ഭായ് ആകെ ഉള്ള ഒരുകുഴപ്പം സർവീസ് . ടാറ്റാ സേഫ്റ്റി പക്കാ ആണ് ഞാനും ഒരു ടാറ്റാ ഉപഫോക്താവാണ് . പിന്നെ നമ്മൾക്ക് അഭിമാനിക്കാം ഇന്ത്യൻ ബ്രാൻഡ് എന്ന നിലയിലും ഞാൻ ഒരു ഗെൾഫ് ടെക്നിഷൻ ആണ് 30 വർഷംആയി.... ഇപ്പോൾ ഇറങ്ങുന്ന പല വാഹനങ്ങളും ബിൽഡ് കോളിറ്റി കുറവാണ് പിന്നെ ഫീച്ചറുകൾ . ഇപ്പോൾ ലാൻഡ് റോവർ ജാഗ്വേർ ടാറ്റാ ഏറ്റെടുത്തിട്ട് അതിന്റെ ഗുണമെന്മ കാണാനും ഉണ്ട്. ഇഷ്ട്ടം ആണ് ടാറ്റാ പ്രോഡക്ട് 🇮🇳
ടാറ്റാ ഉയിർ 💗💗💖💖💖💖സഫാരി ഇഷ്ടം.. സേഫ്റ്റി കാര്യം പക്കാ ആണ് 😍😍😍💗💖💖💖💖ടാറ്റാ... മറ്റു കമ്പനി പോലെ പപ്പടം ആകില്ല... Suv power model luck 💗💗💗💖💖💖സേഫ്റ്റി അതാണ് ടാറ്റാ 💖💪💪💪💪💪😎😎😍....... Resale വാല്യൂ മാറ്റി നിർത്തിയാൽ.. ബാക്കി ഒക്കെ സെറ്റ് ആണ് bro 💖💖💖💖💖
വിരൽ മുറിഞ്ഞത്കൊണ്ടോ അപശഹുനം കൊണ്ടോ ഒന്നുമല്ല😂 മഹീന്ദ്രയേക്കാൾ ഇഷ്ടം ടാറ്റയോട് ആണ്😁😁 അത് തന്നെയാണ്. ചേട്ടാ രണ്ടിൻ്റെ സ്വഭാവവും ഒന്നിനൊന്ന് മെച്ചം തന്നെ ആണ്🥰🥰. ❤️Tata❤️ ❤️Mahindra❤️