Тёмный

ടാറ്റ കർവ്,സിട്രൺ ബസാൾട്ട്,മഹിന്ദ്ര താർ 5 ഡോർ എന്നിവയെല്ലാം ഓഗസ്റ്റിൽ വിപണിയിലെത്തും |Q&A|Part 185 

Baiju N Nair
Подписаться 1,1 млн
Просмотров 39 тыс.
50% 1

വാഹന സംബന്ധിയായ ചോദ്യങ്ങൾക്കുള്ള മറുപടിയാണ് ഇന്നത്തെ വീഡിയോയിൽ.
ഹ്യൂണ്ടായ് വാഹനങ്ങൾ വാങ്ങാൻ വിളിക്കുക-
പോപ്പുലർ ഹ്യൂണ്ടായ് ഫോൺ:9895090690
.......................................................................
ഈ പംക്തിയിലേക്കുള്ള ചോദ്യങ്ങൾ / baijunnairofficial എന്ന ഫേസ്ബുക്ക് പേജിലേക്കോ baijunnair എന്ന ഇൻസ്റ്റാഗ്രാം പേജിലേക്കോ baijunnair@gmail.com എന്ന മെയിൽ ഐ ഡിയിലേക്കോ
യുട്യൂബ് വീഡിയോയിൽ കമന്റുകളായോ അയക്കാവുന്നതാണ്.
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdriveo...
...................................................................................................................
#BaijuNNairLatest #AutomobileDoubtsMalayalam #MalayalamAutoVlog #QandA #Maruti #Nissan #HyundaiKona #RangeRoverDefender #PHEV #ToyotaYaris #ReMapping #TataMotors #LaneTraffic #WheelAlignment #TataHarrier #MGCometEV #WheelBalancing #SkodaRpidCabriolet #DieselCarBan #DiscBrake #DeadPedal #AutomaticClimateControl #Tesla #DualZoneAutomaticClimateControl #LithiumIon#MGYep#ElectricSUV#MahindraBE05#BharthNCap#MahindraScorpioX#

Опубликовано:

 

6 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 194   
@hetan3628
@hetan3628 Месяц назад
Tharന്റെ 5 door ഇറങ്ങാൻ വേണ്ടി കാത്തിരിക്കുന്നവർ ഒരുപാട് പേരുണ്ടാകും
@riyaskalikavu7879
@riyaskalikavu7879 Месяц назад
ഞാനും, കാണാൻ വേണ്ടി കാത്തിരിക്കുന്നു😊
@Legender-n2p
@Legender-n2p Месяц назад
Nop.waiting for the king Ford endeavour 👑
@Worldview912
@Worldview912 Месяц назад
💯
@rishanrinaz-th4sg
@rishanrinaz-th4sg Месяц назад
മെസ്സേജ് അയച്ചാൽ റിപ്ലൈ തരാത്ത നാട്ടിലെ ബൈജു ചേട്ടൻ 👍
@keyaar3393
@keyaar3393 Месяц назад
Nexon നു ടിഗോറിൽ ഉണ്ടായ കുട്ടിയെ പോലുണ്ട് curvv... തേങ്ങ എത്ര അരച്ചിട്ടെന്താ, താളല്ലെ കറി എന്ന പോലെയാണ് tata യുടെ വണ്ടികൾ. വണ്ടി നന്നായാലും, QC and service അക്രമം തന്നെ
@hydarhydar6278
@hydarhydar6278 Месяц назад
എല്ലാ പുതിയ വാഹനങ്ങൾക്കും സ്വാഗതം.... എന്റെപേരിലും മraങ്ങാട്ടുപള്ളിയുടെ പേരിലും സ്വാഗതം ചെയ്യുന്നു...
@eentertainmalayalam2391
@eentertainmalayalam2391 Месяц назад
ചേട്ടാ, അവരോട് ചോദിക്കണം, NRI, Doctor മാത്രം വണ്ടി വാങ്ങിയാൽ മതിയോ എന്ന്😅😊😅
@maheshms7284
@maheshms7284 Месяц назад
Currect😂
@naijunazar3093
@naijunazar3093 Месяц назад
ബൈജു ചേട്ടാ,പുതിയ Thar അടിപൊളി 👌🏻👌🏻ഗ്രിൽ അത്ര ഇഷ്ടപ്പെട്ടില്ല. അവർ 1.5 L കപ്പാസിറ്റി ഉള്ള പെട്രോൾ എൻജിൻ കൊണ്ടു വരേണ്ടിയിരിക്കുന്നു ( ഡീസൽ എൻജിൻ നു എപ്പോഴാണ് കേന്ദ്രം പണി തരുന്നതെന്ന് പറയാൻ പറ്റില്ലല്ലോ ) ആ മോഡലിൽ Adas കൂടി വന്നാൽ വേറെ ലെവൽ ആകും
@sajimongopi2907
@sajimongopi2907 Месяц назад
അർമാതയേക്കാൾ കൊള്ളാം റോക്സ് 👍
@sammathew1127
@sammathew1127 Месяц назад
New curvv looks good.. I hope service gets better!!
@sumeshskaimal
@sumeshskaimal Месяц назад
ബൈജു ചേട്ടാ ,Tata Safari petrol ന് വേണ്ടി ഒരു വർഷമായി കാത്തിരിക്കുന്നു ...ഉടനെ എങ്ങാനും എന്റെ കാത്തിരിപ്പ് അവസാനിക്കുമോ ?
@Xcxc-kf8wl
@Xcxc-kf8wl Месяц назад
പമ്പ് മുതലാളി ആന്നോ 😮
@Legender-n2p
@Legender-n2p Месяц назад
Ndinu petrol safari ? Vandi muthal aakane diesel eduk
@Xcxc-kf8wl
@Xcxc-kf8wl Месяц назад
@@Legender-n2p ഓട്ടം വളരെ കുറവ് ആയിരിക്കും
@safasulaikha4028
@safasulaikha4028 Месяц назад
Informative 🔥👍🏼
@santheepkummananchery6325
@santheepkummananchery6325 Месяц назад
Hi, I have noticed that the maker suggests two tyre options for some cars. For example, maker suggest 165/80 R14 & 185/70 R14 for 2010 Swift. 1) If we want to change over from one type to another, is it necessary to change in one shot or can gradually change as tyres wear out ? 2) How would I know which one is the better option? (Have heard that more common sizes may be cheaper). Thanks / Santheep
@AKHILJOHNV
@AKHILJOHNV Месяц назад
താർ വന്ന സ്ഥിതിക്ക് ഗ്ലോബൽ pickup വരുമോ
@sijo247
@sijo247 Месяц назад
ഓണത്തിന് വരുന്ന ഓഫറുകൾ ഒന്നു വീഡിയോ ചെയ്യാമോ ബൈജു സർ
@mohamedsafeel2411
@mohamedsafeel2411 Месяц назад
Honda City vs Toyota Corolla altis, which one is better. Model : 2011 Budget : 2 to 2.5 kakh
@Legender-n2p
@Legender-n2p Месяц назад
@@mohamedsafeel2411 2um kollam .Daily usnane city best option .Altis more power and performance but size n mileage aanu issue .citykk ndhylum altisnekal 2km nkilum kooduthal mileage kittum
@Legender-n2p
@Legender-n2p Месяц назад
@@mohamedsafeel2411 ini service cost nokuvane altis aarikum kurach better ennu thonunu .don't know exactly
@suryajithsuresh8151
@suryajithsuresh8151 Месяц назад
Informative❤
@afsalolakara9907
@afsalolakara9907 Месяц назад
Eppoya nolla oru plug in hybrid budget car indiayil available aakuka
@keyaar3393
@keyaar3393 Месяц назад
അതെ ചേട്ടൻ കേരള മുഖ്യൻ ആയാൽ, ആരും മഞ്ഞ ഷർട്ട് ഇടരുത്, മഞ്ഞ നിരോധിക്കണം... ചില മുഖ്യന്മാർ ഈ കറുപ്പ് കളർ നിരോധിച്ച പോലെ.
@ilyasdbz
@ilyasdbz Месяц назад
Honda CRF 300L Bike Patti Latest News yendengilum?
@naveenmathew2745
@naveenmathew2745 Месяц назад
Wait for this 😊😊😊
@rahulvlog4477
@rahulvlog4477 Месяц назад
Chothyangalum utharangalum👍
@lifeisspecial7664
@lifeisspecial7664 Месяц назад
Nice
@Terminater1
@Terminater1 Месяц назад
ഒരാളുടെ ഒരു കമന്റ്‌ പോലും ലൈക്ക് ചെയ്യാൻ സമയം കണ്ടെത്താത്ത ഇങ്ങേരുടെ ചാനലൊക്കെ സബ്സ്ക്രൈബ് ചെയ്ത നമ്മളെ പറഞ്ഞാൽ മതിയല്ലോ. ഇങ്ങേർക്ക് പൈസ മാത്രമേ വേണ്ടുള്ളു 🤦🏻‍♂️🤦🏻‍♂️
@milky__view4085
@milky__view4085 Месяц назад
ചേട്ടാ... Mahindra Bolero യുടെ പുതിയ മോഡൽ കാണുന്നുണ്ടല്ലോ അത് ശരിക്കും ഉള്ളത് ആണോ...
@pinku919
@pinku919 27 дней назад
Mahindra roxx will rock. Tata curv looks stunning.
@user-alive7
@user-alive7 Месяц назад
ലക്ഷക്കണക്കിനു ആളുകൾ പ്രതീക്ഷയോട് കൂടി കാത്തിരിക്കുന്ന ഒരു വണ്ടിക്ക് കണ്ണാപ്പി പേരിട്ട മഹിന്ദ്രയെ നമിച്ചു 😢. Armada was Good 🎉
@prasanthpappalil5865
@prasanthpappalil5865 Месяц назад
Suv coupe segment click avatte
@khanmajeed1
@khanmajeed1 Месяц назад
വണ്ടികളുടെ കാര്യം കേട്ടപ്പോൾ ഉണ്ടായതിനേക്കാൾ കൂടുതൽ ചിരിച്ചത് പൂട്ടിന്റെയും കിം ന്ടെ കഥകൾ പറഞ്ഞു കേട്ടപ്പോൾ ചിരിച്ചു ചിരിച്ചു ഒരു വഴിയായി
@sreejithtr7818
@sreejithtr7818 Месяц назад
Is 3 door variant will discontinue after ROXX ? Please let me know?
@aromalkarikkethu1300
@aromalkarikkethu1300 Месяц назад
Waiting for thar 5 door ❤
@princethomas5838
@princethomas5838 Месяц назад
@jipsonabraham2587
@jipsonabraham2587 Месяц назад
Hi chetta...jimny siera Indian marketil irangumo??
@rafeeqboss1
@rafeeqboss1 Месяц назад
Waiting for thar ❤
@sijojoseph4347
@sijojoseph4347 Месяц назад
Waiting for Thar 5 door🔥🔥🔥🔥
@sanithmx9641
@sanithmx9641 Месяц назад
Toyota and suzuki after their tie up. I feel confused to buy a Toyota or to go for suzuki. What's your opinion on this
@Legender-n2p
@Legender-n2p Месяц назад
Ethu vandi edukananu plan ? Athu parayathe engane parayan okum? Rebadged vandikal ellam almost orepole oke thanne ,ndinu confusion
@prasoolv1067
@prasoolv1067 Месяц назад
ചോദ്യങ്ങളും ഉത്തരങ്ങളും ❤️
@VEDIKumar-mq6sh
@VEDIKumar-mq6sh 15 дней назад
Curvv ലോട്ടിലെ ഏറ്റവും മികച്ചതായി മാറി
@fazalulmm
@fazalulmm Месяц назад
ഇന്നത്തെ വാഹന വാർത്ത ❤❤❤ ഥാർ ❤❤
@123shibin
@123shibin Месяц назад
Baiju chettan kerala rajav ayal oro divasavum undakkenda break fast menu, chettan angu prakyapikkanam... studies shows main confusion for housewife's what to cook next day.. ;-)
@madhuvv8136
@madhuvv8136 Месяц назад
Thar 5door വരുമ്പോൾ jimni എടുത്തവർ കർച്ചീഫ് വാങ്ങേണ്ടി വരുമോ
@nishannizamuddin9870
@nishannizamuddin9870 Месяц назад
👍
@zerozafron3441
@zerozafron3441 Месяц назад
ഡോക്ടർ പിന്നേ nri ടീംമും മാത്രമേ ഹ്യുണ്ടായ് കാർ വാങ്ങാവു എന്നുണ്ടോ നമ്മളെ പോലെ ഉള്ളവർക്കു ഇതൊന്നും തന്നൂടെ
@lijilks
@lijilks Месяц назад
India Govt also have to start its own car company,
@baijutvm7776
@baijutvm7776 Месяц назад
Q/A ആശംസകൾ ♥️
@sujithstanly6798
@sujithstanly6798 Месяц назад
❤❤❤❤❤❤ Thanks kia carens നെ കുറിച്ചു പറഞ്ഞപ്പോൾ 2015 വരും എന്നാ ചേട്ടൻ പറഞ്ഞത് time traveling അന്നോ ചേട്ടൻ ,🤔🤔🤔🤔🤔
@PetPanther
@PetPanther Месяц назад
Thar roxxxxxx❣️❣️
@minisebastian9339
@minisebastian9339 Месяц назад
😊
@sreejithjithu232
@sreejithjithu232 Месяц назад
അടിപൊളി പ്രോഗ്രാം... 👍
@ramgopal9486
@ramgopal9486 Месяц назад
Russian nirmitha Thalayeduppulla vahanam
@ramsheedk9550
@ramsheedk9550 Месяц назад
jeep wrangler rubicon...+ പുതിയ5DOOR Thar
@sudhindev2752
@sudhindev2752 Месяц назад
Tata Nexon AMT 2022 model, ഈ കാറിൽ CNG install ചെയ്താൽ success ആണോ?
@BinoyVishnu27
@BinoyVishnu27 Месяц назад
വിറ്റ് പുതിയ CNG കാർ വാങ്ങുക
@abuziyad6332
@abuziyad6332 Месяц назад
Hai
@rahimkvayath
@rahimkvayath Месяц назад
14:55 പരമാധികാരി എന്നല്ല സ്വേച്ഛാധിപതി എന്നാണ് പറയേണ്ടത്
@roshanspaul9822
@roshanspaul9822 Месяц назад
ippo Jimny edukkunnathu value for money aano?
@prasoolv1067
@prasoolv1067 Месяц назад
Thar roxxx അത് കൊള്ളാം, after 2 yr facelift, thaar roxx again....
@renjupaul3341
@renjupaul3341 Месяц назад
Baiju chetta reply for revolt bike future electric model
@sharathas1603
@sharathas1603 Месяц назад
Namaskaram🙏🏻
@arun-ep8uz
@arun-ep8uz Месяц назад
Is toyota raize launch in India
@geethavijayan-kt4xz
@geethavijayan-kt4xz Месяц назад
All the best🎉
@albinsajeev6647
@albinsajeev6647 Месяц назад
Namaskaram baiju chetta 🙏
@akashp4621
@akashp4621 Месяц назад
Chetante jimny enthiye
@ambatirshadambatirshad2147
@ambatirshadambatirshad2147 Месяц назад
അടിപൊളി ❤
@sarathps7556
@sarathps7556 Месяц назад
Good morning baiju chettan❤
@riyaskt8003
@riyaskt8003 Месяц назад
Thar 5 door ൻ്റെ പേര് Armada എന്ന് പേര് കൊടുക്കതിരുന്നത് നന്നായി. അല്ലെങ്കിൽ TATA harrier 7 സീറ്റർ ne അവരുടെ the legendary Safari എന്ന വാഹനത്തോട് ചെയ്ത അനീതി പോലെ ആയിരുന്നു ..
@arunvijayan4277
@arunvijayan4277 Месяц назад
Thar 5 door❤
@shahirjalal814
@shahirjalal814 Месяц назад
Namaskaram
@HashimAbub
@HashimAbub Месяц назад
👍👍👍👍👍
@roshanspaul9822
@roshanspaul9822 Месяц назад
# Jimny
@BinoyVishnu27
@BinoyVishnu27 Месяц назад
CNG car വിൽപ്പന കൂടുന്നുണ്ട് കേരളത്തിൽ .
@riyaskt8003
@riyaskt8003 Месяц назад
ഓരോ പുതിയ teams Give away ഒരാഴച്ച കൊണ്ട് കൊടുക്കുന്നു. Baiju ചേട്ടൻ 1.5M enna ഒരു വലിയ കടമ്പ വെച്ച് കാത്തിരിക്കുകയാണ്, അതിനിടക്ക് ഒരു ചെറിയ ഒരു giveaway എങ്കിലും വെക്കമായിരുന്നു. ഒരുപാട് വമ്പൻ teamsinte contacts ഉള്ളതല്ലേ 😅
@ShivaMathur-i8e
@ShivaMathur-i8e 15 дней назад
ഇന്നത്തെ കണക്കനുസരിച്ച്, ഏറ്റവും കൂടുതൽ വിൽപ്പനയുള്ളത് curvv ആണെന്നതിൽ അതിശയിക്കാനില്ല
@najeebmorayur817
@najeebmorayur817 Месяц назад
ഞാൻ ഒരു പ്രവാസിയാണ്. കൂടുതൽ കാലം മുറ്റത്ത് നിർത്തി ഇടുകയും കുറച്ചു കാലം ഓടിക്കുകയും ചെയ്താൽ വണ്ടിക്ക് വലിയ കുഴപ്പം വരാത്തതരത്തിൽ ഉള്ള ഏത് വണ്ടിയായിരിക്കും താങ്കൾ സജസ്റ്റ് ചെയ്യുക? എനിക്ക് SUV യോടാണ് താത്പര്യം
@srirajizki3729
@srirajizki3729 Месяц назад
ഇന്ത്യയിൽ ഇറങ്ങുന്നു Thar 5ഡോർ ചൈനയുടെ Tank ആണോ എന്ന് ഒരു സംശയം
@sonanelson5929
@sonanelson5929 Месяц назад
BS 7 when implement in india?
@shameerkm11
@shameerkm11 Месяц назад
Baiju Cheettaa Super 👌
@najafkm406
@najafkm406 Месяц назад
Citroen Basalt vs Tata Curve🎉🎉🎉
@maneeshkumar4207
@maneeshkumar4207 Месяц назад
Present ❤❤❤
@shemeermambuzha9059
@shemeermambuzha9059 21 день назад
അതെന്താ സാധാരണക്കാർക്ക് ആനുകൂല്യം ഇല്ലാത്തത്😢
@SukeshcpSukesh
@SukeshcpSukesh Месяц назад
🥰
@user-zm3lc2pz8k
@user-zm3lc2pz8k Месяц назад
Popular Hyundai nri kkum doctor num matram vitta mati
@sophiasunny7549
@sophiasunny7549 Месяц назад
Doctorsinu maathrame offer ullo?
@shameerkm11
@shameerkm11 Месяц назад
No 1 👌
@sajutm8959
@sajutm8959 Месяц назад
താറിന്റെ ബാക്കിൽ കേറണമെങ്കിൽ ഉള്ള ബുദ്ധിമുട്ട് അമ്പോ 🙏🙏🙏
@pramodratnanandan5879
@pramodratnanandan5879 Месяц назад
Chetta,looking for a 22 lakh priced vehicle.what would you suggest Creta nline or jeep compass.
@carpro6366
@carpro6366 Месяц назад
test drive diesel king mahindra scorpioN or xuv 700 its free
@pramodratnanandan5879
@pramodratnanandan5879 Месяц назад
@@carpro6366thanks.what about compass
@Legender-n2p
@Legender-n2p Месяц назад
22lakh undel Xuv 700 eduk .kidu vandi aanu 🔥🔥🔥🔥🔥
@Legender-n2p
@Legender-n2p Месяц назад
Jeep compass good option,but maintanence charges , service cost problems .Creta super vandi but safety !!!So xuv 700 is the best n best option ✔️Lukkz, performance, safety,space,Handling driveability, long travel comfort ellam und✔️💯
@pramodratnanandan5879
@pramodratnanandan5879 Месяц назад
@@Legender-n2pthanks
@ShajiVarghese-z6o
@ShajiVarghese-z6o Месяц назад
ചോദ്യം ഉത്തരം ഇവിടെ
@Rupam-gc5yy
@Rupam-gc5yy 15 дней назад
Tata Curvv the best car 💪👏
@rajeeshvt
@rajeeshvt Месяц назад
👍🏻
@kdalamban4203
@kdalamban4203 Месяц назад
Venue diesel eee offer illa
@roshanspaul9822
@roshanspaul9822 Месяц назад
Jimny
@unnikrishnankr1329
@unnikrishnankr1329 Месяц назад
Thar 5 door... Body rolling koodan chance und..... Tata curve.....iniyum Bad service anengil... Theernu....🎇😤👎 Citroen.... Oru velluviliyakum.... Nissan and Renault 😊 Q&A videos always nice 😊👍🙂
@Legender-n2p
@Legender-n2p Месяц назад
Citroen next pappadam 💥
@justwhatisgoingon
@justwhatisgoingon Месяц назад
Citron🎉
@jayanp999
@jayanp999 Месяц назад
കൗതുക വാർത്ത ചിരി വാർത്തയായി
@anoopanoop7915
@anoopanoop7915 Месяц назад
❤❤❤❤
@joseansal4102
@joseansal4102 Месяц назад
🎉🎉🎉🎉
@Sreelalk365
@Sreelalk365 Месяц назад
വാച്ചിങ് ❤️❤️❤️
@akhilmahesh7201
@akhilmahesh7201 Месяц назад
thar 5 door❤🎉
@anoopps7903
@anoopps7903 Месяц назад
Hi😊
@vyasasmedia5520
@vyasasmedia5520 Месяц назад
hai
@chandranpillai-s7559
@chandranpillai-s7559 Месяц назад
ഥാറിൻ്റെ പരസ്യം കുത്തികയറ്റി പറ്റിച്ചേ😊😊😊
@Akakakakakak23
@Akakakakakak23 Месяц назад
✌🏼✌🏼
@thampanpvputhiyaveetil6946
@thampanpvputhiyaveetil6946 Месяц назад
😂👍
Далее
НЕДОВОЛЬНА УСЛУГОЙ #shorts
00:27
Просмотров 22 тыс.