Тёмный

ട്വന്റി ട്വന്റിയിൽ പരമ്പര സ്വന്തമാക്കി ഇന്ത്യ; ടീമിൽ സ്ഥിര സാന്നിധ്യം ഉറപ്പിച്ച് സഞ്ജു | Cricket 

REPORTER LIVE
Подписаться 2,7 млн
Просмотров 21 тыс.
50% 1

ട്വന്റി ട്വന്റിയിൽ പരമ്പര സ്വന്തമാക്കി ഇന്ത്യ; ടീമിൽ സ്ഥിര സാന്നിധ്യം ഉറപ്പിച്ച് സഞ്ജു | Twenty20 cricket | India
#twenty20cricket #india #sanjusamson #reporterlive
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on RU-vid subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Опубликовано:

 

12 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии    
@trendtroll5485
@trendtroll5485 3 часа назад
സഞ്ജുവിന്റെ കഴിവ് എന്നേ ഇന്ത്യ മുതലാക്കേണ്ടിയിരുന്നു... എന്ന സങ്കടം സഞ്ജുവിനെ സ്നേഹിക്കുന്ന ഒരുപാട് പേർക്കുണ്ട്... എന്നാലും വൈകിയിട്ടില്ല.. ഇനി സഞ്ജുവിന്റെ യുഗം
@jathinp.v1747
@jathinp.v1747 2 часа назад
കിട്ടിയ എത്ര അവസരങ്ങൾ സഞ്ജു തുലച്ചു കളഞ്ഞു? ഇനി എങ്കിലും സ്ഥിരത പുലർത്തിയാൽ മതിയായിരുന്നു.
@shajkumar.v.v2387
@shajkumar.v.v2387 3 часа назад
ഈ ഒരു കളി കാരൻ ആണ് ഇത്രയും കാലം പുറത്ത് ഇരുത്തി യത് 🇮🇳
@nidhinkrishna265
@nidhinkrishna265 30 минут назад
Constintancy illa
@souragp8966
@souragp8966 26 минут назад
​@@nidhinkrishna265virat kohli rohit okke consistency aanallo
@nidhinkrishna265
@nidhinkrishna265 23 минуты назад
@@souragp8966 yes
@vishnuvicky1966
@vishnuvicky1966 8 минут назад
​@@souragp8966അതെ 👍🏻??
@AbdulKalam-x7l
@AbdulKalam-x7l 3 часа назад
സമ്മർദത്തിൽ ആണ് അതാണ് പ്രത്യേകത ❤
@harshadarshu2813
@harshadarshu2813 4 часа назад
സഞ്ചുവിനെ കൊണ്ട് ചോദിച്ച സുജയ അതിന് മറുപടി പറയുന്ന റിപ്പോർട്ടറോട് വനിതകളെ ഇങ്ങനെ മാറ്റി നിർത്തരുത് എന്ന്.. ഈ ഒരു മനോഭാവമാണ് സകല ഫെമിനിച്ചികൾക്കും..
@binukumar7925
@binukumar7925 3 часа назад
Yes
@saararakkal5180
@saararakkal5180 3 часа назад
Sujaya 💩🤮
@saneeshnk7574
@saneeshnk7574 3 часа назад
Ethonnedyy ethelum kaaranam undakkunoo kuttam parayaan
@harshadarshu2813
@harshadarshu2813 3 часа назад
@@saneeshnk7574 എന്തെങ്കിലും ആണോ? സുജയ റിപ്പോർട്ടറോട് ആ രീതിയിൽ പറഞ്ഞതിൽ നിങ്ങൾക്ക് ആസ്വാഭാവികത ഒന്നും തോന്നിയില്ലാ?? സഞ്ജുവിനെ കുറിച്ച് സുജയ ചോദിച്ചാൽ അതിനുള്ള മറുപടി അല്ലെ റിപ്പോർട്ടർ പറയേണ്ടത്? ആ മറുപടി പറയുന്നത് എങ്ങിനെയാണ് വനിതകളെ മാറ്റി നിർത്തുന്നതാവുന്നത്?? വനിതകളെ കുറിച്ചാണ് സുജയക്ക് ആദ്യം അറിയേണ്ടത് എങ്കിൽ വനിതാ T20 യെ കുറിച്ച് ആദ്യം ചോദ്യം ചോദിക്കണമായിരുന്നു സപ്പോസ് വീട്ടിൽ അച്ഛന് സുഖമില്ല എന്ന് കേട്ടു ഇന്ന് പണിക്ക് പോയിക്കോ എന്ന് ഒരാൾ ചോദിച്ചു എന്നിരിക്കട്ടെ അപ്പൊ മകൻ മറുപടി പറയുന്നത് അച്ഛൻ ഇന്നലെ മുതൽ തീരെ വയ്യ എന്നിട്ടും പാവം പണിക്ക് പോയിട്ടുണ്ട് അപ്പൊ ചോദിച്ചയാൾ അതെന്താ അച്ഛനെ കുറിച്ച് പറഞ്ഞു അമ്മയെ മാറ്റി നിർത്തുന്നത് അമ്മയ്ക്കും സുഖമില്ലല്ലോ എന്ന് പറയുന്നു.. രണ്ടും തമ്മിൽ തട്ടിച്ചു നോക്ക് അപ്പൊ മനസ്സിലാവും ഞാൻ പറഞ്ഞതിന്റെ പൊരുൾ..
@vishnuvicky1966
@vishnuvicky1966 5 минут назад
ഒരു പ്രേശ്നവും ഇല്ലല്ലോ... ഇന്ന് വനിതാ ലോകക്കപ്പ് ജയിച്ചതിനെ കുറിച്ചാണല്ലോ അവർ പറഞ്ഞത്.??
@abhilashmaninalinakshan3273
@abhilashmaninalinakshan3273 4 часа назад
Real Talented Player♥️♥️
@BabuTT-tv2bb
@BabuTT-tv2bb 4 часа назад
SANJU DAAAAA❤❤❤❤❤❤❤❤❤❤❤❤❤
@AbdhulLatheef-ul7kz
@AbdhulLatheef-ul7kz 4 часа назад
Sanju Superman Sanju
@haneennknankuth8826
@haneennknankuth8826 2 часа назад
ഇ റിപ്പോർട്ടർ നൈസ് ആണ് പഴയ ഓർമ്മകൾ 🥳
@dannyinnocent9123
@dannyinnocent9123 3 часа назад
Sanju❤
@AbdhulLatheef-ul7kz
@AbdhulLatheef-ul7kz 4 часа назад
Sanju ❤❤❤❤❤
@Gigglemug.123
@Gigglemug.123 4 часа назад
Sanju Sam 'TON' ❤❤
@abdurahman5326
@abdurahman5326 34 минуты назад
❤❤❤❤sanju❤❤❤❤❤❤
@sajithsarojini2711
@sajithsarojini2711 4 часа назад
Sky❤️
@saararakkal5180
@saararakkal5180 3 часа назад
Blast💥😳
@MuhammedAlthaf-i8p
@MuhammedAlthaf-i8p 2 часа назад
Sanjuvine Australian tour IL Main keeper akkiyal surely he can blast there......let's see enthu change ayirikkum ini varanirikkunnathennu.....Australia shaktharaya ethiralikalanu........avide krityamaya planing illenkil poliyum ellam
@manojmano5440
@manojmano5440 2 часа назад
SAN & SKY...Super.❤❤
@jinspj6907
@jinspj6907 3 часа назад
❤❤🎉
@thekkupant785
@thekkupant785 Час назад
ഇന്നിംഗ്സുകൾ പരാജയപ്പെട്ടാലും ടീമിലെ സ്ഥിരം സാന്നിധ്യമായി മാറ്റിയാൽ സഞ്ജു സാംസൺ ലോകോത്തര ക്രിക്കറ്റ് കളിക്കാനായി മാറും
@nidhinsankar2330
@nidhinsankar2330 4 часа назад
❤❤❤
@ShijinRS-g5f
@ShijinRS-g5f 3 часа назад
❤❤❤❤❤❤❤❤❤
@fasilpalliyali4362
@fasilpalliyali4362 2 часа назад
🔥🔥
@jinspj6907
@jinspj6907 3 часа назад
🎉
@anoopbalan4119
@anoopbalan4119 3 часа назад
👍👌
@jathavedankumminivasudevan1412
@jathavedankumminivasudevan1412 4 часа назад
Sanjury❤
@riyastir
@riyastir 3 часа назад
First match ile Abhishek nte Run out nu sanju vine kutta peduthi aanu Sunil Gavaskar tudangiyath
@rameshanlulurameshanlulu5912
@rameshanlulurameshanlulu5912 2 часа назад
💪💪💪💪
@jathinp.v1747
@jathinp.v1747 2 часа назад
ഇനി സഞ്ജുവിന്റെ ഒരു 50 കാണാൻ എത്ര കാലം കാത്തിരിക്കണം!! കിട്ടുന്ന അവസരങ്ങൾ ഇനിയും മുതലാക്കണം.
@AbdhulLatheef-ul7kz
@AbdhulLatheef-ul7kz 4 часа назад
111
@D4U-s9s
@D4U-s9s 4 часа назад
ഇതൊന്നും വലിയ സംഭവമേ അല്ല. ആസ്ട്രേലിയ മുന്നിൽ അവരോട് ജയിക്കാൻ പറ 😅
@brijeshmohan1770
@brijeshmohan1770 4 часа назад
South Africa ❤
@blackbeast8541
@blackbeast8541 3 часа назад
Parachil kettal thonnum ind ithuvare ausisne tholpichittilla enn
@gokulkrishnanak4438
@gokulkrishnanak4438 3 часа назад
ഓസ്ട്രേലിയ തൊലിക്കും എണിറ്റു പോടെ നിലവിലെ സാഹചര്യത്തിൽ ഇപ്പൊ ഇന്ത്യക്ക് വെല്ലുവിളി ആയിട്ട് ഒരു ടീമും ഇല്ലെടെ പണ്ടത്തെ മൈറ്റി ഓസിസ് പോലെ ആണ് ഇപ്പൊ ഇന്ത്യ
@abhinavram9926
@abhinavram9926 3 часа назад
ഈ ഓസ്ട്രേലിയയെ തോൽപ്പിച്ചിട് തന്നെയല്ലേ കഴിഞ്ഞ t20 wc എടുത്തേ... കളിയൊന്നും കാണാറില്ലേ?
@D4U-s9s
@D4U-s9s 3 часа назад
@@blackbeast8541 ബംഗ്ലാദേശ ചെറിയ ടീം. പാവം
@varughesejames6522
@varughesejames6522 4 часа назад
കേരളത്തിന് കിട്ടിയ മുത്താണ് സഞ്ജു പുകഴ്ത്തി പുകഴ്ത്തി ഇല്ലാതാക്കരുത്
Далее
WHICH SODA CAN FLY THE HIGHEST?
00:48
Просмотров 3,9 млн
ОНА БЫЛА ПЕВИЦЕЙ🤪
3:13:12
Просмотров 1,1 млн
Day 2 | IEM Rio 2024 | Playoffs | КРNВОЙ ЭФИР
6:11:51
Sanju Samson I BELIEVED ⚡️⭐️
15:47
Просмотров 9 тыс.
WHICH SODA CAN FLY THE HIGHEST?
00:48
Просмотров 3,9 млн