Тёмный

ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബാല | Bala About Hema Committee Report 

Movie Man Broadcasting
Подписаться 908 тыс.
Просмотров 800 тыс.
50% 1

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1 тыс.   
@MovieManBroadcasting
@MovieManBroadcasting 21 день назад
WhatsApp Now wa.me/919526300400 നിങ്ങൾ ഇംഗ്ലീഷ് പഠിക്കാൻ ആഗ്രഹിക്കുന്ന ഒരാൾ ആണേൽ നിങ്ങൾക്കുള്ള best option ആണ്‌ English Cafe, So ഒരു പേർസണൽ ട്രെയ്നർ ന്റെ സഹായത്തോടെ ലോകത്തെവിടെ നിന്നും ഓൺലൈനായി ഇംഗ്ലീഷ് പഠിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടേൽ ഇംഗ്ലീഷ് കഫെയുടെ പുതിയ ബാച്ച് ഈ ബുധനാഴ്ച start ചെയ്യുന്നു ,join ചെയ്യാനായി താഴെയുള്ള ലിങ്കിൽ ക്ലിക് ചെയ്യൂ WhatsApp Now wa.me/919526300400 WhatsApp Now wa.me/919526300400 English Cafe യുടെ പ്രതേകതകൾ 1 ലക്ഷത്തിൽപരം successful Students നിങ്ങളുടെ ഇംഗ്ലീഷിലുള്ള അറിവ് മനസ്സിലാക്കി അതിനു അനുസരിച്ചു പഠിപ്പിക്കുന്നു 24 മണിക്കൂറും നിങ്ങളെ സഹായിക്കാനായി നിങ്ങൾക് മാത്രമായി ഒരു പേഴ്സൺ trainer സംസാരിച്ചു പഠിക്കാനായി വിവിധ തരം activities കോഴ്സ് കഴിഞ്ഞാൽ ISO Registered Certificate
@showkathperumpallishowkath5834
@showkathperumpallishowkath5834 19 дней назад
😊😊😊😊
@rahmanelangoli9746
@rahmanelangoli9746 21 день назад
ബാലയെ പോലെ ഒരാൾ ഇത്രയും പറയുക എന്നത് തന്നെ വലിയ കാര്യമാണ്. 👍😍
@varunkrishna8561
@varunkrishna8561 21 день назад
Eni oru cinimayil cnace kittilla athu urappa
@User-x2f3ef4s4fs6g
@User-x2f3ef4s4fs6g 21 день назад
​@@varunkrishna8561balakku ee malayalthil mathram alla hold😂
@Raja_Simhan
@Raja_Simhan 21 день назад
​@@varunkrishna8561allenkilum evan cinema onnum illalo
@jasminijad9946
@jasminijad9946 21 день назад
@@varunkrishna8561Sathyam. . Othukkum
@saroja5321
@saroja5321 21 день назад
ബാല പറഞ്ഞത് 100% ശരി, ഹേമ കമ്മിറ്റി ഒരു പ്രഹസനം മാത്രം
@rajeswarisreekumar4507
@rajeswarisreekumar4507 21 день назад
സിനിമയിൽ മീശയും പിരിച്ചു ആണത്തം കാട്ടിയും പോലീസ് കാരെ തല്ലിയും നായക വേഷം കെട്ടുന്ന കോമാളികളെ കാൾ സ്വന്തം അഭിപ്രായം സൊസൈറ്റിക്കു മുന്നിൽ പറയുന്ന നിങ്ങൾ ആണ് യഥാർത്ഥ ഹീറോസ്❤ 🥰🥰🥰
@sajujoseph6646
@sajujoseph6646 21 день назад
Yes👍👍👍
@jayachandran.m4374
@jayachandran.m4374 21 день назад
ഇദ്ദേഹവും ആളിനെ പറയുന്നില്ല😂
@FarSeena-j5q
@FarSeena-j5q 21 день назад
True,,, ഇയാൾക്ക് യാഥാർഥ്യം സത്യമായി പറയാൻ കഴിയുന്നു,,,,, മറ്റുള്ള ഡോനുകളെ വെച്ച്,
@lillyjoseph4344
@lillyjoseph4344 21 день назад
​@@jayachandran.m4374ഇനിയും മനസിലാകുന്നില്ലേ 😊???
@vasanthic7652
@vasanthic7652 21 день назад
സ്വന്തം അഭിപ്രായം. പറയാൻ ആരുടെ. മുൻപിലും തല കുനിക്കരുത് 👍
@preethibalakrishnan625
@preethibalakrishnan625 21 день назад
മുല്ലപെരിയാർ ഡാം ഡീക്കമ്മീഷൻ ചെയ്യണം എന്ന ജനപ്രതിഷേധം അതിശക്തമായി വന്നപ്പോൾ അതിനെ ഒതുക്കാൻ വേണ്ടി മാത്രം കൊണ്ടുവന്ന ഒരു വിഷയം മാത്രമാണ് ഈ സിനിമ കഥ . മുല്ലപെരിയാർ അണകെട്ടിന് ഒരു ശ്വാശത പരിഹാരം ഉടനെ കാണുന്നതുവരെ ജനങ്ങൾ നിരന്തരം പ്രതികരിച്ചുകൊണ്ടേയിരിക്കുക . ഈ കാര്യത്തിൽ രാഷ്ടീകം മറന്നു എല്ലാവരും ഒന്നിച്ചു നിൽക്കുക . DECOMMISION MULLAPERIYAR DAM
@nithafathima6200
@nithafathima6200 21 день назад
കറക്റ്റ്
@lokkiii2571
@lokkiii2571 21 день назад
Yess
@veenanagappankalindhi9791
@veenanagappankalindhi9791 21 день назад
🔥🔥🔥
@vinaykrajesh5532
@vinaykrajesh5532 21 день назад
Yes
@pushpivarghese8092
@pushpivarghese8092 20 дней назад
ഏയ് ഇപ്പോ എല്ലാവരും താരങ്ങളുടെ പിറകേ പോയി.
@anilnavarang4445
@anilnavarang4445 21 день назад
ഒന്നും നടക്കില്ല ബാല പറയുന്നത് സത്യം തന്നെ ആണ് നിയമങ്ങൾ പോലും നോക്കുകുത്തി ആകുന്നു
@jobyjohn5839
@jobyjohn5839 21 день назад
നി ഗൾ സൂപ്പറാ , ധൈര്യമായി മുന്നോട്ടു പോവുക , ബാല 🚨🚨👏🤝
@hngogo9718
@hngogo9718 21 день назад
ഞങ്ങൾ കേൾക്കണ്ടത് മുല്ലപ്പെരിയാറിൽ നിന്ന് മൂന്നുനാലു ജില്ലക്കാർ എങ്ങനെരക്ഷപ്പെടും എന്നാലോചിച്ചാണ്
@Oops-jl1ix
@Oops-jl1ix 21 день назад
Onnu podey
@bigb3711
@bigb3711 21 день назад
Adhoke peedanathil mungii
@anusai2962
@anusai2962 21 день назад
​@@Oops-jl1ixonne poda, ninak oke ethu polathe kettu erikanam...
@anusai2962
@anusai2962 21 день назад
Cienima egane oke ankil, eaa pennungale allam kudi anthina agote pogunnu... Epo kadha parayunnu, nerathe eaa pennungale avide poi
@veenaalzam5980
@veenaalzam5980 21 день назад
Sathyam ellavarum maranu
@Art3479-o7b
@Art3479-o7b 21 день назад
ബാല പറഞ്ഞത് ശരിയാണ്.. ഒന്നും നടക്കാൻ പോണില്ല
@user-jy2vj5xp4m
@user-jy2vj5xp4m 21 день назад
ശരിയാണ് ഒരു വാർത്ത ഒരാഴ്ച ശേഷം സ്വാഹ.... ബാല പറയുന്നതിൽ വളരെ യേറെ യഥാർഥ്യമുണ്ട് (ഇതിൽ ഒരു പിന്നാമ്പുറ ലോബിയുടെ യും, രാഷ്ട്രീയ കൈ കടത്തലുകളുടെയും സ്വാധീനം വെളിപ്പെടുന്നു )
@anii1578
@anii1578 20 дней назад
Sathyam. But etoke maranam. Namade natil oninum oru justice ela. Kolkata rape case tane edutu noku. Arkum justice kitunila. Ladies otum safe ala epm India il. Chumma tala younger generation naadu vitu pokune. Cash olavarku entu venelum akam. Namale pole ola sadharana karu anubhavikum.
@sivadasanm.k.9728
@sivadasanm.k.9728 21 день назад
വലിയ വലിയ issues മറച്ചുവെയ്ക്കാൻ, അപ്രസക്തമാക്കാൻ പുതിയ പുതിയ issues കൊണ്ടു വരുന്നു ! ഇപ്പോൾ തന്നെ നോക്കൂ, ഹേമ കമ്മിറ്റി റിപ്പോർട്ട് ഭാഗികമായി പുറത്തുവന്നതോടെ വയനാട് ദുരന്തവും പുനരധിവാസവും മുല്ലപ്പെരിയാർ ഡാം വിഷയവും മറ്റു പലതും അപ്രസക്തമായി! ഓരോ ദിവസത്തേയും അജണ്ടകൾ നിശ്ചയിയ്ക്കുന്നതിൽ പ്രധാന പങ്കുവഹിയ്ക്കുന്നത് മാഫിയകളും മാധ്യമങ്ങളുമാണല്ലോ? സാധാരണ ജനങ്ങളെ ഒരു വിധത്തിലും ബാധിക്കാത്ത ഒരു കാര്യമാണ് സിനിമയും സിനിമയിലെ പിന്നാമ്പുറക്കഥകളും. ജനങ്ങളുടെ ജീവിത പ്രശ്നങ്ങൾക്കൊരു പരിഹാരവുമല്ല, ഒരു ഉപകാരവുമില്ല! തട്ടിപ്പുവീരന്മാരും തട്ടിക്കൂട്ടു വീരന്മാരും അരങ്ങു വാഴുന്ന ഒരു രാജ്യത്തും നാട്ടിലും ഇതല്ല ഇതിനപ്പുറവും നടക്കും! ചാനലുകൾക്ക് അന്തിച്ചർച്ചകൾ നടത്താം, ആവോളം ആഘോഷിയ്ക്കാം, റേറ്റ് കൂട്ടാമെന്നല്ലാതെ യാതൊന്നുമിവിടെ സംഭവിക്കാൻ പോകുന്നില്ല! ഈ ദു:സ്ഥിതികളെല്ലാം നമ്മുടെ ദുഷിച്ചു നാറിയ വ്യവസ്ഥിതിയുടെ പ്രശ്നങ്ങളാണ്. അതാണാദ്യം മാറേണ്ടതും മാറ്റേണ്ടതും. സൗദി അറേബ്യയിലോ, ചൈനയിലോ, ജപ്പാനിലോ, അമേരിക്കയിലോ, സിങ്കപ്പൂരിലോ അതുപോലുള്ള മറ്റേതെങ്കിലും രാജ്യങ്ങളിലോ ആണെങ്കിൽ ഇത്തരം അധോലോക വിളയാട്ടങ്ങൾ നടയ്ക്കുമോ? ഇവിടെ ആർക്കുമെന്തുമാകാം. ഒരു കുഴപ്പവുമില്ല. വാളെടുത്തവരെല്ലാം വെളിച്ചപ്പാടുകൾ! ശ്രീ. ബാല പറഞ്ഞതാണ് ശരി.
@sweetyjohn6845
@sweetyjohn6845 21 день назад
Very true. Well said.
@user-pv3ci4pl1s
@user-pv3ci4pl1s 21 день назад
Athanu .adyam vayanad punaradhivasam nadappakkatte
@rajithaunnikrishnan8382
@rajithaunnikrishnan8382 21 день назад
100./. ശരിയാണ്
@raindewdrops9136
@raindewdrops9136 21 день назад
O😊
@tigerg8867
@tigerg8867 21 день назад
True
@Shinu332
@Shinu332 21 день назад
ഇന്നലെ വയനാട് ദുരന്തത്തിൽ ക്യാമ്പുകളിൽ കഴിയുന്നവരുമായുള്ള അഭിമുഖം കണ്ടിരുന്നു. സർക്കാർ വക ക്വാർട്ടേഴ്സ് ലും മറ്റും താമസം ശരിപ്പെടുത്തുമെന്നു പ്രതീക്ഷിച്ചിരുന്ന ആ പാവങ്ങളോട് അവിടെയെത്തി ചില ഉദ്യോഗസ്ഥർ സമ്മർദ്ദം ചെലുത്തുന്നുവത്രേ നിങ്ങൾ സ്വന്തമായി വാടക വീട് അന്വേഷിച്ചു കണ്ടെത്തിക്കോളൂ എന്ന്😢 സർവ്വവും നഷ്ടപെട്ട ആ പാവങ്ങൾ എങ്ങനെ വൻ വാടക കൊടുക്കും? എങ്ങനെ പുതിയ സ് ഥലത്ത് ചെന്നു കൊഴിൽ കണ്ടെത്തും?മറ്റു ചിലവുകൾ? അവരുടെ കണ്ണീരിന് ആരു സമാധാനം പറയും? നാടിൻ്റെ നാനാഭാഗത്തുനിന്നും 2018ലെപ്പോലെ തന്നെ കോടികൾ ഒഴുകിയെത്തി. എന്നിട്ടും....... NB: ഇതിനൊക്കെയാണു ചർച്ച വേണ്ടത്. അല്ലാതെ കോടികൾ പ്രതിഫലം വാങ്ങുന്ന / അതുകൊണ്ട് ആർഭാട ജീവിതം നയിക്കുന്ന / തങ്ങളെ താരങ്ങളാക്കിയ പാവങ്ങളെ കണ്ടാൽ പുച്ഛിക്കുന്ന താരങ്ങളുടെ അസാൻമാർഗിക ജീവിത കഥകളെക്കുറിച്ചല്ല ചർച്ച ചെയ്യേണ്ടതും ശബ്ദമുയർത്തേണ്ടതും👍
@pushpivarghese8092
@pushpivarghese8092 20 дней назад
ശരിയാ 2018 ൽ കൊടുത്ത അപ്പീൽ കൊറോണ വന്നപ്പോ സ്വാഹ. വയനാട്ടിലെ കാര്യവും ഇപ്പോ ഈ വിഷയത്തിൽ മുങ്ങും. അതാ അവരുടെ ആവശ്യം. സാധാരണക്കാരുടെ കാര്യം ആരു നോക്കാൻ.
@user-od9un1bh4e
@user-od9un1bh4e 19 дней назад
വയനാടിനെ ആൾക്കാരുടെ മനസ്സിൽ നിന്ന് ഇല്ലാതെ ആക്കാൻ ഉള്ള അടവാണോ ഈ സംഭവം ഇപ്പൊ കുത്തി പൊക്കിയത്😮
@akhildeve1037
@akhildeve1037 19 дней назад
6000/- കുണുവെക്ക് എവിടെ വീട് കിട്ടാൻ 😢ഇവിടെ എല്ലാരും വീട് തിരഞ്ഞു മടുത്തു
@shoukathalishamsu5457
@shoukathalishamsu5457 19 дней назад
മാധ്യമങ്ങളും ഇപ്പോൾ ഇതിന്റെ പിറകെയാണ്. സർക്കാരുകളുടെ അനുസരിച്ച് വീർപ്പലക്കുന്ന ന*****. വയനാടും മുല്ലപ്പെരിയാറും മറപ്പിക്കാൻ കൊണ്ടുവന്ന ഒരു വലിയ തന്ത്രം തന്നെയാണ് ഇപ്പോൾ ഹേമ കമ്മീഷൻ. തീർച്ചയായും ജനങ്ങൾ മുല്ലപ്പെരിയാർ കുറിച്ചും വയനാടിനെക്കുറിച്ചും വയനാടിനെ ജനങ്ങളെ കുറിച്ചും സമാഹരിച്ച ഫണ്ടിനെ കുറിച്ചും ചർച്ച ചെയ്തുകൊണ്ടിരിക്കണം
@Shinu332
@Shinu332 18 дней назад
@@akhildeve1037 സത്യം.👍
@trader.1446
@trader.1446 21 день назад
ലോകം കണ്ട ഏറ്റവും ഭീകരമായ അഞ്ഞൂറോളം ഉരുൾപൊട്ടൽ മരണങ്ങൾ മറക്കാൻ മലയാളിക്ക് സിനിമാ കമ്പി കഥകൾ ഇറക്കി കൊടുത്ത സർക്കാരിന് ആയിരം അഭിമാനം.
@rahultnnambiar9251
@rahultnnambiar9251 21 день назад
Thiyya polayaadi mon vijayan paranaari ithum ithilappuravum cheyyum. 😆😆
@theseizer3841
@theseizer3841 21 день назад
Correct
@saphire7693
@saphire7693 21 день назад
Thirichayirunnenkil ennoru agraham le
@Metz3047
@Metz3047 21 день назад
മണ്ടത്തരം പറയാതെ, റിപ്പോർട്ട് പുറത്തു വിടാൻ ഉത്തരവിട്ടത് കോടതിയാണ് . സർക്കാരല്ല...സർക്കാർ നാലു വർഷം റിപ്പോർട്ട് പൂഴ്ത്തി വെക്കുകയായിരുന്നു
@harshapillai8125
@harshapillai8125 21 день назад
@sajisaji8653
@sajisaji8653 21 день назад
ബാലയാണ് യഥാർത്ഥ സൂപ്പർസ്റ്റാർ ❤
@GerrardSlater
@GerrardSlater 21 день назад
Vere aarum ellengil 😂
@adithcv7747
@adithcv7747 20 дней назад
😂😂😂​@@GerrardSlater1:11
@bindhuvipin1360
@bindhuvipin1360 19 дней назад
​@@GerrardSlatermattu chilare kal nallavananu ideham
@kvsurdas
@kvsurdas 21 день назад
സിനിമാക്കാർ എന്ന് കേൾക്കുമ്പോൾ തന്നെ ജനങ്ങൾ കാർക്കിച്ചു തുപ്പുന്ന ഒരു അവസ്ഥയായി !
@jitheeshvg6060
@jitheeshvg6060 21 день назад
"പൈസ ഉള്ളവർക്ക് എന്തും ചെയ്യാം" അത് ഒരിക്കലും മാറാൻ പോകുന്നില്ല
@girishgiri3534
@girishgiri3534 21 день назад
ഇങ്ങനെയുള്ള ചിന്താഗതി കാരണമാണ് മാറാത്തത്. കാരണം ഇത് രാഷ്ട്രീയത്തിനും അറിയാം!.
@shobhanap2313
@shobhanap2313 19 дней назад
Nammal vichaarichaal nadakkum celebrerihale avagenickuha athramaathram cheythal mathi😊
@kumaristanly540
@kumaristanly540 21 день назад
ഇവിടത്തെ നിയമം ബാല പറയുന്നതാണ് ശരി , കോടതിയിൽ പോയാലും കോടതിയിൽ ശിക്ഷ കിട്ടില്ല
@caspian7959
@caspian7959 21 день назад
നിൻഗളുടെ കൂടെ നൻഗൾ ഉണ്ടു ബാല..... നണ്ണായി പരഞ്ചു..well said 💯
@sibyvarughese
@sibyvarughese 21 день назад
😅😅😅😅
@user-so5dn4or6n
@user-so5dn4or6n 21 день назад
😂
@sarathmj7216
@sarathmj7216 21 день назад
😂😂
@allusworldallusworld5076
@allusworldallusworld5076 21 день назад
😅
@exploremarat
@exploremarat 21 день назад
ഇതെന്തോന്നു ഭാഷാ.?
@adithyanshinoj5831
@adithyanshinoj5831 21 день назад
ഇത്രയും വീഡിയോസ് കണ്ടതിൽ Bala..... നിങ്ങളാണ് ഹീറോ
@Sarathvs-dv7fq
@Sarathvs-dv7fq 21 день назад
നടിയെ ആക്രമിച്ചിട്ടു ഒരു പിണ്ണാക്കും നടന്നില്ല എന്ന്നാണ് മകളെ ബാല പറഞ്ഞത്. കേരളത്തിൽ നിയമം ഇല്ലാ. നീതി കിട്ടില്ല ഇതും ചീറ്റിപ്പോകും 🤗🤗🤗
@lillyjoseph4344
@lillyjoseph4344 21 день назад
സത്യം അല്ലെ ബാല പറഞ്ഞത് ????
@SureshKumar-us8hb
@SureshKumar-us8hb 21 день назад
​@@lillyjoseph4344അല്ല
@user-rd1eo4sx1v
@user-rd1eo4sx1v 21 день назад
Bala is a good person
@cinimarygeorge4535
@cinimarygeorge4535 21 день назад
ജനങ്ങളുടെ ശ്രദ്ധ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് തിരിച്ചു വിട്ടു. അതാണ് ഇപ്പോൾ ഈ കമിഷൻ റിപ്പോർട്ട് പുറത്ത് വിട്ടത് അല്ലാതെ ഒന്നും നടക്കില്ല
@bindumanoj8969
@bindumanoj8969 21 день назад
😂😂
@Shinu332
@Shinu332 21 день назад
😂😂
@anjaliv2117
@anjaliv2117 21 день назад
Enikum thoni
@remjidev
@remjidev 21 день назад
വയനാടില്ല മുല്ലപ്പെരിയാറില്ല അർജുൻ ഇല്ല ബംഗ്ലാദേശ് ഇല്ല. താങ്ക്യൂ ഹേമ ചേച്ചി ....... 💪മലയാള മാമയെടാ....😢
@nasarnas-to2zv
@nasarnas-to2zv 21 день назад
പുതിയ വാർത്ത വരുമ്പോൾ പഴയത. തൽക്കാലം മാറ്റിവെക്കും അത് സാധാരണമാണ് അമ്മയ്ക്കും പെങ്ങൾക്കും പ്രാധാന്യം കൊടുക്കാത്തവർ. മറ്റുള്ളരെ കുറ്റം പറഞ്ഞു കൊണ്ടിരിക്കും
@jishakottarathil3945
@jishakottarathil3945 21 день назад
😂😂
@sudhapillai5429
@sudhapillai5429 21 день назад
😢
@pushpivarghese8092
@pushpivarghese8092 20 дней назад
@@remjidev ഇതൊക്കെ മുക്കാനല്ലെ ഈ റിപ്പോർട്ട് ഇപ്പോ പൊങ്ങിയത്🤣🤣🤣
@nasarnas-to2zv
@nasarnas-to2zv 19 дней назад
@@pushpivarghese8092 കോടതി പറഞ്ഞതു കൊണ്ടാണ് റിപ്പോർട്ട് പുറത്ത് വിട്ടത് സർക്കാരിൻ്റെ ശുഷ്കാന്തിയല്ല. 5 വർഷം പൂഴ്ത്തിവെച്ച സർക്കാരാണ്
@JishaShankar-wi5os
@JishaShankar-wi5os 21 день назад
ബാല പറഞ്ഞത് correct correct ആയ കാര്യം.... നിയമം വരെ ഇവരെയൊക്കെ പേടിച്ചിട്ടാണ്.......
@pradeepramanand6672
@pradeepramanand6672 21 день назад
Proud of you Bala. 👍👍
@RAKESHKUMAR-rt4dm
@RAKESHKUMAR-rt4dm 21 день назад
പുള്ളി പറയുന്നത്💯✅ കുറച്ചു നാൾ കഴിയുമ്പോൾ എല്ലാം മറക്കും
@jobyjohn5839
@jobyjohn5839 21 день назад
ലൈവിൽ കൊണ്ടു വാ അദ്ദേഹത്തിന് കുറെ കാര്യങ്ങൾ സമ്മൂഹ ത്തോടു പറയാനുണ്ട് കഴിയും മങ്കിൽ അത് ചെയ്യുക അതാണ് മധ്യമ ധർമ്മം 🚨🚨🚨☝️
@somasundarannair6674
@somasundarannair6674 21 день назад
Let it be aired thru asocial media like Marunandan
@GerrardSlater
@GerrardSlater 21 день назад
koppaanu ..ivante okke pottatharam kelkkalaanallo allarkkum joli
@smithakk3610
@smithakk3610 21 день назад
100% സത്യം 5 6 ഈ ന്യൂസ്‌ കാണും അത് കഴിഞ്ഞാൽ വേറെ ന്യൂസ്‌ വന്നാൽ അതിനു പുറകെ പോകും ചാനലും ന്യൂസും 👍
@Karshee
@Karshee 21 день назад
How many of you know or how many of you think that actually they release this report after five years especially at this time where the mullaperiyar issue is hiking. Honestly, I feel really bad for the people who are striking for the dam issue?
@shyamkrisharry
@shyamkrisharry 18 дней назад
Endh samsayam. Wayanad, mullaperiyar idhoke mukkan vendi erakya report aanu idhu
@MaloosmaloosMaloos
@MaloosmaloosMaloos 21 день назад
വയനാട് ദുരന്തവും പുനരധി വാസവും എല്ലാം വിട്ട് മാധ്യമങ്ങൾ ഇപ്പോൾ ഈ കാമക്കുത്തിനു പിന്നാലെ പോകരുത് 🙏🏻🙏🏻🙏🏻
@tintunibu8563
@tintunibu8563 21 день назад
Wow👏 ബാലയാണ് താരം....... അദ്ദേഹം ആരെയും പേടിക്കാതെയുള്ള രീതി.... പിന്നെ ചാലെൻജ് ഏറ്റെടുക്കാൻ മീഡിയ തയ്യാറാവണം
@mishalkoombara3940
@mishalkoombara3940 21 день назад
താങ്കൾ പറഞ്ഞത് ശരിയാണ് ബാല
@A4a090
@A4a090 21 день назад
Enthanu sambavam kurch days kond kanunu hema committee,sarkar paranju ath ith etc. Entha sambavam bro
@pushkinvarikkappillygopi5016
@pushkinvarikkappillygopi5016 21 день назад
Mr BALA You are the real HERO Super star.... Hearty congrats for your open mouth.....l God bless.....l
@preethap1927
@preethap1927 21 день назад
ബാല പറഞ്ഞ ഇടയിൽ നിൽക്കുന്ന അതായത് മുകളിലും, അല്ല താഴെയുമല്ലാത്ത... 4വർഷമായി കേസെ നേരിടുന്ന നടൻ ദിലീപ് തന്നെ
@revugireesh5230
@revugireesh5230 20 дней назад
I think that is vijay babu
@VinGrr
@VinGrr 21 день назад
ബാല ancestral സ്വത്ത് ഉണ്ടെങ്കിലും , ഇല്ലെങ്കിലും തുറന്ന് പറയാൻ ധൈര്യം ഉണ്ടല്ലോ.
@sreekandannair6447
@sreekandannair6447 21 день назад
BALA WELL DONE 👍 Hope Mr Shammi Thilakan Also Will Come out with The Details and Names of POWER GROUP....Call REPUBLIC TV and Give the information.. Malayalam TV CHANNELS Scared for POWER GROUP and LDF Government..
@johnnew2268
@johnnew2268 21 день назад
ബാല സാർ.. രണ്ടുപേരെ പറയാതെ.. പറഞ്ഞു.. ഒരു സുന്ദറിനെ യും.. സംവിധായകനെയും
@DERBESH__KHAN
@DERBESH__KHAN 21 день назад
നിശ്ചയദാർഢ്യമുള്ള ഒരു വ്യക്തിയാണ്_____Bala___🌹 അദ്ദേഹത്തിന്റെ ഓരോ വാക്കുകളും_____💯______👌🏻 തീക്ക് ഒരിക്കലും വെളിച്ചം ആവശ്യമില്ല_____¡¡
@kiranaj3015
@kiranaj3015 21 день назад
ഞങ്ങളുടെ കേരളം അങ്ങനെയാണ്. ഒന്നും ഇവിടെ നടക്കില്ല. അതാണ് ഞങ്ങളുടെ നിയമം ആവശ്യമുള്ള കാര്യങ്ങൾ മുക്കി കളയും. അങ്ങനെ ഞങ്ങ ൾ രക്ഷപ്പെടും.
@kiddingmedia264
@kiddingmedia264 21 день назад
well said Bala
@chinnup4804
@chinnup4804 21 день назад
I appreciate you for talking about it
@imranshamsuddin7065
@imranshamsuddin7065 21 день назад
Tamilians are very sensitive and courageous. Not like us Malayali's. He belongs to another state still he have guts to talk openly about mal actors while living in kerala.. need some guts..silence..silence is a crime..
@musicthehind2023
@musicthehind2023 18 дней назад
Athaanu Tamil nadi maar aarmilla industry l ...ela Kerala supply actress
@mr.b2236
@mr.b2236 21 день назад
Manorma, Reporter, 24news channel challenge him in live 🔥🔥
@aksworld7264
@aksworld7264 21 день назад
Mmm Ippo cheyyum
@JohnFRambo
@JohnFRambo 21 день назад
ലെ ഗോപിശുണ്ടർ : പ്ലിംഗ് പ്ലിംഗ്......!
@Afghh-x9u
@Afghh-x9u 21 день назад
തരങ്ങൾക് അമിത പ്രാധാന്യം നൽകാതിരിക്കുക നമ്മുടെ താരങ്ങൾ നമ്മുടെ സൈനികർ ആയിരിക്കണം
@geethahari2712
@geethahari2712 21 день назад
Yadhartha tharangal ivaronnum alla.Enthu social message Anu ivarokke namukku nalkunnathu?Nammal sadharana janangal onnu sradhichal ivarude thara parivesham kurakkam.kooduthal pradhanyam kodukkanda nne.Ivare okke onnu matti nirthi nammude samoohathilekku onnu thirinju nokku.orayiram tharangale ningalkku avide Kanan kazhiyum.Arhatha ullavare aradhikku.
@madhusudananmanghat8451
@madhusudananmanghat8451 21 день назад
Bala you are so grt. Telling the truth!!!
@vipin_raj_vj
@vipin_raj_vj 21 день назад
ബാല പറഞ്ഞ ശരിയാ, ഇത് എല്ലാം പറയുമെങ്കിലും ഇതൊന്നും നടക്കാൻ പോകുന്നില്ല എന്താണോ ഇപ്പോഴുള്ളത് അതുതന്നെയായിരിക്കും ഇനിയും അങ്ങോട്ട് well said 3 bala
@Lotus_lover_
@Lotus_lover_ 21 день назад
എന്തായാലും ബാല സാർ സൂപ്പർ 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗👍🏻
@sayanthkcsayanth1695
@sayanthkcsayanth1695 21 день назад
0:03 0:10 0:24 0:31correct bala sir
@bsdksujoy1277
@bsdksujoy1277 21 день назад
പ്രമുഖ നടൻ, നടി, അതിജീവിത എല്ലാവർക്കും സുഖം തന്നെ അല്ലെ 😊...
@SachinDas-wb7rx
@SachinDas-wb7rx 21 день назад
Bala super ❤❤❤❤
@kavithapanjimala3418
@kavithapanjimala3418 21 день назад
First time, Bala aarudeyum peronnum parayathe nalla reethiyil present cheythu🙏🏻🙏🏻🙏🏻
@mallusmallus6007
@mallusmallus6007 21 день назад
ഇദ്ദേഹം പറഞ്ഞതിൽ രണ്ട് വ്യക്തികൾ ഇദ്ദേഹത്തിൻ്റെ മുൻ ഭാര്യയുടെ കൂടെ ലിവിങ് together ആയവർ ആണ്.ആദ്യത്തെ വ്യക്തി ദുബായ് യില് പോയി ഒളിച്ച ആൾ.അത് വിജയ് ബാബു,രണ്ടാമത് പറഞ്ഞ മ്യൂസിക് ഡയറക്ടർ അത് ഗോപി സുന്ദർ......💯💯👍🏽👍🏽
@saraswathyvijayakumar8484
@saraswathyvijayakumar8484 21 день назад
Yes
@user-ob4io6bk8v
@user-ob4io6bk8v 21 день назад
നമ്മളുടെ ഹരീഷ് കണാരന്റെ child labour 🥰🥰🥰🥰🥰🌹🙏
@VishnuRaj-o5b
@VishnuRaj-o5b 21 день назад
24ചാനൽ, റിപ്പോർട്ടർ ചാനൽ ബാലയെ ലൈവിൽ കൊണ്ട് വരുക
@rayarothhari
@rayarothhari 21 день назад
100% കറക്റ്റ്.. പേര് പുറത്തുവന്നാൽ പോലും ഒന്നും നടക്കില്ല.. സർക്കാരിന് വയനാട് നിന്ന് ഒരു രക്ഷ മാധ്യമങ്ങൾക്കു ഇരുവുംപുളിയും ഉള്ള കഥകൾ..
@s.ratheeshrathee2588
@s.ratheeshrathee2588 21 день назад
100% right baala പറഞ്ഞത്... 👌🏻
@thomasthomas6382
@thomasthomas6382 21 день назад
ദൈവം മീഡിയാക്കാരുടെ കൂടെയാണ്. അർജുൻ വയനാട് ഹേമ മീഡിയായ്ക്ക് ചാകര കൊടുക്കുകയാണ് ദൈവം.
@vineethv5861
@vineethv5861 21 день назад
Without media this hema committy report not come
@thomasthomas6382
@thomasthomas6382 21 день назад
@@vineethv5861 Exactly. The media survive because of such things.
@kabininadichuvannappol
@kabininadichuvannappol 21 день назад
2:50 this is the actual truth.. Chumma kurach naal kadi pidi kuudum pinne pudiya issue varumbo ithu vidum.. nothing is going to happen and nothing is going to change
@harir3978
@harir3978 21 день назад
Bala❤️
@georgeayichanparambil4291
@georgeayichanparambil4291 13 дней назад
എന്തു വെളിപ്പെടുത്തിയാലും ശങ്കരൻ ഇപ്പോഴും❤തെങ്ങിൻ്റെ മുകളിൽ തന്നെ❤
@renupradeep1709
@renupradeep1709 21 день назад
Very true. Well said bala
@franciscj8211
@franciscj8211 21 день назад
Bala you are a Right
@Dreams-kp4ki
@Dreams-kp4ki 21 день назад
ഇപ്പോള് കിട്ടിയ കോടികൾ മറക്കാൻ. മാധ്യമങ്ങൾക്ക് ഒരു എരിവും പുളിയും ഉള്ളത് സര്ക്കാര് ഇട്ടു കൊടുത്തു.. അത്ര തന്നെ
@MujeebRahmantpMujeebRahmantp
@MujeebRahmantpMujeebRahmantp 21 день назад
ബാല ആൺകുട്ടിയാണ്❤❤❤
@kamalajayanthi717
@kamalajayanthi717 21 день назад
ബാല.... You are 100% കറക്റ്റ് 👍🌟
@remasen8039
@remasen8039 21 день назад
പ്രധാനമായും സിനിമയുടെ പിന്നാമ്പുറങ്ങളിൽ Children Sexual Offences Act ഉണ്ടായിട്ടുണ്ട് എന്നുള്ളതാണ്.
@seejahakim2402
@seejahakim2402 21 день назад
Bala veruthe onnum parayilla... Ennanu ente viswasam...... God bless you....❤❤❤
@levinpappachanchittilappil2107
@levinpappachanchittilappil2107 21 день назад
He makes total sense ❤
@voiceofamarkhan8299
@voiceofamarkhan8299 21 день назад
ബാലയ്ക്ക് ഇനി സിനിമയിൽ ചാൻസ് കിട്ടില്ല.... 😍😃
@Shaamill01
@Shaamill01 21 день назад
Chans kuranjath kondanu ഇതൊക്കെ തുറന്ന് പറയുന്നത് 😊
@shabanabasheer813
@shabanabasheer813 21 день назад
Balak cinema venamennilla jeevikkan
@kuttankk7272
@kuttankk7272 21 день назад
200 cr ആസതിയുണ്ടെടാ 😅
@somasundarannair6674
@somasundarannair6674 21 день назад
​@@Shaamill01he is a billionaire, not dependent on mlm cinema
@VYBCTV
@VYBCTV 21 день назад
ചെന്നൈയിലെ അരുണാചലം സ്റ്റുഡിയോ ഉടമയുടെ മകനാണ് ബാലയും, ശിവയും (തിരക്കഥാകൃത്ത്, സംവിധായകൻ)
@kavithanair8220
@kavithanair8220 21 день назад
Very True..... Well said Mr. Bala....
@shailaasees2945
@shailaasees2945 21 день назад
നിങ്ങൾ സസാരിക്കാൻ തയ്യാറായല്ലോ ബിഗ് സല്യൂട്ട് ബാല
@user-oq4xk7qu5g
@user-oq4xk7qu5g 20 дней назад
സിനിമവ്യവസായം. പൂട്ടിക്കുക. ജനങ്ങൾ . ചിന്തിക്കുക.
@user-wk2nz8ng8z
@user-wk2nz8ng8z 21 день назад
ബാല പറഞ്ഞത് വളരെ ശരി യാണ് ,
@vijayalakshmitp7295
@vijayalakshmitp7295 21 день назад
🎉 പുതിയ വാർത്ത വരുമ്പോൾ പഴയത് മറക്കുനനു.
@deepuviru9887
@deepuviru9887 21 день назад
Vazhanaadu landslide -》 Mullaperiyar -》 Hema cummitty -》 Next ???????
@antonyleon1872
@antonyleon1872 21 день назад
Sathyamevajeyathea 🙏♥️
@sujathaswaminathan9731
@sujathaswaminathan9731 21 день назад
നിൻ കളുടെ കൂടെ ഞങ്ങളുണ്ട് സൂപ്പർ അടിപൊളി
@prajeeshtkvava2040
@prajeeshtkvava2040 21 день назад
ബാല 🔥🔥❤️❤️ഒറിജിനൽ സൂപ്പർ സ്റ്റാർ 💥💥
@harinedumpurathu564
@harinedumpurathu564 21 день назад
സിനിമാ രംഗം വ്യഭിരാജം, മയക്കുമരുന്ന് കൂട്ടിക്കൊടുപ്പ്റ് ഇതിൻ്റെ ഒരു കുത്തരങ്ങാണ്.
@factfinder6945
@factfinder6945 21 день назад
ചെകുത്താൻ ആണ് ശെരി❤
@marvinmusic4878
@marvinmusic4878 21 день назад
ne avante bharya aano..? aa para vaanathine okke support cheyyunna ninne okke thozhikkan am...panikkum pokathilla kuliyum illa nanayum illa mudiyum vettathilla...ingane ulla mala vaanathine okke support cheyth swayam vila kalayathadayy
@ghostxbrowser
@ghostxbrowser 21 день назад
aa best athenedayil koode avane veluppikkan nokkuva.. nadammaar koora aanenkil avan koothara aanu.. 😂
@manumohan6747
@manumohan6747 21 день назад
Athu ivanmaarekaal valiya chetta...avanu kudapidikuna Kure sathan sevakarum...😂
@Kalluvettamkuzhyil
@Kalluvettamkuzhyil 21 день назад
ചെകുത്താൻ വെറും....... ആണ് അതു വിവരം ഉള്ളവർ പൂരിപ്പിച്ചോളും..
@ajesh.1389
@ajesh.1389 21 день назад
Chekuthan tha..oli😂
@iloveindia1076
@iloveindia1076 21 день назад
അത്‌ വിജയ് ബാബു വിനെ ഉദ്ദേശിച്ചു തന്നെയാണ്
@UnlimitedFun_23
@UnlimitedFun_23 21 день назад
Yes
@muhammedshahhasoor158
@muhammedshahhasoor158 21 день назад
Bala is so mature about this topic
@user-ws2nl6yq5g
@user-ws2nl6yq5g 21 день назад
BalaSuper❤❤❤
@user-wq6pi7tl7d
@user-wq6pi7tl7d 21 день назад
True true
@hari4406
@hari4406 21 день назад
ഹേമ കമ്മിറ്റി റിപ്പോർട്ട് 5 വർഷം മുമ്പാണ് ഉണ്ടായത്. ഇത്രയും കാലം അത് പുറത്തു വിടാതെ ഇപ്പോൾ വിട്ടത് ശ്രദ്ധ തിരിച്ചുവിടാൻ ആണ്. വയനാട് ദുരന്ത നിവാരണ ഫണ്ട് തട്ടിപ്പ്, മുല്ലപ്പെരിയാർ അണക്കെട്ട്, പ്രളയ ഫണ്ട് തട്ടിപ്പ് ഇതൊക്കെ ഇപ്പോൾ നമ്മൾ ശ്രദ്ധിക്കണം. പിണറായി വിജയൻ രക്ഷപ്പെടാൻ ചെയ്യുന്ന തന്ത്രമാണ് 5 വർഷമായി പുറത്തു വിടാത്ത റിപ്പോർട്ട് ഇപ്പോൾ പുറത്തു വിട്ടത്.
@jayakrishnannapco
@jayakrishnannapco 21 день назад
Dear Bala ... you peeled out the real scenario behind the scenes .. congrats..👍
@beenavinayakuma7469
@beenavinayakuma7469 21 день назад
സൂപ്പർ ❤❤❤ബാല് ❤
@sheelavarghese5388
@sheelavarghese5388 21 день назад
Bala is super 👍 he is openly speaking true. He is brilliant and Parvathi too🎉 superb
@Super12130
@Super12130 21 день назад
ബാല താങ്കളാണ് ശരി ഒരുപാട് തെറ്റിദ്ധരിച്ചു പറഞത് എല്ലാം ശരിയാണ്. ...
@athulragv8191
@athulragv8191 21 день назад
Bala❤👏
@YusraGlow
@YusraGlow 19 дней назад
For the first time I feel he is speaking intelligently
@bmathewg8138
@bmathewg8138 21 день назад
ഇത് വയനാടിനെ മറകാൻ വേണ്ടി പിണൂറ്റെ പുതിയ അടവ്
@AnishKumar-tw6xl
@AnishKumar-tw6xl 21 день назад
Make Bala as Secretary or president of Amma association........ എന്തങ്കിലും നടക്കും......
@BenwinB.-eg4uu
@BenwinB.-eg4uu 20 дней назад
Truth
@_Roshboy_1800
@_Roshboy_1800 21 день назад
Bala, I appreciate You 👍👍👍
@BBCmalayali
@BBCmalayali 21 день назад
ഇതൊക്കെ ആണ് ശരിക്കും ഹീറോ.. ബാക്കി എല്ലാം വില്ലന്മാർ..... ഇതിൽ കലാഭവൻ മണി കൊലപാതകം കുടെ പൊങ്ങി വരണം.... സിനിമ feild ഇൽ ഉള്ള എല്ലാം ഉഡായിപ് പൊങ്ങി വരണം And സീരിയൽ .
@vigneshviggu7906
@vigneshviggu7906 14 дней назад
Kalabhavan maniye aara konnath
@RAJESHKUMAR-us1vo
@RAJESHKUMAR-us1vo 21 день назад
This is not a real problem about Kerala our major problems are rehabitation of wayanad mullaperiyar issue day by day increasing prices of household things no one discussing about these major problems 🙏
@vijayviswanath5449
@vijayviswanath5449 17 дней назад
ഇതിൽ മുല്ലപെരിയാർ വിഷയം മുങ്ങി പോകുന്നത് ആരും മറക്കരുത് 😢
@kumohan8605
@kumohan8605 21 день назад
ബാല പറയുന്നത് നൂറ് ശതമാനം ശരിയാണ് ഇവിടെ ഒന്നും നടക്കുകയില്ല.
@alicemathew3638
@alicemathew3638 17 дней назад
Bala you are 100 percent wright.Not a single person openly going to spit it out.Nothing going to happen,every thing will melt it self you wait and see.
@MadhuMadhu-es7kr
@MadhuMadhu-es7kr 21 день назад
പിണറായി വിജയൻ പറയുന്നത് പോലെയാണോ പ്രവർത്തിക്കുന്നത് ? അതുപോലെ തന്നെ എല്ലാ കൗശലക്കാരന്മാരും👁️💥
@aleyammachacko8487
@aleyammachacko8487 21 день назад
Well said Bala.. We need people like you..... He is challenging the media to call him for a talk.... Let the named channels take over this challenge....
@MikeVijayan-2.0
@MikeVijayan-2.0 21 день назад
ഉണ്ണി അണ്ണന്റെ കോംപ്രമൈസ്, ബാല അണ്ണൻ simple ആയി പറഞ്ഞു..🤣🤣🤣🤣
@lailalail8105
@lailalail8105 21 день назад
സത്യം 👍🏻👍🏻👍🏻👍🏻
@KERALA.on.YOUTUBE
@KERALA.on.YOUTUBE 21 день назад
Unni paranjal ara?
@saamikp9759
@saamikp9759 21 день назад
Unni mukundan nalla nadan aan​@@KERALA.on.RU-vid
@krishnamehar8084
@krishnamehar8084 21 день назад
​@@KERALA.on.RU-vidഉണ്ണി മുകുന്ദനിലും ഒരു കേസ് ഉണ്ട്.
@jayson7755
@jayson7755 21 день назад
Vijay babu also
Далее