Тёмный

ടാറ്റയുടെ അടുത്ത ഐറ്റം വന്നു മോനേ Tata Curvv Coupe Unveiled || Walkaround video || Jayan Touchriver 

Jayan Touchriver
Подписаться 2,3 тыс.
Просмотров 9 тыс.
50% 1

Tata motors unveiled the all new Coupe Curvv ICE and EV versions
Tata Curvv Coupe Launch Date Confirmed
#tata #new #cars #tatacars #tatacurvv #tatacurvvev #tataev #tatamotors #tatanewcar #malayalam #review #tataharrier #curvv #curvvev #nexon #tatanexon #tata,#new,#car,#Tata motors,#tatacars,#tata Curvv,#tata new car,#tata Curvv Launch,#tata curvv price,#new car,#malayalam,#tata curvv on road price,#tata ev,#curvv ev,#tata curvv ev,#ev cars India,#tata Nexon,#tata harrier,#Tata Nexon.ev #tata curve,#tata Azura,#ev,#electric cars,#new electric cars,#tata Nexon facelift price,#Nexon ev,#trending,#viral Nexon video,

Опубликовано:

 

15 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 19   
@manusankar2556
@manusankar2556 2 месяца назад
It's not പിശുക്ക് it's called creating a identity. BMW കാറിൻ്റെ ഗ്രിൽ കാണുമ്പോ തന്നെ അത് bmw ആണെന്ന് മനസിലാകും അതു പോലെ തന്നെ aston marrtin ഒരുപാട് ബ്രാൻഡ് ഇങ്ങനെ ചെയ്യാറുണ്ട്. ഇത് പോലെ തന്നെ porsche,minicooper ഒക്കെ ഹെഡ്‌ലൈറ്റും ഐഡൻ്റിറ്റി ആക്കിയിട്ടുണ്ട്.
@newindia4957
@newindia4957 2 месяца назад
കാണാൻ Sup❤.....
@sreekumarsl6400
@sreekumarsl6400 2 месяца назад
ഇത്രക് കുറ്റം പറയാൻ bmw ഒരേ ഡിസൈൺ അല്ലെ...
@jayantouchrivervlogs
@jayantouchrivervlogs 2 месяца назад
കുറ്റം അല്ല ടാറ്റാ നമ്മടെ മുത്ത് അല്ലേ BMW ൻ്റെ കാര്യം ഞാൻ പറയണം എന്നോർത്ത് വിട്ടുപോയി കാരണം അതും ഇതുപോലെ ഒരേ ഫ്രണ്ട് ആണല്ലോ എല്ലാത്തിനും
@ajokabraham1021
@ajokabraham1021 2 месяца назад
ടാറ്റായുടെ എല്ലാ Car നും കൂടി ഒരു അച്ച് മാത്രമേ ഉള്ളോ, ഇവർക്ക് ഒരു നല്ല ഡിസൈനരെ കൊണ്ട്വരാൻ പറ്റില്ലേ, ചൈനാ വണ്ടി വരെ ഇപ്പോൾ Super desigin ആണ്.
@jayantouchrivervlogs
@jayantouchrivervlogs 2 месяца назад
Point ആണ് പക്ഷേ brand making ആണ് കണ്ടിട്ടില്ലേ BMW ആണേലും ടാറ്റയുടെ ഉടമസ്ഥതയിൽ ഉള്ള Landrover ആണേലും എല്ലാം ഒരേ ഡിസൈൻ അല്ലേ ഒരേ മുഖം ഒരേ ഗ്രിൽ വണ്ടികൾ മാറ്റം ഉണ്ടാകും എന്ന് മാത്രം
@eldhoevkabl8102
@eldhoevkabl8102 2 месяца назад
കുറ്റം പറഞ്ഞോ പക്ഷേ ഒരു video എടുത്തു അതിൽ voice over ചെയ്യുന്ന പോലെ അല്ല ഒരു car design ചെയ്യുന്നത് അതിൽ ഒരുപാട് limitations ഉണ്ട്. പുതിയ ചാനൽ അല്ലേ വലുതക്കേണ്ടെ. പഴയ കർവും പുതിയ കാർവും തമ്മിൽ പറയാം. അപ്പോ മരുതിയും ഹുണ്ടായ് തമ്മിൽ ഉള്ള വ്യത്യാസം നീ എങ്ങനെ പറയും.
@jayantouchrivervlogs
@jayantouchrivervlogs 2 месяца назад
ഒരു കാര്യം പറയുമ്പോൾ നല്ലത് മാത്രം ആണോ നീ പറയാറുള്ളത് അല്ലല്ലോ നിനക്ക് നെഗറ്റീവ് ആയി തോന്നിയ കാര്യവും പറയില്ലേ, പഴയ കർവും പുതിയ കർവും തമ്മിൽ പറയാൻ പഴയ കർവ് എവിടെ ആണെ്ടാ
@ArunKM-gw9ts
@ArunKM-gw9ts 2 месяца назад
Front Nexon പോലെ തന്നെ. അൽപ്പം വ്യത്യാസം ആകാമായിരുന്നു
@Rajeesh-g8n
@Rajeesh-g8n 2 месяца назад
അയ്യോ സെയിം ലുക്കിൽ വാഹനം ഇറങ്ങുന്നു.,... നിങ്ങൾ വാങ്ങിക്കാനൊന്നും പ്രേരിപ്പിക്കൽ ബേണ്ട ടാറ്റക് എന്തെങ്കിലും ഐഡിയ കാണും
@dipinkumardipin8599
@dipinkumardipin8599 2 месяца назад
😂😂😂😂😂അയ്യോ മാരുതി മോനെ
@johneymathews1718
@johneymathews1718 2 месяца назад
100000 paranju ? Evide undu tata
@s2salim80
@s2salim80 2 месяца назад
Safety aanu mukym bigile
@jayantouchrivervlogs
@jayantouchrivervlogs 2 месяца назад
Safety ടാറ്റയുടെ മുഖമുദ്ര
@Ar.naseem
@Ar.naseem 2 месяца назад
Benz Bmw Audi Oru vidam allarum ithupole ore look thanne anallo ella vandikalum
@jayantouchrivervlogs
@jayantouchrivervlogs 2 месяца назад
Mr architect താങ്കൾ ചെയ്യുന്ന എല്ലാ വീടും ഒരുപോലെ ആണോ ആരാ ഒരു ചേഞ്ച് ആഗ്രഹിക്കാത്തത്😁
@CxP-w3d
@CxP-w3d 2 месяца назад
Tata vandi thalparyamilla😢
@jayantouchrivervlogs
@jayantouchrivervlogs 2 месяца назад
അങ്ങനെ പറയരുത്🤗
Далее
Baleno Delivery From Nexa Showroom Kokkala
5:27
Просмотров 7 тыс.
РЫБКА С ПИВОМ
00:39
Просмотров 626 тыс.
РЫБКА С ПИВОМ
00:39
Просмотров 626 тыс.