Тёмный

ട്രെൻഡി പാർട്ടി വെയർ കുർത്തികൾ ഫ്രീ ഷിപ്പിങ്ങിൽ 💃💃💃 

Colours Trendz
Подписаться 526 тыс.
Просмотров 33 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 106   
@rosyrose4986
@rosyrose4986 10 месяцев назад
ഞാൻ ഫസ്റ്റ് ടൈം ആണ് ഈ ചാനൽ കാണുന്നത് എല്ലാം നോക്കി... സൂപ്പർ കളക്ഷൻസ് ആണ് എല്ലാം.....
@smitha830
@smitha830 10 месяцев назад
വീഡിയോ ചെയ്യുമ്പോൾ mamine full ആയി കാണിച്ചാൽ മാത്രമേ ബോട്ടം കൂടി ശരിക്കും കാണാൻ pattu
@rajithapramod824
@rajithapramod824 10 месяцев назад
ഓരോ പ്രോഡക്ടിന്റെയും ഭംഗി എടുത്തു കാണിക്കുന്ന വിധത്തിലാണ് ഓരോ വീഡിയോയും ചെയ്യുന്നത് കൊണ്ടുവരുന്ന പ്രൊഡക്ടിന്റെ കളറുകൾ അതിമനോഹരമാണ് ഇന്നത്തെ കളക്ഷൻ എല്ലാം അടിപൊളി ഫസ്റ്റ് കാണിച്ച ജോർജറ്റ് ഹാൻഡ് വർക്ക് കുർത്തി അടിപൊളി അതിന്റെ വർക്ക് തന്നെയാണ് ഭംഗി ഫ്രണ്ടിലെ വർക്ക് അതിമനോഹരം ആയിരിക്കുന്നു ഏതു പ്രായക്കാർക്കും ഒരുപോലെ അണിയാം
@princysimon5572
@princysimon5572 10 месяцев назад
Ellam orupadu eshttappetu Last items pink and blue really gorgeous looking and unbelievable price ❤️❤️🌹🌹👍👍
@anjuss7825
@anjuss7825 10 месяцев назад
എന്നും പുതുമയുള്ള designs നിറങ്ങളും material ഉം ആവർത്തിച്ചു വന്നാലും ഒരു ഡിസൈൻ പോലും ആവർത്തിക്കുന്നില്ല. ആദ്യത്തെ ഹാൻഡ് work ദൂരെ നിന്നു കാണാൻ വളരെ ഭംഗി ഉണ്ട്. Ready to wear അതും കോട്ടൺ material , ഇത്രയും വിലക്കുറവിൽ , നല്ലതാണ് കേട്ടോ. Material prize, തയ്യൽ കൂലി , ദുപ്പട്ട വില നോക്കിയാൽ എന്ത് ലാഭം. Georget chickenകാരി പൊളിച്ചു. നല്ലൊരു attraction തോന്നുന്നു.
@josmyjacob4146
@josmyjacob4146 10 месяцев назад
Closure look kanikumbol nannay ariyan patunnund oro work um ethra perfect ay aanu cheyunnath enn. Nice collection. Othiri ishtayyy.
@revathy820
@revathy820 10 месяцев назад
ഹായ് നിഷ ചേച്ചി ❤❤ഇന്ന് എല്ലാം അടിപൊളി ആയിട്ടുണ്ട് ഒത്തിരി ഇഷ്ടായി ❤ഫസ്റ്റ് one പാർട്ടി വെയർ സൂപ്പറ് 👌❤സൂം ആയിട്ട് കണ്ടപ്പോഴാ ശെരിക്കും അതിന്റ ഭംഗി കാണാൻ പറ്റിയത് ❤❤നല്ല അടിപൊളി ഹെവി വർക്ക്‌ ആ കളർ ആയിട്ട് നല്ലോണം മാച്ച് ആവുന്നുണ്ട് ❤❤reday to വെയർ ചുരിദാർ സെറ്റ് കൊള്ളാം നല്ല പ്രിന്റ് ❤❤ഈ പ്രിന്റ് മോഡൽ ഒരുപാട് ഇഷ്ട്ടാണ് സൂപ്പർ ആയിട്ടുണ്ട് ❤❤ഇടുമ്പോൾ തന്ന സ്റ്റൈൽ ആയിട്ട് തോന്നും പ്രൈസ് ഉം കുറവ് തന്ന 😊😊നല്ല കളർ പറ്റേൺ ഉം ❤best സെല്ലർ ആയിട്ടുള്ള ചിക്കങ്കരി കുർത്തി സൂപ്പർ ആയിട്ടുണ്ട് രണ്ട് കളറും കിടു ❤💙💚നല്ല finishing വർക്ക്‌ ഉം കൊള്ളാം ഇന്നത്തെ കളക്ഷൻസ് ❤❤💚💚
@renjusanthosh9808
@renjusanthosh9808 10 месяцев назад
Handwork kurti super full set kurti nannayitundu kuranga price aanu chiken carry kurti colour super🎉🎉🎉❤❤
@valsamenon1340
@valsamenon1340 10 месяцев назад
Ippol kanunna coloure alla kayyil kittumbol.peecockblue kandu kothiyayittu 3 ennam eduthu. Kittiyappo green ayippoyi
@anchisalam3463
@anchisalam3463 10 месяцев назад
adiyam kanicha kurthi supprer an 👍athil neckil koduthittulla hand work kanan nalla rasamumund affordable pricum🔥
@thomasps192
@thomasps192 10 месяцев назад
അടിപൊളി കളക്ഷൻസ് ഫസ്റ്റ് super, കോട്ടൻ നല്ല ഭംഗിയുണ്ട്, chikkankari കുർത്തിയുടെ പ്രൈസ് കുറച്ചു കൂടുതൽ അല്ലേ 💕
@BeenaThayyil-sq3fk
@BeenaThayyil-sq3fk 10 месяцев назад
വളരെ നല്ല അവതരണം . സൂപ്പർ കലക്ഷൻ 👌👌
@shamshada723
@shamshada723 10 месяцев назад
1195 nted adipoli kanaanthanne nalla sugam❤❤
@jossu_tinu
@jossu_tinu 10 месяцев назад
ഒരുപാട് അടിപൊളി കളക്ഷൻസ് ആണ് ഓരോ ദിവസവും കളർ ട്രെൻഡ്സ് കൊണ്ടുവരുന്നത്. ചേച്ചിക്കും ചേച്ചിടെ കൂടെയുള്ള മക്കൾക്കും ആശംസകൾ.
@dion1841
@dion1841 10 месяцев назад
❤ കോട്ടൺ കൂർത്തി സൂപ്പർ ബ്ളാക്ക് അടിപൊളി ശരിക്കും worth ആണ്❤
@Popinsbyvinis
@Popinsbyvinis 10 месяцев назад
എല്ലാം സൂപ്പർ ആണ് ❤❤
@minijohn4916
@minijohn4916 10 месяцев назад
Colours daily nalla nalla kurthikalanallo konduvarunnathu Super onnumparayanilla Ennathe 3 section kurthi kalum Number one nishamam ethu ettu kanikumpol ethinte beauty manasilakkan pattunnathu Onnum parayanilla❤l Love you Colours 😂
@himaxavier2867
@himaxavier2867 10 месяцев назад
Adipoli collection’s super 👍👍👍😊👌🏻👌🏻❤️❤️❤️❤️
@InduSunny
@InduSunny 10 месяцев назад
Kurthysuper madamthinnu ella calauroom cherunnundu avatharannum adipoli
@MohanDas-hp4fj
@MohanDas-hp4fj 10 месяцев назад
ഡ്രസ്സിനെക്കാൾ ഞാൻ കൂടുതൽ ശ്രദ്ധിക്കാറ് ചേച്ചിയെയാണ് ചേച്ചിയുടെ അവതരണം പൊളിയാണ് മാത്രമല്ല ചേച്ചി ഓരോ ഡ്രസ്സ് പരിജയപ്പെടുത്തുബളും ആ ഡ്രസ്സിനുള്ള ഭംഗി കാണുബം ഒന്നു വാങ്ങാനെക്കെതോന്നും ഇതുപോലെ എന്നും പെൺമനസ്സിന് ഇടംപിടിക്കാൻ എന്നും Colours നെ കാത്തിരിക്കും...
@reebamerinkoshy2408
@reebamerinkoshy2408 10 месяцев назад
Stylish & elegant aayittula foks georgettil sweat heart shapil ulla neck um yoke complete cover cheyunna heavy handworkum different aayittula aline partywear kurthi ahn🥰🥰🥰Cotton ready to wear churidhar setinte bhngi collar neck um pne 3 panels um chernapol ahn...centralil ulla same fabricil bottom pne bhngiyulla dupatta koodi aayepo adipoli aayittund❤❤❤Georgettil body full heavy chickenkari embroidery work veruna kurthi 2 um adipoli colours ahn vnnittulath❤❤❤
@tinumaryphilip258
@tinumaryphilip258 10 месяцев назад
ഇന്നത്തെ എല്ലാം നല്ല collections ആണ് 😍georgette handwork top വളരെ നല്ലതാണ്. നല്ല ഭംഗിയുള്ള design ആണ്. also verity colours ഉം ആണ്❤ ready to wear set ശരിക്കും affordable ആണ്. നല്ല beautiful colours and pattern ആണ്👌🏻
@jyothimk1537
@jyothimk1537 10 месяцев назад
കളർസ് ഓരോ ദിവസവും അതിശയിപ്പിച്ചു കൊണ്ടിരിക്കുന്നു 👌👌👌👌👌സൂപ്പർ നല്ല അടിപൊളി കളക്ഷൻസ് ❤️❤️❤️
@aswinvarghese2871
@aswinvarghese2871 10 месяцев назад
ഇന്നത്തെഎല്ലാം അടിപൊളി ആയിട്ടുണ്ട്. ഫുൾ set ഒരുപാട് ഇഷ്ടമായി. ഈ rateil ഒരു ഫുൾ set അതും വെറൈറ്റി പാട്ടേൺ.. സ്വപ്നങ്ങളിൽ മാത്രം. Veriety പാട്ടേൺ veriety കളർസ് അതു കളർസ് il മാത്രം available ❤❤❤
@priyap633
@priyap633 10 месяцев назад
മനോഹരമായ കളക്ഷൻസ്സുകൾ ❤️
@JJJJ-j2q
@JJJJ-j2q 10 месяцев назад
Ente order cancel ayi. Refund ith vare kitiyilla
@divyat5612
@divyat5612 10 месяцев назад
variety and beautiful collections.superb colourukalil nalla bhangiyulla neck designil super work.735 nu serikum worth thanne.elegant collections❤❤ churidar set adipoli ayi 1195nu kidu collection panel cutil .affordable priceum.chikn kari Beautiful collections❤❤ superb colour randum. colours kondu varunna oro collectionum varietyum arum kothichupokunna adupoli kurthykalum anu. 599 nte jacket kurthy order cheythath kitty superb.
@remyaremyalal3406
@remyaremyalal3406 10 месяцев назад
A line allathe slitted koodi work ullath cheyyamo😊
@SunilKumar-kh9gz
@SunilKumar-kh9gz 10 месяцев назад
Manam mayakkunna super duper collections.georget hand work kurthys awesome.manoharamaya work.❤colours anengilo adhi manoharam kuranja priceil adipoli kurthy.cotton ready to wear collections wonderful.kurachudivasamayi munpil nilkunna chickn Kari kurthy collectionsum ennatheyum pole ennum adipoli .othiri collections kuranja priceil.colours njangalude seantham colours trendz❤❤
@gokzjj5947
@gokzjj5947 10 месяцев назад
അടിപൊളി collection. ❤❤
@jinivelayudhan2097
@jinivelayudhan2097 10 месяцев назад
Wow super super 🎉🎉🎉 എല്ലാം അടിപൊളി ആയിട്ടുണ്ട് ❤❤❤❤ 1195 /3piece set adipoli
@priyaprathapan5344
@priyaprathapan5344 10 месяцев назад
Adipoli super collections ❤❤❤. Readytowear normel neck konduvarumo
@varadaraj14
@varadaraj14 10 месяцев назад
Full set alwys super.. onum thiranju nadakkanda... Just wear and go.. collar type fulls sets orupadu ishtamayi.. very comfortable to wear .. colours always bring very budget friendly standard collection.. love you colours team❤❤
@anupam5872
@anupam5872 10 месяцев назад
ഇന്നത്തെ hand work kurti variety ആയിട്ടുണ്ട് 💞 നല്ല ഭംഗിയുള്ള work ഉം colours ഉം 💞 ready to wear cotton set ശരിക്കും ഞെട്ടിപ്പിക്കുന്ന collection ഇത്രയും മിതമായ വിലയ്ക്ക് cotton churidhar set മറ്റെവിടെയും കിട്ടില്ല 💞 chikankari kurti മനോഹരം 💞
@abinak5737
@abinak5737 10 месяцев назад
Super🎉cotton kurti set restock cheyyuo...out of stock aayallo
@Salee868
@Salee868 10 месяцев назад
Fox Georgette anu enikk gift kittiyittund Georgette kurti , superb material anu, nall perfection und stitching, handwork ellam, full set okke asipoli anu
@InduSunny
@InduSunny 10 месяцев назад
Firstkurthi super calaur kollam 👍👍
@monisha.mmohandas246
@monisha.mmohandas246 10 месяцев назад
Rs.735 ന്റെ kurtis എന്തൊരു ഭംഗിയാണ് കാണാൻ..standared look നൽകുന്ന handwork 👌❤❤കഴിഞ്ഞ ദിവസങ്ങളിൽ വിചിത്ര silk ൽ ചെയ്തിരുന്ന handwork ജോർജറ്റ് kurtis ൽ ചെയ്താൽ ഭംഗിയാണ് 💙💙
@nayana1590
@nayana1590 10 месяцев назад
hand workkurthi supper❤️
@annsoni2448
@annsoni2448 10 месяцев назад
ഓരോന്നിനും അതിന്റെതായ ഭംഗിയും എടുപ്പും ആണ്. പുതിയ പുതിയ colour combinations super ആണ്. Cotton kurtis, Georgette kurtis, chikankari kurtis എല്ലാം adipoli. കുറഞ്ഞ വിലയിൽ quality collections കൊണ്ടുവന്ന് ആഘോഷങ്ങൾ ഗംഭീരമായി ആഘോഷിക്കാൻ തന്റെ customersinte കൂടെ നില്കുന്നു.... 😍😍😍❤️❤️❤️
@RintaSusanKoshy-su6ig
@RintaSusanKoshy-su6ig 10 месяцев назад
Innalthe ella pattersnum super ahn🥰🥰🥰Foks georgettil sweet heart shapil ulla neckil yoke full cover chyunna handwork inte bhngi onn vere thanne ahn.Sylish & elegant aayittula partywear kurthi ee price range il worth ahn🥰🥰🥰Cotton ready to wear churidar set inte neck collar vannitt v neck koduthepo oru pratheka bhngi. 3 panels koodi aayepo kidiln aayittund. Dupattem super aayittund🥰🥰🥰Georgettil body full heavy chicknkari embroidery work koduthepo adipoli aayittund🥰🥰🥰
@lakshmiv1
@lakshmiv1 10 месяцев назад
First kurthi is simply super. Full set collection really beautiful.. comfortable casual wear. Nisha chechi presentation super. No one can beat that.. very detailed and pleasing presentation.. super colours team❤️💕💕
@preethybiju9145
@preethybiju9145 10 месяцев назад
അടിപൊളി super ❤️❤️🥰🥰👍👍👍👍👍👍👌👌👌👌
@lathanithyanandan7530
@lathanithyanandan7530 10 месяцев назад
Ennathe 3 type kurthy um cotton dress & chikenkari kurt um excellent aayittundu..ethra kuranja vilayil...
@minumariam88
@minumariam88 10 месяцев назад
Perfectly amazing outfit…classy and unique design and shades….❤very useful video for all kind of occasions and casual…affordable 💥😘…The way you carry each dress is so natural and perfect …I like ur videos very much…you never disappoint us…I trust your shop🩷✨🤌🏻
@sajitham5160
@sajitham5160 10 месяцев назад
Wow georgette kurti കളക്ഷൻസ് hevy hand വർക്കിൽ പൊളി ആയിട്ടുണ്ട് 👌👌👌👌. അതും കൊണ്ടു വന്ന colours എന്തു നല്ല ഭംഗിയാണ് . നല്ലൊരു party wear കളക്ഷൻ ആണ്.Cotton full set കളക്ഷൻസും സൂപ്പർ ആണ്. Comfort ആയി wear ചെയ്യാൻ പറ്റിയ ഐറ്റം ആണ്. Chikankari കളക്ഷനും അടിപൊളിയായിട്ടുണ്ട്. അതില്ലേ രണ്ട് coloursum സൂപ്പർ 👌👌.
@spaul6986
@spaul6986 10 месяцев назад
Usually yr budget buys..now sometimes increasing feel..
@devikak1114
@devikak1114 10 месяцев назад
Nishachi oru kurthi return ayachu 3week ayi yadhoru reply illa , customer care villichu yadukkunnilla
@arishmaarishma943
@arishmaarishma943 10 месяцев назад
Your all collection super👌👌👌
@extreme_vampire_
@extreme_vampire_ 10 месяцев назад
വീഡിയോസ് കാണാൻ തുടങ്ങിയിട്ട് കുറച്ചു നാളുകളെ ആയിട്ടുള്ളു. എല്ലാം സൂപ്പർ ആയിട്ടുണ്ട്. പിന്നെ താൻ ഏതു ഡ്രസ്സ്‌ ധരിച്ചുവന്നാലും ന്തു ഭംഗിയാണ് പറയാതിരിക്കാൻ വയ്യ. അവതരണം സൂപ്പർ ആണ് എന്നെങ്കിലും വാങ്ങണമെന്നുണ്ട് ഇപ്പൊ നോ മണി.,....
@shafarnalijith5149
@shafarnalijith5149 10 месяцев назад
Super duper collection very Georgette neck design super hevy handworked kurthi.colours are cute Second redymade fullest very beautiful and nice fabric.colours are nice duppatta was very beautiful and colours are cute.print was nice next chikenkari very beautiful main attraction freeshipping anu fabulous colours❤❤❤❤❤.today all collection stunningly
@Glitzwithme
@Glitzwithme 10 месяцев назад
Meroon restock cheyyumo please
@anjaly475
@anjaly475 10 месяцев назад
Video idunna timel alle products sitel upload cheyunne.. ellam stock out anallo
@spaul6986
@spaul6986 10 месяцев назад
Greenish blue 💙.. colour loks in vdeo
@jibinurumees7050
@jibinurumees7050 10 месяцев назад
Mango yellow colours kond varo
@shijikoshy6704
@shijikoshy6704 10 месяцев назад
Very nice product ❤ God bless you Nisha 🙏🙏
@spaul6986
@spaul6986 10 месяцев назад
Thought u carrying!!✨
@muthusuji7871
@muthusuji7871 10 месяцев назад
Super collections❤❤
@spaul6986
@spaul6986 10 месяцев назад
dark magenda...grape vine?! 🍇?!
@amruthaprakash1892
@amruthaprakash1892 10 месяцев назад
എന്റെ ഓർഡർ ക്യാൻസൽ ആയ മെസ്സേജ് വന്ന് ക്യാഷ് എപ്പോൾ അക്കൗണ്ടിൽ ക്രെഡിറ്റ്‌ ആകും
@Sreelekshmisl7891
@Sreelekshmisl7891 10 месяцев назад
വളരെ ഭംഗിയുള്ള collections 😍😍😍😍... Colors um superb ആണ്...❤❤... Affordable 👍👍👍
@anokhasahadevan2851
@anokhasahadevan2851 10 месяцев назад
Cotton ready to wear slitted top is unavailable😢
@bijisubin7398
@bijisubin7398 10 месяцев назад
Super collections ❤❤ ഹാൻഡ് വർക്ക് കുർത്തിയും chikankari kurtiyum cotton full set ഉം ചേർന്ന് മനം മയക്കും ദൃശ്യവിരുന്ന്❤❤ ഏതൊരു കളക്ഷൻ ആയാലും ഏറ്റവും വിലക്കുറവിൽ പോലുംഎന്തെങ്കിലും പ്രത്യേകതയും മനോഹാരിതയും കളേഴ്സ് കൂട്ടിചേർക്കാറുണ്ട്❤ഏതൊരു വിശേഷ ദിവസമാണെന്നിലും ഉറച്ച ആത്മവിശ്വാസത്തോടെയും സന്തോഷത്തോടെ കൂടിയും പങ്കെടുക്കാം കളേഴ്സ് കൂടെയുള്ളപ്പോൾ🤗🤗🤗🤗
@a....ygaming5497
@a....ygaming5497 10 месяцев назад
Super 👌👌👌
@NizarPkr-c5t
@NizarPkr-c5t 10 месяцев назад
735 കുർത്തിസ് നല്ല ഭംഗിയുണ്ട് വെറൈറ്റി കളക്ഷൻസ് 👍സ്ലീവിനും ലൈനിങ് യൂസ് ചെയ്തുടെ!
@fathimasayanaa.n653
@fathimasayanaa.n653 10 месяцев назад
Adipoli❤❤
@KarthikaVinod-og9st
@KarthikaVinod-og9st 10 месяцев назад
Hii
@minik2160
@minik2160 10 месяцев назад
ഈ മനോഹരമായ ശേഖരം വിവരിക്കാൻ വാക്കുകളില്ല ചേച്ചി.. ശരിക്കും അത്ഭുതം.. ദിവസേന മിതമായ വിലയിലും ട്രെൻഡി പാറ്റേണിലും ഫാഷൻ വസ്ത്രങ്ങൾ കൊണ്ടുവരിക... വളരെ നല്ല ശേഖരം.. തുടരൂ
@solykurian4555
@solykurian4555 10 месяцев назад
നെറ്റ് കോട്ട പാനൽ കട്ട്‌ വർക്ക്‌ കിട്ടുമോ
@beenabeena2530
@beenabeena2530 10 месяцев назад
cotton full set restock. cheyumo.
@Rajiphilip321
@Rajiphilip321 10 месяцев назад
Super
@mayaroy8658
@mayaroy8658 10 месяцев назад
ഫസ്റ്റ് കുർത്തി തന്നെ സൂപ്പർ ഹാൻഡ്‌വർക്ക് അടിപൊളി പ്രൈസ് ഞെട്ടിച്ചു 😳😳 സൂപ്പർ കളർസ് മറ്റു കുർത്തിസ് സൂപ്പർ കിടുക്കി പൊളിച്ചു 👌👌👌👌❤️❤️❤️❤️❤️🌹🌹🌹🌹🌹🌹
@diyadayas5975
@diyadayas5975 10 месяцев назад
Very nice
@bindumohan9032
@bindumohan9032 10 месяцев назад
Trendy and stylish collections as usual. Georgette hand worked kurtis are beautiful with bead works and in beautiful colours. Cotton ready to wear top, bottom and dupatta sets are superb collections with panels and in affordable price. Georgette chikankari Kurtis both are awesome in colour shades, hand work and elegant look. ❤❤❤
@divyashomon6076
@divyashomon6076 10 месяцев назад
Hi.. എല്ലാം നല്ല ഭംഗി ഉണ്ട് കാണാൻ.. ഏത് വാങ്ങും എന്ന കൺഫ്യൂഷൻ ആയി 😂
@ashapaul1727
@ashapaul1727 10 месяцев назад
Pls bring More white kurthy
@vedasarangisspace9694
@vedasarangisspace9694 10 месяцев назад
Njn ഒരു product book ചെയ്തു. But അത്‌ എന്ന് deliver ആകും,book ചെയ്തത് dec 14 നു ആണ്
@chinjut.r
@chinjut.r 10 месяцев назад
Njan October 20 nu order cheythathanu... Ethu vare oru vivaravum ella.. Ente cash poyenna thonnunne... Arkenkilum order cheythit kayyil kittunudo...
@seemasageer9957
@seemasageer9957 10 месяцев назад
❤❤❤
@archanagopi522
@archanagopi522 10 месяцев назад
Please restock sari
@bijisanthosh6925
@bijisanthosh6925 10 месяцев назад
Bottom full mam wear ചെയ്തിരിക്കുന്ന പോലെ കാണിക്കൂ. Length മനസിലാകുന്നില്ല
@anithasethumadhavan2852
@anithasethumadhavan2852 10 месяцев назад
Super collections
@mygalleryofart1729
@mygalleryofart1729 10 месяцев назад
👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻❤
@lathu7591
@lathu7591 10 месяцев назад
suppeeerrtt aanu but ichiri price kooduthala endukonada epozhum ingane parayunne vijarikkarud.njan vera chanal web sitil ithupolathe kurthi shwal illathe 699 rs aanu njan order cheyidu.
@Salee868
@Salee868 10 месяцев назад
Fox Georgette, quality undakum. Enikk gift kittiyirunnu, nalla quality ulla fabric anu ivarude Georgette
@lathu7591
@lathu7591 10 месяцев назад
supppeeerr
@geethamanoharan8992
@geethamanoharan8992 10 месяцев назад
Whatsupil reply ellallo
@nityalalithasudhakar5427
@nityalalithasudhakar5427 10 месяцев назад
Please restock cotton chudidar set.
@vijijoythanikkalThanikkal
@vijijoythanikkalThanikkal 10 месяцев назад
First comment Superb collections ❤❤❤❤❤❤
@parvathyjishnu9301
@parvathyjishnu9301 10 месяцев назад
edhu full stock out aanallo
@parvathyjishnu9301
@parvathyjishnu9301 10 месяцев назад
Full stock out ,nigalude site il ninnu munp njan kure kurtis vangichittund edhu 11 ennu parayum 1:30 k video vannit 2 min kond full stock out...ethu kond nigal ndhanu udeshikkunae ??? verudhe pattikkukayano customers nae
@malavikan2870
@malavikan2870 10 месяцев назад
Shirt collar kurti konduvaru
@jonishamary8595
@jonishamary8595 10 месяцев назад
Always sold out sold out
@Alina_kim_101
@Alina_kim_101 10 месяцев назад
Wtsp no taru
@RajeshPk-zj2kf
@RajeshPk-zj2kf 10 месяцев назад
Quality kuravi
@suvijams8290
@suvijams8290 10 месяцев назад
Customer care il whatsapp msg ititum, Call vilichitum, Email ayachitum No reply,???😢
@bindut7462
@bindut7462 10 месяцев назад
ID 808504 dress കിട്ടിയില്ല. Nov book ചെയ്തത്
@noelraju9785
@noelraju9785 10 месяцев назад
Wonderful collections 🌹
@a....ygaming5497
@a....ygaming5497 10 месяцев назад
Super 👌👌👌
@sicymathewsicymathew9107
@sicymathewsicymathew9107 10 месяцев назад
Super
@aparnamk2209
@aparnamk2209 10 месяцев назад
❤️❤️
@a....ygaming5497
@a....ygaming5497 10 месяцев назад
Super 👌👌👌
Далее