Тёмный

ട്രെൻഡിം​ഗായി 'ഹിന്ദി തെരിയാത് പോടാ' | Hindi Theriyathu Poda | M K Stalin 

asianetnews
Подписаться 10 млн
Просмотров 14 тыс.
50% 1

ട്രെൻഡിം​ഗായി 'ഹിന്ദി തെരിയാത് പോടാ'; തമിഴ് ഭാഷ സംരക്ഷിക്കുമെന്ന് സ്റ്റാലിൻ
Hindi Theriyathu Poda hashtag become trending.
#HindiTheriyathuPoda #MKStalin #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • PV Anvar | Asianet New...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 98   
@sreejithvaleryil9593
@sreejithvaleryil9593 2 года назад
ഹിന്ദി തെറിയാത് പോടാ 👍
@ഭഗവതിഞാൻ
@ഭഗവതിഞാൻ 2 года назад
ഞാനും ട്രണ്ടിനൊപ്പം... അമിട്ട് ഷാജി ഹിന്ദി തിരിയാദ്...പോട
@sreekanth3710
@sreekanth3710 2 года назад
ഹിന്ദി അറിയാതെ ജോലിക്കു പോകുന്നവരുടെ പല കഷ്ടപ്പാടുകളും ഞാൻ കണ്ടിട്ടുണ്ട്, എല്ലാ ഭാഷയിലും അറിഞ്ഞിരിക്കുന്നത് നല്ലതാണ്, കേരളത്തിലെ മുഖ്യമന്ത്രിയും, തമിഴ്നാട്ടിലെ Minister അങ്ങ് പറഞ്ഞാൽ മതി , അവർക്ക് രാഷ്ട്രീയത്തിലിറങ്ങി അഴിമതി നടത്തി കോടികൾ ഉണ്ടാക്കും, അവർക്ക് എങ്ങും പുറത്തു പോകേണ്ട കാര്യമില്ല, ആ പുറത്ത് പോകണമെങ്കിൽ ഹിന്ദി ക്കാരായ ഐഎഎസ് കാരൻറെ കൊണ്ടാണ് പോകുന്നത്
@ajeeshs1883
@ajeeshs1883 2 года назад
ഒരു ഭാഷ കൂടി അറിഞ്ഞിരിക്കുന്നത് നല്ലതാണ് ...............അത് ഹിന്ദിയായാലും മറ്റേതു ഭാഷ ആയാലും ..................പക്ഷെ IAS കാരെല്ലാം ഹിന്ദിക്കാരു മാത്രമാണ് എന്നുള്ള തള്ള് കുറച്ചു കടുത്തുപോയി അണ്ണാ ?? അപ്പൊ തെക്കേഇന്ത്യയിൽ ഉള്ള IAS കാരെല്ലാം ഗൾഫിൽ ജോലിക്കു പോയിരിക്കുകയാണോ ???
@sakeersakeer1624
@sakeersakeer1624 2 года назад
Gulfil vannu ethreyo per Arabi samsarikkunnu. Athupole aavshyakkar Hindi padikkum
@നരസിംഹമന്നാടിയാർ-ട2ജ
ഒന്നാമത് തൊഴിൽ ഇല്ലായ്മ രക്ഷപെടാൻ നോർത്തിലേക്ക് പോയാൽ ഹിന്ദി തന്നെ വേണം....ഹിന്ദി പഠിച്ചു ഇരിക്കുന്നത് നല്ലത് നിർബന്ധം അല്ല
@advsuhailpa4443
@advsuhailpa4443 2 года назад
നോർത്തിലേക്കോ കൊടും പട്ടിണിയാണ് അവിടെല്ലാം...
@dheevar9660
@dheevar9660 2 года назад
thekkott aanu varunnathu
@aswin2837
@aswin2837 2 года назад
@@advsuhailpa4443 njn Gujarat le shop nadathaan
@azadsherfudeen2879
@azadsherfudeen2879 2 года назад
AYYO EE EE KINDI ELLAVERUM PARAYUM... ENIKKU SSLC KKU 50 IL 48 MARKUM UNDAYIRUNNU... ACHA DIN AGAYA BHAI... SALEH KAMEENE B. J. P KUTHE LOK RESIGNATION KARKE JANE KELIYE BOLO... KAMEENE... ETREM MADHIYO KINDI...
@dheevar9660
@dheevar9660 2 года назад
@@aswin2837 Hindi ariyunnathu kondi gujarathi poyi. japanese ariyamayirunnu enkil japanil varam aayirunnu lekshangal undakkam. japanese mathram arinjal joli kittunna rajyam aanu japan oru degree polum venda. pakshe nalla pole padiian 10 kollam enkilum venam
@viewsandinfo1899
@viewsandinfo1899 2 года назад
തമിഴ് നാടിനെ എടുത്തോണ്ട് പോടാ ഇന്ത്യയിൽ നിന്ന്
@sai-cd6zd
@sai-cd6zd 2 года назад
Tamilnadu ardem achiku sreedhanam kitiyathala , keralathinte athrem krimikeedu avde ila
@Amal-jg1dq
@Amal-jg1dq 2 года назад
Tamil ഇൽ നിന്ന് ആണ് മലയാളം ഉണ്ടായത് 😏
@nitheeshs8224
@nitheeshs8224 2 года назад
മലയാളം മീഡിയത്തിൽ പഠിക്കാൻ നമ്മളും പഠിപികുന്ന സർ മാരുടെ മകളെ എല്ലാം ഇംഗ്ലീഷ് മീഡിയത്തിലും.. ലാസ്റ്റ് നമ്മൾ വലിച്ചു ആകെ മലയാളം മാത്ര o അറിയാം.. ഒരു ഇന്റർവ്യൂ പോയാൽ ഹിന്ദി ഇംഗ്ലീഷോ അറിയില്ല... ഇവന്റെ ഒകെ വാക്കുകൾ കേട്ട ജീവിതം കോഞ്ഞാട്ട...
@dheevar9660
@dheevar9660 2 года назад
Interview poyal hindi enthinu ariyam joli thedi thekkoot varunnu
@nitheeshs8224
@nitheeshs8224 2 года назад
@@dheevar9660 കൺസ്ട്രക്ഷൻ വർക്ക്‌ സൈറ്റ് ഇന്റർവ്യൂ ഹിന്ദി നോളേഡ്ജ് musta
@dheevar9660
@dheevar9660 2 года назад
@@nitheeshs8224 koora jolikku hindi venam athum north india yil
@dheevar9660
@dheevar9660 2 года назад
@@nitheeshs8224 Athu padikkunna samaytahu valla japanese french 0okke padichal leskhangal masam kittum. I live in japan. Japanese padicha kore hindikkar construction joli cheyunnu moonnum nalum leskham aanu salary. nammal hindi apdikkumbo avar french japanese okke padikkunnu. North idnian pala schoolil lum french japanese german okke 3rd std thott undu
@livefreetodiehard2550
@livefreetodiehard2550 Год назад
Hindi ariyamenkil ivide panipuri ilkam. English paranjath manasilayi, atuinidayil hindiye veluppikkal enthina..
@azadsherfudeen2879
@azadsherfudeen2879 2 года назад
TAMIL MAKKALUDE AMID SHA KKU MARUPADI.. UNAKKU ENNA THERIYUM... VARGHEEYADHA MATTUM THAM THERIYUM... UNAKKU TAMIL THERIYUMA...ENGLISH THERIYUMA... ENNA UNAKKU THERIYUMEDA VANKA... AMID SHA... APPURAM PAKKALANDA.. EDUKKUM MELE PANNI KATTUVENDA... JAGREDAI...
@rahulkp8307
@rahulkp8307 2 года назад
Velivillatha mandanmar 🤣🤣
@Zubair293
@Zubair293 2 года назад
ഹിന്ദി തെരിയാദ് പോടാ
@parvathy.539
@parvathy.539 2 года назад
കേരളത്തിൽ വന്നിട്ട് മലയാളം തന്നെ പറയാതെ പച്ച വെള്ളം പോലും കൊടുക്കരുത് ആർക്കും നമുക്കും വലുത് മലയാളം ആണ്.
@peaceworldno1729
@peaceworldno1729 2 года назад
അതാണ്‌ ശരി 👍🏻
@philip199
@philip199 2 года назад
Nammal vere nattil poyal avarkum athu cheyyam
@parvathy.539
@parvathy.539 2 года назад
@@philip199 അല്ലേലും അങ്ങനെ തന്നെ അല്ലേ
@Amal-jg1dq
@Amal-jg1dq 2 года назад
അതാണ് 😂
@sekhar9422
@sekhar9422 2 года назад
അതൊക്കെ ശരി നമ്മൾ കേരളം വിട്ട് എങ്ങോട്ടും പോകാനും പാടില്ല 🤣🤣
@ngs6212
@ngs6212 2 года назад
ഗൾഫിൽ ചെന്നിട്ടും, ബാംഗ്ലൂർ ഹൈദദ്രബാദോ ചെല്ലുമ്പോ ഹിന്ദി തെരിയാത് പോടാ എന്ന് പറയണം 😃😃😃
@sumesh8847
@sumesh8847 2 года назад
ബാംഗ്ലൂർ kannada allel English mathi. Hindi ariyatha ngan 4 kollayit banglore jeevikunnu
@ravanraja8079
@ravanraja8079 2 года назад
ആവശ്യം വന്നാൽ എന്തും പഠിക്കും, ഉപയോഗിക്കും. അല്ലാതെ തന്റേത് എല്ലാവന്റെയും അണ്ണാക്കിൽ കുത്തിത്തിരുകുമെന്ന് പറഞ്ഞാൽ ഇതു തന്നെ മറുപടി. എത്ര North Indian states ൽ ത്രിഭാഷ പോളിസി നടപ്പിലാക്കുന്നുണ്ടെന്ന് ഒന്നന്വേഷിച്ചു നോക്ക്. ആ national policy അവർക്ക് വേണ്ടെങ്കിൽ ഇല്ലാത്ത 'രാഷ്ട്രഭാഷ'യുമായി ഇങ്ങോട്ടും പോരണ്ട.
@ajeeshs1883
@ajeeshs1883 2 года назад
അതിനാണ് ഇന്ഗ്ലീഷ് പഠിക്കണം എന്ന് പറയുന്നത് 🤣
@subashnr
@subashnr 2 года назад
ബാംഗ്ലൂരിൽ kannada ഹൈദരാബാദിൽ തെലുങ്കു.... അവിടെ ധൈര്യമായിട്ട് പോടാ പറയാം 🤣😀
@sekhar9422
@sekhar9422 2 года назад
ഇതിലും നല്ല മറുപടി സ്വപ്നങ്ങളിൽ മാത്രം 👍🏻👍🏻👍🏻👍🏻tamil അഹങ്കാരം പച്ച വെള്ളം കിട്ടാൻ ഇല്ലെങ്കിലും അഹങ്കാരം കുറവില്ല 🤣🤣
@shafeekmc507
@shafeekmc507 2 года назад
Polichuuu muthaa 👍🌹🌹🌹
@irondan007
@irondan007 2 года назад
Hindi is a donkey while English the Horse. , We Tamils prefer the Horse 😀😀😀👍
@ajayakumarvamadevan7724
@ajayakumarvamadevan7724 2 года назад
വടക്കെ ഇന്ത്യയിൽ പോയിട്ട് പച്ച വെള്ളം വേണമെങ്കിൽ പാനി എന്നുതന്നെ പറയണം
@ഭഗവതിഞാൻ
@ഭഗവതിഞാൻ 2 года назад
Water ആർക്കും മനസ്സിലാകും..🤭
@abdulvasith.p8428
@abdulvasith.p8428 2 года назад
Water ennu paranja mathi allelum വടക്കേ ഇന്ത്യയിൽ ഉള്ളവർ ഒക്കെ ഇങ്ങോട്ടല്ലെ പണിക്ക് വരുന്നത് വേണേൽ അവർ മലയാളം പഠിക്കട്ടെ അല്ലേൽ എല്ലാവരും ഇംഗ്ലീഷ് പഠിക്കട്ടെ എന്നൽ ലോകത്ത് എല്ലായിടത്തും ഉപയോഗിക്കാം
@ngs6212
@ngs6212 2 года назад
ഗൾഫിൽ ഉള്ള എല്ലാം മലയാളി മലരുകളും ഹിന്ദി അറിയാതെ പഠിക്കും എന്നിട്ടും ഇവിടുന്ന് കൊണ കൊണ 😃😃 ഹിന്ദി ഇല്ലാതെ ഗൾഫിൽ പോലും പറ്റില്ല 😀 കേരളത്തിലെ കള്ള മാധ്യമങ്ങളുടെ അജണ്ട അല്ല പുറത് എന്ന് കുണ്ടിലെ തവളകൾ ആയ മല ഓളികൾ എന്ന് പഠിക്കും 😀
@Zubair293
@Zubair293 2 года назад
ഹ ഹ. Up ക്കാരൻ എത്തി ജാവോ ന്ന് പറയണം ജാവോ
@ngs6212
@ngs6212 2 года назад
@@Zubair293 നീ കേരളത്തിൽ നിന്ന് മുടി വെട്ടുമ്പോ ബൈയ്യ ഇദർ കാട്ട് കരോ ഐസാ കാട്ട് കരോ എന്ന് പറയുന്നതിന് പകരം ഇനി ഹിന്ദി തെറിയാത്‌ പോടാ പുണ്ടെ എന്ന് പറ 😃
@nikhilrnath3516
@nikhilrnath3516 2 года назад
Ithokke price hike nn media's nte attention deviate cheyyan ulla adav mathram
@user-mc-hfwYouTube
@user-mc-hfwYouTube 2 года назад
കുരങ്ങന്റെ കയ്യിൽ പൂമാല കിട്ടിയാൽ എന്തായിരിക്കും അവസ്ഥ അത് പോലെ ആണ് ഇന്ന് നമ്മുടെ രാജ്യത്തിന്റെയും അവസ്ഥ 🙄
@sanjeevsanju5545
@sanjeevsanju5545 2 года назад
വിലക്കയറ്തിൽ നിനും ശ്രദ്ധ തിരികനുള്ള പരിപാടി. പാവപ്പെട്ടവന് പോയി .
@navasaliameer2980
@navasaliameer2980 2 года назад
Ad pottanmark mansilavoola....amit ullil chirikaan
@majeedpainattupady6674
@majeedpainattupady6674 2 года назад
ഹിന്ദി തെരിയാത് പോടാ 🤪🤣👌
@sekhar9422
@sekhar9422 2 года назад
തൂറീട്ട് കഴുകാൻ വെള്ളം ഇല്ലാ തമിഴ് നാട്ടിൽ എന്നാലും അഹങ്കാരം sooper ഹിന്ദി തെരിയൂല്ല അറബി തെരിയും പോടാ
@jithin22492
@jithin22492 2 года назад
😂😂😂 BJP, fools talk about unemployment, increasing fuel prices, increasing gas cylinder, increasing rising vegetable rates..... Talk about that... Rather than Hindi, hijab and other unnecessary nd unproductive things....
@ngs6212
@ngs6212 2 года назад
NITI ആയോഗിന്റെ കണക്കു പ്രകാരം ഏറ്റവും unemployment rate ഇപ്പോ ഹിമചാൽ പ്രദേശ് രണ്ടാമത് ഗുജറാത്ത്‌ ഓക്കേ ആണ്. Unemployment ഇന്ത്യയിൽ ഏറ്റവും കൂടുതൽ അൽ ഖേരളത്തിൽ ആണല്ലോ 😀😀 വിപ്ലവ കേരളത്തിൽ 😀 No 1 കേരളത്തിൽ. South ഇന്ത്യയിൽ ആന്ധ്ര തെലുങ്കാന കർണാടകം പൊതുചേരി തമിഴ്നാട് എന്നിവയെക്കാൾ 12 രൂപ പെട്രോൾ നു കൂടുതൽ ആണലോ സഹാവേ... Consumer state ആയ കേരളത്തിൽ അതൊക്കെ ഉണ്ടാകും 😀 കുറച്ചൂടെ ഉച്ചത്തിൽ ഇൻക്വിലാബ് വിളിക്ക്, പണി മുടക്ക് നടത്, വ്യവസായികളെ ബൂർഷാ എന്ന് പറഞ്ഞു ഓടിക്, പറമ്പത്ത് കൃഷി ഇറക്കുന്നവനോട് അടക്കം 1000 രൂപ കൂലി വാങ്ങു😀.. നിന്നെ പോലെ ഓക്കേ ഉള്ള മൈരുകൾ തലച്ചോറ് പണയം വച്ചത് കൊണ്ടാണ് കേരളം ഇങ്ങനെ ആയതു
@sumesh8847
@sumesh8847 2 года назад
@@ngs6212 Angeru paranjathil endhanu thett? Pinne ethu state aanu kerala ayit 12 rs petrol diff ullath?
@ngs6212
@ngs6212 2 года назад
@@sumesh8847 ഒന്നും വേണ്ട മാഹിയിൽ പോ 😃 എത്ര രൂപയാ എന്ന് നോക്ക്, കർണാടക 104.48 പൈസ ആണു റേറ്റ്, തമിഴ് നാട്ടിൽ 106 ഗൂഗിൾ ഇല്ലേ സെർച്ച്‌ ചെയ്യും മോൻ.. അവിടെ ഓക്കേ state VAT കുറച്ചു സ്റ്റാലിൻ വന്ന ഉടനെ 3 രൂപ കുറച്ചു, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ നവംബർ ഇൽ കുറച്ചു കേരളം ചില്ലി കാശ് കുറച്ചില്ല
@ngs6212
@ngs6212 2 года назад
@@sumesh8847 അല്ല സുമഷേ നീ ബാംഗ്ലൂർ അല്ലെ ജോലി ചെയ്യുന്നേ 😀 നിനക്കുNo 1 കേരളത്തിൽ joli കിട്ടി ഇല്ലേ 😃
@Administrator_sudo
@Administrator_sudo 2 года назад
@@ngs6212 Y DID BJP PROTESTED AGAINST CENTRAL GOVT (UPA GOVT) FOR PETROL PRICE HIKE BY RIDING BULLOCK CART? NOW BLAMING STATE GOVERNMENT 😁. REDUCE EXCISE DUTY STATE TAX WILL ALSO DECRESE PROPOTIONALLY
@faizalsm4750
@faizalsm4750 2 года назад
ഹിന്ദി ഒട്ടും മനസിലാകുന്നില്ല അവിടുന്നും പോടാ
@aarifdileep9944
@aarifdileep9944 2 года назад
👏👏👍👍
@abdhulrahmanp4619
@abdhulrahmanp4619 2 года назад
ജാവൊന്ന് പറയണം
@vijayanp5342
@vijayanp5342 2 года назад
ഇവന്റെ അച്ഛൻ കരുണാനിധിയെ പേടിച്ചട്ടു ഇല്ല
@abhijithpk69
@abhijithpk69 2 года назад
ഞങ്ങൾക്ക് ഇംഗ്ലീഷ് അറിയില്ല അപ്പൊ നിങ്ങളും ഇംഗ്ലീഷ് സംസാരിക്കണ്ട - (ജീ)
@Vigneshvicky-rk4oy
@Vigneshvicky-rk4oy 2 года назад
Hindi rajya bhashayanu allathe purath ninnu vanna english alla padikendath...
@sekhar9422
@sekhar9422 2 года назад
അറബി തെരിയും വാടാ 🤣🤣🤣🤣
@Jn-rk1gh
@Jn-rk1gh 2 года назад
Onnu pode
Далее
Редакция. News: 136-я неделя
45:09
Просмотров 648 тыс.
Новый вид животных Supertype
00:59
Просмотров 176 тыс.