Тёмный

'ട്രെയിനിന്റെ യാത്ര പരിശോധിച്ച് മലയാളി സമാജത്തെ ബന്ധപ്പെട്ടു; അവര്‍ നിരന്തരം പരിശ്രമം നടത്തി' 

24 News
Подписаться 6 млн
Просмотров 18 тыс.
50% 1

'ട്രെയിനിന്റെ യാത്ര പരിശോധിച്ച് മലയാളി സമാജത്തെ ബന്ധപ്പെട്ടു; അവര്‍ നിരന്തരം പരിശ്രമം നടത്തി'; അലക്‌സ് റാം മുഹമ്മദ്‌
Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfourn...
#24News
Watch 24 - Live Any Time Anywhere Subscribe 24 News on RU-vid.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 53   
@RajendranNair-wq8zb
@RajendranNair-wq8zb 21 день назад
അലക്‌സിനും മലയാളി സമാജം പ്രവർത്തകർക്കും ബിഗ് സല്യൂട്ട്. ഒപ്പം ഈ കുട്ടിയുടെ ഫോട്ടോ എടുക്കാൻ തോന്നിയ ബാബിതക്കും ഒരുപാട് നന്ദി.
@KishanKumarn-sy8nh
@KishanKumarn-sy8nh 21 день назад
മലയാളി സമാജത്തിന് അഭിനന്ദങ്ങൾ
@user-xf2ge1on1z
@user-xf2ge1on1z 21 день назад
മലയാളി സമാജം പ്രവർത്തകർക്ക് എല്ലാവർക്കും ❤️❤️❤️❤️നന്മകൾ നേരുന്നു 🌹🌹🌹🌹
@user-sm6rk6tv7u
@user-sm6rk6tv7u 21 день назад
ആദ്യം ബബിതയ്ക്ക് സല്യൂട്ട്.. ശേഷം ഇതിന് പിന്നിൽ അണിനിരന്ന മാധ്യമങ്ങൾ, പോലീസ്,,മലയാളി സമാജം, തുടങ്ങി എല്ലാവർക്കും ബിഗ് സല്യൂട്ട് ❤️❤️❤️❤️❤️❤️
@user-xf2ge1on1z
@user-xf2ge1on1z 21 день назад
അലക്സ്‌ റാം 👍👍👍👍പൊളി മാൻ... 👍👍👍👍
@Swad143
@Swad143 21 день назад
അലക്സ്‌ രാം മുഹമ്മദ്‌ ❤❤❤❤
@lakshmibhasakaran1463
@lakshmibhasakaran1463 21 день назад
ബബിതയ്ക്കും, മലയാളിസമാജം പ്രവർത്തകർക്കും, എല്ലാ മാധ്യമപ്രവർത്തകർക്കും അഭിനന്ദനങ്ങൾ 👍🥰🥰
@arunraj2958
@arunraj2958 21 день назад
GREAT WORK, BIG SALUTE ALEX RAM MUHAMMAD & MALAYALI SAMAJAM GROUPS.
@roymathew990
@roymathew990 21 день назад
ഈ കുട്ടിയ്ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നത് കുറ്റകരമാണ്. എക്കുയിട്ടിയുടെ കേസ് വഴി ഇത്തരത്തിൽ വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്ന മറ്റു അഥിതി തൊഴിലാളികളുടെ മക്കൾ ഉണ്ടോ എന്ന് അന്നെഷിക്കണം.
@muhammadkattayat1486
@muhammadkattayat1486 21 день назад
എല്ലാവർക്കും നന്ദി ഈ കുട്ടിയുണ്ടായിരുന്ന ആ സംഘത്തെ പോലീസിനെ ഏല്പിക്കേണ്ടതായിരുന്നു അവരെ ചോദ്യം ചെയ്താൽ തെളിയിക്കാതെ പോയ മിസ്സിംഗ്‌ കേസുകൾക്ക് തുമ്പുടാകുമാ യിന്നു
@user-cm3rv8vg9q
@user-cm3rv8vg9q 21 день назад
ടിക്കറ്റ് ഇല്ലാതെ ഈ കുട്ടി എങനെ ഇത്രയും ദൂരം യാത്ര ചെയ്തു നമ്മുടെ റയിൽ വെയിൽ ഒരു ചെക്കിങ്ങും ഇല്ലേ
@shinu7606
@shinu7606 21 день назад
Cheriya kuttye pole undallo.athaayirikum.pinne general compartment il checking kaanillaa.
@sunishkumar2897
@sunishkumar2897 21 день назад
Great. This is team work success. Channel 24, Alex ram Mohammad, malayali samagam.
@muhammadshakeer7604
@muhammadshakeer7604 21 день назад
Alhamdulillah allahuakbar Big Salute ✋💪 my Kerala people
@kavarghese3993
@kavarghese3993 21 день назад
Congratulations Alex! We're so very proud of you!❤ Your hard work and perseverance have paid off. Congratulations!❤
@shiyasabdulla7304
@shiyasabdulla7304 21 день назад
ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്ക് അഭിനന്ദനങ്ങൾ... കുട്ടിയെ കൊണ്ട് പോയ ആ പെണ്ണുങ്ങളെ എന്ത് ചെയ്തു.... പോലീസ് നെ അടിച്ചോ.. അതോ അവരെ വേറെ കുട്ടിയെ ഇതുപോലെ കൊണ്ടുപോകാൻ വേണ്ടി വെറുതെ വിട്ടോ...
@rajumini3318
@rajumini3318 21 день назад
Twenty four teams and malayalee association 🎉🎉🎉🎉🎉
@sinanyahuyahusinan7362
@sinanyahuyahusinan7362 21 день назад
Big salute media
@yestrack6075
@yestrack6075 21 день назад
ഒരു മാധ്യമ സ്ഥാപനം ചെയ്ത ഏറ്റവും വലിയ നന്മ.... ഇങ്ങനെ ഓരോരുത്തരും അവരവരുടെ പങ്ക് നിർവഹിച്ചു മുന്നോട്ട് പോയാൽ രാജ്യവും ലോകവും സമാധാനത്തിലാകും
@sajeer9198
@sajeer9198 21 день назад
അലക്സറ മുഹമ്മദിനും 24 ന്യൂസിനും ബിഗ് സല്യൂട്ട്
@gangapotti7217
@gangapotti7217 21 день назад
Babithakkum, Visakhapatnam malayalee samajapravarthakarkum Big salute🙏
@dr.p.k.jayakumari.7748
@dr.p.k.jayakumari.7748 21 день назад
മലയാളി സമാജം പ്രവര്ത്തകര്ക്ക് അഭിനന്ദനഗള് 🌹🙏
@user-xf2ge1on1z
@user-xf2ge1on1z 21 день назад
👍👍👍👍🌹🌹അഭിനന്ദനങ്ങൾ
@asiyabeevi3773
@asiyabeevi3773 21 день назад
അലക്സ്... അപ്പോ ഇയാൾക്ക് ഉണ്ടായ ബുദ്ധി. പിന്നെ ബബിത... കരഞ്ഞവളുടെ ഫോട്ടോ. പിന്നെ മാധ്യമ പ്രവർത്തകർ... പിന്നെ... വിജയവാഡ മലയാളികൾ... പിന്നെ പോലീസ് കാർ... പിന്നെ കേരളത്തിന്റെ പ്രാർത്ഥന.. ഇതാണ് കേരളം... കേരളക്കാരുടെ മനസ്... ഒത്തു പിടിച്ചാൽ മലയും പൊങ്ങും ❤❤❤... പിന്നെ മടുപ്പിക്കുന്നവർ ഒരു സൈഡിൽ അവരെ ശ്രദ്ധിക്കാതെ ഇരിക്കുക 😂
@ashrafputhiyavalappil6278
@ashrafputhiyavalappil6278 21 день назад
We malayalees proud to the world especially Kerala visagapattanam samajajam
@sumasaji3905
@sumasaji3905 21 день назад
ബിഗ് സല്യൂട്ട് അലക്സ് ❤❤👍👍
@syamala09
@syamala09 21 день назад
Malayali samajathinu nanny🎉🎉
@angelinmathew3593
@angelinmathew3593 21 день назад
Congrats. Mr. Alex..if. Wait. For. Police... Neve be. Able. to. Get. the. Child ..
@prichithcp1517
@prichithcp1517 21 день назад
Alex Ram Mohammed!!! Can you tell me the story behind this Name?
@beenaunni5548
@beenaunni5548 21 день назад
Big salute Mr. Alex Ram Muhammed
@haneefkalmatta4147
@haneefkalmatta4147 21 день назад
❤❤❤❤❤❤❤
@shoukathalitpshoukathalitp
@shoukathalitpshoukathalitp 21 день назад
Big. Salute. ❤❤❤
@user-oi1vn3dn5i
@user-oi1vn3dn5i 21 день назад
Bigsalutemalayalisamajampravarthakarku.pattomc.m.😊
@jancyshibu8468
@jancyshibu8468 21 день назад
Thank god karaju visamichu pray chyththathu falam kitty kunju safe ayi kitty
@AnujaManoj-sk6vr
@AnujaManoj-sk6vr 21 день назад
SKN and team wonderful
@jancyshibu8468
@jancyshibu8468 21 день назад
Correct 💯 this is not veruppikal
@sureshp.9539
@sureshp.9539 21 день назад
24❤❤❤❤❤❤❤❤❤❤❤❤❤❤
@pp84pp2000
@pp84pp2000 21 день назад
Alex Ram Mohammadinte religion enthayirikkum 🤔
@georgejohn2959
@georgejohn2959 21 день назад
Manushya matham.
@shajijoy5114
@shajijoy5114 21 день назад
❤🎉🎉🎉🎉
@loyalhandler
@loyalhandler 21 день назад
Alex ram mohd..
@rizakhriza1077
@rizakhriza1077 21 день назад
Babithaikoru anumothanam kodukkanam S. K. N❤
@Techzerovision49
@Techzerovision49 21 день назад
എല്ലാം ട്രെയിനിലും ക്യാമറ വെക്കണം
@krishnakumar-bk7lq
@krishnakumar-bk7lq 21 день назад
Ethinokke aane award kodukkandate...
@LoveBae-u7o
@LoveBae-u7o 21 день назад
👎
@TammuTanu-mh3yy
@TammuTanu-mh3yy 21 день назад
Kuttiye kandethunnathinnn veendi work cheytha ellaavarkkum , babitha kkum malayali samajathinnum, chanal pravarthakanum&police nnum🤝🤝🤝🤝🤝🤝👍👍🤝🤝🤝🤝🤝💪💪💪💪💪💪💪🤝🤝🤝
@roycherian8514
@roycherian8514 21 день назад
😂😅😂😅😂😅
@noushadpoonthura592
@noushadpoonthura592 21 день назад
രാത്രിയിൽ സഞ്ചിരി ക്കുന്ന ട്രെയിൻ എല്ലാം പോലീസ് നോക്കിട്ട് കാണാതെ ഈ കുട്ടി എങ്ങനെ സഞ്ചരിച്ചു 🤔 37 മണിക്കൂർ ട്രെയിൻ യാത്രയിൽ ഒരു പോലീസ് പോലും കണ്ടില്ല
@bencyandrew8247
@bencyandrew8247 21 день назад
ഇതിൽ ഇപ്പോഴും ഒരു ദുരൂഹത ഉണ്ട് കേരളത്തിൽ നിന്നും കമ്യകുമാരിയിൽ പോയ കുട്ടി എങ്ങനെ അടുത്ത ദിവസം വിശാഖപട്ടണത് എത്തി
@babymr85
@babymr85 21 день назад
❤❤❤❤❤❤❤
@user-oi1vn3dn5i
@user-oi1vn3dn5i 21 день назад
Bigsalutemalayalisamajampravarthakarku.pattomc.m.😊
@naturelvillege5372
@naturelvillege5372 21 день назад
❤❤❤❤❤❤
Далее
Cute
00:16
Просмотров 6 млн
Cute
00:16
Просмотров 6 млн