ടർക്കി കാലും| Garlic നാനും|Super ടേസ്റ്റിൽ ഒരു ടർക്കി വിഭവം| അസാധ്യ രുചിയിൽ| @aaloottansvlog1868. Very delicious recipe of turkey hen from New Zealand Malayaalee. Natural ingredients and easy to follow. Its a must watch video of recipe.
ടർക്കി കറി കുക്കിങ് വീഡിയോ സൂപ്പർ.... പിന്നെ പാട്ടും സൂപ്പർ ആയിട്ടുണ്ട്... നല്ല വോയ്‌സ് 👍.... പിന്നെ നിങ്ങളുടെ വർത്തമാനം ആണ് വീഡിയോയുടെ ഹൈലൈറ്റ്... അത് ഒഴിവാക്കേണ്ട... 👍