Тёмный

ടാങ്കിൽ വെള്ളം താനെ നിറക്കാം 

Dr Hamza Anchumukkil
Подписаться 403 тыс.
Просмотров 102 тыс.
50% 1

Опубликовано:

 

5 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 187   
@SanthoshKumar-dn1cp
@SanthoshKumar-dn1cp 4 года назад
ഹംസ സാർ, ഞാൻ ഒരു ഉപകരണം ഉണ്ടാക്കി. ഇലട്രോണിക്കിലോ ഇലക്ടിക്കലിലോ കൂടുതൽ വിവരം ഉള്ളയാളല്ല. ടാങ്കിൽ വെള്ളം കുറഞ്ഞാൽ Automatic ആയി മോട്ടർ കറങ്ങും. വെള്ളംടാങ്കിൽ നിറഞ്ഞാൽ off ആകും.
@SubeeshChullikkal
@SubeeshChullikkal 5 лет назад
ടാങ്കിലെ വെള്ളത്തിൽ ഇങ്ങനെ DIRECT വയർ ഉപയോഗിച്ച് STEEL കമ്പി വഴി വെള്ളം SENSE ചെയ്യുമ്പോൾ ഈ ഉപകരണത്തിൻ്റെ അകത്ത് ഉപയോഗിച്ചിട്ടുള്ള ട്രാൻസ്ഫോർമർ winding ഷോർട്ട് ആവുകയോ അല്ലങ്കിൽ ഇടിമിന്നൽ കയറുകയോ ചെയ്താൽ ഈ type sensoril അത് DIRECT വെള്ളത്തിൽ എത്തും. അപ്പോ വീട്ടുകാരുടെ ജീവന് എന്തു സംരക്ഷണമാണ് ഈ ടെക്നോളജി തരുന്നത്. മാത്രമല്ല ഈ technology il ഉപയോഗിക്കുന്നത് AC voltage sensing ആയിരിക്കും , അതായത് ഒരു Low AC voltage വെള്ളത്തിലൂടെ കടത്തിവിട്ട് ഓരോ ലെവൽ സെൻസറിലും വെള്ളo വഴി AC voltage എത്തുന്നു. DC volt ഉപയോഗിക്കാറില്ല കാരണം വെള്ളത്തിൽ അത് electrolysis reaction നടക്കുന്നോണ്ട്. AC sensing ഉപയോഗിക്കുന്ന വാട്ടർ ലെവൽ കൺട്രാളർ ഉള്ള വീടുകളിൽ ടാപ്പിലെ വെള്ളം തുറന്ന് നാവ് വച്ചു നോക്കിയാൽ ടാങ്കിലേക്ക് അടുത്തു എത്തുതോറും നാവിലെ തരിപ്പ് കൂടി കൂടി വരുന്നത് അനുഭവപ്പെടും. Contactless or float type sensing technology അണ് നല്ലത്.
@lovetofight4rightswisdomki268
@lovetofight4rightswisdomki268 5 лет назад
നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ് 8921978957
@samadhnaaz8142
@samadhnaaz8142 4 года назад
ഇത് തെറ്റായ വിവരമാണ് ഇതിൻറെ ബോർഡ് വർക്ക് ചെയ്യുന്നത് വെറും 12 volt DC ഇൽ ആണ് ഇത് സെൻസ് ചെയ്യുവാൻ വേണ്ടി IC എന്ന ചിപ്പിൽ നിന്നും ഒരു പൾസ് ആണ് ഉപയോഗിക്കുന്നത് ഒരു വോൾട്ടിൽ താഴെയാണ് ഉള്ളത്പിന്നെ ഇടിവെട്ടി ഷോട്ട് ആവുകയോ എർത്ത് ആവുകയോ ചെയ്താൽ അപ്പോൾ തന്നെ ഇ എൽ സി ബി ട്രിപ്പ് ആകും പിന്നെ എങ്ങനെ അപകടം ഉണ്ടാകും
@jijeshkorothpoyil2697
@jijeshkorothpoyil2697 4 года назад
Wires pakaram reed switch um oru speaker ring magnet um upayogikkam( online kittum.) Oru pvc pipe randu endum close cheythu float undakkam Athil magnet vachal mathi. Very effective and long-lasting Reed switch thermocol upayogich Oru sealed pvc pipe il fit cheythal ok
@ibrahimambalalaparambil5911
@ibrahimambalalaparambil5911 4 года назад
Wery good. ..Float switch ഞാൻ വെച്ചിട്ടുണ്ട് 6 years working ماشاءالله.
@bibinskalady
@bibinskalady 4 года назад
എല്ലാം വളരെ ഉപകാരപ്പെടുന്നവയാണ്... നന്ദി..
@Jids28454
@Jids28454 5 лет назад
V guard automatic switch 18 വർഷമായി യൂസ് ചെയ്യുന്നു അഞ്ചി ലതികം പ്രാവശ്യം ബോർഡ് ദ്രവിച്ച് മാറ്റി എന്നാലുംswitch ന് ഒരു (പോബ്ലം ഇല്ല ഇതിനെ പറ്റി ഞങ്ങൾ നൂറിൽ കുടുതൽ തവണ ചർച്ച ചെയ്തിട്ടുണ്ടാവും ആswitch ന്റെ അന്നത്തെ വില 16 രൂപ ആയിരുന്നു ഇന്നത്തെ വില 1800 രൂപ പഴയതിന്റെ മേനി ഇല്ല
@lovetofight4rightswisdomki268
@lovetofight4rightswisdomki268 5 лет назад
അതിൻറെ ഒരു ഫോട്ടോ അയച്ചു തരാമോ Please ഞാൻ ചോദിച്ചത് ആ പഴയ സ്വിച്ച് ഫോട്ടോ എൻറെ വാട്സ്ആപ്പ് നമ്പർ 8921978957
@prgopalakrishnan2545
@prgopalakrishnan2545 4 года назад
Your service is unforgettable. I am recommending one safe and life long method which is used for years in my house without any help of outside technicians. All motors connected with a starter can be used. Two float switches ,one is for on circuit used as bottom on switch and another for off circuit used as top float . No sensor problem. Only 3 control cables are strung to top tank. All wireman can install easily P.R.Gopalakrishnan
@Hydroponics_Kerala
@Hydroponics_Kerala 5 лет назад
Sarikkum float switch maathram upayogichaal mathi....veruthey eee motor controller okkey vaangi veruthey paisa kalayunney enthina..ithokkey oru idi vetti pokaavunneyullu....pinney electronicsokkey ennaayaalum complaint varum...ithokkey chummayaanu...tanku nirayumbol ariyunna oru upakaranam athyavashyamaanu....athinu oru float swith pidipichaal mathi....athil oru vayarintey output led bulbilekkum koduthaal vellom thaazhumbol light kathum....motorilekkum supply varum...athil seriesil oru switchum pidipichaal namukku thanney motor manual aayi onaakaam...motham oru 350rs aakullu....aamazonil kittum....
@sureshkumarp2
@sureshkumarp2 4 года назад
കൂടുതൽ ടെക്‌നോളജി ആവശ്യമില്ലെങ്കിൽ. നമ്മുടെ നാട്ടിലെ കറണ്ടിന്റെ ഏറ്റക്കുറച്ചിലുകൾക്കു അനുയോജ്യം manual ഓപറേറ്റഡ് motor ആണ്. ആറുമണിക്കും ഒമ്പതു മണിക്കുമിടയിൽ കൂടുതൽ കറണ്ട് എടുക്കുന്ന ഉപകരണങ്ങൾ ഉപയോഗിക്കാതിരിക്കുക. മോട്ടോറിന്റെ വാട്ട്സിനു അനുസരിച്ചു ഒരു dol സ്റ്റാർട്ടറും ഒരു ഫ്‌ലോട്ടിങ് സ്വിച്ച്ചും മാത്രം വച്ചു സാധരണ നിലക്ക് ടാങ്കിൽ വെള്ളം നിറക്കാനും നിറയുമ്പോൾ തനിയെ ഓഫ് ആക്കാനും കഴിയും. ടാങ്ക് കാലിയാണെങ്കിൽ dol സ്റ്റാർട്ടർ on ചെയ്യുക വെള്ളം നിറയുമ്പോൾ അത് തനിയെ off ആയി കൊള്ളും. മാക്സിമം 1500 രൂപക്കുള്ളിൽ നിൽക്കും.
@Niyasudheenp
@Niyasudheenp 4 года назад
Simple aayi indicator ഉണ്ടാക്കാൻ below 20 (without wire)1 battery 9 v, 10k resister 2, bc547 transistor1 pcs and led for making 1 indicator. If you need more indications, you can add same parts you need.. ഇപ്പൊ ic yum കിട്ടാൻ ഉണ്ട്. മാക്സിമം 7 indication ഉണ്ടാക്കാം
@arimbratech670
@arimbratech670 5 лет назад
നിങ്ങൾ ഉപയോഗിക്കുന്ന സെൻസർ പെട്ടെന്ന് കേടുവരും ഫ്ലോട്ട് സുച്ചാണ് ഏറ്റവും നല്ലത്
@antonyjohn4061
@antonyjohn4061 4 года назад
No.. AC voltage is used for sensing so clogging..
@hamzaelectropoint5028
@hamzaelectropoint5028 4 года назад
Wrong flot swith notgood
@sajeevkp2109
@sajeevkp2109 4 года назад
ഒരു ഫോൺ ചാർജറും 6 V റിലേ ഒരു 2 Way Switch ഒരു LED യും പിന്നെ ഓട്ടോമാറ്റിക്ക് വാഷിംങ്ങ്മിഷ്യനിൽ ഉപയോഗിക്കുന്ന പ്രഷർ സ്വിച്ച് 2 CoR വയർ മാത്രം മതി ചിലവ് കുറവ് 500 രൂപയിൽ താഴെ
@antonyjohn4061
@antonyjohn4061 4 года назад
Details please
@sajeevkp2109
@sajeevkp2109 4 года назад
@@antonyjohn4061 വാഷിം മിഷ്യൻ വർക്ക് ചെയ്യുന്നത് എങ്ങിനെയാണ് അതു പോലെയാണ് ടാങ്കിൽ വെള്ളം നിറയുമ്പോൾ പ്രഷർ സ്വിച്ച് കട്ട് ആവുകയും കൂറയുമ്പോൾ ഓൺ ആകൂ ക യും ചെയ്യുന്ന വാട്ടർ ടാങ്കിലേ വെള്ളത്തിൽ ഒരു വയറു പോലും ഇടേണ്ടതില്ല എയർ പ്രഷറി ലാ ണ് വർക്ക് ചെയ്യുന്നത്
@antonyjohn4061
@antonyjohn4061 4 года назад
but how about sump tank sensing . pressure sensing water level controller is not available in the market..
@sajeevkp2109
@sajeevkp2109 4 года назад
@@antonyjohn4061 വാഷിംങ്ങ് മിഷിയൻ്റ സ്പയർ പാഴ്സ് വിൽക്കുന്ന കടയിൽ കിട്ടും അത് അല്ലാ എങ്കിൽ ആക്രി കടയിൽ പഴയ Machine ൻ്റെ കിട്ടും 50 രൂപയിൽ താഴെ കെടുത്താൽ മതി നമ്മൾ തന്നെ നോക്കി എടുക്കണം ചിലപ്പോൾ നമ്മൾ തന്നെ അഴിച്ചെടുക്കേണ്ടി വരും ഫുള്ളി ഓട്ടോമാറ്റിക്ക്mechine ൽ ഉണ്ടാകും
@HM-jcjjfjf4567
@HM-jcjjfjf4567 4 года назад
നിന്റെ ബുദ്ധി sammadhichirikkunnu
@Blackcats007
@Blackcats007 4 года назад
700 only Amazon പിന്നെ ഒരു 555 ic വെച്ച് ഉണ്ടാക്കാം
@aarushputhenkudysaneesh6036
@aarushputhenkudysaneesh6036 5 лет назад
pahaya..pls...nirti..nirti..paryamo..onumm.manasakunila...kilee...poya..mathariii🤔🤔😐😐😇😇😇
@brunanpereira6867
@brunanpereira6867 4 года назад
Sir, Please tell me how to reduce the rpm of marble cutter ( 1.5 hp planet power ) from 16000rpm to 8000rpm to use the marble cutter for woodwork in home.
@jinoyTomJacob
@jinoyTomJacob 5 лет назад
ഞങ്ങളുടെ ടീമും ഇതുപോലെ മോട്ടോറിന്റെ , ജലം - ഊർജ്ജം എന്നിവയുടെ സംരക്ഷണത്തിനും ഒരു ഉൽപനം ചെയ്യുന്നുണ്ട് കണ്ണൂർ - പാലക്കാട് ജില്ലയിൽ.
@SreeSooranadVlogs
@SreeSooranadVlogs 5 лет назад
jinOy tOm jacOb
@devdasambadi4065
@devdasambadi4065 5 лет назад
അതെന്താണ്,, ?,,, Call me 799433 1273
@Midlaj.kannur
@Midlaj.kannur 5 лет назад
9995761887 Whatsup me
@veenuspoduvachery9754
@veenuspoduvachery9754 4 года назад
pls reply about motor control swich
@vhrshareefa
@vhrshareefa 4 года назад
9142841703
@akhilapositive7342
@akhilapositive7342 5 лет назад
Bro .oru 600 rs te..float switch ...pore automatically motor controll akkan..ethra. chilav vno...nhanum ethokke kure nokkiyathaaa
@hamzaelectropoint5028
@hamzaelectropoint5028 4 года назад
Flotswith notsafe
@hamzaelectropoint5028
@hamzaelectropoint5028 4 года назад
Good ഈ controller കുറെമുൻബ് irangiyitullathaa
@habeebveedu1463
@habeebveedu1463 5 лет назад
ഞാൻ V-Guard ഓട്ടോമാറ്റിക് സ്വിച്ച് ഉപയോഗിക്കുന്നു 16 വർഷമായി ഒരു കുഴപ്പവുമില്ല.
@-vishnu2948
@-vishnu2948 5 лет назад
Ethrayaan???
@safarideluxknr859
@safarideluxknr859 4 года назад
@@-vishnu2948 വി-ഗാർഡ് ഇപ്പോൾ ഉത്പാദിപ്പിക്കുന്നില്ല
@anandhakrishnant6788
@anandhakrishnant6788 5 лет назад
Ith namak sugamayi undaakam
@georgevarghese9151
@georgevarghese9151 3 года назад
What's is the price....
@lizard.babytok5457
@lizard.babytok5457 4 года назад
Mosquito bat vachoru experiment cheyan parajittu support cheyan aarumile evida
@SajuNayanam
@SajuNayanam 5 лет назад
കിണറ്റിലെ വെള്ളത്തിന്റെ അളവ് എങ്ങനെ അറിയും ?
@aliyarkadher
@aliyarkadher 4 года назад
650/- രൂപക്ക് Ali Express കിട്ടു
@antonyjohn4061
@antonyjohn4061 4 года назад
Not this model.. 1800/- at Amazon for this model
@bazilbaz121
@bazilbaz121 5 лет назад
Ninghal supara ikka inghaneyoke venam ethoralum enthenkilumoke kandethan nokkanam veruthe samayam kalayathe.
@pkskottakkal5213
@pkskottakkal5213 5 лет назад
വളരെ നല്ല വീഡിയോ !
@alinjinu9090
@alinjinu9090 2 года назад
Thank you so much
@9447535271
@9447535271 4 года назад
750 kg winch motter power kottan kayiyumooo
@muhammedanasakanasak259
@muhammedanasakanasak259 5 лет назад
Warranty?
@sundharkhiladi9911
@sundharkhiladi9911 5 лет назад
ഫുള്ളി ഓട്ടോമാറ്റിക്ക് വാട്ടർ ലെവലേർ Rs900 with warranty. No electricity passed in sensor technology. 4plus star review ratings ullathu available.
@naushadnad4513
@naushadnad4513 4 года назад
9895810676
@aboobackerpt4392
@aboobackerpt4392 4 года назад
എവിടെ കിട്ടും
@beerankutty9067
@beerankutty9067 4 года назад
Hamzabai ഇതിൽ നിന്നും കറൻറ് വെള്ളത്തിലേക്ക് ഷോർട്ട് ആയി അഭകടം ഉണ്ടാകുമോ..?🤔
@sadeeshjohn896
@sadeeshjohn896 4 года назад
Potential free contact anu use cheyyunnathu. So, no worry about electric shock.
@vhrshareefa
@vhrshareefa 4 года назад
Ella
@siddiquethuruthi
@siddiquethuruthi 5 лет назад
വോൾടേജ് കുറഞ്ഞ സമയത്ത് ഇത് വർക്ക് ചെയ്യാതെ വെക്കാനുള്ള സംവിധാനം ഇതിനുണ്ടോ ?.... ചിലപ്പോൾ ജിയോ പീസ് പോയാൽ വളരെ കുറഞ്ഞ വോൾടേജ് മാത്രമാണ് വരാറുള്ളത് ... അത് കൊണ്ടാണ് ചോദിച്ചത് ....
@HamzaAnchumukkil
@HamzaAnchumukkil 5 лет назад
ലോ വോൾട്ട് കട്ട് ഉണ്ട്
@ubaidmona1
@ubaidmona1 5 лет назад
നിങ്ങൾ ഒരുപാട് ഫാസ്റ്റ് ആണ് slo
@shabeershamsudeen4002
@shabeershamsudeen4002 5 лет назад
I tried to contact u tech, but no response from them on time . They respond after one month. I requested details when I went for vacation. They respond when I reach back after my vacation. I gave order to another company they done without any delay and it was done in one phone call.
@9037246466
@9037246466 5 лет назад
സംഗതി ഒക്കെ കൊള്ളാം പക്ഷെ വീഡിയോക്ക് ഹെഡിങ് കൊടുത്തത് ടാങ്കിൽ വെള്ളം താനേ നിറക്കാം എന്നാണ് വീഡിയോ അതിനെ പറ്റിയില്ലല്ലോ അപ്പൊ ഇത് ഒരു cheating അല്ലെ? സത്യം പറഞ്ഞാൽ വൈദ്യുതി ഇല്ലാതെ ടാങ്കിൽ വെള്ളം നിറക്കുന്ന വല്ല മെത്തേഡും ആയിരിക്കുമെന്ന്, കരുതിയാണ് ഞാൻ ഓപ്പൺ ആക്കിയത്, വേറെ ആരെങ്കിലും അങ്ങനെ കരുതിയോ?
@9037246466
@9037246466 5 лет назад
@sajeesh o എന്നെപ്പോലെ വേറെയും മന്ത ബുദ്ധി ഉണ്ടാവൂലെ
@rafeeqnbr
@rafeeqnbr 5 лет назад
വെള്ളം കുറഞ്ഞു കഴിഞ്ഞാൽ മോട്ടോർ താനെ വർക്ക്‌ ചെയ്യില്ലേ അത് ഇതിൽ പറഞ്ഞിട്ടില്ലല്ലോ
@rafipayyanurwindowscompute1391
@rafipayyanurwindowscompute1391 4 года назад
Ottomattic on of akunna systemullathum und bro
@vmediaonline9030
@vmediaonline9030 5 лет назад
Oru projector review cheyi
@mayamalavagowla5798
@mayamalavagowla5798 5 лет назад
Enthayi. Kollamo?
@hassainuteck802
@hassainuteck802 5 лет назад
Super
@pratheeshtom4758
@pratheeshtom4758 5 лет назад
Why this type of sensors only we have to use one single transducer with programmable, only 3000 INR kittum, we can select height of the tank no sensor is dipped in water and option of 8 parameters of tank control, water ph level, water temperature, w l level of water in well all are in one pack is availab
@pratheeshtom4758
@pratheeshtom4758 5 лет назад
You know some basic electronics then buy one arduino and one transducer also a laptop or a pc you have, then programing arduino is available on Internet with all the program just copy and download to your arduino board and use
@abdullasabir1095
@abdullasabir1095 5 лет назад
Its a nice product about 3 years its working in my home
@sayyidmunawarvp3061
@sayyidmunawarvp3061 5 лет назад
എനിക്ക് വാട്ടർ ലെവൽ ഇൻഡിക്കേറ്റർ മാത്രം മതി... അതിനു എന്തേലും മാർഗം undo
@utecksystemskerala8108
@utecksystemskerala8108 5 лет назад
@@sayyidmunawarvp3061 undallo
@sayyidmunawarvp3061
@sayyidmunawarvp3061 5 лет назад
@@utecksystemskerala8108 എതാണ് പ്രോഡക്റ്റ് best... ഇഷ്ടം പോലെ ഉണ്ട്... എല്ലാം വേഗം കേടു വരുന്നുണ്ട്
@rasheedwayanad3847
@rasheedwayanad3847 5 лет назад
@@sayyidmunawarvp3061 സിംപിൾ ആണ്
@sayyidmunawarvp3061
@sayyidmunawarvp3061 5 лет назад
@@rasheedwayanad3847 എന്ത് സിമ്പിൾ
@nishadpk3779
@nishadpk3779 4 года назад
ലോ വോൾട്ടേജ് ആയാൽ മോട്ടോർ ഓട്ടോമാറ്റിക് ഓൺ ആകുമോ
@commandoaction442
@commandoaction442 5 лет назад
മോട്ടോർ ചൂടാകുമ്പോൾ ഓഫ്‌ ആകും എന്നു പറഞ്ഞല്ലോ. പക്ഷെ അത് എങ്ങനെയാ മെഷിൻ അറിയുന്നത്.അതിനുള്ള സെൻസർ ഒന്നും മോട്ടോറിൽ ഫിറ്റ് ചെയ്തില്ലലോ. അതുപോലെ തന്നെ കിണറ്റിലെ വെള്ളത്തിന്റെ അളവ് അറിയാനുള്ള സെന്സറും യൂസ് ചെയ്തിട്ടില്ല. സെന്സറിന് ആകെ 4 സ്ലോട്ട് മാത്രമേ ഉള്ളു എങ്കിൽ ഈ രണ്ടു ഫീച്ചറും മേഷിന് ഇല്ലാലോ? ആർട്ടിഫിഷ്യൽ ഇന്റലിജൻസ് യൂസ് ചെയ്യുന്ന സെന്സറിന്റെ ഒരു വീഡിയോ ഇടമോ..
@polytricks9316
@polytricks9316 5 лет назад
True👍
@shereefvenghat131
@shereefvenghat131 5 лет назад
ഒട്ടോമാറ്റിക് ടാങ്ക് ക്ലിനർ വല്ലതും ഉണ്ടോ ?'
@suhailputhukkudi9588
@suhailputhukkudi9588 5 лет назад
Ampier ulla vediyanamane cut off akunnade
@rahnau4578
@rahnau4578 5 лет назад
Athinan water in sensors
@sajinelectro
@sajinelectro 4 года назад
Overload relay
@Noufalcld
@Noufalcld 5 лет назад
Ente kinarum tangum thamil 200 mtr agalam und ithu work avumo allengil veare valla vazhiyum undo
@vhrshareefa
@vhrshareefa 5 лет назад
Work avum
@johnsanthoshsanthosh9180
@johnsanthoshsanthosh9180 2 года назад
എന്താപ്പാ ഇത് മോട്ടോർ വാങ്ങുന്നതിനേക്കാൾ വിലയോ
@shamsudheenn273
@shamsudheenn273 5 лет назад
മുപ്പതാം തീയതി ഓർഡർ ചെയ്തിട്ട് ഇന്ന് നാലായി ഇതുവരെ കൊറിയർ കാരൻ ഇത് വീട്ടിൽ എത്തിച്ചിട്ടില്ല വളരെ മോശ സർവീസുള്ള കൊറിയര് കാറിലാണ് ഇവർ ഏൽപ്പിച്ചിരിക്കുന്നത് ഇനി ഈ ഡിവൈസ് ഏത് കോലത്തിൽ ആണ് എനിക്ക് കിട്ടുക എന്നു സംശയമുണ്ട്
@utecksystemskerala8108
@utecksystemskerala8108 5 лет назад
Kittyooo
@shereefvenghat131
@shereefvenghat131 5 лет назад
ടാക് ഓട്ടോ ക്ലീനിങ്ങ് സൊലൂഷൻ വല്ലതും നിലവിൽ ഉണ്ടോ
@nishadpk3779
@nishadpk3779 4 года назад
വോൾട്ടേജ് കൺട്രോളിങ് ഉണ്ടോ
@manumathew1349
@manumathew1349 4 года назад
എൻറെ ഒരു എക്സ്പീരിയൻസ് വെച്ച് sinicon കമ്പനിയുടെ water level controller ആണ് നല്ലത് 3000 ഉള്ളൂ
@jacobbabu5934
@jacobbabu5934 4 года назад
ഇത് എവിടെ നിന്നാണ് വാങ്ങിക്കുന്നത്
@vvtricks762
@vvtricks762 4 года назад
Ente ponno ratekooduthal aanallo
@fotocadprinting5838
@fotocadprinting5838 5 лет назад
ഈ സെയ്മ് പ്രോഡക്റ്റ് 2000 രുപക്ക് കിട്ടാനുണ്ട് ഫിറ്റിങ്ങ് ചാർജ് 500
@polytricks9316
@polytricks9316 5 лет назад
Details please
@antonyjohn4061
@antonyjohn4061 4 года назад
.at Amazon
@inssmedia9221
@inssmedia9221 4 года назад
Enki venam call me WhatsApp 0096555514183
@vhrshareefa
@vhrshareefa 4 года назад
9142841703
@riyasmoosa1999
@riyasmoosa1999 5 лет назад
ഹംസക്കാ എനിക്ക് Power bank ന്റ video ഒന്ന് കൂടി അയക്കാമോ Please
@rambho5166
@rambho5166 5 лет назад
Aluminum waire aneakil peattann thannea complaint akan sadiyada kooduthal aaan
@utecksystemskerala8108
@utecksystemskerala8108 5 лет назад
No
@SajuNayanam
@SajuNayanam 5 лет назад
👍
@rasheedwayanad3847
@rasheedwayanad3847 5 лет назад
switch ൽ നിന്നും സെന്സറിലേക്ക് connection എങ്ങനെയാണ്.എത്ര wire?
@utecksystemskerala8108
@utecksystemskerala8108 5 лет назад
Watsapil varu Details tharaam
@arimbratech670
@arimbratech670 5 лет назад
സാർ നിങ്ങൾ ഇതിന് ഉപയോഗിച്ച കേബിൾ എവിടെ കിട്ടും വില എന്താണ് ഞാൻ കുറച്ചു കാലമായി ഈ ഉൽപന്നം അസമ്പിളി ചെയ്തു കൊടുക്കുന്നുണ്ട് 4 കോർ കേബിൾ എവിടെയും കിട്ടുന്നില്ല ഒന്ന് ഹെൽപ്പ് ചെയ്യാമോ... ഞാൻ ഉമ്മർ അരിമ്പ്ര. മലപ്പുറം. വെന്നിയൂർ please help sar
@binchukv9873
@binchukv9873 5 лет назад
ഏത് ടെലിഫോൺ കേബിൾ ഇലട്രിക്‌ഷോപ്പിൽ കിടും 👍
@arimbratech670
@arimbratech670 5 лет назад
ടെലിഫോൺ കേബിൾ ഇതിന് ഉപയോഗിക്കാൻ പറ്റില്ല കുറച്ച് കഴിഞ്ഞാൽ ഷോർട്ട് കാണിക്കും
@Server400-y5k
@Server400-y5k 5 лет назад
500 രുപയ്ക്ക below kittum ' float switch' using no microcontroller / any circuit , life long product ee paniku valom pokono😂
@faisalmoideen581
@faisalmoideen581 4 года назад
Float switch vach mathram engane work cheyum
@aneesbabu8705
@aneesbabu8705 5 лет назад
ഇത്രയും വില കൊടുത്ത 'വാങ്ങിയൽ കുറഞ്ഞ വോൾട്ടേ മോട്ടോർ വർക്ക് ചൈതാൽക്കത്തിപോകും,, 1വാട്ടർ ലെവൽ ഇന്റി കേറ്റർ സെർക്യൂട്ട്100 രൂപ ചിലവിൽ 2. കട്ട് ഓഫ് 100 രൂപ ചിലവ് 3. വെള്ളം ഹൈ ।ലോ മ്യൂസിക്ക് 120 ചിലവ് 300 + 200 വയർ ,,, 500 രൂപ ഉണ്ടാക്കാൻ മുതൽമുടക്ക്,, മാത്രമെയുള്ളൂ
@commandoaction442
@commandoaction442 5 лет назад
കുറഞ്ഞ voltil വർക് ചെയ്യില്ല. വോൽറ്റേജ് ലെവൽ സെന്സിങ് ഫെസിലിറ്റി ഉണ്ടാകും.
@aboobackerpt4392
@aboobackerpt4392 4 года назад
ഇതെങ്ങനെ....
@muthubik3468
@muthubik3468 5 лет назад
mobile l offakamo
@njanorumalayali7032
@njanorumalayali7032 4 года назад
Minimum 50 kollam pazhakiya samvithanam..... Koya ithu kandathu thamasichu poi
@akhilapositive7342
@akhilapositive7342 5 лет назад
ഒരു Float സ്വിച്ചും അതിനാവശ്യമായ കേബിൾ മതി മതി ...ഓട്ടോമാറ്റിക് ഓണവും ഓട്ടോമാറ്റിക് ഓഫ് ആകുകയും ചെയ്യും..അല്ലാതെ ഇതിൽ പറയുന്നതുപോലെ ഇത്ര വലിയ പൈസ ഒന്നും വേണ്ട 1000രൂപ ഉള്ളിൽ കാര്യം നടക്കും... ടാങ്കിൽ വെള്ളം തീരുമ്പോൾ ഓട്ടോമാറ്റിക് മോട്ടോർ on ആവും വെള്ളം നിറയുമ്പോൾ ഓട്ടോമാറ്റിക് മോട്ടോർ ഓഫ് ആവുകയും ചെയ്യും
@aboobackerpt4392
@aboobackerpt4392 4 года назад
ഇതൊന്നു പറഞ്ഞു തരാമോ.....?
@Rainbow-tx6sx
@Rainbow-tx6sx 5 лет назад
ഒന്നുകൊണ്ട് രണ്ട് മോട്ടോർ കണക്ഷൻ കൊടുക്കാൻ പറ്റുമോ രണ്ടിനും ടാങ്ക് ഒന്നാണ്
@utecksystemskerala8108
@utecksystemskerala8108 5 лет назад
Yes
@utecksystemskerala8108
@utecksystemskerala8108 5 лет назад
Watsapp.9633823532
@THEKKILS
@THEKKILS 4 года назад
@@utecksystemskerala8108 9847555532
@musthafalulu4891
@musthafalulu4891 5 лет назад
പാനൽ ബോഡിൽ എങ്ങനെ കണക്ഷൻ കൊടുക്കുന്നു എന്ന് കാണിച്ച് തന്നിട്ടില്ല'വാട്സപ്പ് നമ്പർ എത്രയാണ് വാട്സപ്പ് ഗ്രൂപ്പിൽ ആഡ് ചെയ്യാമൊ
@abdullasabir1095
@abdullasabir1095 5 лет назад
9633823532
@sayyidsahal7997
@sayyidsahal7997 4 года назад
Sooper
@mathaimathai166
@mathaimathai166 4 года назад
എന്ത് വില ആക്കും
@nizamudeenp6295
@nizamudeenp6295 5 лет назад
Nizamudeen KSEB Sasthsmvotta Kollm super
@AnoopThomas83
@AnoopThomas83 5 лет назад
Nice info
@sayyidmunawarvp3061
@sayyidmunawarvp3061 5 лет назад
Mobile app ഉപയോഗിച്ച് on ആകാനും ഓഫ്‌ ആകാനും ടാങ്ക് ലെവൽ അറിയാനും ഒക്കെ പറ്റിയ വല്ല device ഉണ്ടോ... ഉണ്ടെങ്കിൽ pls ഇൻഫോം me
@abdullasabir1095
@abdullasabir1095 5 лет назад
Pls msg me on whatsapp i will give you best suggestions
@shihabudheenkp2969
@shihabudheenkp2969 5 лет назад
Und
@mmsha
@mmsha 5 лет назад
ഉണ്ട് വാട്‌സ്ആപ്പ് me 8078245528
@sayyidmunawarvp3061
@sayyidmunawarvp3061 5 лет назад
@@abdullasabir1095 Give നമ്പർ
@jafarsubi
@jafarsubi 5 лет назад
00973 34627902
@shabeershjcoop8091
@shabeershjcoop8091 5 лет назад
Nice product
@latheefcheleri1
@latheefcheleri1 5 лет назад
മൊബൈലില്‍ ടൈം സെറ്റ് ചെയ്ത് ഓഫാക്കാന്‍ പറ്റുമോ
@shihabudheenkp2969
@shihabudheenkp2969 5 лет назад
Yes pattum
@utecksystemskerala8108
@utecksystemskerala8108 5 лет назад
Watsapp.9633823532
@june4media86
@june4media86 5 лет назад
,😍
@janko....345
@janko....345 4 года назад
Solar fans.. subscribers sir..
@noufalcknoufal1936
@noufalcknoufal1936 4 года назад
600 രൂപക്ക് കിട്ടാനുണ്ട്
@sonyjas8723
@sonyjas8723 5 лет назад
എനിക്ക് ടാങ്ക് നിറയുമ്പോൾ തനിയെ ഓഫ്‌ ആയാൽ മാത്രം മതി അതിനു മാത്രം ഉണ്ടോ? ഉണ്ടെങ്കിൽ വില എത്ര.... മറുപടി പ്രതീക്ഷിക്കുന്നു
@utecksystemskerala8108
@utecksystemskerala8108 5 лет назад
Watsappil varu Details tharaam
@Hydroponics_Kerala
@Hydroponics_Kerala 5 лет назад
Float switch upayogichaal mathi...aamazonil labhikkum..350rs...1.5hp motor varey loadedukkum...
@Hydroponics_Kerala
@Hydroponics_Kerala 5 лет назад
Sarikkum float switch maathram upayogichaal mathi....veruthey eee motor controller okkey vaangi veruthey paisa kalayunney enthina..ithokkey oru idi vetti pokaavunneyullu....pinney electronicsokkey ennaayaalum complaint varum...ithokkey chummayaanu...tanku nirayumbol ariyunna oru upakaranam athyavashyamaanu....athinu oru float swith pidipichaal mathi....athil oru vayarintey output led bulbilekkum koduthaal vellom thaazhumbol light kathum....motorilekkum supply varum...athil seriesil oru switchum pidipichaal namukku thanney motor manual aayi onaakaam...motham oru 350rs aakullu....aamazonil kittum....
@TheMQuran
@TheMQuran 5 лет назад
an NC float switch connect in series to the off-switch of the motor starter. put the float switch in a bucket (with small hole underneath) and keep it under the tanks overflow pipe.
@Hydroponics_Kerala
@Hydroponics_Kerala 5 лет назад
@@TheMQuran no need directly put the float switch in water tank...so when water level down float switch close and open when water level rise...float switch wire should be tied at a desirable length according to the water level we need to maintain...
@bijeesht3822
@bijeesht3822 5 лет назад
How much coast
@abdullasabir1095
@abdullasabir1095 5 лет назад
Only 3,500/-
@utecksystemskerala8108
@utecksystemskerala8108 5 лет назад
Watsapp.9633823532
@kritheeshkrishnan1140
@kritheeshkrishnan1140 5 лет назад
Rand flotswitch vachaal Nadakkunna kaaryamalle ullu ithu
@renitjacob4298
@renitjacob4298 5 лет назад
എന്നാ പള്ളിയ
@salutv1824
@salutv1824 5 лет назад
അവന്,മെക്കാനിക്കിനാണ്താല്‍പര്യം
@devdasambadi4065
@devdasambadi4065 5 лет назад
3,500 രൂപയ്ക്ക് വയർലെസ്സായിട്ടുള്ളത് കിട്ടുന്നതാണ് അതും 200 മീറ്ററോളം വയർലെസ്സ് റെയ്ഞ്ച് ഉള്ളത്
@vibhithagnair6215
@vibhithagnair6215 5 лет назад
Eeyyakkk vattta
Далее
Mcdonalds cups and ball trick 🤯🥤 #shorts
00:25
Просмотров 354 тыс.
Mcdonalds cups and ball trick 🤯🥤 #shorts
00:25
Просмотров 354 тыс.