Тёмный

ട്രാൻസ്ഫോർമ്മറുകളുടെ അകത്ത് എന്താണ്?! എല്ലാത്തരം ട്രാൻസ്ഫോർമ്മറുകളുടെയും പ്രവർത്തനം മലയാളത്തിൽ!! 

ANANTHASANKAR UA
Подписаться 66 тыс.
Просмотров 54 тыс.
50% 1

What is inside a transformer? Different types of transformers and their applications in malayalam
#transformer
#ട്രാൻസ്ഫോർമ്മർ
Video Related to Electricity
• ഇതിനു പിന്നിലുള്ള യഥാർ...

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 159   
@LORRYKKARAN
@LORRYKKARAN 2 года назад
ഇലക്ട്രോണിക്സ് , ഇലക്ട്രിക്കൽസ്, ഇഷ്ടപ്പെടുന്നവർക്ക് സാറിന്റെ ഈ ചാനലിൽ നിന്നുള്ള വീഡിയോസ് എല്ലാം ഉപകാരപ്പെടും.... ഈ മെസേജ് എല്ലാവരും കാണുന്നതിനായി ഒന്നു പിൻ ചെയ്യുമോ ... Pls
@ANANTHASANKAR_UA
@ANANTHASANKAR_UA 2 года назад
Thanks bro for your great support ⚡✌️
@RatheeshRTM
@RatheeshRTM 2 года назад
ഒരുപാടു വിഷയങ്ങൾ ഒറ്റ വീഡിയോയിൽ നിന്നും മനസ്സിലാക്കാൻ സാധിച്ചു. Thanks for the information bro 👍
@ANANTHASANKAR_UA
@ANANTHASANKAR_UA 2 года назад
Thanks bro⚡🤗Also share to your friends!!
@VcvijayanVcvijayan
@VcvijayanVcvijayan 2 года назад
👍പഴയ ഓർമ്മകളിലേക്ക് പോയി, വളരെ നന്നായി
@thomasvarghese6923
@thomasvarghese6923 2 года назад
You are a good teacher. God bless you.
@abilashakk5015
@abilashakk5015 2 года назад
ചേട്ടൻ പുലി ആണ്
@balanbal7414
@balanbal7414 Год назад
വൃത്തിയായി പറഞ് മനസിലാക്കി തന്നു.❤❤❤❤❤
@cookhouse6136
@cookhouse6136 2 года назад
വളരെ കാലങ്ങളായി മനസ്സിൽ കൊണ്ടുനടക്കുന്ന സംശയം ആരോടാണ് ചോദിക്കുക ആരാണ് ഡീറ്റെയിൽസ് ആയി പറഞ്ഞു തരിക എന്നുള്ളതായിരുന്നു ഇപ്പോൾ ക്ലിയർ ആയി വളരെ നന്ദി
@ANANTHASANKAR_UA
@ANANTHASANKAR_UA 2 года назад
Thanks lot for your valuble feedback!! Also share to your friends!!
@cookhouse6136
@cookhouse6136 2 года назад
@@ANANTHASANKAR_UA ഓക്കേ
@wellwisher5069
@wellwisher5069 2 года назад
ചാനൽ പിന്ന് ചെയ്ദത്തിന്ന് അഭിനന്ദനം, നന്ദി
@muhammadfarhan1142
@muhammadfarhan1142 2 года назад
വളെരെ നല്ലരീതിയിൽ മനസ്സിലാകും വിതമുള്ള cllas sir poliyan👌👍
@Shm991
@Shm991 2 года назад
Sir ന്റെ എല്ലാവിടെയോസും സത്രണക്കാർക്കും ഇലക്ട്രോണിക്സ് പഠിച്ചവർക്കും വളെരെ ഉപകാരപ്രതമാണ്
@ANANTHASANKAR_UA
@ANANTHASANKAR_UA 2 года назад
Thank you so much ✌️❤️
@karoth2
@karoth2 2 года назад
I appreciate you, brother. Very educative and informative. You presented a straightforward way which my teachers never did.
@ANANTHASANKAR_UA
@ANANTHASANKAR_UA 2 года назад
Thank you so much ❤️ for valuable feedback ☺️ also share to your friends and family members those who are interested in practical Electronics 👍
@abdulazeezsajeev961
@abdulazeezsajeev961 2 года назад
Highly Beneficial information Thank you very much
@ANANTHASANKAR_UA
@ANANTHASANKAR_UA 2 года назад
Thanks for your valuable feedback!! Also share to your friends 🤗
@jafarswadik4702
@jafarswadik4702 2 года назад
Yella karyanglum valare vykthmaki Thannathinu nanni❤❤❤
@mohanakumar.p.r9182
@mohanakumar.p.r9182 2 года назад
പഠിച്ച പാഠങ്ങള്‍ ഓർമ്മകളിലോക്ക് ഓടിയെത്തുന്നു. അഭിനന്ദനങ്ങൾ 🙏👍
@ANANTHASANKAR_UA
@ANANTHASANKAR_UA 2 года назад
Thank you 🤗
@unnikrishnakurup2159
@unnikrishnakurup2159 Год назад
Very informative. Distribution Transformers(11KV/415-230, DELTA-STAR ന്റെ insulation testing,continuity testing ഒക്കെ കൂടി ഉൾപ്പെടുത്തുന്നത് നന്നായിരിക്കും. ലൈൻമാൻമാർ, ഓവർസിയർ, സബ് എൻജിനീയേർ സീനും സഹായകം.
@mphaneefakvr
@mphaneefakvr 2 года назад
ഈ dc battery വെച്ചുള്ള ടെസ്റ്റ് ഞാൻ ആദ്യമായി അറിയുന്നത് എല്ലാ വളരെ വിശദീകരിച്ചു തന്നു 👍👍👍
@ANANTHASANKAR_UA
@ANANTHASANKAR_UA 2 года назад
Thanks Haneefa ✌️Also share to your friends
@akashav5907
@akashav5907 2 месяца назад
Elecrical ayittullaa information vedio kooduthal idamoo plzzz
@johnsamuel4576
@johnsamuel4576 2 года назад
ഉപകാരപ്രദമായ ഒരു വിവരണം
@k.k.4950
@k.k.4950 2 года назад
നല്ല വിവരണം. ഒരുപാട് അറിവ് ഈ വിവരണത്തിൽ നിന്നും ലഭിച്ചു. Thanks
@ANANTHASANKAR_UA
@ANANTHASANKAR_UA 2 года назад
Thanks Mohamad ✌️Also share this awareness to your friends
@sudeepks1055
@sudeepks1055 2 года назад
Ore poli 👌👏ithupole ella vishayangalum poratte😁
@biju.kathiyott297
@biju.kathiyott297 2 года назад
തീർച്ചയായും മനസ്സിലാക്കേണ്ട വിഷയം, വളരെ വ്യക്തമായി പറഞ്ഞു തന്നു, വളരെ നന്ദി.
@ANANTHASANKAR_UA
@ANANTHASANKAR_UA 2 года назад
വളരെ സന്തോഷം!! കൂട്ടുകാർക്കു കൂടി ഈ ഒരു അറിവ് ഷെയർ ചെയ്യുക!!
@biju.kathiyott297
@biju.kathiyott297 2 года назад
@@ANANTHASANKAR_UA തീർച്ചയായും, ചെറിയ സമയത്തിൽ കുറെ കാര്യങ്ങൾ, അതും പരസ്പരമായി ബന്ധപ്പെട്ടത്, വളരെ നന്നായിരിക്കുന്നു,🙏.
@nitheeshkichu9452
@nitheeshkichu9452 2 года назад
VERY USEFULL , THANK U
@shahulshahul4591
@shahulshahul4591 2 года назад
നിങ്ങൾക്ക് നല്ല വിവരം und
@jestinjose2128
@jestinjose2128 2 года назад
ഒരുപാട് നല്ല അറിവുകൾ പകർന്നു നൽകിയ വീഡിയോ
@ANANTHASANKAR_UA
@ANANTHASANKAR_UA 2 года назад
വളരെയധികം സന്തോഷം!! കൂട്ടുകാർക്കു കൂടി ഷെയർ ചെയ്യുക⚡🤗
@vimeshvasudevan3092
@vimeshvasudevan3092 2 года назад
Thankyou very much dear😘 very useful class. 🙏🏻🙏🏻🙏🏻🙏🏻 thanks a lot
@ANANTHASANKAR_UA
@ANANTHASANKAR_UA 2 года назад
Happy to hear that🤗🤗also share to your friends
@ecstaticloner992
@ecstaticloner992 2 года назад
വളരെ നല്ല ഒരു വീഡിയോ. Informative ആണ്.
@remeshdas
@remeshdas 2 года назад
Sound കുറച്ചൂടെ imporove cheythal കൊള്ളാം ചേട്ടാ
@ashrafparappady6619
@ashrafparappady6619 5 месяцев назад
നല്ല വിവരം
@ibrahimkutty9695
@ibrahimkutty9695 2 года назад
ട്രാൻസ്ഫോർമറിൻ്റെ winding calcula tation vedio wanted Please -
@arunbabu638
@arunbabu638 2 года назад
അടിപൊളി bro
@prasanthkumarp5874
@prasanthkumarp5874 2 года назад
Great 😃👍👍👍
@vipinvijayan600
@vipinvijayan600 2 года назад
Good information 👍❤️❤️...
@insight997
@insight997 2 года назад
Very good presentation & informative .👍only issue there is some hall effect please use collar microphone for better audio
@ANANTHASANKAR_UA
@ANANTHASANKAR_UA 2 года назад
Thanks for your valuable suggestion & feedback!!
@msvenugopalan4442
@msvenugopalan4442 2 года назад
വളരെ നല്ല വിശദീകരണം. നന്ദി.
@ANANTHASANKAR_UA
@ANANTHASANKAR_UA 2 года назад
Thanks sir!!
@PRAVEENKUMAR-mg5xo
@PRAVEENKUMAR-mg5xo 2 года назад
Super 👍👍👍
@nighilgirijan5601
@nighilgirijan5601 2 года назад
Adipoli presentation ayirunnu.. ennalum oru karym Power transformer kooduthalum str to str connection thanne ane kanarullath, karanm Engile neutral CT protection nu vendi vakkan pattu REF, standby Earthfault protection nu chilavu kuranch cheyyan e method thanne venm. So both primary and secondary are star connected.
@ANANTHASANKAR_UA
@ANANTHASANKAR_UA 2 года назад
Thanks for the feedback
@sangeethpc1855
@sangeethpc1855 2 года назад
Sound cheruthayi echo adikunind,video 👌
@rajannarayanan2759
@rajannarayanan2759 2 года назад
Very good explain thanku
@bennyjoseph1558
@bennyjoseph1558 2 года назад
good information
@Camaraderie.
@Camaraderie. 2 года назад
Thank you very much. Nice and brilliant explanation .👌
@ANANTHASANKAR_UA
@ANANTHASANKAR_UA 2 года назад
Thanks 🙏 Also share to your friends those who are interested in practical Electronics 👍👍
@naasvisioncare3103
@naasvisioncare3103 2 года назад
Good information, thank you. കണ്ണടകൾക്ക്, നാസ് വിഷൻ കെയർ, എടപ്പാൾ
@sinojcs3043
@sinojcs3043 2 года назад
Medical eqpment നെ കുറിച്ച് ഒരു ക്ലാസ്സ്‌ ചെയ്മോ ബ്രോ
@ktkheaven4639
@ktkheaven4639 2 года назад
Good 🌹
@kumaram6189
@kumaram6189 10 месяцев назад
Thank you Powerhouse generator output voltage എത്രയാണ് sir
@dreamsparrow3635
@dreamsparrow3635 2 года назад
Good explanation
@aadythunnikrishnan6865
@aadythunnikrishnan6865 2 года назад
Thanks
@Sgh59-j1m
@Sgh59-j1m 2 года назад
👍👍👌👌
@shajipp761
@shajipp761 2 года назад
Thanks for your explain
@nissara5635
@nissara5635 2 года назад
ഡൊമസ്റ്റിക് യൂസിങ് ഉള്ള ഉള്ള സെക്രട്ടറി ലൈനിൽ എത്ര ആമ്പിയർ കരണ്ട് കാണും
@ANANTHASANKAR_UA
@ANANTHASANKAR_UA 2 года назад
Approx 150-200Amp.
@nissara5635
@nissara5635 2 года назад
@@ANANTHASANKAR_UA Thanks
@AppuRichu750
@AppuRichu750 2 года назад
ഞാൻ ഇവിടെ unipower transformer വർക്ക് ചെയ്തിട്ട് ഉണ്ട് and EMIRATES TRANSFORMER AND SWITCHGEAR DUBAI വർക്ക് ചെയ്തിട്ട് ഉണ്ട്
@ANANTHASANKAR_UA
@ANANTHASANKAR_UA 2 года назад
Thanks for sharing your experience!!👌
@sbmalayalamcreations
@sbmalayalamcreations 2 года назад
ഇടക്ക് നല്ല ശബ്ദം കേൾക്കുന്നു അത് എന്താ അവിടെ സംഭവിക്കുന്നത്. ലൈൻ ഷോർട്ട് ഒക്കെ ആകുമ്പോൾ ഇടി വെട്ടുമ്പോൾ ഒക്കെ. Sound കേട്ടാൽ current പോകും പിന്നെ കുറച്ചു കഴിഞ്ഞാൽ വരും
@ANANTHASANKAR_UA
@ANANTHASANKAR_UA 2 года назад
It's mainly due to HV arcing sound
@KL05kottayamkaran
@KL05kottayamkaran 2 года назад
ഞാൻ ഇത് മൊത്തം അഴിച്ചു പണിതിട്ടുണ്ട് kseb tmr work shop
@ANANTHASANKAR_UA
@ANANTHASANKAR_UA 2 года назад
Thanks for sharing your experience ⚡
@foodie429
@foodie429 2 года назад
Ningal EEE aano atho ECE aano padiche
@ANANTHASANKAR_UA
@ANANTHASANKAR_UA 2 года назад
രണ്ടുമല്ല!! MSc Electronics ⚡✌️
@jafarswadik4702
@jafarswadik4702 2 года назад
Thangalude kuduthal vediokal pradeksikkunnu
@aneeshswaminadhan
@aneeshswaminadhan 2 года назад
Lots of info in one video. Good one bro.
@ANANTHASANKAR_UA
@ANANTHASANKAR_UA 2 года назад
Happy to hear that!! Also share to your frieds!!
@dreamsdesign1115
@dreamsdesign1115 2 года назад
Transformer video ennu paranjappo ithrayum pratheekshichilla ithu vere level pratheekshichathinekkal appuram athukkum mele
@ANANTHASANKAR_UA
@ANANTHASANKAR_UA 2 года назад
Thanks for your valuable feedback!!Also share to your friends 👍👍പരമാവധി എല്ലാ കാര്യങ്ങളും ലളിതമായി ഇതിൽ ഉൾപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്🤗
@nibhashc.t8884
@nibhashc.t8884 2 года назад
Inverter type air conditioner nte board ne kurichu paranju tharamo
@sureshpd917
@sureshpd917 Год назад
Transformer primeriyil allayo neyonbulb chekucheyyunnathu
@pradeeptholanur81
@pradeeptholanur81 2 года назад
nice video!!
@sinojcs3043
@sinojcs3043 2 года назад
Good class and infermative 👍
@ANANTHASANKAR_UA
@ANANTHASANKAR_UA 2 года назад
Many thanks!
@kizhakkenadayilmathewjacob5245
High voltage transformer in which coil winding insulation may puncture if it is energized with out transformer oil in between layers of windings. This means layer to layer distance can be closer if it is filled or immersed in transformer oils.
@ANANTHASANKAR_UA
@ANANTHASANKAR_UA Год назад
Thanks for watching and also share the video to your friends groups 👍
@swalihcheekode8084
@swalihcheekode8084 2 года назад
Super class
@ANANTHASANKAR_UA
@ANANTHASANKAR_UA 2 года назад
Thanks 🤗Also share to your friends!!
@vishnu.v7996
@vishnu.v7996 2 года назад
Music supper ആയി
@anishkumarcs4669
@anishkumarcs4669 2 года назад
Video super
@hookesultra8390
@hookesultra8390 2 года назад
Njn kurach time TMR I'll undayirunnu
@johnsanthoshsanthosh9180
@johnsanthoshsanthosh9180 2 года назад
ചില ട്രാൻസ്ഫോർമറിന്റെ
@thomasvarghese6923
@thomasvarghese6923 2 года назад
Wel explained. Keep it up.
@ANANTHASANKAR_UA
@ANANTHASANKAR_UA 2 года назад
Thank you🤗
@fabismon
@fabismon 2 года назад
Tranformer calculate ചെയ്യാൻ പറ്റിയ നല്ല app പറഞ്ഞു തരുമോ
@ANANTHASANKAR_UA
@ANANTHASANKAR_UA 2 года назад
play.google.com/store/apps/details?id=ru.avglab.transcalc
@fabismon
@fabismon 2 года назад
@@ANANTHASANKAR_UA താങ്ക്സ് ബ്രോ will u please do a video for how to use this app
@k.k.4950
@k.k.4950 2 года назад
Thanks
@babythomas2902
@babythomas2902 2 года назад
വിഷയം വലിയതു്. ഇത് പല ഭാഗങ്ങളായി തിരിക്കണം. ഓരോന്നായി വിശദമാക്കുമെന്ന് കരുതുന്നു.
@magnumopus.9466
@magnumopus.9466 2 года назад
Physics is beautiful.
@ANANTHASANKAR_UA
@ANANTHASANKAR_UA 2 года назад
& Wonderful!
@magnumopus.9466
@magnumopus.9466 2 года назад
@@ANANTHASANKAR_UA Absolutely..
@valsanpallath
@valsanpallath 2 года назад
👍👍👍
@Aamizworld2020
@Aamizworld2020 2 месяца назад
Sir, 1ampier ethra watts varum
@rahulgopi3835
@rahulgopi3835 2 года назад
👌👌👌👌
@abelmathews3102
@abelmathews3102 2 года назад
Adhyam upayogicha transformer ethra ampere aaa
@ANANTHASANKAR_UA
@ANANTHASANKAR_UA 2 года назад
3A
@abelmathews3102
@abelmathews3102 2 года назад
@@ANANTHASANKAR_UA 12-0-12 5a transformer il dc to ac circuit cheythal 12 v 3.5a ulla battery mathiyo
@johnsanthoshsanthosh9180
@johnsanthoshsanthosh9180 2 года назад
ചില ട്രാൻസ്ഫോർമറികളുടെ കോറുകൾ കറുത്ത ഒരു പെയിൻറ് കൊണ്ട് പൊതിഞ്ഞിരിക്കുന്നത് കാണാം ആ കറുത്ത പെയിന്റിന്റെ പേര് എന്താണ് അത് എവിടെ ലഭിക്കും അത് പെയിൻറ് ആണോ വേറെ എന്തെങ്കിലും പദാർത്ഥം പ്ലേറ്റ് ചെയ്തിരിക്കുന്നത ആണോ ഒരു മറുപടി പ്രതീക്ഷിക്കുന്നു
@ANANTHASANKAR_UA
@ANANTHASANKAR_UA 2 года назад
1)It's ferrate core...used in very high switching speed applications 2) Core painting meterials - high temperature polyurethane tintable topcoat
@kousalyacs4071
@kousalyacs4071 2 года назад
👌🏻👌🏻👍🏻
@jaseerhussain2977
@jaseerhussain2977 2 года назад
Centre tip transfomer
@ANANTHASANKAR_UA
@ANANTHASANKAR_UA 2 года назад
center tap transformer
@aniyanvarghese288
@aniyanvarghese288 3 месяца назад
ഇടുക്കിയിലെ വൈദ്യുതി അല്ല നമ്മൾ ഉപയോഗിക്കുന്നത്, ഇടുക്കിയിലെ വൈദ്യുതി നമ്മുടെ ട്രാൻസ്ഫോർമറിൽ മാഗ്നറ്റിക് ഫീൽഡ് ഉണ്ടാകുവാൻ ആണ് ഉപയോഗിക്കുന്നത്
@babusureshjb
@babusureshjb 2 года назад
👍
@electron8903
@electron8903 2 года назад
ചേട്ടാ ഒരു വീഡിയോ ചെയ്യാമോ 3.7 volt ഇന്ന് ഹൈ വോൾട്ടേജ് ആക്കുന്ന ആമ്പിയർ കൂടിയുള്ള ഒരു ബോർഡിൻറെ സർക്യൂട്ട് ഒന്ന് പരിചയപ്പെടുത്താമോ. മാർക്കറ്റിൽ കിട്ടുന്ന ബോർഡുകൾക്ക് അവര് പറയുന്ന ഒരു ആമ്പിയർ ലഭിക്കുന്നില്ല
@electron8903
@electron8903 2 года назад
ലോ വോൾട്ടേജിൽ വർക്ക് ചെയ്യുന്ന ഹൈ ആമ്പിയർ capability ഉള്ള npn transistor കളെക്കുറിച്ച് പറഞ്ഞാലും മതി
@ANANTHASANKAR_UA
@ANANTHASANKAR_UA 2 года назад
High current capacity ulla good quality boost converter use chydhal madhi , here the link www.electronicscomp.com/dc-dc-3v-35v-to-4v-40v-adjustable-step-up-power-module-high-power-boost-converter
@ANANTHASANKAR_UA
@ANANTHASANKAR_UA 2 года назад
For that use XL4015 IC
@electron8903
@electron8903 2 года назад
Thank you
@jomitjoshy2389
@jomitjoshy2389 2 года назад
Bro ente kayil 12 0 12 tranformer unde ath secondary primary illum condinivity adikkunnu ath entha transformer complaint annoo
@ANANTHASANKAR_UA
@ANANTHASANKAR_UA 2 года назад
Primary yil resistance kooduthal aayod aa resistance value aarikkum kanikkuka multimeter il beep kelkkarilla , secondary il beep kelkkukanel ok , it's normal.... Depends on type of transformer
@jomitjoshy2389
@jomitjoshy2389 2 года назад
@@ANANTHASANKAR_UA primaryill beeb adikkunude ac kodukkubol full short akkuvoo
@c_rmusic-8949
@c_rmusic-8949 2 года назад
😇
@antoss161
@antoss161 2 года назад
👌👌👌
@maheshbabud7962
@maheshbabud7962 2 года назад
How to create different amper in 230 valt.amper kuravulla upakaranagalk kattikudiya cable a use chythal what happen?amper enganeyanu koodunnathum kurayunnathum
@ANANTHASANKAR_UA
@ANANTHASANKAR_UA 2 года назад
Katti koodiya cable nu resistance kurav aarikkum so heat loss & voltage drop kuravarikkum
@c_rmusic-8949
@c_rmusic-8949 2 года назад
👌👍
@Blackcats007
@Blackcats007 2 года назад
LOT ഒരു ഞെട്ടെൽ മാറുന്നില്ല
@muneerkkv9506
@muneerkkv9506 2 года назад
Fensing (വൈദുത വേലി ) ട്രാൻസ്ഫോർമേറിന്റെ detail കിട്ടുമോ?
@ANANTHASANKAR_UA
@ANANTHASANKAR_UA 2 года назад
dl.flipkart.com/s/tp0ktJNNNN
@nath-1989
@nath-1989 2 года назад
ചെറുപ്പം മുതൽ ഉള്ള ഉരു സംശയം ആയിരുന്നു
@ANANTHASANKAR_UA
@ANANTHASANKAR_UA 2 года назад
ഈ ഒരു അറിവ് താങ്കളുടെ കൂട്ടുകാരിലേക്കും ഷെയർ ചെയ്യുക👍
@underworld7496
@underworld7496 2 года назад
ശബ്ദം ക്ലിയർ അല്ല.....
@ANANTHASANKAR_UA
@ANANTHASANKAR_UA 2 года назад
Will improve 👍
@AnuAji-sn7dq
@AnuAji-sn7dq 2 года назад
👍🏽👍🏽👍🏽
@madhuashokan4332
@madhuashokan4332 2 года назад
🙏🙏🙏❤️❤️❤️
@rakeshkr1377
@rakeshkr1377 2 года назад
സ്പീഡ് കുറച്ച് സംസാരിക്കുക
@ideaokl6031
@ideaokl6031 2 года назад
🙏👍👍👍👍👍👌👌👌👌🙏
@abduraheemraheem7619
@abduraheemraheem7619 2 года назад
സാറിന്റെ നമ്പർ തരുമോ
@azeemshoukathali
@azeemshoukathali 2 года назад
Bro smart transformer pateet ariyo?.. can u provide ur contact number?
@ANANTHASANKAR_UA
@ANANTHASANKAR_UA 2 года назад
The smart transformer can sens voltage current power and load and take action if needed
@panchayatmember
@panchayatmember Год назад
എനിക്ക് കിട്ടിയ ഒരു step down transformer 8 or 10 amps, 12volt ൻ്റെ പ്രൈമറി യിൽ2ohm ആണ് resistence കാണിക്കുന്നത്.work ചെയ്യുന്നുണ്ട്. എന്തുകൊണ്ടാണ് 2ohm resistence കാണിക്കുന്ന ഒരു കോയിലിലേക്ക് 240വോൾട് കൊടുക്കുമ്പോൾ ഷോർട്ട് ആവാത്തത്? താങ്കളുടെ മറുപടി പ്രതീക്ഷിക്കുന്നു.
@ANANTHASANKAR_UA
@ANANTHASANKAR_UA Год назад
Yes good question, it shows dc resistance, in ac the resistance is much greater than dc
@Candy_Click
@Candy_Click 2 года назад
വോയ്സ് Eco ബായങ്കര ബുദ്ധിമുട്ട് ആവുന്നു സർ🥲
@ANANTHASANKAR_UA
@ANANTHASANKAR_UA 2 года назад
It will solve in next time⚡✌️
@sabins6727
@sabins6727 2 года назад
👍👍
@stalinjoseph8088
@stalinjoseph8088 2 года назад
👍👍👌
@ReneeshTr-yq4jo
@ReneeshTr-yq4jo Год назад
❤❤❤
@koyakuttyk5840
@koyakuttyk5840 2 года назад
👍👍👍
Далее
Mcdonalds cups and ball trick 🤯🥤 #shorts
00:25
Просмотров 150 тыс.
Mcdonalds cups and ball trick 🤯🥤 #shorts
00:25
Просмотров 150 тыс.