Тёмный

ടർബോ ജോസിനെ എടുത്തിട്ട് കുടഞ്ഞു | TURBO MOVIE TROLL | MAMMOOTTY | ASWANTH KOK | SHAZZAM 

MandrakeTrolls
Подписаться 33 тыс.
Просмотров 83 тыс.
50% 1

#shazzam #shazam #aswanthkok #mammootty #mammookka #turbo #turbomovie #latesttroll #malayalamtroll #unnivlogs

Опубликовано:

 

22 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 871   
@alanjacob5593
@alanjacob5593 Месяц назад
തമിഴ് കന്നട തെലുങ്ക് പടക്കങ്ങൾ ഒറ്റ ഫ്രെയിമിൽ കണ്ട feel💣💣😂😂
@shankar4330
@shankar4330 Месяц назад
Pullu. Avarkanengil athenkilum kazhiyunnundallo. Ivanmar athinem chaliyakki tharum
@Xavier-xe7lp
@Xavier-xe7lp Месяц назад
അതിന് ഇത് mqnthapan lal ന്റെ തുറാട്ട് alla🤣
@roshinvincent4223
@roshinvincent4223 Месяц назад
😂😂
@naveensreenivas
@naveensreenivas Месяц назад
അപ്പൊ നീ കണ്ടത് ഏത് പടം...
@kinggamesentertainment7557
@kinggamesentertainment7557 Месяц назад
ഗുഹാൻ 😂
@SajeemC.K
@SajeemC.K Месяц назад
Mohanlal n -ve pranja crct review, Mammootty k -ve ittal ittavan pottan
@Aj-em5bm
@Aj-em5bm Месяц назад
Average padam neru vere level ennanu ivan thalliyathu..... Kannur squad nu verum average ivan paranjathu
@sharukhkhan439
@sharukhkhan439 Месяц назад
​@@Aj-em5bmkannur squad entha fresh saathanamano.athupoleyulla ethra padangal ivade irangiyittundu.
@Aj-em5bm
@Aj-em5bm Месяц назад
@@sharukhkhan439 kannur squad pole aake paade onnu theeranum kuttavum shikshayum athu flop aayi athu athikam aarum kanditilla..... Neru karyam pinne parayano 2nd half abhibhashakante case diary thanne... Climax Hollywood copy... Aa scene valiya impact thonniyilla comparing previous jeethu joseph movies
@NitheeshLal
@NitheeshLal Месяц назад
​@@elsyjoseph9017 ninta ikka 1 padam oodiyrnnu vchu thelakathaa pottiyath pottiyath thanAa, ooolq turno
@gp94477
@gp94477 Месяц назад
Ikkayude ella padavum positive alle😂
@chanchaljose3164
@chanchaljose3164 Месяц назад
ഒരു കഥ സൊല്ലട്ടൂമാ.... എന്നെ പഠിപ്പിച്ച 65 വയസ്സുള്ള ഒരു സാറിനെ ഞാൻ ഇന്നലെ കണ്ടൂ....അവർ ഫാമിലി ആയിട്ട് ടർബോ കാണാൻ വന്നതാണ്....സാറിനും ഫുൾ ഫാമിലക്കും,എന്ന് വച്ചാൽ സാറിനും സാറിൻ്റെ വൈഫിനും മകനും മകൻ്റെ ഭാര്യക്കും മകൻ്റെ 3 മക്കൾക്കും ടർബോ ഭയങ്കരമായി ഇഷ്ടപ്പെട്ടു.... എന്നുവച്ചാൽ 3 തലമുറയിൽ പെട്ട പല ഏജ് ഗ്രൂപ്പിൽ പെട്ട ആളുകൾക്കും ആണ് പെൺ വത്യാസം ഇല്ലാതെ പടം ഇഷ്ടപ്പെട്ടു.... പിന്നെ റിവ്യൂ ഇടുന്ന ബുദ്ധിജീവികളോട് ഒരു വാക്ക്.... മമ്മൂട്ടി ഒരു നടൻ ആണ്...അദ്ദേഹത്തിന് എല്ലാത്തരം വേഷങ്ങളും ചെയ്യേണ്ടതായുണ്ട്....Rorschac,നന്പകൽ നേരത്ത് മയക്കം,കണ്ണൂർ സ്ക്വാഡ്,കാതൽ,ഭ്രമായുഗം എന്നീ സിനിമകൾക്ക് ശേഷം ആണ് മമ്മൂക്ക ഈ സിനിമ തരുന്നത്....എല്ലാ സിനിമകളും അത് ഏതു ജേർണറിൽ പെടുന്നു....ആ ജേർണറിൽ മികച്ചത്താണോ എന്ന് മാത്രം വിലയിരുത്താൻ ഉള്ള സാമാന്യ ബോധം വലിയ ബുദ്ധിജീവി ചമയുന്ന റിവ്യൂവേർസ് ന് ഇല്ലാതെ പോകുന്നു... കഷ്ടം തന്നെ...
@LiyuLaiha
@LiyuLaiha Месяц назад
സത്യം💯
@roshinvincent4223
@roshinvincent4223 Месяц назад
Athyirikkm ee padm moonjiuath😂😂😂😂
@indian-do5tg
@indian-do5tg Месяц назад
🤔ഇത് ഞാൻ 4വർഷംമുമ്പ് ഒരാളുടെ interview യില് കേട്ടിട്ടുള്ളതാണ് .അതിനെ അപ്പിടിയെ കോട്ടി മാറ്റി തല്ലിമറിക്കുന്ന നിങ്ങളാണ് എൻ്റെ ഹീറോ🤣
@abi3751
@abi3751 Месяц назад
Ithe karyam mohanlal aanu cheythatgengiloo😂
@GeorgeBibin-gn9ly
@GeorgeBibin-gn9ly Месяц назад
നിങ്ങളാണ് യഥാർത്ഥ pr മെമ്പർ. കിട്ടിയ കാശിനു ഇതുപോലെ പണി എടുക്കണം 👍
@akbaralikhanshots9315
@akbaralikhanshots9315 Месяц назад
എത്ര ഡീഗ്രേഡ് ചെയ്താലും, പടം നല്ലതാണ് എങ്കിൽ പടം ഓടും
@SajeemC.K
@SajeemC.K Месяц назад
Degrading alla, pr work n alle udheshiche🤣
@dailyvlogs7379
@dailyvlogs7379 Месяц назад
Bol thakbeer
@akbaralikhanshots9315
@akbaralikhanshots9315 Месяц назад
@@dailyvlogs7379 എന്ത് karyathinu
@shas4519
@shas4519 Месяц назад
ഫൈസി നീ ഒന്ന് തിരിച്ചു ചിന്തിച്ചു നോക്കിയേ
@akbaralikhanshots9315
@akbaralikhanshots9315 Месяц назад
@@shas4519 അശ്വന്ത് kok ന്റെ video ഡിലീറ്റ് ആക്കി 🤣🤣🤣
@ratheeshv5683
@ratheeshv5683 Месяц назад
ഒരു നടൻ എല്ലാ ടൈപ്പ് പടവും കൊടുക്കണം പ്രേഷകന് അത് മമ്മുക്ക തന്നിട്ടുണ്ട് 👍 ഇവനൊക്കെ ബൂജി ഫാൻസ്‌
@muhammedathinanpp2084
@muhammedathinanpp2084 Месяц назад
Car chasing scenes, fights അത് പോരെ ടിക്കറ്റ് എടുക്കാൻ 💥🥵🥵🔥🥵
@sjarundharan
@sjarundharan Месяц назад
Peru Mammad ennalle 😂
@stephennedumpilli8059
@stephennedumpilli8059 Месяц назад
മഹല്ല് സ്റ്റാർ പൊളിക്കും
@ARunJK999
@ARunJK999 Месяц назад
തൊലി 😅😅😅😅
@NitheeshLal
@NitheeshLal Месяц назад
Athannu ninakku cinema kurichilla kaychapad
@ARJUNB44
@ARJUNB44 Месяц назад
മദ്രസ്സ STAR സുടാപ്പിക്ക
@shalukhanm1460
@shalukhanm1460 Месяц назад
മമ്മൂട്ടി ഒറ്റക്ക് സൂപ്പർ പൊളിച്ചടുക്കി സെറ്റ് പടം
@stephennedumpilli8059
@stephennedumpilli8059 Месяц назад
തൊലിയാണ്
@stephennedumpilli8059
@stephennedumpilli8059 Месяц назад
എങ്കിൽ അങ്ങേര് മാത്രം അഭിനയിച്ചാൽ പോരെ
@gopit9765
@gopit9765 Месяц назад
😂😂😂😂😂
@pastormartinsempai6371
@pastormartinsempai6371 Месяц назад
Enn muslim😊😊😊
@nikhilnambiar1990
@nikhilnambiar1990 Месяц назад
ഞാൻ കണ്ടു.... ഇപ്പോൾ വന്നതേ ഉള്ളു.... കുഴാപ്പമില്ല നല്ല ക്യാമറ എഡിറ്റിംഗ്.... അവസാന car ചെസ് ഒക്കേ അടിപൊളി ആണ്‌....
@dailyvlogs7379
@dailyvlogs7379 Месяц назад
Nee sudu alle
@user-kv7uw3dr6e
@user-kv7uw3dr6e Месяц назад
Sudappi fan aanu 😅😅
@RajeshSivan-sb2nh
@RajeshSivan-sb2nh Месяц назад
എന്ന് പറയാൻ പറ്റില്ല.... പുള്ളിടെ ഫാൻസിൽ 70% സുഡുക്കലും 20% കമ്മികളും 10% ഇപ്പളും നേരം വെളുക്കാത്ത ഇക്ക ഫാൻസ്‌ 80s കിഡ്സ്‌ മൈരൻ മാരും ആണ്
@drjtjp1
@drjtjp1 Месяц назад
ഞാൻ കണ്ടൂ ഞാനേ കണ്ടുള്ളൂ
@arjun_sudevan019
@arjun_sudevan019 Месяц назад
Enna last 30min aavmba keraam ijjathi😂😂
@parttypartty8913
@parttypartty8913 Месяц назад
സോഷ്യൽ മീഡിയയിൽ നിന്ന് കുറെയെണ്ണം കുറച്ചിട്ട് ഒന്നും കാര്യമില്ല ടർബോ മെഗാ ഹിറ്റിലേക്ക് കുതിക്കുന്നു
@user-dq3yw4jy2j
@user-dq3yw4jy2j Месяц назад
എന്നിട്
@Anoopkumar-zm6ch
@Anoopkumar-zm6ch Месяц назад
പറി ആണ്
@joelgeorgesam1563
@joelgeorgesam1563 Месяц назад
Nice movie ahnn
@shaanu5247
@shaanu5247 Месяц назад
Kuthichu chadi kuzhiyilottu
@user-dq3yw4jy2j
@user-dq3yw4jy2j Месяц назад
ആ കോപ്പ് ആണ്
@midhunjayan1993
@midhunjayan1993 Месяц назад
ഭീഷ്മ - നെഗറ്റീവ് 😂 കണ്ണൂർ സ്‌ക്വാഡ് - ആവറേജ് 😂 ടർബോ - ആവറേജ് 😂 താങ്ക്സ് കൊക്ക് കോമാളി അപ്പോൾ ഇതും ബ്ലോക്ക്‌ ബസ്റ്റർ 🔥
@saidalishereef
@saidalishereef Месяц назад
അതാ ലലോളി കുണ്ണ
@shibilism
@shibilism Месяц назад
Kure Peru chirikkunnath endhinaa nn manassilaayilla polum...Kure alakaar oru vettavaliyane pidich endho valya reviewer nn pokki pidich nadakkunnath endhinaa nn inkum manassilaayitilla ithvare
@Songoku20033
@Songoku20033 Месяц назад
​​@@shibilismEvan okke a10 ntey main fan ahn mathravm alla ffs ennu paranje verum hate spread cheyunna ikkaye okke kaliyakki kond irunna page intey admin ahn,chrukkam paranja para vaanam Vanna vazhi arm marakilla😂
@shezanps3597
@shezanps3597 Месяц назад
😂😂😂😂😂😂
@Anoopkumar-zm6ch
@Anoopkumar-zm6ch Месяц назад
നീ കൊക്കിന്റെ കണ്ണൂർ സ്കോഡ് റിവ്യൂ ഒന്നുകൂടെ പോയി കാണാം പോസിറ്റീവ് ആണ് പറയുന്നത് ഇപ്പോഴും യൂട്യൂബിൽ ഉണ്ട് പോയി കാണാം
@abhiramSpadmanabhan563
@abhiramSpadmanabhan563 Месяц назад
ആവേശത്തിന് ശേഷം തീയറ്ററിൽ അറമ്പാദിച്ച് കണ്ട സിനിമയാണ് ടർബോ💯❤️🔥
@RajeshSivan-sb2nh
@RajeshSivan-sb2nh Месяц назад
എന്റെ പൊന്നട ഉവ്വാ.... ഫഹദ് തീ അരുന്നു.... ഇത് മഴയത് വിറകു കൊള്ളി വച്ച പോലുണ്ടർന്നു
@chivas96
@chivas96 Месяц назад
😂​@@RajeshSivan-sb2nh
@naveensreenivas
@naveensreenivas Месяц назад
@@RajeshSivan-sb2nh ആ doubt വാലിബൻ കണ്ടപ്പോ എനിക്കും തോന്നി 😂😂
@rakeshp6465
@rakeshp6465 Месяц назад
ഒന്ന് പോടാ kunne
@VargeesPaaktu
@VargeesPaaktu Месяц назад
എന്ത് പറഞ്ഞാലും സിനിമ എനിക്ക് ഇഷ്ടമായി
@princeindoorandoutdoorplan3003
@princeindoorandoutdoorplan3003 Месяц назад
Orotherude istam elavarkum cherononilla
@bobytube1
@bobytube1 Месяц назад
Our entire family enjoyed this fun action ride thoroughly!! A clean mass masala entertainer from Mammootty after a long period. Something to cheer up, something to clap and augh.
@LiyuLaiha
@LiyuLaiha Месяц назад
Super movie aan❤ധൈര്യമായി പോയി കണ്ടോളൂ...കുറേ നെഗറ്റീവ് ഇറക്കുന്നുണ്ട്...ഒന്നും ശെരി അല്ല.. പടം സൂപ്പർ ഹിറ്റ് ആകും❤
@kozhikkodebeach5084
@kozhikkodebeach5084 Месяц назад
Average 💯
@LiyuLaiha
@LiyuLaiha Месяц назад
@@kozhikkodebeach5084 എന്തൊക്കെ പറഞ്ഞാലും പടം വിജയിക്കും
@RP-xh1me
@RP-xh1me Месяц назад
Nirtheetu podei, patty koora padam
@shefeeqthekkil954
@shefeeqthekkil954 Месяц назад
Dont miss it ✅true
@thehopeproject3038
@thehopeproject3038 Месяц назад
Average aanu, exciting aayit onnulla fight editing camera side kollam mammooty fights manyam ayit cheythittund pakshe adhikam impach undaakkunnilla
@Ranjithk-dv7ws
@Ranjithk-dv7ws Месяц назад
സൂപ്പർ പടം വേറെ ലെവൽ
@ansarkollam695
@ansarkollam695 Месяц назад
ഇവന്മാരല്ലേ പടം കൊള്ളാമോ കൊള്ളില്ലെന്ന് തീരുമാനിക്കുന്നത്.. ധൈര്യമായി പോയി ഈ സിനിമ കണ്ടോളു പൈസവസൂൽ. ഫുൾടൈം ഒരു ത്രില്ലിംഗ് ഫിലിം.
@dailyvlogs7379
@dailyvlogs7379 Месяц назад
Viak kolli😂
@nannurn5743
@nannurn5743 Месяц назад
Lotta movieeee
@Invisiblemahnn
@Invisiblemahnn Месяц назад
🥲
@vinods5183
@vinods5183 Месяц назад
ധൈര്യം കുറച്ചു കുറവാ
@nationalsyllabus962
@nationalsyllabus962 Месяц назад
OTT യിൽ വരട്ടെ.
@newentry3674
@newentry3674 Месяц назад
Ethra negative parajalum iee padam supper hit avum.kandavarke istapedummmm.
@abi09863
@abi09863 Месяц назад
മമ്മൂക്ക 😍😍😍
@mukundhansr8544
@mukundhansr8544 Месяц назад
Chetta cinema kollam ... super
@vipinkumarappu6132
@vipinkumarappu6132 Месяц назад
തേങ്ങയാണ് 😂
@stephennedumpilli8059
@stephennedumpilli8059 Месяц назад
തോപ്പിൽ ജോപ്പൻ പോയി കാണ് 😂🤣
@Songoku20033
@Songoku20033 Месяц назад
​​@@stephennedumpilli8059thurattu kanan para🚀💨💨
@mangobytes_
@mangobytes_ Месяц назад
Kurachukoode urake karayoo bro😂😂😊
@renjigalaxys24
@renjigalaxys24 Месяц назад
Mathi mekkal karanjath 😂
@onvibs
@onvibs Месяц назад
Adipoli movie aanu.. full engaging
@abdulbaribari473
@abdulbaribari473 Месяц назад
വളിബൻ പൊളിയാണെന്ന് പറഞ്ഞ ആളുകളാണ് ഇവന്മാർ 😝😝😝
@abi09863
@abi09863 Месяц назад
സൂപ്പർ പടം 😍
@unaisvu786
@unaisvu786 Месяц назад
കോട്ടയം കുഞ്ഞച്ചൻ ഇറങ്ങുമ്പോൾ ഞാൻ അഞ്ചിലോ ആറിലോ പഠിക്കുകയാണ്. എന്റെ കൂടെ പഠിക്കുന്ന എന്നെക്കാളും വലിയ മമ്മൂട്ടി ഫാനായ G Aravind സിനിമ കണ്ട് വന്നിട്ട് അവസാനത്തെ ഇടി 15 മിനിറ്റ് ഉണ്ട് എന്ന് ആവേശത്തോടെ പറഞ്ഞത് ഇന്നും എന്റെ മനസ്സിലുണ്ട്. പിന്നെയും ഒരാഴ്ച കഴിഞ്ഞതാണ് വീട്ടിൽ നിന്ന് ആ സിനിമയ്ക്ക് ഞങ്ങൾ പോയത്. അന്ന് എന്നെ ത്രില്ലടിപ്പിച്ച അതേ മൂഡിൽ ഇന്നലെ ടർബോയിലും ത്രില്ലടിപ്പിക്കാൻ മമ്മൂട്ടിക്ക് കഴിഞ്ഞു. എനിക്ക് മാത്രമല്ല കൂടെ വന്ന മമ്മൂട്ടി ഫാനല്ലാത്ത ആശയ്ക്കും മക്കൾക്കും ടർബോ സിനിമ ഇഷ്ടപ്പെട്ടു. കോട്ടയം കുഞ്ഞച്ചൻ ഇന്ന് എടുത്താൽ എങ്ങനെയിരിക്കുമോ അതാണ് ടർബോ. ഉദാത്ത സിനിമയും ലോജിക്കുമൊക്കെ നോക്കുന്നവർ ഈ സിനിമ കാണാൻ പോകാതിരിക്കുകയാണ് ഭംഗി. രണ്ടര മണിക്കൂർ ഒരു എന്റർറ്റയ്നർ ആണ് പ്രതീക്ഷിക്കുന്നതെങ്കിൽ ധൈര്യമായിട്ട് ടിക്കറ്റ് എടുക്കാം. പതിഞ്ഞു തുടങ്ങി ആളിപ്പടരുന്ന സെക്കൻഡ് ഹാഫും മമ്മൂട്ടി തകർത്താടിയ ക്ലൈമാക്സും. മമ്മൂട്ടിയെ കൊണ്ട് പട്ടി പണിയെടുപ്പിച്ചിട്ടുണ്ട് വൈശാഖ്. കാർ ചെയ്സ് രംഗങ്ങൾ ഒക്കെ തീ. രണ്ടാം ഭാഗം ഉണ്ടാകുമെന്ന് വ്യക്തമായ സൂചന നൽകിയാണ് പടം തീരുന്നത്. തിരികെ പോരുമ്പോൾ എന്റെ ഇളയ മകൾ പറഞ്ഞത് ഐ കാന്റ് വെയിറ്റ് ഫോർ ദി സെക്കന്റ് പാർട്ട്‌ എന്നാണ്. എന്റെ പപ്പയും മമ്മൂട്ടി ഫാൻ ആയിരുന്നു.40 വർഷം മുമ്പ് എന്നെയും പപ്പയെയും ഒക്കെ ആവേശം കൊള്ളിച്ച മമ്മൂട്ടി തന്നെ എന്റെ മക്കളെയും ആവേശം കൊള്ളിക്കുന്നു. മമ്മൂക്ക ❤️❤️❤️❤️ Courtesy: Abhilash Thomas
@Charlie00786
@Charlie00786 Месяц назад
ഇവന്മാർക്ക് എന്ത് m വേണ്ടേ ഇവന്മാരൊക്കെ മറ്റേതും അടിച്ചു നടക്കുന്നവരെ ❤❤
@Agrag
@Agrag Месяц назад
Edey shazathinte okke full video idu ith cut cheyth kurach maatrm kaanikathe
@Nihalashafeeq
@Nihalashafeeq Месяц назад
Correct
@sanilwayne1481
@sanilwayne1481 Месяц назад
ഇതാണ് best ഡിഗ്രേഡിങ്
@RajeshSivan-sb2nh
@RajeshSivan-sb2nh Месяц назад
ഇതൊക്ക എന്ത് മോനെ... ഇത് വെറും ഡോസ്സ്.... ഇനി നീയൊക്കെ കാണാൻ കിടക്കുന്നതെ ഒള്ളു... രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും palu എന്ന് പറഞ്ഞത് പോലെ ഇതിൽ ഒന്നും ചെയ്യണ്ട... ബട്ട്‌ ഇനി ഇങ്ങേരുടെ നല്ല പടം വന്നാലും ഡീഗ്രേഡിങ് ഉണ്ടാവും... കൊട്ടെഷൻ ഡൽഹിന്നു ആണ് മോനെ....
@Instagramaccountfinder
@Instagramaccountfinder Месяц назад
Logic nokukayanenkil guruvayoor ambalanadayil last scn drone daivam😂
@sureshpoljo8523
@sureshpoljo8523 Месяц назад
Padam super
@Sarath-ko3rh
@Sarath-ko3rh Месяц назад
തനിക്ക് പടം ഇഷ്ടം ഇല്ലകിൽ കാണണ്ട പക്ഷേ ഇങ്ങനെ troll ഇറക്കി കാണാൻ പോകുന്നവരെ കുടി വെറുപ്പിക്കരുത്
@gp94477
@gp94477 Месяц назад
Mammadintai padThinu troll pattille😂
@aneeshmathew3839
@aneeshmathew3839 Месяц назад
Alin jise mungi
@agneysree1852
@agneysree1852 Месяц назад
ശിനിമയെ ട്രോളി കൊല്ലുന്നു llleee ikkaaa
@RajeshSivan-sb2nh
@RajeshSivan-sb2nh Месяц назад
ഇയാള് തന്നെ പറഞ്ഞു റിവ്യൂ കുഴപ്പം ഇല്ല.. അഭിപ്രായ സ്വാതന്ത്ര്യം ആണെന്ന്... അണ്ണാക്കിൽ കിട്ടിയപ്പോ... ഇരുന്നു മോങ്ങുന്നു
@shafeercoorg23
@shafeercoorg23 Месяц назад
Ithreyum parayam aaittum onnum cheyyan pattaathe korach oolagal oru camerayum vach negative parayan thodangum… adh thaangan kore pottanmaarum😂 turbo 🔥
@shameemap9210
@shameemap9210 Месяц назад
സൂപ്പർ മൂവി ❤❤❤
@shemievanss6642
@shemievanss6642 Месяц назад
പടം കണ്ടു. നൈസ് ഫിലിം ആണല്ലോ. Especially second half car chase scene 🔥
@SooryajithJ
@SooryajithJ Месяц назад
Mamooty nte fight nu ethrathoam perfection undavum ennu😅 pazhaya movie nokkiyal mathi phantom movie lu ikka shammi thilakane chavitunnath kayyilu shoou ittitanu😅
@trolledge7765
@trolledge7765 Месяц назад
3:38 മലയാളത്തിന്റെ kgf
@HishamLa-lx9ef
@HishamLa-lx9ef Месяц назад
What a chasing 🔥❤️... 🔥❤️❤️♾️ Adrinalin 📈❤️🔥...
@nishank4115
@nishank4115 Месяц назад
താഴെ link നോക്കുക ഈ ചേടകൾ പറയുന്നതാണോ അതോ ജനലക്ഷ്ൾ പറയുന്നതാണ് റിവ്യൂ
@najunaju1473
@najunaju1473 Месяц назад
അടിപൊളിയാണ് ഈ മൈൻമാരെ വാക്ക് കേൾക്കണ്ട
@Jomit3440
@Jomit3440 Месяц назад
ചുമ്മാ തള്ളി മറക്കാന്നേ ഉള്ളൂ സുഹൃത്തേ. അവസാനത്തെ കുറച്ചുഭാഗം വെല്ലു കുഴപ്പമില്ല അല്ലാതെ പഴം ആവറേജ് ഉള്ളൂ
@HishamLa-lx9ef
@HishamLa-lx9ef Месяц назад
Kirumaani പടം 🔥❤️❤️❤️❤️❤️❤️📈
@my_eyezzz
@my_eyezzz Месяц назад
Mass entertainment movie pinne realistic aayit edukano...Jailer movie okke ivanmar thanneyanu super duper ennu paranjath...
@Savefor9
@Savefor9 Месяц назад
The real review ……… First half - average Little bit hang . Normal pace movie Second half - worth of money Fight - story allover vere level . Mammokka and villian is heavy level . All over great movie good placement of bgm and music . Dnt waste time by seeing this guys review all over waste reviewer of malayalam cinema
@RahulSurendran-gi8zt
@RahulSurendran-gi8zt Месяц назад
Mammooka orikkalum ee padam cheyyandarrunnuu set ayitt povu arunnuu😢
@familythallunmv
@familythallunmv Месяц назад
Nalla kidu movie aanu guyzz.. padam kanathe aanu Kure aalukal negative adikkunnath
@AnishKumar-yk8sc
@AnishKumar-yk8sc Месяц назад
Kok paranjathu valare correct aanu atreku valiya padam onnumalla pine kandirikam vere padangal onnum theateril illenkil … ithipol ithilum nalla padangal orupad theatril oodunnundu
@faisalfaihan6552
@faisalfaihan6552 Месяц назад
Uff ഇവന്മാർ നെഗറ്റീവ് ഇട്ട കാരണം പടം പൊട്ടി 😄😄 ഒന്നു പോയെടാ വാണമേ പടം വേറെ ലെവൽ 😍 Item 🔥
@SajeemC.K
@SajeemC.K Месяц назад
Ethra PR werk cheythalum 100 ethnillallo sukumara
@faisalfaihan6552
@faisalfaihan6552 Месяц назад
@@SajeemC.K - കരയണ്ട 100കോടി എത്തിയാൽ അറിയിക്കാം ഇപ്പൊ നല്ലൊരു സിനിമ കണ്ടില്ലേ ആ സാറ്റിസ്‌ഫെക്ഷൻ തന്നെ ധാരാളം 😄😍👌🏻
@SajeemC.K
@SajeemC.K Месяц назад
@@faisalfaihan6552 nallatho? Average, pinne aritippikanda kore naalu aavum, but thanks👍
@charlii7852
@charlii7852 Месяц назад
Bro Ingne ivnmar cheyunnapole Pr work cheythal cash kitumo. Engil njn Ith oru thozil aakum🤣 ​@@SajeemC.K
@ameenerattupetta1285
@ameenerattupetta1285 Месяц назад
നല്ല കരച്ചിലാണല്ലോ? കുറച്ച് കഞ്ഞിയെടുക്കട്ടെ
@HishamLa-lx9ef
@HishamLa-lx9ef Месяц назад
ജോസ് ഡാആആആആആ.. ബ്ലോക്ക്‌ ബസ്റ്റർ loading 🔥❤️❤️.. അറിയാലോ..
@sajitha789
@sajitha789 Месяц назад
പൊളി ഫിലിം
@vinodkumar-ph8xg
@vinodkumar-ph8xg Месяц назад
Jimitt lalappan negative review parayann cash ella youtubersinnu vallicherinjittundu 😂😂😂
@lordgovindgreatheart
@lordgovindgreatheart Месяц назад
75 കാരൻ്റെ അഴിഞ്ഞാട്ടം! 😂😂
@RM-do3im
@RM-do3im Месяц назад
75?
@lordgovindgreatheart
@lordgovindgreatheart Месяц назад
@@RM-do3im റെക്കോർഡ് പ്രകാരം 73! പക്ഷേ അത് കള്ള കണക്കാണ്😋😋😋
@RM-do3im
@RM-do3im Месяц назад
@@lordgovindgreatheart ngee😵‍💫
@renjinkraju
@renjinkraju Месяц назад
E parayunna 3 nem Adoor Gopalakrishnante Padam kanikku. Real life movies kitum.
@Mr_dude__
@Mr_dude__ Месяц назад
കൊക്ക് ന് ഉണ്ടായ എല്ലാ നെഗറ്റീവ് തച്ചോളികളും കൂടി ചേർന്നൊരു എല്ലാം തികഞ്ഞ പടം പിടിക്കണം എന്നാണ് എന്റെ ഒരു ഇത് 😅😊😊
@RajeshSivan-sb2nh
@RajeshSivan-sb2nh Месяц назад
നിന്നെ ഉണ്ടാക്കിയ എല്ലാ നെഗറ്റീവ് തച്ചോളികളെ ഇങ് വിട്.... അവൻ മാരെ വച്ചുണ്ടാക് പടം കം
@Shortcut21
@Shortcut21 Месяц назад
Review kanathe padathin kerikoo paisa mothalakkan ullath und 🔥🔥🔥
@munsharrahman7817
@munsharrahman7817 Месяц назад
നിങ്ങളുടെ ഈ നെഗറ്റീവ് റിവ്യൂ കേട്ടതിനു ശേഷം ഞാൻ ഈ ഒരു പടം കാണാതിരുന്നിരുന്നെങ്കിൽ എനിക്കായിരുന്നു നഷ്ടം.എന്തോ ഭാഗ്യത്തിന് മൂവി കണ്ടതിനുശേഷമാണ് ഞാൻ ഈ വീഡിയോ കാണുന്നത് .എന്തിനാണ് നിങ്ങൾ ഇത്രയും നല്ലൊരു സിനിമയെ നെഗറ്റീവ് ചെയ്യുന്നത്. വളരെ നല്ലൊരു മൂവിയാണ് ടർബോ ആരും ഈ നെഗറ്റീവ് റിവ്യൂ കേട്ടിട്ട് വിശ്വസിക്കരുത്. വളരെ വളരെ നല്ലൊരു മൂവിയാണ് ഒരിക്കലും നിങ്ങൾ കൊടുക്കുന്ന കാശ് നിങ്ങൾക്ക് നഷ്ടമാവില്ല ഞാൻ ഉറപ്പു തരുന്നു പ്ലീസ് മസ്റ്റ് വാച്ച് മൂവി തിയേറ്റർ
@abdulmalikmalik6539
@abdulmalikmalik6539 Месяц назад
ഏറ്റില്ല ഏറ്റില്ല അടുത്ത പടത്തിനു നോക്കാം ഡീഗ്രേഡിങ് 🤭. ഒരു ക്യാമറയും എടുത്ത് കുത്തിയിരിന്നു പറയുന്നത് കേട്ടാൽ തോന്നും ഇവന്മാർ പഴയ മെഗാസ്റ്റാർ ആയിരുന്നു വിരമിച്ചു ഇരിന്നു അഭിപ്രായം പറയുകയാണെന് 🤭🤭..
@ashrafvalavil7085
@ashrafvalavil7085 Месяц назад
Yutubersine vishwasichu cenema kanunna paripadi nirthi.....cenema kandu ...action ... entertainment movie👍👌 family ayi aswadhichu kanuvan pattiya cenema💞❤️❤️❤️ negative review angot ettilla .....theatre full😀😀 Turbo jose🔥🔥🔥🔥💞❤
@soorajs3741
@soorajs3741 Месяц назад
Turbo - average 😊 Thalavan-very interesting🥵🔥 Mandakini- full nice comedy 😁
@cliffthebiggboss
@cliffthebiggboss Месяц назад
90% theater response is very good movies , reviewerne kande padam kanathavar erikunavar swatham abhiprayam ellathavarane..
@Thedude88905
@Thedude88905 Месяц назад
Only for sudapis
@cliffthebiggboss
@cliffthebiggboss Месяц назад
@@Thedude88905 shame on you for seeing politics and religion in everything..
@munsharrahman7817
@munsharrahman7817 Месяц назад
Super movie 🎬 ❤❤❤❤turbo
@amalsreedharan535
@amalsreedharan535 Месяц назад
Super entertaining movie
@pranavdev6114
@pranavdev6114 Месяц назад
Monster ipol turboo. Valare nanni undu 😂😂😂😂
@shankar4330
@shankar4330 Месяц назад
Mallu moviesinu ippo 90s bus kittiyathe ullu. Ini melle 2000, 2010 okke kazhinju 2020lekku ethikolum. Just wait. Kore tamil padangalem, telugu padangalem kaliyakkiyathalle? Sathyam paranjal malayalathil maxs movies cheyyan kazhiyilla.
@reshmisekhar9524
@reshmisekhar9524 Месяц назад
Aaru paranju illa mamukayude the king,narasimham commisioner pokkiriraja puthiyamukham orupad unduithokke mass movies alle ethokkey boxoffice thukkiya padangalanu
@munsharrahman7817
@munsharrahman7817 Месяц назад
വളരെ നല്ല ഒരു സിനിമയാണ് ടർബോ. ഈ ഒരു സിനിമയെ ഇങ്ങനെ നെഗറ്റീവ് ചെയ്തിട്ട് നിങ്ങൾക്ക് എന്താണ് കിട്ടുന്നത്. ഞാൻ കണ്ടു ഈ സിനിമ .ഞാൻ ഒരു മമ്മൂട്ടി ഫാൻ അല്ല പക്ഷേ എനിക്ക് വളരെയധികം ഇഷ്ടമായി .ഞാൻ കണ്ടതിൽ ഈ സീസണിൽ വന്നതിൽ ഏറ്റവും നല്ല മൂവിയാണ് ടർബോ4.5/5🥰🥰❤️❤️
@kabeersulaiman1652
@kabeersulaiman1652 Месяц назад
ഇവരുടെ റിവ്യൂ കണ്ടിട്ട് ആര് സിനിമക്ക് പോകുന്നു
@Shebeer423
@Shebeer423 Месяц назад
നെഗറ്റീവ് പറയുന്നവരുടെ ful വീഡിയോ കാണണം
@user-xl2og7cf3c
@user-xl2og7cf3c Месяц назад
ഞാൻ പടം കണ്ടു സൂപ്പർ പടം ഇവരൊക്കെ എന്താണ് ഇങ്ങനെ പറയുന്നത്
@Jomit3440
@Jomit3440 Месяц назад
ഞാൻ കണ്ടു ചവറു പടം എന്തിനാണ് ഇവർ ഇങ്ങനെ സപ്പോർട്ട് ചെയ്യുന്നത്
@bineethwilson007
@bineethwilson007 Месяц назад
Super movie adipolly annu
@shareefa6971
@shareefa6971 Месяц назад
Enikku nannayishtappettu 1st half above average enkil 2nd half odukathe thee aayirunnu . Repeat audience ee cinemaykku undakum . General audience inu ishtappedum . Njan kandathil vachu enttavum nalla malayalam cinema .
@vinodkumar-ph8xg
@vinodkumar-ph8xg Месяц назад
Vere level theatre experience ❤❤
@JOBINCR
@JOBINCR Месяц назад
shazam ന്റേ full video ഒന്ന് കണ്ടു നോക്കൂ
@akbaralikhanshots9315
@akbaralikhanshots9315 Месяц назад
Shazzam എന്താ ഇങ്ങനെ, മറ്റുള്ള പടങ്ങൾ എത്ര മോശം ആയാലും കൊള്ളാം എന്ന് പറയും ഇക്കാന്റെ പടം പറ്റെ പോരാ എന്നും
@munsharrahman7817
@munsharrahman7817 Месяц назад
Chumma nalla movie ye degrade cheyyalle please...must watch movie 🎬 ❤❤
@nisamsworld9030
@nisamsworld9030 Месяц назад
റിപ്പോർട്ട് adikkunnavar👍🏻
@ramshadpalakkad2972
@ramshadpalakkad2972 Месяц назад
mammukka🔥🔥
@Vlog-rq7sn
@Vlog-rq7sn Месяц назад
ഇത് മറ്റേതോ സിനിമയെ കുറിച് ഉള്ളത് എഡിറ്റ് ചെയ്ത് കെട്ടിയതാണ് 🔥
@ARJUNB44
@ARJUNB44 Месяц назад
ചിലർ...പൊളി പടം😂....ചില പ്രത്യേക ടീംസ് 🕌⭐
@sinannoushad2710
@sinannoushad2710 Месяц назад
Mezhukalleda mandhappan fanoli 😭
@Rethu369
@Rethu369 Месяц назад
Kidilam fight movie 👊👊👊
@BobanBinu-lt5cl
@BobanBinu-lt5cl Месяц назад
ഒരു അടിപൊളി പടം
@nipunbenny5535
@nipunbenny5535 Месяц назад
Mammotty spending a lot to add positive comments here 😂😂😂
@JOBINCR
@JOBINCR Месяц назад
ഈ വീഡിയോയിൽ ഫിലിമിൻറെ നെഗറ്റീവ് side മാത്രം പറയുന്നത് മാത്രം cut ചെയ്ത് വെച്ചേക്കുവാ.😁. ഈ ചാനലിന്റെ owner ഒരു ലാലേട്ടൻ ഫാൻ ആണെന്നു മനസ്സിലായി.
@bigboss.s5
@bigboss.s5 Месяц назад
Avaratham parayan ayitt ithupole video idunnu a10 nte chila pari fanum kaanum😂
@Instagramaccountfinder
@Instagramaccountfinder Месяц назад
Turbo🔥🔥
@midhunjayan1993
@midhunjayan1993 Месяц назад
ഈ പടത്തിനു തീർച്ചയായും Repeated Audience ഉണ്ടാകും. Theature പൂരപ്പറമ്പ് ആക്കി. 73 കാരന്റെ അഴിഞ്ഞാട്ടം 🥰🥰❤️❤️👌👌
@sreejisreenivasan8041
@sreejisreenivasan8041 Месяц назад
😂😂 മുണ്ട് ആരിക്കും അഴിഞ്ഞത്
@stephennedumpilli8059
@stephennedumpilli8059 Месяц назад
അവരാതം
@Songoku20033
@Songoku20033 Месяц назад
​@@sreejisreenivasan8041mund azhi okke a10 nu ollatha 🔥🔥
@sreeshmasree9576
@sreeshmasree9576 Месяц назад
എന്റെ പൊന്നോ കണ്ടു 😁
@praveenshankar4320
@praveenshankar4320 Месяц назад
😂😂😂😂😂
@ansaransu1580
@ansaransu1580 Месяц назад
Adipoli move❤❤ ivarokke entha ingane parene
@sahadcpsahadcp7295
@sahadcpsahadcp7295 Месяц назад
Bro ithe fansilulla padmane fansuksrk ulla ellum und
@Shihabshihabudheen-md5og
@Shihabshihabudheen-md5og Месяц назад
Turbo🔥🔥🔥
@user-kq2hj2dt1d
@user-kq2hj2dt1d Месяц назад
Padam super aanallo 👍jailer rdx okke story ullathondano hit aaye annu athinu pwoli aanennu paranjavanmarokke innu ee padathinu degrade cheyunnundel nthoo karanam und 😁
@RajeshSivan-sb2nh
@RajeshSivan-sb2nh Месяц назад
അതിലൊക്കെ പിള്ളേര് മരിച്ചു അഭിനയിച്ചു.... ഇതിൽ ഒന്ന് ആഞ്ഞു വളി വിട്ടാൽ ഹീറോ ചത്തു പോകുമെന്ന് തോന്നി പോകും മമ്മൂക്കടെ മാസ്സ് കണ്ടാൽ 🤣🤣🤣
@user-kq2hj2dt1d
@user-kq2hj2dt1d Месяц назад
@@RajeshSivan-sb2nh ath malam kotta vali vittavanil kandu kusu vittit polum mugath expression verathe pottiyath 🤣😂😂😂😂
@user-kq2hj2dt1d
@user-kq2hj2dt1d Месяц назад
@@RajeshSivan-sb2nh Tracking system vannappo airil poya mohanan thirich vanno 😂🤣🤣🤣😂😂😂😂
@Nihalashafeeq
@Nihalashafeeq Месяц назад
First half cheruthayi laag adipichathu ozhichaal .baaki full engaging ayirunnu.police station fight.climax fight okke 🔥🔥
@gigi.9092
@gigi.9092 Месяц назад
ടിക്കറ്റു പൈസയുടെ പത്തിരട്ടിയിലേറെ ലാഭകരമായ മുഴു നീള കിടു കിടുക്കാച്ചി കിടിലൻ പടം. ഫാമിലിയായി എത്രതവണയും കാണാം അത്രക്കു രസികൻ സിനിമ.വീണ്ടും വീണ്ടും കാണാൻ തോന്നിപ്പിക്കുന്ന അവതരണം.
@jojinjames2319
@jojinjames2319 Месяц назад
Adutha industry hit loading🥱🔥 Negativolikalkk ini alpam rest🤓👍
@RajeshSivan-sb2nh
@RajeshSivan-sb2nh Месяц назад
ലാസ്റ്റ് 20 വർഷത്തിൽ അപ്പനും മോനും തല കുത്തി നിന്നിട്ടു നടന്നില്ല.... പിന്നല്ലേ ഇപ്പൊ.... ചെറുക്കനെ പ്രതീക്ഷ ഉണ്ട്.... സുഡാപ്പികൾക്ക് മുട്ടിച്ചു കൊടുക്കല്ലെന്നു ആ മറുതയോടു ഒന്ന് പറഞ്ഞേക്ക്
@SajeemC.K
@SajeemC.K Месяц назад
Wow, nella pr werk❤❤❤
@jaffujaffu5412
@jaffujaffu5412 Месяц назад
ബ്രോ മമ്മൂട്ടിയെ ഇഷ്ടമില്ലാത്ത ആളുകൾ സിനിമ കാണുമ്പോൾ എന്ത് നെഗറ്റീവ് പറയാൻ കിട്ടും എന്നുള്ള ടെൻഷൻ അടിച്ചാണ് പടം കാണുന്നത്.
@sahadsaleem9183
@sahadsaleem9183 Месяц назад
സൂപ്പർ മൂവി.. നിങ്ങൾ എന്തൊക്കെ പറഞ്ഞാലും മലയാളികൾ പടം സ്വികരിച്ചു കഴിഞ്ഞു.. നിങ്ങൾ വിഷമിച്ചിട്ടു കാര്യമില്ല... ഈ പടത്തെ പിടിച്ചാൽ കിട്ടില്ല. അടുത്ത പടം വരട്ടെ..
@navacreations0461
@navacreations0461 Месяц назад
😂
@stephennedumpilli8059
@stephennedumpilli8059 Месяц назад
സുഡാപ്പികൾ പിന്നെ അങ്ങനെ അല്ലെ പറയു 😂അങ്ങേര് fight ഒക്കെ ഏത് ലെവൽ വരെ പോകും എന്ന് എല്ലാവർക്കും അറിയാം 😂🤣
@dr.rohithkrishnan3068
@dr.rohithkrishnan3068 Месяц назад
Elladathum positive reviews aanu..Appo ith Lalettan fan spotted.. 😂😂😂😂
@nemoclips4251
@nemoclips4251 Месяц назад
Enitu poda avratham padam
@VYSHNAVR-zk4px
@VYSHNAVR-zk4px Месяц назад
​@@nemoclips4251👍👍
@sharukhkhan439
@sharukhkhan439 Месяц назад
Cinema enthanu ennu paraynunnavarude review kaanu.pakka cliche saathanam
@ajianilan6026
@ajianilan6026 Месяц назад
Pr work 😂😂
@SajeemC.K
@SajeemC.K Месяц назад
Dr rohith Krishna, clitche padam aan, mukkanda🤣
@Hridayam888
@Hridayam888 Месяц назад
വെറുതെ നെഗറ്റീവ് അടിച്ചു irakkuanu
@rasheedrifak5896
@rasheedrifak5896 Месяц назад
ഈ റിവ്യൂ പറയുന്നവർ ഓക്കേ ഗുരുവായൂർ അമ്പലനടയിൽ ഗംഭിരം എന്നു പറഞ്ഞവർ ആണ്... പക്ഷെ ഗുരുവായൂർ സെക്കന്റ് ഹാഫ് ദുരന്തം ആണ് എന്ന് പടം കണ്ടവർ മുഴുവൻ പറയുന്നു ,,,,,,, ടർബോ കണ്ട പ്രേക്ഷകർ മുഴുവൻ ടർബോ സെക്കന്റ്‌ ഹാഫ് ഗംഭിരം എന്നു പറയുന്നു 🔥
@manuk2932
@manuk2932 Месяц назад
Nee randum kandillallo 😂
@user-md6qd5kp7r
@user-md6qd5kp7r Месяц назад
കേരളത്തിലെ ജനങ്ങൾ പ്രബുദ്ധർ ആണ് അവർ തീരുമാനിക്കും കാണണോ വേണ്ടയോ എന്ന് അല്ലാതെ വെറുതെ ചളവ ചപ്പിയിട്ട് കാര്യം ഇല്ല ജനങ്ങളുടെ വാ മൂടി കെട്ടാൻ ആരെ കൊണ്ടും പറ്റില്ല എത്ര നെഗറ്റീവ് റിപ്പോർട്ട്‌ വന്നാലും പടം കേറി കൊളുത്തി കഴിഞ്ഞു ഇനി ഈ തീ അണക്കാൻ ആരെ കൊണ്ടും പറ്റില്ല നിങ്ങൾ ചിലച്ചു കൊണ്ടേ ഇരിക്കുക അതാണ് ഈ പടത്തിന്റെ എനർജി ബൂസ്റ്റ്‌
@vinu7575
@vinu7575 Месяц назад
ഒരു മാസ്സ് എന്റർടൈൻമെന്റ് മൂവി ഇഷ്ടപ്പെടുന്ന സാധാരണക്കാർ തീർച്ചയായും ഈ സിനിമ ഇഷ്ടപ്പെടും... ബുദ്ധിജീവികൾക്ക് ഇഷ്ടമാവുമോ എന്നറിയില്ല
@planb8136
@planb8136 Месяц назад
Nalla cinema🔥
@luvinkid6801
@luvinkid6801 Месяц назад
aa last scenes pore mwone.. padam kaanaan..uff..ath worth aan
Далее
Осторожно селеба идет 😂
00:16
Просмотров 308 тыс.