Тёмный

ട്രംപ് വീണ്ടും പ്രസിഡന്റ്? വെളിപ്പെടുത്തലുകളുമായി വൈറ്റ്ഹൗസിലെ മുൻ ഉപദേഷ്ടാവ് | JOSEPH MELOOKARAN 

Shekinah News
Подписаться 684 тыс.
Просмотров 54 тыс.
50% 1

ട്രംപ് വീണ്ടും പ്രസിഡന്റ്?
അമേരിക്കയിൽ യഥാർത്ഥത്തിൽ സംഭവിക്കുന്നത് എന്ത്.
നിർണായക വെളിപ്പെടുത്തലുകളുമായി അമേരിക്കൻ പ്രസിഡന്റിന്റെ വൈറ്റ്ഹൗസിലെ മുൻ ഉപദേഷ്ടാവ് ഷെക്കെയ്ന ന്യൂസിന് നൽകിയ സുപ്രധാന അഭിമുഖം.....JOSEPH MELOOKARAN | DONALD TRUMP | US Election, Donald Trump | Interview with Joseph Melookaran
#donaldtrump #uselection #josephmelookaran
► For more videos SUBSCRIBE SHEKINAH NEWS / @shekinah_news
► GET US ON SOCIAL MEDIA:
▬▬▬▬▬▬▬▬▬▬▬▬▬
FACEBOOK : / shekinahtelevision
INSTA: / shekinah_news
Whatsapp Channel: whatsapp.com/c...
Whatsapp Group : chat.whatsapp....
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
► Our RU-vid Channels
/ @shekinahglobalnews
/ @shekinah_news
/ @shekinahnewschannel8473
/ @shekinaheurope
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
Reach Us On
TATA PLAY DTH: 1856
Airtel DTH: 859
Kerala Vision Cable Network Channel No:512
Asianet Cable Vision Channel No:664
Den Cable Network Channel No. 608
Idukki Vision Channel No:51
Bhoomika :52
Malanad Vision :56
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
What is happening in AMERICA now ? | US ELECTION | DONALD TRUMP
Exclusive interview with JOSEPH MELOOKARAN
SHEKINAH NEWS | SHEKINAH LIVE
#shekinahnews #shekinahlive

Опубликовано:

 

15 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 319   
@seekeroftruth3150
@seekeroftruth3150 8 дней назад
അസാധാരണമായ കാര്യങ്ങളാണു ട്രമ്പിന്റെ വീണ്ടും അമേരിക്കൻ പ്രസിഡണ്ട് സ്ഥാനത്തേക്കുള്ളവരവു. അദ്ദേഹത്തിന്റെ വിജയം ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണു .എന്നാൽ ട്രംബിനെ പരാജയപെടുത്താൻ തിന്മയുടെ എല്ലാ ഗ്രൂപ്പുകളും അണിയറനീക്കം നടത്താനുള്ള സാധ്യതയേറെയാണു.
@sajikeral
@sajikeral 8 дней назад
ട്രംപിന്റെ കാലത്തെ ദുരന്തം അമേരിക്ക ഇപ്പോഴും അനുഭവിക്കുകയാണ് . ട്രംപ് ഒഴികെ ആര് വന്നാലും അമേരിക്ക ക്ക് നല്ലതാണ്
@jeevanthampi767
@jeevanthampi767 8 дней назад
@@sajikeral, Enthu dhuratham ???? All was left media made propaganda. Trump was the best president. America need him back
@lifeinamerica8150
@lifeinamerica8150 7 дней назад
Never. Look at the Economy now. Inflation. No border enforcement.@@sajikeral
@tiju4723
@tiju4723 7 дней назад
സകല മ്ലേചതയുടെയും ആൾരൂപമായ ട്രമ്പിനെ പരാജയപ്പെടുത്താൻ തിന്മയുടെ ശക്തികൾ എന്ത്കൊണ്ട്‌ ശ്രമിക്കണം? ട്രമ്പ്‌ ജയിക്കുന്നതാണ്‌ അവർക്കിഷ്ടം.
@jacobpeter404
@jacobpeter404 7 дней назад
@@sajikeral RONALD TRUMP SHOULD BE WIN ITS GOOD FOR OUR WORLD.
@alexzachariah7898
@alexzachariah7898 8 дней назад
Vote for trump
@AnnMathen
@AnnMathen 6 дней назад
Trump is a Criminal
@K.l.VargheseKallaarambil
@K.l.VargheseKallaarambil 8 дней назад
ട്രമ്പ് 💪💪💪 ട്രമ്പ് 👍👍👍 ട്രമ്പ് 🌹🌹🌹 ട്രമ്പ് ❤️❤️❤️
@sajan751
@sajan751 8 дней назад
Trump ❤❤❤❤
@sam.t.kolethkoleth99
@sam.t.kolethkoleth99 8 дней назад
Only Trump for America as President.God bless America.,and Israel India and Israel all ways friends.
@AnnMathen
@AnnMathen 6 дней назад
Trump for prison because he is a 34 count criminal
@Samuelkutty-xq2ym
@Samuelkutty-xq2ym 8 дней назад
Trump. Is. Trump. Grate
@thomaspalackel9045
@thomaspalackel9045 2 дня назад
@@Samuelkutty-xq2ym Trump is Dumb!
@Guruji-x7c
@Guruji-x7c 8 дней назад
ട്രമ്പ്തന്നെ വീണ്ടും അമേരിക്കയുടെ നായകനാകട്ടെ എന്നു പ്രാർത്ഥിക്കുന്നു🌹🌹🌹
@sajikeral
@sajikeral 8 дней назад
ട്രംപിന്റെ കാലത്തെ ദുരന്തം അമേരിക്ക ഇപ്പോഴും അനുഭവിക്കുകയാണ് . ട്രംപ് ഒഴികെ ആര് വന്നാലും അമേരിക്ക ക്ക് നല്ലതാണ്
@eubibinu7746
@eubibinu7746 7 дней назад
@@sajikeral അമേരിക്കക്കു അല്ല നല്ലതു ...അൽ അമേരിക്ക ആക്കാൻ നടക്കുന്നവർക്ക്
@Muhammad-married.daughterinlaw
@Muhammad-married.daughterinlaw 7 дней назад
Correct 💯 💯 💯 ​@@eubibinu7746
@sajikeral
@sajikeral 7 дней назад
@@eubibinu7746 ജനുവരി 6 നു ക്യാപിറ്റൽ ആക്രമിച്ചു ആൾക്കാരെ കൊന്നതും വൈസ് പ്രസിഡന്റിനെ കൊല്ലാൻ നോക്കിയതും കണ്ടിരുന്നു . കോവിഡ് സമയത്തു തെറ്റായ നയത്തിലൂടെ ലക്ഷകണക്കിന് ആൾക്കാരെ കൊന്ന കണക്കു വേറെ . മുസ്ലിം രാജ്യങ്ങൾക്കു എതിരെ ഒരു യുദ്ധവും ചെയ്യാതെ ഏറുന്ന അ നാലു വർഷവും ജനം മറക്കില്ല
@JT-le1vp
@JT-le1vp 6 дней назад
​@@eubibinu7746Trump വന്നാൽ കേരളത്തിൽ നിന്ന് പഠിക്കാനും മറ്റും പോകുന്ന വർക് വിസ നോയന്ത്രണം കൊണ്ടുവരും
@sharondavid9250
@sharondavid9250 8 дней назад
❤❤❤❤ VOTE. ❤❤❤❤❤❤❤❤❤❤❤❤❤❤
@bijujoseph3269
@bijujoseph3269 8 дней назад
ട്രംപ് വീണ്ടും അധികാരത്തിൽ വരുന്നു, അതാണ് നല്ലത്
@sajikeral
@sajikeral 8 дней назад
ട്രംപിന്റെ കാലത്തെ ദുരന്തം അമേരിക്ക ഇപ്പോഴും അനുഭവിക്കുകയാണ് . ട്രംപ് ഒഴികെ ആര് വന്നാലും അമേരിക്ക ക്ക് നല്ലതാണ്
@tiju4723
@tiju4723 7 дней назад
കമലാഹാരിസ്‌ ആണ്‌ ഇപ്പൊ ലീഡിംഗ്‌. ട്രമ്പ്‌ ഇനി ജയിലിൽ പോണ ലക്ഷണങ്ങൽ ആണ്‌ കാണുന്നത്‌.
@sajikeral
@sajikeral 4 дня назад
@@bijujoseph3269 ട്രംപ് ഭരണം ഒഴിയുന്ന കാലത്തേക്കാൾ ഭേദം ആണ് ഒട്ടു മിക്ക കാര്യത്തിലും അമേരിക്ക . ഒരു കുറ്റവാളി അമേരിക്കയുടെ പ്രസിഡന്റ് ആവുന്നത് അമേരിക്കക്കാർ അനുവദിക്കും എന്ന് തോന്നുന്നില്ല . സ്വന്തം നേട്ടത്തിന് വേണ്ടി യാണ് ട്രംപ് മത്സരിക്കുന്നത് . മിഡിൽ ക്ലാസ് ആൾക്കാർക്ക് കമല യാണ് നല്ലത് . കഴിഞ്ഞ ദിവസങ്ങളിൽ ബൈഡനും കമലയും ട്രെമ്പും വാൻസും ഷെക്ഷുമാറും ഒന്നിച്ചു ഇപ്പോൾ നിൽക്കുന്ന സ്ഥലത്തു നിന്നും കേവലം 300 മീറ്റർ അകലെ നിന്നാണ് ഇതു ഞാൻ എഴുതുന്നത് റെയ്ഗണ് ശേഷം വന്ന റിപ്പബ്ലിക്കൻ പ്രസിഡന്റ് മാർ അധികാരത്തിൽ വന്ന ദിവസത്തെ തൊഴിൽ ഇല്ലായ്മ തോതും അവർ ഇറങ്ങിയ ദിവസത്തെ തൊഴിൽ ഇല്ലായ്മ തോതും നോക്കിയ ശേഷം ഡെമോക്രാറ്റിക്‌ പ്രസിഡന്റ് മാരുടെ കാലം താരതമ്യം ചെയ്യൂ . അന്തമായി വിശ്വസിക്കാതെ വസ്തുതകൾ മനസിലാക്കി സംസാരിക്കു
@AnnMathen
@AnnMathen 2 дня назад
@@tiju4723Trump is a criminal
@salessales6287
@salessales6287 2 дня назад
Deep State ട്രമ്പിനു എതിരാണ്. അമേരിക്കയേ നിയന്ത്രിക്കുന്നത് അവരാണ്. അല്ലാതെ അമേരിക്ക ജനാധിപത്യ രാജ്യമല്ല. ട്രമ്പ്, വാൻസ്, സ്വാമി എന്നിവരാണ് റിപ്പബ്ലിക്കൻ പാർട്ടിയുടെ നേതാക്കന്മാർ. അവരുടെ ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, യൂട്യൂബ് പോസ്റ്റുകൾക്ക് തീരെ റീച് ഗൂഗിളും മെറ്റയും നൽകുന്നില്ല. ദിവസം പ്രതി ട്രമ്പിനെ ഗൂഗിളും ഫേസ്ബുക്കും റീച് കുറച്ചു പൂട്ടുവാണ്. കമല സത്യത്തിൽ ട്രമ്പിന്റെ പത്തിലൊന്ന് കഴിവുള്ള വ്യക്തി അല്ല. പക്ഷെ അവർക്ക് വേണ്ടി പൈസ മുടക്കാൻ അമേരിക്കയിലെ മുതലാളിമാർ രംഗത്ത് ഉണ്ട്. ട്രമ്പ് വന്നാൽ അമേരിക്കക്കാർക്ക് ഗുണം. പക്ഷെ മുതലാളിമാർക്ക് ദോഷം. 100% കുത്തകകൾ, deep state എന്നിവർ ചേർന്ന് ട്രമ്പിനെ തോല്പ്പിക്കും. ഡിമിൻഷ്യ ബാധിച്ച കിളവനെ വെച്ച് രാജ്യം ഭരിച്ചവർക്ക് വീണ്ടും ഒരു പാവയേയാണ് വേണ്ടത്. അമേരിക്കയുടെ നല്ല കാലം അവസാനിക്കാറായി. അവർ ചെയ്തു കൂട്ടിയതിന്റെ അവരുടെ തലയിൽ തന്നെ വരും. അമേരിക്കൻ ജനത സമ്പൂർണമായി സൈബർ അടിമത്വത്തിലാകും. 2020 ൽ ട്രമ്പ് ജയിച്ചിട്ടും അട്ടിമറിച്ചെങ്കിൽ 2024 ലും അതൊക്കെ തന്നെ നടക്കും. ജനങ്ങൾ വോട്ട് ചെയ്‌താൽ 65% എങ്കിലും ട്രമ്പിനു ആയിരിക്കും. പക്ഷെ റിസൾട്ട് പുറത്തു വരുമ്പോൾ അതു 45% ആയിട്ട് മാറിമറിയും. വീണ്ടും വോട്ട് ചെയ്തവർ മണ്ടന്മാർ ആകും.
@GodisThruth
@GodisThruth 5 дней назад
ട്രമ്പ് വന്നാൽ ലോകത്തിന് സമാധാനം.. കമല വന്നാൽ സാത്താനു സമാധാനം.. ട്രമ്പ് വരാൻ വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏
@ipekurian4372
@ipekurian4372 2 дня назад
She is satan
@teejay832
@teejay832 День назад
Are you uneducated pendi ??😅
@PeterMathew-tt2kd
@PeterMathew-tt2kd 5 дней назад
Well said. We need a strong leader at this time to make America great again👍👍👍👍 .
@sajikeral
@sajikeral 4 дня назад
@@PeterMathew-tt2kd ട്രംപ് ഭരണം ഒഴിയുന്ന കാലത്തേക്കാൾ ഭേദം ആണ് ഒട്ടു മിക്ക കാര്യത്തിലും അമേരിക്ക . ഒരു കുറ്റവാളി അമേരിക്കയുടെ പ്രസിഡന്റ് ആവുന്നത് അമേരിക്കക്കാർ അനുവദിക്കും എന്ന് തോന്നുന്നില്ല . സ്വന്തം നേട്ടത്തിന് വേണ്ടി യാണ് ട്രംപ് മത്സരിക്കുന്നത് . മിഡിൽ ക്ലാസ് ആൾക്കാർക്ക് കമല യാണ് നല്ലത് . കഴിഞ്ഞ ദിവസങ്ങളിൽ ബൈഡനും കമലയും ട്രെമ്പും വാൻസും ഷെക്ഷുമാറും ഒന്നിച്ചു ഇപ്പോൾ നിൽക്കുന്ന സ്ഥലത്തു നിന്നും കേവലം 300 മീറ്റർ അകലെ നിന്നാണ് ഇതു ഞാൻ എഴുതുന്നത് റെയ്ഗണ് ശേഷം വന്ന റിപ്പബ്ലിക്കൻ പ്രസിഡന്റ് മാർ അധികാരത്തിൽ വന്ന ദിവസത്തെ തൊഴിൽ ഇല്ലായ്മ തോതും അവർ ഇറങ്ങിയ ദിവസത്തെ തൊഴിൽ ഇല്ലായ്മ തോതും നോക്കിയ ശേഷം ഡെമോക്രാറ്റിക്‌ പ്രസിഡന്റ് മാരുടെ കാലം താരതമ്യം ചെയ്യൂ . അന്തമായി വിശ്വസിക്കാതെ വസ്തുതകൾ മനസിലാക്കി സംസാരിക്കു
@babyampatt468
@babyampatt468 7 дней назад
ഭാരതത്തിൻ്റെ നന്മക്ക് ട്രമ്പ് ജയിക്കണം❤കമല ഹാരിസ് ,,,,,ഇടത്,,ജിഹാദി,,സോറോസ്...അരാജക വാദികളുഡേയും കളിപ്പാവ്😂😂
@nidhin_gowri
@nidhin_gowri 2 дня назад
@@babyampatt468 nere chowve janangalkku vendi onnu samsaarikkanpolum Trumpinu ariyilla…!!! Parayunnathum pracharippikkunnathum Nunakal….!!!
@nidhin_gowri
@nidhin_gowri 2 дня назад
@@babyampatt468 modi=trump 💯
@ancykuruvilla526
@ancykuruvilla526 8 дней назад
Very useful information
@annajohn6243
@annajohn6243 8 дней назад
Prayers for Trump
@rosammamathew2919
@rosammamathew2919 8 дней назад
ദൈവഭയമുള്ളവരും രാജ്യ സ്നേഹമുള്ളവരും Trumpപനെ ഇഷ്ടപ്പെടുന്നു
@SeventhSense0307
@SeventhSense0307 7 дней назад
😁😁😁😁 തമാശ
@josejessy3423
@josejessy3423 7 дней назад
തമാശ അല്ല :പരമ സത്യം.
@tiju4723
@tiju4723 7 дней назад
ഞാൻ ദൈവസ്നെഹവും ദേശസ്നെഹവും ഉള്ളയാളാണ്‌. ട്രമ്പിന്റെ സ്ഥലം സെൻട്രൽ ജയിൽ ആണെന്നാണ്‌ ഞാൻ വിശ്വസിക്കുന്നത്‌. ഇതുപോലെ ഭൂലൊക പെണ്ണ്‌ പിടിയനും ഫ്രോഡുമായ ഒരാളെ ഒരു ദൈവവിശ്വാസി എന്ത്കൊണ്ട്‌ പിന്തുണക്കണം എന്നൊന്ന് പറഞ്ഞ്‌ തരാമോ?
@SeventhSense0307
@SeventhSense0307 7 дней назад
@@rosammamathew2919 റോസമ്മ ചേച്ചി ആ ബൈബിൾ നല്ലപോലെ വായിച്ചു ദൈവത്തെ പഠിക്കുന്നത് നന്നായിരിക്കും.
@SeventhSense0307
@SeventhSense0307 7 дней назад
@@josejessy3423 ദേ വീണ്ടും തമാശ.... നെറിവുള്ള ഒരു മനുഷ്യനും ആ ഫ്രാഡ് ന് vote ചെയ്യില്ല
@tracygeorge2743
@tracygeorge2743 5 дней назад
Well said Mr. Joseph!
@anishgeorge8972
@anishgeorge8972 8 дней назад
Vote for Trump
@sajikeral
@sajikeral 8 дней назад
ജനുവരി 6 ലെ ക്യാപിറ്റൽ അക്രമത്തിലൂടെ ആൾക്കാരെ കൊല്ലാൻ കാരണക്കാരൻ ആയ ആൾക്ക് വേണ്ടി എങ്ങനെ വോട്ടു ചെയ്യാൻ കഴിയും
@sajuissac567
@sajuissac567 6 дней назад
Trump❤
@SunnyParakkal
@SunnyParakkal 8 дней назад
Trump my heart ❤️❤️❤️❤️❤️🌹🌹🌹🌹🌹🙏🙏🙏🙏🙏Amen 🙏
@lalvettimala7954
@lalvettimala7954 7 дней назад
കർത്താവേ ട്രംബിനെ വിജയിപ്പിക്കണമേ..ആമേൻ
@tiju4723
@tiju4723 7 дней назад
ട്രമ്പിന്‌ സ്ത്രീജനങ്ങൾ വോട്ട്‌ ചെയ്യില്ല. അയാൾ കൂടെ കിടക്കാത്ത നീലചിത്ര നടിമാർ അമേരിക്കയിൽ ഇല്ല.
@SeventhSense0307
@SeventhSense0307 7 дней назад
@@lalvettimala7954 കർത്താവ് ട്രൂമ്പിനെ വിജയിപ്പിക്കില്ല. 2020 യിൽ ഞാൻ ഇതു പറഞ്ഞും, അത് സംഭവിച്ചു.
@jacobpeter404
@jacobpeter404 7 дней назад
YES SAVE FORM CANCER.,JAI JAI RONALD TRUMP.
@SeventhSense0307
@SeventhSense0307 7 дней назад
@@jacobpeter404 🤔🤔
@sajikeral
@sajikeral 4 дня назад
@@lalvettimala7954 ട്രംപ് ഭരണം ഒഴിയുന്ന കാലത്തേക്കാൾ ഭേദം ആണ് ഒട്ടു മിക്ക കാര്യത്തിലും അമേരിക്ക . ഒരു കുറ്റവാളി അമേരിക്കയുടെ പ്രസിഡന്റ് ആവുന്നത് അമേരിക്കക്കാർ അനുവദിക്കും എന്ന് തോന്നുന്നില്ല . സ്വന്തം നേട്ടത്തിന് വേണ്ടി യാണ് ട്രംപ് മത്സരിക്കുന്നത് . മിഡിൽ ക്ലാസ് ആൾക്കാർക്ക് കമല യാണ് നല്ലത് . കഴിഞ്ഞ ദിവസങ്ങളിൽ ബൈഡനും കമലയും ട്രെമ്പും വാൻസും ഷെക്ഷുമാറും ഒന്നിച്ചു ഇപ്പോൾ നിൽക്കുന്ന സ്ഥലത്തു നിന്നും കേവലം 300 മീറ്റർ അകലെ നിന്നാണ് ഇതു ഞാൻ എഴുതുന്നത് റെയ്ഗണ് ശേഷം വന്ന റിപ്പബ്ലിക്കൻ പ്രസിഡന്റ് മാർ അധികാരത്തിൽ വന്ന ദിവസത്തെ തൊഴിൽ ഇല്ലായ്മ തോതും അവർ ഇറങ്ങിയ ദിവസത്തെ തൊഴിൽ ഇല്ലായ്മ തോതും നോക്കിയ ശേഷം ഡെമോക്രാറ്റിക്‌ പ്രസിഡന്റ് മാരുടെ കാലം താരതമ്യം ചെയ്യൂ . അന്തമായി വിശ്വസിക്കാതെ വസ്തുതകൾ മനസിലാക്കി സംസാരിക്കു
@lizammathomas5797
@lizammathomas5797 7 дней назад
ട്രംപ് പ്രസിഡണ്ടായി വരട്ടെ deepstate ൻ്റെ സ്വാധീനം കുറയട്ടെ.
@thomasvarghese850
@thomasvarghese850 7 дней назад
Trump 👍👍👍🙏
@GodisThruth
@GodisThruth 5 дней назад
ദൈവമേ ട്രമ്പ് തന്നെ പ്രസിഡന്റ്‌ ആയി വരേണമേ മുറിയൻ ന്മാർ പ്രബലർ ആകാൻ നീ അനുവദിക്കരുത് ദൈവമേ...
@nice-worlds
@nice-worlds 7 дней назад
A good interview.The interview is handled well. Congratulations to the anchor👍
@samgeorge8568
@samgeorge8568 4 дня назад
കമലഹാരിസ് അമേരിക്ക ഭരിക്കാൻ പോര ട്രംപിനാണ് പവർ അമേരിക്കയ്ക്കും ഇസ്രായേലിനും അനുകൂലം ട്രംപ് തന്നെ 👍👍👍👍
@user-gx4ig7ep1o
@user-gx4ig7ep1o 8 дней назад
Jesus christe
@shanibkunnumbrath3472
@shanibkunnumbrath3472 8 дней назад
appo indiaye karthav kaakille😂😂
@SunnyParakkal
@SunnyParakkal 8 дней назад
Trump came again ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏
@SeventhSense0307
@SeventhSense0307 7 дней назад
@@SunnyParakkal Where?
@Dajjaal123
@Dajjaal123 8 дней назад
ട്രമ്പ് 🔥
@Justin-li5kj
@Justin-li5kj 7 дней назад
ബൈഡൻ ആയിരുന്നു എതിരാളി എങ്കിൽ ട്രമ്പ് പുഷ്പം പോലെ ജയിച്ചേനെ..
@user-qi1he1lt7t
@user-qi1he1lt7t 8 дней назад
Trump 2024 .Pennsylvania, Arizona & Michigan Trump jayichal mathi
@SeventhSense0307
@SeventhSense0307 7 дней назад
@@user-qi1he1lt7t ഇരുന്ന് സ്വപ്നം കണ്ടോ 😁
@user-qi1he1lt7t
@user-qi1he1lt7t 7 дней назад
@@SeventhSense0307 ok liberanda.
@SeventhSense0307
@SeventhSense0307 7 дней назад
@@user-qi1he1lt7t സത്യം ചിലർക്ക് പുളിക്കും....
@SeventhSense0307
@SeventhSense0307 7 дней назад
@@user-qi1he1lt7t Trump wants to destroy America, we all will pay the penalty if he wins. Koodum kidakkayum eduthu pinne naattileku odiyaal mathi.
@user-qi1he1lt7t
@user-qi1he1lt7t 7 дней назад
@@SeventhSense0307 Yeah. അത് തന്നെ ആണ് ഞാനും parayunne
@RemadeviRamamoorthy
@RemadeviRamamoorthy 15 часов назад
The Anchor is so.. Good. Asked very relevant questions!! ❤
@elizabethsequeira6420
@elizabethsequeira6420 2 дня назад
Very educational talk about the politics of America! Go Trump!!!
@prasannanmattammal3089
@prasannanmattammal3089 4 дня назад
ട്രെംമ്പ് വീണ്ടും പ്രസിഡൻ്റ് ആയാൽ ലോകത്തിലെ പകുതി പ്രശ്നങ്ങളും , പ്രത്യേകിച്ച് ഇന്ത്യക്കും ഗുണകരമായിരിക്കും?
@ashwinantony7140
@ashwinantony7140 4 дня назад
The anchor has done good homework. Very sensible questions
@RemadeviRamamoorthy
@RemadeviRamamoorthy 15 часов назад
What anchor told is correct. Most Indians are Democrats!!
@RemadeviRamamoorthy
@RemadeviRamamoorthy 15 часов назад
Abortion il enthu business!
@joynm5414
@joynm5414 4 дня назад
Donald joseph trump zindabad.... Vote ഫോർ Trump
@jayaprakashnavalour874
@jayaprakashnavalour874 12 часов назад
ഭാരതം ട്രംമ്പിന്റെ കൂടെ.... 🇮🇳🇮🇳🇮🇳💪💪🚩🚩🚩🔥🔥🙏🙏💐💐❤️❤️
@Kottayam14
@Kottayam14 7 дней назад
Thanks Joseph Melukkaran.Well said and AT this crazy time we need a strong Leader with backbone. Trump is a great Leader and we need him Now and Kamala is a laughing matter.Vote For Trump 2024. (Abraham Mathew Malayalam Vartha Newspaper, USA )
@annaphilip9863
@annaphilip9863 7 часов назад
Trump for 24🇺🇸🇺🇸🇺🇸
@johnlukose2563
@johnlukose2563 8 дней назад
Only Trump, Trum ,Trump ,Trump ,Trump
@sajikeral
@sajikeral 8 дней назад
ജനുവരി 6 ലെ ക്യാപിറ്റൽ അക്രമത്തിലൂടെ ആൾക്കാരെ കൊല്ലാൻ കാരണക്കാരൻ ആയ ആൾക്ക് വേണ്ടി എങ്ങനെ വോട്ടു ചെയ്യാൻ കഴിയും
@loyaljobs5195
@loyaljobs5195 День назад
Very sensible, valuable discussion.
@antonyjoseph4004
@antonyjoseph4004 4 дня назад
Trump... 🔥✌️
@vijeeshth5766
@vijeeshth5766 4 дня назад
ട്രമ്പ്❤❤❤
@abhishekmon1634
@abhishekmon1634 8 дней назад
Trump ...
@tracygeorge2743
@tracygeorge2743 5 дней назад
America need a tough guy like Trump who take decisions instantly and implement it. All the best Trump!
@thomaskutty6986
@thomaskutty6986 7 дней назад
Trump mast win please jesus
@praiselord1201
@praiselord1201 2 дня назад
Trump 2024!!!! We need him.
@bijumathew5503
@bijumathew5503 День назад
Vote for Trump👌🏽
@sivaprasad5502
@sivaprasad5502 5 дней назад
കമല ഹാരിസ് ഇന്ത്യിലെ മിക്ക കോർട്ട് കുറ്റ ആരോപി ജാമ്യക്കാരെ എല്ലാം സപ്പോർട്ട് ചെയ്യാൻ വിളിച്ചു. ഒറിജിനൽ അമേരിക്കകാർക്കു അതു മനസിലായി. ഇനി അമേരിക്കയിൽ ഗോട്ടാല ചെയ്യിക്കാൻ. ഒറിജിനൽ അമേരിക്കൻ , സായിപ്പിന് വോട്ടു ചെയും.
@Vishnyc
@Vishnyc 7 дней назад
Vote Trump ❤️💙🤍
@babychanchan1376
@babychanchan1376 2 дня назад
THANK YOU JESUS AMEN HALLELUJAH HOSSANNA
@philiposekp1932
@philiposekp1932 4 дня назад
God bless Donald Trump
@viswambharannair5476
@viswambharannair5476 8 дней назад
👍👍
@karuthan
@karuthan 8 дней назад
No chance michigan wisconsin pensilvania goes to harris
@sunusunoo8856
@sunusunoo8856 День назад
TRUMP 2024 🇺🇸
@ipekurian4372
@ipekurian4372 2 дня назад
I am indian and my whole family support Trump. My friends all support Trump
@josephkainikkara4619
@josephkainikkara4619 3 дня назад
ഇത്തരം ഗൗരവമുള്ള വിഷയങ്ങൾ മലയാളത്തിൽ ചർച്ച ചെയ്യപ്പെടുന്നത് സ്വാഗതാർഹമാണ്. പക്ഷേ, അവതാരകൻ്റെ 'ഒരു' പ്രളയം അരോചകവും, അസഹനീയവുമായി തുടരുന്നു!
@bennypulladan
@bennypulladan 6 дней назад
Trump must come back and he will......for sure
@RemadeviRamamoorthy
@RemadeviRamamoorthy 15 часов назад
Christisnity is what mr Joseph is supporting.. The liberals in US are not Communists or Jihadis!!
@creativejoe009
@creativejoe009 7 дней назад
Good interview
@jamesvarughese9677
@jamesvarughese9677 4 дня назад
Great
@JoseJose-tq6fs
@JoseJose-tq6fs День назад
Can Republican party influence the family structure of Americans, will they become more family oriented under Republican presidency?
@babuktra
@babuktra 3 дня назад
Nonsense. He doesn’t know what is talking about.
@georgekuriankanatt4768
@georgekuriankanatt4768 7 дней назад
The world is in a point transit. During this transition its can turn to this or that way. Here is the importance of leaders. For a positive value based transfer America should have leader of the same sentiments. Trump is one such. Hope he will make it to the White House and the world will have better days!!
@santhoshkumar-r9l
@santhoshkumar-r9l 2 дня назад
GOOD
@SomanK-pi3js
@SomanK-pi3js 4 дня назад
America really understand sathya meva jayathe well goodness
@josephjohn5864
@josephjohn5864 8 дней назад
Denying opportunities to the poor is against Commandments.
@RemadeviRamamoorthy
@RemadeviRamamoorthy 15 часов назад
Kamala, Kamala Kamala❤
@dianajohn-r7x
@dianajohn-r7x 4 дня назад
Convicted felon vs prosecutor you pick
@varughesethomas3895
@varughesethomas3895 4 дня назад
Gandhi was also a convicted felon..
@cyriacchandrankunnel3868
@cyriacchandrankunnel3868 8 дней назад
It is a good discussion How people loose their values and slowly finish their real lives and become fremd in their own country. 🙏🙏🤔🙄
@SeventhSense0307
@SeventhSense0307 7 дней назад
@@cyriacchandrankunnel3868 🤔
@SeventhSense0307
@SeventhSense0307 7 дней назад
@@cyriacchandrankunnel3868 ഒന്നും മനസിലായില്ല!
@annaphilip9863
@annaphilip9863 7 часов назад
American wants Trump for 24🇺🇸🇺🇸🇺🇸
@jamesvarughese9677
@jamesvarughese9677 4 дня назад
Amen
@esther41693
@esther41693 4 дня назад
എല്ലാ അമേരിക്കൻ us citizens മലയാളികൾ trump ന് മാത്രമേ vote ചെയ്യാവൂ.... അമേരിക്കയിൽ ഈ അറിവ് പരത്തണം... എല്ലാ കമ്മ്യൂണിറ്റി യിലും
@sajikeral
@sajikeral 4 дня назад
@@esther41693 ട്രംപ് ഭരണം ഒഴിയുന്ന കാലത്തേക്കാൾ ഭേദം ആണ് ഒട്ടു മിക്ക കാര്യത്തിലും അമേരിക്ക . ഒരു കുറ്റവാളി അമേരിക്കയുടെ പ്രസിഡന്റ് ആവുന്നത് അമേരിക്കക്കാർ അനുവദിക്കും എന്ന് തോന്നുന്നില്ല . സ്വന്തം നേട്ടത്തിന് വേണ്ടി യാണ് ട്രംപ് മത്സരിക്കുന്നത് . മിഡിൽ ക്ലാസ് ആൾക്കാർക്ക് കമല യാണ് നല്ലത് . കഴിഞ്ഞ ദിവസങ്ങളിൽ ബൈഡനും കമലയും ട്രെമ്പും വാൻസും ഷെക്ഷുമാറും ഒന്നിച്ചു ഇപ്പോൾ നിൽക്കുന്ന സ്ഥലത്തു നിന്നും കേവലം 300 മീറ്റർ അകലെ നിന്നാണ് ഇതു ഞാൻ എഴുതുന്നത് റെയ്ഗണ് ശേഷം വന്ന റിപ്പബ്ലിക്കൻ പ്രസിഡന്റ് മാർ അധികാരത്തിൽ വന്ന ദിവസത്തെ തൊഴിൽ ഇല്ലായ്മ തോതും അവർ ഇറങ്ങിയ ദിവസത്തെ തൊഴിൽ ഇല്ലായ്മ തോതും നോക്കിയ ശേഷം ഡെമോക്രാറ്റിക്‌ പ്രസിഡന്റ് മാരുടെ കാലം താരതമ്യം ചെയ്യൂ . അന്തമായി വിശ്വസിക്കാതെ വസ്തുതകൾ മനസിലാക്കി സംസാരിക്കു
@kunjumoideenkaderkunju9214
@kunjumoideenkaderkunju9214 9 часов назад
Trump കള്ളനും നുണയനുമാണ്. ഈ രണ്ടും shoot ഔട്ടും creat ചെയ്തതാണ്
@SunStar6USA-zm3fn
@SunStar6USA-zm3fn 4 дня назад
❤🙏🙏🙏🙏🙏🙏
@bijuthomas9253
@bijuthomas9253 5 дней назад
❤❤❤❤Hilari
@georgevattoth4799
@georgevattoth4799 7 дней назад
❤❤❤❤🎉🎉🎉
@rozario153
@rozario153 День назад
ഭൂമിയിൽ സമാധാനം ഉണ്ടാക്കാൻ കഴിയട്ടെ അദ്ദേഹത്തിന്റെ രണ്ടാം ജന്മം അല്ലേ..😅
@John1976Thomas
@John1976Thomas 4 дня назад
Ithrayum corrupted aayittulla oru manushyane president aayi promote cheyyan nanamille
@AndrewsCheriyil
@AndrewsCheriyil 8 дней назад
MustsholdBANGLADESIMOSTDENGERESFORINDIA. INDIASHAME,THESEPEOLEMOSTDENGEREPAKISTAN SHEMEINDIA MODI HASIBA????SHAME!!!!.
@saumi7537
@saumi7537 15 часов назад
നിങ്ങൾക്ക് നാണമില്ലേ ഇങ്ങനെ ഉള്ള വിവരം കെട്ട കാര്യങ്ങൾ മതത്തിന്റെ പേരിൽ കാണുന്നത്. മതം മനുഷ്യത്വം അല്ലെ പ്രധാനം ആയി കാണേണ്ടത്?. ഒരു നാസിയെ ആണോ ഇന്ന് ഈ ലോകത്തിനു വേണ്ടിയത്?.
@creativejoe009
@creativejoe009 7 дней назад
Vivek has a better vision than Trump. America desperately need him. But it will take time.
@francisthekkiniyath5842
@francisthekkiniyath5842 8 дней назад
🙏🙏🙏👍🏻👍🏻👍🏻
@manuabraham2135
@manuabraham2135 7 дней назад
Trump is a necessity for america..
@jijuj2815
@jijuj2815 8 дней назад
ബ്രിട്ടനിൽ ലേബർ പാർട്ടി അധികാരത്തിൽ വന്നത് ആവർത്തിക്കും. ആൾക്കാരുടെ കണ്ണിൽ പൊടിയിടാൻ നേതാവിനെ മാറ്റി പക്ഷേ നയങ്ങളും തീരുമാനങ്ങളും എല്ലാം അധിനിവേശക്കാർ ക്ക് വേണ്ടി വളച്ചൊടിച്ചു
@georgeaugustine4717
@georgeaugustine4717 17 часов назад
Big lies, big lies. Truumb will lose, no doubt about that. Hope Shekhina remain independent .
@bijujoseph487
@bijujoseph487 2 дня назад
14:33
@Ayodhya120
@Ayodhya120 2 дня назад
കോപികൾ സംരക്ഷിക്കാൻ രമ പത്രം കമല ഹാരിസിന് സപോർട്ടുമായി എത്തിയിട്ടുണ്ട്
@francisthekkiniyath5842
@francisthekkiniyath5842 8 дней назад
🙏🙏🙏👍🏻👍🏻👍🏻❤️❤️❤️💕💕💕💔💔💔
@SeventhSense0307
@SeventhSense0307 7 дней назад
The anchor did a fabulous job, was too soft, but missed some key points.... Never touch about Trump's polices and Project 2025 and his legal issues. Would have love to hear your guest take on those points.
@lifeinamerica8150
@lifeinamerica8150 7 дней назад
America is not an idea. America is my homeland. America is where Americans live. Hello.. You can't live IN an idea. Trump 2024!
@RemadeviRamamoorthy
@RemadeviRamamoorthy 15 часов назад
Abortion il enthu business? Also Diplomacy is, what succeeds finally!!
@titusvarghese1854
@titusvarghese1854 4 дня назад
Trump വരില്ല..... കമല തന്നെ വരും..അതാണ് പ്രവാചന നിവൃത്തി
@josephkalathoor4689
@josephkalathoor4689 7 дней назад
You need to translate this in English that will help to understand the U S teenagers please
@dianajohn-r7x
@dianajohn-r7x 4 дня назад
Not worth translating
@georgekalaparambathanthony3836
@georgekalaparambathanthony3836 8 дней назад
Don't forget World Trade Center. Adharmam vardhikkunnathinal palarudeyum sneham thanuthupokum.Holy Bible St Mathew chapter 24-12.Be prepared for the second coming of Jesus Christ our Lord.World War lll will start for Jerusalem. Holy Bible Revelation Chapter 11,1-2, chapter 9,13-19.Ruling of Anti Christ, oil, unification of Arab Nations and Islamic fundamentalism etc etc chapter13 and the destruction of America.chapter 17and 18.Praise the Lord .Amen.Be prepared. BELIEVE AND REPENT.GIVE PRIORITY FOR WORLD EVANGELISATION. Mariya.
@mariakoshy8899
@mariakoshy8899 7 дней назад
Hope not
@PradeepSK1978K
@PradeepSK1978K 8 дней назад
Trump.You know you know you know 😅😅😅
@shajikattakayam6605
@shajikattakayam6605 8 дней назад
ട്രമ്പ് 💕♥️ചങ്ക് ♥️♥️♥️👍👍👍👍🌹🌹🌹🌹🌹🌹
@isacmathew9244
@isacmathew9244 8 дней назад
Oru koppum ella.
@johnai3434
@johnai3434 7 дней назад
Bhaaratheeya Amricans TRUMBine vijayippikkanam
@monsonmathew9273
@monsonmathew9273 2 дня назад
Crazy trump is president!!!! What a f…?
@TSpace24
@TSpace24 7 дней назад
Any comments on Jan 6 capital hill attack?
@annjohn4586
@annjohn4586 2 дня назад
First you talk about your own country specially kerala state. We never heard of this man in white house 😂.
Далее