Тёмный

ഞെട്ടിക്കുന്ന വീഡിയോ 

ajay with nature
Подписаться 1,7 тыс.
Просмотров 177 тыс.
50% 1

കശാപ്പ് കത്തിയുടെ കീഴിൽ നിന്ന് ഈ മനുഷ്യൻ രക്ഷിച്ചത് നാനൂറോളം പശുക്കളെ
കാലിച്ചന്തയിൽ കശാപ്പുകാർക്ക് വിൽക്കാൻ കൊണ്ടു വരുന്ന നാടൻ പശുക്കളെ വിലയ്ക്ക് വാങ്ങി സംരക്ഷിച്ചു പോറ്റി വളർത്തുന്ന ഈ മനുഷ്യൻ ആരെയും അത്ഭുതപ്പെടുത്തും. കശാപ്പ് കത്തി വീഴാൻ വിധി കാത്തു നിൽക്കുന്ന മിണ്ടാപ്രാണികൾക്ക് എഴുമറ്റൂർ അമൃതധാര ഗോശാലയിൽ കൂടൊരുക്കുകയാണ് അജയകുമാർ വല്യൂഴത്തിൽ എന്ന വലിയ മനുഷ്യൻ.
ഗുജറാത്തിലെ ഗീർ, ആന്ധ്രയിലെ പൊങ്കാന്നൂർ, കൃഷ്ണ, ഹരിയാനയിലെ നിന്നുള്ള സഹിവാൾ, രാജസ്ഥാനിലെ കാങ്കറേജ്, റാത്തി, കർണാടകയിലെ ഹള്ളിഗർ, തമിഴ്‌നാട്ടിലെ കാങ്കയം, നമ്മുടെ നാട്ടിലെ വെച്ചൂർ പശു, കപില, കാസർകോഡ് കുള്ളൻ, ചെറുവള്ളി എന്നീ ഇനങ്ങളാണ് ഗോശാലയിൽ ഏറെയും. ഹരിയാനയിൽ നിന്നുള്ള മുറ ഇനത്തിൽപ്പെട്ട എരുമയും നൈജീരിയൻ കുള്ളൻ ഇനത്തിൽപ്പെട്ട പതിനേഴോളം ആടുകളും ഗോശാലയിലുണ്ട്.
നമ്മുടെ നാട്ടിൽ അന്യം നിന്ന് പോയതും പോകാൻ ഒരുങ്ങുന്നതുമായ നാടൻ പശുക്കളിൽ പലതിനെയും കാലിച്ചന്തയിൽ നിന്ന് കണ്ടെത്തി വെള്ളവും, ആഹാരവും, മരുന്നുമൊക്കെ നൽകി അദ്ദേഹം സംരക്ഷിക്കുന്നു. നമ്മുടെ കാർഷിക സംസ്‌കാരവും ജീവിതവും, അതിൽ നിന്ന് രൂപപ്പെട്ട വിശ്വാസങ്ങളും ആചാരങ്ങളുമായൊക്കെ ബന്ധപ്പെട്ടു കിടക്കുന്ന നാടൻ പശുക്കളെ സംരക്ഷിക്കുന്ന ഒരു ഗോശാലയും ഒരു മനുഷ്യനും വേറെയെങ്ങും ഈ ലോകത്തിൽത്തന്നെ ഇല്ലന്ന് പറയാം.
@jibu vijayan, PTA MEDIA HOUSE
Vallikala , Kuravankuzhi p o
Pullad, Thiruvalla
Pathanamthitta Kerala
Pin 689548

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 279   
@shajanshajan1337
@shajanshajan1337 2 года назад
ഇങ്ങിനെയുള്ള വാർത്തകളാണ് ജനങ്ങളിലേക്കെത്തിക്കേണ്ടത്... അഭിനന്ദനങ്ങൾ..!
@rm77863
@rm77863 2 года назад
ഭൂമിയിൽ ജനിക്കുന്ന ഒരു മനുഷ്യൻ മനുഷ്യൻ ആകുന്നത് ഇങ്ങനെയാണ്. താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ..🙏
@JyjusHomeVideos
@JyjusHomeVideos 2 года назад
താങ്കളുടെ നല്ല മനസ്സിനും ഭാവിയെപ്പറ്റിയുള്ള ഈ കരുതലിനും ഒരായിരം ആശംസകൾ 😍👍👍 അനേകരിലേയ്ക്ക് ഈ സന്ദേശം എത്തിച്ചേരട്ടെ എന്നാശംസിക്കുന്നു 🙏🙏
@subinc8782
@subinc8782 2 года назад
pranam ?
@mithram2430
@mithram2430 2 года назад
ഭൂമിയിൽ മനുഷ്യൻ ദൈവമായി ജീവിക്കുന്ന ഏക മനുഷ്യൻ.🙏🙏🙏🙏🌺🌺🌺🌺🌺🌿🌿🌿🌿🌿🌿🌾🌾🌾🌾🙏🙏🙏🙏🙏🙏🙏 ആ തൃപ്പാദങ്ങളിൽ തൊട്ട് നമസ്കരിക്കുന്നു. 🙏🙏🙏🙏🙏🙏🙏🙏 താങ്കളെ ദർശിക്കുന്നത് തന്നെ പാവനാശനവും മോക്ഷദായകമാണ്.🙏🙏🙏🙏
@muhammedcp6293
@muhammedcp6293 2 года назад
R s skarki mathramalam alarkum pashuvena estamani pena adeta peril vargeyakuzapam udakan shramekuni
@S8a8i
@S8a8i 2 года назад
ഇങ്ങനെ പ്രവർത്തിച്ചു കാണിക്കണം, പശു സ്നേഹം.
@rajanib4156
@rajanib4156 2 года назад
ദൈവത്തിന്റെ കൈകളിൽ താങ്കൾ എന്നും സുരക്ഷിതമായിരിക്കടെ
@arjunankp9439
@arjunankp9439 2 года назад
അനേകം ജന്മങ്ങളിലെ ഒരു ജന്മം മാത്രമാണ് മനുഷ്യജന്മം. മറ്റു ജന്മങ്ങൾ ഒക്കെ ഈ ജീവികളും ഉൾപ്പെടും. ഈ മഹത്തായ മനുഷ്യനെ ഇത് അറിയാം എന്നാണ് ഞാൻ വിചാരിക്കുന്നത്, നന്ദി നമസ്കാരം. താങ്കൾക്ക് ഒരുപാട് മനുഷ്യജന്മങ്ങൾ ഉണ്ടാവട്ടെ....
@saralajanardanan4612
@saralajanardanan4612 2 года назад
താങ്കളുടെ നല്ല മതസ്സിന് ഒരായിരം നന്ദി ഭഗവാൻ രക്ഷിക്കട്ടെ.
@rajashekarannair9501
@rajashekarannair9501 2 года назад
ഭഗവാൻ ശ്രീ കൃഷ്ണന്റെ സാന്നിധ്യം അങ്ങയുടെ വീട്ടിലും ഗോശാലയിലും ഉണ്ടന്ന് നിച്ഛയം.അങ്ങക്ക് ദീർഘായുസും ഇങ്ങനെ ഗോക്കളെ പരിപാലിക്കാനുള്ള സന്മനസും സാമ്പത്തികവും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.നമസ്തേ.
@ammusthafamusthafa5147
@ammusthafamusthafa5147 2 года назад
തീർച്ചയായും ദൈവം താങ്കൾക്ക് ആ മിണ്ടാപ്രാണികളുടെ പ്രാർത്ഥന കേട്ട് നന്മ തരും,തീർച്ച!👍👌💐
@FriendAJAY
@FriendAJAY 2 года назад
നല്ല മനസുള്ള ആളാണ് താങ്കള്‍ 🙌🏻
@jishanair6623
@jishanair6623 2 года назад
എന്നും നന്മ വരട്ടെ താങ്കൾക്ക്
@accammachacko9678
@accammachacko9678 2 года назад
സത്യത്തിൽ. എനിക്കും ഇൗ മൃഗങ്ങളെ ഇങ്ങനെ ഉള്ള അവസ്ഥയിൽ നിന്നും രക്ഷിക്കണം എന്ന് ആഗ്രഹം ഉണ്ട്.
@krishnamp2521
@krishnamp2521 2 года назад
കേരളത്തിൽ ബുദ്ധിമുട്ടാ സിസ്റ്റർ... 🙏
@murugankunnath1485
@murugankunnath1485 2 года назад
താങ്കളുടെ നല്ല മനസ്സിന് സാഷ്ടാഗ പ്രണാമം
@n.spillai1664
@n.spillai1664 2 года назад
താങ്കളുടെ സഹജീവി സ്നേഹത്തിന് മുന്നിൽ പ്രണാമം...... ലോകമേ തറവാട് .... നമുക്കീ പുൽകളും പുഴുക്കളും..... കൂടെ തൻ കുടുംബക്കാർ...
@sameerasamee3743
@sameerasamee3743 2 года назад
Lk
@aryanpk2408
@aryanpk2408 2 года назад
നിങ്ങളെ ദൈവം രക്ഷിക്കട്ടെ
@sushamaps4940
@sushamaps4940 2 года назад
മനസിന്റെ സന്തോഷം അതാണ് പ്രതിഫലം..... 👍👍👍👍👍
@kabeerkalathil9221
@kabeerkalathil9221 2 года назад
ഈ ക്രൂരത നിയമം മൂലം അവസാനിപ്പിക്കണം..ഇപ്പോഴും ഇതുപോലെ നടക്കുന്നു.വേദനാജനകം😥😥😥😥😥
@arashapn686
@arashapn686 2 года назад
അവതാരകന്റെ sound കേട്ടപ്പോൾ ഉത്സവത്തിനൊക്കെ പോയ ഒരു feel
@geethar1797
@geethar1797 2 года назад
Uh
@rizanazra9221
@rizanazra9221 2 года назад
😄😄
@anandhavalli5968
@anandhavalli5968 2 года назад
എല്ലാ നന്മകളും ദൈവം നല്കട്ടെ
@ajmalshaji252
@ajmalshaji252 2 года назад
ചേട്ടൻ പറഞ്ഞ ഒരു കാര്യം ശരിയാണ് എല്ലാ കൃഷിക്കും രാസവളം വാരി ഇട്ടു അത് തിന്നു മനുഷ്യർക്ക് ക്യാൻസർ എല്ല് തേയ്മാനം തുടങ്ങിയ രോഗങ്ങൾ ഉണ്ടാവുന്നു . അധികാരികളുടെ അക്കൗണ്ടിൽ പണം വീഴുമ്പോൾ ഇവിടെ രാസ വളം വിൽകാൻ അനുമതി കൊടുക്കുന്നു കൃഷി ഓഫീസർ മാർ പോലും ഇതിനെ പ്രോത്സാഹിപ്പിക്കുന്നു ഇവർക്കൊക്കെ ക്യാൻസർ വരാം എന്നുള്ള ചിന്ത അവർക്കില്ല എല്ലാവർക്കും പണം മതി.
@lillygeorge8788
@lillygeorge8788 2 года назад
Sathyam 👍
@gopalakrishnanunnithan2074
@gopalakrishnanunnithan2074 2 года назад
ആദ്ധ്യാത്മിക പ്രഭാവം ഉള്ള ഒരു വ്യക്‌തി തന്നെയാണ് ഈ മനുഷ്യൻ ---- നമിയ്ക്കുന്നു
@madhuripr6724
@madhuripr6724 2 года назад
നിങ്ങളെ ഈശ്വരൻ തീർച്ചയായും അനുഗ്രഹിക്കട്ടെ. 🙏🙏🙏.
@kgvaikundannair7100
@kgvaikundannair7100 2 года назад
വലിയൊരു പുണ്യ പ്രവർത്തിയാണ് താങ്കൾ ചെയ്യുന്നത് ഇനിയും ഇതുപോലെ തന്നെ തുടരുവാൻ വേണ്ടി....ഈശ്വരൻ താങ്കളെ അനുഗ്രഹിക്കട്ടെ.... ❤
@God_is_the_goodness_within_u
@God_is_the_goodness_within_u 2 года назад
താങ്കൾക്ക് കുറേക്കാലം കൂടി ആരോഗ്യവനായി ഇരിക്കട്ടെ എന്നാശംസിക്കുന്നു. താങ്കൾ പറയുന്നത് താങ്കളുടെ മനോനില എനിക്കും പലർക്കും മനസിലാവും പകഹേ ഭൂരിഭാഗവും താങ്കൾക്ക് വട്ടാണ് എന്നു പറയും.പിന്നെ താങ്കൾ തുടങ്ങിവെച്ച സംവിധാനം മുന്നോട്ടു കൊണ്ടുപോവുക ബുദ്ധിമുട്ടാണ്‌ അതിനുള്ള ഇച്ഛാശക്തി താങ്കൾക്ക് ഉണ്ടായി എന്നതാണ് താങ്കളുടെ ഇപ്പോഴത്തെ വിജയം
@sadiqsadiq5398
@sadiqsadiq5398 2 года назад
അദ്ദേഹത്തിന് ബിഗ് സല്യൂട്ട്
@JOBSNEWS573
@JOBSNEWS573 2 года назад
ദൈവം രക്ഷിക്കട്ടെ 🥰❤
@accammachacko9678
@accammachacko9678 2 года назад
താങ്കളുടെ പ്രവർത്തി വലിയ അനുഗ്രഹം ആണ്.
@premchandkishanchand1495
@premchandkishanchand1495 2 года назад
Well done Mr. You are an extra ordinary man with far vision. Really appreciate your animal loving especially cows. You are protecting the next generation. Keep on doing the great thing. Really I fully support your efforts and vision. All the best.
@mahendranvasudavan8002
@mahendranvasudavan8002 2 года назад
നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ...
@sudhinminiaturecraft6228
@sudhinminiaturecraft6228 2 года назад
എല്ലാ നന്മകളും ഈശ്വരൻ നൽകട്ടെ എന്ന് ആശംസിക്കുന്നു 🙏🙏🙏
@prakashpv5361
@prakashpv5361 2 года назад
ഭഗവാൻ നിങ്ങളെ കാത്തുകൊള്ളട്ടെ🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹
@thisthz
@thisthz 2 года назад
ഗോമാതാ ടീംസ് പോലും ചെയാൻ മടിക്കുന്ന കാര്യമാണ് ചേട്ടൻ ചെയ്തേ 👍🏼👍🏼
@sibisuresh81
@sibisuresh81 2 года назад
എപ്പോളും ദൈവം അങ്ങയെ കൈവിടില്ല
@babumuther7888
@babumuther7888 2 года назад
ദൈവം അജിത്തിന്റെ രൂപത്തിൽ വന്നിരിക്കുന്നു ❤️
@mktbarath3107
@mktbarath3107 2 года назад
Yes
@geethavijayamohan4023
@geethavijayamohan4023 2 года назад
താങ്കളുടെ ഈ ചാനൽ ഞാൻ കണ്ടൂ ഒരുപാട് സന്തോഷം തോന്നി,അങ്ങേക്ക് കോടി,കോടി നമസ്കാരം 👍🏼
@jayakumarbr5095
@jayakumarbr5095 2 года назад
GOD BLESS YOU ALWAYS DEAR AJAY
@veenavijay2683
@veenavijay2683 2 года назад
ഈശ്വരാണ് ഇതെല്ലാം ചെയ്യിക്കുന്നത് 🌹👍🏻
@savagegirl6318
@savagegirl6318 2 года назад
May lord bless you in abundance dear brother 😊
@sundaramahalingam3302
@sundaramahalingam3302 2 года назад
Serika correctayitu paranchu. Salute etta. Adutha thalaimuraiku eduthu kondu poganum
@syamkumar5212
@syamkumar5212 2 года назад
താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ
@mariyahmari3257
@mariyahmari3257 2 года назад
ദൈവം നിങ്ങൾക്ക് ദീർഗായുസ് നൽകട്ടെ, നിങ്ങളുടെ അറിവ് നമ്മുടെ ഭരണാധികാരികൾക്ക് ഇല്ലാതെ പോയി......
@Pradeep.E
@Pradeep.E 2 года назад
താങ്കൾ പറയുന്നത് വളരെ ശരിയാണ്! വളരെ അപൂർവ ഇനം കാലി ഇനങ്ങളും ഇങ്ങളെ തീർത്തും നശിച്ചുപോയിട്ടുണ്ട്!
@lakshmanansamsung3777
@lakshmanansamsung3777 2 года назад
താങ്കളെ ദൈവം രക്ഷിക്കട്ടെ
@prakashprabhakaran752
@prakashprabhakaran752 Год назад
Chetta. Big salutt. Ennum. Evareorth. Othiri. Sangadam. Thonnum. Avarude. Ee. Vidhi. Daivam. Engane. Enthinu. Manushiyare. Undakkiyittekkunbath. Ee. Mindapranihale. Kollanano. Enkil. Manushiyreyum. Karavavattumbol. Prayamagumbol. Vetti. Mrugangalkk. Ettukodukkanam.
@kumaradhasjp8863
@kumaradhasjp8863 2 года назад
Heartfelt thanks for your kind efforts - want to be a part of your services - May God bless you and your family.
@kcbala7355
@kcbala7355 2 года назад
ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏
@ajipillai5470
@ajipillai5470 2 года назад
Excellent, keep it up and go ahead
@sherin3896
@sherin3896 2 года назад
അഭിനന്ദനങ്ങൾ ❤️
@shivanshivan5178
@shivanshivan5178 2 года назад
ദൈവം അനുഗ്രഹിക്കട്ടെ 🙏🏽🙏🏽🙏🏽🙏🏽നല്ല മനസിന് അഭിനന്ദനങ്ങൾ
@BalasubramanianIyer1954
@BalasubramanianIyer1954 2 года назад
വളരെ നല്ല, സംരംഭം, ദയവായി മേൽവിലാസം അയച്ചു തരാമോ, അടുത്ത നാട്ടിൽ വരുമ്പോൾ നിങ്ങളുടെ ഗോശാല കാണുവാൻ ആഗ്രഹിക്കുന്നു.
@ajaywithnature4822
@ajaywithnature4822 2 года назад
Vallikala , Kuravankuzhi p o Pullad, Thiruvalla Pathanamthitta Kerala Pin 689548
@syamramachandran4986
@syamramachandran4986 2 года назад
വളരെ നല്ല കാര്യം 👌👌👌👌👌
@harinarayan5772
@harinarayan5772 2 года назад
Respect you brother...
@parameswaranparameswaran9053
@parameswaranparameswaran9053 2 года назад
Deva thulyanaya thakalku sastanga namaskaram thalamurugal thalamurugal thangalude kudumbathinu guruvarappante anugraham
@valsalaaravindan9514
@valsalaaravindan9514 2 года назад
സൂപ്പർ വീഡിയോ 👍👍👏👏🙏🙏🙏
@bimalmuraleedharan2688
@bimalmuraleedharan2688 2 года назад
God bless you sir🙏
@remasabu1945
@remasabu1945 2 года назад
Ithrayum nalla manushyar ippozhum undo ❤
@noufalnoufal326
@noufalnoufal326 2 года назад
Good. എന്താ ചെയ്യാൻ പോകുന്നത്. എന്തോ കുഴപ്പം ഉണ്ട് എന്ന് പറഞ്ഞത് ശരിയാ. അത് മാറിയിട്ടില്ല. നടക്കട്ടെ......
@Mahshook_Mahamood
@Mahshook_Mahamood 2 года назад
മിണ്ടാപ്രാണികളോടുള്ള ഈ സ്നേഹം നല്ലതൊക്കെ തന്നെ യാണ്.. പക്ഷെ ഈ സ്നേഹം പശുക്കളോട് മാത്രമാകരുത്.. 🙏🏻താങ്കളുടെ സംസാരത്തിൽ ചെറിയ മറ്റേ.. മണം.. ഏത്.. മറ്റേതേ.... 🙅🤸
@funtymwithdilu2575
@funtymwithdilu2575 2 года назад
നമ്മുടെ "അമ്മമാരെ" നാം തന്നെയല്ലേ രക്ഷിക്കേണ്ടത് ,പിന്നെ ഗോമൂത്രവും , ചാണകവും അല്ലേ കോവിഡ്19 ൽ നിന്ന് നമ്മെ അദ്ഭുതകരമായി രക്ഷിച്ചത്??? സേട്ടന്റെ സാഹസത്തിന് മുമ്പിൽ തല എന്നല്ല എല്ലാം കുനിക്കുന്നു😇😇😇
@floccinaucinihilipilification0
@floccinaucinihilipilification0 2 года назад
😂😆
@sellushanuz6759
@sellushanuz6759 2 года назад
😂😂
@user-th6ff1mb6z
@user-th6ff1mb6z 2 года назад
മലദ്വാർ ഗോൾഡിന് കുരു പൊട്ടി 😄😄😄😄😄
@sellushanuz6759
@sellushanuz6759 2 года назад
🤣🤣
@santhoshxavier6643
@santhoshxavier6643 2 года назад
വളരെ നന്ദി പറയുന്നു ❤️❤️❤️🙏🙏🙏👍👍👍🎉🎉💯♥️♥️♥️
@sudharmama4978
@sudharmama4978 2 года назад
U r great bhagavan nallathiu varuyhatte
@evpnambiar7719
@evpnambiar7719 2 года назад
Well done Sir. Congrats. God bless you.
@kvvrindavan8364
@kvvrindavan8364 2 года назад
Great . Appreciated
@wonder_videos
@wonder_videos 2 года назад
താങ്കൾ എല്ലാ ജീവികളെയും സംരക്ഷിക്കണം. എന്നാൽ ഒരു ജീവിയും വംശം നാശം സംഭവിക്കില്ല
@HarishKumar-yw3vk
@HarishKumar-yw3vk 2 года назад
ഭാരതത്തിൻറെ നാനാ ഭാഗങ്ങളിൽ നിന്നും മുക്തി നേടാൻ ഇവ നമ്മുടെ വയറുകളെ തേടി വരുകയാണ്. അവർക്ക് വിശ്വാസം ഉണ്ട് ഇവിടെയുള്ള തത്വശാസ്ത്രങ്ങൾ തങ്ങളെ വയറോട് ചേർക്കുമെന്ന്
@mini2382
@mini2382 2 года назад
God bless u brother
@ManojKumar-gb1io
@ManojKumar-gb1io 2 года назад
Good work,,keep it up🙏Great satisfaction,good deeds
@keerthanajayakumar8451
@keerthanajayakumar8451 2 года назад
Anganepole ulla alkaru kurava 🙏enty kochile 5pashu vtl undarunnu pinne ellam nashttapettu ennu kidakkan edamilla vadaka vtl ennelum kannan anugrahichu enik oruveedundayal oru pashuvengilum avide undakum enik athreyk eshttama pashukale orupadu santhosham arakkan kodukathe ponnupole nokunnathil 🙏
@ajaykumarvalyuzhathil963
@ajaykumarvalyuzhathil963 2 года назад
Thank you for your support
@shanibrahman1807
@shanibrahman1807 2 года назад
Nalla manushyan...daivam anugrahikkatte
@jacobkv3145
@jacobkv3145 2 года назад
താങ്കൾക്ക് എന്റെ പ്രണാമം ഈശ്വരൻ അനുഗ്രഹിക്കയും
@tksadik5954
@tksadik5954 2 года назад
എത്ര വർഷം ഇങ്ങനെ സംരക്ഷിക്കും , കുറെ കഴിഞ്ഞാൽ ഇയാൾ അറവ് കാർക് കൊടുക്കും,, തീർച്ച ,?
@binithavijayan2510
@binithavijayan2510 2 года назад
എത്ര വർഷം നിങ്ങള് ജീവിക്കും വെറും അറവ് karane pole ചിന്തിക്കാതെ
@ummulkuluthpp6468
@ummulkuluthpp6468 2 года назад
Sarikum...etra nalla vakkukal..salute...mansyar ingine chindichal theerchayayitum nalla karyaman
@neenapratap2827
@neenapratap2827 2 года назад
Hare krsna. Krsna will bless u everytime sir..goh matha sevanam aanu valya sukrutham.. God is happy with u.. Goh vine kollane paadilla.. Angaye namikkunnu.angaye kaanunnathu thanne punyam.. Beaf festival nafathunna drohigalude naattil janichu poyathil dukham und..
@anand56cks75
@anand56cks75 2 года назад
Just Great ......
@jayasreek2079
@jayasreek2079 2 года назад
Great sir
@CHIKKUZVLOGS
@CHIKKUZVLOGS 2 года назад
Onnum parayanilla. Athugaluda nisahaya avastha kandaal sangadam varum. Nalla prayam muzhuvan ootti nanmma edukkum .pinna nanniyillatha manushan konnu kalayum😭. God bless you brother 👍
@divyavineeth7614
@divyavineeth7614 2 года назад
Mindapranikale snehikkunna e chettanu daivam nanma mathrame varuthoo. 😍😍😍😍🙏🙏🙏
@binuk5760
@binuk5760 2 года назад
Evide.. Nalla enaum.. Hf kannukuttikal... Evide aravinu.. Vannu.. Konde erikkunu.. Edine okke.. Arkengilum.. Vagiyirunegil.. Nannayirunu 😊
@guruji1110
@guruji1110 2 года назад
ഇതാണ് മൃഗ സ്‌നേഹി എന്ന് പറയുന്നത് അല്ലാതെ പട്ടിയും പൂച്ചയും മാത്രം ആണ് മൃഗം മാറ്റ് ജീവികളെ തിന്നാനുള്ള എന്തൊരു സാധനം ആയി കാണുന്നത് ആളുകളെ എന്താ വിളിക്കുക
@praseedkumar8373
@praseedkumar8373 2 года назад
Super
@brillaskbbrillaskb3147
@brillaskbbrillaskb3147 2 года назад
എൻറെ പേര് ബ്രില്ല്സ് വീട് കൊച്ചിയിൽ പള്ളുരുത്തി ആണ് എൻറെ വീട്ടിൽ ഒത്തിരി പശു ഉണ്ടായിരുന്നു ഇപ്പോൾ ഇല്ല പശുവിനെ വളർത്താൻ ഇടവന്നത് എറണാകുളത്ത് നെട്ടൂർ എന്ന സ്ഥലത്ത് സ്വാമിമാർ ഉണ്ടായിരുന്നു അവരുടെ അമ്മ ഫ്രീയായിട്ട് ഒരു പശു കുഞ്ഞിനെ തന്നു. അങ്ങനെയാണ് തുടങ്ങുന്നത് എന്റെ ചെറുപ്പത്തിൽ അപ്പൻ കൊണ്ടുവന്നതാണ് പശുവിനെ വളർത്തിയാൽ കൊള്ളാമെന്നുണ്ട് പക്ഷേ സ്ഥലമില്ല
@karthikskumar7866
@karthikskumar7866 2 года назад
Sooooper chetta
@rajeenarajeena4411
@rajeenarajeena4411 2 года назад
Chettante sumanasonu pranamam🙏🙏🙏🙏💐💐💐
@JayaKumari-xd2wp
@JayaKumari-xd2wp 2 года назад
Moshtichu kontu varunnu cows Aanu.Aa nalla Manushyane Big Salute 🙏🙏🙏
@abhilashkanekal2944
@abhilashkanekal2944 2 года назад
Go ahead sir
@jayaprakash-tt3tg
@jayaprakash-tt3tg 2 года назад
പറയാൻ വാക്കുകൾ ഇല്ല 🌹🙏
@sunithalalitha3915
@sunithalalitha3915 2 года назад
Goshalayude vrithiyaanu enne athbuthapeduthunnathu.Oro janmathinum oro prathyekathakalundu.Orale pole mattoralkum aakaan sadikilla.Chilaril nanmayum chilaril thinmayum kooduthalayirikum.Namuku santhosham tharunna nallakaaryangal cheyuka.
@bold7351
@bold7351 2 года назад
God bless
@abdulmajeedamajeed657
@abdulmajeedamajeed657 2 года назад
പശുവിനെ വളർതുന്നവർ ആജീവിയെ കശാപിന് കൊടുക്കരുത് ഗോമാതാവ് എന്ന് പ്രസംഗിച്ചു നടക്കുന്ന അന്യസംസ്ഥാനക്കാരാണ് ഈഹീനകൃത്യം ചെയ്യുന്നത് താങ്കളെ പോലെ ഒരുപാട് പേർ മുന്നോട്ട് വരട്ടെ
@ajaykumarvalyuzhathil963
@ajaykumarvalyuzhathil963 2 года назад
Thank you Chetta
@gopinathannair9157
@gopinathannair9157 2 года назад
വരും ഞാൻ അങ്ങയെ കാണാൻ ഉടൻ തന്നെ....
@anniemathew6002
@anniemathew6002 2 года назад
ചേട്ടനു സല്യൂട്ട്
@hemarosegonsalvas7714
@hemarosegonsalvas7714 2 года назад
Esho Anugrahikkatte
@basheerahbasheerah1979
@basheerahbasheerah1979 Год назад
സത്യം സഹോദര 🙏🙏🙏
@kavyapoovathingal3305
@kavyapoovathingal3305 2 года назад
God bless you
@jameschacko12
@jameschacko12 2 года назад
Good.
@regimathewmathew3456
@regimathewmathew3456 2 года назад
Sworgathinu avakasiyakum god bless you
@maxcosmo1335
@maxcosmo1335 2 года назад
Nalla arivulla chattan 🙌🙌🙌
@mohanmahindra4885
@mohanmahindra4885 2 года назад
Milk of cow is food for human and animals but it urine cow dung is milk for trees and vegetables, we are proud of you.
@vinodmeg2012
@vinodmeg2012 2 года назад
നിങ്ങൾ മനുഷ്യനല്ല ചേട്ടാ,,,,, 😘
Далее
Will A Guitar Boat Hold My Weight?
00:20
Просмотров 68 млн
🎙А не СПЕТЬ ли мне ПЕСНЮ?🍂
3:04:50
Will A Guitar Boat Hold My Weight?
00:20
Просмотров 68 млн