Тёмный
No video :(

ട്രംപിനോട് കൃഷ്ണൻ പൂ ചോദിച്ചു,USൽ പൂന്തോട്ടം നല്കി ട്രംപ് 

Karma News
Подписаться 1,4 млн
Просмотров 79 тыс.
50% 1

ട്രംപിനെ രക്ഷിച്ചത് ഭഗവാൻ ജഗനാഥൻ,കണ്ണന്‌ ഇരിക്കാനിടം യാചിച്ചപ്പോൾ ആരും തിരിഞ്ഞ് നോക്കിയില്ല, അന്ന് ട്രംപ് തന്റെ എസ്റ്റേറ്റ് തന്നെ നല്കുകയായിരുന്നു, അമേരിക്കയിലെ കൃഷ്ണ സാഗരത്തിനു പിന്നിൽ ഡോളാൾഡ് ട്രംപ് ആയിരുന്നു എന്ന് വെളിപ്പെടുത്തി #ഇസ്കോൺ മേധാവി
Subscribe For Latest Updates : / karmanewschannel
Karma News is committed online web Channel.
⬛ Website : www.thekarmanews.com
⬛ facebook : / thekarmanews
#MalayalamNews. #LatestNewsUpdatesMalayalam.

Опубликовано:

 

19 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 329   
@mohanana2286
@mohanana2286 Месяц назад
എന്തായാലും.. ഒരത്ഭുതം തന്നെ ട്രമ്പ് അദ്ദേഹം ദീർഘകാലം ജീവിയ്കട്ടെ...🙏🙏🙏😂🙏🙏🙏🙏🌹
@sooryajith202
@sooryajith202 Месяц назад
🙏🙏🙏🙏🙏
@purushothamankani3655
@purushothamankani3655 Месяц назад
ട്രമ്പ് അത്ഭുതകരമായി രക്ഷപെട്ടിരിക്കുന്നു !!! നല്ല മനുഷ്യൻ, ഇന്ത്യയോട് കൂറുള്ളവൻ, അതുകൊണ്ടുതന്നെയാണ് അദ്ദേഹം രക്ഷപെട്ടത്.. അദ്ദേഹം അമേരിക്കൻ പ്രസിഡന്റ്‌ ആയി വരട്ടെ.. 👍🌹🙏
@sooryajith202
@sooryajith202 Месяц назад
@@purushothamankani3655 🙏🙏🙏
@lelaamma4037
@lelaamma4037 23 дня назад
Jai iskon hare krishna radhe radhe
@radhakrishnanp.s.6477
@radhakrishnanp.s.6477 Месяц назад
ഭീകരവാദത്തെ ചെറുക്കുന്ന ഏതൊരു വ്യക്തിയും ട്രംപിനെ അനുകൂലിക്കുകയെ ഉള്ളു.
@prakashkanjiram8622
@prakashkanjiram8622 Месяц назад
റൊണാൾഡോ ക്ലബ്ബിൻറെ ആയുസ്സിനും ആരോഗ്യത്തിനും വേണ്ടി ഞാൻ ഭഗവാൻ കൃഷ്ണനോട് ഞാൻ ഭഗവാൻ കൃഷ്ണനോട് നിരന്തരമായി പ്രാർത്ഥിക്കുന്നു അദ്ദേഹത്തിനു സുഖമായി അടുത്ത അമേരിക്കയുടെ പ്രസിഡൻറ് ആകാൻ ഞാൻ ആഗ്രഹിക്കുന്നു
@user-xl9vv1tv9r
@user-xl9vv1tv9r Месяц назад
അമേരിക്കൻ യൂണിവേഴ്സിറ്റി കൾ കേന്ദ്രീകരിച്ച് അന്വേഷിച്ചാൽ കാര്യം പിടികിട്ടും. യൂണിവേഴ്സിറ്റി കൾആയിരുന്നല്ലോ പാലസ്തീൻ വിഷയത്തിൽ കലാപ കേന്ദ്രങ്ങൾ.
@Shajl
@Shajl Месяц назад
വെടിവെച്ചത് ക്രിസ്ത്യൻ തീവ്രവാദി യായിരുന്നു
@sharondavid9250
@sharondavid9250 Месяц назад
ട്രപേ ❤❤❤❤❤❤❤❤❤❤💯💯💯💯💯💯
@VimalKumar-jy8mr
@VimalKumar-jy8mr Месяц назад
ഇന്ത്യയുമായി ഇണങ്ങി നിൽക്കുന്നതിനു നല്ല മനോഭാവം കാണിച്ചിട്ടുള്ള ഒരു US നേതാവ് ഡൊണാൾഡ് ട്രംപ് മാത്രമാണ് ❤
@RatheeshBabu-uk6jt
@RatheeshBabu-uk6jt Месяц назад
അടുത്ത അമേരിക്കൻ പ്രസിണ്ടായി ട്രംപ് വരട്ടെ
@Gopalakrishnan-fj4mk
@Gopalakrishnan-fj4mk Месяц назад
👏❤️❤️❤️❤️🙏🙏👏ഡോണൾഡ് ട്രംബ്🙏🙏🙏🙏 നന്ദി
@ramachandranp8965
@ramachandranp8965 Месяц назад
ട്രമ്പ് 👍👍👌👌🙏🙏🙏
@sooryajith202
@sooryajith202 Месяц назад
കൃഷ്ണ ഭക്തർ ഡോണൾഡ് ഡ്രപ് നോടോപ്പം 🙏🙏🙏
@user-ud1zn2ky7n
@user-ud1zn2ky7n Месяц назад
🙏🙏🙏🙏🙏🚩🚩🚩🚩👍👍👍👍ജയ് ജ ഗ നാ ദ്
@mohananka2856
@mohananka2856 Месяц назад
ആ കൊലയാളിയായി ജീവനോടെ പിടിക്കണമായിരുന്നു എന്നിട്ട് ചോദ്യം ചെയ്യണം
@manoja3161
@manoja3161 Месяц назад
ജീവനോടെ പിടിച്ചിട്ട് അവനെ കൊത്തി അരിയണമായിരുന്നു
@N.Sambasivan.-xq1ox
@N.Sambasivan.-xq1ox Месяц назад
പക്ഷേ അവൻറെ കയ്യിൽ തോക്കുള്ളതുകൊണ്ട് ജീവനോടെ പിടിക്കാൻ അത്ര എളുപ്പമല്ല അവൻ ആ തോക്ക് ഉപയോഗിച്ച് മറ്റൊരു ജീവൻ എടുക്കാൻ സാധ്യതയുണ്ടായിരുന്നു!.
@Shajl
@Shajl Месяц назад
ക്രിസ്ത്യൻ തീവ്രവാദിയായിരുന്നു പ്രതി
@vijayananilakkad9534
@vijayananilakkad9534 Месяц назад
ബോലോ ജയ് ജഗന്നാത് മഹാരാജ് കീ..
@guardianangel777w
@guardianangel777w Месяц назад
Appol hindu num islam inum 1 target Jesus dayvam allathe akanam, but sudukkale sangikale ningalkku thetti, Jesus paranjitindu ithinepatti ente rajyam orikkalum avasanikkilannu, so neeyokke thalakuthi ninnalum nadakkula satante sandathikale😂
@Man_of_Jesus
@Man_of_Jesus Месяц назад
​​@@guardianangel777wകറക്റ്റ് ആണ് ബ്രോ രണ്ടു കൂട്ടരും കണക്ക😂
@guardianangel777w
@guardianangel777w Месяц назад
@@Man_of_Jesus modi austriyayil poyi paranja kettile, budha aanu peace konduvanne pulli indian anu, so nammal budane follow cheyanam, peace agrahikkuna Christians ithu kelkkumbol enthu think cheyum, ithanu ivanmarudde plan, Jesus dayvam allathe akanam. So ivanmare support cheyunnathu islam ne support cheyunnathum same anu
@jacobabraham6132
@jacobabraham6132 Месяц назад
Aal davangal Chaka nam.bible nu virudham
@skmedia1520
@skmedia1520 Месяц назад
​@@jacobabraham6132യേശു ആദൈവം അല്ലേ.....??
@maheshh4636
@maheshh4636 Месяц назад
വാർത്തയിലെ സന്ദർഭത്തിനനുസരിച്ച് കൂടുതൽ അനുയോജ്യമായ മലയാള പദങ്ങൾ ഉപയോഗിക്കാൻ ശ്രദ്ധിക്കണം. ഇടുങ്ങിയ രക്ഷപ്പെടൽ എന്നതിന് പകരം തലനാരിഴയ്ക്കുള്ള രക്ഷപ്പെടൽ എന്നോ അൽ ഭുതകരമായ രക്ഷപ്പെടൽ എന്നോ പറയാം. പിന്നെ ഭഗവാൻ്റെ കളി എന്നതിന് പകരം ഭഗവാൻ്റെ കരങ്ങൾ എന്നോ ഭഗവാൻ്റെ ഇടപെടൽ എന്നോ പറയാമല്ലോ.
@suseeladevinr
@suseeladevinr Месяц назад
വാക്ക് ചാതുരി പോരാ. ഭാഷ അനായാസം കൈകാര്യം ചെയ്യാൻ എല്ലാർക്കും കഴിയില്ല.
@muralidharan2560
@muralidharan2560 Месяц назад
അക്ഷരങ്ങൾ കുറവുള്ള വാക്കുകൾ ഉപയോഗിച്ച് വാർത്തകൾ രൂപപ്പെടുത്തണം എന്ന നിർദേശം മുകളിൽ നിന്നുണ്ടെങ്കിൽ ഭാഷ ശുദ്ധി പാലിക്കാൻ കഴിഞ്ഞെന്നു വരില്ല .
@rajvla
@rajvla Месяц назад
@@maheshh4636 ഇത് പരീക്ഷയല്ല ആശയം കൈമാറണം
@maheshh4636
@maheshh4636 Месяц назад
@@rajvla ആശയം കൈമാറാൻ ആളുകൾ അച്ഛനെ കയറി തന്തപ്പടി എന്നു വിളിക്കാറില്ലല്ലോ.. വ്വോ ? 😀
@rajvla
@rajvla Месяц назад
@@maheshh4636 പറഞ്ഞാൽ മനസ്സിലാവില്ലേടാ കുണ്ണേ
@RajanRajanmadhavanpillai
@RajanRajanmadhavanpillai Месяц назад
ദീകരവാദികളെ എത്രയും പെട്ടന്ന് പിടിക്കുട ണം❤❤
@rameshanu9438
@rameshanu9438 Месяц назад
ആളെ കിട്ടിയില്ലെങ്കിൽ കേരളത്തിലെ അന്വേഷിച്ചാൽ മതി ഒരു കൈ സഹായം ഇവിടുന്നു കിട്ടിക്കാണും
@Shajl
@Shajl Месяц назад
ശരിയാണ് കേരളത്തിലെ ആദ്യത്തെ ക്രിസ്ത്യൻ തീവ്രവാദി നടത്തിയ അതെ അ ക്രമ മാ യി രു ന്നു .... അതെ സമുദായത്തിലെ ക്രിസ്ത്യൻ തീവ്രവാദിയാണ് വെടിവെച്ചത്
@prasannakumar7273
@prasannakumar7273 Месяц назад
Hare Krishna 🙏
@user-ik1rd7ef7q
@user-ik1rd7ef7q Месяц назад
ഹര ഹര മഹാദേവാ 🕉️🕉️🕉️🕉️🕉️🙏🙏🙏🙏🙏
@ajhjgs8186
@ajhjgs8186 Месяц назад
ദൈവാധിദൈവവും ,കർത്താധി കർത്താവുമായ യഹോവ തന്നെയാണ് ദൈവം.ആ ദൈവത്തിനു നമ്മെ രക്ഷിക്കാനും സൂക്ഷിക്കാനും കഴിയും....!!! God bless America......!!! God bless Jeobiden , the American President ....!!! God bless Donald Trump.....!!! and God bless Israel...........!!!
@bijusi9432
@bijusi9432 Месяц назад
ജയ് ട്രമ്പ് ജയ് അമേരിക്ക 👍👍👍👍👍👍🙏🙏🙏🙏🙏
@shijokr4352
@shijokr4352 Месяц назад
❤️❤️❤️🙏🙏🙏 100% ❤️❤️❤️❤️🙏🙏🙏🙏
@suryatmt9290
@suryatmt9290 Месяц назад
Jai Jagannath ji ❤❤❤
@mohanpmohanp2630
@mohanpmohanp2630 Месяц назад
ആയുർ ആരോഗ്യസൗഖിയം ഭഗവാൻ കൊടുക്കട്ടെ 🌹❤🙏
@sooryajith202
@sooryajith202 Месяц назад
🙏🙏🙏 ഹരേ കൃഷ്ണ 🙏🙏🙏
@SantoshKumar-ex8tt
@SantoshKumar-ex8tt Месяц назад
Donald Trumb....God Bless You.
@vallikkattiluthupjohn5738
@vallikkattiluthupjohn5738 Месяц назад
യേശുക്രിസ്തുവിൽ മാത്രം വിശ്വസിക്കുന്ന ട്രംപിനെ ജഗനാഥ് എന്തിനാണ് സഹായിക്കുന്നത് ❤ ഇത് നല്ല തമാശ ആയല്ലോ❤ ട്രംപ് ആരാധിക്കുന്ന യേശുക്രിസ്തുവിന് ട്രംപിനെ സഹായിക്കാൻ കഴിഞ്ഞിട്ടാണോ ഒരു ഹിന്ദു ദേവത സഹായിക്കുന്നത്❤ അതോ ഹിന്ദുക്കളോട് ട്രംപിന് പ്രത്യേക സ്നേഹമുള്ളത് കൊണ്ടാണോ ജഗനാഥ് ട്രംപിനെ സഹായിച്ചത്😂😂 ഇനി മുസൽമാനും അല്ലാഹുവാണ് ട്രംപിനെ സഹായിച്ചത് എന്ന് പറഞ്ഞു വരും ❤ ആർക്കും എന്തും പറയാമല്ലോ ❤ക്രെഡിറ്റ് എടുക്കുന്ന കാര്യത്തിൽ ആരും ഒട്ടും പുറകിലല്ല❤ ❤ ഒരു സത്യക്രിസ്ത്യാനിക്ക് സ്നേഹിക്കാൻ മതം ഒരു പ്രശ്നമല്ല❤ എല്ലാവരെയും സ്നേഹിക്കാനാണ് യേശുക്രിസ്തു പഠിപ്പിച്ചത്❤ സ്നേഹം വേറെ ❤ആരാധന വേറെ❤ അതുകൊണ്ട് ഒന്നുമറിയാത്ത പാവം ജഗന്നാഥനെ വെറുതെ വിട്ടേക്ക്
@beenabiju2062
@beenabiju2062 Месяц назад
ഹരേ കൃഷ്ണ 🙏🙏🙏🙏🙏
@sarammasaramma6620
@sarammasaramma6620 Месяц назад
He is a man of God thank God🙏🙏
@WarrenMuller-qv5ym
@WarrenMuller-qv5ym Месяц назад
Yes Trump mentioned Jesus Christ saved him.
@user-ud5tg6wi5x
@user-ud5tg6wi5x Месяц назад
Hare🙏🌹🙏krishnaa👑🌹👑
@RajanRajanmadhavanpillai
@RajanRajanmadhavanpillai Месяц назад
ജയ് ഭാരത് ആന്റെ മോദീ ജീ❤❤
@patriosecunda9425
@patriosecunda9425 Месяц назад
May God protect him and the humanity
@WarrenMuller-qv5ym
@WarrenMuller-qv5ym Месяц назад
He mentioned Jesus Christ saved him and not as I see in this news channel
@kunjumonkanjirathinkal2436
@kunjumonkanjirathinkal2436 Месяц назад
അമേരിക്കൻ പ്രസിഡൻ്റ് ട്രംപ് ആയിരുന്നുവെങ്കിൽ ഹമാസിൻ്റെ പൊടിപോലും ഉണ്ടാവുമായിരുന്നില്ല
@muralidharanyesnameisperfe3628
@muralidharanyesnameisperfe3628 Месяц назад
Joke baden?
@rajalakshmivenugopalannamp2900
@rajalakshmivenugopalannamp2900 Месяц назад
ജയ് ജഗന്നാഥ്‌ 🙏🙏🙏🙇‍♂️🙇‍♂️🙇‍♂️
@r4uvlog43
@r4uvlog43 Месяц назад
🙏🏻🙏🏻🙏🏻❤️🇮🇳❤️🙏🏻🙏🏻🙏🏻🙏🏻
@ajithkumar765
@ajithkumar765 Месяц назад
May God bless Him........
@jowelsooryaji2855
@jowelsooryaji2855 Месяц назад
GREAT 👍
@User938-fc4up
@User938-fc4up Месяц назад
Hare krishna krishna krishna hare
@RaghuR-wm6tt
@RaghuR-wm6tt Месяц назад
Namaste Karma news 🙏👍🙏
@kunhilekshmikrishna787
@kunhilekshmikrishna787 Месяц назад
Hare Krishna. Sure. Krshna blessing you always.
@lionsap
@lionsap Месяц назад
കേരള ഹിന്ദുക്കൾ പിണറായിവിജയനേ എന്തുചെയ്തു 🙏🚀
@jotsnanair4419
@jotsnanair4419 Месяц назад
വളർത്തി വളർത്തി ഇവിടെ വരെ കൊണ്ടു വന്നു
@pprprifile9490
@pprprifile9490 Месяц назад
@@jotsnanair4419😂evide vare Dutch modela aakiya🤣
@RajanRajanmadhavanpillai
@RajanRajanmadhavanpillai Месяц назад
പിണു വിന് നമ്മളെ പുച്ചമാണ് അതാണ് താഴെ ഇട്ട് കളഞ്ഞത്❤
@JoysonJoseph-yw8mf
@JoysonJoseph-yw8mf Месяц назад
Jesus❤️ Thank you
@tuckermathewthew2977
@tuckermathewthew2977 25 дней назад
ട്രമ്പിനെ പറ്റി ഉള്ള ഒരു പ്രവചനം. ഒരിക്കൽ ഒരു യുവാവ് 1980 കളിൽ ഇറ്റലിയിൽ മെഡിസിൻ പഠിക്കാൻ പോയി. കാത്തോലിക്കാനായ ഈദ്ദേഹം കുർബാന കൂടുവാൻ ഒരു പള്ളിയിൽ ചെന്നപ്പോൾ താമസിച്ചു പോയി. അവിടെ ഉണ്ടായിരുന്ന ടോം സിമ്മർ എന്ന ആൾ കുർബാന സമയം പള്ളികൾ തിരിച്ചു പറഞ്ഞു കൊടുത്തു. ഈ ടോം സിമ്മർ എന്ന മനുഷ്യൻ രണ്ടാം ലോക മഹായുദ്ധ പട്ടാളക്കാരനും അമേരിക്കനുമാണ്. അദ്ദേഹം രാവിലെ തൊട്ട് വൈകുന്നേരം വരെ കുർബാന കൂടും. ഒരിക്കൽ അദ്ദേഹം പറഞ്ഞു(പ്രെവചിച്ചു )ഒരാൾ അമേരിക്കയെ തിരിച്ചു ദൈവത്തിലേക്ക് നയിക്കും. അയാളുടെ പേര് ഡോണൾഡ് ജെ ട്രമ്പ് എന്നാണ് ഉടനെ ആ യുവാവ് ചോദിച്ചു ആ ബില്ലിനെർ പ്ലേ ബോയി ട്രമ്പോ എന്ന്. ടോം പറഞ്ഞു അങ്ങിനെ അല്ല ദൈവത്തിന്റെ കരം ട്രമ്പിന്റെ മേൽ ഉണ്ട് എന്ന്. ആ സമയത്താണ് ജോൺ പോൾ രണ്ടാമൻ മാർപാപ്പ ഒരു വാതിൽ അടക്കാൻ പേരുകൾ എഴുതിയ ഇഷ്ടിക കൊണ്ടുവരാൻ ആൾക്കാരോട് ആവിശ്യപ്പെട്ടത്. കാരണം അവിടെ പേരുള്ള ആൾക്ക് അവിടെ നടക്കുന്ന കുർബാനയുടെ ഗുണം ലഭിക്കും. അങ്ങിനെ ടോം സിമ്മർ എന്ന ആൾ ഒരു ഇഷ്ടിക ട്രമ്പിന്റെ പേര് എഴുതി അവിടെ എത്തിച്ചു. മേൽ പറഞ്ഞ യുവാവ് ന്യൂ യോർക്കിൽ ഡോക്ടറായി സേവനം ചെയ്യുന്നു. ഈ കാര്യങ്ങൾ പറഞ്ഞിട്ടിരുന്ന വീഡിയോ യുട്യൂബിൽ നിന്ന് നീക്കം ചെയ്തു. എന്റെ ഓർമയിൽ നിന്ന് എഴുതിയതാണ് ഇത്. മേൽ പറഞ്ഞ ടോം സിമ്മർ തിരിച് അമേരിക്കയിൽ എത്തുകയും 2008 ൽ തന്റെ നിത്യ സമ്മാനത്തിന് വിളിക്കപ്പെടുകയും ചെയ്തു.
@gayathri8825
@gayathri8825 Месяц назад
🙏🙏
@damodharan8032
@damodharan8032 Месяц назад
Namastheji
@lelaamma4037
@lelaamma4037 Месяц назад
Jai jai iskon hare krishna🙏🙏
@goldentunes1218
@goldentunes1218 Месяц назад
Trump must triumph 👍All American Hindu pls help Trump win 👍🙏🏿
@rosammamathew2919
@rosammamathew2919 Месяц назад
I believe Jesus Christ save Trump Ipray for this subject,
@WarrenMuller-qv5ym
@WarrenMuller-qv5ym Месяц назад
Yes, Trump did mention that Jesus Christ saved him. I seen in CNN and BBC news.
@user-rr3id3wh2t
@user-rr3id3wh2t Месяц назад
🙏 hari Om🙏🙏
@RajanRajanmadhavanpillai
@RajanRajanmadhavanpillai Месяц назад
ഭഗവാൻ കൃഷ്ണൻ അർജ്ജുനനോട് പറഞ്ഞത് നീ ഈ ഭൂമിയിൽ ജീവിച്ച് കർമഠ ചെയ്യണം പക്ഷേ മനസ്സ് എന്നിലേയ്ക് ഉയർത്തണം എന്തി നെന്നാൽ എന്നാൽ മാത്രമേ നീചെയുന്ന കർമത്തിൽ ശുദ്ധി കാണുകയുള്ളു അല്ലെങ്കിൽ അത് നീ ചകർ മമായി പോവുകയും പാപിയായി തീർന്ന് ശേഷം ജന്മങ്ങൾ കഷ്ട പ്പാടിലാകും അതായത് പോയി നീ ച യോനിയിൽ ജനിക്കേണ്ട തായി വരു o ❤
@apal5386
@apal5386 Месяц назад
Now all can claim victory for own religious promotion and benefits!! Jesus is the reason for the seasons ❤
@WarrenMuller-qv5ym
@WarrenMuller-qv5ym Месяц назад
Yes u r right. Trump said Jesus Christ saved him. Some news channels r using it as a religious promotion. 😂
@user-bq1zl4xt8h
@user-bq1zl4xt8h Месяц назад
Satyam
@MichaelArchangel-jz7pq
@MichaelArchangel-jz7pq Месяц назад
ട്രംപ് കൃസ്ത്യാനി ആണ്. ക്രഡിറ്റടിക്കല്ലേ
@WarrenMuller-qv5ym
@WarrenMuller-qv5ym Месяц назад
Trump said Jesus Christ saved him. Was live on BBC and CNN. I seen it.
@panfi9166
@panfi9166 Месяц назад
ഞാൻ ഇന്നേവരെ കേട്ടതിൽ വെച്ച് ഏറ്റവും വലിയ കോമഡി😅
@suluaniln
@suluaniln Месяц назад
Better than Islam
@LijeeshLijeeshk-qq7be
@LijeeshLijeeshk-qq7be Месяц назад
നീ സുടാപ്പി ആയതു കൊണ്ടാണ് 😂
@rajvla
@rajvla Месяц назад
Panfi or Panni
@anilKumar-dc3kk
@anilKumar-dc3kk Месяц назад
ചിരിച്ചു ചിരിച്ചു ചത്തോ....
@musthafamusthu5852
@musthafamusthu5852 Месяц назад
ഹൈന്ദവ വിശ്വാസികളുടെ ഭഗവാൻ ശ്രീകൃഷ്ണൻറെ വില കളയാൻ ഓരോ കൃതികൾ😅
@user-wm9gb9tl5b
@user-wm9gb9tl5b Месяц назад
🙏🌹❤️
@mohanank4343
@mohanank4343 Месяц назад
🙏🙏🙏
@rajeelarafath5201
@rajeelarafath5201 Месяц назад
Ente karthave 😢
@manuvattappara8245
@manuvattappara8245 Месяц назад
ഭർത്താവോ🤣 😭😭
@Man_of_Jesus
@Man_of_Jesus Месяц назад
​​@@manuvattappara8245അല്ല രാധേടെ പൊറകെ മണപ്പിച്ചു നടന്ന പൂവാലൻ കൃഷ്ണൻ😹
@N.Sambasivan.-xq1ox
@N.Sambasivan.-xq1ox Месяц назад
@@Man_of_Jesus അത് മനസ്സിലാക്കാനുള്ള കഴിവ് നിനക്കില്ല! രാധാകൃഷ്ണന്റെ പുറകിലാണ് പോയത് അതുകൊണ്ടാണ് കൃഷ്ണൻ രാധയുടെ പുറകിൽ പിന്നീട് പോയത്. അതൊരു ദൈവീക പ്രേമമാണ് നിൻറെ ബുദ്ധിക്ക് ഗ്രഹിക്കാൻ പറ്റുന്നതല്ല നിന്റെ മാനുഷിക ബുദ്ധികൊണ്ട് നീ ചിന്തിക്കൂ അതാണ് നിനക്ക് പറ്റിയ തെറ്റ്!.
@stephenabhraham9437
@stephenabhraham9437 Месяц назад
Of course it was Divine intervention.
@WarrenMuller-qv5ym
@WarrenMuller-qv5ym Месяц назад
Yes
@Frommoonlightwithlove
@Frommoonlightwithlove Месяц назад
hare krishna God bless Trump
@unnikrishnan5007
@unnikrishnan5007 Месяц назад
Iscon is nature saving 🙏
@neeliathakathootdamodaran7715
@neeliathakathootdamodaran7715 Месяц назад
വെറുതെ ഹിന്ദുവിനെ അപമാനിക്കാൻ ഓരോന്ന് പടച്ചുവിടല്ലേ......
@SumeshTp-sl1dw
@SumeshTp-sl1dw Месяц назад
🎉🎉
@SobhaP-md4mi
@SobhaP-md4mi Месяц назад
Krishna bless ട്രമ്പ്
@radhakrishna-mg9kl
@radhakrishna-mg9kl Месяц назад
Hare Krishna 🌹 🙏🏻
@beenaabraham3238
@beenaabraham3238 Месяц назад
ട്രംപ് ഏക ദൈവ വിശ്വാസി, ഉറച്ച ക്രിസ്ത്യാനി.
@jollywilliams7124
@jollywilliams7124 Месяц назад
💐💐💐💐
@subramanianp6003
@subramanianp6003 Месяц назад
ഒരു യഥാർത്ഥ ദൈവ വിശ്വാസി മറ്റുള്ളവരുടെ വിശ്വാസത്തേയും ബഹുമാനിക്കുന്നതാണ്. അവിടെ വേർതിരിവ് ആർക്കെങ്കിലും തോന്നുന്നു എങ്കിൽ ആ വർഗ്ഗം പ്രപഞ്ച മഹാശക്തി( വേണമെങ്കിൽ ദൈവം എന്നു വിളിക്കാം ) ക്ക് എതിരാണ് . മതമല്ല വലുത് ധർമ്മമാണ്
@suseeladevinr
@suseeladevinr Месяц назад
സോറോസിനെ ശിക്ഷിക്കാൻ കഴിയണം.
@santhoshbhaskar1492
@santhoshbhaskar1492 Месяц назад
🙏🙏🙏🙏🙏🙏
@sulaimanhamza6648
@sulaimanhamza6648 Месяц назад
പ്പൂൂയ് പ്പൂയ് 😮😮😮😮😮
@user-qf7il4us9m
@user-qf7il4us9m Месяц назад
❤❤❤❤❤❤❤YES100 %... BHAGAVAN.... THANNE AANU... RAKSHAKANAYATHU... YES❤❤❤❤❤ JOHNSON.. HENTRY ❤❤❤❤❤❤❤❤❤❤
@RajanRajanmadhavanpillai
@RajanRajanmadhavanpillai Месяц назад
ജയ് ട്രമ്പ്❤❤
@Aze-ze6tv
@Aze-ze6tv Месяц назад
പേര് മാറ്റി, ഇനിമുതൽ ഇസ്‌കൂൺ ജഗനാത് ട്രംബ് എന്നറിയപ്പെടും.
@amkhwaja
@amkhwaja Месяц назад
😂😂😂
@sobhanasobhana1379
@sobhanasobhana1379 Месяц назад
തള്ളാവോ കുക്കുമ്പർ എന്നാക്കാം.
@muralidharanyesnameisperfe3628
@muralidharanyesnameisperfe3628 Месяц назад
Imran trumph?
@RK-oh3fl
@RK-oh3fl Месяц назад
Radhe Radhe ❤❤
@RKV0785
@RKV0785 Месяц назад
❤❤❤
@shajilal9580
@shajilal9580 Месяц назад
ഇവനൊന്നും വേറൊരുപണിയുമില്ലേ.
@kamalakshank8504
@kamalakshank8504 Месяц назад
❤❤❤❤❤❤❤❤❤🌹
@divyanathankottayam8547
@divyanathankottayam8547 Месяц назад
👍👌👌🙏🙏🙏
@ManiHealthTips
@ManiHealthTips Месяц назад
🙏🙌Ronald Trump will rebound in triumph and live long with his meticulous services 💞🚩
@minukarunakaran7894
@minukarunakaran7894 29 дней назад
🕉️🔱❤️🙏
@SanilanAdiparambil
@SanilanAdiparambil Месяц назад
🙏🌹👍
@AbeyGeorge-wu6kz
@AbeyGeorge-wu6kz Месяц назад
എവിടെ ചുമ്മാ പറയുന്നു, ട്രമ്പ് ഈസ്‌ ക്രിസ്ത്യൻ, എന്തെങ്കിലും പറയല്ലേ
@stephenabhraham9437
@stephenabhraham9437 Месяц назад
Please Christ was not a Christian, His mission was save the world.
@tinujacob2833
@tinujacob2833 Месяц назад
JESUS SAVED HIM....JESUS KING OF KINGS....
@WarrenMuller-qv5ym
@WarrenMuller-qv5ym Месяц назад
Yes Trump mentioned that in BBC and CNN. I seen it
@mayansbudha4317
@mayansbudha4317 Месяц назад
👍👍👍🙏🙏🙏
@satyagreig2390
@satyagreig2390 Месяц назад
🙏✨✨✨✨🙏
@sharobkumar235
@sharobkumar235 Месяц назад
Hare Krishna🙏🙏🙏🛕🛕🛕
@manoja3161
@manoja3161 Месяц назад
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏
@user-fx5fi1gv4l
@user-fx5fi1gv4l Месяц назад
ചുമ്മാ ഞങ്ങളുടെ പിണറായി വിജയനാ രക്ഷിച്ചത്.
@valsanmaroli340
@valsanmaroli340 Месяц назад
🙏🙏🙏🙏🙏🇮🇳🇮🇳🇮🇳🇮🇳🇮🇳♥️♥️♥️♥️♥️
@VinodkumarDDivakaranNair
@VinodkumarDDivakaranNair Месяц назад
ഇതൊക്കെ ചളീഞ്ഞ ഹിന്ദുക്കളോട് പറഞ്ഞാൽ അവർ ഇതൊക്കെ വിശ്വസിക്കും... വേണമെങ്കിൽ U.S A നിൽക്കുന്നത് Kiskone ൻറ കരുണയിലാണെന്ന് പറയും.,.
@marykuttyabraham4833
@marykuttyabraham4833 Месяц назад
എന്തുവാടെ 🤗🤗🤗
@manuvattappara8245
@manuvattappara8245 Месяц назад
എന്തെ പിടിച്ചില്ലേ 😏
@guardianangel777w
@guardianangel777w Месяц назад
@@manuvattappara8245 Appol hindu num islam inum 1 target Jesus dayvam allathe akanam, but sudukkale sangikale ningalkku thetti, Jesus paranjitindu ithinepatti ente rajyam orikkalum avasanikkilannu, so neeyokke thalakuthi ninnalum nadakkula satante sandathikale😂
@manuvattappara8245
@manuvattappara8245 Месяц назад
@@guardianangel777w അയിന് നിന്റെ Jesus. ആരാണ് 😏പിന്നെ പുന്നാര കുരിശ് കൃഷി മോനെ ഹിന്ദു ക്കൾ എന്തായാലും നിന്നെ യൊക്കെ പോലെ മതപരിവർത്തനതിന് ഇറങ്ങറില്ല നിന്റെ യൊക്കെ അത്രയും ഗെതി കേട് ഞങ്ങൾ ക്കോ ഞങ്ങളുടെ ദൈവ ങ്ങൾക്കോ ഇല്ല 😏😏വിശ്വാസം അരി ലും അടിച്ചേൽ പ്പിക്കാൻ ഉള്ള തല്ല സുവിശേഷപുത്ര
@guardianangel777w
@guardianangel777w Месяц назад
@@manuvattappara8245 ada sanathana punara mone, pinne enthinada ninte Krishnan trumpine rekshichu ennu paranju alkare pattikkune parayada sanathana mone
@guardianangel777w
@guardianangel777w Месяц назад
Pinne ninte kona adi okke kayil vechal mathi, Christians mandel keran vannal punnara sanatha mone, bakki njan parayunnila🤣😂
@bineshdavid8842
@bineshdavid8842 Месяц назад
ശുദ്ധാ മണ്ടത്തരം വിളിച്ചു പറയരുത്
@benoythomas3546
@benoythomas3546 Месяц назад
Comady
@georgevarghese8903
@georgevarghese8903 Месяц назад
ട്രമ്പിനെ ർ രഷിച്ചത് ഇനി ബിജെപി കാരാണ് എന്ന് പറയുമോ മിണ്ടാതെ പോടോ ബിജെപി കാര
@1234401abcd
@1234401abcd Месяц назад
അങ്ങിനെയാണോ പറഞ്ഞത്? ഒട്ടും സഹിഷ്ണുത പാടില്ല
@WarrenMuller-qv5ym
@WarrenMuller-qv5ym Месяц назад
Trump said Jesus Christ saved his life.
@pradeeshalbert1625
@pradeeshalbert1625 Месяц назад
Yet another example that there is only one god
@Avran1212
@Avran1212 Месяц назад
ഭീകരവാദികൾക്ക്.. പേടിസ്വപ്നം.. ഡോണൾഡ്..
@user-kg3jm7eb4p
@user-kg3jm7eb4p Месяц назад
ഇനി എന്തെല്ലാം അവകാശ വാദങ്ങൾ കേൾക്കണം
@shirlyxaviour8662
@shirlyxaviour8662 Месяц назад
very respected dear former US president donald trump,you are a lucky man !!! creator almighty god alive jehova son alive savior jesus christ alive holy spirit saved your life from death !! holy jesus almighty said:holy bible words- issiah 41:10,psalms 54:17,psalms 91:1-16,psalms 121:1-8,deuteronomy 28:7,revelation 1:8,issiah 45:18. jesus said:exodus 20:6-22,deuteronomy 5:6-24,hon'ble donald trump-next US president 2024 !!!! jesus almighty savior with you always. jesus our living god and savior !!! lives everyone,leading everything !! only the answer. thanks
@WarrenMuller-qv5ym
@WarrenMuller-qv5ym Месяц назад
Yes
@rakeshcr7704
@rakeshcr7704 Месяц назад
അമേരിക്കയിൽ ഇപ്പോൾ 3000 ഹിന്ദു ക്ഷേത്രങ്ങൾ ഉണ്ട്
@Man_of_Jesus
@Man_of_Jesus Месяц назад
അതിന്😂
@Man_of_Jesus
@Man_of_Jesus Месяц назад
ഇന്ത്യയിൽ അതിനെക്കൽ ക്രിസ്ത്യൻ പള്ളികാളും ഒണ്ട്.
@rakeshcr7704
@rakeshcr7704 Месяц назад
@@Man_of_Jesus അമേരിക്കൻ ജനത ഹിന്ദു മതം സ്വീകരിച്ചു ധാരാളം ക്ഷേത്രങ്ങൾ പണിതത് അറിഞ്ഞില്ലേ
@Man_of_Jesus
@Man_of_Jesus Месяц назад
@@rakeshcr7704 ഇ ധാരാളം എന്ന് പറഞ്ഞത് എന്തുവാ പോയി അമേരിക്കയുടെ സർവ്വേ എടുത്ത് നോക്ക് നീ.
@rakeshcr7704
@rakeshcr7704 Месяц назад
@@Man_of_Jesus 10 വർഷത്തിനുള്ളിൽ അമേരിക്കയിലെ ഏറ്റവും കൂടുതൽ വിശ്വാസികൾ ഉള്ളത് ഹിന്ദു മതത്തിൽ ആയിരിക്കും
@Rojankj-bv3pz
@Rojankj-bv3pz Месяц назад
Hello is Christian,,his god is Jesus
@sanathannair8527
@sanathannair8527 Месяц назад
ജീസസ് ക്രിസ്ത്യാനികളെ മാത്രമേ രക്ഷിക്കൂ. ഹിന്ദു ദൈവങ്ങൾ ഏതു മതക്കാരനോടും കരുണയുള്ളവരാണ്.
Далее
ЛИЗА - СПАСАТЕЛЬ😍😍😍
00:25
Просмотров 964 тыс.
Construction site video BEST.99
01:00
Просмотров 213 тыс.
ЛИЗА - СПАСАТЕЛЬ😍😍😍
00:25
Просмотров 964 тыс.