Тёмный
No video :(

ടെറസിൽ100 ൽ അധികം പഴ ചെടികൾ വളർത്തുന്ന റിട്ട. ഉദോഗസ്ഥൻ ../100 fruit trees in Terrace/AJU'S WORLD 

AJU'S WORLD - The Real Life Lab
Подписаться 564 тыс.
Просмотров 48 тыс.
50% 1

വർഗീസേട്ടന്റെ ഫോൺ നമ്പർ 9446304398
എന്റെ email - ajithsivan1969@gmail. com
for promotions - 8301066974 (WhatsApp only )
Instagram ...
ലോകത്തിലെ ഏറ്റവും ഹെൽത്തി ആയ ദോശ • ലോകത്തിലെ ഏറ്റവും ഹെൽത...
ഇവിടെ ഇല്ലാത്തത് എന്താണ്
• ഇവിടെ ഇല്ലാത്തത് എന്താ...
32 കിലോ തൂക്കമുള്ള മീനിനെ തോളിലേറ്റി..... link
• ഒരു വെല്ലുവിളി ഏറ്റെടു...
ചുരുളി ഷാപ്പിലെ ഇറച്ചി റോസ്റ്റ്.... link
• ചുരുളി ഷാപ്പിലെ ഒറിജിന...
വീട്ടിൽ ബ്രോയ്ലർ കോഴിയെ വളർത്തിയാൽ ശരിയാകുമോ... link
• വീട്ടിൽ ബ്രോയ്‌ലർ കോഴി...
വീട്ടിലെത്തിയ അതിഥിയെ ഇങ്ങനെയും സൽക്കരിക്കാം
• വീട്ടിലെത്തിയ അതിഥിയെ ...
ഞങ്ങളുടെ വീടിന്റെ ഉള്ള ഭാഗം കാണാം... link
• Renovation ചെയ്ത ഞങ്ങള...
എല്ലാവരും കൂടി വൈകുന്നേരം വീട്ടിൽ ഒത്തുകൂടി... link
/ 0lwylgjl9
ബീഫ് റെസിപ്പികൾ 👇
• BEEF
A day in our life 1 link 👇
• A day in our life //AJ...
ഞങ്ങളുടെ web series ഒരു യൂട്യൂബ് ഫാമിലിയിലെ മൂന്നാമത്തെ എപ്പിസോഡ് --- ഒരു വെടിക്ക് രണ്ടു പക്ഷി • ഒരു youtube ഫാമിലി, ep...
ഞങ്ങളുടെ ദീപാവലി ആഘോഷം
• ഇങ്ങനെയൊരു ദീപാവലി ആഘോ...
ഞങ്ങളുടെ വീടിനു ചുറ്റും...
• ഞങ്ങളുടെ വീടിന് ചുറ്റു...
എനിക്ക് മറക്കാൻ കഴിയാത്ത വീട്
• എനിക്ക് മറക്കാൻ കഴിയാത...
ഞങ്ങളുടെ നായകൾക്കൊപ്പം അല്പം സമയം
• ഞങ്ങളുടെ നായ്ക്കൾക്കൊപ...
ഞങ്ങൾ തമ്മിലുള്ള പ്രായവിത്യാസം എത്ര ? • ഞങ്ങൾ തമ്മിലുളള പ്രായവ...
സരിത പാല് കട്ടുകുടിച്ച കഥ
• ചരിത്രം ഞങ്ങളിലൂടെ.......
പഴയ കാലത്തു പോത്തിറച്ചി വെച്ചിരുന്നത് ഇങ്ങനെ
• നാടൻ ബീഫ് കറി // Beef ...
ചക്ക കൊണ്ട് ചോക്ലൈറ്റിനെ വെല്ലുന്ന മിട്ടായി • ചക്ക കൊണ്ട് ചോക്ലേററിന...
അമ്മയുടെ വീട്ടിലേക്കൊരു യാത്ര
• ഈ യാത്രയിൽ എന്റെ കൂടെ ...
കോൾ പാടത്തേക്കൊരു യാത്ര
• OUR FIRST VLOG/A JOURN...
നമുക്ക് ഭൂമിക്ക് തണലൊരുക്കാം
• എനിക്ക് ഏറ്റവും ഇഷ്ടപെ...
വീട്ടിലെ കോഴി വളർത്തൽ അറിയേണ്ടതെല്ലാം
• വീട്ടിലെ കോഴിവളർത്തൽ/K...
ചേറ്റുവ യാത്രയും പോണ്ടിച്ചേരി ഓർമകളും
• Video
തൊടിയിലെ ഇലകൾ കൊണ്ടൊരു തോരൻ
• തൊടിയിലെ ഇലകൾ കൊണ്ടൊരു...
ചരിത്രം ഞങ്ങളിലൂടെ PART -1
• ചരിത്രം ഞങ്ങളിലൂടെ 😊😊😊...
ചരിത്രം ഞങ്ങളിലൂടെ PART -2 • ചരിത്രം ഞങ്ങളിലൂടെ || ...
ചരിത്രം ഞങ്ങളിലൂടെ PART -3 • ചരിത്രം ഞങ്ങളിലൂടെ.......
ചരിത്രം ഞങ്ങളിലൂടെ PART -4 • ചരിത്രം ഞങ്ങളിലൂടെ ......
A day in our life
• A Day in our life // M...
ഉണക്ക അയല എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാം
• ഉണക്ക അയില എളുപ്പത്തിൽ...
ആട്ടിറച്ചി നേന്ത്രക്കായ ഇട്ട് വെച്ചത് തൃശൂർ രീതി
• ആട്ടിറച്ചി നേന്ത്രക്കാ...
ചക്ക കൂട്ടാൻ / ചക്ക ഉപ്പേരി / ചക്ക മെഴുക്കുപുരട്ടി
/ udwk6kazp5
ബക്കറ്റ് ചിക്കൻ
• ബക്കറ്റ് ചിക്കൻ/Chicke...
ഈ കൃഷിക്കാരനിൽ നിന്നും നമുക്ക് പലതും പഠിക്കാനുണ്ട്
• ഈ കൃഷിക്കാരനിൽ നിന്നും...
കുഞ്ഞേട്ടന്റെ അടുക്കളത്തോട്ടവും കോഴിവളർത്തലും • കുഞ്ഞേട്ടന്റെ അടുക്കളത...
മെക്കാട് അരിച്ചു സ്വർണ്ണം എടുക്കുന്നത് കണ്ടിട്ടുണ്ടോ?
• മെക്കാട് അരിച്ചു സ്വർണ...
pregnancy story / ജഗുവിന്റെ കഥ • PREGNANCY STORY //ജഗ്ഗ...
പെരുന്നാൾ സ്പെഷ്യൽ ചിക്കൻ ബിരിയാണി • പെരുനാൾ സ്പെഷൽ ചിക്കൻ ...
നമുക്ക് വീട്ടിൽ പൊറോട്ട ഉണ്ടാക്കാം • How To Make Porotta// ...
Gadgets I use:
Camera: Canon g7x mark II
sony ZV 1
Mobile: Samsung S10+
Samsung S10 lite
Tripod:
#agriculture
#farming
#krishi

Опубликовано:

 

22 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 120   
@skj1046
@skj1046 Год назад
ഗവണ്മെന്റ് ഉദ്യോഗസ്ഥർക്ക് മാത്രം പറ്റുന്ന കൃഷിരീതി.... വരവ് നോക്കാതെ ചിലവ് ചെയ്യുന്നവർക്ക് പറ്റുന്ന ടെറസ് കൃഷി..വിശ്രമ ജീവിതം ആനന്തമാക്കാൻ നല്ലതാണ്. Keep going.. 👍🏻
@rosepcra
@rosepcra Год назад
കൃഷിയെ സ്നേഹിക്കുന്ന എല്ലാവർക്കും അഭിനന്ദനങ്ങൾ
@asanganak8506
@asanganak8506 Год назад
ഈ കലികാലത്തും ഇതുപോലുള്ള സുമനസ്സുകൾ ഉള്ളതാണ് മനുഷ്യ കുലത്തിന്റെ ഭാഗ്യം..... അവരെ പൊതുസമൂഹത്തിൽ ആദരപൂർവ്വം അവതരിപ്പിക്കുന്ന നിങ്ങൾക്ക് നമോവാകം 🙏🙏🙏
@ajusworld-thereallifelab3597
നമോവാകം 🙏🥰🥰🥰🥰
@vaijayanthy581
@vaijayanthy581 Год назад
നല്ലമനസ്സിനുടമ വർഗീസ് ചേട്ടനും, ഫാമിലിക്കും വലിയ താങ്ക്സ്, അജുസരിത അവിടെ ചെന്ന് അവരെ പുറംലോകം അറിയിച്ചതിന് ബിഗ്ഗ്‌താങ്ക്സ്
@ajusworld-thereallifelab3597
🙏🙏🥰🥰🥰
@Nidhinkumar02
@Nidhinkumar02 Год назад
വർഗീസേട്ടനെ പോലെയുള്ളവരെയാണ് ജീവിതത്തിൽ മാതൃക ആക്കേണ്ടത്.. താങ്ക്സ് അജുവേട്ടാ ഇദ്ദേഹത്തെ പരിചയപെടുത്തിയതിനു
@raveenakr9047
@raveenakr9047 Год назад
0 is
@anniemani9800
@anniemani9800 Год назад
വർഗീസ് ചേട്ടന്റെ തോട്ടത്തിലെ പല പേരുകളും അജൂ മനഃപാഠം ആക്കിയിട്ടുണ്ട് 😀 ഏറെതാമസിയാതെ അത് അജൂന്റെ പറമ്പിൽ ഉണ്ടാകും ..എന്തൊരു ഉത്സാഹമാ വർഗീസ് ചേട്ടന് എല്ലാം പരിചയപ്പെടുത്താൻ , വലിയൊരു നമസ്കാരം അദ്ദേഹത്തിന് 🙏
@ajusworld-thereallifelab3597
അതിനുള്ള നടപടികൾ തുടങ്ങി കഴിഞ്ഞു 👍👍👍🥰🥰🥰
@shibimanikandan5563
@shibimanikandan5563 Год назад
എവിടെ എത്തിയാലും നിർത്താതെ സംസാരിക്കുന്ന അജുവേട്ടന് ഇവിടെ അതിനു ഗ്യാപ് കിട്ടിയില്ല വർഗീസ് സർ ഒരു big സല്യൂട്ട് 🙏🙏🙏ഒപ്പം അജുവെട്ടനും സരിതക്കും 🙏🙏
@sujith.p.rsujithramakrishn7211
അജുചേട്ടാ, വർഗ്ഗീസ് ചേട്ടനെ പൊക്കിപറഞ്ഞതിൽ തെറ്റുപറ്റിയിട്ടില്ല.സമൂഹത്തിൽ ഓരോ വ്യക്തിയും ഇദ്ദേഹത്തേപോലെ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്താൽ, ഒരു കുടുംബത്തിന് അത്യാവശ്യം വേണ്ട പച്ചക്കറികളും, പഴങ്ങളും നമുക്ക് കൃഷി ചെയ്യാം.ഒപ്പം മാനസികശാരീരിക പ്രശ്നങ്ങളിൽ നിന്നും മോചനം കിട്ടും. വിഷമില്ലാത്ത നല്ല ആഹാരം കഴിക്കാം.വർഗ്ഗീസ്ചേട്ടന് നന്മ നിറഞ്ഞ ആശംസകൾ. 🙏
@ajusworld-thereallifelab3597
🥰🥰🥰
@Ashokworld9592
@Ashokworld9592 Год назад
അജുചേട്ടാ സരിതചേച്ചി 🙏രണ്ടുപേരുടെയും dress... മിന്നിച്ചു... 👌വർഗ്ഗീസ് ചേട്ടന് നമസ്കാരം.. 🙏💙💙❤️👍
@ajusworld-thereallifelab3597
🥰🥰🥰
@haseenarashid4562
@haseenarashid4562 Год назад
Hats off vargeesatta മനസ്സു നിറഞ്ഞു ♥️കണ്ടും കോട്ടും എന്തു രസാട്ടോഇനിയും ഇങ്ങനെത്തെ വീഡിയേ ഇനിയും പ്രതിക്ഷിക്കുന്നു👌👌👌😊
@ajusworld-thereallifelab3597
🥰🥰🥰
@SanojTArjunan
@SanojTArjunan Год назад
ചിയ്യാരം എന്ന് കേൾക്കുമ്പോൾ പണ്ട് ഒരു പേടിയായിരുന്നു,,,ഇപ്പോൾ ചിയ്യാരം കൂളാണ് അല്ലേ ,,, വൃശ്ചികക്കാറ്റ് തല്ലി ഉലക്കുന്ന സിറ്റിയോട് അടുത്തുള്ള ഗ്രാമക്കാഴ്ചകൾ അതിസുന്ദരം,, പേരയ്ക്കയെ ഇത്ര സ്നേഹിച്ച കൃഷിക്കാരൻ വേറെ ഉണ്ടാവില്ലെന്ന് തോന്നുണു തോമസേട്ടന്റെ ടെറസിലെ പഴത്തോട്ടം അൽഭുതം തന്നെ,,,,, mr koku തന്നെയാണോ തോമസഖിനെയും പരിചയപ്പെടുത്തിയത് മരം മുറിച്ചട്ടിയിട്ടത് കണ്ടത് ചോദിച്ചതാ,,,, സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,, 🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@ajusworld-thereallifelab3597
അതെ.. നമ്മളും അത്പോലെ തുടങ്ങാൻ പോകുന്നു 🥰
@broandbroz8852
@broandbroz8852 Год назад
നല്ല മനസുള്ള വർഗീസ് ചേട്ടൻ 👍
@ajusworld-thereallifelab3597
🥰🥰🥰
@madhuputhoorraman2375
@madhuputhoorraman2375 Год назад
ഒന്നും പറയാനില്ലാ ഗംഭീരം
@mercyjacobc6982
@mercyjacobc6982 Год назад
വർഗീസ് ചേട്ടനെ തൊഴുന്നു 🙏🌹
@jyothimenon4887
@jyothimenon4887 Год назад
Both looking gorgeous in pink dress.wonderful and inspiring garden congratulations 🎉🎉🎉
@ajusworld-thereallifelab3597
🙏🙏🙏🥰🥰🥰
@sobhadayanand4835
@sobhadayanand4835 Год назад
പീനട്ട് ബട്ടർഫ്രൂട്ട് തിന്നാൻ ഒരു രുചിയും ഇല്ല. വീഡിയൊ ഇഷ്ടമായി
@binduranivs2115
@binduranivs2115 Год назад
Varghesechettan 🙏🙏🙏🙏🙏🙏🙏💝 ajuvettan saritha dress 👍👍👍👍👍
@ajusworld-thereallifelab3597
🥰🥰🥰
@ambikamenon9496
@ambikamenon9496 Год назад
Keep going guys, bring in more videos
@ranjithmenon8625
@ranjithmenon8625 Год назад
Hi Ajuse , namaskaram, innathe vlog valare nannayittundatto 👍❤️
@ajusworld-thereallifelab3597
🙏🙏🥰🥰🥰
@shaheedabacker1605
@shaheedabacker1605 Год назад
എന്റെയും സ്വപ്നമാണ് ഫ്രൂട്ട് ഗാർഡൻ വീട്ടിൽ സ്ഥലമില്ല ...പുതിയ ഒരു പറമ്പ് വാങ്ങിക്കണം അതിനായി അതാണെന്റെ സ്വപ്നം
@sobhanakumari.s7887
@sobhanakumari.s7887 Год назад
nice u ve introduced this terrace farming to us ,Varghese n his family is always n inspiration
@habeebashekeer3598
@habeebashekeer3598 Год назад
Really inspiration,🤩super video
@ajusworld-thereallifelab3597
🥰🥰
@bindhubs4359
@bindhubs4359 Год назад
Hi
@nazeerpvk6738
@nazeerpvk6738 Год назад
Salute sir
@defender8481
@defender8481 Год назад
Rambutan n18 22,24 എണ്ണം വേണം ഒരു കിലോ ആവാൻ
@defender8481
@defender8481 Год назад
Macadoni alla macadamia nut
@purathurismail
@purathurismail Год назад
നല്ലമനസ്സിനുടമ വർഗീസ്
@ajusworld-thereallifelab3597
🥰🥰
@vnddtrolls4521
@vnddtrolls4521 Год назад
First comment😊👍
@sajisreedharan9234
@sajisreedharan9234 Год назад
Ajuningalum ingane oru thotum undaku
@thankav6808
@thankav6808 Год назад
Egane ollavare nammal kandu padekkanam👏👏😍
@ajusworld-thereallifelab3597
🥰🥰🥰
@deepakdeepu2753
@deepakdeepu2753 Год назад
വിയറ്റ്നാം സൂപ്പർ ഏർലി കിട്ടുന്ന സ്ഥലം വർഗീസ് ചേട്ടനോട് ചോദിച്ചാൽ പറഞ്ഞു തരുമോ
@ajusworld-thereallifelab3597
ചോദിക്കൂ 👍 ഫോൺ നമ്പർ ഉണ്ട് 🥰
@deepakcvarghese5228
@deepakcvarghese5228 Год назад
Truly Inspiring.❣️
@ajusworld-thereallifelab3597
👍🥰🥰🥰
@shabnakabeer7696
@shabnakabeer7696 Год назад
Super 👍
@lathikasathyanath2985
@lathikasathyanath2985 Год назад
അജു സരിത ❤❤
@mathewperumbil6592
@mathewperumbil6592 Год назад
മറഡോണ വൃത്തികേടാക്കിയ അജുവിൻ്റെ കൈ !
@ajusworld-thereallifelab3597
🥰
@vdramachandran6164
@vdramachandran6164 Год назад
Great 🌹🙏👍🌹
@ajusworld-thereallifelab3597
🥰🥰🥰
@Ajeeshvc
@Ajeeshvc Год назад
നമസ്കാരം..... 😃👍
@ajusworld-thereallifelab3597
🥰🥰
@Ajeeshvc
@Ajeeshvc Год назад
@@ajusworld-thereallifelab3597 🤗
@kamarudheenkamarudheen7601
@kamarudheenkamarudheen7601 Год назад
സൂപ്പർ 👍👍👍
@ajusworld-thereallifelab3597
🥰🥰🥰
@shailajavelayudhan8543
@shailajavelayudhan8543 Год назад
Good morning Aju, Saritha
@ajusworld-thereallifelab3597
Good morning 🥰
@babysurya4179
@babysurya4179 Год назад
Baby Suriya Palakkad Ajuetta adipoli 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@ajusworld-thereallifelab3597
🥰🥰🥰
@varghesety110
@varghesety110 Год назад
Chittilappilly.varghese.chekavar....
@mayalekshmi5616
@mayalekshmi5616 Год назад
Aju..koorkka engane aanu naduka....
@ajusworld-thereallifelab3597
അതിന്റെ തല നുള്ളി മണ്ണിൽ വെക്കണം 👍
@thomas_john
@thomas_john Год назад
Very good
@johnvarghese9800
@johnvarghese9800 Год назад
ചേട്ടനോട് ഞാനൊരു കാര്യം ചോദിച്ചോട്ടെ ചേട്ടാ നമ്മുടെ ചെടികളൊക്കെ ടെറസിൽ വളർത്തി അപ്പം നമ്മുടെ വീടിനു വല്ല കുഴപ്പമുണ്ടോ
@ranjithmenon8625
@ranjithmenon8625 Год назад
Thazhe mannundegil ettavum nallath mannil thanne krushi cheyunnatha u,
@ajusworld-thereallifelab3597
ചുമരിന് മുകളിൽ ചെടികൾ വെക്കണം 👍
@naturearound2020
@naturearound2020 Год назад
ശക്തനിലെ LIC😜🤪 നമ്മുടെ thrissur first അടിച്ച വീഡിയോ ഓര്‍മ്മ വന്നു😝
@lekshmidevibl1529
@lekshmidevibl1529 Год назад
കാര്യം ഒക്കെ നല്ലത്.. പക്ഷെ അജുവിന്റെ സംഭാഷണം ഒരുവിധം മനസ്സിലായി.. ആ ഗൃഹനാഥന്റെ തൃശ്ശൂർ ഭാഷ വ്യക്തമേയല്ല.ഒന്നാമത് അദ്ദേഹത്തിന് മൈക്ക് ഉണ്ടായിരുന്നോ? നിങ്ങൾ അതിഥികൾക്കും മൈക്ക് കൊടുക്കണം. സരിതയുടെ ഭാഷ മാത്രം വ്യക്തം.ഒരുപക്ഷെ ഒരു അദ്ധ്യാപിക ആയതുകൊണ്ടാകാം.
@Anithapraveen1950achu
@Anithapraveen1950achu Год назад
Suppppppppppppppppppppppppppppppppper 👌😍
@ajusworld-thereallifelab3597
🥰🥰🥰
@lathamohan7705
@lathamohan7705 Год назад
Super super
@nithinsabu75
@nithinsabu75 Год назад
Etupolulla items ne evidunanu kittunatu ajuvetta..
@ajusworld-thereallifelab3597
എല്ലാം മണ്ണുത്തിയിലെ ഫാമുകളിൽ കിട്ടും 👍
@minilekhasanthoshkumar8063
@minilekhasanthoshkumar8063 Год назад
Super
@ajusworld-thereallifelab3597
🥰🥰
@leenaradhakrishnan5905
@leenaradhakrishnan5905 Год назад
Aju,fruits chedi vakkyu.
@ajusworld-thereallifelab3597
തുടങ്ങി 👍🥰
@NaattuKrishikaliloode
@NaattuKrishikaliloode Год назад
വീഡിയോ പകുതി ആയാണ് കാണുന്നത്. ഫുൾ സ്ക്രീൻ കിട്ടുന്നില്ല
@satheeshantp7160
@satheeshantp7160 Год назад
എല്ലാവരും അർജെന്റിന ടെറസിൽ!!!!
@sankar3275
@sankar3275 Год назад
super
@ajusworld-thereallifelab3597
🥰🥰
@moithukuttykarangal7354
@moithukuttykarangal7354 Год назад
Sound കുറവാണു
@teslamyhero8581
@teslamyhero8581 Год назад
❤❤❤👍👍👍
@ajusworld-thereallifelab3597
🥰🥰🥰
@alameena8685
@alameena8685 Год назад
🥰🥰🥰
@defender8481
@defender8481 Год назад
😍
@karthikms2253
@karthikms2253 Год назад
👍👍😍
@ajusworld-thereallifelab3597
🥰🥰🥰
@usharamesan9099
@usharamesan9099 Год назад
👌👌
@ajusworld-thereallifelab3597
🥰
@sureshm.p3480
@sureshm.p3480 Год назад
👍
@ajusworld-thereallifelab3597
🥰🥰🥰
@robinjose1411
@robinjose1411 Год назад
✌️✌️✌️
@shaaaalzzie..6015
@shaaaalzzie..6015 Год назад
🥰🥰
@rhythmofnature2076
@rhythmofnature2076 Год назад
😍😍😍👍👌
@RonTheDon-30
@RonTheDon-30 Год назад
ഈയിടെ ചെയ്ത പല വ്ലോഗിലും സരിതേച്ചിക്ക് എന്തോ താല്പര്യകുറവ് ഉള്ളത് പോലെ തോന്നിയിട്ടുണ്ട്. നാടക അക്കാദമി വീഡിയോയിൽ കണ്ട ചുറുചുറുപ്പും, ആവേശവും അതിന് ശേഷം കണ്ടില്ല... എന്ത് പറ്റീ? ഒരു നാടകക്കാരിയുടെ ശരീരഭാഷ സരിതേച്ചിയിലേക്ക് കടന്ന് വരുന്നുണ്ടോ എന്നൊരു സംശയം. ഭാവിയിൽ 'ഒല്ലൂർ സരിത' എന്ന പേര് സ്വീകരിക്കേണ്ടി വരുമോ ആവോ. 🤭😄
@abhijithms9788
@abhijithms9788 Год назад
❤️
@ajusworld-thereallifelab3597
😍
@fabyjose7708
@fabyjose7708 Год назад
Haree vaaaa
@ajusworld-thereallifelab3597
🥰🥰
@Nivyamangalath993
@Nivyamangalath993 Год назад
അജു ചേട്ടനും സരിതേച്ചിക്കും വിദേശ ഫ്രൂട്ട് വെച്ചൂടെ മണ്ണുത്തിയിൽ ഉണ്ടല്ലോ 😁🙏🌹 സപ്രോട്ടാ 🙂😁😂
@ajusworld-thereallifelab3597
ഇനി തുടങ്ങുന്നു 🥰
@ajusworld-thereallifelab3597
🥰🥰
@mujeebrahman-ov7zj
@mujeebrahman-ov7zj Год назад
ആ കൂട്ടിലുള്ള കിളിയെ എന്താ കാണിക്കാതിരുന്നത്
@ajusworld-thereallifelab3597
🙏
@albenjohnson9385
@albenjohnson9385 Год назад
🤔🤔🤔🤔💞💞💞💞💞👌
@ajusworld-thereallifelab3597
🥰
@kingnaattalan6941
@kingnaattalan6941 Год назад
💖💗💙🧡💜💗♥️
@sudharkumar8046
@sudharkumar8046 Год назад
Very poor voice
@gopinadhmuthirakkal5696
@gopinadhmuthirakkal5696 Год назад
Super 👍👍
@ajusworld-thereallifelab3597
🥰🥰
@josephr1179
@josephr1179 Год назад
Hope the house is not built by kerala PWD .
@_no_mercy_basilisk___
@_no_mercy_basilisk___ Год назад
😍
@ajusworld-thereallifelab3597
🥰🥰
Далее