Тёмный

'ട്രെയിൻ ലേറ്റായി, വഴിയിൽ ബ്ലോക്കും കിട്ടി... എന്താടാ വൈകിയതെന്ന് ചോദിച്ചാ എന്നെ അടിച്ചത്...' 

MediaoneTV Live
Подписаться 6 млн
Просмотров 434 тыс.
50% 1

'ട്രെയിൻ ലേറ്റായി, വഴിയിൽ ബ്ലോക്കും കിട്ടി... എന്താടാ വൈകിയതെന്ന് ചോദിച്ചാ എന്നെ അടിച്ചത്...' കെ.സി ജോസഫിന്റെ മകൻ മർദിച്ചെന്ന് ഡ്രൈവർ #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

6 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 659   
@shajibabu2747
@shajibabu2747 5 месяцев назад
ഒരു വാർത്ത കൊടുക്കുമ്പോൾ കാണുന്നവർക്ക് മനസ്സിലാകുന്ന രീതിയിൽ കൊടുക്കണം വിഷയം എന്താണെന്ന് മനസ്സിലാക്കാൻ കമന്റ് വായിക്കേണ്ടിവന്നു.,..
@shihabkp4562
@shihabkp4562 5 месяцев назад
Correct
@SurprisedOrcas-xk5qk
@SurprisedOrcas-xk5qk 5 месяцев назад
ഞാനും
@shameer5703
@shameer5703 5 месяцев назад
KC joseph
@advshibuvarghese6934
@advshibuvarghese6934 5 месяцев назад
true
@noufalap1082
@noufalap1082 5 месяцев назад
Correct
@tubescan2471
@tubescan2471 5 месяцев назад
ഇതു ഒരു വാർത്ത ആർക്കെങ്കിലും എന്തെങ്കിലും മനസിലായോ ഇതാണ് ഇന്ത്യയിലെ ഇപ്പോഴത്തെ മാധ്യമ ധർമം 😂
@babudaniel4806
@babudaniel4806 5 месяцев назад
Ethil കോൺഗ്രസോ കമ്മ്യൂണിസ്റ്റോ ഒന്നുമില്ല..അടിച്ചു പൊളിക്കണം..
@manusarath5651
@manusarath5651 5 месяцев назад
സംഭവം നടന്നത് ഇത്രയും ആയിട്ട് പാസ്പോർട്ട് പിടിച്ചു എടുക്കുകയോ അവനെ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ല പോലീസ്
@nidhinkunjumon9644
@nidhinkunjumon9644 5 месяцев назад
Cash ollavark eanthum Avam athannallooo keralathil nadakkunnath
@ajiaj7924
@ajiaj7924 5 месяцев назад
ഇവനെയൊക്കെ തന്നെ ജയിപ്പിച്ചു മന്ത്രിയാക്കണെ എല്ലാ ബഹുമാന്യരും🙏🏻🙏🏻
@bijeshbnair6642
@bijeshbnair6642 5 месяцев назад
സത്യസന്തനായ ഡ്രൈവർ ♥️🙏
@mmmanjesh
@mmmanjesh 5 месяцев назад
ഞാഞ്ഞൂളുകളെയും പേടിക്കേണ്ടിവരുന്നല്ലോ സാധാരണക്കാർക്ക്.
@satheeshkk9569
@satheeshkk9569 5 месяцев назад
എന്റെ സുഹൃത്തേ അവന്റെ കരണത്തൊന്ന് കൊടുത്തിട്ട് " നിനക്ക് ജനാധിപത്യം എന്താണെന്ന് അറിയാമോ എന്ന് ചോദിച്ചിരുന്നെങ്കിൽ ഒരു സല്യൂട്ട് തരാമായിരുന്നു.
@baijjmon121
@baijjmon121 5 месяцев назад
😊11
@dr_tk
@dr_tk 5 месяцев назад
അപ്പോ അവൻ പറയും "ജനങ്ങളുടെ മേൽ ഉള്ള ആധിപത്യം " ആണെന്ന്... അതല്ലേ കണ്ട് പഠിക്കുന്നത് 🥲
@manivk1681
@manivk1681 5 месяцев назад
ഇത് കേരളമാണ്. അത് ആ പുള്ളിക്ക് നന്നായറിയും! നമുക്ക് തീപ്പൊരി കമന്റുകൾ ഇടാൻ പറ്റും! ക്വട്ടേഷൻകരും പോലീസും നിയമവും വക്കീൽ ഫീസും എല്ലാം ഓർത്ത് കാണും ആ പാവം! പ്രായോഗിക ചിന്തകൾ! അതാവും തണുത്തത്! ഇത് കേരളമാണ്!
@mas9008
@mas9008 5 месяцев назад
തിരിച്ചു ഒന്ന് കൊടുക്കണം
@nishan540
@nishan540 5 месяцев назад
Ivda comnentidan nalla eluppamanu adich nokkiya thiriyum nalla pani kittum. Ivaroke verum narikalanu
@nihamin6890
@nihamin6890 5 месяцев назад
​@@nishan540ഭീരു ആവല്ലേ സഹോദരാ
@nishan540
@nishan540 5 месяцев назад
@@nihamin6890 eda manda ivan ippo cheuthathanu nallath you know avan ethire case kodthu nachitt viit . parayan nalla sugama pakshe avamarokke life kolaakkum narikal. You know adikkanokke easy ayi pattum but ivarolke kombathulle alelle. 💀
@unnivaava2055
@unnivaava2055 5 месяцев назад
ആറിയകഞ്ഞി പഴങ്കഞ്ഞി ആയിപ്പോയി,,,, അയാൾ ചന്ദ്രബോസ് കളിച്ചതായിരിക്കും 😂
@sreeragtk2900
@sreeragtk2900 5 месяцев назад
ഇതുപോലെ ഉള്ള നേതാക്കൾ ആണ് കോൺഗ്രസ്സ് ന്റെ ശാപം.. അധികാരം ഇല്ലാതെ തന്നെ ഇങ്ങനെ, അപ്പോ അധികാരം കിട്ടിയാലോ..
@AkbarAli-vi4jw
@AkbarAli-vi4jw 5 месяцев назад
അടിച്ചാൽ തിരിച്ചു അടിക്കണം
@Sreejithslkvppm
@Sreejithslkvppm 5 месяцев назад
Moojum onu poda maire
@rangerswing
@rangerswing 5 месяцев назад
RU-vid comment idaan elupam aan maire. Nee oru nethavinte makkane adiche nokk. Ninte jetti keerum 😂😂😂
@nihamin6890
@nihamin6890 5 месяцев назад
എല്ലാവരും നിന്നെപ്പോലെ ഭീരു ആയിരിക്കില്ല​@@rangerswing
@sekaranpilla
@sekaranpilla 5 месяцев назад
എടോ അടികൊണ്ടാൽ തിരിച്ചു പൊട്ടിക്കണം., അല്ലാതെ കരഞ്ഞുകൊണ്ട് നടന്നിട്ട് ഒരു കാര്യവുമില്ല. കേരളത്തിൽ കേസ് കൊടുത്തിട്ടും കാര്യമില്ല.
@LoneOldMonk
@LoneOldMonk 5 месяцев назад
Enna pinne tamil nadil parathi kodukaam​@@sekaranpilla
@shajahanm7288
@shajahanm7288 5 месяцев назад
വാർത്ത നേരാം വണ്ണം കൊടുക്കാൻ ഇത് വരെ മശിരുകൾക്കറിയില്ല!!
@SajeevCR
@SajeevCR 5 месяцев назад
അതെ. ഈ ശവങ്ങൾ എന്തിനാ ഇത് ചെയ്യുന്നത്?
@ARYANarushi-kv2tn
@ARYANarushi-kv2tn 5 месяцев назад
പുള്ളിക്കാരൻ എപ്പോഴും വെള്ളത്തിലാ
@devadaschidambaran9906
@devadaschidambaran9906 5 месяцев назад
ഒരു കമൻ്റിൽ നിന്നാണ് ആരെപ്പറ്റിയാണീ വാർത്തയെന്ന് മനസ്സിലായത്
@rakeshchandrakkottil4056
@rakeshchandrakkottil4056 5 месяцев назад
ഇപ്പോളും കിട്ടാതെ തിരയുന്നു ഞാൻ..😂
@radhikasunil9280
@radhikasunil9280 5 месяцев назад
ആരെ പറ്റി
@benshadsalim3326
@benshadsalim3326 5 месяцев назад
🤔
@sujitht3989
@sujitht3989 5 месяцев назад
ഇടതുപക്ഷക്കാരൻ അല്ലാത്തതുകൊണ്ടാണ് പേര് ഇല്ലാത്തതു 😂🤣മാപ്രകളുടെ കരുതൽ
@chandranms6882
@chandranms6882 5 месяцев назад
എന്റെ സുഹൃത്തേ ഇത്രേം ആരോഗ്യം ഉണ്ടല്ലോ ഒന്ന് കൊടുക്കാൻ പറ്റില്ലായിരുന്നോ. കേസ് strong ആക്കുക, ആ....... മോന്റെ വിദേശയാത്ര തത്കാലം നിർത്തുക. പിന്നെ ഈ പടുകിഴവനെ എന്തിനാ പേടിക്കുന്നത്.
@radhikasunil9280
@radhikasunil9280 5 месяцев назад
ആരുടെ മോനാ
@saniyajoys5252
@saniyajoys5252 5 месяцев назад
മകന്റെ യഥാർഥ പേര് എന്താണെന്ന് പറയു
@youwithme3652
@youwithme3652 5 месяцев назад
ഓരോന്ന് കാണുമ്പോൾ ഒത്തിരി ആഗ്രഹിച്ചു പോകുവാ ശക്തി മാൻ, ഡിങ്കൻ , superman, heman, four the people, ഇങ്ങനെ ആരെങ്കിലും real ആയി ഉണ്ടായിരുന്നെങ്കിൽ എന്ന് 😢
@SifinaSifina-xf8wi
@SifinaSifina-xf8wi 5 месяцев назад
💯
@RajeshKumar-ry4on
@RajeshKumar-ry4on 5 месяцев назад
I am here SAKTHIMAN🎉🎉🎉🎉
@santomy4579
@santomy4579 5 месяцев назад
​@@RajeshKumar-ry4onShaddiman alla, SHAKTHIMAN
@Savarkar123
@Savarkar123 5 месяцев назад
I am Waiting for December 1 2024
@SubaidaMusthafa-em1ys
@SubaidaMusthafa-em1ys 5 месяцев назад
👍👍👍
@suhaibkp1094
@suhaibkp1094 5 месяцев назад
ഇങ്ങോട്ട് കിട്ടിയാൽ അങ്ങോട്ട്‌ കൊടുക്കണം
@sidheequeperumbavoor6307
@sidheequeperumbavoor6307 5 месяцев назад
നിങ്ങൾ സാറെ എന്നുള്ളവിളി നിർത്തണം
@josejils3847
@josejils3847 5 месяцев назад
Correct
@saleemkt3105
@saleemkt3105 5 месяцев назад
സാറെന്ന കോപിലെ വിളിരെന്തിനാ
@saleemkt3105
@saleemkt3105 5 месяцев назад
ഇവനെതിരെ കേസെടുക്കണം
@saidumohamed-e9q
@saidumohamed-e9q 5 месяцев назад
അടിച്ചു പൊളിക്കണ്ടേ.. പിഴച്ച മക്കൾ
@shafeek_yeppi8273
@shafeek_yeppi8273 5 месяцев назад
പാർട്ടിയുടെ പേര് പറയാത്ത മാപ്രയുടെ കരുതൽ
@abdulrahimk3598
@abdulrahimk3598 5 месяцев назад
കോൺഗ്രസ്‌
@kuvallamvlogs
@kuvallamvlogs 5 месяцев назад
ആയ നായിന്റെ മോന്റെ മോന്ത നോക്കി രണ്ടെണ്ണം പൊട്ടിക്കണമായിരുന്നു .
@user-rb8fz5gb9u
@user-rb8fz5gb9u 5 месяцев назад
വേറെ പാർട്ടിയിൽ ഉള്ളത് ആയിരുന്നേൽ ചിഹ്നം അടക്കം വച്ചേനെ....😂
@Malayalali
@Malayalali 5 месяцев назад
ഇവനെയൊക്കെ സാരെ സാരെ എന്നല്ല വിളികേണ്ട....🤬🤬
@wegaabi
@wegaabi 5 месяцев назад
വാർത്തയുടെ തലകെട്ടിൽ പോലും പേരോ മറ്റോ നൽകാതെ മാപ്ര ഇടതു പക്ഷ നേതാവിൻ്റെ മകനായിരുന്നേൽ പൊരിക്കും
@shakkir.mshakkir8883
@shakkir.mshakkir8883 5 месяцев назад
തോൽവി ആഗ്രഹിക്കുന്നു
@khalidkp5793
@khalidkp5793 5 месяцев назад
അടിമപണി അപ്പോൾ ഗൾഫിൽ മാത്രമല്ല നല്ലപണി കൊടുക്കണം
@vinodkumarkp3449
@vinodkumarkp3449 5 месяцев назад
ഇവർക്കൊക്കെ സാധാരണക്കാരോട് പുച്ഛമാണ് സുഹൃത്തെ
@SebastianPuthen
@SebastianPuthen 5 месяцев назад
ചെവിക്കുറ്റിക്കു ഒരണ്ണം കൊടുക്കാൻ പറ്റിയില്ലേ
@zcmalayamBLOG2021
@zcmalayamBLOG2021 5 месяцев назад
അവരൊക്കെ പിടിപാട് ഉളളവർ അല്ലെ
@susyvarghese8436
@susyvarghese8436 5 месяцев назад
👏🏻👏🏻👏🏻
@susyvarghese8436
@susyvarghese8436 5 месяцев назад
​@@zcmalayamBLOG2021നാട്ടുകാർ ഒരുമിച്ചാൽ പിടിപാട് എല്ലാം തീരും
@User-mxfvltszqijtxn
@User-mxfvltszqijtxn 5 месяцев назад
Vikaram alla vivekam aanu vendathu. Ayaalku athu und athukondu police station il poyi. Ayaalu ippolum jeevanode und. Road il kidannu vikaram moothu thirichu adikaan poyirunnel innippo ayaalu paralokathu ethiyene. Cash um adhikaaravum ullavanu enthu cheyyaam..athaanu avastha
@harikumarannairnk5977
@harikumarannairnk5977 5 месяцев назад
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അപ്പൻ നേതാവ് വരും.
@varughesemg7547
@varughesemg7547 5 месяцев назад
മൊതലാളി പുത്രന്മാരിൽ അഹങ്കാരികൾ ധാരാളം ഉണ്ട്. പക്ഷേ ഇതിൽ എന്തൊക്കെയോ പന്തികേടുകൾ കൂടി ഉള്ളതായി വേറെ ആർക്കെങ്കിലും തോന്നിയോ ?
@parvathysuresh319
@parvathysuresh319 5 месяцев назад
ഇവനൊക്കെ വോട്ട് ചോദിക്കുമ്പോൾ മാത്രം ഉള്ളൂ ജനങ്ങളോട് ഒലിപ്പു. ഇങ്ങോട്ട് അടിച്ചാൽ ഏത് അവനാണന്നു നോക്കരുത് തിരിച്ചു കൊടുക്കുക.
@ajithauthaman8625
@ajithauthaman8625 5 месяцев назад
മാവിൻകൂട്ടം ഇതൊന്നും കേൾക്കുന്നില്ലേ 😂😂
@anilmathew6181
@anilmathew6181 5 месяцев назад
അവന്റെ ഗ്രൂപ്പ്‌ നേതാവാണ് കെ സി ജോസഫ് 🤣
@akberk7376
@akberk7376 5 месяцев назад
എന്താണാവേ മന്ത്രി പുത്രന്‍ ,പുത്രി മാരു ഇങ്ങനെ നല്ല കാശ് കൊണ്ട് വളര്‍ത്തണം ,
@ShafeequeBeerali-hb5hd
@ShafeequeBeerali-hb5hd 5 месяцев назад
ആ പുലയാടി മോൻ്റ ചുക്കാമണി കലക്കാൻ ഇവിടെ ആരും ഇല്ലേ. . .
@rajannair1376
@rajannair1376 5 месяцев назад
എന്താണു സംഭവം മനസ്സിലാവുന്നില്ല
@acvnet3169
@acvnet3169 5 месяцев назад
Moolamattathu kurachu mulaku theechu enit kannu manasilavum😂
@Shyamfakkeerkollam7890
@Shyamfakkeerkollam7890 5 месяцев назад
@@acvnet3169🙂😂
@aswarathamholidays1239
@aswarathamholidays1239 5 месяцев назад
ഈ ദുഷ്ടനിട്ട് ഏതായാലും കൊടുത്തതല്ലെ നാലെണ്ണം കൂടുതല്‍ കൊടുക്കാമായിരുന്നു
@pappan1995
@pappan1995 5 месяцев назад
ഏത് ദുഷ്ടൻ 🤔
@hakkimqtr
@hakkimqtr 5 месяцев назад
അവന്റെ ബഹറിൻ യാത്ര മുടക്കണം അടിമ പണി നിർത്തടോ സാറെ സാറെ വിളി ആദ്യം നിർത്ത്
@aniljoseph3660
@aniljoseph3660 5 месяцев назад
Chumanna konakam pokkodo nale annu paranjukodukkoo.....
@aniljoseph3660
@aniljoseph3660 5 месяцев назад
Avante karanakkuttikke otta adi koduthaal theerumna prashaname ulloo....
@pravasi_blogs
@pravasi_blogs 5 месяцев назад
കോൺഗ്രസ് നേതാക്കൾക്ക് മക്കളെ കൊണ്ടുള്ള ദുരിതം മരിച്ചാലും തീരില്ല
@nsnsns5786
@nsnsns5786 5 месяцев назад
ബിനോയ്‌ ബിനീഷ് എല്ലാം കോൺഗ്രസ്‌ നേതാക്കളുടെ മക്കൾ ആണല്ലോ അല്ലെ കമ്മി
@saltmangotree-6295
@saltmangotree-6295 5 месяцев назад
Congress കാല് നക്കി ആണ് മീഡിയ one, കൃത്യമായ വാർത്ത കൊടുക്ക്‌
@shoukathali7785
@shoukathali7785 5 месяцев назад
അവൻ എന്തിനാ അഹങ്കരിക്കുന്നത് ആ കിളവൻ ഇപ്പോൾ മന്ത്രിയല്ലല്ലോ
@KlE-bz5tl
@KlE-bz5tl 5 месяцев назад
മന്ത്രിയുടെ മകൻ ആയാൽ അഹങ്കരിക്കാൻ പറ്റോ
@SunilNair-g5m
@SunilNair-g5m 5 месяцев назад
Now pinarayi Chief minister...
@anilkumarpu8633
@anilkumarpu8633 5 месяцев назад
Avanitt nalla oru thang ang kodukanmalayurunno arogyam undallo 4annam avanitt kodukkanam🙏👍
@afzaluae854
@afzaluae854 5 месяцев назад
ആരാ ആൾ
@johnmathai8720
@johnmathai8720 5 месяцев назад
എന്തോന്ന് സാറ് നിൻറെ ശരീരത്ത് കൈ വച്ചാൽ നിൻറെ കൈയിൽ തെറ്റില്ല എങ്കിൽ തിരിച്ചടിച്ച് അടിച്ചിട്ട് വീട്ടിൽ പോകാവൂ
@Skumar27276
@Skumar27276 5 месяцев назад
ഭരണത്തിലും ഇല്ല.. പ്രതിപക്ഷത്തിലും ഇല്ല എന്നാലും ഹുങ്കിന് ഒരു കുറവുമില്ല...
@vpmujeebrahman8367
@vpmujeebrahman8367 5 месяцев назад
ആനയെ പേടിച്ചോ പക്ഷെ ആന പിണ്ടത്തെ....... തുപ്
@shah_123
@shah_123 5 месяцев назад
ഇരിക്കൂര്‍ ന് വേണ്ടി 30 കൊല്ലം ഒരു തൈരും ചെയ്യാത്ത സാര്‍ ആണോ ആ സാര്‍
@SunilKumar-ye9ub
@SunilKumar-ye9ub 5 месяцев назад
എന്നിട്ട് ഇപ്പോഴും ഇരിക്കുറെ കഴുതകൾ ആ പൂറിമോനെ ചുമലിൽ ഏറ്റി നടക്കുന്നുണ്ടല്ലോ
@zaccariakpm4857
@zaccariakpm4857 5 месяцев назад
മീഡിയ വൺവാർത്ത ചെയ്യുമ്പൾ ഒരു തെക്കും വടക്കും ഇല്ലാത്ത ഒരു വാർത്ത
@aboobakerm.aaboobaker6154
@aboobakerm.aaboobaker6154 5 месяцев назад
കുഴപ്പം ആണ് തലയില്ല വാലില്ല. മാപ്ര ​@agk5933
@Pressyrajvg
@Pressyrajvg 5 месяцев назад
ചേട്ടന് ഇഷ്ടം പോലെ ജോലിയുണ്ട് നാട്ടിൽ. അവനെയൊക്കെ ഇടിച്ചു കൂട്ട് ചേട്ടാ
@Srees-my4uu
@Srees-my4uu 5 месяцев назад
അടിച്ചപ്പോൾ തിരിച്ചു അടിക്കണം.... അത് ആരായാലും...
@mahin9331
@mahin9331 5 месяцев назад
അടിയും കൊണ്ട് കൊണ അടിച്ചിട്ട് കാര്യം ഉണ്ടോ, തിരിച്ചു ഒരെണം കൊടുക്കാൻ മേലെ
@User-mxfvltszqijtxn
@User-mxfvltszqijtxn 5 месяцев назад
Ithu cinema alla.. Ottayku oraalu 5,6 pere thallaan.. ayaalu ottaykaanu ayaalku veedum kudumbabum okke und. Cash um adhikaaravum ullavanu enthum nammude naatil kaanikaam. Cash ullavante koode aalkaarum kaanum. Ivan prethikarikaan poyaal ivanem thatiyittu avanmaaru povum.
@sinilps311
@sinilps311 4 месяца назад
പറയാൻ എന്ത് എളുപ്പം പിന്നീട് എന്തെല്ലാം പുകില് ഉണ്ടാകും.. പാവപ്പെട്ടവൻ പിന്നെ എവിടെ എല്ലാം കേറി ഇറങ്ങണം​@@User-mxfvltszqijtxn
@100kuttu
@100kuttu 5 месяцев назад
ചേട്ടന്റെ പേര് എന്താ....... അനുഭവിച്ചോ.... വോട്ട് ചെയ്യുമ്പോൾ ആരെ തലയിൽ കേറ്റണം എന്ന്
@Thambichen123-xk7ge
@Thambichen123-xk7ge 5 месяцев назад
MY BIG RED MR . CHADY UMMAN MLA . ❤❤❤❤❤❤❤ . GOD BLESS YOU SIR AND ALL WORLD WIDE PEOPLE'S AND OTHERS ❤❤❤❤❤❤❤ . TJM . 7 .
@MohammedIsmail-yv9so
@MohammedIsmail-yv9so 5 месяцев назад
കണ്ടാൽ പാവം ജോസഫ്. ഇയാൾ ഇത്രക്ക് ക്രൂരനോ? മകനെ കസ്റ്റഡിയിലെടുത്തു രണ്ടു ദിവസം അകത്തിട്ടാൽ അവന്റെ പെരുപ്പു തീരും😢😢😢
@Usr-i1t
@Usr-i1t 5 месяцев назад
K C ജോസഫ് മഹാ പിശകഅണ്,.പിസി ജോർജ് നേ പോലെ
@Sheikh3786
@Sheikh3786 5 месяцев назад
മാസപ്പടി കാരണം അറസ്റ്റ് ഇല്ലെ
@ajithpunnackadu9050
@ajithpunnackadu9050 5 месяцев назад
മദ്യം ആയിരിക്കില്ല കഞ്ചാവ് ആകും
@mkd121
@mkd121 5 месяцев назад
എനിക്ക് അവിടെ ഒരു ഡ്രൈവർ ചാൻസ് കിട്ടിയാൽ ജോസഫിനെയൊ അവന്റെ മോനെ യൊ ഞാൻ സുസ്രൂഷിക്കാം 100%ഗ്യാരെന്റി
@pravasi_blogs
@pravasi_blogs 5 месяцев назад
Karate പഠിച്ചിട്ടുണ്ട് അല്ലേ
@അരിശുമൂട്ടിൽഅപ്പുകുട്ടൻ
ഞാനും ഗ്യാരണ്ടി. .. ബട്ട്‌ മുകത്തിന്റെ ഒരു വശം എന്നും നിനലത്തു പിടിച്ചു ഉരതും... പക്ഷെ ആരും പുറത്തു പറയില്ല അതും ഞാൻ ഗ്യാരണ്ടി 😊
@Lolanlolan304
@Lolanlolan304 5 месяцев назад
😅😅😂😂​@@അരിശുമൂട്ടിൽഅപ്പുകുട്ടൻ
@libinthomas777
@libinthomas777 5 месяцев назад
😂😂
@SifinaSifina-xf8wi
@SifinaSifina-xf8wi 5 месяцев назад
😂😂😂😂😂
@abdulrahimk3598
@abdulrahimk3598 5 месяцев назад
കേസ് എടുത്തില്ലേ കോൺഗ്രസ്‌ നേതാക്കന്മാരുടെ മക്കളുടെ അഹങ്കാരം. സിപിഎം ആരുന്നെങ്കിൽ ഇപ്പോൾ എത്ര മാത്രം ചർച്ച ആകുമായിരുന്നു
@vimalmadhavan9145
@vimalmadhavan9145 5 месяцев назад
Ow vannallo antham kammi
@novlogsbyfahad
@novlogsbyfahad 5 месяцев назад
ആരെ പറ്റിയാണ് 😮
@ThomasVT-oh8ci
@ThomasVT-oh8ci 5 месяцев назад
മാമാരമയിൽ ബ്രേക്കിംഗ് ന്യൂസ് കണ്ടില്ല.ഏഷ്യനെറ്റ് കാർ അറിഞ്ഞില്ല.
@radhikasunil9280
@radhikasunil9280 5 месяцев назад
2:23 വന്ദേ ഭാരത്❤❤❤❤❤
@Abythomas04
@Abythomas04 5 месяцев назад
UDF നേതാവിന്റെ ആയത് കൊണ്ട്, ഒരു ചാനൽ ചർച്ച പോലുമില്ല. അല്ലേൽ കാണായിരുന്നു,,
@is1this2a3thing4
@is1this2a3thing4 5 месяцев назад
satyam
@akberk7376
@akberk7376 5 месяцев назад
പോലീസ് മത്രി പിണറായി ആണ് പിടിച്ച് ജയിലില്‍ ഇടാന്‍ ധെെര്യ മുണ്ടോ
@shafeequeparambil4895
@shafeequeparambil4895 5 месяцев назад
Curact
@hamzaabthikkaden6012
@hamzaabthikkaden6012 5 месяцев назад
Marappattiyude parttiyanenkilo LDF ?
@sanilthomas4510
@sanilthomas4510 5 месяцев назад
അതെ
@SwaminathanSwami-g7g
@SwaminathanSwami-g7g 5 месяцев назад
കോൺഗ്രസിൻറെ സീനിയർ നേതാവ്കെ സി ജോസഫിൻ്റെ മകൻ കാണിച്ചിട്ടുള്ളതെമ്മാടിത്തരംആണ് ഈ ഡ്രൈവർവിവരിക്കുന്നത്കോൺഗ്രസിനോട് അടിമ മനോഭാവം ഉണ്ടായതുകൊണ്ട്മീഡിയവൺ ചാനൽഇത് ആർക്കും മനസ്സിലാവാത്ത രൂപത്തിൽ റിപ്പോർട്ട് ചെയ്യുന്നു എന്നുമാത്രംമീഡിയ വൺ അതിൻറെ അടിമത്ത മനോഭാവംഒരു ഭംഗിയായി പ്രകടിപ്പിക്കുന്നു
@binugopi2764
@binugopi2764 5 месяцев назад
👌👏
@thepeace6032
@thepeace6032 5 месяцев назад
യൂട്യൂബിൽ നിന്നുള്ള വരുമാനം കൂട്ടാൻ വേണ്ടി വീഡിയോകൾ മുറിച്ചിടുന്ന വൃത്തികെട്ട സംസ്കാരം ഭൂരിപക്ഷം ചാനലുകളും പിന്തുടരാറുണ്ട്.
@SandhyaKuttappan
@SandhyaKuttappan 5 месяцев назад
കോടിയേരിടെ മക്കളുടെ അത്രയും ക്രൂരത ഇല്ല ഭാഗ്യം
@mtismayil
@mtismayil 5 месяцев назад
ഇയാള് ലൈവിലല്ലേ പറയുന്നത്. മീഡിയ വണ്ണിനോട് മറ്റെന്തെങ്കിലും പ്രശ്നമുണ്ടോ താങ്കൾക്ക്
@kissantechmedia5396
@kissantechmedia5396 5 месяцев назад
ടൈറ്റിലിൽ വെക്‌തമാകാമല്ലോ
@MohananThekkel
@MohananThekkel 5 месяцев назад
1 കെ.സി.ജോസഫിനെയാണോ താൻ, സർ, സർ എന്ന് അഭിസംബോധന ചെയ്യുന്നത്. ഇത്രയും പരനാറിയായ രാഷ്ട്രീയക്കാരൻ കേരളത്തിലില്ല.
@vijithviswa9832
@vijithviswa9832 5 месяцев назад
തിരിച്ചു കൊടുത്തുടയിരുന്നോ.. ഇത്രയും ആരോഗ്യം ഇല്ലേ 😢
@Global55253
@Global55253 5 месяцев назад
എടോ തനൊക്കെ ഒരു മര ഊള ആണല്ലോ,
@kannannagappan9269
@kannannagappan9269 5 месяцев назад
പണം എന്നും അഹങ്കാരത്തിന്റെ വഴി തന്നെ
@zcmalayamBLOG2021
@zcmalayamBLOG2021 5 месяцев назад
ഇങ്ങനേ ടെൻഷൻ ആകിയാൽ വണ്ടി അക്‌സിഡൻ്റ് ആവില്ലേ
@janaava_charitableTrust
@janaava_charitableTrust 5 месяцев назад
ആവുമോ😢
@JohnsonMangalath
@JohnsonMangalath 5 месяцев назад
ഇവിടെ രാജാവായി നിന്നവൻ ഗൾഫിൽ ചെന്നാൽ വായും പൊതിഞ്ഞു ഓചാനിച്ചു നില്കും.
@MuhammedRafiS
@MuhammedRafiS 5 месяцев назад
എന്താണ് സംഭവം
@is1this2a3thing4
@is1this2a3thing4 5 месяцев назад
കോൺഗ്രസിൻറെ സീനിയർ നേതാവ്കെ സി ജോസഫിൻ്റെ മകൻ കാണിച്ചിട്ടുള്ളതെമ്മാടിത്തരംആണ് ഈ ഡ്രൈവർവിവരിക്കുന്നത്കോൺഗ്രസിനോട് അടിമ മനോഭാവം ഉണ്ടായതുകൊണ്ട്മീഡിയവൺ ചാനൽഇത് ആർക്കും മനസ്സിലാവാത്ത രൂപത്തിൽ റിപ്പോർട്ട് ചെയ്യുന്നു എന്നുമാത്രം
@sathyanp.k4642
@sathyanp.k4642 5 месяцев назад
ഇപ്പോൾ മനസ്സിലായില്ലേ k. C ജോസെഫിന്റെ തനിനിറം യഥാർത്ഥ കൃഷ്ണ കറുപ്പ്
@amrkarn1961
@amrkarn1961 5 месяцев назад
If hit, hit back... Respond with resilience, like a sturdy oak tree weathering a storm.
@jinajames8562
@jinajames8562 5 месяцев назад
ഇവനൊക്കെ രാഷ്ട്രീയത്തിൽ ഒരു മുഖം. അല്ലാത്തപ്പോൾ വെറ ഒരു മുഖം. ഇവനെയൊന്നും ജനങ്ങൾ വിശ്വസിക്കരുത്. ഒരു അധികാരവും നൽകരുത്.
@jino401
@jino401 5 месяцев назад
ഏതു ചാറു അവന്റെ അപ്പന്റെ ഡ്രൈവർ അല്ലെ താങ്കൾ. ഇവനെയൊക്കെ ചാറ് എന്നു വിളിക്കണോ. അവനു രണ്ടു കൊടുക്കണം ആയിരുന്നു.
@bb6p113
@bb6p113 5 месяцев назад
ഡ്രൈവർ ചേട്ടൻ സൂക്ഷിച്ചോ രാഷ്ട്രീയ കാരോട് കളിച്ചാൽ അവർ തന്നെ വെറുതെ വീടും എന്ന് കരുതണ്ട
@yeswetalk1993
@yeswetalk1993 5 месяцев назад
KC Joseph tta mon tta pic onnu post cheyyanne
@indrans5487
@indrans5487 5 месяцев назад
KC ജോസഫ് നമ്മുടെ ചാണ്ടിയുടെ ചാവേർ ചാവാനായി.😊
@nazarrpnazarrp5301
@nazarrpnazarrp5301 5 месяцев назад
എന്താ സംഭവം?
@real-man-true-nature
@real-man-true-nature 5 месяцев назад
ജനാധിപത്യം സംരക്ഷിക്കുന്ന കോൺഗ്രസ് നേതാവിൻ്റെ മകൻ്റെ ജന സ്നേഹം
@sureshkumar-oc4ud
@sureshkumar-oc4ud 5 месяцев назад
Vote KittaanVeadiyulla Chiriyum - KettiPiduthavum UmmaVekkalum AdhuKaZhinjaall Yellam Theerum - Kodi'Vacha CAR'ill Kaanaam... Oru Minnall Poale...😂😂😂
@musthafathottingal5467
@musthafathottingal5467 5 месяцев назад
എന്താണ് പ്രശ്നം
@kunhimoideenkp6556
@kunhimoideenkp6556 5 месяцев назад
കാള പെറ്റു,അതാണ് പ്രശ്നം..
@manjuhari511
@manjuhari511 5 месяцев назад
എല്ലാവരും തിരിച്ചടിക്കാൻ പറയുന്നു പക്ഷേ അതിന് ശേഷം അനുഭവിക്കേണ്ടി വരുന്ന ദുരിതം ചിന്തിച്ച് നോക്കൂ തല്ലണം നേരേ അല്ല നല്ല ഇരുട്ടടി വേണം കൊടുക്കാൻ ആരാ തല്ലിയതെന്ന് അവനറിയരുത് കിട്ടിയ അടി മറക്കുകയും ചെയ്യരുത്
@ahaneeshaneesh9371
@ahaneeshaneesh9371 5 месяцев назад
കൊള്ളാം കൊള്ളാം
@SunilNair-g5m
@SunilNair-g5m 5 месяцев назад
Kerala ministers traveling by Vandebharat???? For election campaign??
@saleemkt3105
@saleemkt3105 5 месяцев назад
മീഡിയാവണ്ണിന് വാർത്തകൊടുക്കാനൊരു നാണം
@soopymambra2417
@soopymambra2417 5 месяцев назад
സഹോദര മിക്ക രാഷ്ട്രീയ നേതാക്കളുടെ നേതാക്കളും മക്കളും അവരെ വോട്ട് ചോദിക്കാൻ പോകുമ്പോൾ അച്ഛാ അമ്മ സഹോദരി സഹോദര എന്ന് ചോദിക്കും സ്ഥാനം കയ്യിൽ കിട്ടിക്കഴിഞ്ഞാൽ അവരുടെ സ്വഭാവം ഇതിനപ്പുറമാണ് ഇത്തരം ആളുകളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം ഒരാളും ഏത് രാഷ്ട്രീയ പാർട്ടിക്കാരും അവർക്ക് വോട്ട് ചെയ്യരുത് എതിർക്കണം പിന്നെ വാർത്ത കൊടുക്കലെ അവസാനം പാടാനുള്ളത് വെട്ടി തുറന്നു ജനങ്ങളുടെ മുന്നിലേക്ക് എത്തിച്ചു തരണം അതല്ലെങ്കിൽ ചാനലൊക്കെ പൂട്ടിക്കെട്ടിപ്പോവാ ഏത് ചാനലായാലും ഉള്ളത് വച്ച് തുറന്നു പറയാൻ ചങ്കൂറ്റം കാണിക്കണം ഓരോ ചാനലുകാർക്കും അവരവരുടെ രാഷ്ട്രീയങ്ങൾ ഉണ്ട് അവരുടെ പാർട്ടിക്കുവേണ്ടി പ്രവർത്തിക്കുന്ന ചാനലുണ്ട് അത് ആദ്യം നിർത്തലാക്കണം നിഷ്പക്ഷം ആയിട്ട് വെട്ടിത്തുറന്ന് പറയണം അതാണ് അതാണ് മാധ്യമപ്രവർത്തനം🙏
@sameerchemmazhathu4473
@sameerchemmazhathu4473 5 месяцев назад
പകുതികേട്ടിട്ടും എന്താകാര്യമെന്നും രഞ്ജു ആരാന്നും മനസ്സിലാകാത്തഞാന്‍
@midhunmanoharan8904
@midhunmanoharan8904 5 месяцев назад
ഒന്ന് കിട്ടിയാൽ രണ്ട് തിരിച്ചു കൊടുക്കണം ഏത് മോന്റെ മോനായാലും...
@dasanb.k2010
@dasanb.k2010 5 месяцев назад
രാഷ്ട്രീയം ആണോ? കിട്ടിയാൽ തിരിച്ചു കൊടുക്കണം.
@sidheequpsidheequp7367
@sidheequpsidheequp7367 5 месяцев назад
ഒന്ന് പൊടിച്ചിട്ട് സംസാരിക്കണമായിരുനു നല്ല ശരീരമുണ്ടല്ലോ എന്നിട്ട് കിടന്ന് മോങ്ങുന്നു
@sajeeshtech6967
@sajeeshtech6967 5 месяцев назад
Adhikaram
@manumohandas2109
@manumohandas2109 5 месяцев назад
അവന്റെ പേരും ഇല്ല ഫോട്ടോയും ഇല്ല... എന്ത് മാധ്യമപ്രവർത്തനമാണ്
@sathyanp.k4642
@sathyanp.k4642 5 месяцев назад
വെള്ളമടിച്ചു പൂസയിട്ടാണ് ജനങ്ങളുടെ പൈസയാണല്ലോ nakkunnath
@abhiramSpadmanabhan563
@abhiramSpadmanabhan563 5 месяцев назад
UDF കാരുടെ തോന്നിവാസം ഒരു ന്യൂസിലും ഉണ്ടാവിലാ.ഒരു ചർച്ചയും ഉണ്ടാവില്ല💯💯💯
@nirmalbabu7799
@nirmalbabu7799 5 месяцев назад
But still it won't come near LDF
@manumohandas2109
@manumohandas2109 5 месяцев назад
ന്യായീകരിക്കാൻ ഒരുത്തനെയും കാണുന്നില്ല
@anuraj42
@anuraj42 5 месяцев назад
കേരളം മറ്റൊരു ബീഹാർ ആവുകയാണോ !!😮
@tdpa.6076
@tdpa.6076 5 месяцев назад
അവന്റെ പേരിൽ കേസ് എടുക്കണം, വിടരുത് അവനെ. .
@parpidampunnoose8387
@parpidampunnoose8387 5 месяцев назад
വാലും തലയും ഇല്ലാതെ ഇത് എന്തിനാണ് ഇങ്ങനെ air ചെയ്യുന്നത്.....
@spartan8422
@spartan8422 5 месяцев назад
👍
@harishenoi2169
@harishenoi2169 5 месяцев назад
സ്നേഹത്തിൻ്റെ കട തുറന്നു ഗാന്ധിയൻ
@MuhammadSameem-g7w
@MuhammadSameem-g7w 5 месяцев назад
Manassilaavunna രീതിയിൽ കൊടുക്കൂ വാർത്ത
@salamkinara8841
@salamkinara8841 5 месяцев назад
ഇത് പറയുന്നത് സത്യമാണെന്നാണ് തോന്നുന്നത്. ശക്തമായ നടപടി വേണം
@KhasimKhasim-n7o
@KhasimKhasim-n7o 5 месяцев назад
ഇത് എന്താ സംഭവം. ആരാണ് മർദിച്ചത്.
@jo-dk1gu
@jo-dk1gu 5 месяцев назад
അവൻ്റെ പല്ലടിച്ച് താഴെ ഇട്ടിരുന്നെങ്കിൽ ഒരു പക്ഷെ അവൻ നന്നായേനെ.....😂
@malayalikerala6035
@malayalikerala6035 5 месяцев назад
Who is Minister ? now Pinarayi is CM
@ashrafpayyanakkal7606
@ashrafpayyanakkal7606 5 месяцев назад
കോൺഗ്രസിന്റെ പാരമ്പര്യം അനുസരിച്ച് അടുത്ത് എംഎൽഎയാണ്
@nsnsns5786
@nsnsns5786 5 месяцев назад
കമ്മിയുടെ ആണേൽ പീഡനവും
@സത്യംസൗഖ്യം
@സത്യംസൗഖ്യം 5 месяцев назад
ആരെ കുറിച്ചാണ് ഈ പറയുന്നത് ?
Далее