Тёмный

'ടിക്കറ്റ് ഹാജരാക്കി പരിശോധന കഴിഞ്ഞാൽ ഉടൻ സമ്മാനത്തുക നൽകും';ലോട്ടറി ഡയറക്‌ടർ 

asianetnews
Подписаться 10 млн
Просмотров 12 тыс.
50% 1

'ടിക്കറ്റ് ഹാജരാക്കി പരിശോധന കഴിഞ്ഞാൽ ഉടൻ പൈസ നൽകും, ഇതര സംസ്ഥാന വ്യക്തിയാണ് ജയിക്കുന്നതെങ്കിൽ സംസ്ഥാനതല പരിശോധനയുണ്ട്; സമ്മാനത്തുക കൈകാര്യം ചെയ്യുന്നതിന് വേണ്ടി ജേതാക്കൾക്ക് പരിശീലനം നൽകുന്നതാണെന്ന് ലോട്ടറി ഡയറക്‌ടർ
#onambumper #keralalottery #thiruvananthapuram #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive

Опубликовано:

 

9 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 10   
@fankhi3300
@fankhi3300 5 часов назад
5 ടിക്കറ്റ് ഒക്കെ എടുത്തവർ 😂😂
@sabinkrishna800178
@sabinkrishna800178 6 часов назад
കേരളത്തിൽ ലാഭത്തിൽ ഓടുന്ന ഏക ബിസിനസ് 😂
@VijayKumar-t5i6f
@VijayKumar-t5i6f 6 часов назад
അതാരാപറഞ്ഞത് മദ്യം കോടികൾ നഷ്ടത്തിൽ ആണ് ഇപ്പോൾ 😂😂😂
@baijuneethu2021
@baijuneethu2021 2 часа назад
ഈ വണ്ടർവാനിഷ് ജമ്പർ സർക്കാരിന് ഒരു ബംബർ ആക്കി കൊടുത്തതിന് കേരളത്തിലെ എല്ലാ മലയാളികൾക്കും അഭിനന്ദനങ്ങൾ
@vijayanalakkad1332
@vijayanalakkad1332 6 часов назад
അയാൾക്ക് ഗതികേട് ലോട്ടറി വകുപ്പിന് ചാകര. രാഷ്ട്രീയക്കാർക്കും ചാകര.കേരളത്തിൽ നിന്നും കിട്ടിയാൽ കിട്ടി അല്ലങ്കിൽ ചട്ടി.
@HarisRaiha-lb8zm
@HarisRaiha-lb8zm 5 часов назад
നാൽപ്പത് കോടി അടിച്ചു മലയാളികളുണ്ട്😂😂😂
@AmbraZzz312
@AmbraZzz312 3 часа назад
ഇത്രയും കോടി കിട്ടിട്ട് ആ ലോട്ടറി അടിച്ച ആൾക്ക് ഒരു സന്തോഷമില്ല കാരണം ഞാൻ പറയാം അയാൾക്ക് ശരീരത്തിൽ വിറ്റാമിൻ പ്രോട്ടിന് ഇല്ല ഊർജമില്ല ഉന്മേഷം ഇല്ല അത് കൊണ്ട് ഹാപ്പി ഹോർമോൺ ഉണരുന്നില്ല വിറ്റാമിൻ ആവശ്യം ആണ്
@eshobannkumaar1700
@eshobannkumaar1700 2 часа назад
Congratulations 🎊 🎉
@JobyThomas-lc8gc
@JobyThomas-lc8gc Час назад
അയാളുടെ സമാധാനം പോയി....ആ ലോട്ടറി അയാളുടെ കൈയിൽ ഉണ്ടെന്നു.... ചാനലുകൾ ലൈവും കൊടുത്തു....😂😂😂അയാളുടെ ഇനി ഉള്ള ഉറക്കം ഗുത ഹവാ.....
Далее
No money for Pre workout ?? 😱😱
00:37
Просмотров 2,6 млн