Тёмный

ഞൊട്ടാഞൊടിയന്‍ കൃഷിയിലൂടെ മികച്ച വരുമാനം നേടി യുവകര്‍ഷകന്‍ Idukki സ്വദേശി George 

News18 Kerala
Подписаться 3,5 млн
Просмотров 417 тыс.
50% 1

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 369   
@afsal2241
@afsal2241 Год назад
ഞൊട്ടാഞ്ഞൊടിയൻ കഴിച്ചാൽ ചത്തുപോകും എന്ന് കുട്ടിക്കാലത്ത് എന്നെ പറഞ്ഞു പഠിപ്പിച്ച എന്റെ പ്രിയപ്പെട്ട കാർന്നവന്മ്മാരെ ഞാൻ ഈ നിമിഷം സ്മരിക്കുന്നു...🙄🙄🙄
@saanvika507
@saanvika507 Год назад
Obviously 😂😂
@nisam2685
@nisam2685 Год назад
😄😄😆😆...... ഇപ്പോൾ കിളിയും പോയി
@umaibarahiman2962
@umaibarahiman2962 Год назад
Ethrayum vilayulla pazham oru rupa polum mudakkathe dharalam kazhichallo enna athma samthrupthiyund.....
@sanaaaaaaaas
@sanaaaaaaaas Год назад
😂😂😂
@mollyaugustian6475
@mollyaugustian6475 Год назад
Sathiyam😀😀😀
@teenaharshan9554
@teenaharshan9554 Год назад
കണ്ടിട്ടുണ്ട്. ഇതുവരെ തിന്നാൻ പറ്റുന്നതാണെന്ന് അറിയില്ലായിരുന്നു
@rajeshraju6105
@rajeshraju6105 Год назад
Hh
@Haran23
@Haran23 Год назад
എന്നാലും ഈ പാവം ചെടിയെ ആരും അറിയാതെ പോയല്ലോ. 😟 മം എന്തുചെയ്യാൻ മനുഷ്യന്റെ കാര്യം പറഞ്ഞതുപോലെ ചിലരെ മനസ്സിലാക്കാൻ ഒരുപാട് വൈകും.. എന്നെങ്കിലും മനസ്സിലാക്കി വരുമ്പോഴെക്കും അവർ കാണമാറായത്ത് ഒരുപാട് ദൂരങ്ങൾ താണ്ടി പോയിട്ടുണ്ടാകും.. 😢 "ഇത് എന്റെ അനുഭവത്തിൽനിന്നും തൂലികയാക്കിയതാണെ" അതുപോലെയുണ്ട് ഇപ്പം ഈ ചെടിയുടെ കാര്യം 😟
@thushusvibes
@thushusvibes Год назад
Muttambli.....school time kure കഴിച്ചിട്ടുണ്ട്😍..nostu ❤️
@ShortcutEntertainmentAmlu
@ShortcutEntertainmentAmlu Год назад
ഞൊട്ടങ്ങ 🥰🥰 ഒരുപാട് തിന്നിട്ടുണ്ട് തൊടിയിൽ ഒരുപാട് ഉണ്ട് ✌️
@entefishfarmkl3156
@entefishfarmkl3156 Год назад
കാന്തല്ലൂര് മാത്രമല്ല ഇങ്ങ് ആലപ്പുഴയിലും നന്നായിട്ട് വളരും അതും ടെറസിന് മുകളിൽ നീ പോലത്തെ വെയിലത്ത് Golden Berry🍊
@mymoonathyousaf5698
@mymoonathyousaf5698 Год назад
കുട്ടി കാലത്ത് ഒത്തിരി കഴിച്ചിട്ടുണ്ട് ഇന്നും അതിന്റ രുചി നാവിൽ ഉണ്ട് അൽഹംദുലില്ലാഹ് 👍
@kochusturn1452
@kochusturn1452 Год назад
എന്റെ നാട്ടിൽ കൊറെയുണ്ട് എവിടെ കൊണ്ട് വരണം എത്ര തരും പണിയില്ലാതെ ഇതിക്കാണ്😭
@FathimaNazrin714
@FathimaNazrin714 Год назад
ഞൊട്ടെങ്ങാ♥️
@Anasadora
@Anasadora 11 месяцев назад
കാള പെറ്റു എന്ന് കേൾക്കുംമ്പോൾ കയറെടുക്കുന്നവരാണ് മലയാളികളിൽ പലരും. ഞൊട്ടാഞൊടിയന്റെ കാര്യത്തിലും അതാണ് സംഭവിച്ചത്. വിദേശ രാജ്യങ്ങളിലെ സൂപ്പർ മാർക്കറ്റുകളിലെ താരമായ Golden Berry യാണ് ഞൊട്ടാഞൊടിയൻ എന്നാണ് എല്ലാവരും തള്ളുന്നത്. എന്നാൽ സത്യമതല്ല ഞൊട്ടാഞൊടിയന്റെ ശാസ്ത്രീയ നാമം Physalis minima എന്നാണ്. സ്വദേശം ഹവായ് ദ്വീബാണ് എന്നാൽ Golden Berry യുടെ ശാസ്ത്രീയ നാമം Physalis peruviana എന്നാണ്. സ്വദേശം ചിലി - പെറു എന്നീരാജ്യങ്ങളാണ്. ഞൊട്ടാ ഞൊടിയന്റെ കായയും Golden Berry യുടെ കായയും കാഴ്ചയിൽ ഒരു പോലെയാണെങ്കിലും വലിപ്പത്തിലും രുചിയിലും വ്യത്യാസമുണ്ട്. ചെടികൾ തമ്മിലും വളരെ അധികം വ്യത്യാസമുണ്ട്. NB: നാട്ടുകാരെ പറ്റിക്കാം സായിപ്പിനെ പറ്റിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല.
@navamib1634
@navamib1634 Год назад
1993 NOSTALGIA ..SCHOOL TIMIL.
@torpidotorpido3081
@torpidotorpido3081 Год назад
2:12 എന്നാൽ ആരോടും പറയാതെ ജോസിന് കൃഷി ചെയ്താൽ മതിയല്ലോ, ഇത്തരം തള്ളൽ ഒന്ന് നിർത്തൂ 🤣
@thamannaahh._2274
@thamannaahh._2274 Год назад
കഴിഞ്ഞ വർഷം എൻ്റെ വീട്ടിൽ ഒരു ചെടിയിൽ നിന്നു കാൽ കിലോ വരെ കിട്ടി എവിടെ വിൽക്കും എങ്ങനെ വിൽക്കും എന്ന് അറിയാത്തത് കൊണ്ട് കുറേ ദിവസം സൂക്ഷിച്ചു വച്ചു പിന്നെ കളയേണ്ട വന്നു ഒന്നിന് ഇരുപത് രൂപ എന്ന് വാർത്ത കേട്ടാണ് സൂക്ഷിച്ചു വച്ചത് കേട്ടിട്ട് ഇപ്പോൽ നഷ്ടബോധം തോന്നുന്നു
@SOJANZ_WORLD
@SOJANZ_WORLD Год назад
ഇത് ഇവിടെ പറമ്പിൽ ഒക്കെ ഉണ്ട് 🤕🤕🤕
@sahlasahla7910
@sahlasahla7910 Год назад
ഇത് എവിടെയാ വിൽക്കുന്നത് ...🤔ഞങ്ങടെ അവിടെ ഇഷ്ടം പോലെ ഉണ്ട്
@VV-pu9tz
@VV-pu9tz Год назад
ഞൊട്ടാഞൊടിയൻ കൃഷിചെയ്ത ഉല്പാദിപ്പിച്ചാൽ വിപണി എങ്ങനെ കണ്ടെത്തും? ?എവിടെവിൽക്കും ?
@reshmaaneesh9084
@reshmaaneesh9084 Год назад
Nostalgic fruit "njotta njodiyan" വീട്ടിൽ ഉണ്ടാരുന്നു ..പണ്ട് നിലക്കൽ റബ്ബർ തോട്ടത്തിൽ ധാരാളം ഉണ്ടാകുമാരുന്നു..ipol കുറവാ
@ElsyRaju-f9c
@ElsyRaju-f9c 16 дней назад
Can we eat them as raw fruit
@ranjithkranjus7371
@ranjithkranjus7371 Год назад
Ithoru 4 5 ennam eduthu orumich kazhichaaal indalla....nte saare.. 😍
@kochikkaranH
@kochikkaranH Год назад
പണ്ട് ഒരു paad പൊട്ടിച്ചിട്ടുണ്ട്.നൊസ്റ്റാൾജിയ 🤍
@GopalakrishnanVk-cv8op
@GopalakrishnanVk-cv8op 3 месяца назад
പ്രഷറിന് നല്ല ഔഷധം
@shaheerarafi2470
@shaheerarafi2470 Год назад
നമ്മൾ പറയാറ് മൊട്ടംബ്ലി
@Ashokankkala
@Ashokankkala Год назад
പപ്പുവിന്റെ മകന്റെ വോയിസ്‌ 👍
@amaldev5097
@amaldev5097 Год назад
Binu pappu
@roseflowerjeddah7481
@roseflowerjeddah7481 Год назад
Nottanga
@greenleaf9575
@greenleaf9575 Год назад
ente veetil und. ennum nanakkum kaya kazikkukayum cheyyalum und.
@ronyabraham1
@ronyabraham1 Год назад
itoke parambinu parichu klnja..oru time
@shahabanrahman3471
@shahabanrahman3471 Год назад
Njanum kazhichittund
@stitchesfloramalayalam
@stitchesfloramalayalam Год назад
ഞാൻ ഇപ്പൊ 2 മാസം മുന്നെ ഈ ഞൊട്ടങ്ങ കഴിച്ചു ഞമ്മളെ മുറ്റത് ഒരു തയ്യ് ഉണ്ടയിനു
@Redxachugaming444
@Redxachugaming444 Год назад
ഞാൻ ഒത്തിരി കഴിച്ചിട്ടുണ്ട്
@leenaraju7166
@leenaraju7166 Год назад
Number kittumo ee vyakhthiyude?marketing details ariyanayirunnu?
@sherisworld5442
@sherisworld5442 Год назад
ഗൾഫിൽ ഇതിന് നല്ല. വിലയുണ്ട്
@kareemrajav4413
@kareemrajav4413 Год назад
njangala naatil muttm plikka yenn parayum
@sajinap5265
@sajinap5265 Год назад
ഞെട്ടാൻ ഞെടുങ ഞമമൾ ഇതിനെ ഇങ്ങനെയാണ് പറയുന്നത് ഇത് എൻറ് വളപ്പിൽ കുറേ ഉണ്ട് ഞാൻ പറച്ചു തിന്നാല് ഉണ്ട് നല്ല രസമാ തിന്നാൻ
@THADIAMARNNO
@THADIAMARNNO Год назад
എന്റെ വിട്ടിൽ ഉണ്ട്.. ആരാ എടുക്കുക..
@shamnadstr1175
@shamnadstr1175 Год назад
സൗദിയിൽ 200ഗ്രാമിന് 15 റിയാൽ വിലയാണ് ഇതിന്
@EFOODSHIP
@EFOODSHIP Год назад
Evidaye kittum
@mercynibu9027
@mercynibu9027 Год назад
Ithu nettiyil vachu pottichitund thinnittilla
@binu5889
@binu5889 Год назад
😁
@darknight3526
@darknight3526 Год назад
ഇത് എന്റെ വീട്ടിൽ കുറെ ഉണ്ട് 😂
@gresh7990
@gresh7990 Год назад
കോടീശ്വരാ 😂
@jasmeelajsk7687
@jasmeelajsk7687 Год назад
Enikkishtaman ee njottenga pazham
@tabseerali4460
@tabseerali4460 Год назад
ഞെട്ടങ്ങ ❤
@jamaludheenvp9608
@jamaludheenvp9608 Год назад
ഇനി ഇതും പറഞ്ഞ് ഞൊട്ടാൻ വരണ്ട
@neverevergiveup3655
@neverevergiveup3655 Год назад
ഞങ്ങൾ ഇതിനെ "ഞൊട്ടിക്ക" ന്നു വിളിക്കും... പാടങ്ങളിൽ ok വിളവില്ലാത്ത time കളിൽ ഒരുപാട് കാണാറുണ്ടാർന്നു ന്റെ കുട്ടികാലത്തു 🥺🥺 #goodoldmemories 🥺😔
@sahalajunaid3779
@sahalajunaid3779 Год назад
Nammal vayasathi ennaanu parayath
@sajiraanas5231
@sajiraanas5231 Год назад
മുത്തശ്ശി കായ എന്നാ പറയുക 👍🏻
@tsgsmashergaming9828
@tsgsmashergaming9828 Год назад
Good job
@klvandicrafts108
@klvandicrafts108 Год назад
പണ്ട് കുട്ടിയാകുമ്പോൾ മലയിൽ കണ്ടിരുന്നു.. ഇപ്പോ കാണാനേ ഇല്ലാതെയി
@shyamchandran1606
@shyamchandran1606 Год назад
90 കളിലെ പിള്ളാര്‌ ഇത് കഴിച്ചതുപോലെ വേറെ ആരും ഉണ്ടാകില്ലെന്ന് തോന്നുന്നു
@minash7078
@minash7078 Год назад
2011 vare okke indayirnnu
@asifalikotta
@asifalikotta Год назад
👍
@HITMAN.06
@HITMAN.06 Год назад
Ippoyum ndd‼️🙄
@Lakshmilachu1768
@Lakshmilachu1768 Год назад
Yess...orupadu kazhichittundu
@akvta_vediographers3063
@akvta_vediographers3063 Год назад
90 mathram alladey,😃😃
@nichusmunnas2535
@nichusmunnas2535 Год назад
ഞങ്ങൾ മലപ്പുറം കാര് ഞൊട്ടങ്ങ 😄👍👍👍👍
@fanujahan3137
@fanujahan3137 Год назад
😀
@minnu__lachu__couples
@minnu__lachu__couples Год назад
Palakkadum
@krishnakarthik2915
@krishnakarthik2915 Год назад
കോട്ടയവും
@SreelathaMSreelathaM
@SreelathaMSreelathaM 4 дня назад
ഞങ്ങൾ കാസറഗോഡ് ക്കാർ മോട്ടംബുളി എന്നുപറയും
@ponnanisuperfast8450
@ponnanisuperfast8450 Год назад
പണ്ടൊക്കെ സ്കൂളിൽ പോകുമ്പോൾ റോഡ് വക്കിൽ എല്ലാം കാണും പഴുത്തത് നല്ല മധുരവും. പച്ച നല്ല കൈപ്പുമായിരിക്കും ഇപ്പോൾ അടുത്ത കാലത്ത് ഒന്നും ഇത് കണ്ടിട്ടില്ല... മധുരിക്കുന്ന ഓർമകളിലൂടെ... 😍
@mallutrollman7883
@mallutrollman7883 Год назад
എന്തുമാത്രം ഞൊട്ടാഞൊടിയൻ പഴം തിന്നിട്ടുണ്ടെന്നതിന് ഒരു കണക്കുമില്ല...😃😃😃😃😃😃😃😃
@nishidamkmk6850
@nishidamkmk6850 Год назад
അതെ.. സ്കൂളിൽ പോകുന്ന സമയത്ത് ഒരുപാട് റോഡ് സൈഡിൽ കാണാറുണ്ട്...ഇപ്പo അങ്ങനെ കാണാറില്ല....
@neethuarun3825
@neethuarun3825 Год назад
Njanum kazichit ind parabil kurre indavum
@melbinmanuel5674
@melbinmanuel5674 Год назад
അതെ സ്കൂളിൽ പോകുന്ന വഴികളിൽ ആണ് കൂടുതലും കാണാറ്
@aakkhhii
@aakkhhii Год назад
@@mallutrollman7883 taste undo?
@JoseJose-vi3tx
@JoseJose-vi3tx Год назад
പണ്ട് ഒരുപാട് പറിച്ചു കഴിച്ചിട്ടുണ്ട്.. നല്ലപോലെ പഴുത്തത് കഴിക്കണം.. ഒരു രക്ഷയില്ല... ഇത് കണ്ടപ്പോ ഒരുപാട് മിസ്സ്‌ ചെയ്യുന്നു..
@habimonuzz7305
@habimonuzz7305 Год назад
ഇത് തിന്നാനും പറ്റോ 🙄ഇത്രേം വിലയൊക്ക ഉണ്ടോ ശോ പണ്ട് വെറുതെ നെറ്റിയിൽ അടിച്ച് പൊട്ടിച്ചു ശബ്‍മുണ്ടാക്കി കളിച് കളഞ്ഞു 😔🤧
@mallutrollman7883
@mallutrollman7883 Год назад
എന്തുമാത്രം ഞൊട്ടാഞൊടിയൻ പഴം തിന്നിട്ടുണ്ടെന്നതിന് ഒരു കണക്കുമില്ല...😃😃😃😃😃😃😃😃
@reshmaaneesh9084
@reshmaaneesh9084 Год назад
🥳🤩👍
@muhammadshibil9556
@muhammadshibil9556 Год назад
​@@reshmaaneesh9084 😌
@cmntkxp
@cmntkxp Год назад
ഇനി ഒരു load ഇത് കൃഷി ചെയ്യും അങ്ങിനെ അതിൻ്റെ market ഡിം...ellavrukt വരൈറ്റി കൃഷി ചെയ്യുക... എന്നാലെ പണം കിട്ടു.. cordinate ചെയ്ത് market control ചെയ്യണം
@റോയ്ച്ചായന്റെപുത്രിക്രിസ്
ദൈവമേ ഇതു വിഷക്കായ ആണെന്നു കരുതിയിരിക്കുകയായിരുന്നു ഞാന്...😳😳😳
@mallutrollman7883
@mallutrollman7883 Год назад
എന്തുമാത്രം ഞൊട്ടാഞൊടിയൻ പഴം തിന്നിട്ടുണ്ടെന്നതിന് ഒരു കണക്കുമില്ല...😃😃😃😃😃😃😃😃
@binu5889
@binu5889 Год назад
Oho
@allvediosmidea5020
@allvediosmidea5020 Год назад
ഇനി എല്ലാവരും: ഞൊട്ടാ ഞൊടിയൻ കൃഷി തുടങ്ങിയെക്കാം.
@AbhishekPayyanur
@AbhishekPayyanur Год назад
നമ്മടെ മുട്ടാബ്ലി 😄😄😄
@geethu..2526
@geethu..2526 Год назад
njagalum anganenne paraunnath
@rphroopesh470
@rphroopesh470 Год назад
Eee peru thapppi eragyatha❤
@naziyaahmed69
@naziyaahmed69 Год назад
@@geethu..2526 എവിടെയാ നാട്?
@geethu..2526
@geethu..2526 Год назад
@@naziyaahmed69 kasaragod
@naziyaahmed69
@naziyaahmed69 Год назад
@@geethu..2526 ok...😊
@Jaguargmail1982
@Jaguargmail1982 Год назад
സ്കൂളിൽ പോകുമ്പോൾ ചുമ്മാ ഞൊട്ടഇട്ടു കളഞ്ഞത് മാത്രം പെറുക്കിയെടുത്താൽ പോലും 10kg യിൽ കൂടുതൽ വരും 😂😂😂
@BhagyarajVb
@BhagyarajVb Год назад
ഇതിന്റെ വിത്ത് കായ്കൾ വേണ്ടവർ ഞാനൊരു വീഡിയോ ഇതിനെക്കുറിച്ച് ചെയ്തിട്ടുണ്ട്, അതിന്റെ ഡിസ്ക്രിപ്ഷൻ ബോക്സിൽ കാണുന്ന മൊബൈൽ നമ്പരിൽ വിളിച്ചാൽ മതി.
@shameemali9046
@shameemali9046 Год назад
ഞൊട്ടങ്ങാ🔥🔥👍
@mohamediqbal.p7622
@mohamediqbal.p7622 Год назад
ചൊറിയാൻ ഇലക്ക് ഇത് പോലോത്തെ വല്ല രാജയോഗവും വന്നാൽ നമ്മൾ കുടുങ്ങും, കൃഷിയോടൊപ്പം ചൊറിയും വേണ്ടിവരും,
@sivanandan8378
@sivanandan8378 Год назад
വള്ളി ചൊറിയണം ചുമയ്ക്ക് ബെസ്റ്റാ. ഉണക്കിപ്പൊടിച്ചു kazhikkanam
@bennymathew8313
@bennymathew8313 Год назад
ചേട്ടൻ്റെ കഥ കഴിഞ്ഞു. അടുത്ത വർഷം കേരളം മുഴുവൻ ഞൊട്ടാ ഞൊടിയ നായിരിക്കും. വ്യാജനെയും പ്രതീക്ഷിക്കാം!
@parissbound8535
@parissbound8535 Год назад
പണ്ട്‌ 3ലും 4ലും പഠിക്കുമ്പോൾ 1998 ൽ ഇതൊക്കെ വഴിവക്കിൽ നിന്ന് പറിച് തിന്നോണ്ട് പോവും പഴുത്തത് നല്ല മധുരമാണ് ,വേറെയും ഉണ്ട് മഷിക്കായ് പോലെത്തെ കറുത്ത ഇതുപോലെത്തെ ഒരു പഴം ഉണ്ട് കുഞ് ,എല്ലാം ബാല്യകാലത്തിന്റെ സ്മരണ തന്നെ ..ഇന്ന് ഗ്രാമത്തിന് ഐശ്വര്യദീപമായി നിന്ന ബാലിക ബാലന്മാർ എങ്ങുമില്ല 😢
@k..l1298
@k..l1298 Год назад
മാഷികായ പോലെത്തെ കാഴ്ണി പഴം.ഉണ്ട് തോരടി പഴം ഉണ്ട് എത്ര കഴിച്ചിരിക്കുന്നു. അല്ലേ.. ❤❤
@John-z2m1r
@John-z2m1r Год назад
കാര പഴം ഇപ്പോഴും അവിടെ ഇവിടെയൊക്കെ കണ്ടിട്ടുണ്ട്... കഴിനി കാണാനില്ല
@johncoommen7513
@johncoommen7513 10 месяцев назад
ഇനി എല്ലാവരും എല്ലാ കൃഷിയും വേണ്ടാന്ന് വെച്ചിട്ട് ഞൊട്ടൊടിയൻ കൃഷി തുടങ്ങും അപ്പോൾ പത്തു രൂപ പോലും കിട്ടില്ല
@ayyoobthrasseri9623
@ayyoobthrasseri9623 Год назад
ഒരു കിലോ കിട്ടണമെങ്കിൽ കുറച്ച് പണിയാണ്
@simplyatraveler7102
@simplyatraveler7102 Год назад
അപ്പോൾ ഏലക്ക കൃഷിയോ
@behappy918
@behappy918 Год назад
Oru chediyil nin thane eshtam pole kitum
@dev.s8356
@dev.s8356 Год назад
@@simplyatraveler7102 ഒരു ചുടവ് ഏലത്തിൽ നിന്ന്‌ ഒന്നിൽ കൂടൂതൽ കിലോ ഏലക്ക കിട്ടും..
@priyakj1575
@priyakj1575 Год назад
ചെറിയ പടക്കം ആണ് ഞാൻ കുറേ പൊട്ടിച്ചു കളഞ്ഞിട്ടുണ്ട് തിന്നാൻ പറ്റുന്നതാനെന്നു അറിയില്ലാരുന്നു
@afraparveen8675
@afraparveen8675 Год назад
എന്റെ ചെറുപ്പകാലത്തു ഇത് നെറ്റിയിൽ കുത്തിപ്പൊട്ടിക്കും പറമ്പുകളിൽ ഇകരമുള്ള തിണ്ടിനു മുകളിൽ കാണാം ഇത് കായി മഞ്ഞ നിറം പുളിപ്പോട് കൂടിയ രസം ആണ് ഇന്ന് ഇതിനെ കണ്ണൂർ പാനൂർ തലശ്ശേരി ഭാഗം കാണാനേ ഇല്ല.55കൊല്ലം മുന്നേ സ്കൂളിൽ പോകുമ്പോൾ ഇത് പറിച്ചെടുത്തു കഴിക്കും
@aliyar916
@aliyar916 Год назад
വില ഒക്കെ ശരിയാണ്. നാട്ടിൽ വിൽക്കാൻ പാടാണ്. അറബ് രാജ്യങ്ങളിൽ നല്ല വിലയും കിട്ടും.
@SreelathaMSreelathaM
@SreelathaMSreelathaM 4 дня назад
നമ്മുടെ നാട്ടിൽ വിൽക്കുന്നില്ല. കാസറഗോഡ്. ഇത് പറിച്ചു കളയുന്നു
@shijuplakkatt10
@shijuplakkatt10 Год назад
ഇതിനെ മുട്ടാബ്ലിങ്ങ എന്ന് വിളിക്കുന്ന ആരെങ്കിലും ഉണ്ടോ?😜😜😜😜
@Makri403
@Makri403 3 месяца назад
ഇതിൻ്റെ cuting വേരുപിടിപ്പിച്ച് വളർത്താൻ പറ്റുമോ
@shestechandtalk2312
@shestechandtalk2312 Год назад
ഇതെവിടെ കൊടുത്താൽ ആണ് ക്യാഷ് കിട്ടുന്നത്.😝... അത് ആരും പറയുന്നില്ല. ഇവിടെ ഒരുപാട് ഉണ്ട്. Kattapana നിയർ ഞാനും ❤️
@rajeevpaippad1833
@rajeevpaippad1833 Год назад
North India
@shibees3612
@shibees3612 Год назад
Gulf
@eduworldcom1579
@eduworldcom1579 Год назад
ഇന്ത്യൻ ഗോൾഡ് ബെറിയ്ക്ക് നിരവധി ഔഷധഗുണങ്ങളുണ്ട്.
@pippiladan
@pippiladan Год назад
ഇത് തിന്നിട്ട് ഈ ചേട്ടന്റെ പറി ഒരു മണിക്കൂർ കൊണ്ട് ഒരിഞ്ച് നീണ്ടു , എന്നു കൂടി തള്ളിയെക്കു
@visakhkalladathazham6167
@visakhkalladathazham6167 Год назад
സത്യം തിരക്കാതെ വാർത്ത ഉണ്ടാക്കിയാൽ ഇങ്ങനെ ഇരിക്കും... രണ്ടും രണ്ടാണ്
@snehanidhin9701
@snehanidhin9701 Год назад
Uyyo ithinu ithrem vila undrunno. Vtle parambil ellam niraye ind 😃
@ശിവപ്രസാദ്-ഘ1ഡ
ചെറുപ്പത്തിൽ ഇത് കഴിച്ചതിന്.കണക്കില്ല (നല്ല ടേസ്റ്റാ
@loveonly5010
@loveonly5010 Год назад
ഒത്തിരി കഴിച്ചിട്ടുണ്ട് ചെറുപ്പത്തിൽ... ചേട്ടായി valaratteu...അരും ഉപദ്രവിക്കാൻ പോകല്ലേ പാവം ജോടെട്ടന്നെ
@sreelekshmiakash1258
@sreelekshmiakash1258 Год назад
തിരുവനന്തപുരംകാരുടെ സ്വന്തം ഉണ്ട തക്കാളി
@sharonp3835
@sharonp3835 Год назад
ഞെട്ടാഞെള്ങ്ങ.... നമ്മൾ അങ്ങനെയാ പറയല്... കണ്ണൂർ ❤
@shaayishahira
@shaayishahira Год назад
Mottamblinga enna nu nammal parayar.. Kannur
@sirajumkd9011
@sirajumkd9011 Год назад
ഞൊട്ടഞ ennaanu malappurath parayaru
@aparnask1731
@aparnask1731 Год назад
​@@shaayishahira mottambulinga 👍njangalum anganeya paraya
@haritha7205
@haritha7205 Год назад
@@aparnask1731 muttamulinga kannur thanne
@thushusvibes
@thushusvibes Год назад
Muttambli 😍
@vishnujavkumar4048
@vishnujavkumar4048 Год назад
Ayyoo njangalde vtl ishtampole undaarunnu. Kaadaanenn paranj parich erinju😢
@shafimkd2288
@shafimkd2288 Год назад
ഇനി കുറെ ആളുകൾ ഞൊട്ടാ ഞൊടിയിടയിൽ കൂടുമോ?...
@sajijunu5798
@sajijunu5798 Год назад
Muttaambli
@majeedkanhayi6537
@majeedkanhayi6537 Год назад
ഇതിന്റെ ഇല തോരൻ ഉണ്ടാക്കിയാലും വളരെ നല്ലത്, Berry കുടുമ്പത്തിലെ പഴങ്ങൾ എല്ലാം വളരെ നല്ലത് 👍
@gospelministrysinindia8244
@gospelministrysinindia8244 Год назад
ഞൊട്ടങ്ങ. മലപ്പുറം ജീല്ലയിൽ ഇങ്ങനെയാണ് പറയുന്നത്.
@diyavipindas4644
@diyavipindas4644 Год назад
സ്കൂളിൽ പഠിക്കുന്ന timel ധാരാളം തന്നിട്ടുണ്ട്
@galacticquiz4788
@galacticquiz4788 Год назад
Sir, എന്റെ വീട്ടിൽ ഇത് ധാരാളമായി ഉണ്ട്. വിപണനം എങ്ങെനെ ആണ്. വില എങ്ങനെ ആണ്? ഉണക്ക മാത്രം ആണോ വില്പന നടത്തുന്നത്. ഇത് എവിടെയൊക്കെ വിൽക്കാം (TVM)?
@cucumber_Story
@cucumber_Story Год назад
മുട്ടാമണിങ്ങ ... Ksd👋👌
@manojmanu2251
@manojmanu2251 Год назад
Nammal ithine attuduka,muttamblinga ennum paryu. Pandoke parambil undayirunnu ippol kanane illa.
@jaganmoonupeedika9498
@jaganmoonupeedika9498 Год назад
Market evideyanenu parayan pediyano
@njanaprasaranapillai6828
@njanaprasaranapillai6828 Год назад
They kept it as a secret may be to prevent future competition.
@Aneeshaparol
@Aneeshaparol Год назад
Shedaaa ithaarum paranjilyallo 😮. School padikkumbo kore kazhichirunnu. Pinneed ath kazhichal marich povumnn prnju arokkeyo. Nammalu mathram allallo vereyum kuttikal kanda kazhikkoole appo avarkkum onnum sambavikkandaannu karuthi aa chedi kanumbu okke verode pizhutheriyum 😢🥴. Angane ethrayethra 1000 vum 2000 poyi. Ippo anel evdeyum kananum ilya. Korch munb prnjoodayirunno ith ithra vilappidippu ulla sadhanaanunnu 🚶‍♀️😮
@tabseerali4460
@tabseerali4460 Год назад
ഞെട്ടങ്ങ ❤
@haseenasayyidabad9516
@haseenasayyidabad9516 Год назад
Umuneer aakkumbo pottunna kuru aano ithu
@ranjithkranjus7371
@ranjithkranjus7371 Год назад
Kaatu chediya. Aari paranje....
@pandarakkalan.615
@pandarakkalan.615 Год назад
🤣🤣🤣ethu Njan cheruppatil oru paadu kazichittundu
@kripeshpv2691
@kripeshpv2691 Год назад
Muttamblinga😌
@rabiyasathar4770
@rabiyasathar4770 Год назад
Njan Lp classil ulla time ithokke Veedinadth nallonam undayirnnu. Verutheyirikumbo ithokke parich Erinju kalikkalaa main hobby.
@husainkuttikkadavu16
@husainkuttikkadavu16 Год назад
കുട്ടിക്കാലത്ത ധാരാളം തിന്നിട്ടുങ്
@rollsroyice2922
@rollsroyice2922 Год назад
എന്തോരം കഴിച്ചേക്കുന്നു സ്കൂളിൽ പോകുമ്പോൾ 🤭🤭തക്കാളിപ്പഴം പറയുമായിരുന്നു
@vk9628
@vk9628 Год назад
പൊട്ടിങ്ങ കായ എനിക്ക് ഇഷ്ടമാണ്
@darkdevil1416
@darkdevil1416 Год назад
Eganeh sale cheyannam enneh ariyilla
@niranjananiru5692
@niranjananiru5692 Год назад
Nammal kannurkarde mottambli...
@nandanarahul9758
@nandanarahul9758 Год назад
Muttamblinga
Далее
Это нужно попробовать
00:42
Просмотров 234 тыс.
Трудности СГОРЕВШЕЙ BMW M4!
49:41
Просмотров 1,4 млн
Это нужно попробовать
00:42
Просмотров 234 тыс.