Тёмный

ട്രക്കിനകത്തില്ല,അർജ്ജുൻ പുറത്തെവിടെയോ അവശനിലയിൽ 

Karma News
Подписаться 1,4 млн
Просмотров 19 тыс.
50% 1

ട്രക്കിനകത്ത് മനുഷ്യസാന്നിദ്ധ്യമില്ല,അന്വേഷണം അവസാനിപ്പിച്ചു
Subscribe For Latest Updates : / karmanewschannel
Karma News is committed online web Channel.
⬛ Website : www.thekarmanews.com
⬛ facebook : / thekarmanews
#MalayalamNews. #LatestNewsUpdatesMalayalam.

Опубликовано:

 

6 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 20   
@antonyshabine
@antonyshabine Месяц назад
തള്ളുമ്പോൾ ഒന്ന് മയത്തിൽ തള്ള്..നേവി ക്ക് cabin ന്റെ അടുത്ത് എത്താൻ പോലും പറ്റിയിട്ടില്ല, അത്രയ്ക്ക് അടി ഒഴിക്കാണ്..
@arjunrockey5969
@arjunrockey5969 Месяц назад
അഞ്ചു ദിവസം കരയിൽ തിരച്ചിൽ നടത്തിയപ്പോൾ ഈ ദൃക്‌സാക്ഷി എവിടെ ആയിരുന്നു. എന്തായാലും അർജുൻ ജീവനോടെ ഉണ്ടായിരുന്നാൽ മതിയായിരുന്നു.
@elsammajoy9817
@elsammajoy9817 Месяц назад
നാട്ടുകാരെ അങ്ങോട്ട് കയറ്റി വിട്ടാൽ അല്ലേ അയാൾക്ക് പറയാനുള്ളത് അറിയാൻ പറ്റൂ.ഇത് ആരെയും അടുപ്പിക്കില്ലല്ലോ
@unni7115
@unni7115 Месяц назад
സഹോദരി നല്ലൊരു വ്യക്തിത്വ ഉടമയായി കാണുന്നവർ ഉണ്ട്‌ ജോലിയുടെ ഭാഗമായി വാർത്തകൾ ഉണ്ടാവും രാഷ്ട്രീയമായി എന്തോ ആവട്ടെ ഇതുപോലുള്ള വാർത്തയിൽ ഉഹാപോഹങ്ങൾ വായിക്കരുതേ
@gracyj1848
@gracyj1848 Месяц назад
ഒഴുകി പോയി എവിടെങ്കിലും ജീവനോടെ കിടന്നാൽ മതിയായിരുന്നു
@ajithaanil6120
@ajithaanil6120 Месяц назад
നീന്തി വനത്തിൽ വനത്തിൽ പെട്ടുപോയിട്ടുണ്ടെങ്കിലോ? ഡ്രോൺ അവിടെ തിരയുക
@vivekt9827
@vivekt9827 Месяц назад
വ്യാജ വാർത്തകൾ പടച്ചു വിടരുത്
@saivarenya9305
@saivarenya9305 Месяц назад
Who told you?
@prabhasannairb2535
@prabhasannairb2535 Месяц назад
മനാഫിനെ ചോദ്യം ചെയ്യണം. ലഹരിമരുന്നു കടത്തിയിട്ടുണ്ടോ എന്നുള്ള സംശയം ബലപ്പെട്ടു വരുന്നു?. അർജ്ജുനൻ എവിടെ?
@RajanRajanmadhavanpillai
@RajanRajanmadhavanpillai Месяц назад
അർജുന് വേണ്ടി നമുക്ക് എല്ലാം പ്രാർത്ഥിക്കാം❤❤
@marykuttyabraham4833
@marykuttyabraham4833 Месяц назад
ആദരാജ്ഞലികൾ അർജുൻ 🙏🙏
@shyamasunder63
@shyamasunder63 Месяц назад
Aa Truck puzhayil veenu nimishangalkku akam thanne Arjun.. 😟😢😥. Saamaanya budhiyulla aarkkum manassilaakkaavunna kaaryyam.😟
@user-gz7wo7hh3v
@user-gz7wo7hh3v Месяц назад
🙏🙏🙏🙏🙏🙏🙏
@jayaprabhaanilkumar4540
@jayaprabhaanilkumar4540 Месяц назад
🙏🙏
@Murugan-fy8pm
@Murugan-fy8pm Месяц назад
ഇനി രക്ഷപെട്ടുവരാൻ അത്ഭുതം ജിവി വല്ല ആയിരിക്കും കർണാടക സാരക്കാരിന് കോടികൾ നഷ്ടം 😊😊
@SureshKumar-ym5cl
@SureshKumar-ym5cl Месяц назад
അവശ നിലയിൽ ?
@RemadeviPonnappan
@RemadeviPonnappan Месяц назад
Orujoliyum. Ellea. Ningalkku. Manushana mandanakkaruthu. Ningal. Engana. Athappathikkaruthu😮😮😮😮
@braveheart_1027
@braveheart_1027 Месяц назад
Onnu po pennumpille.. he is dead
@user-ej3nu8cc9b
@user-ej3nu8cc9b Месяц назад
വെറുതെ കള്ളം പറയല്ലേ പെങ്കൊച്ചേ 😮ഞങ്ങൾക്ക് എല്ലാ വിവരവും അറിയാം
Далее