Тёмный

ടെൻഷനോടെ ഓരോ ദിവസവും തള്ളി നീക്കുന്ന നീ രക്ഷപ്പെടാൻ പോകുന്നു.. അത്ഭുതം ഉറപ്പ്/Kreupasanam mathavu 

Mary Miracle Prayer
Подписаться 81 тыс.
Просмотров 20 тыс.
50% 1

ടെൻഷനോടെ ഓരോ ദിവസവും തള്ളി നീക്കുന്ന നീ രക്ഷപ്പെടാൻ പോകുന്നു.. അത്ഭുതം ഉറപ്പ്/Kreupasanam mathavu
#jesusprayermalayalam
#kurbanamalayala
#karunakondhamalayalam
#japamalamalayalam
#christianpraardhanamalayalam
#studentsprayermalayalam
#vettukadpallitrivndrum
#palli
#church
#christianchurch
#katholikkapalli
#katholikkachurch
#jesussong
#mathavintealbhuthngalmalayalam
#bible
#mathavinodullasashyagal
#mathavinodullanovena
#mathavinodullamadhyasthapraardhana
#jesusmiracle
#Jesusmiracleprayer
#Mathavu
#mathavinodullapraardhana
#jesusprayer
#jesuswords
#malayalamvachanam
#biblevachanam
#biblewords
#biblestudy
#biblereading
#christianprayermalayalam
#yesupraardhana
#jesusmiracles
#jesusrayermalayalam
#Jesus
#christianvachanangalmalayalam
#parisudhathmavupraardhanamalayalam
#parisudhathmavupraardhana
#karthavintevaagdhanavachanangalmalayalam
#karthavintevachanangal
#nightprayermalayalam
#JesuMiraclePrayer
#karthavu
#karthavintekalppanagal
#karthavintevachanangal
#karthavinte10kalppanagal
#visudhakurbana
#christmas
#christmaskarol
#christmassongs
#christmasstory
#jesusstory
#jesussongs
#bible
#shalomchannel
#prayerchannel
#biblestudy
#yesu
#biblereading
#bible
#karthavintekalppanagal
#biblewords
#jesuslovesyou
#jesussaves
#jesussongs
#jesusstory
#karthavinte10kalppanagal
#karthavintevachanangal
#karthavintekalppanagal
#karthavu
#christianchurch
#kripa
#kripasanamathavu
#mothermary
#mothermarysong
#mothermarysongs
#mothermarynovena
#mothermarystatus
#mothermaryprayforus
#mothermarysprotection
#mothermaryvisions
#Mary
#Maryprayer
#maryam
#mariyamrayermalayalam
#maryprayer
#maryprayermalayalam
#MaryMiraclePrayer
#kripasanammathavuprayermalayalam
#kripasanammiracle
#kripasanammiracles
#kripasanamathavinodullasakshyagal
#kripasanamsashyagal
#kripasanamprayermalayalam
#kripasanammathavupraardhan
#velankannichurch
#velankanni
#velankannimathasongs
#velankannimadha
#velankannifeastnovena
#velankannimathavuprayer
#shalomtvlive
#marianudambadiprayer
#goodnesstv
#shekinahlive
#jesussongs
#mariyanudambadi
#kreupasanam
#kreupasanamlive
#kreupasanamudambadiprayerinmalayalam
#kreupasanamsakshyangal
#kreupasanamsongmalayalam
#kreupasanamsongmalayalam
#kreupasanammarianshrine
#kreupasanamnewspapermalayalam
#kreupasanam
#kreupasanamtodaynow
#kreupasanamrayer
#kreupasanamsong
#kreupasanmamma
#kreupasanamammasong
#kreupasanamammaphoto
#kreupasanamammaprayer
#enteamma
#enteammaprayer
#ammamariyamprayer
#ammasakshyangal
#ammalivetodayyoutube
#danielpoovannathillatest
#danielpoovannathil
#danielpoovannathilbiblestudy
#danielpoovannathilofficial
#danielpoovathingalive
#danielpoovannathingalnew
#danielpoovannathingallatestspeech
#fatherdanielpoovannathingalofficial
#fatherdanielpoovannathingallatestspeech
#fatherdanielpoovannathingal
#ammamathavu
#joseph
#kreupabhishekam
#sashyanga
#kripasanammathavinodullasashyamgal
#biblestudyfrdanielpoovannayhingal
#biblestudy
#bibleclassmalayalam
#biblepravachanammalayalam
#biblestoriesforkids
#bibletruthmalayalam
#biblestudymalayalam
#frjosephachan
#mathavinodullasashyangal
#anubavasashyangal
#shalomtvlive
#goodnesstolive
#kreupasanamudnmbadiprayerinmalayalam
#frvpjosephkreupasanam
#kreupasanammorningmalayalam
#kreupasanammarianmiracle
#mariyanudambadipraardhana
#mariyanudambafiprayer
#lightacandleprayer
#frvpjoseph
#kripasanamdhyanngal
#bibequotesmalayalam
#മരിയൻഉടമ്പടി
#ജോസഫ്അച്ചൻകൃപാസനം
#മരിയൻഉടമ്പടികൃപാസനം
#കൃപാസനംമരിയൻഉടമ്പടി
#കൃപാഭിഷേകം
#കൃപഭിഷേകംസാക്ഷ്യങ്ങൾ
#ജോസഫ്അച്ചൻ
#സായാഹ്നപ്രാർത്ഥനകൃപാസനം
#parisudhathmavupraardhana
#parisudhathmavupraardhanamalayalam
#parisudhaamma
#Parisudhamathavu
#Morningdevotionalsongsmalayalam
#Holyspiritprayermalayalam
#Infantjesusnovenamalayalam
#Mothermarysongslatestmalayalam
#malayalamchristianmessage2022 2
#Deliveranceprayermalayalam
#Malayalamchristiansongswithbibleverses
#Healingprayermalayalam
#Jesusforyoumiracleministries
#Mothermarynovenamalayalam
#Miracleprayermalayalam
#Kreupasanammarianshrinelatest
#Divinemercychpletnovena
#Sacredheartofjesusnovena
#mothermarynovena a
#Sajumathewmessage
#Japamalafrbineeshtoday
#Royputhursongs
#Madhyasthapraardhana
#Sandhyanamaskaramorthodox
#Shalonmtvmothermarysongs
#Frshjithumpechirayilmariansong
#Yesudasmothermarysongs
#Mathavintesongsmalayalam
#Kreupasanamcandlelightprayerevening
#Lightacandleprayerkreupasanam
#Kreupasanamgreencandleprayer
#powerfulchristianmessagemalayalam m
#Nightprayerbeforegoingtobedmalayalam
#Malaylamrosarytuesday
#rosario
#rosary
#rosarymalayalam
#Malayalambiblestoriesforkidspdf
#Biblestudymalayalamgenesis
#Eveningprayercatholicmalayalam
#Jesuscartoonmalayalamstory
#Jesuscartoonmalayalam

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 559   
@animolpv6144
@animolpv6144 3 месяца назад
അമ്മേ മാതാവേ എന്റെ കാലുവേദനയും അലർജി യും പൂർണമായും മാറ്റിത്തരേണമേ 🙏🙏🙏 എന്റെ ജോലി ചയ്യാൻ ആരോഗ്യം തരേണമേ എന്റെ സാലറി കൂട്ടികിട്ടണേ അമ്മേ 🙏🙏🙏
@HelenAnnet-w9x
@HelenAnnet-w9x 3 месяца назад
അമ്മേ ആശ്രയിക്കുന്നവരെ കൈപിടിച്ചുയർത്തുന്ന ദൈവമാതാവേ ഞങ്ങളെയും അമ്മ കൈവിടല്ലേ🙏🙏🙏
@LekhaLekha-h2k
@LekhaLekha-h2k 3 месяца назад
എന്റെ. അമ്മേ. ടെൻഷൻ. കൊണ്ട്. വയ്യ അമ്മേ. എനിക്കും. എന്റെ. മോൾക്കും. കടം കൊണ്ട് വയ്യ അമ്മേ. അത്. മാറാൻ. ഒരു. വഴി. കാണിച്ചു. തന്ന്. അനുഗ്രഹികണമേ.. ആമേൻ.
@sreedevi5320
@sreedevi5320 3 месяца назад
അമ്മേ പരിശുദ്ധ അമ്മേ, ദൈവ മാതാവേ, ആശ്രിതരായ ഞങ്ങളെ ഉള്ളങ്കയിൽ വച്ചു സംരക്ഷികേണമേ 🙏🙏🙏🙏
@rejaniajith5975
@rejaniajith5975 3 месяца назад
കൃപാസനം അമ്മേ മാതാവേ എൻ്റെ ഭർത്താവിന്റെ വയറ്റിലെ അസിഡിറ്റിയും വേദനയും പൂർണമായും മാറ്റി കൊടുക്കണേ. അദ്ദേഹത്തെ ഒരാപത്തും വരാതേ രക്ഷിക്കണേ കൃപാസനം അമ്മേ മാതാവേ
@Suseela-r6w
@Suseela-r6w 3 месяца назад
എന്റെ ഈശോയേ എന്റെ മാതാവേ മരുമകൾകൃപാസനത്തിൽവരുവാനുളളമനസ്നൽകണമേകോപംഎല്ലാമാററികൊടുക്കണമേആമേൻ
@sheejagireesh7944
@sheejagireesh7944 3 месяца назад
അമ്മേ എന്റെ ശരീരത്തിന്റെ വേദന കളും ബുദ്ധിമുട്ടുകളും മാറ്റി തരണേ പ്രത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി മാറ്റണെ അമ്മമാതാവേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@Suseela-r6w
@Suseela-r6w 3 месяца назад
എന്റെ ഈശോയേ എന്റെ മാതാവേ എന്നെയും മക്കളെയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു ആമേൻ
@Joncy-i4y
@Joncy-i4y 3 месяца назад
പരിശുദ്ധ മാതാവേ ചെച്ചിയെ തീരിച്ച് തെരെണെ മരണത്തിലെക്ക് തള്ളി വിടല്ലെ🙏🏼🙏🏼🙏🏼🙏🏼
@SandhyaJoy-e1v
@SandhyaJoy-e1v 3 месяца назад
അമ്മേ എന്റെ മോളുടെ എൻ സി സി ടെ പരീക്ഷയാണ് അവളെ ജയിപ്പിക്കണമേ അമ്മേ ആമേൻ🙏🙏.🙏
@jayamstudionadaikkavujayar7865
@jayamstudionadaikkavujayar7865 3 месяца назад
Amme ente makkalkku nalla budhiye kodukkaname
@BinduJeevan-xe4kj
@BinduJeevan-xe4kj 3 месяца назад
എന്റെ മാതാവേ ഓരോ ദിവസവും തള്ളിനീക്കുന്നത് വളരെ ടെൻഷനോടെയാണ് പോടിച്ചിട്ട് വീട്ടിലേയ്ക്ക് പോകാൻ പേടിയാണ് കടക്കാർ വീട്ടിലേയ്ക്ക് വരുമെന്ന് ഓർത്ത് ലോൺ എല്ലാം മുടങ്ങിയിരി ക്കുന്നു ഒരു വഴി കാണിച്ച് തരണേ മാതാവേ
@sreedevimk1026
@sreedevimk1026 3 месяца назад
അമ്മേ, പരിശുദ്ധ അമ്മേ, ഞങ്ങളെ എല്ലാവരെയും കാത്തുകൊള്ളണമേ
@rejanishaji1457
@rejanishaji1457 3 месяца назад
അമ്മേ മാതാവേ എൻ്റെ ചുമയും പുറംപിളർന്ന് വലത് നെഞ്ചിലോട്ട് വരുന്ന വേദനയും മാറ്റിത്തരേണമേ അമ്മേ🙏🙏🙏
@geethaSasi-up2xb
@geethaSasi-up2xb 3 месяца назад
അമ്മേ മന്ത്രാവേ എന്റെ കടങ്ങൾ തീർക്കാൻ ഒരു വഴികാട്ടി തരണേ എന്റെ ജോലി നടക്കണേ അമ്മേ നെയ്യുന്ന മുണ്ടിൽ വെട്ട് വീഴല്ലേ അമ്മേ സംഘത്തിൽ പെട്ട് വീണാൽ എടുക്കല്ല അമ്മേ ജോലി എടുക്കാൻ പറ്റണേ അമ്മേ മാതാവേ സഹായിക്കേണ ആമേൻ❤❤❤❤
@srelekhacl1890
@srelekhacl1890 3 месяца назад
അമ്മേ മാതാവേ എൻറെ ഭവനത്തിൽ ഞങ്ങൾ ഒരുപാട് ബുദ്ധിമുട്ടും വിഷമവും അനുഭവിക്കുന്നു അമ്മേ പരിശുദ്ധ മാതാവേ എൻറെ ഭവനത്തിൽ വന്ന് ഞങ്ങളുടെ എല്ലാ വിഷമങ്ങളും എൻറെ ടെൻഷനും മാറ്റി തരണേ അമ്മേ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ.
@jijijoshy4961
@jijijoshy4961 3 месяца назад
എന്റെ അമ്മേ തിരുഹൃദയ വനകമാസമായി ആചരിക്കുന്ന ഈ മാസത്തിൽ എന്റെ മനസിന്റെ സങ്കടങ്ങൾ മാറ്റിത്തരനെ അമ്മേ
@bijunkbijunk6482
@bijunkbijunk6482 3 месяца назад
അമ്മേ പരിശുദ്ധ അമ്മേ എന്റെ കടങ്ങൾ വീട്ടാൻ ഒരു വഴികാട്ടി തരണമേ വിവാഹ ധന സഹായം എത്രയും വേഗംഈമാസം തന്നെ കിട്ടാൻ വേണ്ടി അപേക്ഷിക ന്നു
@adhithid1940
@adhithid1940 3 месяца назад
A കൃപാസന മാതാവേ ഞങ്ങളുടെ കടപ്പാരങ്ങൾ മാറ്റി 🙏🏻🙏🏻🙏🏻🙏🏻 അമ്മയുടെ കരങ്ങൾ ഞങ്ങളുടെ മേൽ കഴുകി മാറ്റണമേ എന്റെ ശരീരത്തിൽ കൂടെ തഴുകി മാറ്റണമേ വേദനകളെല്ലാം ❤️❤️🙏🏻🙏🏻🙏🏻💕💕💕💙
@sinijohnson8997
@sinijohnson8997 3 месяца назад
അമ്മേ പരിശുദ്ധ അമ്മേ കൂടപ്പിറപ്പ് സ്നേഹമല്ലാതെ ജീവിക്കുന്ന എന്റെ മകനെ നിന്നിലേക്ക് ഞാൻ സമർപ്പിക്കുന്നു അവന് പള്ളിയിൽ പോകുവാനും ഈശോയോട് പ്രാർത്ഥിക്കുവാനും ഉള്ള മനസ്സ് കൊടുക്കേണമേ അവന്റെ കൂടപ്പിറപ്പിനോട് അവന്റെ മനസ്സിലുള്ള ദേഷ്യം എല്ലാം ഈശോയുടെ രക്തത്താൽ കഴുകി കളയണമേ വിവാഹപ്രായം കഴിഞ്ഞിരിക്കുന്നു എന്റെ സഹോദരനെ ഞാൻ നിന്നിലേക്ക് സമർപ്പിക്കുന്നു അവന്റെ വിവാഹ തടസ്സം മാറ്റി അവനെ യോജിച്ച ഒരു പെൺകുട്ടിയെ കണ്ടെത്താൻ ഞങ്ങൾക്ക് സാധിക്കേണമേ ഈ മാസം 15 കം എന്റെ പ്രാർത്ഥന കേൾക്കണമെന്ന് ഈശോയോടും പരിശുദ്ധ അമ്മയോടും ഞാൻ യാചിക്കുന്നു ആമേൻ 🙏🏼🙏🏼🙏🏼🙏🏼❤️❤️❤️❤️💙💙💙💙
@PriyaPriya-x9f4d
@PriyaPriya-x9f4d 3 месяца назад
ക J പാസനം അമ്മേ ഞങ്ങളുടെ വീട് എത്രയും പെട്ടെന്ന വിൽപ്പന നടത്ത)ൻ സഹായിക്കണമേ .. എന്റ മക്കൾക്ക് നല്ല ജോലി ലഭിക്കണമേ മാതവേ
@reethammaashokan5385
@reethammaashokan5385 3 месяца назад
പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ എന്റെ ഭർത്താവും മക്കളും മാനസാന്തരപ്പടുന്നതിനു അനുഗ്രഹിക്കണമേ
@sreedevi5320
@sreedevi5320 3 месяца назад
പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടാവട്ടെ 🙏🙏🙏
@shajipothen7856
@shajipothen7856 3 месяца назад
അമ്മേ 24ആം തിയതി മുതൽ എനിക്ക് റേഡിയേഷൻ തുടങ്ങുകയാണ്. അത് അപാകതയില്ലാതെ പൂർത്തിയാകുവാൻ കൃപയുണ്ടാകണമേ. അതു ചെയ്യുന്ന റേഡിയോളജിസ്റ്റിൽ ഈശോ പ്രവർത്തിക്കാൻ പ്രാർത്ഥിക്കണമേ 🙏🏼🙏🏼
@lisiegeorge2061
@lisiegeorge2061 3 месяца назад
കൃപസന മാതാവെ സഞ്ചാരി മാതാവെ എന്റെ കുഞ്ഞു മകന്റെ തൊണ്ടയിൽ ഒരു മുള്ള് കുടുങ്ങിയിട്ടുണ്ട് അത് നാളെ നേരം വെളുക്കുമ്പോൾ അത് തൊണ്ടയിൽ നിന്ന് നിന്റെ കൃപയാൽ എടുത്ത് കളയണമെ അമ്മെ ആമേൻ
@joshyjoseph8498
@joshyjoseph8498 3 месяца назад
അമ്മേ ദൈവമാതാവേ എന്റെ പേപ്പർ വർക്കുകൾ എത്രയും പെട്ടെന്ന് ശരിയാകുവാൻ എന്നെ അനുഗ്രഹിക്കണേ
@sunithadivakar4703
@sunithadivakar4703 3 месяца назад
അമ്മേ മാതാവേ എന്നെയും മോനെയും കരകയറ്റത്ണമേ ആമേൻ
@iillyko2509
@iillyko2509 3 месяца назад
എന്റെ മക്കൾ ലിജോ ലൗജോ കൂട്ടുകാർ ഇവരുടെ ദുശ്ശീലങ്ങൾ മദ്യപാനം പുകവലി എന്നിവ പൂർണമായും മാറ്റാൻ മാതാവേ യേശുവേ യൗസേപ്പിതാവെ ദിവൃകാരുണൃമെ ഇവരുടെ ജീവിതത്തെ വിശുദ്ധി ഈ കരിക്കണമെആമ്മേൻ
@aerogaming5864
@aerogaming5864 3 месяца назад
Amme ente sahodarane japthiyil ninnum rakshichu avane kadathil ninnum rakshikkename
@graicydcrus8317
@graicydcrus8317 3 месяца назад
Amme ente kripasanam mathave ente makkalle samarpikunu
@vikeshkannan
@vikeshkannan 3 месяца назад
മാതാവിനു തിരുകുമാരനു ഹൃദയം നിറഞ്ഞ നന്ദി എന്നെ അമ്പിക വരങ്ങളാൽ ഉയത്തുന്ന മേ ആമേൻ വേലായുധൻ 1:21
@ancychrispin8950
@ancychrispin8950 3 месяца назад
അമ്മ മാതാവേ യേശുപ്പാ 29/6/2024 നടക്കുന്ന വുമൺ പോലീസ് കോൺസ്റ്റബിൾ എക്സാം ജയിക്കാൻ സഹായികേണമേ, എനിക്ക് ജോലി കിട്ടാനുള്ള 70 മാർക്ക് തരേണമേ എനിക്ക് അഡ്വാൻസ് മെമോ തരേണമേ പോലീസ് യൂണിഫോം തരും ഉറപ്പ് ഞാൻ ജയിക്കും
@Jayavinod-h8x
@Jayavinod-h8x 3 месяца назад
അമ്മ്മാതാവ് എനിക്ക് കുഞ്ഞിന് പാല് കൊടുക്കുമ്പോൾ നല്ല വേദന മാതാവ് എന്റെ വേദന മാറ്റി അനുഗ്രഹിക്കട്ടെ
@jalajasuresh774
@jalajasuresh774 3 месяца назад
Ante amme ante kadam theerth theerthutharanme
@LekhaLekha-h2k
@LekhaLekha-h2k 3 месяца назад
എന്റെ. അമ്മേ. എനിക്ക്. ഇന്ന്. എസ്കെഎസ്എസ്. ലോൺ. 80000 രൂപ. പാസ്സയി. വരണമേ. അതിനു. അമ്മ. അനുഗ്രഹികണമേ. ആമേൻ.
@animol9068
@animol9068 3 месяца назад
Amma mathave ente sarirathile allerge matti tharename Amen
@sherlyjose8558
@sherlyjose8558 3 месяца назад
Ente mole anugrahikkane
@blessyvarughese3444
@blessyvarughese3444 3 месяца назад
Amma mathave amen.. Ethra stuthichalum mathivarilla ente amma mathavine ente yesu appachane.... Epolum koode undayirikaname.. Amen
@sheenaaa9121
@sheenaaa9121 3 месяца назад
Ammamathave ente makaluday veedintaypani udanay theerthutharaname 🙏 🙏 🙏 🙏
@sobhajoby7061
@sobhajoby7061 3 месяца назад
Ente amme ellavarkum ayusum arogyvom tharename thirarogam varatharuthe amen 🙏
@lisiegeorge2061
@lisiegeorge2061 3 месяца назад
അമ്മെ ക്യപസന മാതാവെ എന്റെ കുഞ്ഞു മകന്റെ തെണ്ടയിലെ മുള്ള്എടുത്ത് കളയണമെ ആമേൻ
@sobhajoby7061
@sobhajoby7061 3 месяца назад
Ente amme makkade padanavakaliyam matti parishuda athemave nirakename amen 🙏
@lalysebastian3133
@lalysebastian3133 3 месяца назад
Yesuve nanni matram onnu nokkename ninte nottam matram madi njan samtruptayakan anugrahikaname amen
@biniharidas2589
@biniharidas2589 3 месяца назад
Ammamathave kashttappadilninu rekshapeduthename entemonte kadangal veettuvan vazhi thelikkename 🙏🙏🙏🙏
@layalakshmi347
@layalakshmi347 3 месяца назад
അമ്മേ......എനിക്ക് വേണ്ടതെല്ലാം തരണേ...
@sreechithraanamika6782
@sreechithraanamika6782 3 месяца назад
Amen🌹🌹🌹🌹
@satheeshkv5801
@satheeshkv5801 3 месяца назад
അമ്മേ മാതാവേ എന്റെ മകൾ റോഷിനി മെഡിസിന് പഠിക്കുന്ന ഒരു മകളാണ് അവൾക്ക് സെക്കന്റ് എക്സാം ആണ് മാതാവേ അവൾക്ക് വയറുവേദനയും ശർദ്ദിലുമായി കിടക്കുകയാണ് രോഗാവസ്ഥയിലാണ് മാതാവേ അവൾക്ക് പരീക്ഷ എഴുതാൻ പറ്റും എന്ന് തോന്നുന്നില്ല എന്ന് പറയുന്നു അമ്മേന്റെ കുഞ്ഞിനെ കാത്തു പരിപാലിച്ചു പരീക്ഷ എഴുതാനുള്ള കൃപ കൊടുക്കണം എന്ന് പ്രാർത്ഥിക്കുന്നു
@littyvd6719
@littyvd6719 3 месяца назад
Krupasanam presadavara mathave kunjungalku paripoorna arogyam kodukkaname 🙏 2024August 15Austinkuttanum linnavavakkum 🙏
@shijuanju
@shijuanju 3 месяца назад
Amma mathave ee masam pragnancy positive result kittan amma mathavu sahayikkaname🙏🙏🙏🙏❤️
@ambadyamby
@ambadyamby 3 месяца назад
അമ്മേ ലോൺ തീർക്കാൻ വഴി തരേണമേ
@shinumol7032
@shinumol7032 3 месяца назад
Amma mathave kathukollaname 🙏🙏🙏
@lizyk6507
@lizyk6507 3 месяца назад
Amma mathav joli ellath makal ke joli kodakaname Amma
@jasminepaul3690
@jasminepaul3690 3 месяца назад
Amme karunayayirikkename
@ShijiAnto-rm7st
@ShijiAnto-rm7st 3 месяца назад
Mathave ente makante joliyilulla thadasangal mattitharaname
@sheebadiva8962
@sheebadiva8962 3 месяца назад
Amma mathave kripayundakaneee🙏🙏🙏
@rosypaul.c6429
@rosypaul.c6429 3 месяца назад
അമ്മേ❤❤🙏🏻🙏🏻🙏🏻🙏🏻
@sarigasudhan9749
@sarigasudhan9749 3 месяца назад
Ammee..kripasana mathaveee Enik vegam oru joli Shari aki tharanameee ameen
@blessyvarughese3444
@blessyvarughese3444 3 месяца назад
Amma mathave amen.... Ella avasangalkum koode irikename nadhe. 🙏🙏
@VaswanthaVinod-nc1fu
@VaswanthaVinod-nc1fu 3 месяца назад
Nale ente brother nte koode nee pokane amme🙏🙏🙏🙏🙏avan long jolikku pokunnu❤️❤️
@JayiniJiji
@JayiniJiji 3 месяца назад
Amme ente kadabharagal.theerkkename..veedum.sthalavum.ethrayum.pettannu.vilkkanum.kadam.veettanum.amma.madhyastham.vahikkane....iniyum.e.bharam.thangan.vayyamme.thalarnnu.povunnu.njan
@libinxavier1663
@libinxavier1663 3 месяца назад
Ente. Kerpasanm. Mathave. Anuhgrahikename. Kadagal. Veetty. Tharane. Roghanhal. Matty. Tharane. Sahotharanmarude. Vivaham. Nadattuy. Tharane.one.joly.kettane.mole.nanaye.padikane.eneke.joly.edukuvanulla.anughrsham.. Tarane. Ammen.
@smithamaria7214
@smithamaria7214 3 месяца назад
എന്റെ അമ്മേ എന്റെ മോന്റെ കൂടെ ഉണ്ടായിരിക്കണ്മ🙏🏻
@BalaKrishnan-ml3cp
@BalaKrishnan-ml3cp 3 месяца назад
അമ്മേ എന്റെ തൊണ്ടയിൽ മുഴ ഉണ്ട് തൈരോഡ് അല്ല അമ്മ അത് പൂർണ്ണ മായി മാറ്റി തരണമേ dr കാണിക്കാൻ പേടിയാണ് ഞാൻ ഉടമ്പടി എടുത്തിട്ടുണ്ട്
@blessyvarughese3444
@blessyvarughese3444 3 месяца назад
Amma mathave chechide liverinte asughangal matithaharane nadhe 🙏
@sumathyr2838
@sumathyr2838 3 месяца назад
മാതാവോഎശുവോ
@reethammaashokan5385
@reethammaashokan5385 3 месяца назад
Ave Maria Ave Maria Ave Maria Ave Ave Ave Maria
@blessyvarughese3444
@blessyvarughese3444 3 месяца назад
Yesuve stotram.. Amma mathave amen 🙏🙏🙏
@AfriyaNishaNifa
@AfriyaNishaNifa 3 месяца назад
മാതാവേ ഒരു ദിവസം പോലും സമാധാനത്തോടെ ഒന്ന് ഇരിക്കാൻ പറ്റുന്നില്ല ഞങ്ങൾക്ക് പണിക്ക് രണ്ട് ദിവസം കൊണ്ട് ഒന്നും ഇല്ലാതെ തിരിച്ചു വന്നു ഒരു പാട് വിഷമം ഉണ്ട് എന്നാലും ഇന്ന് പണിക്ക് കടലിൽ പോയി മാതാവേ നീ അവർക്ക് ഒരു വഴി കാണിക്കണമേ ഞങ്ങൾക്കുള്ള തടസ്സം അത് മാറ്റിത്തരാണമേ ഓരോ ആവശ്യങ്ങൾ ചെയ്യാൻ ഇരിക്കുമ്പോൾ അതുവും തടസ്സം ഞങ്ങൾ ഇനി എന്ത് ചെയ്യാനാണ് മാതാവേ നീ തന്നെ ഞങ്ങൾക്ക് വഴി തെളീയിക്കണം അമ്മയിൽ ആണ് ഞങ്ങൾ വിശ്യവാസം അർപ്പിച്ചിരിക്കുന്നത് ഞങ്ങളെ കൈ വിടരുത് മാതാവേ 🙏🙏🙏🙏🙏🙏
@susanvarghese7758
@susanvarghese7758 3 месяца назад
Amme mathave njangalkku oru kunjine tharane... Saturday test cheyumpol positive result tharane. Yesuve sthothram.
@bincygagan5457
@bincygagan5457 3 месяца назад
Amme mathave anik kittanulla Paisa Naresh Darvash Sam Nader annivaril ninnum kittan vendey kripa nlkanne amme mathave
@thomasluke2900
@thomasluke2900 3 месяца назад
Ave Maria Mother of God Pray for us Sinners now and at the hour of our death Amen 🙏 🙏🙏
@rephaellukose993
@rephaellukose993 3 месяца назад
Amma ellavarodum elimayodum vinathodum thamadum permaranulla krupakkai prathikkana
@AthiraAmmu-en4vi
@AthiraAmmu-en4vi 3 месяца назад
അമ്മേ എന്നെ കെട്ടാൻ ഇരിക്കുന്ന ആൾക്ക് ഇന്ന് മെൻ ഓപ്പറേഷൻ ആണ് ഇത് വരെ കണ്ണ് തുറന്നില്ല പെട്ടന്ന് കണ്ണ് തുറക്കണേ അമ്മ കണ്ണ് തുറപ്പിക്കണേ
@LathaKamal-ei6iw
@LathaKamal-ei6iw 3 месяца назад
Amme mathave ente kunjinte tensionum prayasanglum mattitharaneme
@32johnceykurian21
@32johnceykurian21 3 месяца назад
Amme 15 thiyathike Olliel adharam nadathi tharename amme Ante matha pithakale oru Nalla vidu aduth mattanulla Kripa tharaname amme
@ShijiMol-m3b
@ShijiMol-m3b 3 месяца назад
അമ്മേടെൻഷൻ മാത്രം മേയുള്ളു അമ്മേ ഭയം ആണ് ഒരോ ദിവസവും കടം തീർക്കാൻ വഴി ക്കളെ തുറന്ന് തരണമേ അമ്മമാതാ വേ
@devikakl6912
@devikakl6912 3 месяца назад
Ente kannettane enikku thannekkane maathaave
@nishakjoseph8634
@nishakjoseph8634 3 месяца назад
Help my brother to heal leg injury and lead a good family life
@majiraju7805
@majiraju7805 3 месяца назад
Amme ente bodyil varunnavedhenakal matty tharene ente kudumbathe anugrghikane amme
@nimmyjijo1236
@nimmyjijo1236 3 месяца назад
Amme enikku Joli thannu anugrahikkane
@sunithac3501
@sunithac3501 3 месяца назад
അമ്മയുടെ മകൻ എന്നു എക്സ്സാമിന് ദ d d അടയിക്കാൻ പോയിട്ടുണ്ട് മാതാവേ കൂടെ ചെന്ന് എല്ലാ വഴിയും തുറന്നു കൊടുക്കണേ😢😢😢😢
@joicyjoicyebin7663
@joicyjoicyebin7663 3 месяца назад
Amme tension koodenu amme Karanam angane thonnenu shareeram aake oro vedhanakal mari mari varunnu thondayel thadasam thonnanu ammaude nercha vasthukkal njan upayogikkunnundu athu kondu marum ennu urappullathinal njanum udambadi edutha aalalle amme njan prarthikkunnathu kekkaname amme Amma enna kakkaname onnum ariyatha 2makkal enike undu e prarthana enike ente rogagal mattan ullathu aavane pinne ammaye vitu njan pokilla ammayodu ennum prarthana ullavalakum njanum ente kudumbavum 🙏
@ranireji466
@ranireji466 3 месяца назад
Amen
@DineshOsmmm
@DineshOsmmm 3 месяца назад
എന്റെ പേര് സൂര്യയാണ് എന്റെ വീട് മൈലച്ചൽആണ് എന്റെ പരിശുദ്ധ മാതാവേ എൻ്റെ രണ്ട് കിഡ്നിയും ചുരുങ്ങിയത്തെല്ലാം നേരെയായി പൂർണമായും സുഖപെട്ടെണമെ
@sreechithraanamika6782
@sreechithraanamika6782 3 месяца назад
Amen🌹🌹🌹🌹🌹🌹🙏🙏🙏🙏🙏
@SarithaJoseph
@SarithaJoseph 3 месяца назад
🙏🙏🙏🙏🙏🙏🙏
@juliagnesjuli3208
@juliagnesjuli3208 3 месяца назад
Nanni
@arondhas579
@arondhas579 3 месяца назад
ValSlakum5ry🥰🙏🙏🙏🙏
@kochuthresiapm5180
@kochuthresiapm5180 3 месяца назад
Amma yente kadam mattiytharaname
@ushakumari-mn8gh
@ushakumari-mn8gh 3 месяца назад
Ente amme ente molku soukyam. Kodukkaname. Mookkil dasa valarnnu breathing difficulty aanu. Ellinum kuzhappamundu. amma esoyodu ente molude kaaryam paranj sukhappeduthaname 🙏🙏🙏🙏njaan saakshyappedutham amme 🙏🙏🙏🙏 doctor operTion paranjirikukayanu. Avalude operation ente karthavm ammayum thanne nadathaname Amen
@shinyjoy7639
@shinyjoy7639 3 месяца назад
Amme mathave ente makal innu attend cheyyunna interview passayi avalkku oru joli kittuvan anugrahikkaname
@roymathew8525
@roymathew8525 3 месяца назад
Selinmathai🙏🙏🙏🙏
@sumapraveen9604
@sumapraveen9604 3 месяца назад
Amma mathave ente molkku second semester exam june 19nu start cheyyunnathu exam എളുപ്പമാക്കിതരണമേ
@SatheeshAdithya
@SatheeshAdithya 3 месяца назад
Jioto ente call edukeneme amme avn enne vitt povalle mathave avneyum enneyum onnipikkaname amme Amenn🙏🏻🙏🏻🙏🏻🙏🏻
@ManjuSreeKumar-g3w
@ManjuSreeKumar-g3w 3 месяца назад
Amme mathave ente mone opperation kazhinju hospital il ICU vil aanu avane sugapeduthaname athupole avanu kidakkan oru room ara manikurinullil kittaname mathave amme rashikkaname
@abinbiju5774
@abinbiju5774 3 месяца назад
മാതാവേ എന്റെ മോനെ sa പരിഷക് മാർക്കു കിട്ടി ജയിക്കണം ealle മാത്‍സ് ആണ്
@jalajasuresh774
@jalajasuresh774 3 месяца назад
Ante msthaveante kadam theerth tharane
@gigimolantony7762
@gigimolantony7762 3 месяца назад
Please pray for me
@rejanisunil3561
@rejanisunil3561 3 месяца назад
🙏🙏🙏molku collage inc approved kittaname mathave
@32johnceykurian21
@32johnceykurian21 3 месяца назад
Ante kudumbathinte kude appozhum ondakename Oru Nalla salary oolla oru job amma kandathi tharename
@JayalekshmiJH-b4k
@JayalekshmiJH-b4k 3 месяца назад
Amme enik ethryum pettnum oru Joli sheriyavaname. Interview attend cheyanulla dhayiriyam tharaname . Tention free akename. ❤
Далее
Дикий Бармалей разозлил всех!
01:00
titan tvman's plan (skibidi toilet 77)
01:00
Просмотров 5 млн
Дикий Бармалей разозлил всех!
01:00