Тёмный

ടെറിയുടെ രോമം കൊഴിച്ചിൽ മാറ്റി : Labrador HAIR LOSS solved : FOOD ALLERGY AND SUPPLEMENTS 

Laze Media
Подписаться 589 тыс.
Просмотров 148 тыс.
50% 1

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 312   
@ebinjoseph9148
@ebinjoseph9148 3 года назад
ഒരു പക്ഷേ ഇതായിരിക്കും labrador ഉടമകൾ ഏറ്റവും അധികം ആഗ്രഹിച്ച വീഡിയോ
@Rakpro103
@Rakpro103 3 года назад
Laze media ഇഷ്ടപെടുന്നവർ ആരൊക്ക.. 👇
@kavyasp4266
@kavyasp4266 3 года назад
𝙲𝚑𝚎𝚝𝚝𝚊 𝚝𝚎𝚜𝚜𝚊 𝚔𝚔𝚞𝚖 𝚝𝚎𝚛𝚛𝚢 𝚔𝚔𝚞𝚖 𝚊𝚛𝚒𝚢𝚊𝚟𝚞𝚗𝚗𝚊 𝚎𝚕𝚕𝚊 𝚌𝚘𝚖𝚖𝚊𝚗𝚍𝚜 𝚞𝚖 𝚔𝚊𝚗𝚒𝚌𝚑 𝚔𝚘𝚗𝚍 𝚘𝚛𝚞 𝚟𝚎𝚍𝚒𝚘 𝚌𝚑𝚢𝚊𝚖𝚘 𝙋𝘼𝙍𝙏 1 𝙏𝙀𝙎𝙎𝘼......𝙋𝘼𝙍𝙏 2 𝙏𝙀𝙍𝙍𝙔 👇𝚟𝚎𝚗𝚊𝚖𝚎𝚗𝚗𝚞𝚕𝚕𝚊𝚟𝚊𝚛
@anithaajikumar3618
@anithaajikumar3618 3 года назад
Indian spitz നെ കുറിച്ച് ഒരു vedio ഇടുമോ. അതിന്റെ രോമം കൊഴിച്ചിലിന് treatment ഇടുമോ
@cicadayt4060
@cicadayt4060 3 года назад
Bro plz reply, I have a spitz dog,അവൻ നമ്മുടെ അടുത്ത് വന്നിരിക്കുമ്പോഴും അവൻ ദേഹത്ത് ചാടിക്കയറുമ്പോഴും ഭയങ്കരമായിട്ട് രോമം പൊഴിയുന്നു.തുണിയിലും ഭയങ്കര രോമം ആകുന്നു.Plz give a solution
@anugrah5530
@anugrah5530 3 года назад
Eath മരുന്നാണ് മുറിഞ്ഞപ്പോൾ പുരട്ടിയത് ഒന്ന് പറഞ്ഞു തരുയോ എന്റെ dog നും മുറിവ് പറ്റി
@Sreejeshpanthavoor
@Sreejeshpanthavoor 3 года назад
നെഞ്ചോട് ചേര്‍ത്ത്.....♥ ഹൃദയത്തില്‍ നന്‍മ്മയുള്ള കൂട്ടുകാരന്‍ പ്രവീണ്‍ brooo♥♥♥♥♥♥♥
@sreejasani7056
@sreejasani7056 3 года назад
ചേട്ടാ എന്റെ dog lab aanu അവനും നല്ല രോമം കൊഴിച്ചിൽ ഉണ്ട് എന്റെ guess correct ആണെങ്കിൽ അത് rice allergy ആവും. നമ്മൾ പിന്നെ rice പകരം എന്താണ് kodukandathu
@aksworld5276
@aksworld5276 3 года назад
എൻ്റെ നായകുട്ടി full black ആയിരുന്നു ഇപ്പോൾ നരക്കുന്നുണ്ട് എന്തെങ്കിലും വഴിയുണ്ടാ sir😟😟😟😟😟😟😟😟😟😟😟😞😞😞😞😞 ഉണ്ടെങ്കിൽ പറയുമൊ
@AO-bs4lr
@AO-bs4lr 3 года назад
Age koodumbol varam. Pinne skin il puratunna medicine theykunna sthalam colour maaram. Stress anxiety koodumbo varam. Coat nu ulla tonic koduth noku.
@ammuramesh5750
@ammuramesh5750 3 года назад
എന്റെ dog ലാബ് ആണ്. 2 months ആയി നല്ല ഹെയർ കൊയ്‌ഴിച്ചിൽ ഉണ്ടായിരുന്നു. വീട് മൊത്തം hair വീഴുന്ന. 2 Dr കാണിച്ചു കുറെ മരുന്ന് കൊടുത്തു. ഇന്ജക്ഷൻ എടുത്തു കുറഞ്ഞില്ല. മുട്ട കൊടുക്കുന്നത് നിർത്തി ഇപ്പൊ ok ആയി. കുറെ ഡോക്ടറോട് അഭിപ്രായം ചോദിച്ചെങ്കിലും ഒരാളും food പറ്റി ചോദിച്ചില്ല. കുറെ കാശു മുടക്കി മരുന്ന് വാങ്ങി വെറുതെ അതിന്റെ വയറു കേടാക്കി.
@RjAllus
@RjAllus Месяц назад
ഈ Dp yil കാണുന്നപോലുള്ള Same ബ്ലാക്ക് Dog ആണ് എന്റേതും. ഹെയർ കൊഴിച്ചിൽ പ്രോബ്ലം ആണ് ഇപ്പോളും ഇതിനെ കണ്ടപ്പോൾ എന്റെ റൂബിയെ ഓർമവന്നു 🥰😍
@footballfans2841
@footballfans2841 3 года назад
പുതിയനായ്ക്കുട്ടി എവിടെ ??????
@nishaanish6411
@nishaanish6411 3 месяца назад
ചെവിയിലെ മാത്രം രോമം കൊഴിയുന്നു. അതെന്തുകൊണ്ടായിരിക്കും?
@silver_crown_editz
@silver_crown_editz 3 года назад
Labrador nu use cheyyavunna nalloru shampoo recommend cheyyamoo plzz
@bijusebastian9832
@bijusebastian9832 3 года назад
Dachshund നായ കുട്ടി, 6 മാസം പ്രായം, മിക്കവാറും എല്ലാ സമയവും അതിൻറെ ചെവിയും കാലും വാലിന്റെ അറ്റത്തും അത് മാന്തി കൊണ്ടിരിക്കും. ഡോക്ടറെ കണ്ടിട്ട് മരുന്നുകൾ കൊടുക്കുന്നുണ്ട്.കുറയുന്നില്ല. വയറിന്റെ അടിയിലുണ്ടായിരുന്ന കുരുക്കൾ മരുന്ന് കൊടുത്തപ്പോൾ മാറി.ഇച്ചിങ് മാറുന്നില്ല. പ്രതിവിധി ഉണ്ടെങ്കിൽ പറയണം
@abbhaa.i
@abbhaa.i 3 года назад
Chetta എന്റെ veetil oru lab und Athinum hair loss orupadu ഉണ്ട് Njam egg onnum kodukkunilla Ee tablet koduthamathiyo Pls reply 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Vampire.00
@Vampire.00 3 года назад
പട്ടിയുടെ രോമം നമുക്ക് അലർജി ഉണ്ടാകാൻ കാരണം ആണോ 🤔🤔🤔
@gayathri2457
@gayathri2457 3 года назад
എല്ലാർക്കും അല്ല ചിലർക്ക്..
@Home.9058
@Home.9058 3 года назад
പ്രവീൺ ചേട്ടാ സൂപ്പർ INFORMATIVE വീഡിയോ
@thelabrador8612
@thelabrador8612 3 года назад
Chetta എന്റെ ലാബിന് താരൻ ഉണ്ട് എന്ത് ചെയ്യും
@akku3100
@akku3100 2 года назад
ചേട്ടാ labredor black shiny coat കിട്ടാൻ എന്താ വേണ്ടേ?
@adarshrajan2509
@adarshrajan2509 3 года назад
ചേട്ടാ എനിക്ക് ഒരു സംശയം മതിൽ ഇല്ലാത്ത വീട്കളിൽ dog നെ അയിച്ചു വിടുന്നത് എങ്ങനെ എന്റെ വീട്ന്റെ ഫ്രണ്ടിൽ റോടും ആണ് എന്റെ കൈയിൽ dog ഇല്ല ഇത് വരെ വളർത്തിയിട്ടും ഇല്ല എനിക്ക് dogine ഇഷ്ട്ടം ആണ് ഭവിയിൽ മേടിക്കനുണ്ട് അതാ ചോദിച്ചത്
@sintoskaria4661
@sintoskaria4661 3 года назад
Annata patty um hair loss onda nadan patty aaa 😔😔😔😔😔😔 please reply bro namber please 🙏🙏🙏😥😥😥😥😥😥😥😥😥
@minikarunakaran6429
@minikarunakaran6429 3 года назад
Pom hairloss എങ്ങനെ തടയാം
@achuthanrnadh9260
@achuthanrnadh9260 3 года назад
Ente dog 1 year aaya spitz (min) aan ippol ethra neraman food kodukendath? Njan ippol 3 neraman kodukunnath.
@aswin_sudarsan
@aswin_sudarsan 3 года назад
Sir എന്റെ labredor doginu വട്ടത്തിൽ ആയി രോമം പോകുന്നു bald spots പോലെ ശരീരത്തിൽ വരുന്നു ഇടിതന്നെ ആകുമോ കാരണം
@messi3131
@messi3131 3 года назад
Bro ethekilum infection undkkum athakilum germs indo nokke bodyil undkil (BIGGBOSS) anne paranje onne medicine unde athe vagi orikal spray cheytgel allam pokum
@padmarajp4254
@padmarajp4254 3 года назад
രാവിലെ പുല്ല് തിന്നുന്നു എന്തായിരിക്കും കാരണം പുല്ലു ഗിന്നു കഴിഞ്ഞു പുല്ലു ശര്ദിക്കും
@pavan6280
@pavan6280 3 года назад
Deworming
@gamersidhu0643
@gamersidhu0643 3 года назад
Ath വയർവേദന വരുമ്പോൾ പുല്ല് ത്തിനും
@amithsajan1705
@amithsajan1705 3 года назад
Paavam
@amankrusch5318
@amankrusch5318 3 года назад
Why can't you consult a vet ?
@yazinsathar7797
@yazinsathar7797 3 года назад
Same problem ende dog num und
@Shylajags
@Shylajags Год назад
എനിക്ക് ഒരു ലാബ് dog ഉണ്ട് രോമം കോഴിയുന്നു
@Devadiyasvlog
@Devadiyasvlog 3 года назад
ചേട്ടാ ഞാൻ ഒരു ലാബ് നെ വാങ്ങാൻ ഇരിക്കുക ആയിരുന്നു അപ്പോള് ആണ് ഈ വീഡിയോ കണ്ടത്‌ ഞാൻ കരുതിയത്‌ ലാബ് ന് രോമ കൊഴിച്ചിൽ ഉണ്ടാവില്ല എന്ന് ആയിരുന്നു ഇപ്പോൾ ആണ് മനസ്സിലായത് ലാബ് ന് ഈ പ്രോബ്ലം ഉണ്ട് എന്ന്
@itsmechottu8924
@itsmechottu8924 3 года назад
Ente puginte nettiyil kure pimples pole und. 😥😥Avanu nannayyii chorichilum und. 😕 Hospital kond poyit mariyilla. Ntha cheyandennu onnu parayo???😭😭😭😭😭😭
@kirant5548
@kirant5548 3 года назад
എന്റെ വീട്ടിൽ ഒരു feemale GSD പപ്പി ഉണ്ട് ഒരു male നെ കൂടെ വാങ്ങിയാലോ എന്ന് ആലോജിക്കുക ആണ് ഒരേ കൂട്ടിൽ ഇട്ടാൽ എപ്പോളും അടി ആവുമോ? കൂട് അത്യാവശ്യം വലിപ്പം ഉണ്ട്
@Abhin_Krishna
@Abhin_Krishna 3 года назад
depends on their mood. aanen thonunu
@vipinpokkiiri8423
@vipinpokkiiri8423 2 года назад
ആകെ മുട്ട കൂട്ടി കൊടുത്താലേ എന്തേലും കഴിക്കുള്ളൂ അപ്പൊ എന്ത് ചെയ്യും
@aslaa851
@aslaa851 2 года назад
എന്റെ ജർമ്മൻറ രോമം ഇപ്പോള്‍ ഒരു മാസം കൊണ്ട് പോകുന്നത് എന്തു ചെയ്യണം
@AnilKumar-wr7yq
@AnilKumar-wr7yq 5 месяцев назад
ചായ കൊടുക്കുന്നതുകൊണ്ട് രോമം കൊഴിയുമോ.
@nandumohan7549
@nandumohan7549 3 года назад
My labrador have the same issue of excessive shedding..Thank you For your vital Information..😍
@shanyshy6998
@shanyshy6998 Год назад
കമന്റുകൾ ശ്രദ്ധിക്കുന്നില്ലെന്നു മനസ്സിലായി എല്ലാവരും ഒരേ ചോദ്യം ചോദിച്ചു ഒരാൾക്ക് പോലും മറുപടി കൊടുത്തു കണ്ടില്ല....
@LazeMedia
@LazeMedia Год назад
ഫോൺ കയ്യിൽ ഇരുന്നപ്പോൾ വന്ന notification എന്താണ് അങ്ങേയ്ക്ക് അറിയേണ്ടത് വീഡിയോയിൽ പറയാത്ത വിഷയം ആണെങ്കിൽ കമന്റിൽ റിപ്ലൈ തരാം ഇത് ഒരു വർഷം മുമ്പുള്ള വീഡിയോ ആണ് അപ്‌ലോഡ് ആയി 2 ഡേ വരെ ഒക്കെ followup ചെയ്യാൻ കഴിയു കമന്റിന് ദിവസവും ഒരു വീഡിയോ ക്ക് 2 കമന്റ് വന്നാൽ പോലും 1500 റിപ്ലൈ ഇടേണ്ടി വരും so വീഡിയോ ചെയ്തിട്ടില്ലാത്ത കാര്യങ്ങൾ ആണെങ്കിൽ സന്തോഷത്തോടെ മറുപടി തരാം
@retnakarank9658
@retnakarank9658 3 года назад
ചോറിന് പകരം എന്താണ് കൊടുക്കാൻ പറ്റുക?
@tomlintomichan7352
@tomlintomichan7352 3 года назад
I have a Nadan dog at home. He too had a lot of hair fall issues. Not as extreme loss as terry's as shown in the pics... but still. I started to brush him daily and the hairfall has now reduced to a great extent. Like almost 80% problem solved. Earlier whenever he jumps on me, my clothes were covered with his hair which was quite annoying. Combing your beloved darling pet daily is very important as it not only gives them a neat clean look, but also improves the blood circulation of the whole body which therefore promotes to the regrowth of healthy hair. Same as us humans. Just give it a try folks. It works 💯. Thank me later😉👍
@amazil545
@amazil545 3 года назад
പൊളി..!❤️
@kurumbankootalis19
@kurumbankootalis19 3 года назад
ചേട്ടാ contact submit ചെയ്തു അത് എങ്ങനെയാണ് ട്രെയിൻ ചെയ്യുക.
@Riz_prime
@Riz_prime 3 года назад
Spitz doginte hair lossinu ethelum pariharam undo
@vimalpets2066
@vimalpets2066 3 года назад
അർജുനും നല്ല രോമം കൊഴിച്ചിൽ ഉണ്ട്(gsd ആണ്.)
@dpeoabhinavcs3572
@dpeoabhinavcs3572 3 года назад
Doginte കഴുത്തിൽ ബെൽറ്റ്‌ ittu leash വാക്ക് ചെയ്യുമ്പോൾ അവര് frontilotte വലിക്കും അപ്പോൾ dogsinte കഴുത്ത് വേദന എടുകുമോ
@kuttusvilla4248
@kuttusvilla4248 3 года назад
Dog ന്റെ sholder ൽ കാട്ടുന്ന belt use ചെയ്താൽ നന്നായിരിക്കും. എന്റെ പപ്പി kuttu ഇന് വേറെ dogs ഇനെ ലാണുമ്പോ നല്ലോണം വലിക്കും. ഇന്നാണ് അവനു ഞാൻ ആ sholder belt വാങ്ങിച്ചു കൊടുത്തത്. Evening ill leash walking ചെയ്തപ്പോൾ തന്നെ നല്ല മാറ്റമുണ്ട്.
@eb4138
@eb4138 3 года назад
Harness use cheyy bro
@pnsparkgaming4769
@pnsparkgaming4769 3 года назад
New puppy evide athine kanichu oru video cheyyo plz
@fsspeedy9935
@fsspeedy9935 3 года назад
Chetta ente rott puppy 4 mont aayi strangers vannal kurakunilla a the entha chetta athine Patti video iduo strangers inode bayankara kalli pls say me a solution
@melvinmathew5398
@melvinmathew5398 3 года назад
Labrador dogsinte bad odourine enthelum solution indo
@Vishnu-vz9cj
@Vishnu-vz9cj 3 года назад
Which is best omega 3 or star coat for hair and growth, please reply 🙏
@aljumanmuringakkoden3737
@aljumanmuringakkoden3737 3 года назад
Rich coat nice aan
@m.cyberfox2077
@m.cyberfox2077 3 года назад
ബ്രോ ഒരു നാടൻ നായയുടെ രോമം കൊഴിച്ചൽ മരുന്ന് എന്താണ് എന്ന് പറയുമോ ?.........
@adithyanunni6891
@adithyanunni6891 3 года назад
Chetta enta dog inta kaalinu vanam kuravu ahn 5 months ayy
@sujithsuresh3218
@sujithsuresh3218 Год назад
ഇ സിമെന്റ് അലർജി കാരണം.. ഉള്ള രോമം കോഴിച്ചിലിനും.. ഇത് കൊടുക്കാമോ
@gouthamkrishna4421
@gouthamkrishna4421 3 года назад
Indian Spitz use cheyavooo please replay
@amarsachu4487
@amarsachu4487 3 года назад
Chetta Ente veetil positive aan Athukond puppy kk covid varuo 3 maasam aaya lab puppy aan Enda cheyya
@Shylajags
@Shylajags Год назад
നേരിട്ട് കുറച്ച് സംശയം ചോദിക്കാൻ ആണ് വിളിക്കാൻ നമ്പർ ഉണ്ടോ 🙏എനിക്ക് എന്റെ dog പറ്റി ചോദിക്കാൻ ആണ്
@anooppr8583
@anooppr8583 3 года назад
നമ്മടെ ലാബിനും ഉണ്ടായിരുന്നു Saim രീതിയിൽ.. പക്ഷേ കുറെ കഴിഞ്ഞ് നിക്കും.. കഴിഞ്ഞ വർഷവും ഇതേ time ill രോമം കൊഴിഞ്ഞിരുന്നു... ഓരോ സീസണിലും കൊഴിയുന്നതാണോ
@AO-bs4lr
@AO-bs4lr 3 года назад
Yes. Yearly 2 times shedding undakum mikkavarum
@reapergaming6446
@reapergaming6446 3 года назад
ചോറിൽ അലർജി വന്നാൽ പെട്ട് 🙄
@manjusnair6825
@manjusnair6825 8 месяцев назад
പോമേറിനിയൻ splits inte hair los മാറാൻ എന്താ ചെയ്യേണ്ടത്
@viedodiaries1855
@viedodiaries1855 Год назад
കോൺടാക്ട് നമ്പർ തരുമോ
@radhan4636
@radhan4636 3 года назад
ഒരു പപ്പിയെ തെരുമോ plece തെരുമോ
@carloxgaming1823
@carloxgaming1823 3 года назад
Ente pomeranian dog food kazhikkunnilla Endenkilum vazhi indoo arenkilum ariyunnavar onnu paranju tharumoo
@robinabraham3020
@robinabraham3020 2 года назад
ചേട്ടാ എന്റെ പുൽപട്ടിയുടെ രോമം ഒരുപാട് കഴിയുന്നു. തലയിൽ താരൻ വരുന്നത് പോലെ flakes കാണുന്നുണ്ട്. കുളിപ്പിച്ചു കഴിഞ്ഞാൽ രണ്ടുദിവസത്തേക്ക് കുഴപ്പമില്ല. പിന്നെ നോക്കിയാൽ ആദ്യത്തെക്കാളും കൂടുതലായി കാണുന്നു. എന്താണ് അത് മാറാൻ ചെയ്യണ്ടത്.
@mountainclimber924
@mountainclimber924 2 года назад
എന്റെ ലാബിന് ദേഹത്ത് നിറച്ചും ചെള്ളുണ്ട്. ഒരുപാട് മരുന്ന് നോക്കി ഒന്നും ശെരിയാകുന്നില്ല. ഇപ്പോൾ ദേഹത്തു നിറച്ചും മുറിവുകളും ഉണ്ട്.. രോമം ഫുൾ trim ചെയ്തു കളയുന്നതിൽ കുഴപ്പം ഉണ്ടോ???
@ananthurajendran8649
@ananthurajendran8649 3 года назад
എന്റെ ഡോഗ് LABRADOR ആണ്. ഇപ്പൊ താരൻ പോലെ ഒന്ന് കാണുന്നുണ്ട്. രോമം കോഴിച്ചിലും ഉണ്ട്. താരൻ പോകാൻ എന്തെങ്കിലും സൊല്യൂഷൻ ഉണ്ടോ
@vismayaprakash4051
@vismayaprakash4051 Год назад
എന്നിട്ട് മാറിയോ.. ന്റെ tezza ക്കും same pblm ഉണ്ട്
@gangagopan3935
@gangagopan3935 Год назад
Continuous ayit skin infection undakunu complete ayi marunilaa.. Enthavum reason
@SHILPA-CHIPPU
@SHILPA-CHIPPU Год назад
Round shape il romam pokunundo chechi, skin black colour pole undo
@sumithraudayaraj4529
@sumithraudayaraj4529 Год назад
Ithanu ivdem kuzhapam kaanmbo sangadavum...egg kodukarilla... Endanu cheyya??Chettante video thappiyatha... Thanku
@XMOTO777
@XMOTO777 3 месяца назад
Bro puppykk kodukkavo ?
@strongerbeam4577
@strongerbeam4577 2 года назад
ചേട്ടാ puppy യുടെ ചെവി എപ്പോഴും താഴ്ന്നു കിടക്കുകയാണ് അതിന് എന്തെങ്കിലും കാരണം ഉണ്ടോ
@tinumathew5408
@tinumathew5408 3 года назад
ചേട്ടാ ഒരു കാര്യം എന്റെ പപ്പിക്ക് 9 മാസം പ്രായമുണ്ട്. അവന്റെ പല്ലെല്ലാം കേടായിരിക്കുകയാണ് എന്തു ചെയ്യണം
@LazeMedia
@LazeMedia 3 года назад
Dr ne kanikkanam
@shikhasworld9462
@shikhasworld9462 3 года назад
Bro antea dogintea cot vayakaramayi pokunu Labrador Retriever breed femail aa dogintea kalinma dot polea pokunu
@appuvlog4885
@appuvlog4885 3 года назад
Nadan dog romam പൊഴിഞ്ഞു പൊന്നു എന്തു cheyum
@seypurgaming9965
@seypurgaming9965 Год назад
But avan kazhikkunnilla
@rinujuliet1124
@rinujuliet1124 3 года назад
എന്റെ പപ്പിക്കും ഭയങ്കര hairloss 😞പുതിയൊരു wet wipe flipkart ൽ നിന്ന് വാങ്ങി. ഒരു pet perfume ഉം. അതാവുമോ കാരണം??
@Efootball_mania11
@Efootball_mania11 3 года назад
Ippo ready aayo 😔 hair loss
@DEVIL-tb5hd
@DEVIL-tb5hd 3 года назад
ചേട്ടാ എൻ്റെ Labardor 70 days അയതിൻ മുഖത്തും ചെവിയിലും full രോമം പോയി ഇനി രോമം വേരൻ endha ചെയ്യുക . അവളുടെ food ;- royal canine and pedigree and തൈരും ചോർ and മുട്ട Suppliment ;- omega 3, and liv52 and proviboost and sharkoferbol ഇതൊക്കെ ann കൊടുക്കുന്നത് Pls solution reply തരണേ 😭
@nikhilraj6623
@nikhilraj6623 2 года назад
Nadan crossinum ഇതേ രീതിയിൽ ആണോ
@josejoseph12
@josejoseph12 3 года назад
German Shepherd നു ചിക്കൻ കൊടുക്കുമ്പോൾ cook ചെയ്തതാണോ കൊടുക്കുന്നത് ? ഇവിടെ വളർത്തുന്നവർ cook ചെയ്യാതെ കൊടുക്കുന്നത് കണ്ടിട്ടുണ്ട് ..ഏതാണ് നല്ലത് ?
@joejoseph3452
@joejoseph3452 3 года назад
Pall kazhichal vayattil vera varule bro aneram hair fall undakum
@neerajc4249
@neerajc4249 3 года назад
പപ്പിക്ക് patthiya food എന്താ ഏത് video ഇടോ
@aswinsbabu9522
@aswinsbabu9522 5 месяцев назад
Ente kayyil husky aahne Nallonm kozhiyunnu coat Enthelum oru vazhi paraju tharamo Plz rply
@dijinbiju7b151
@dijinbiju7b151 3 года назад
Nadane dog hair loss medicine video please please 😭🙏
@dijinbiju7b151
@dijinbiju7b151 3 года назад
Please please please
@MrsMenon-bv3ut
@MrsMenon-bv3ut 3 года назад
എന്റെ Lab നും രോമം കൊഴിച്ചിൽ കൂടുതൽ ആണ്. ചെള്ള് ഒന്നും ഇല്ല. ഫുഡ് പ്രോബ്ലെം ആവും അല്ലെ. Sir പറഞ്ഞത് പോലെ നോക്കാം
@vishnur729
@vishnur729 2 года назад
65 days ulla puppyk romam pokunnathu enthukondu athinu enthu cheyyanam . Calcium vitamin ellam kodukkunnundu. Egg kodukkunnundu aano . Contact number tharumo
@sreyaa325
@sreyaa325 2 года назад
Same🥺
@sreenaths543
@sreenaths543 3 года назад
എന്റെ ലാബിനും ഇതേ പ്രശ്നം ആണ് , അപ്പോൾ മുട്ട നിർത്താം അല്ലെ
@Shyam-fh3kr
@Shyam-fh3kr 3 года назад
Pomeranian puppy hair kozhiyane solution pattiya video irako
@anjusunny5896
@anjusunny5896 2 года назад
ചെളുംപേനു പോകുവാൻ എന്ത് ചെയ്യണം എല്ലാം മരുന്നുകളും പരീക്ഷിച്ചു
@maneeshadhya3635
@maneeshadhya3635 2 года назад
Virbac
@anjusunny5896
@anjusunny5896 2 года назад
@@maneeshadhya3635 🤨🤨🤨🤨🤨🤨
@sangeethajoshi1985
@sangeethajoshi1985 Месяц назад
Ricil manja podi ett vevich kodukamo. Hair lose nallath pole und njangade doginu
@visakhmanu434
@visakhmanu434 3 года назад
ഈ skin+ coat പപ്പിയുടെ രോമം കൊഴിച്ചിലിന് ഇത് പറ്റോ??
@athiras3847
@athiras3847 11 месяцев назад
Ente labinu ippo 5 months ay. Oru masam ay avanu hair loss avunnund. Especially chevi, kanninu chuttum, pinne face. Ippo facil skin ilaki , wounds avunnu, spread avunn. hair full pokunnu . Hospitalil oke kanichu kore marunn okke thannu but ath marunnilla kooduthal avunnu . Ith enth kondanen ariyo bro
@sayoojsayu2114
@sayoojsayu2114 3 года назад
Hello chetta supply ments shambo ithokke enghane kodukkanam ethra അളവിൽ ഏതൊക്കെ മെഡിസിൻ കൊടുക്കാൻ പാടു അല്ലെഗിൽ ഏതൊക്കെ കൊടുക്കാതെ ഇരിക്കാം എന്നതിനെ പറ്റി വീഡിയോ ഇടോ
@riyaadwaith8945
@riyaadwaith8945 3 года назад
Praveen sir ente pug puppy kku boundry training koduthittu aval nammal kaanathe purathu pokunnu . Enthukondaanathu? Commend idane pls
@kishorwyn3397
@kishorwyn3397 Год назад
Chetta Enikk German shepherd long coat Aann ulladh...Avanu ippo 2yr Ayi ippo Avanu valare Adhigam hair loss undd dhehath skin Alargiyum undd...pne colour change Aytundd..idhinu oru solution paranj tharumo
@prasoonk246
@prasoonk246 3 года назад
Plssss nomber tharumooo
@Shari_Kutty
@Shari_Kutty 11 месяцев назад
Bro romam kozhichil unde dognu ..vattathil pokunnu unde entha cheyya...marunnu kodutha maarum pnem varum
@shijojohn9792
@shijojohn9792 4 месяца назад
Labrador dog, 1 year old, Drools absolute skin+ coat tablet daily etra ennam kodukkanam.
@ancyjoju8246
@ancyjoju8246 3 года назад
Lab dog food enthu kodukum
@chandrikapk7765
@chandrikapk7765 3 года назад
Pin cheiyo ?🥺🥺
@trollready2429
@trollready2429 3 года назад
Chetta enta dog food ondenkilla commands ellam cheyoolu so athinu entha cheyaa
@reapergaming6446
@reapergaming6446 3 года назад
E tablets കൊടുക്കണ്ട രീതി എങ്ങനാ. ഇപ്പോഴ് ഒക്കെയാ. പ്ലീസ് റിപ്ലേ
@anuragjt7506
@anuragjt7506 5 месяцев назад
Golden retrivern nalla hair fall und athin entha solution
@donnakaruppali4699
@donnakaruppali4699 3 года назад
Etta ente Doberman puppykk hair loss und doctor parnju infection anennu tablets thannu and ointment thannu but mariyilla.bro pls say suggestions 🙏pls reply
@peterkodenkandath1567
@peterkodenkandath1567 3 года назад
Check a test for demodex, may be demodex , becoz ende labine angane indayirunu
@johnysplanterfarmings...ke1463
@johnysplanterfarmings...ke1463 7 месяцев назад
Anenkil nthu aanu medicine?plz suggest me.​@@peterkodenkandath1567
@PaardhaSaaradhi-ny4iu
@PaardhaSaaradhi-ny4iu 2 месяца назад
Mm
@RaghuNath-dd5td
@RaghuNath-dd5td 3 года назад
ബ്രോ ലാസ്ആപ് സോ യുടെ രോമം കൊ ഴിയുന്നത് എന്തുകൊണ്ട്
@jyothyajeesh860
@jyothyajeesh860 2 года назад
Chettan paranjath nokkumbo egg ayirikkum prblm ennu thonunu
@vimal3933
@vimal3933 3 года назад
Body touching aggression und solution prayammo
Далее
#慧慧很努力#家庭搞笑#生活#亲子#记录
00:11
Teeth gadget every dentist should have 😬
00:20
Просмотров 1 млн
▼ КАПИТАН НАШЁЛ НЕФТЬ В 🍑
33:40
Просмотров 473 тыс.
🛑самое главное в жизни!
00:11
Просмотров 67 тыс.
How to Stop PUPPY BITING! | Cesar 911
12:58
Просмотров 9 млн
#慧慧很努力#家庭搞笑#生活#亲子#记录
00:11