ഹരീ, മഞ്ജൂ ...... ഇത്രയും വിപുലമായി, ശാസ്ത്രീയമായി ചെയ്യാനുള്ള മനസ്സ് ആണ് പ്രധാന കാര്യം. സമയവും സ്ഥലവും ഇല്ല എന്നു പറയുന്നവർ ഇതിൽ നിന്നും പ്രചോദനം ഉൾക്കൊള്ളണം. Really proud of you.👌👌🙏
Sada kariveppila Thai growwbagil vachalum nallath pole valarum v rand azcha koodumpol meen kazhukunna vellam mathram koduthalum nallath pole valarum. Nan chattyilum grow bagilum nattitund ishtam pole kariveppila und. Nan athinu meen vellam mathramanu kodukunnath vera oru vala um kodukilla. Vallappozhum ozichal mathi