Тёмный

ടിക് ടോകിൽ വൈറൽ ആയ കലിപ്പനും കാന്താരിയും | Kalippante Pennu Tik Tok Series | Sharick | Varsha Ramesh 

Vibe House Entertainment
Подписаться 80 тыс.
Просмотров 2,3 млн
50% 1

Thanks for watching :) Subscribe to our channel For more awesome videos
Kalippante Pennu Tik Tok Series
-------------------------------------------------------
Story and Direction : Anush Krishna Mohan , Jince K Benny , Nikhila Kora
Creative Director : Jince k Benny
Cinematography : Vishnu Vr
Edits : Shahul Hameed
Cast : Sharick ,Varsha Ramesh
Our New Web Series :
--------------------------------------
Boom Chapter 1
• BOOM - ഒരു ആധാർ ലൗ സ്റ...
Boom Chapter 2
• BOOM - ഒരു ആധാർ ലൗ സ്റ...
Boom Chapter 3
• BOOM - ഒരു ആധാർ ലൗ സ്റ...
Boom Playlist : • BOOM - Love Web Series...
Follow us on facebook , instagram and youtube
/ threeidiotsmedia
/ threeidiotsmedia
/ threeidiotsmedia
#Kalippantepennu #sharick #Tiktokseries

Развлечения

Опубликовано:

 

9 окт 2019

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,1 тыс.   
@vandanavijayakumar658
@vandanavijayakumar658 4 года назад
കട്ടത്താടിയും കലിപ്പും ഒന്നും വേണ്ട.. സാധാരണ മനുഷ്യന്മാരെ പോലെ പെരുമാറുന്ന നേരെ ചൊവ്വെ ജോലിക്കും കൂലിക്കും പോകുന്ന ഒരാളെ കിട്ടിയാൽ അതന്നെ ഭാഗ്യം😅
@smv279
@smv279 4 года назад
Enl vegam vilicholu my phone nmbr 22 55
@skull3029
@skull3029 4 года назад
ഞാനും കഴിച്ചിട്ടില്ല 😜
@arjunraj7281
@arjunraj7281 4 года назад
Pinallaa
@user-pb1hu3vd5c
@user-pb1hu3vd5c 4 года назад
💪👌
@babufaisal255
@babufaisal255 4 года назад
Halla pinne
@asafclear
@asafclear 4 года назад
This is just a glorified abusive relationship
@cidmoosa2051
@cidmoosa2051 4 года назад
Exactly
@aswanik3274
@aswanik3274 4 года назад
അതിനെ താങ്ങാൻ കുറേ അടിമയോളി പെണ്ണുങ്ങളും ഉണ്ട്.
@aparnaanil4702
@aparnaanil4702 4 года назад
correct
@aminanazeer6864
@aminanazeer6864 4 года назад
Pwoli...Underrated comment man..
@nishavasudevan
@nishavasudevan 4 года назад
Correct.
@jincyk.k7564
@jincyk.k7564 4 года назад
ഇങ്ങനത്തെ കലിപ്പൻസിനെ പ്രേമിക്കാൻ വിവരംകെട്ട കാന്തരികൾ ഉണ്ടല്ലോ ദൈവമേ...😂😂
@hrithikchinku8253
@hrithikchinku8253 3 года назад
🤭
@steffycharu9198
@steffycharu9198 3 года назад
Undalo
@ponnusuresh2942
@ponnusuresh2942 3 года назад
ഞാനുണ്ടല്ലോ
@Nvm605
@Nvm605 3 года назад
Sathyam
@Nvm605
@Nvm605 3 года назад
@@ponnusuresh2942 poyi chathoode
@theprofessor2158
@theprofessor2158 4 года назад
"സമൂഹത്തെ പിന്നോട്ട് വലിക്കുന്ന കല്ലിപനും കാന്താരിയും എന്ന ചവർ" - mallu analyst
@neelimat336
@neelimat336 4 года назад
😍
@abunirmal2535
@abunirmal2535 4 года назад
സത്യം
@alby-6742
@alby-6742 4 года назад
Officil നിന്ന് ഇറങ്ങാൻ താമസിച്ചതിന് വലിയ കെട്ടിടത്തിന്റെ മുകളിലേക്ക് കൊണ്ട് പോകുന്ന കണ്ടപ്പോൾ സത്യമായും വിചാരിച്ചു പൊക്കി താഴെയിടാൻ ആണെന്ന് ,കലിപ്പൻടാ💪..എന്ത് ദുരന്തമാണ് ഇജ്ജാതി ടീമുകൾ😂😂
@muhammedanasa4289
@muhammedanasa4289 3 года назад
True
@rubiip5361
@rubiip5361 3 года назад
💯💯💯💯
@champaignconfetti
@champaignconfetti 3 года назад
THIS IS NOT LOVE...ITS JUST TOXIC RELATIONSHIP 😞✋🏻
@devikanarayaneeyam6645
@devikanarayaneeyam6645 4 года назад
സംഭവം കളർ ആണ്... but ജീവിതത്തിൽ ഇങ്ങനെ ഒരു കോപ്പും നടക്കുല.... ദേഷ്യക്കാരൻ എന്നും ദേഷ്യപ്പെടും... പെണ്ണ് കരഞ്ഞു കരഞ്ഞു ഒടുക്കം ഇട്ടേച്ചു പോകും... then അവൾ തേപ്പുകാരിയും ഇവൻ ഇഷ്ടം കൊണ്ട് ദേഷ്യപ്പെട്ട പുണ്യാളനും.....
@Ichu15
@Ichu15 4 года назад
100% sathyam
@thejaswanithejuthejaswanit7160
@thejaswanithejuthejaswanit7160 4 года назад
Athe
@shomiashok6980
@shomiashok6980 4 года назад
Truth
@akshayaakshaya6335
@akshayaakshaya6335 4 года назад
100% sathyamanu devika paranjathu.
@aparnat.s5985
@aparnat.s5985 4 года назад
Devika Narayaneeyam no.... iyalk thetti.ente chettayi same ithupole.5yr rltn.udane Kalyanam und.
@keerthanaunnikrishnan8499
@keerthanaunnikrishnan8499 4 года назад
ഏറ്റവും ഭയാനകം ഫ്രണ്ടിന്റെ കൂടെ അത്യാവശ്യത്തിനു പുറത്തു പോയതിനു spotil breakup ആവാം എന്നു പറഞ്ഞതാണ്‌... കഷ്ടം..
@ravuthar1664
@ravuthar1664 4 года назад
പിന്നെ അങ്ങനെ വേണ്ടേ , കലിപ്പനല്ലേ , മോളെ അത് കലിപ്പനല്ലേ
@akhil6377
@akhil6377 3 года назад
Parnjath alle ollu..🙄
@SSS20025
@SSS20025 3 года назад
@@akhil6377 അങ്ങനെ parayan പാടില്ലല്ലോ 😁
@lilyplays2832
@lilyplays2832 3 года назад
@@akhil6377 paranjath thanne aan ettum valiya prahasanam. Break up aayi pandaradangi poyirnnenki shalyam thalenn ozhinjene which would have been much more better.
@hyde9288
@hyde9288 3 года назад
Ennit അവൻ്റെ മുന്നിൽ വെച്ച് തന്നെ കണ്ട കോപ്പന്മരുടെ കൂടെ കറങ്ങാണോടി എന്നൊരു ചോദ്യവും . Aa friend oru പോഴനാവും allel apothanne monthakk ഒരെണ്ണം കിട്ടിക്കാണും
@rasikan6957
@rasikan6957 4 года назад
ഇത് കണ്ടിട്ട് കലിപ്പ് വരുന്നവർ ഉണ്ടോ 😁😂ഓരോരോ.......
@traveltheworld2068
@traveltheworld2068 2 года назад
Ithokke verum shoyelle
@N_e_e_t_h_u_p_a_r_u
@N_e_e_t_h_u_p_a_r_u 2 года назад
ഉണ്ട്
@nandanav359
@nandanav359 Год назад
😮Kalippann😂😂
@rasikan6957
@rasikan6957 Год назад
@@nandanav359 yeah... പോരുന്നോ കാന്താരി ആവാൻ 😌🙈
@DileepharithaAchu-fu8ot
@DileepharithaAchu-fu8ot Год назад
No Macha anubavam undakki kalippu varilla
@reshmavalentina
@reshmavalentina 3 года назад
So glad to see so many people realising how toxic this is.
@Yebi263
@Yebi263 2 года назад
True
@dakinidakuss8696
@dakinidakuss8696 4 года назад
സത്യം പറഞ്ഞ ഇങ്ങനെ ഒരാളെ ലൈഫിൽ കിട്ടിയാൽ ജീവിതം konjaatta അതിന്റെ കാര്യത്തിൽ യാതൊരു സംശയവും വേണ്ട കഥയിൽ ഒക്കെ spr 😂 ഏതൊരു ഭാര്യയോടും ചൂടാകുന്നതിൽ ഒരു പരിതി nd അത് കഴിഞ്ഞാൽ ഭാര്യേടെ ദേഷ്യവും ഭർത്താവിന് കാണാം 😄
@praveenavp7
@praveenavp7 4 года назад
👍😁പിന്നല്ല
@AmmuAmmu-pi2ex
@AmmuAmmu-pi2ex 4 года назад
സത്യം
@achoosvlog1733
@achoosvlog1733 3 года назад
ഞാൻ ഒക്കെ ആണേൽ മോന്തകിട്ട് ഒരെണ്ണം കൊടുത്തിട്ട് ബ്രേക്ക് അപ്പ്‌ ആയി പോകും. ഇതു പ്രണയം ഒന്നും അല്ല ഇത് അടിമത്തം ആണ്
@hashimmustafa6910
@hashimmustafa6910 4 года назад
മല്ലു അനലിസ്റ്റ് പറഞ്ഞ് ആദ്യമായി ഇവരുടെ വീഡിയോ കണ്ട ഞാൻ😥😅
@pranadharshan8996
@pranadharshan8996 4 года назад
വിഭ്രാന്തി ചെക്കന്റെ തൊഴിലാളിപ്പെണ്ണ് aromal trollan title aanu👌🤩🤓 apt aayi thonunu
@chippyanirudhan6538
@chippyanirudhan6538 4 года назад
Njanipo kandathe ullu 😂🤣
@juniorsergeant5358
@juniorsergeant5358 3 года назад
Troll link?
@teentitansgo8525
@teentitansgo8525 3 года назад
@@juniorsergeant5358 എനിക്കുo വേണമായിരുന്നു അതിന്റെ ലിങ്ക്😅
@juniorsergeant5358
@juniorsergeant5358 3 года назад
@@teentitansgo8525 ഞാൻ കുറെ തിരഞ്ഞു. കിട്ടിയില്ല 🥺
@apscoinscurrenciesmore7599
@apscoinscurrenciesmore7599 4 года назад
Misleading video. ഇതൊക്കെ കണ്ടിട്ട് മാന്യമായി പെരുമാറുന്ന പയ്യന്മാർക്ക് സ്നേഹം കുറവ് ആണെന്ന് തോന്നാതിരുന്നാൽ ഭാഗ്യം 😀😀😎👍
@jithus6592
@jithus6592 4 года назад
Seriyaa nne pole ullavre pennughal snehamillathavarayitt thettidharikkum.allelum nanmayullavre aarkkum vendallo ellarum kalippante porake alle😔😔
@hyde9288
@hyde9288 3 года назад
മാന്യമായി പെരുമാറുന്ന ആൺപില്ലേർ ഉള്ളിൽ എന്തോ നിഗൂഢ ഉദ്ദേശം കൊണ്ട് നടന്നു ചതിക്കാൻ നോക്കുന്നവരാ എന്ന് ഒരു പെൺകുട്ടി എന്നോട് പറഞ്ഞിട്ടുണ്ട് .കലിപ്പ് ഉള്ളവന്മാരുടെ ഉള്ള് ശുദ്ധമായിരിക്കും അത്രെ . പിന്നെ ഞാൻ അവളെ കാണുമ്പോ ഒഴിഞ്ഞ് മാറി ആണ് നടക്കാറ്
@apscoinscurrenciesmore7599
@apscoinscurrenciesmore7599 3 года назад
@@hyde9288 കലിപ്പും സ്നേഹവും തമ്മിൽ ഒരു connection um ഇല്ല . പ്രത്യേകിച്ച് ഒരു കാരണവും ഇല്ലാതെ ഒരാളോട് ദേഷ്യപെടുന്നത് മെന്റൽ disorder aanu😀😀😀
@hyde9288
@hyde9288 3 года назад
@@apscoinscurrenciesmore7599 അവൾക് അരപ്പിരി loose aanenn appo aan enik മനസ്സിലായത് .അതോണ്ട് അവളെ കാണുമ്പോ മാറി നടക്കാൻ തൊടങ്ങി
@jithus6592
@jithus6592 3 года назад
@@hyde9288 😂😂😂
@Adhi7306
@Adhi7306 4 года назад
ഇതെന്ത് കോപ്പിലെ പ്രേമം😤😤ഇവനെപോലുള്ള കാമുകന്മാർ ആണെങ്കിൽ തേച്ചാൽ ആ പെണ്ണിനെ കുറ്റം പറയാൻ പറ്റില്ല
@amalbalan689
@amalbalan689 4 года назад
Chilark kalippanmareya ishtam.
@Adhi7306
@Adhi7306 4 года назад
@@amalbalan689 adimatham anu ishtam enu paranjal pore
@amalbalan689
@amalbalan689 4 года назад
@adithya Avar thammil paraspara mutual understanding undakum ennu karuthunnu.
@almeshdevraj9581
@almeshdevraj9581 4 года назад
@@amalbalan689 ee kalippanode thirich deshyappettal entha pattuka?
@Adhi7306
@Adhi7306 4 года назад
@@amalbalan689 ithil evidem muthal understanding kanan enik patunila. A penkuti mathram anu understanding but kalipan shokam
@sifana876
@sifana876 4 года назад
Kalippanu മാത്രം അല്ല ആ കാന്താരിക്കുട്ടിക്കും മനോരോഗം ആണ്‌ എന്നാണ്‌ എന്റെ ഒരു ഇത് 🙄
@__-vj9kn
@__-vj9kn 3 года назад
എടൊ അത് mind manipulate ചെയ്യാൻ ഒരു പ്രത്യേക കഴിവ് ആണ് ഈ kelippanmaark.. അതുകൊണ്ടാ kentharikal ഇങ്ങനെ. ..,
@gibhilililili
@gibhilililili 3 года назад
Agreed.👍🏼
@annd3237
@annd3237 3 года назад
@H u haha correct
@gouri72008
@gouri72008 3 года назад
എന്റെ ഒരു ഏത്??
@sandeepsuresh7670
@sandeepsuresh7670 3 года назад
😅
@niqabidreams5153
@niqabidreams5153 4 года назад
Such a beautiful portraying of an emotionally abusive relationship.. So pathetic..
@user-oi1qy6by2q
@user-oi1qy6by2q 3 года назад
ഭ്രാന്തൻ്റെ അടിമ😂😂 അത് മതി
@rpk5661
@rpk5661 3 года назад
Ath policheee
@Ughhhokayy
@Ughhhokayy 3 года назад
🤣🤣🤣🤣
@Halamadrid_7281
@Halamadrid_7281 3 года назад
😂😂
@arya.s6848
@arya.s6848 2 года назад
🤣🤣
@abychacko6589
@abychacko6589 2 года назад
😂😂
@aswanik3274
@aswanik3274 4 года назад
ഇവന്റെ കരണ നോക്കി ഒന്ന് കൊടുക്കാൻ തോന്നുന്നത് എനിക്ക് മാത്രം ആയിരിക്കും.
@minijapthomas7055
@minijapthomas7055 4 года назад
അല്ല..എനിക്കും തോന്നിയിരുന്നു
@athirap1750
@athirap1750 3 года назад
Allaaa
@ishaquevp6323
@ishaquevp6323 3 года назад
Right
@sathz540
@sathz540 3 года назад
Me tooo
@nimshidasalam9017
@nimshidasalam9017 3 года назад
Never Ever
@issemacrab
@issemacrab 4 года назад
This girl needs to realize she is in a typical toxic relationship and need to get out of it asap, and yeah, also learn to have self respect..
@lubainamuhammed3
@lubainamuhammed3 4 года назад
Yeah......you are a million times right!!
@niharikapaleri8384
@niharikapaleri8384 3 года назад
Ikr..... people be romanticizing ✨toxic relationships✨
@samudranarayan2117
@samudranarayan2117 3 года назад
Yes yaar they are showing madness in the name of true love so horrible to imagine true love like this🙄🙄
@subinpdr983
@subinpdr983 4 года назад
ഞാൻ വർക്ക് ചെയ്യുന്ന കമ്പനിയിലും ഉണ്ട് ഒരു കലിപ്പനായ മുതലാളി , വാ തുറന്നാൽ തെറിയുടെ പൂരമാ, എല്ലാവർക്കും വെറുപ്പാ .പലരും അയാളോട് വഴക്കിട്ട് പോയിട്ടുണ്ട്. പിന്നെ എന്തുകൊണ്ട് പെൺ കുട്ടികൾ കലിപ്പൻ ന്മാരെ ഇഷ്ടപ്പെടുന്നു എന്ന് എനിക്കറഞ്ഞു ടാ !
@sanithags3754
@sanithags3754 4 года назад
Aaru parnju penkuttiklkku ishdavanennu. Bro ithu okke verum statusinu vendy kanichu koottunnathanu. Angnae ullavane kettiyal gvitham poi.ipolathe chila penpiller show kanikkunnayanu kalippante pennu ennokke prnju
@opinion...7713
@opinion...7713 4 года назад
@akshay Viswambharan 😂😂
@anaghasuresh1396
@anaghasuresh1396 4 года назад
പൊന്നു bro വെറും തെറ്റിദ്ധാരണയാണ്. ഇങ്ങനൊരുത്തനെ ആർക്കു വേണം. ഇവൾക്ക് എന്തോ മാനസിക വിഭ്രാന്തി ആണ്.
@jithus6592
@jithus6592 4 года назад
@@anaghasuresh1396 allelum enne pole nishku ayittullavre aarkkum vendaaa😞
@sumeshps6259
@sumeshps6259 4 года назад
ഇവർ തമ്മിൽ ഉള്ളത് ഒരു മാസ്റ്റർ slave റിലേഷൻ ആണ് . അല്ലാതെ പ്രേമം ഒന്നും അല്ല
@lovedance631
@lovedance631 3 года назад
Sathyam
@abidmohidheen1750
@abidmohidheen1750 3 года назад
Well said
@anime_girl4626
@anime_girl4626 3 года назад
Well said n I hate such ppl😠
@anime_girl4626
@anime_girl4626 3 года назад
@Football Empire nthee..iyaal anghane aano😂😂
@qureshigamingz4138
@qureshigamingz4138 3 года назад
Aa paranjat sathyam
@azharklm1587
@azharklm1587 4 года назад
ഇങ്ങനെ ചൂടാവാൻ പെണ്ണിനെ ഇവർ കൊണ്ട് തരുമോ അതോ നമ്മൾ കണ്ടു പിടിക്കണ 😜😜😜😜
@almamary7713
@almamary7713 4 года назад
Kandu pedikanam
@sandra9984
@sandra9984 4 года назад
🤣🤣🤣🤣🤣
@stargazer374
@stargazer374 4 года назад
Kond tharan vazhiyilla, pinne kand pidikkananenki sanyasikkunnathavum uthamam. Ithungalokke screenile kaanu. Athan orashwasam😁
@reshmirajeev5770
@reshmirajeev5770 4 года назад
😂😂
@daffodils5154
@daffodils5154 3 года назад
😁😁😁😁😁😁
@sanaabdulsamad4366
@sanaabdulsamad4366 4 года назад
I too had such a relationship which eventually led to clinical depression.. While in the relationship, I cried almost everyday, started hating myself, lose all my self respect and confidence... At last I was left with nothing... Initially I also thought that it was love.. But later I realised that it wasn't love but insecurity... Please dont spread toxic messages as if it is right... It may destroy many lives... Only those ones who has suffered will know...
@__-vj9kn
@__-vj9kn 3 года назад
Dear... i feel for u. Same situation enikkum undayittund. Oru 1yr bak. Hmm. Its ok dear. Poyi kittiyille. Oru level kazhinjit athil ninnu rekshapedaan nokkunnavarkk aan acid attack okke undavunnath.. thank god nammal okke athrayum vare ethiyillalo😘🤗❤️💯love you.
@jismayavijayan5118
@jismayavijayan5118 3 года назад
Then you are a strong girl ❣️
@ashbyanil2195
@ashbyanil2195 3 года назад
Same here even I was in an extremely toxic relationship. Orikal vere oru cherakanod mindi nn prnj avan enne collegil ellarudum munnil vecch thalli
@shiljichacko3006
@shiljichacko3006 3 года назад
@@ashbyanil2195 same here😭
@achutty1635
@achutty1635 Год назад
Anubavam❤️
@nashma5097
@nashma5097 4 года назад
Perfect example of how not to become a girlfriend like this🙄
@aiswaryaunnikrishnan6035
@aiswaryaunnikrishnan6035 4 года назад
Title kalippante Penn is not that suitable..pranthante Penn...aaa feels better😂
@siyadsiyad9916
@siyadsiyad9916 2 года назад
😂👍
@abhishivaramz7080
@abhishivaramz7080 4 года назад
കലിപ്പ് ആവുന്ന കാരണം തേപ്പ് കിട്ടിയ ഞാൻ 😁
@throttle_kid3185
@throttle_kid3185 4 года назад
Same bro
@kripaarun7803
@kripaarun7803 4 года назад
😂😂😂
@thejaswanithejuthejaswanit7160
@thejaswanithejuthejaswanit7160 4 года назад
Kitanm
@shibintk964
@shibintk964 4 года назад
Same broi
@merlinraju8783
@merlinraju8783 4 года назад
@Anjaly Sajan 😊👌
@coaxialentertainment4874
@coaxialentertainment4874 4 года назад
ഇതിനെല്ലാം മറുപടി"ഉയരെ"സിനിമ ദിവ്യ പ്രണയ ക്കാരൊക്കെ കാണേണ്ട പടമാണ് ഉയരെ
@geethugirija4097
@geethugirija4097 4 года назад
പിന്നെ ഇങ്ങനെ കണ്ടമാനം വായിൽ തോന്നുന്ന വർത്താനം കലിപ്പാണെന്ന് പറഞ്ഞു വിളിച്ചു കൂവിയിട്ടു പിന്നെ അതു സ്നേഹം ആണെന്ന് പറഞ്ഞാൽ ആ കരണക്കുറ്റിയ്ക് ഒന്ന് പൊട്ടിച്ചിട്ട് ഇതും സ്നേഹമാ സേട്ടാ എന്ന് പറഞ്ഞാൽ മതി.. 😑😑
@minijapthomas7055
@minijapthomas7055 4 года назад
കറക്റ്റ്😂😂😂
@geethugirija4097
@geethugirija4097 4 года назад
@@minijapthomas7055 😀
@aleenaaleyammasabu442
@aleenaaleyammasabu442 3 года назад
Superrr
@sruthi7172
@sruthi7172 3 года назад
Crt...🤣🤣🤣
@geethugirija4097
@geethugirija4097 3 года назад
@@sruthi7172 😄
@user-bp1ow6zd7z
@user-bp1ow6zd7z 4 года назад
*ലൈഫ് വേറെ.. tiktok വേറെ മക്കളെ...* 🤣🤣
@ayushisplayingfootball4311
@ayushisplayingfootball4311 3 года назад
🤣
@shibibasheer7403
@shibibasheer7403 3 года назад
Sathyam
@faheemkallengal1152
@faheemkallengal1152 4 года назад
കലിപ്പും ഇല്ലാ കാന്താരിയും ഇല്ലാ singlee 🤩🙌(രോദനം 😎)
@lamhamehaq926
@lamhamehaq926 4 года назад
😇😇😜
@faheemkallengal1152
@faheemkallengal1152 4 года назад
@@lamhamehaq926 haa അത് അങ്ങനെ ഒരു ഇത്‌ 😁😁
@abhivloggz
@abhivloggz 4 года назад
Single boyz
@bushraup5447
@bushraup5447 4 года назад
Single girl zz😍✌💪
@navithachinnu7120
@navithachinnu7120 3 года назад
😎😎😎😎
@user-bp1ow6zd7z
@user-bp1ow6zd7z 4 года назад
*ഈ ലോകത്ത് സ്നേഹം പുറമെ കാണിച്ചില്ലെങ്കിൽ ആരും അറിയാനും പോണില്ല.... ആരും മനസിലാക്കതുമില്ല... damn.. true ആയിട്ടുള്ള കാര്യയാണിത്... so ആരെ എത്ര ഇഷ്ടമിന്ടെങ്കിലും പുറത്ത് കാണിക്കുക.... ഇല്ലെങ്കിൽ നോ രക്ഷ ആണ് bro😂.അനുഭവമുള്ള ആരെങ്കിലും കാണാതിരിക്കില്ല✌️*
@kabeerraseena9165
@kabeerraseena9165 4 года назад
V
@shafeekhnambram5826
@shafeekhnambram5826 4 года назад
Njan🤪
@swathisid12
@swathisid12 4 года назад
👍👍👍
@chelsamaria6376
@chelsamaria6376 4 года назад
Satyon bhaaai
@Adithya_Kukku
@Adithya_Kukku 4 года назад
Shafeekh Nambram by XM MB
@apscoinscurrenciesmore7599
@apscoinscurrenciesmore7599 4 года назад
ഹോ ഇത്ര കഷ്ടപ്പെട്ട് ഇവൾ എന്തിനാ ഇവനെ പ്രേമിക്കുന്നത്. 😀😀😀
@__-vj9kn
@__-vj9kn 3 года назад
Le kenthari - 2 അടി എന്നും കിട്ടിയാലേ ഒരു സുഖം ഉള്ളു 🤷‍♀️😌
@apscoinscurrenciesmore7599
@apscoinscurrenciesmore7599 3 года назад
@@__-vj9kn ath chettan nu athrakk ishtam ayath konda😀😀😀
@__-vj9kn
@__-vj9kn 3 года назад
@@apscoinscurrenciesmore7599 പിന്നല്ലാതെ 🤷‍♀️.. മറ്റേ short film കണ്ടാർന്നോ?? 'ഒരു ചായ ഒരു തെറി ' ശേ.. ഒരു ചായ ഒരു ചിരി 😁
@apscoinscurrenciesmore7599
@apscoinscurrenciesmore7599 3 года назад
@@__-vj9kn yes😀😀?👍
@shibilimosez7741
@shibilimosez7741 4 года назад
കലിപ്പ് അല്ല ചളിപ്പാണ് പോടേയ് അവിടന്ന് അവന്റെ ഒരു കലിപ്പ് ഇവനെ പോലുള്ള അവമ്മാരെ ഒക്കെ തേച്ച് ഒട്ടിക്കണം...ഇങ്ങനെ ഉള്ള അവമ്മാരെ കൂടെ ജീവിക്കുന്നതിനെക്കാൾ ഫ്രീഡം കാണും സെൻട്രൽ ജയിലിൽ അകത്ത്..
@shahinhhh9872
@shahinhhh9872 4 года назад
Sabaash ✌👌
@AISHPV
@AISHPV 4 года назад
Sooper comment
@shahinhhh9872
@shahinhhh9872 4 года назад
Kure pillerk ippo kalippanmaar jeevananu Enikkariyanmelanjittu chodhikkuva Eee deshyam kanikkatha allenkil kalipp kanikkatha payyanmaaronnum aan piller allee Ivanteyokke koode jeevich ivanamaarenn adiyum kitty adima jeevitham nayichalum ivarkonnum yadhoru prasnavumilla Nalla payyanmaare ivarkonnum aavasyame illa Vishamam und nalla vishamam und Anyway i really liked ur cmnt bro
@Sal-cb7or
@Sal-cb7or 3 года назад
Chetante dp commentinu cheruna expressionanalo😂😂
@shibilimosez7741
@shibilimosez7741 3 года назад
@@Sal-cb7or alla pinne avante oru gelippan reddy 😏 I'm the choriyan comntoli
@Kiranzen
@Kiranzen 4 года назад
ഈ കലിപ്പമാരാണോ പ്രേമം പൊട്ടുമ്പോൾ പെട്രോൾ എടുക്കുന്നത് 🤔
@vipgamer8099
@vipgamer8099 4 года назад
Bodhi Dravid allayirikkum
@lekshmia5719
@lekshmia5719 4 года назад
😂😂😂😂
@Shyamfakkeerkollam7890
@Shyamfakkeerkollam7890 4 года назад
Chilapol ayirikkum😀
@rozalianzz6780
@rozalianzz6780 4 года назад
alla
@gourias7338
@gourias7338 4 года назад
അല്ലാ അതു എരപ്പൻമാരാ......😁😁😁
@trollnationofficial3233
@trollnationofficial3233 4 года назад
വീട്ടുകാർ : dr ചെറുക്കന്റെ ആലോചന വന്നിട്ടുണ്ട് Girls: വേണ്ട വീട്ടുകാർ : ഒരു terrorist ന്റെ ആലോചന വന്നിട്ടുണ്ട് കാന്താരി Girls : നാളെ തന്നെ നടത്താം
@__-vj9kn
@__-vj9kn 3 года назад
🙄🤣..അടി ഇടി വെട്ട് കുത്ത് acid മണ്ണണ്ണ തീ പുക ഈ വക items മാത്രേ kentharide അടുത്ത് ചെലവാകു 🤪😌
@mymusicworld5392
@mymusicworld5392 2 года назад
😀
@aswanthpp3764
@aswanthpp3764 2 года назад
😂
@ridergirl8923
@ridergirl8923 2 года назад
😂
@haniyafayiza938
@haniyafayiza938 Год назад
😂
@wingsoffire3449
@wingsoffire3449 4 года назад
ഇങ്ങനെത്തെ കലിപ്പുള്ള കാമുകന്മാരെ കെട്ടിപിടിച് നടക്കുന്ന പെണ്പിള്ളേരുടെ വിവരക്കേടോ ഗതികേടോ?? കഷ്ടം. ഇത്തരം toxic relationship ഒന്നും ജീവിതത്തിൽ പ്രായോഗികമല്ല. ഏതേലും ഒരാളുടെ നാശത്തിലെ അതെത്തി നിൽക്കൂ. ഇത്രേം ഇമോഷണൽ ആകുന്നവർ തന്നെ ആണ് പിന്നീട് പെട്രോളും ആസിഡ് ഒക്കെ എടുത്ത് നടക്കുന്നത്. ഇതൊക്കെ കണ്ടു ഇവന്മാരെ ഒക്കെ പോലെ എന്ത്‌ ഊള സ്വഭാവം കാണിച്ചാലും നിന്ന് മോങ്ങിക്കൊണ്ടിരിക്കുന്ന വിഡ്ഢികൾ അല്ല എല്ലാ പെൺപിള്ളേരും എന്ന് ഓർത്താൽ എല്ലാവർക്കും നല്ലത്. പ്രണയം എന്നതിനേക്കാൾ വലുത് സെൽഫ് റെസ്‌പെക്ട് ആണ് 😏
@Murphymytube
@Murphymytube 4 года назад
@akshay Viswambharan athu entha pennuinu mathram swabhimanam ? Bhariyamare pediulla bharthakanmar undallo appo avaro ? Pennu ayalum Aanu ayalum oru vyathikku self respect venam.
@opinion...7713
@opinion...7713 4 года назад
Correct.njan idanam ennu vacha comment.
@opinion...7713
@opinion...7713 4 года назад
@akshay Viswambharan ningalude age etraya, married aano.
@opinion...7713
@opinion...7713 4 года назад
@akshay Viswambharan ningalude wife/lover valare lucky aayirikkyum.njan karuti ingane okke support cheyuunna payyanmaar ndavilla enna.atikam kaanarilla. Itupole ulla payyanmaar ndengile society yil maatam varullu. Ningal mallu analyst kaanarundo?
@opinion...7713
@opinion...7713 4 года назад
@akshay Viswambharan ah verute alla, itu ippo ivede padichu valarnnataanel, itinine anukoolikkyathavare feminichikal ennu ,nallatine support cheyitaal penkondan ennum vilichene.
@naveengopakumar6521
@naveengopakumar6521 2 года назад
03:36 -ൽ ആ പുള്ളിക്കാരൻ പറഞ്ഞ കാര്യത്തിൽ മാത്രമാണ് sense ഉള്ളത്.
@confused_one_
@confused_one_ 2 года назад
athinu ulla reply kanthari 3:40 nu kodukkunnund...allelum kantharikku normal aayittulla aalkkar parayunnathalle toxic aayi thonnuka..😏😏
@becmich1998
@becmich1998 4 года назад
Why are people romanticising abuse?
@subeeshr7786
@subeeshr7786 4 года назад
Areela
@samudranarayan2117
@samudranarayan2117 3 года назад
People are confused between true love and madness in the name of love🙄
@madringaming2289
@madringaming2289 Год назад
Because they have shit inside their head
@ptj9867
@ptj9867 3 года назад
This is exactly what a toxic relationship is🙁
@georgeabhijith3509
@georgeabhijith3509 4 года назад
കാലം ഇത്രേം മുൻപോട്ടു പോയിട്ടും ഈ കാര്യത്തിൽ ഒരു മാറ്റവുമില്ല... എന്താല്ലേ
@Ayhamsworld231
@Ayhamsworld231 4 года назад
ബൈക്കിൽ കയറുമ്പോ ബ്ലാക്ക് ചപ്പൽ. ഗേറ്റ് chadumbo ബ്രൗൺ 😜
@ajminaashraf572
@ajminaashraf572 4 года назад
😂😂😂
@haseenanazarudeen4713
@haseenanazarudeen4713 4 года назад
Enna nirikshanam🤣
@nksoman6061
@nksoman6061 4 года назад
Observations king
@emran2451
@emran2451 4 года назад
Oo ballatha jaadi
@sree.lakshmy_
@sree.lakshmy_ 3 года назад
ijjathi observation👏👏👏👏👏
@vishnuravi4758
@vishnuravi4758 3 года назад
3:36 to 3:40 നാട്ടുകാര് പറയേണ്ടത് പൂക്കൾ ഷർട്ട്‌ ഇട്ടവൻ പറഞ്ഞു
@__-vj9kn
@__-vj9kn 3 года назад
സത്യം 💯.. അത് കഴിഞ്ഞ് അവളുടെ ഒരു dialogueum ' ഇതൊക്കെ എന്നോട് ഉള്ള സ്നേഹം കൊണ്ടാ' 🤷‍♀️🙄🤪🤪😭😵😵🤮🤮🤮... ന്തോന്നു ഇത് parallel world എങ്ങാനും ആണോ 🙄🤦‍♀️😝😅
@johnhonai4601
@johnhonai4601 Год назад
Pookalam shirt people are wise
@sumayyashabeer1128
@sumayyashabeer1128 4 года назад
കലിപ്പും കാന്താരി യും life ൽ വന്നാൽ കട്ട സീൻ ആണേ മക്കളെ ദയവായി അനുകരിക്കരുത്....
@abinjoseph8390
@abinjoseph8390 2 года назад
എന്ത് സന്തോഷമാണ് ഇങ്ങനെ ഉള്ള ബന്ധം കൊണ്ട് കിട്ടുന്നത് ഇങ്ങനെ ഉള്ള item the ok സഹിക്കുന്നതിലും എത്രയോ ഭേദമാണ് single life....
@lachu957
@lachu957 2 года назад
Oru 10 like tharanavennond.
@anjuramesh1797
@anjuramesh1797 4 года назад
Wow chuper, ഞാൻ ഒറ്റ ഇരുപ്പിന് 1875 ൽ എത്തി. എജ്ജാതി മലർ സാധനം. കലിപ്പ് ചേട്ടൻ, താടി മോൻ, എല്ലാം പഴം വിഴുങ്ങി കേട്ട് ഇരിക്കുന്ന കുലസ്ത്രീ നായിക..... അടുത്തത് പെട്രോൾ മഴ എന്ന് പേരിട്ടു ഒരു short film cheyy....
@secludedconfusions2313
@secludedconfusions2313 4 года назад
🤣🤣
@anjushibu176
@anjushibu176 4 года назад
കല്യാണം കഴിയുമ്പോൾ തീരാവുന്ന ദേഷ്യം മാത്രം ആണ് ഇതു.... കല്യാണം കഴിഞ്ഞാൽ ഉണ്ടല്ലോ പിന്നെ ചിരിച്ചു ചിരിച്ചു..... 😆😆😆
@asm87
@asm87 4 года назад
🤣🤣🤣
@vandanaabhi7324
@vandanaabhi7324 4 года назад
Satyam pinne wife bharikkum😂😂
@aswathy3816
@aswathy3816 4 года назад
😂
@sudeeshkirankiran6161
@sudeeshkirankiran6161 4 года назад
🤣🤣🤣🤣🤣🤣😂😂😂😂😂
@sreelekshmivadhyar3957
@sreelekshmivadhyar3957 4 года назад
Underrated comment
@shibilshan5432
@shibilshan5432 4 года назад
കുറച്ച് ഓവർ അല്ലേ.......... എന്നുരു തോന്നൽ
@HariKrishnan-cu2wb
@HariKrishnan-cu2wb 4 года назад
Poda ooolr negetiveoli
@neenumc4940
@neenumc4940 4 года назад
thonnal alla serikkum over thanne aanu
@almeshdevraj9581
@almeshdevraj9581 4 года назад
Kurachalla nalla over aanu
@dena7805
@dena7805 4 года назад
Nalla bore ahnu
@almeshdevraj9581
@almeshdevraj9581 4 года назад
@@dena7805 Sathyam
@kunjusk1018
@kunjusk1018 4 года назад
കലി മൂവി കണ്ടാൽ മതി 😍😍
@GEO-rm4wp
@GEO-rm4wp 3 года назад
3:43 I love that guy🤪🤪 koppanu . Sensible guy 😉😉
@parvathy2409
@parvathy2409 3 года назад
Haha 😹😹 Athanne
@rejeeshv.t591
@rejeeshv.t591 4 года назад
ഇവനെയൊക്കെ വല്ല ഭ്രാന്ത് ആശുപത്രിയിൽ കൊണ്ടുപോയി ഇടൂ
@rubiip5361
@rubiip5361 3 года назад
💯
@sreevardhanpv3937
@sreevardhanpv3937 3 года назад
💯💯💯
@nithinmohan3140
@nithinmohan3140 4 года назад
ഇതുപോലത്തെ മറയൂലകള്ക്ക് വരെ പെണ്ണ് കിട്ടുന്നു എന്നോർക്കുമ്പോൾ ആണ് ഒരു വെഷമം....
@old2414
@old2414 3 года назад
ചുമ്മാ എപ്പോഴും കലിപ്പ് കാണിച്ചിട്ട് എന്ത് സ്നേഹം ................മനുഷ്യനായ ഇത്തിരി ദയ വേണം ...
@keerthanatharal7572
@keerthanatharal7572 4 года назад
How romantic ... ഒരു abusive possessive psychopathന്റെ എല്ലാ ലക്ഷണങ്ങളും ഉണ്ട്.
@devikaharidas7442
@devikaharidas7442 4 года назад
I appreciate your hard work and the time you have dedicated into doing this. But please how is a guy who gets angry on a woman like this romantic ? I can't accept it . Oru vere alde koode athyavasythinu poya , suddenly you are questioning her commitment and all that . And wt is worse , it is girl who pleads , almost like she did something wrong . She actually starts to believe she is wrong . I am sorry , I know this is for entertainment and is purely fiction , but please think about the whole idea you are indirectly offering the public. I don't want to appear bad here , but please do think about it . I respect your work and the motive . But I don't think man who actually scolds , and a man whom a girl is scared of is romantic .
@mithravindag802
@mithravindag802 4 года назад
👍👍👍👍👍👍👍
@snehajacobmathew6587
@snehajacobmathew6587 4 года назад
I really appreciate your response. 😊😊
@dilshad4885
@dilshad4885 4 года назад
True
@anu7982
@anu7982 4 года назад
Very true 😍😍Thumps up ,this is what I meant to say ,ee idea public inu kodukumbo doshamo upakaramo ,aalojichu koode ivarku ,ithil romance evide 🤔
@asiyanishma9539
@asiyanishma9539 4 года назад
I totally agree with you. Girls get angry if their father is bit strict with them. But if their boyfriend is strict they think it's romantic 😑
@pachapachaa7705
@pachapachaa7705 4 года назад
സംഭവം ഓക്കേ.. പക്ഷെ കലിപ്പന്റെ പെണ്ണൊന്നൊക്കെ പറയാൻ രസമാ.. പക്ഷെ ഒരു രക്ഷയും ഇല്ല... ചിലനേരങ്ങളിൽ സഹിക്കാൻ പറ്റില്ല.. അനുഭവം ആണ്... പ്രിയപ്പെട്ട കലിപ്പാന്മാരോട് അപേക്ഷ നിങ്ങൾ സ്നേഹിക്കുന്ന പെണ്ണും നിങ്ങളെ പോലെ തന്നെയാണ് എല്ലാ വികാരങ്ങളും ഉള്ള ആൾ ആണ് അത് ചിലപ്പോ ഓർത്താൽ.... കുറേ തേപ്പുകൾ എന്നു നിങ്ങൾ വിളിക്കുന്നത് ഇല്ലാതാവും
@jamshadali1540
@jamshadali1540 3 года назад
😁😁😁
@almeshdevraj9581
@almeshdevraj9581 4 года назад
Toxic aaya relationshipine glorify cheyyuka aano?
@ayishaa5322
@ayishaa5322 4 года назад
ശീതൾ ആണ് അടിപൊളി....
@asifummer5463
@asifummer5463 4 года назад
Sathiyam
@limshashynshyn9184
@limshashynshyn9184 4 года назад
എനിക്കും seetalneyaishtam
@HACKER-ik5oi
@HACKER-ik5oi 4 года назад
evalaaan adipoly
@HACKER-ik5oi
@HACKER-ik5oi 4 года назад
sheethal poor poleyund
@ayishaa5322
@ayishaa5322 4 года назад
@@limshashynshyn9184 sheethal aann kooduthal romaantic
@143adamsmith
@143adamsmith 4 года назад
Ethrem dominating aaya oru boyfrnd ne oke pennugal egane sahikkunnu.ennit oru dialoguem ella sneham kondanu..Rubbish...
@suchithrasuchithra4326
@suchithrasuchithra4326 4 года назад
Sumy Benjamin Avaru deshya pedunnathokke sneham konda. Angane deshyapedunnavar onnum adhikam chathikkilla
@143adamsmith
@143adamsmith 4 года назад
@@suchithrasuchithra4326 ..Atha njn paranje pennugal agane oke agu vishvasikum.ellam sneham konda ennu..Athu aanungalude budhi..
@suchithrasuchithra4326
@suchithrasuchithra4326 4 года назад
Sumy Benjamin Ellada. Njanum orale athmartha maayithane snehikkunnund. ayal enneyum. Onnu neran kanan pollum pattarilaa. Ayalum ethupole alla. ethinekkal kuduthal deshyapedum ennod. Oru cheriya karyathinu pollum... But enikk orikkalum ayale vitt povaan thonnittila. Eppo 5year kazhinju. Ippollum ayal angane thaneyanu..Oru pavam kalippan.
@jeenabau9501
@jeenabau9501 4 года назад
Sathyam kurachu naalayi thudangiyitt..
@143adamsmith
@143adamsmith 4 года назад
@@suchithrasuchithra4326 i feel so sorry for u...Atleast repesct urself..
@samudranarayan2117
@samudranarayan2117 3 года назад
If this is true love then it is better for me to stay single forever 😁👍😂.
@ardraa8333
@ardraa8333 8 месяцев назад
😂😂❤
@lyrology1776
@lyrology1776 3 года назад
Mallu analyst nammude thoughts il varuthiya maatam ee comments il kanaam 😎⚡
@Sadikomer97
@Sadikomer97 4 года назад
Kalippante pennungal ipol kooduthalaanu...😂😂🤣😅
@haseenanazarudeen4713
@haseenanazarudeen4713 4 года назад
Correct
@sanithags3754
@sanithags3754 4 года назад
Athu okke verum status aakane kollavullu bro. Real lifil varumpol padikkum. Angnulla oralde kude orikalum othiry oru penninu gvikkn patilla. Ithu okke verum show 😠😠😠😠😠
@rafeedharafirafeedha3903
@rafeedharafirafeedha3903 4 года назад
😆
@anjalirajan5801
@anjalirajan5801 4 года назад
🙏🙏🙏🙏🙏
@Geethu_Giri
@Geethu_Giri 4 года назад
@@sanithags3754 orupaad deshyam ullavar und ee society lu...avrkoke apo penn kettan pattulle....avrde ullilund oru feelings njngl ingane ayipoyakknd arkum njngale ishtamla ennu...athoke mansilakki avre polulla boys ne snehikuunna penkuttykal und...real life nu anu parayunne...!!
@akhi483
@akhi483 3 года назад
ഇതൊരു തരം രോഗമാണ്... ഇമ്മാതിരി വട്ടുകേസുകളെയൊന്നും glorify ചെയ്യല്ലേ... എടീ പോടീ പുല്ലേ എന്നൊക്കെയുള്ള കുറേ തെറിവിളിയും അത് കേൾക്കുമ്പോൾ അലിഞ്ഞു കളിക്കാൻ ഒരു പെണ്ണും... തള്ളേ കലിപ്പ് തീരണില്ലല്ല്
@ammusvlogs6326
@ammusvlogs6326 3 года назад
ദയവായി ആൺപിള്ളേർ ഇതുപോലുള്ള😡മണ്ടത്തരങ്ങൾ കണ്ട് അനുഗരിക്കാതിരിക്കുക🤣😂
@malavikamalu9360
@malavikamalu9360 4 года назад
Comments ഓക്കേ but likes എന്താ ഇത്രയധികം
@user-gm1wm6yr6e
@user-gm1wm6yr6e 3 года назад
ഇവനെയൊക്കെ ഇട്ടിട്ട് പോവേണ്ട സമയം കഴിഞ്ഞ്
@nidhinambrayathe6163
@nidhinambrayathe6163 4 года назад
കലിപ്പനല്ല ഇത് വളിപ്പനാ
@ammusvlogs6326
@ammusvlogs6326 3 года назад
വലിപ്പനല്ല പ്രാന്തൻ
@subinpdr983
@subinpdr983 4 года назад
അപ്പോ വെറുതെ അല്ല പെട്രോളും ആസിഡും ഒക്കെ ഒഴിക്കുന്നെ . കാണുന്നതെല്ലാം പൊന്നല്ല!
@harishankarmm
@harishankarmm 4 года назад
പെണ്ണിന് Stockholm syndrome ആണു 👻😂😂😂 - mallu analysis പറയാൻ പറഞ്ഞു
@chippyanirudhan6538
@chippyanirudhan6538 4 года назад
Ennuvechal???
@aiswaryatu1583
@aiswaryatu1583 4 года назад
@@chippyanirudhan6538 mallu analyst last video kanu bro
@jxy_krishnan
@jxy_krishnan 4 года назад
Arjun Reddy & Kabir Singh fens ethittondallo!
@opinion...7713
@opinion...7713 4 года назад
@@chippyanirudhan6538 tanne vedanippikkyunnavanodu tonnunna ishtam.angane ulla pennungal ndu.
@opinion...7713
@opinion...7713 4 года назад
@akshay Viswambharan enikki tonni ningal atu kaanarundu nnu.
@akhilkb6129
@akhilkb6129 2 года назад
അടിമത്തം ഓക്കേ നിരോധിച്ചു എന്ന് പറഞ്ഞട്
@who6944
@who6944 2 года назад
Kunnappisam never ends😹
@movieupdates6156
@movieupdates6156 2 года назад
ആ ഏട്ടാ എന്നുള്ള വിളി കേൾക്കുമ്പോ തന്നെ പ്രാന്ത് ആവുന്നു 😬
@sradhasreeni7141
@sradhasreeni7141 3 года назад
Inganathe possessiveness ulla aalekkal nallath....nammale snehikkunna pavam orale kittuka ennathanu ❤️
@jithus6592
@jithus6592 3 года назад
Njn paavam oralanu 😔 😝
@sradhasreeni7141
@sradhasreeni7141 3 года назад
@@jithus6592 paranjath nannayi 😄😄😄
@jithus6592
@jithus6592 3 года назад
@@sradhasreeni7141 😄😄
@nnnnnns5537
@nnnnnns5537 3 года назад
U r right.. real life il ee kalipan onm ayi jeevikn patilla.. nmle snehikuna oru paavm alla nallthu
@pkmanuprakash
@pkmanuprakash 4 года назад
Kalipan's Love is Subject To Market Risk. Read All Document Before Loving.. 🙊🤗😁😁💜 BE careful All Kanthiris😌😌
@saranyamohanan2987
@saranyamohanan2987 4 года назад
Sharick Fans Like ❤️👍👍👍👍👍👍❤️
@susmithasudhi5975
@susmithasudhi5975 4 года назад
Ithonnum kannumbol enikk oru feelumilla like if you feel like this.I am always single
@sudheeshmurali382
@sudheeshmurali382 4 года назад
Sathiyam. Paranja oru 2 year back poyi 😥😥
@pranthancmnt098
@pranthancmnt098 3 года назад
ഞങ്ങളുടെ നാട്ടിൽ ഇതിന് സംശയരൊഗം എന്നാണ് പറയുന്നത്
@amaltbenny7911
@amaltbenny7911 4 года назад
സംഭവം പൊളിച്ചു ഈ വിഡിയോയിൽ എവിടെയൊക്കെയോ ഞാൻ എന്നെ തന്നെ കണ്ടു, ഈ കലിപ്പ് കാരണം ആയിരിക്കാം അവൾ ഇട്ടിട്ടു പോയത് 💔
@sreelekshmivadhyar3957
@sreelekshmivadhyar3957 4 года назад
Ningal manasilakkiyath nalath . Let you find your love
@amaltbenny7911
@amaltbenny7911 4 года назад
@@sreelekshmivadhyar3957 ahh kandu pidikanam
@nadydileep2880
@nadydileep2880 4 года назад
For people supporting this and making it trend please know this is not okay. This the very thing women everywhere are fighting against. Playing some romantic music in the background doesn’t justify his actions🙄🙄. Ladies who put up with this kind of behavior in the initial phase of relation, please know that things may not be the same after a while. Please get a brain and think for yourself.
@yamxni
@yamxni 3 года назад
Kalipan is just some dude with a permanent PMS mood swing issue
@silverbraid6439
@silverbraid6439 2 года назад
😆 lOl
@mohammedshafeeqms3410
@mohammedshafeeqms3410 4 года назад
Kalippante pari 😂
@aswinraj8436
@aswinraj8436 4 года назад
Like um kittilla onnum kittillla pinne enthinu comment iduaanu. Aarenkilum okke 100 like tharuo
@athiraraji2605
@athiraraji2605 4 года назад
Dsnakemaster
@devgowri
@devgowri 4 года назад
62 extra ayi..
@nishavasudevan
@nishavasudevan 4 года назад
From my experience I say that this kalipp is just emotional control. The day the girl decides to stand up their kalipp will vanish. It's not possible for anyone to stay with such a man. In this video kalippan is shown better but in real life kalippans are not like this they are emotionally abusive and manipulative
@brusleekick7847
@brusleekick7847 2 года назад
പെണ്ണ് ഒരുത്തന്റെയും അടിമ അല്ല... ഭ്രാന്തമായ സ്നേഹം ആപത്തിലേക്ക് നയിക്കും..
@Hey_kaarthii
@Hey_kaarthii 4 года назад
Kalippante adimakanu😬
@adhiladhil5137
@adhiladhil5137 3 года назад
Ente lover ee filim kannundo like adikk mole, 😜
@farahfaizal3841
@farahfaizal3841 3 года назад
Njn ivdee indeeeyy😻😘💞💯
@adhiladhil5137
@adhiladhil5137 3 года назад
@@farahfaizal3841 😁
@parvathi8046
@parvathi8046 4 года назад
People have to stop glorifying abusive relationships. Start calling them by their real characterization - Abuser & Stockholm victim.
@avinashgoud8862
@avinashgoud8862 4 года назад
Hi...sharick and hi.. Varsha this z Avinash form Hyderabad I seen all videos I don't understand the language but I feel it sacche amazing videos big fan of you 🙏🏻🙏🏻🙏🏻
@thisme2885
@thisme2885 4 года назад
3:10 uyarre film um acid ali nem orma vannu 😑
@noname-yb3nh
@noname-yb3nh 4 года назад
Correct
@circleoffifth9048
@circleoffifth9048 4 года назад
Avante Chellak onnu koduthal therum Avante kalip
@punnyasanal
@punnyasanal 4 года назад
Ithrem toxic aaya relationship nem pokki pidich nadakkanum ondallo kore mandanmar! Ayye!
@tomie1738
@tomie1738 2 года назад
Loona is a South Korean girl group formed by Blockberry Creative. The group was introduced to the public through a pre-debut project which began in October 2016, where each of the twelve members were revealed in a periodic fashion by releasing a promotional single over the following eighteen months They debuted as a full ensemble with the extended play, (2018), supported by the lead single "Favorite" and the title track "Hi High".
@taekxa9865
@taekxa9865 Год назад
Ayin
@tomie1738
@tomie1738 Год назад
@@taekxa9865 onnula kurachu kanji edukkatte
@aswathianoop3348
@aswathianoop3348 3 года назад
നിങ്ങൾക്ക് ഈ പരിപാടി നിർത്തിക്കൂടെ... ചൂടാവാൻ ഇവനും കരയാൻ ഇവളും.. 🤯🥵
@vineethrajeshofficial
@vineethrajeshofficial 4 года назад
Loved it🥰🥰🥰🥰
@anu7982
@anu7982 4 года назад
Pinne kalippan kalippan ennu paranju ithokke oru credit aakki kanichu oro sthalathum cheriya karyangalkoke akramam nadakkane ,ee video rhomba over ,kalippane ishtapedunna pennungal okke kuravanu ,nalla aashayam enthelum trend akkikoode ,oru kalippan koppu ,nalla bore aanu ,over m aanu ,yadhartha jeevithathil ithonnum sugakaramallatha karyamanu ..
@shemiscraftideas8526
@shemiscraftideas8526 3 года назад
Wow polichu enikk eshttayi eniyum new items konduvaroo
@illiesvlogannammageorge4018
@illiesvlogannammageorge4018 2 года назад
Fav RJ All time Varsha chechi 🥰❤️
@allanjosephjohn
@allanjosephjohn 4 года назад
നല്ല ബോർ കലിപ്പ് ... ഇങ്ങനെ ആണോ കലിപ്പ് 😢
@akshaymadhav_
@akshaymadhav_ 4 года назад
Just like uyarey movieyiley asifintey swabaavam😬
@devidberlon5198
@devidberlon5198 4 года назад
അവസാനം ആസിഫ് ആസിഡ് മോന്തക്ക് ഒഴികണ്ടു അതുപോലെ ആവാണ്ട ഇരുന്ന മതി
@hiranharidas8096
@hiranharidas8096 3 года назад
ഇതൊരു മാനസിക രോഗമാണ്
@Winopertrio
@Winopertrio 3 года назад
Omg such sick mentality no girls would. Tolerate such things, why isnthis even popular
Далее
സീനിയർ| SENIOR Malayalam TIKTOK Part 1-6 |
5:57
КАК Я ЭТО СДЕЛАЛА?
00:13
Просмотров 257 тыс.
КЕПКА КОМАРОВ
0:16
Просмотров 5 млн
Ещё и в кредит
1:01
Просмотров 4 млн
🗿КОРОЛЬ МЬЮИНГА ИЗ ТТ
0:17
Просмотров 3,4 млн