Тёмный

ഞൊട്ടാഞൊടിയൻ ചില്ലറക്കാരനല്ല! കൃഷി ചെയ്ത് മികച്ച വരുമാനം കണ്ടെത്തുകയാണ് Kattappanaയിലെ ഒരു കർഷകൻ 

News18 Kerala
Подписаться 3,1 млн
Просмотров 257 тыс.
50% 1

പ്രാദേശികമായി പല പേരുകളിൽ അറിയപ്പെടുന്ന ഞൊട്ടാഞൊടിയനെ വെറും ഒരു കാട്ടു ചെടി എന്നു കരുതി പറിച്ചെറിയാൻ വരട്ടെ. ഗോൾഡൻ ബെറിയെന്ന ഞൊട്ടാഞൊടിയൻ കൃഷി ചെയ്ത് മികച്ച വരുമാനം കണ്ടെത്തുകയാണ് Kattappana വെള്ളയാംകുടിയിലെ വേഴപ്പറമ്പിൽ ജോസ് ജോർജ് എന്ന കർഷകൻ.
#goldenberry #goldenberryfarming #keralafarmers #news18kerala #keralanews #MalayalamNews #LatestKeralaNews #todaynewsmalayalam
News18 Kerala, the best Malayalam Channel Live Stream for the latest Malayalam News, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News, Agriculture News, and Health News.
About the Channel:
--------------------------------------------
News18 Kerala is the Malayalam language RU-vid News Channel of Network18 which delivers News from within the nation and worldwide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Опубликовано:

 

15 фев 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 230   
@shebaabraham687
@shebaabraham687 Год назад
ഞങ്ങളുടെ വീട്ടിലെ പറമ്പിൽ പണ്ടൊക്കെ ഇത് ഇഷ്ടം പോലെ ഉണ്ടായിരുന്നു അതൊക്കെ ഒരു കാലം ഇന്ന് കണികാണാൻ പോലും ഇല്ല
@sumithbhama3797
@sumithbhama3797 Год назад
അതേ ഇവിടെയും ഉണ്ടായിരുന്നു ഇപ്പോൾ കാണാനേ ഇല്ല
@krishnaprinters8409
@krishnaprinters8409 Год назад
നമ്മുടെ നാട്ടിൻപുരത്തുള്ള ഞൊട്ടാഞ്ഞൊടിയൻ! സ്കൂളിൽ പോകുമ്പോൾ എത്ര പറിച്ചു തന്നിരിക്കുന്നു. 😊
@husnahusi3305
@husnahusi3305 Год назад
ഞൊട്ടങ്ങ 😁മലപ്പുറം
@raveendrank9212
@raveendrank9212 Год назад
നാലു പതിറ്റാണ്ടു മുമ്പ് അഞ്ചാറു കിലോമീറ്റർ നീളുന്ന സ്കൂൾ യാത്രയിൽ പട്ടിണിയും പരാധീനതയും നിറഞ്ഞ ആ കാലഘട്ടത്തിൽ ഞാനും എൻ്റെ കൂട്ടുകാരും ഇത്രയും വില പിടിപ്പുള്ള കായകളും പഴങ്ങളുമാണോ ഈശ്വരാ കഴിച്ചിരുന്നത് ?!
@mohandaspalamoottle2903
@mohandaspalamoottle2903 Год назад
❣️സത്യം 👍😂
@salisaalii5019
@salisaalii5019 Год назад
😊
@nicevideoPKU
@nicevideoPKU Год назад
സതൃഠ ഞാനും ഇങ്ങനെയായിരുന്നു
@achumichuachumichu1623
@achumichuachumichu1623 Год назад
അന്ന് നമ്മൾ വളരെ റിച്ചായിരുന്നു എന്ന് വേണം പറയാൻ... ഞൊട്ടാ ഞൊടിയൻ മൾബറി ചൊക്കി പഴം അങ്ങനെ അങ്ങനെ വളരെ വിലപിടിപ്പുള്ള പഴങ്ങൾ തിന്ന കാലം
@valsalavalsu5311
@valsalavalsu5311 Год назад
ഞാനും..😊
@sarigarenjish3896
@sarigarenjish3896 Год назад
പണ്ട് ഞങ്ങളുടെ വീടിന്റെ അടുത്ത് പറമ്പിൽ നിറച്ചു ഉണ്ടായിരുന്നു.കളികളൊക്കെ കളിച്ചു കഴിയുമ്പോൾ ക്ഷീണം തോന്നുമ്പോൾ ഈ പഴം, പൂച്ചപ്പഴം,ജാതിക്ക, അങ്ങനെ കുറെ ഇനങ്ങൾ ഉണ്ടാകും ഞങ്ങളൊക്കെ പണ്ട് കഴിക്കുമായിരുന്നു.. അതൊക്കെ ഒരു കാലം 😌
@nainikasunil9187
@nainikasunil9187 Год назад
എന്റെ നാട്ടിൽ ഇത് ഇപ്പോൾ ഇഷ്ടം പോലെ ഉണ്ട്.. ആർക്കും വേണ്ടാതെ ഉണങ്ങി പോകുന്നുണ്ട്...
@rajeevavrk6194
@rajeevavrk6194 Год назад
കുറച്ചു വേണമായിരുന്നു തരുമോ ബ്രോ ഇതിൻറെ പഴങ്ങൾ കുറച്ച് പഴുത്തത് അയച്ചു തരുമോ ചെടി മുളപ്പിക്കാൻ ആണ്
@nainikasunil9187
@nainikasunil9187 Год назад
സാധനം ഉണ്ട് പക്ഷേ അയച്ചു തരുന്നത് എങ്ങനെയാ
@johneyjohney7338
@johneyjohney7338 Год назад
​@@nainikasunil9187 Google pay ചെയ്യാം...ഞങൾ അഡ്രസ്സ് അയച്ചുതരാം അതിലേക്ക് പാർസൽ അയച്ചാൽ മതി
@azeelkerala
@azeelkerala Год назад
​@@johneyjohney7338 UAE യിൽ നിന്നും വരുമ്പോൾ കൊണ്ടു വരണോ . ഇവിടെ നല്ല മധുരമുള്ള വലിയ ഉണ്ട പോലത്തെ കിട്ടും.
@johneyjohney7338
@johneyjohney7338 Год назад
@@azeelkerala 😃 അവിടെ വലിയ വിലയല്ലെ ബ്രോ......
@godofsmallthings4289
@godofsmallthings4289 Год назад
ഇത് വിഷം ആണെന്ന് കരുതി പറിച്ചു കളഞ്ഞ ലെ ഞാൻ 😊😀😂😁😁🥹😢😭😭😭😭😭😭😭😭😭😭😭😭😭😭
@masyudmuhammed9129
@masyudmuhammed9129 Год назад
പണ്ട് കുറെ പറിച്ച് കഴിച്ചിട്ടുണ്ട് ഇപ്പോൾ എവിടെയും കാണുന്നില്ല ഇത്രയും വിലയുള്ളതാണ് അന്ന് കഴിച്ചിരുന്നത് എന്നറിയുന്നതിൽ ഇപ്പോൾ അഭിമാനം തോന്നുന്നു😄😄😄
@sibilidiyatnr2641
@sibilidiyatnr2641 Год назад
ചെറുപ്പത്തിൽ ഒരുപാടു തിന്നതാ ഇപ്പോൾ കണ്ടിട്ട് ഒരുപാട് നാളായി.
@dennyjoy
@dennyjoy Год назад
Othiri thinna sharidikum🤮
@radhakrishnanpp1122
@radhakrishnanpp1122 Год назад
ഈയിടെ അമേരിക്കയിൽ പഴം പച്ചക്കറി മാർക്കറ്റ് ൽ ഗോൾഡൻ berries കണ്ടു,- ചിലി യിൽ നിന്ന് വന്നതാണ് - നൽസ് വിലയാണ് പണ്ട് നാട്ടിൽ കാട്ടുചെടിയായി കണ്ടിട്ടുണ്ട്,-കുട്ടികാലത് പറിച്ചു തിന്നിട്ടും ഉണ്ട്
@devadathankk8985
@devadathankk8985 Год назад
ഞൊട്ടാഞ്ഞോടിയന്റെ ഫലം എവിടെയാണ് വിപണനം നടത്തപ്പെടുന്നതെന്ന് പറഞ്ഞാൽ അത് ഗുണകരമായിരിക്കും.
@prasannathomasthomas5920
@prasannathomasthomas5920 Год назад
ഈ വർഷം ഞാൻ 20 ചെടിയോളം നട്ടു. കുറേ പറിച്ചു തിന്നു. ചെടി പടർന്നു പിടിച്ചുണ്ടായി. നല്ലപോലെ പൂത്തു കായും ഉണ്ടായി പറിച്ചു തിന്നു. രോഗ പ്രതിരോധ ശക്തി കൂടും, ക്യാൻസറിനു ബെസ്റ്റ് എന്നറിഞ്ഞു. മഴ വന്നാൽ ഇനി ചെടി കൂടുതലായി മുളക്കും. 👌👌👌👍👍👍
@farzana7531
@farzana7531 Год назад
Plant evdna kitye
@niyasaabad
@niyasaabad Год назад
ഇത്തിന്റെ വിത്ത് വിപണിയിൽ ലഭ്യമാണോ?
@faisucalicut2621
@faisucalicut2621 Год назад
വിത്ത് ഉണ്ടങ്കിൽ തരാം no ?
@LOVEFORALL8273
@LOVEFORALL8273 Год назад
മലപ്പുറം ഞൊട്ടങ്ങ 😎
@babuthekkekara2581
@babuthekkekara2581 Год назад
Very Helpful Information Thanks 👍🙏👍🙏👍🐱🐱🙏🙏
@divakaranbalankaiy1628
@divakaranbalankaiy1628 Год назад
വാത സന്ധമായ അസുഖങ്ങൾക്ക് ഇത് ഉപയോഗിക്കന്നുണ്ട്
@mathewkm6399
@mathewkm6399 Год назад
Is it possible to make tissue culture plants in large scale.
@thoppiljayakumareruva2281
@thoppiljayakumareruva2281 Год назад
മാർക്കറ്റ് എവിടെയാണ്?
@sumojnatarajan7813
@sumojnatarajan7813 Год назад
Great 👍👍👍👍👍👍👍
@vmvm819
@vmvm819 Год назад
ഇത് എവിടെയാണ് വിൽക്കുന്നത്
@ViswanathanOPVISW-th1ft
@ViswanathanOPVISW-th1ft 9 дней назад
അയ്യോ ഇത് നമ്മടെ നാട്ടിൽ മൊടടാംബ്ലി:പണ്ട് ഉത്സവ കാലത്തെ...പഴയ സർവ്വത്ത്.....!!🙏🏻🙏🏻🙏🏻👍🏻
@rekhaj5757
@rekhaj5757 Год назад
Cheruppathil oru padu kazhichuttundu. Ippol nammude parambil rare age kanunnulloo
@nishasudharma7043
@nishasudharma7043 Год назад
From Thailand market, i used to purchase it
@prasannacooking5532
@prasannacooking5532 Год назад
ജോട്ട ജോ ഡി യൻ എടുക്കുന്ന സ്ഥലം കുടിപറഞ്ഞു തരുമോ
@alavikalattingal4208
@alavikalattingal4208 Год назад
കർണാടക യിൽ നന്നായി കൃഷി ചെയ്യുന്നു.നമ്മുടെ കൃഷി വകുപ്പിൽ എത്ര ജീവനക്കാർ ഉണ്ട് എന്നറിയാമോ?
@Midkarthika
@Midkarthika Год назад
13
@vmafarah9473
@vmafarah9473 Год назад
Karnatakayil ethreyundennu ariyaamo?
@sanjayrajvp280
@sanjayrajvp280 Год назад
Do you have the contact details of Jose Chetan?
@fridge_magnet
@fridge_magnet Год назад
It's available in big basket in Bangalore. 50₹ for 100gms (500/kg). 1000-2000 okke kittan sadhyatha kuravaanu.
@renoldpj2431
@renoldpj2431 Год назад
Golden burry market thrissur or kerala
@kdkrishnadas9945
@kdkrishnadas9945 Год назад
ചെറുപ്പത്തിൽ എത്ര thinnittundu
@sreepadmam-ow1kr
@sreepadmam-ow1kr Год назад
തികച്ചും തെറ്റിദ്ധാരണ പരത്തുന്ന വാർത്തകൾ ആണ്. പൊന്നും വില ! തേങ്ങാക്കൊല ! വെറുതെ തള്ളി മറക്കുവ. കേട്ട പാതി കേൾക്കാത്ത പാതി എല്ലാവരും ഇനി ഇതിൻ്റെ പുറകെ പോയി നഷ്ടം വരട്ടെ. കാര്യമായി പഠനം നടത്താതെ വെറുതെ ഒരാളുടെ അനുഭവം മാത്രം വെച്ചു വിലയിരുത്തി വാർത്ത കൊടുക്കരുത്. പിന്നെ, നാടൻ ഞൊട്ട ഞോടിയൻ എല്ലാ കൃഷിക്ക് ഉപയോഗിക്കുന്നത്.
@smithaks6705
@smithaks6705 Год назад
Golden berries are more beautiful yellowish colour and more sweet than Kerala berry. Comes in Delhi in Winter market s
@nila7860
@nila7860 Год назад
School കാലത്ത് കഴിച്ചിരുന്നു
@riyazrichu2091
@riyazrichu2091 Год назад
അയ്യോ എത്ര എത്ര പിഴ്ത്തുകളഞ്ഞതാ ഞാൻ 🥺 ജോലിക്ക്‌ പോക്ക് നിർത്തി...😄😇 ഇവൻ ഇഷ്ടംപോലുണ്ട് എന്റെ നാട്ടിൽ..... 🏃🏃🏃
@lailavasudevan3627
@lailavasudevan3627 Год назад
ഇത് എങ്ങനെയാണ് , ഉണക്കിയാണോ ഉപയോഗിക്കേണ്ടത്?.
@bibinthampy1599
@bibinthampy1599 Год назад
Yes. Naatil road side okke nilkum.. Mazha samayattu..
@zainulabid2453
@zainulabid2453 Год назад
മുടിലങ്ക 💖💖💖
@deepikaraj8758
@deepikaraj8758 Год назад
😀 മുട്ടാംബിളീ
@rolsonvlogs6543
@rolsonvlogs6543 Год назад
ജോസ് ഇന്റെ നമ്പർ കിട്ടുമോ
@muraleedharapanickerpg2720
@muraleedharapanickerpg2720 Год назад
Infosys enna board kanichitt UST global ennu ezhuthi kanikkunnu
@josekuttygeorge
@josekuttygeorge Год назад
പുള്ളിക്കാരന്റെ നമ്പർ തന്നാൽ ഞങ്ങളും കൊടുക്കാമായിരുന്നു
@mini6533
@mini6533 Год назад
ഞാൻ പത്തനംതിട്ട ജില്ലയിലെ മെഴുവേലി എന്ന സ്ഥലത്ത് നിന്നാണ് വിളിക്കുന്നത് എനിക്ക് ഞൊട്ടാഞൊടിയന്റെ വിപണന സാധ്യതകളെക്കുറിച്ച് പറഞ്ഞുതരാമോ
@somarajanks6969
@somarajanks6969 Год назад
Only Rs 200/- per kg in retail fruit shop
@swarajanvi
@swarajanvi Год назад
എവിടെ ആണ്
@kairaly1672
@kairaly1672 Год назад
Njangalude naatil.ithinu per njottanga ennaanu ippozhum avidavideyaayi und ithinte gunangalonnum ariyillaayirunnu ith enganeyaanu upayokikendathennu paranjirunnenkil nannaayirunnu ........
@ummermp3400
@ummermp3400 Год назад
ഇവിടെ പാലക്കാട് Dt നൊട്ടങ്ങ യെന്നാണ് പേര്
@floccinaucinihilipilification0
വല്യ രുചിയൊന്നുമില്ല. 😒
@aliezra9081
@aliezra9081 Год назад
ഇവിടെ ഒരുപാട് ഉണ്ട്
@abdullapv855
@abdullapv855 Год назад
ആദ്യമൊക്കെ നാട്ടിൻപുറങ്ങളിൽ ഇഷ്ടം പോലെ കണ്ടിരുന്നു. ഇപ്പോൾ വളരെ കുറവാണ്.
@Hamsterkombat2_24
@Hamsterkombat2_24 Год назад
ഒരുകിലോയ്ക്ക് 200 കുരുവ കിട്ടും. ഒരുകിലോ ആവണമെങ്കിൽ ഒരു ചാക്ക് വേണ്ടിവരും അത്രേ ഉള്ളു വ്യത്യാസം😂😂
@sbmalayalamcreations
@sbmalayalamcreations Год назад
ഇതു ആരു വാങ്ങും. എങ്ങനെ വിൽക്കും
@sujas8123
@sujas8123 Год назад
ഇവിടെ വീട്ടിൽ ഉണ്ട്.
@aimruisajuk9421
@aimruisajuk9421 Год назад
100 ഗ്രാമിന് ഏകദേശം 250 രൂപയിലധികം വില ഗൾഫിൽ ഉണ്ട്??
@Kukku914
@Kukku914 Год назад
Ethinu nalla rate anu evide UAE yil...lulu undu.🙄👍
@vichoottan
@vichoottan Год назад
Wayanattil ishtam pole undarnnu ente kuttikkalathokke. Ippo angane kanarilla
@niyasaabad
@niyasaabad Год назад
ഇദ്ദേഹത്തിന്റെ കോണ്ടാക്ട് നമ്പർ ഉണ്ടോ
@chinchumathew4632
@chinchumathew4632 Год назад
Ithinte market engana .mazha peythal ishtam poleya
@BeingHuman341
@BeingHuman341 Год назад
മൊട്ടമ്പ്ളിങ്ങ... ഇങ്ങ് കണ്ണൂരിൽ 😅
@salamp.savekkv3834
@salamp.savekkv3834 Год назад
ചെറുപ്പത്തിൽ കഴിച്ചിട്ടുണ്ട്. ഞങ്ങളുടെ നാട്ടിൽ ഞൊട്ടങ്ങ എന്നാണ് പേര്. പറമ്പുകളിൽ ധാരാളം കണ്ടിരുന്നു. എന്നാൽ ഇപ്പോൾ ഇവ കാണുന്നില്ല.
@Rajeevarajie
@Rajeevarajie Год назад
ചെങ്ങന്നൂരിലും ഞൊട്ടാഞൊടിയൻ എന്നുതന്നെയാണ് ഈ ചെടിയുടെ പേര്. ഈ മഴക്കാലം കഴിയാറായപ്പോൾ ഒന്നുരണ്ട് ചെടിയിൽ നിന്ന് ഈ ഫ്രൂട്ട്സ് കിട്ടിയിരുന്നു.അടുത്ത മഴക്കാലത്ത് വീണ്ടും പുതിയ ചെടി ഉണ്ടായി വരും
@Seenasgarden7860
@Seenasgarden7860 Год назад
Yes
@shira5683
@shira5683 Год назад
ഒരേ family ആണെങ്കിലും പറമ്പിൽ കാണുന്ന ഞൊട്ടാഞൊടിയനും ഇതിൽ കാണിക്കുന്ന വിലപിടിപ്പുള്ള golden berry യും തമ്മിൽ വ്യത്യാസം ഉണ്ട്. ഞൊട്ടാഞൊടിയൻ വീട്ടിലുണ്ട് പഴുത്താലും ഒരു ഇളം പച്ച നിറം ആണ് പഴുത്ത ചെറിയ തക്കാളിയുടെ രുചി ആണ്. Golden berry കുറച്ചൂടെ നല്ല മധുരം കൂടിയ ഒരു taste ആണ്. പക്ഷെ രണ്ടും ഔഷധഗുണം ഉള്ളത് തന്നെ. പറമ്പിലെ ഞൊട്ടാഞൊടിയന്റെ മാർക്കറ്റ് തപ്പി ആരും ഇറങ്ങേണ്ട. Golden berry യുടെ വില കിട്ടില്ല.
@MalammalshajiVkShaji
@MalammalshajiVkShaji Год назад
സത്യം,,, പച്ച നിറത്തിൽ ഉള്ളവ വലുപ്പത്തിലും ടേസ്റ്റിലും മാറ്റം ഉണ്ട്,,
@behappy918
@behappy918 Год назад
Njotanjodiyan pazhuthal nalla golden vclour aaan madhuravum undalo
@shira5683
@shira5683 Год назад
@@behappy918 എങ്കിൽ നിങ്ങൾ കഴിച്ചത് original golden berry ആണ്.
@behappy918
@behappy918 Год назад
@@shira5683 no ethil kanunath thaneyaan
@asmahameed6099
@asmahameed6099 Год назад
ഇതിൻറെ മാർക്കറ്റിംഗ് എങ്ങിനെയാണ്
@surajmrsurajmrs
@surajmrsurajmrs Год назад
വീട്ടിൽ കുറേയുണ്ട് എന്ത് വില കിട്ടും
@privateaccount6834
@privateaccount6834 Год назад
ഇതെവിടെ കൊടുക്കണം
@sreejithnair8207
@sreejithnair8207 Год назад
Ivarude condact no tharuvo
@user-pv1mw9tg9i
@user-pv1mw9tg9i Год назад
എവിടെ യാണ് ഇതിന്റെ മാർക്കറ്റ്
@rohinirohini5304
@rohinirohini5304 Год назад
It untayirunnu kazhiykal illa kaliykal ullu njekki.njekki .kaliykal aayirunnuv.pakuthi moop aayal ath parich yeduthu amarthi.amarthi .kaliykum.ath paramavathi soft aakum
@mohammedsabirukcmohammedsa3177
എന്റെ വീട്ടിൽ ഉണ്ട് കുട്ടിക്കൾ നല്ലവണ്ണം. കഴിക്കാറുമുണ്ട് പക്ഷെ ഇതിന്റ വില കേട്ടപ്പോൾ ശെരിക്കും നെട്ടി പോയി
@Hiux4bcs
@Hiux4bcs Год назад
ഇവിടേ usa യിൽ 7 എണ്ണത്തിന് 350 രൂപ
@awesomeideas8950
@awesomeideas8950 Год назад
നാട്ടിൽ പറമ്പിൽ കാണുന്ന ഇനം അല്ല വിദേശത്ത് കടകളിൽ ഉള്ളത്. Tomatillo and cape gooseberry /golden berry are two commercially grown varieties. Tomatillo is sour and cape gooseberry is much tastier and bigger than njottanjodiyan.
@NazerKk432
@NazerKk432 Год назад
തൃശൂരിലെ എൻ്റെ വീട്ടിൽ എങ്ങനെയോ ഉണ്ടായി വളർന്ന ഇതേ ചെടിയിൽ ഒരു കിലോയിലേറെ പഴം ഉണ്ടായത്? ഓർക്കട്ടെ
@asgardfamily8997
@asgardfamily8997 10 месяцев назад
Ith kuree undayrun vtl njn ellam vetti kalannu 😢😢😢
@farookpallipadiofficial..1131
Nostalgia ഞൊട്ടങ്ങ 😀
@maximesmaximes1766
@maximesmaximes1766 Год назад
ഒരു kg 1000എത്ര എണ്ണം വേണം 🤔
@Lakshmi-dn1yi
@Lakshmi-dn1yi Год назад
ദൈവമേ 20 കൊല്ലം മുൻപ് അറിഞ്ഞെങ്കിൽ ഞങ്ങളുടെ വിറ്റ പറമ്പിൽ ഇഷ്ടം പോലെ ഉണ്ടായിരുന്നു
@entefishfarmkl3156
@entefishfarmkl3156 Год назад
ഒറിജിനൽ ഗോൾഡൻ ബെറിയും ഞൊട്ടാഞൊടിയനും എന്റെ വീട്ടിൽ കൃഷി ചെയ്യുന്നുണ്ട് 👍🏼
@flower-cp7vv
@flower-cp7vv Год назад
രണ്ടും different ആണോ 🙄
@abutty4534
@abutty4534 Год назад
ഗൾഫിൽ ലുലുവിൽ പോയി നോക്കിയാൽ അറിയാം ഇതിന്റെ വില 👍
@vineeshavineeshamani9793
@vineeshavineeshamani9793 Год назад
സത്യം 👍🏼
@Kukku914
@Kukku914 Год назад
Correct
@shijilganga5319
@shijilganga5319 Год назад
Gulf vare poyi vilayarinju varaan vattaano 🤣
@mishaaal_v
@mishaaal_v Год назад
ഞങ്ങൾ മാത്രസ് വിട്ടുപോരുമ്പോൾ പാടത് ഇണ്ടാവും അത് പൊട്ടിച്ചു ഇങ്ങനെ വീട്ടിലേക്ക് പോന്നിരുന്നു
@Orangemedia..original
@Orangemedia..original Год назад
ഇഷ്ടം പോലെ കുറെ ഉണ്ട് ഇതു
@ramlathm9016
@ramlathm9016 Год назад
ഞ്ഞൊട്ടാ െഞാറിന്റെ വലതും ചെറുതുമായ മായ കായ് എന്റെ അടുത്ത് ഉണ്ടായിരുന്നു. എവിടെ വിൽക്കുക എന്ന് അറിയാത്തതു കൊണ്ട് ഈ വർഷം നട്ടില്ല.
@vinodrlm8621
@vinodrlm8621 Год назад
ഞങ്ങളുടെ ചെറുപ്പത്തിൽ ഇഷ്ടംപോലെ ഇത് കാണാറുണ്ടായിരുന്നു പക്ഷേ ഇപ്പോൾ കാണുന്നില്ല, അതുപോലെ വംശനാശം സംഭവിച്ചാൽ മറ്റൊരു ചെടിയാണ് കമ്മൽ പൂവ്. പണ്ട് പല്ലുവേദനയ്ക്കുള്ള മരുന്നായി ഇത് ഉപയോഗിച്ചിരുന്നു.
@user-fb9qr2vm6j
@user-fb9qr2vm6j Месяц назад
എന്റ വിട്ടിൽ ധാരാ ളംഉണ്ട് എവിടെയാണ് വിൽ കേടത്
@sudhakarankv3317
@sudhakarankv3317 Год назад
ഇതിന്റെ വിത്ത് കിട്ടുമോ? ഉണ്ടെങ്കിൽ വിവരം അറിയിക്കുമല്ലോ
@MalammalshajiVkShaji
@MalammalshajiVkShaji Год назад
ചേട്ടാ സോളാർ പാനലും bldc മോട്ടോറും വെക്കു,, ഒരു തവണ ഉള്ള മുതൽ മുടക്ക് മാത്രമേ വരുകയുള്ളു
@vineeshavineeshamani9793
@vineeshavineeshamani9793 Год назад
ഇത് പലതരത്തിൽ ഉണ്ടല്ലോ.. ഇതിൽ ഏതാണ് കൃഷി ചെയ്യുന്നത്??? Tribal ഇത് വ്യാപകമായി ഇപ്പോളും ഉപയോഗിക്കുന്നു
@majidabeevi1413
@majidabeevi1413 Год назад
Njotta njodian parampil tharalamumdu. Kazhichittundu. Eppol kooduthal undakkunnundu.
@jayakrishnan6626
@jayakrishnan6626 Год назад
സീഡ് കിട്ടുമോ
@Silentvalley5712
@Silentvalley5712 Год назад
മണ്ണാർക്കാട്:🫒 ഞൊട്ടങ്ങ
@jayanthik6893
@jayanthik6893 Год назад
ഞങ്ങൾ നൊട്ടങ്ങ എന്ന്പറയും
@krishnakarthik2915
@krishnakarthik2915 Год назад
ഞങ്ങളുടെ. നാട്ടിലും കോട്ടയം
@Anasadora
@Anasadora 8 месяцев назад
കാള പെറ്റു എന്ന് കേൾക്കുംമ്പോൾ കയറെടുക്കുന്നവരാണ് മലയാളികളിൽ പലരും. ഞൊട്ടാഞൊടിയന്റെ കാര്യത്തിലും അതാണ് സംഭവിച്ചത്. വിദേശ രാജ്യങ്ങളിലെ സൂപ്പർ മാർക്കറ്റുകളിലെ താരമായ Golden Berry യാണ് ഞൊട്ടാഞൊടിയൻ എന്നാണ് എല്ലാവരും തള്ളുന്നത്. എന്നാൽ സത്യമതല്ല ഞൊട്ടാഞൊടിയന്റെ ശാസ്ത്രീയ നാമം Physalis minima എന്നാണ്. സ്വദേശം ഹവായ് ദ്വീബാണ് എന്നാൽ Golden Berry യുടെ ശാസ്ത്രീയ നാമം Physalis peruviana എന്നാണ്. സ്വദേശം ചിലി - പെറു എന്നീരാജ്യങ്ങളാണ്. ഞൊട്ടാ ഞൊടിയന്റെ കായയും Golden Berry യുടെ കായയും കാഴ്ചയിൽ ഒരു പോലെയാണെങ്കിലും വലിപ്പത്തിലും രുചിയിലും വ്യത്യാസമുണ്ട്. ചെടികൾ തമ്മിലും വളരെ അധികം വ്യത്യാസമുണ്ട്. NB: നാട്ടുകാരെ പറ്റിക്കാം സായിപ്പിനെ പറ്റിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല.
@vpv3654
@vpv3654 Год назад
ഇത്ര വിലയുള്ള പഴം ആണോ ലോക്കൽ എന്നു പറഞ്ഞു പറിച്ചു തിന്നിരുന്നത്🤔
@iypemathew7787
@iypemathew7787 Год назад
Golden ബെറിയും ഞൊട്ടാംഞ്ഞൊടിയനും 2 ഉം 2 ആണ്, വെറുതേ വിവരക്കേട് പറയല്ലേ, ജസ്റ്റ്‌ ഗൂഗിൾ ചെയ്യൂ 😃
@seemakannankara8897
@seemakannankara8897 Год назад
എന്റെ വീട്ടിൽ ഉണ്ട്... വിപണി എവിടെ ഉണ്ട്
@antappanchacko4433
@antappanchacko4433 Год назад
എവിടാ സ്ഥലം
@daisykchacko2729
@daisykchacko2729 Год назад
👌🏻👌🏻
@brotherscreations5932
@brotherscreations5932 Год назад
പാലക്കാട്‌ നൊട്ടങ്ങ
@PrinceDasilboy
@PrinceDasilboy Год назад
UP school time il pokunna vazhik parichu kyil itu njeki thirummi pazhupichu kazhicha kalam oh noklachiya
@mohananaa
@mohananaa Год назад
Nammuda nattil eerppamullidathu ithu dharallam kannam
@eduworldcom1579
@eduworldcom1579 11 месяцев назад
ഇന്ത്യൻ ഗോൾഡ് ബെറി യ്ക്ക് നിരവധി ഔഷധഗുണങ്ങളുണ്ട്.
@skr61
@skr61 Год назад
ഞങ്ങളെ നാട്ടിൽ ഇതിന് പറയുക ഞൊട്ടങ്ങ
@funday4zamu
@funday4zamu Год назад
ഇത് എൻഡിട്ത് ഉണ്ട് കിലോയ്ക് ആയിരമൊന്നും വേണ്ട ഒരു അഞ്ഞൂർ രൂപയെങ്കില് മതി വേണ്ടവർ പറഞ്ഞാമതി
@aliezra9081
@aliezra9081 Год назад
ആവശ്യക്കാർ ഉണ്ടോ?
@sujavasudev4764
@sujavasudev4764 Год назад
Ente ponno njan kadu kayarumennu paraju ente aayathu ninnum pizhuthu kalanju
@niyas.s3681
@niyas.s3681 Год назад
Itu ende kunjunalil orupadu njangal kattilninnum nulli kazhikarundayirinu 👀
@afnasashraf706
@afnasashraf706 Год назад
100 grams 14 dirhams in Dubai almost 300 rooba
@muhammedshahadnangarath5200
Enthoru bhalam
@no_way505
@no_way505 Год назад
ഞൊട്ടങ്ങ 😄😮
@RaviPuthooraan
@RaviPuthooraan Год назад
0:11 Infosys ൻ്റെ മുന്നിൽ നിന്നുകൊണ്ട് UST Global ന് സമീപം തൽസമയം 😬 UST Global അടുത്ത് തന്നെ ആണെന്ന് വയ്ച്ച് ഇങ്ങനെ ഒക്കെ പറയാമോ ?!
@AgLoNimA
@AgLoNimA Год назад
ദുബായ് ഒരു മാളിൽ ഇന്നലെ കണ്ടു. എന്ധോരു വില ആണെന്ന് അറിയുമോ
@shijilganga5319
@shijilganga5319 Год назад
Athu kandavarkkalle ariyuu.. njangakkarinjooda.
@AgLoNimA
@AgLoNimA Год назад
@@shijilganga5319 😂. കിലോ ക്കു ഏകദേശം 400,500 ഒക്കെ കാണും 👍
@shijilganga5319
@shijilganga5319 Год назад
@@AgLoNimA Hho... bayankaram thanne🙄🫨
Далее
BABYMONSTER - ‘FOREVER’ M/V
03:54
Просмотров 3,7 млн
ШАР СКВОЗЬ БУТЫЛКУ (СКЕРЕТ)
00:46
BABYMONSTER - ‘FOREVER’ M/V
03:54
Просмотров 3,7 млн