Тёмный

ടീച്ചർ സ്റ്റുഡന്റിനെ പ്രേമിച്ചാൽ|I love you Teacher Malayalam shortfilm| Dayyana Hameed|94 playhouse 

94 Playhouse
Подписаться 128 тыс.
Просмотров 2,2 млн
50% 1

I LOVE YOU TEACHER Malayalam Short Film - 94 PLAYHOUSE
Dayyana Hameed, Prayan Vishnu, Sreejith Babu എന്നിവർ അഭിനയിക്കുന്ന അടുത്ത അടുത്ത videos റിലീസ് ആകുമ്പോൾ ഉടൻ നോട്ടിഫിക്കേഷൻ ലഭിക്കുന്നതിനായി ചാനൽ സബ്സ്ക്രൈബ് ചെയ്തു ബെൽ ബട്ടൺ ക്ലിക്ക് ചെയ്യുക.
Stay Tuned
94 Playhouse FB Page - / 94-playhouse-102191212...
94 Playhouse Instagram - www.instagram....
Nithin Thomas Kurisingal - www.instagram....
Mijo Joseph www.instagram....
Romson Thomas www.instagram....
For Business enquiries and Paid promotions - Contact: Mijo Joseph
WhatsApp wa.me/91944731...
Call +91 7736323734
I LOVE YOU TEACHER Malayalam Short Film - 94 PLAYHOUSE
CREW
Dialogue and Direction
Nithin Thomas Kurisingal
Story and Script
Nithin Thomas Kurisingal
Director of Photography
Sainul Abid
BGM
Yadhu Krishna
Editor
Nithin Thomas Kurisingal
Makeup
Vishnu Anilkumar
Bibin Sankar
Sync sound Recording, Sound Designing, Mixing
Akhil Heavens Media
Associate Director
Nidheesh Iritty
Asst recordist
Jubin George Abraham
Colorist
Selvin Varghese
DI
Magazine Color
Designs
Shinto PJ
Camera Assistant
Sangith
Teaser Cut
Shinto PJ
Produced By
94 Playhouse
Producers
Romson Thomas Kurisingal
Mijo Joseph
CAST
Sumith MB - Samson ‪@sumithnhima‬
Dayyana Hameed - Teacher ‪@dayyanahameed6412‬
Special Thanks to
Dayyana Hameed Army
#shortfilm #malayalamshortfilm #malayalamcomedy #dayyanahameed #malayalammovie #trending #1million

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,1 тыс.   
@SalinBabu9181
@SalinBabu9181 Год назад
ഡയാനയെ എനിക്ക് ഭയങ്കര ഇഷ്ട്ടം ആണ് സൂപ്പർ നാച്ചുറൽ acting ആണ് ഡയാന good looking ❤❤❤❤👍👍👍 എന്ത് കൊണ്ടാണ് ഇവർക്ക് സിനിമ കിട്ടാത്തത് നല്ലൊരു മകൾ ആയത് കൊണ്ടായിരിക്കും
@jijojoseph1439
@jijojoseph1439 2 года назад
ഡയാന ചേച്ചിയുടെ അഭിനയം പൊളിച്ചു . ചേച്ചി അഭിനയിക്കുന്നത് എല്ലാം നൂറ് മേനി കൊയ്യും അത് പോലെ ഇതിന്റെ അടുത്ത എപ്പിസോഡിന് വേണ്ടി കാത്തിരിക്കുന്നു DHOFC
@94playhouse
@94playhouse 2 года назад
Thank u
@Dr.AnjaliKrishnaG
@Dr.AnjaliKrishnaG 2 года назад
ഞാൻ ഒരു കോളേജിൽ കുറച്ച് കാലം guest lecturer ആയി പോയിട്ടുണ്ട്...അവിടെ നിന്നും ഒരു studentine കിട്ടി...നല്ലൊരു സൗഹൃദം ഉടലെടുത്തു... ഇപ്പൊൾ he എൻ്റെ husband aanu...next month 2nd Wedding Anniversary ആണ്...☺️😊
@Dr.AnjaliKrishnaG
@Dr.AnjaliKrishnaG 2 года назад
@Gladiator 😀സംഭവിച്ചു പോയി മോനെ😆
@magic.....8283
@magic.....8283 2 года назад
Kanmani anbod .... 🤣🤣🤣 2 aalum adipoli aayi jeevikane . All the best...
@suhailalimon7381
@suhailalimon7381 2 года назад
Good teacher 👌👌👌
@Dr.AnjaliKrishnaG
@Dr.AnjaliKrishnaG 2 года назад
@@magic.....8283 Sure☺️
@Dr.AnjaliKrishnaG
@Dr.AnjaliKrishnaG 2 года назад
@@suhailalimon7381 😄
@raoofkoottayi4010
@raoofkoottayi4010 2 года назад
എന്റെ പൊന്നു ടീച്ചറെ അവന്റെ പിറകെ പോവരുത് അവൻ വലിയ വീട്ടിലെ കുട്ടിയ പക്ഷെ അവൻ പഠിക്കില്ല ടീച്ചർ പോളിയാണ്❤️❤️❤️❤️ always with dayana army official gruop ❤️❤️❤️❤️
@94playhouse
@94playhouse 2 года назад
Thank you bro
@mohammedsafdar7090
@mohammedsafdar7090 2 года назад
Ellavarkum army group undo😂😂
@raoofkoottayi4010
@raoofkoottayi4010 2 года назад
@@mohammedsafdar7090 ഡയാനയെ സപ്പോർട്ട് ചെയ്യാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും Bro
@funnfact4139
@funnfact4139 2 года назад
Cute comment 👌👌🔥😍😍👍
@lixonpaul1442
@lixonpaul1442 2 года назад
@@mohammedsafdar7090 keralathil yudham vannal armyk oru koravum ondavulla.......
@aneeshunninilayam6772
@aneeshunninilayam6772 2 года назад
ഡയാന, ടാലൻ്റുണ്ട് . മലയാള സിനിമയ്ക്ക് അഭിമാനമായി മാറാവുന്ന കഥാപാത്രങ്ങൾ അവരിലേക്ക് എത്തിച്ചേരട്ടെ.
@kbmanu1770
@kbmanu1770 2 года назад
BGM situation ന് തീരെ മാച്ച് ആവുന്നില്ല.. ഒന്നുകിൽ അതിൻ്റെ volume എങ്കിലും കുറയ്ക്കാൻ നോക്കാം ആയിരുന്നു.. ഡയാന സൂപ്പർ.. മലയാള സിനിമയിൽ നല്ലൊരു സ്പേസ് കൊടുക്കാവുന്ന കുട്ടി ആണ്..
@shafeekkp2058
@shafeekkp2058 Год назад
​@@shajinasakeerhi
@harismohammed9702
@harismohammed9702 2 года назад
ശമ്പളം പറയുബോൾ ഉള്ള Acting സൂപ്പർ 👌😍 ഇഷ്ട്ടം തോന്നി പോയി😍
@dudecreations333
@dudecreations333 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Q5yMwPUSoTA.html
@94playhouse
@94playhouse 2 года назад
Thank you
@chinnuzarmy1207
@chinnuzarmy1207 2 года назад
ഡയാന ചേച്ചിയുടെ അഭിനയം അടിപൊളി ഒരു രക്ഷയും ഇല്ല I am waiting for the next eppisodu ❤️❤️ഡയാന ചേച്ചി ഇഷ്ടം❤️❤️ @DHOA
@94playhouse
@94playhouse 2 года назад
Thank you. Must watch nexy
@ajmalaju3232
@ajmalaju3232 2 года назад
@@94playhouse chechiyude abinayam mathram alla . Cuteness okke set aan so sexxyyy
@kartik5382
@kartik5382 2 года назад
Njan jeevithakalam muzhuvan nokikolam 😀😀
@ajmalaju3232
@ajmalaju3232 2 года назад
@@kartik5382 mmm ni jeevitha kaalam motham nokiko but sex nan mathram cheyyum oke
@johnsamuel261
@johnsamuel261 2 года назад
Pullikaride insta id undo ?
@ArunPiravomvlog
@ArunPiravomvlog 2 года назад
അടിപൊളി 💞ടീച്ചർ..
@94playhouse
@94playhouse 2 года назад
Thank you
@imkichusukumaran7191
@imkichusukumaran7191 Год назад
അമ്മയെ tvm മെഡിക്കൽ കോളേജിൽ അഡ്മിറ്റ്‌ ആക്കിരുന്ന ടൈം അവിടെ അമ്മയെ നോക്കാൻ വന്ന മെഡിക്കൽ സ്റ്റുഡന്റസ് ആയ ഒരു കുട്ടി ഇണ്ടായിരുന്നു കല്യാണി. നല്ല ഹെയർ ഉള്ള പാദസരം ഇട്ട് കണ്ണെഴുതി ചന്ദന കുറി തൊട്ട് വന്നിരുന്ന ഒരു നാടൻ പെണ്ണ്. സിനിമകളിൽ പോലെ പിറകെ നടന്നു നടന്നു എന്റെ നമ്പർ കണ്ടു പിടിച്ചു വിളി ആയി കാണാൻ വേണ്ടി വിട്ടിൽ വരെ വന്നു എന്നേ ആകെ വട്ടാക്കി ഒഴിവാക്കാൻ ശ്രമിച്ചു ശ്രമിച്ചു എനിക്ക് മടുപ്പായി ലാസ്റ്റ് ഞാൻ എല്ലാം അവളുടെ ഇഷ്ടത്തിന് വിട്ട് കൊടുത്തു.. അല്ലേലും വരാൻ ഉള്ളത് വഴിയിൽ തങ്ങില്ലല്ലോ ഇപ്പൊ അവൾ എന്റെ 5 പിള്ളേരെയും നോക്കി എന്റെ വിട്ടിൽ ഇണ്ട്.. . . . . . . . . . . . . . . . . . എന്നൊക്കെ ആയിരുന്നു ആഗ്രഹം അപ്പോഴേക്കും അമ്മ വിളിച്ചുണർത്തി.. 🤦‍♂️
@Thahsin.
@Thahsin. 2 года назад
പൊളി എന്റെ ടീച്ചറെ ✨️🔥❣️
@anaghasatheesh2853
@anaghasatheesh2853 2 года назад
Dayana chechi വളരെ natural aayita abhinayikunath... Chechi start musicil വരുമോ 🤗
@nidhimangalam9783
@nidhimangalam9783 2 года назад
All crew sooper👏👏👏
@94playhouse
@94playhouse 2 года назад
Thank you bro
@sreesobhmk3635
@sreesobhmk3635 Год назад
🥰🥰🥰🥰
@Anjaliambu2345
@Anjaliambu2345 2 года назад
ഇഷ്ടായി 😁
@94playhouse
@94playhouse 2 года назад
Thank you
@varmaakhil0805
@varmaakhil0805 2 года назад
U just nailed it out dayyana 🥰🥰🥰🔥🔥🔥
@sruthisivankutty
@sruthisivankutty 2 месяца назад
❤❤❤❤അടിപൊളി ❤❤❤❤
@AJ-kw1op
@AJ-kw1op 2 года назад
❤️❤️❤️
@vishnuvichu9645
@vishnuvichu9645 2 года назад
Dayyana Super.. 🔥❤️❤️❤️ #DHOA.. 👌🏻👌🏻👌🏻🔥
@94playhouse
@94playhouse 2 года назад
Thank you
@spaceintruder4858
@spaceintruder4858 2 года назад
Wow cute love story എന്ന് പറയണമായിരിക്കും 🤷
@manhuman5893
@manhuman5893 2 года назад
ഡയന, born actor 👍🏻
@praveenj926
@praveenj926 2 года назад
എന്റെ പൊന്നു എന്റെ അവസ്ഥ supply...... പഠിക്കാൻ എടുത്ത ലോൺ ഇനിയും എങ്ങനെ അടക്കും...... dark ultimate dark
@libinks2050
@libinks2050 2 года назад
@sumith aattaa ❤‍🔥 ✨️✨️
@thendi9070
@thendi9070 2 года назад
Kandupadikku makri💚
@jamsheerjachu1297
@jamsheerjachu1297 2 года назад
ഡയാന നമ്മുടെ മുത്ത് ആണ് സൂപ്പർ കുറച്ചു ടൈം വേണം
@ajithpanikar2860
@ajithpanikar2860 2 года назад
ഡയാന ❤️❤️❤️
@94playhouse
@94playhouse 2 года назад
Thanks Ajith
@123-RUN
@123-RUN 2 года назад
എനിക്കും ഉണ്ടായിരുന്നു ഇത് പോലെ ഒരു ടീച്ചർ നല്ല ഫ്രണ്ട്ഷിപ് ആയിരുന്നു ഇപ്പൊ എവിടെയാണാവോ..
@94playhouse
@94playhouse 2 года назад
🔥🔥❤️
@alwialwin9197
@alwialwin9197 2 года назад
😁😍✌🏼powli
@Thevktiss
@Thevktiss Год назад
climax dialogue kelkan pattunnillallo- be a bit more careful!
@kerala-thrissur9114
@kerala-thrissur9114 2 года назад
🙄🙄 നമ്മളൊക്കെ first chanceലു engrng pass ആയ്യി പെണ്ണ് കിട്ടാതെ ഇപ്പഴും തുക്കടാ ജോലിയും ആയ്യി അലഞ്ഞു തിരിഞ്ഞു നടപ്പാണ്, പണ്ടാരം🙄🙄
@dhamodharan-g5p
@dhamodharan-g5p 2 года назад
Adipoli presentation
@muhammedirshad9141
@muhammedirshad9141 2 года назад
ജീവിതത്തിൽ ഇങ്ങനെ ഉണ്ടാവില്ല 🤣🤣🤣 സ്വപ്നം മാത്രം
@vishnudevan1064
@vishnudevan1064 Год назад
Sumith bro ningal ore poli superanu ningal
@yourstruly1234
@yourstruly1234 2 года назад
The guy s acting was very good.. 👍👍
@akhilerumely
@akhilerumely 2 года назад
Dayyana Chechi
@vijeeshviji52
@vijeeshviji52 2 года назад
എഞ്ചിനീയറിംഗ് കാർ ഉണ്ടോ ഇവിടെ? അടി ലൈക്
@94playhouse
@94playhouse 2 года назад
🔥🔥
@theexplorer1095
@theexplorer1095 2 года назад
Dayana chechy🥰🥰
@94playhouse
@94playhouse 2 года назад
Thank you
@athulmk1746
@athulmk1746 2 года назад
Adipoli 🤣🤣🤣
@shambhusnair91
@shambhusnair91 2 года назад
Dayyana❤
@94playhouse
@94playhouse 2 года назад
❤️🔥
@asquarelife-perambraanurag7558
@asquarelife-perambraanurag7558 2 года назад
Endh scriptaaan ith Ithiloode flope aakkalle Ningalodulla ishttam pokumm😍😍😍😍
@karthika7984
@karthika7984 2 года назад
കൊള്ളാം....expect next ❤️
@balancp702
@balancp702 Год назад
Dayana nalla nadiyakatte ennittu venam angore premichu kettan
@vivekm4964
@vivekm4964 2 года назад
Dayana...Sure 1 day you make ur mark in silver screen
@reshmavlogzo2686
@reshmavlogzo2686 2 года назад
sumith chettan ❤️🤗
@94playhouse
@94playhouse 2 года назад
Thank you
@aswinkalarikkal3783
@aswinkalarikkal3783 2 года назад
nala teacher 😀
@94playhouse
@94playhouse 2 года назад
Thank u
@dhaneeshsmile1919
@dhaneeshsmile1919 2 года назад
dayana superb
@dhanyaarun9679
@dhanyaarun9679 2 года назад
Dayana nice
@lifeofannmol4767
@lifeofannmol4767 2 года назад
Teacher powlich
@jimshaduc6467
@jimshaduc6467 2 года назад
Super👌
@thomasjacob8308
@thomasjacob8308 2 года назад
It was nice... But logic Sheri aavunilla...... Everything else was nice
@94playhouse
@94playhouse 2 года назад
Thank you bro, will be better next time
@gibinpg
@gibinpg 2 года назад
Super
@royaldutchpearl6764
@royaldutchpearl6764 2 года назад
kochine veenoo di pennumbulleee free gift aayittu?/
@linsonfrancis1776
@linsonfrancis1776 2 года назад
😳😳
@sangeethamediamusicmedia2812
@sangeethamediamusicmedia2812 2 года назад
❤️❤️❤️...
@savadkk6112
@savadkk6112 2 года назад
നല്ല മെസ്സേജ് യൗവതലമുറക്ക് അനുകരിക്കാൻ പറ്റിയത് കാലം കുറച്ചുംകൂടി കഴിഞ്ഞാൽ അമ്മേനേം പെങ്ങളേം കല്യാണം കഴിക്കാം
@94playhouse
@94playhouse 2 года назад
Bro.. this is just a story..not a message.. Pls take it easy and entertainment
@arthousekannur3640
@arthousekannur3640 3 месяца назад
Back music sound overanu. Dialogue onnum manasilavunnilla
@sanuprameshpk6174
@sanuprameshpk6174 11 месяцев назад
Mohanlals savakalasala 1987😢😢
@mookam8888
@mookam8888 11 месяцев назад
Dayana madam good acting
@kannanbabu6877
@kannanbabu6877 5 месяцев назад
ഞാൻ വിചിരിച്ചു ഈ തമിഴ് ടീച്ചർ എന്റെ പുറകെയാണെന്ന് .... വീഡിയോ status ഇട്ട് വിയർക്കുവാണെന്ന് എന്നാെക്കെ തെറ്റിദ്ധരിച്ചു ... ഇപ്പഴാ സമാധാനമായത് .... എവിടെയെങ്കിലും ചെന്ന് രക്ഷപെട് കൊച്ചേ ... ട്രാവൽ വീഡിയോ ചെയ്യു ... ഒരു പാട് attention കിട്ടും ... കൂടാതെ ജോലിക്കുള്ള സാധ്യതക്ക് ശ്രമങ്ങൾ ആരംഭിക്കൂ ... Income ആയാൽ ആത്മവിശ്വാസം ഒരുപാട് ഉയരങ്ങളിലാവും ... ആത്മവിശ്വാസമായാൽ ഇപ്പാേൾ ചിന്തിക്കുന്നതിലെ കഥയില്ലായ്മകൾ തിരിച്ചറിയും. തനിക്ക് എന്തായാലും നല്ല future ഉണ്ടാവും എന്ന വലിയ വിശ്വാസം ഞങ്ങൾക്ക് ഉണ്ട് .... തന്റെ mindset അങ്ങനെയാണ് frame ചെയ്തിരിക്കുന്നത് ... ദുസ്സംഘങ്ങളുടെ അടുത്ത് പോവാതിരിക്കുക ... ജീവിതത്തിൽ ഒരു കയറ്റത്തിന് ഒരിറക്കമുണ്ടാകും. ഇരുളുകൾ നിറഞ്ഞ ജീവിതം മാറി വെളിച്ചം പരക്കുന്ന ജീവിതവുമായി താൻ മുന്നേറും ഒരുപാട് friends നെ create ചെയ്യുക . അങ്ങനെ contacts ഒത്തിരിയാവും. ജീവിതത്തിലെ അനുഭവങ്ങൾ ഉൾക്കരുത്തായി തീർച്ചയായും ഉണ്ടാവട്ടേ. I am wishing you to live in peace with happy moments ... . 👃🤝🤝👍
@ajiththomas2098
@ajiththomas2098 2 года назад
Talking sound thire kurava only music
@aimmerdn907
@aimmerdn907 2 года назад
@94playhouse
@94playhouse 2 года назад
Thanks
@sujij7345
@sujij7345 2 года назад
Suprb❤
@josephchacko8712
@josephchacko8712 2 года назад
dyana beautifull ane
@gireesh2230
@gireesh2230 2 года назад
Nice
@anuroopvithura2022
@anuroopvithura2022 2 года назад
Chumma pulliya correct 1st rank vangiya njangalokke kandille
@94playhouse
@94playhouse 2 года назад
Adipoli
@keralamojo393
@keralamojo393 2 года назад
😂❤️
@sreeharim.k9003
@sreeharim.k9003 2 года назад
🦋🦋🦋
@ambadikkannanas1858
@ambadikkannanas1858 Год назад
Engane vallathum nadannale njan rakshapedu same avastha
@jessiepinkman861
@jessiepinkman861 2 года назад
കാൻസ് ഫിലിം ഫെസ്റ്റ് l standing ovation kittiya padam കൊച്ചിയിൽ ആളില്ലാതെ ഷോ നടത്തുന്നു Iraivin നിഴൽ 😪 അന്നേരം
@94playhouse
@94playhouse 2 года назад
Everything will get their value one day bro. Everyone keep move on.
@abins2336
@abins2336 2 года назад
College il engane avane iruthum.8 years aayittu...
@fenilfahad513
@fenilfahad513 2 года назад
😊👍👍
@pradeesh3660
@pradeesh3660 2 года назад
ഇതിൻ്റെ സൗണ്ട് എഡിറ്റ് ചെയ്തവനെ തല്ലണം, ഒരു തേങ്ങയും കേൾക്കാൻ പറ്റണില്ല, കോപ്പിലെ ഒരു BGM.
@94playhouse
@94playhouse 2 года назад
Will be better next time 🔥
@096_VishnuMB
@096_VishnuMB 2 года назад
Teacher oK 😁
@pranavak3563
@pranavak3563 Год назад
Anjali chechide Barthavintte per antha
@WasteLandClub
@WasteLandClub 2 года назад
Science - fiction
@AAA-mo4bv
@AAA-mo4bv Год назад
ഈ വീഡിയോ കണ്ട ആൾക്കാർ കമൻറ് ബോക്സിൽ ഉള്ള അഞ്ജലി കൃഷ്ണയുടെ കഥയായിരിക്കും മുഴുവനും കേട്ടിട്ടുണ്ടാവും...😄😄😄. Happy married life Anjali..stay blessed always
@bibinjames2616
@bibinjames2616 2 года назад
സാരീ ഉടുത്ത ടീച്ചറിനെ ആരായാലും പ്രേമിച്ചു പോകും
@NEELIKURUKKAN
@NEELIKURUKKAN 2 года назад
കള്ളാ
@binoybraj7990
@binoybraj7990 2 года назад
"ഞാൻ എഞ്ചിനീയറിംഗ് പാസ്സായിട്ടേ പുള്ളി കണ്ണടക്കൂ" എന്ന് കണ്ണ് തുറിച്ചു പറഞ്ഞത് ഹ്യൂമർ ആയി 😁
@94playhouse
@94playhouse 2 года назад
Hahaha . Thank you Binoy bro
@petsandplants7531
@petsandplants7531 2 года назад
@aadhidz5654
@aadhidz5654 2 года назад
ഒരിക്കലും നടക്കാൻ ചാൻസ് ഇല്ലെങ്കിലും കണ്ടിരിക്കാൻ ഒരു രസം
@tinsdas8867
@tinsdas8867 2 года назад
സൗണ്ട് കുറച്ചു കൂടി ക്ലിയർ ആക്കാമായിരുന്നു. ബാക്ക് ഗ്രൗണ്ട് മ്യൂസിക്കിന്റെ അതിപ്രസരം കാരണം വോയിസ് കേൾക്കുന്നില്ല
@94playhouse
@94playhouse 2 года назад
Sure. Bro..
@VINEESHVNAIR-os7ck
@VINEESHVNAIR-os7ck 2 года назад
background മ്യൂസിക് സൗണ്ട് കുറച്ചു കുറക്കാമോ .. പറയുന്നത് ചിലതു കേൾക്കാൻ പറ്റില്ല
@94playhouse
@94playhouse 2 года назад
Will be better next time
@f1creation558
@f1creation558 2 года назад
എപ്പിസോഡ് ഒന്നും പറയാനില്ല സൂപ്പർ പിന്നെ ഡയാനയുടെ ആക്ടിംഗ് സൂപ്പർബ് 👏 ലൈറ്റിംഗ് ആൻഡ് ക്യാമറ 👏 #ഡയാനആർമി
@94playhouse
@94playhouse 2 года назад
Thank you bro
@Nidheeshmtr
@Nidheeshmtr 2 года назад
ആ പ്രൊപ്പോസ് ചെയ്ത സീൻ വൻ ചളി ആയിപ്പോയി.. ബാക്കി ഓകെ
@adithyannandu078
@adithyannandu078 2 года назад
അപ്പോൾ engeenerimg പഠിച്ചാൽ ഒരു കല്യാണം ഉറപ്പാണ് അല്ലെ 😆😂
@94playhouse
@94playhouse 2 года назад
Oh .powli m.
@rohithjayakrishnan4721
@rohithjayakrishnan4721 2 года назад
Pora..pass akanam..allengil appanu cash indarikkanam 😜
@aghorigaming13
@aghorigaming13 2 года назад
Pinne... Ivide mtech passayittum perinu polum oru Penn illa
@safuvansafu-kc8588
@safuvansafu-kc8588 Год назад
Njammalum poye kore college... Hmm... Andh kariyariyam😛
@94playhouse
@94playhouse Год назад
🤓🤓🤓🤓🤓
@mhdzay4n
@mhdzay4n 11 месяцев назад
Full movie name
@rajendranvayala4201
@rajendranvayala4201 2 года назад
കഥയും പ്രമേയവും എന്തായാലും ആവിഷ്കരണംതന്നെ ഗംഭീരം ആശംസകൾ
@94playhouse
@94playhouse 2 года назад
Thank you Ranjendran Vayala
@dudecreations333
@dudecreations333 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Q5yMwPUSoTA.html
@rolexboy6107
@rolexboy6107 2 года назад
എനിക്ക് ഇഷ്ട്ടം ഉള്ള ഒരു ആക്ടറെസ്സ് ആണ് ഡയാന ചേച്ചി 🥰😘😘😘
@94playhouse
@94playhouse 2 года назад
Thank you Rolex
@rolexboy6107
@rolexboy6107 2 года назад
@@94playhouse 🥰😘
@vi__shnu_vk9075
@vi__shnu_vk9075 2 года назад
naLa sugham Ula parripadi aNne .. Only valid upto 6mONths . pinne Oole chavitti.. paanikk.. aykum namale . short film kanNuna.. sughameh.. ulu.. real lif ill.. 😭😭
@94playhouse
@94playhouse 2 года назад
Dheergaveekshanam,, 😀
@stockmarketeducation9895
@stockmarketeducation9895 2 года назад
8 വർഷം എഴുതി 32 പേപ്പർ പാസായ ഞാൻ 🤣🤣🤣🤣
@anandnaa
@anandnaa 2 года назад
You should be ashamed of yourself
@sarika9031
@sarika9031 2 года назад
🤣🤣🤣
@stockmarketeducation9895
@stockmarketeducation9895 2 года назад
@@anandnaa failure is temporary& success is permanent..now am the owner of my own company & also an engineer 😏
@libinmath
@libinmath 2 года назад
@@anandnaa You are just a pessimist. I am guessing your life is full of misery. Please learn to respect, atleast there are people who keep trying to clear the backlogs. I too being in same situation once, after clearing all backlogs, I lectured in top colleges in Kerala. Now I am living in Europe, being academia. So please don't underestimate others ...
@jeffingeorgesam
@jeffingeorgesam 2 года назад
@@anandnaa ayye vannam
@f1creation558
@f1creation558 2 года назад
സൂപ്പർ നമ്മുടെ ഡയാന ഉണ്ടകിൽ പിന്നെ എപ്പിസോഡ് വേറേ ലെവൽ ആണ്. ഇനിയും എപ്പിസോഡ് പ്രതീക്ഷിക്കുന്നു. പിന്നെ ഡയാന ആക്ടിങ് ആൻഡ് സ്മൈലി സൂപ്പർ 👏❤️#ഡയാനആർമി
@94playhouse
@94playhouse 2 года назад
Thank you bro
@VijeeshP-lu1nu
@VijeeshP-lu1nu 2 года назад
ഈ ചാനലിൽ ഡയാന ഡയാന എന്നുള്ള തള്ള് ഭയങ്കരമാണല്ലോ അഭിനയം കുഴപ്പമില്ല പക്ഷേ അത്രയ്ക്ക് ഉള്ളതൊക്കെ ഉണ്ടോ.. കണ്ടിട്ട് എന്റെ അഭിപ്രായം പറഞ്ഞു എന്ന് മാത്രം സുമിത്തിന്റെ കാര്യം ആരും പറയുന്നില്ല ..
@eldhosevarghese5054
@eldhosevarghese5054 2 года назад
കൊക്കര കൊക്കക്കോ .....😓
@binoshbinosh9082
@binoshbinosh9082 2 года назад
ഡായനയുടെ അഭിനയം പൊളിച്ചും ഡായന ഹാമിദ ആർമി
@94playhouse
@94playhouse 2 года назад
Powli alle
@rijuhdas1
@rijuhdas1 2 года назад
@@eagle9481 athe athe…kurachu armykkare china borderil vittallo…..😂😂😂
@prahaladrajagopalan5136
@prahaladrajagopalan5136 2 года назад
Dayyana Hameed (Pooja) you did extremely well. Congratulations and best wishes.
@94playhouse
@94playhouse 2 года назад
Thank you Prahalad
@kvsreeji
@kvsreeji 2 года назад
Kshamikkanam enikku angane thonniyilla
@aghilramdas9257
@aghilramdas9257 2 года назад
Short film powlich wow dayanna teacher ayit tharkarthu dayanna powli annu acting powli ❤️😍🥰😘 DHOA
@SuperHari234
@SuperHari234 2 года назад
3:35 to 4:00 പ്രണയം കലർന്ന സൗഹൃദം മുഖത്ത് ഭംഗിയായി അഭിനയിപ്പിച്ച് ഫലിപ്പിച്ചിട്ടുണ്ട് അഭിനേത്രി....
@94playhouse
@94playhouse 2 года назад
❤️❤️ Thanks for the support
@tx01kidop12
@tx01kidop12 2 года назад
ഡയാന ഹമീദ് 😍😍😍
@anandneeranjanam
@anandneeranjanam 2 года назад
ഈ ടീച്ചറിനെ കാണാൻ വേണ്ടി വീണ്ടും വീണ്ടും വീഡിയോ കാണേണ്ടി വരുന്നു 😜❤️
@ക്ഷത്രിയൻ-ഝ6ഡ
എന്നാ കെട്ടിക്കോ ✌🏻🤭
@lalkrishnalk5788
@lalkrishnalk5788 2 года назад
pooja eyes expressions okke polikkanund...☺️☺️☺️
@noordildar5844
@noordildar5844 Год назад
പൂജയുടെ അഭിനയം ഉഷാർ പക്ഷെ നായകന്റെ അഭിയം ഓവർ ആക്റ്റിംഗും ബോറുമാണ് .
@vishnudev5398
@vishnudev5398 2 года назад
എന്റെ പോന്നോയ്... കണ്ടിരിക്കാൻ എന്തു രസം.... ന്റെ ടീച്ചറെ 💙💙💙
@94playhouse
@94playhouse 2 года назад
Thank you
@dudecreations333
@dudecreations333 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Q5yMwPUSoTA.html
@rakhiajith2162
@rakhiajith2162 2 года назад
Super... happy Wedding anniversary
@tx01kidop12
@tx01kidop12 2 года назад
ഡയാന 😍
@Jithesh7770
@Jithesh7770 2 года назад
Music ചെയ്തത് പൊളിച്ചു... 🤣🤣
@94playhouse
@94playhouse 2 года назад
Thank you
Далее
ОБЗОР НА ШТАНЫ от БЕЗДNA
00:59
Просмотров 187 тыс.
I Love You Teacher || Kaemi || Tamada Media
13:59
Просмотров 186 тыс.