Тёмный

"ഞെട്ടിക്കുന്ന വാർത്തയാണ് ആശാനെ...." | Mukesh & Janardhanan Comedy Scene | Mannar Mathai Speaking 

mollywood movies
Подписаться 486 тыс.
Просмотров 1,7 млн
50% 1

"Master, it is shocking news ...." | Mannar Mathai Speaking
Mannar Mathai Speaking is a Malayalam comedy-drama film produced and directed by Mani C. Kappan and written by Siddique-Lal. The stars Mukesh, Sai Kumar, Innocent, Vani Viswanath, Biju Menon, Geetha Vijayan, K. P. Ummer, Kaviyoor Ponnamma, Janardhanan, Indrans, Vijayaraghavan, Sukumari, Harisree Ashokan and Cochin Haneefa.It is a sequel to the 1989 film Ramji Rao Speaking, and is followed by Mannar Mathai Speaking 2 (2014). Vani Viswanath made her debut in this film as a leading actress.The film's soundtrack contains 8 songs, all composed by S. P. Venkatesh, with lyrics by Bichu Thirumala.The film became commercial success.

Кино

Опубликовано:

 

2 ноя 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 314   
@arunkumararun8918
@arunkumararun8918 3 года назад
എന്റമ്മേ ഈ പത്രകാരെ കൊണ്ട് തോറ്റു......😄😄😄😄എത്ര വർഷം കഴിഞ്ഞാലും മറക്കാത്ത കോമഡി സൂപ്പർ ♥️♥️♥️
@jamsheedalanchery8509
@jamsheedalanchery8509 3 года назад
ചിരിപ്പിക്കല്ല മക്കളെ 🤣🤣
@karthikkarthik9576
@karthikkarthik9576 Месяц назад
😂😂😂😂
@user-ql2xg9nr1k
@user-ql2xg9nr1k 2 года назад
മലയാള സിനിമാ ചരിത്രത്തിൽ ഏറ്റവും മികച്ച കോമഡി സീനുകളിലൊന്ന്..
@mahakal98987
@mahakal98987 Год назад
Unequivocally.one of the best.
@arunvrofficial
@arunvrofficial 2 года назад
The evergreen ഗർവാസീസ് ആശാൻ 😍 ഇത്രയേറെ തവണ കണ്ടിട്ടും ജനാർദ്ദനന്റെ ആ ഡയലോഗ് ഡെലിവെറിയും ആക്ടിങ്ങും കാണുമ്പോൾ വീണ്ടും ചിരിവരും 😂
@tittuskj6716
@tittuskj6716 11 месяцев назад
Àqaaaaaààa0pp1ppppq0pp a à
@Lucifer-mo6xz
@Lucifer-mo6xz 2 года назад
2:42 ഇന്ദ്രൻസിന്റെ ആ 'അയ്യോ ' കേൾക്കാൻ എന്ത് രസമാണ് 😂
@kiranmurali1792
@kiranmurali1792 4 месяца назад
Sathyam😂😂
@sangeethunnikrishnan4164
@sangeethunnikrishnan4164 2 года назад
ആശാന്റെ കാല് തല്ലിയൊടിച്ചു.... വിശാല ഹൃദയനായ ആശാൻ ഷമിച്ചിരിക്കുന്നു 😂😂😂
@fijadfiju5677
@fijadfiju5677 8 месяцев назад
😂😂
@madhavam6276
@madhavam6276 3 месяца назад
ക്ഷെമിച്ചിരിക്കുന്നു എന്നു പറയാൻ..നീ ആരാടാ 😅
@DJJISHNUCMK
@DJJISHNUCMK 3 года назад
*2021..ലും കാണുന്നവർ ഉണ്ടോ കാലം എത്രകഴിഞ്ഞാലും മലയാളികൾ മറക്കില്ല അല്ലെ സുഹൃത്തുക്കളെ ആശാന്റെ കൈതല്ലിയൊടിച്ചു അത് മറക്കില്ല പൊന്നെ ചിരിച്ചു മടുത്തു*
@jashadjashad9309
@jashadjashad9309 3 года назад
ഇല്ല
@nimeshshiju9276
@nimeshshiju9276 3 года назад
കൈ അല്ല കാൽ
@simisamson9074
@simisamson9074 2 года назад
കൊള്ളാം പിന്നെ കാണാതെ ഇരിക്കുമോ
@crazybatmangamer
@crazybatmangamer 2 года назад
Engotta oodiye patrathil koduthukunoo🤔🤔🤔
@Jayakumari-qu9ru
@Jayakumari-qu9ru Месяц назад
4:55 😊
@lookatthis3813
@lookatthis3813 2 года назад
ആന്റണി മന്ത്രിപദം രാജി വെച്ചു.ആശാന്റെ കാൽ തല്ലിയോടിച്ചു 🤣🤣🤣
@muhammedyaseen4576
@muhammedyaseen4576 Год назад
ആ ഫോട്ടോയും ഉണ്ടല്ലോ
@bichus374
@bichus374 3 года назад
1:45 മനോരമ യുടെ റൂട്ട്മാപ്പ് പരിപാടി മുൻകൂട്ടി കണ്ട ഡയറക്ടര്‍ brilliance
@user-fb2fm9bj9f
@user-fb2fm9bj9f 3 года назад
1:35 1:35 *എന്നാ ഒന്ന് വായിച്ചേ എങ്ങോട്ടാ ഓടിയതെന്ന് അറിയാമല്ലോ.* 😂😂😂😂
@sebajo6643
@sebajo6643 6 месяцев назад
എത്ര കണ്ടാലും ചിരിവരുന്ന seen Hats off to the legend Siddique sir 🙏🙏 and the actors too
@deepakm.n7625
@deepakm.n7625 Месяц назад
3:55.... "ഹോ, എന്റെ രണ്ടുകാലും തല്ലിയൊടിച്ചേ.... പെട്ടെന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോടാ.... ഒയ്യോ .... "😂😂😂😂😂😂😂😂 ഗർവാസീസ് ആശാൻ 😂😂😂👏👏👏👏👏👏👏👏👏
@abhijith.v1849
@abhijith.v1849 3 года назад
ആശാന്റെ കാൽ തല്ലിയൊടിച്ചു ആ ഫോട്ടോയും ഉണ്ടല്ലോ കാലു തല്ലിയോടിച്ച ഗോപാലകൃഷ്ണനോട് വിശാല ഹൃദയനായ ആശാൻ ക്ഷമിച്ചിരിക്കുന്നു 😂😂😂😂
@GreenmarkDC
@GreenmarkDC 3 года назад
ഇത് new ജൻ സിനിമ അല്ല ഓ ജെൻ സിനിമ ആണ്. 👌👌👌old is gold
@withlife6505
@withlife6505 3 года назад
നിന്ന് കഥാപ്രസംഗം നടത്താതെ രണ്ട് കാലും തല്ലിയൊടിക്ക ഡാ...🤣😆😅😁😉😜🤪🤣🤣🤣
@hareeshh3527
@hareeshh3527 11 месяцев назад
_ആശാൻറെകാൽ തല്ലി ഒടിച്ചു 😊 കാല് തല്ലിയൊടിച്ച ഗോപാലകൃഷ്ണനോട് വിശാലമനസ്കൻ ആയ ആശാൻ ക്ഷമിച്ചിരിക്കുന്നു_ 🤣🤣❤️😍
@pravinmv3979
@pravinmv3979 24 дня назад
ആശാന്റെ കൈ തല്ലി ഒടിച്ചു 😊 കൈ തല്ലി ഒടിച്ച ഗോപാലകൃഷ്ണനോട്‌ വിശാലമനസ്കനായ ആശാൻ ക്ഷമിച്ചിരിക്കുന്നു😂😂 ആഹാ.... ഫോട്ടോ ഉണ്ടല്ലോ🥳🥳🥳
@muhammadshafi5663
@muhammadshafi5663 3 года назад
ആശാനെ ഉന്നംതെറ്റിപ്പോയി 😃😃
@abdullakadavan3391
@abdullakadavan3391 3 года назад
Ppl
@abdullakadavan3391
@abdullakadavan3391 3 года назад
Inn
@abdullakadavan3391
@abdullakadavan3391 3 года назад
P
@abdullakadavan3391
@abdullakadavan3391 3 года назад
Ppppplllll
@sarathc1382
@sarathc1382 2 года назад
3:18 ആ കാലുകൾ എന്റേതാണ് 😂😂
@deepakm.n7625
@deepakm.n7625 Год назад
നിന്ന് കഥാപ്രസംഗം നടത്താതെ രണ്ടു കാലും തല്ലിയൊടിക്കെടാ... 😂
@user-fb2fm9bj9f
@user-fb2fm9bj9f 3 года назад
2:28 2:28 *ആശാൻറ്റെ കാൽ തല്ലിയൊടിച്ചു.. ങ്ഹാ.. ഫോട്ടൊയുണ്ടല്ലോ.* 😄😄😄😄
@muhammednabhan7200
@muhammednabhan7200 3 года назад
ഉടായിപ്പ് ഒരു മതം ആണെങ്കിൽ അവിടുത്തെ ദൈവം ആണ് മുകേഷേട്ടൻ 😅
@user-nf2xw5nq8u
@user-nf2xw5nq8u 2 года назад
Pinnalla
@adichakkinadhus
@adichakkinadhus 2 года назад
🙏🙏🙏🙏🙏🙏🙏
@berlin_795
@berlin_795 2 года назад
Vilachil edukaruth ketto 🔥😌
@athullal7438
@athullal7438 2 года назад
ഉഡായിപ്പിൽ timing+ perfection ഇത്രയും ഉള്ള വേറെ ഒരു മനുഷ്യൻ ഇല്ല
@teju1245
@teju1245 Год назад
😂🤣
@saleenam3034
@saleenam3034 3 года назад
ഞെട്ടിക്കുന്ന വാർത്തയാണാശാനേ
@udayakumarappu3869
@udayakumarappu3869 3 года назад
അത് വാഴയാണ് മത്തായി ചേട്ടാ വാഴ ആണെങ്കിലെന്താ വാ തുറന്ന് പറഞ്ഞൂടെ....... 😂
@jeromedsouza3294
@jeromedsouza3294 3 года назад
One of the best and hit movies of 1995... Incomparable/matchless comedy feast...
@sujithvenniyath2867
@sujithvenniyath2867 Год назад
ഇന്നത്തെ കാലത്തെ മാധ്യമപ്രവർത്തനം, എന്റമ്മേ ഞാനീ പത്രക്കാരെക്കൊണ്ട് തോറ്റു ഞാൻ എന്ത്‌ ചെയ്യാന്നു നോക്കി ഇരിക്കുവാ എടുത്ത് പത്രത്തിലിടാൻ 😂😂😂
@jamalalibaba2315
@jamalalibaba2315 2 года назад
100 വട്ടം കണ്ടു.....😁😁😁
@Al_ameen_
@Al_ameen_ 2 года назад
ആ കാലുകൾ എന്റെത്താണ് 😂😂😂
@athirabm8745
@athirabm8745 2 года назад
Ninnu kaathaaprasangam nadathathe adichodikada avnte kaalu😂😆... Nte fvrt comedy aanu അപ്പൊ 🤣🤣
@Al_ameen_
@Al_ameen_ 2 года назад
@@athirabm8745 🤣🤣🤣ആശാനെ ഉന്നം തെറ്റിപ്പോയി ആശാനെ
@sreeragssu
@sreeragssu 3 года назад
പുറത്ത് പുറത്ത് 😂 പൊറത്ത് വല്ല തേളും കുത്തിയിട്ടുണ്ടാകും..🤣
@neo3823
@neo3823 11 месяцев назад
😂
@user-fb2fm9bj9f
@user-fb2fm9bj9f 3 года назад
6:04 6:04 *പുറത്ത് വല്ല തേളും കുത്തിട്ടുണ്ടാവും.* 😀😀😀😀
@Krishna789.
@Krishna789. Год назад
ആശാന്റെ കാൽ താലിയൊടിച്ചു ഹാ ഫോട്ടോയും ഉണ്ടല്ലോ കാൽ തലി ഓടിച്ച ഗോപാലകൃഷ്ണനോട് വിശല ഹൃദയണായ ആശാൻ ഷമിച്ചിരിക്കുന്നു 😂😂
@neo3823
@neo3823 11 месяцев назад
Shemichune parayan ne arada panni 😂
@anjanasathyan7974
@anjanasathyan7974 2 года назад
Hooo... After watching Home.. that transformation of Indrance chettan😮😵😵😵
@noushadke
@noushadke 3 года назад
അണ്ണാ ഇങ്ങോട്ട് നോക്കണ്ണാ.... ലോകസിനിമയിൽ തന്നെ ഇങ്ങനെയൊരു സീൻ ഇനി കാണാനാവുമോ?
@shahidmalikakkal5856
@shahidmalikakkal5856 3 года назад
Kakkusil kananpatum
@ashu2293
@ashu2293 3 года назад
@@shahidmalikakkal5856 aa poyi nook
@ajithlal850
@ajithlal850 3 года назад
നൊസ്റ്റാൾജിയ എനിക്ക് ഇപ്പോൾ 39 വയസ്സ് 1992-ൽ ഒരു കല്യണവീട്ടിൽ വച്ച് കണ്ട സി ❤❤നിമയാണ്
@ajithlal850
@ajithlal850 3 года назад
1997 ആണ് മാറി പോയി ❤
@ajithlal850
@ajithlal850 3 года назад
ഈ സീനിമ ഇറങ്ങിയത് 1995-ൽ (1996-ൽ അല്ല ❤
@Jesus_4450
@Jesus_4450 3 года назад
ഇവർ ഉദ്ദേശിച്ചത്, ഇതിൻ്റെ ഒന്നാം ഭാഗം, റാംജിറാവ് സ്പീക്കിംഗ് ആയിരിക്കും
@sportlife4265
@sportlife4265 3 года назад
1995
@shahidmalikakkal5856
@shahidmalikakkal5856 3 года назад
Oru jokers thalikolum nostu ulaked modu
@hasheem8285
@hasheem8285 Год назад
Evergreen comedy scene of malayalam movie industry. ങേ... ഇത്രയും പെട്ടന്ന് പത്രത്തിലും വന്നോ? കൊച്ചിൻ ഹനീഫ യുടെ മുഖഭാവം എന്തൊരു സ്വാഭവിക അഭിനയം.
@josephkpkerala...6851
@josephkpkerala...6851 2 года назад
ചിരി ആയുസ് കുടും 👏
@luckyyadusree7250
@luckyyadusree7250 3 года назад
മുകേഷിന്റെ ഇതിലെ കോമഡി സീനിനെ പറ്റിയുള്ള ഇന്റർവ്യൂ കണ്ടിട്ട് വന്നവരുണ്ടോ 😁😁
@nithinks1990
@nithinks1990 3 года назад
ഇപ്പോ കണ്ടതേ ഉള്ളു 🤪🤪🤪
@ronyalexander7739
@ronyalexander7739 3 года назад
Yess
@___822
@___822 3 года назад
Link please
@JITHIN_
@JITHIN_ 2 года назад
1.15min scene Janardhanan sir and Innocent Sir 😂🤣🤣🤣🤣
@sreeragssu
@sreeragssu 2 года назад
എന്‍റമ്മേ ഞാനീ പത്രക്കാരെ കൊണ്ട് തൊറ്റു ഞാനെന്ത് ചെയ്യാ എന്ന് നോക്കി നടക്കാ അവന്‍മാര് പത്രത്തില്‍ കൊടുക്കാന്‍...🤣😂
@filosvjohn
@filosvjohn 3 года назад
അപ്പം നിങ്ങള് പുറത്ത്‌ കിടക്കുകയാ 🤣🤣🤣
@mixhuba_michu5029
@mixhuba_michu5029 3 года назад
🥰🥰🥰 ആഹാ എന്താ രസം ഈ സിനിമ കണ്ണൻ 🥰🥰🥰
@rajaneesh_vk8161
@rajaneesh_vk8161 3 года назад
സിനിമ കണ്ണന്‍ ആ ...അതേത് കണ്ണന്‍
@arnrocks2338
@arnrocks2338 3 года назад
കണ്ണൻ അല്ല കുട്ടൻ
@leoking8697
@leoking8697 3 года назад
കുണ്ണൻ എന്നാണോ
@vyshnavjr2218
@vyshnavjr2218 3 года назад
കണ്ണനോ❔️❔️
@jashadjashad9309
@jashadjashad9309 3 года назад
കാണാന്‍ എന്നാകും പോട്ടെ ഒരു തെറ്റും ആര്‍ക്കും വരും
@nazeerabdulazeez8896
@nazeerabdulazeez8896 3 года назад
ആദ്യ ഭാഗത്തേക്കാൾ ഗംഭീരം ആയിരുന്നു
@Maya-ru4jm
@Maya-ru4jm 2 года назад
5:24 ഇന്നസെന്റ് ചേട്ടന്റെ നോട്ടം 🤣
@athirabm8745
@athirabm8745 2 года назад
Ingeru🥰.. പേടി നല്ലപോലെ അഭിനയിക്കുന്ന manushyan😍😂😂
@athirabm8745
@athirabm8745 2 года назад
@@moideenkuttypk9535 poda chette...
@moideenkuttypk9535
@moideenkuttypk9535 2 года назад
@@athirabm8745 നിന്റെ. വാലിയ തീട്ടം
@athirabm8745
@athirabm8745 2 года назад
@@moideenkuttypk9535 ne thooraarile ninak theettam ille വാലിയാ theettam 😆😆😆😆
@moideenkuttypk9535
@moideenkuttypk9535 2 года назад
@@athirabm8745 എന്താ നിന്റെ പര്സനം
@udhayankumar9862
@udhayankumar9862 29 дней назад
വാഴ ആയാൽ എന്താ വാ തുറന്നു സംസാരിച്ചു കൂടെ സൂപ്പർ സിനിമ വീണ്ടും വീണ്ടും കാണാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ ഈ 2024 ലും ❤❤❤❤❤
@jaiselawrance2708
@jaiselawrance2708 2 года назад
ഓട്ടം എന്ന് പറയുമ്പോൾ കൊച്ചിൻ ഹനീഫ ചട്ടന്റെ ഓട്ടം..........
@janseerjansi1452
@janseerjansi1452 3 года назад
എന്റെ ദൈവമേ ഈ പിച്ചക്കാരൊക്കെ വീട്ടിലോട്ട് ഓടികെറി വരുന്നേ
@vishnu2814
@vishnu2814 Год назад
Ee movie yum ee scenes num 🤩😂👌✨💯
@RentHouse-yl6zv
@RentHouse-yl6zv 3 года назад
Varsham ethra kazhinjalu. Boaradikatha.. Kidilam.. Movie🎬
@spprakash2037
@spprakash2037 2 года назад
ഇതുപോലുള്ള ഒരു പടമേലും ഇനിയുള്ള കാലത്തു ഉണ്ടാകുമോ ?????ഇല്ല
@athirabm8745
@athirabm8745 2 года назад
😂😂😍😍😍othiri ishtava
@MalluThugLifetroll
@MalluThugLifetroll 3 года назад
One of the best comedy movie in malayalam film industry🔥🤗🤗
@wazeem9916
@wazeem9916 11 месяцев назад
Ee padam marakkan pettila🔥🔥❤❤
@syamjisl9297
@syamjisl9297 2 года назад
8:43 innocent 🤣🤣🤣🤣
@Akshara_here
@Akshara_here 3 года назад
iconic..😁💞
@MADHURAM...
@MADHURAM... 3 года назад
ഇതിൽ കൂടുതൽ ആരും ശ്രദ്ധിക്കാത്ത ഒരു കാര്യം, ജനാർദ്ദനൻ ചേട്ടന്റെ കാലിന് അടി കൊള്ളുന്ന സീനിൽ ഇന്ദ്രൻസ് ഒരു തോണിയിൽ ഇരുന്നു എണീൽക്കുമ്പോൾ കഴുത്തിൽ കയർ കുരുങ്ങേണ്ടതായിരുന്നു 😁😁
@adichakkinadhus
@adichakkinadhus 2 года назад
Ramji rao speaking first super And Mannar mathai speaking first to climax super 🙏🙏🙏
@gopakumar8843
@gopakumar8843 2 года назад
നിരീക്ഷണ സിംഹമേ
@akhilbabuvavi8538
@akhilbabuvavi8538 3 года назад
Anna onnn vayicha agotaa odiyaaan ariyalo😂😂😂😂
@LeftLeft1
@LeftLeft1 3 года назад
🤣🤣🤣
@vIshaholic
@vIshaholic 22 дня назад
Ende daivame.. morning laughter dosage kiti😂
@ajomonjoseph5985
@ajomonjoseph5985 Год назад
ഹീയ്യോ😂ഇത് ഇവന്മാര് എപ്പോ എടുത്തു🔥🔥 ഗർവാസീസ് ആശാൻ😅💥
@prabha1411
@prabha1411 2 года назад
ചേട്ടൻ കോമഡി സൂപ്പർ
@muhammadsinank.a6439
@muhammadsinank.a6439 2 года назад
രാജാവ് 😆😆😆😆innocent Super 39 വോയ്സ് 1992-ൽ😂😂
@shemeermm7404
@shemeermm7404 3 года назад
Kochin haneefa ikka.....indrans sir janardanan sir 😁😍😍😍😁😁😁😁
@krishnakarthik2915
@krishnakarthik2915 3 года назад
അ. വീട്. ഇപ്പോൾ. ഇല്ല ആലപ്പുഴ. ഡിസ്റ്റിക്ൽ. കയ്യ്തേവന. എന്നാ. സ്ഥലത്താണ്. അവീട്. ഉണ്ടയിരുന്നത്
@kamalprem511
@kamalprem511 3 года назад
Ok
@salihsali1142
@salihsali1142 Год назад
Veedinte backil vanji ittirikunnatum nannayind... 😊
@firozfiru5760
@firozfiru5760 3 года назад
PazhaYa movieyum oro ormmakalum. Ho vallaatha feelingaa
@Ishkinte_Jinn
@Ishkinte_Jinn 10 месяцев назад
ആശാന്റെ കാല് തല്ലിയൊടിച്ചു😁😁
@adichakkinadhus
@adichakkinadhus 2 года назад
Janardan super nice ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@saraswathiamma2289
@saraswathiamma2289 2 года назад
❤️
@SHIVANANDAN391
@SHIVANANDAN391 3 года назад
ഞെട്ടിക്കുന്നവാർത്തയാണ് ആശാനേ
@JITHIN_
@JITHIN_ 2 года назад
2.36 to 2.55 min News paper Headlines read scene and Orginal news headlines 😂🤣🤣🤣
@videowatcher3062
@videowatcher3062 3 года назад
ആശാന്റെ കാൽ തല്ലിയൊടിച്ചു.... ആ ഫോട്ടോയുണ്ടല്ലോ 😄😄😄
@kritheeshkrishnan1140
@kritheeshkrishnan1140 11 месяцев назад
ഉന്നം തെറ്റിപ്പോയി ആശാനേ 🔥
@kdfarmswestchalakudy7096
@kdfarmswestchalakudy7096 3 года назад
👌👌👌
@SHIVANANDAN391
@SHIVANANDAN391 3 года назад
മത്തായി സ്പീക്കിംഗ്
@AAA-mo4bv
@AAA-mo4bv Год назад
Etra times kandalum madukkatha one of the movie.
@Gauthamgamer25
@Gauthamgamer25 Год назад
3:13 🤣🤣🤣🔥
@user-fb2fm9bj9f
@user-fb2fm9bj9f 3 года назад
3:34 3:34 *ആശാനെ..... ഉന്നം തെറ്റിപോയി ആശാനെ.* 😅😅😅😅
@Ishkinte_Jinn
@Ishkinte_Jinn 10 месяцев назад
അടിച്ചൊടിക്കെടാ അവന്റേം കാല്😂😂🤣🤣
@malayalipoliyalle4699
@malayalipoliyalle4699 2 месяца назад
ഞാൻ ഈ പത്രക്കാരെ കൊണ്ട് തോറ്റു ഞാൻ എന്ത് ചെയ്യുവാ എന്ന് നോക്കി നോടക്കുവാ അവന്മാര് പത്രത്തിൽ ഇടാൻ 😂😂
@badpeople59
@badpeople59 3 года назад
Good color mix
@shanafirghan7270
@shanafirghan7270 Год назад
Rip legend💔
@sk36918
@sk36918 3 года назад
💞😄
@raadhamenont8760
@raadhamenont8760 3 месяца назад
Who is better I can't make out Is it indrans,or mukesh or janardhan All are excellent
@kamalprem511
@kamalprem511 3 года назад
Hahahahahahahahaha 😂 pwolimayam
@jijojose7354
@jijojose7354 3 года назад
8:33 😊😊
@ramshadramshad4923
@ramshadramshad4923 Год назад
👌👌👌👌
@sajinair870
@sajinair870 Год назад
Devaswom ☺️😭
@user-fb2fm9bj9f
@user-fb2fm9bj9f 3 года назад
1:11 1:11 *പിച്ചക്കാരൻ നിൻറ്റെ അപ്പൻ.* 😁😁😁😁
@paulyjose4900
@paulyjose4900 3 месяца назад
ARRmmn❤❤
@kinanop6vt
@kinanop6vt Месяц назад
Vishala manaskan aaya aashan kshemichirikunnu😂
@paulyjose4900
@paulyjose4900 3 месяца назад
ARRmmn❤
@Basheerbasheer-hk7nn
@Basheerbasheer-hk7nn 3 года назад
GOODA NDSUPERMOVIE
@user-fb2fm9bj9f
@user-fb2fm9bj9f 3 года назад
2:20 2:20 *ഞെട്ടിക്കുന്ന വാർത്തയാണാശാനെ.*
@prabha1411
@prabha1411 2 года назад
🤣🤣🤣🤣😆😆😆👌🏻👌🏻
@ashishmiltan7337
@ashishmiltan7337 11 месяцев назад
3:35😂😂😂
@amithpallavoor
@amithpallavoor 3 года назад
How green was my valley? Things have changed so much in the last 25 years. Check out the scene where Janardhan gets into a scuffle with Mukesh. There is a verdant Paddy Field in the background.
@PrasadPrasad-ff6qt
@PrasadPrasad-ff6qt 3 года назад
i863
@thealchemist9504
@thealchemist9504 3 года назад
Correct😔
@rashidak7821
@rashidak7821 Год назад
വാഴയാണെങ്കിലെന്താ മനുഷ്യനല്ലേ ചോദിക്കുന്നത് ആരാ എന്ന് പറഞ്ഞുടെ 🤪🤪🤪🤪😂😂😂😂😀
@hasheem8285
@hasheem8285 Год назад
ആ കാലുകൾ എൻ്റേതാണ്....
@NetworkGulf
@NetworkGulf 3 года назад
പയ്യൻ മുകേഷിനോട് ക്ഷമിച്ചു
@tuolumne556
@tuolumne556 7 месяцев назад
6:13 😂
@reshanareshana83
@reshanareshana83 3 года назад
🤣👌
@faisalchengala5200
@faisalchengala5200 3 года назад
96 ൽ റിലീസ് ആയ സിനിമ എങ്ങനെ 92 ൽ കണ്ടു എവിടെയോ സ്പെല്ലിങ് മിസ്റ്റേക് 🤔🤔🤔🤔🤔🤔
@JF59122
@JF59122 3 года назад
95 alle??
@sivassiva7279
@sivassiva7279 3 года назад
95ൽ ആണ് 96ൽ ഹിറ്റ്ലർ ആയിരുന്നു
@deepujosephthomas6883
@deepujosephthomas6883 Год назад
എൻ്റെ ദൈവമേ ഈ പത്രക്കാരെ കൊണ്ട് തോറ്റു...
@shameershahuddheen2879
@shameershahuddheen2879 2 года назад
മരണ വാർത്ത അറിഞ്ഞു വന്നവർ ഉണ്ടോ 😱
@visakhm.s3235
@visakhm.s3235 3 года назад
♥️♥️♥️♥️♥️
@ashikpm2583
@ashikpm2583 3 года назад
njettikunna vaarthayaanashaane
Далее
Would you help?!😳
00:32
Просмотров 5 млн