Тёмный

ഡമ്മി കണ്ട 'ലൈംഗിക ചേഷ്ട'.... I Arya rajendran Ksrtc driver I On Air - 27-05-2024 

On Air
Подписаться 333 тыс.
Просмотров 107 тыс.
50% 1

മെമ്മറി കാർഡ് തോറ്റു..ഡമ്മി ജയിച്ചു..
'ലൈംഗിക ചേഷ്ട' കണ്ട് കേട്ടാ...
#aryarajendran #thiruvananthapuram #ksrtc #keralapolice #keralapolitics
#mm006 #me001

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 458   
@velappanpillai7091
@velappanpillai7091 4 месяца назад
700 രൂപാ ക്ക് ഡെയിലി വേജസിനു ജോലി ചെയ്യുന്ന ഒരു തൊഴിലാളിയുടെ നേരെ ആഭ്യന്തരവകുപ്പും, നഗരസഭാ മേയറും , ഒരു MLA യും മാത്രമല്ല നഗരസഭയിലെയും പാർട്ടിയിലെയും കമ്മികൾ ഒന്നാകെ ഇറങ്ങിയിരിക്കുന്നു
@josephreetha9974
@josephreetha9974 4 месяца назад
പ്രതികരണശേഷിയില്ലാത്ത ജനങ്ങൾ നാടിന് ആപത്താണ്..
@gyprotech7703
@gyprotech7703 4 месяца назад
👍👍👍👍👍
@kpvarghesekalluveettil5021
@kpvarghesekalluveettil5021 4 месяца назад
ഈ നാട് നശിക്കുന്നത് തിന്മ ചെയ്യുന്നവരെക്കൊണ്ടല്ല മറിച്ച് തിന്മ ചെയ്യുന്നത് കണ്ടിട്ടും പ്രതികരിക്കാത്ത ഏറാന്മൂളികളെക്കൊണ്ടാണ്
@janaki-wn4lq
@janaki-wn4lq 4 месяца назад
ആർകെങ്കിലും കഴിവുണ്ടെങ്കിൽ ഇതിനെതിരെ, അനീതിക്കെതിരെ നിരത്തി ക്കിറങ്ങു , സംഘടന ഉണ്ടാക്കു. കൂടെയുണ്ടാവും എന്നെപോലെ നിരവധിപേർ
@sivajits9267
@sivajits9267 4 месяца назад
ഈ പറഞ്ഞതിൽ.. പറഞ്ഞ... ഞാനും.. ഇല്ലേ.. 🤣🤣🤣
@ushakumari-oc3rw
@ushakumari-oc3rw 4 месяца назад
നാണമില്ലാത്ത പോലീസും കാക്കിയുടെ പവിത്രത കളഞ്ഞു. '' '
@ramanathanpv213
@ramanathanpv213 4 месяца назад
Pandeeeeeee kalanjataaaa. Pudidallaaaa!!
@kpvarghesekalluveettil5021
@kpvarghesekalluveettil5021 4 месяца назад
കാക്കിയിട്ട ഏറാന്മൂളികൾ
@rajan3338
@rajan3338 4 месяца назад
❤❤🎉🎉
@bahuleyanayyode474
@bahuleyanayyode474 4 месяца назад
ലൈംഗിക ചേഷ്ടകളിൽ മാത്രം ശ്രദ്ധ ചെലുത്തുന്ന പാർട്ടി. അത് പൊക്കിപിടിച്ചൊണ്ട് അലറുന്ന മാധ്യമങ്ങൾ. ബെസ്റ്റ്.
@bijlikumar123
@bijlikumar123 4 месяца назад
ഈ പിർട്ടിയിലെ വലിയ സ്ഥാനങ്ങളിൽ ഇരിക്കുന്ന ഏമാന്മാർ പലരും പലപ്പോഴും പാർട്ടിയിൽ പ്രവർത്തിക്കുന്ന സ്ത്രീകളെ നന്നായിട്ട് തന്നെ ഉപ്പ് നോക്കാറുണ്ട് എന്ന വർത്തകൾ നമ്മൾ മലയാളികൾ എത്രയോ തവണ പത്രവാർത്തകളിൽ വായിച്ചിട്ടുണ്ട് .
@rajan3338
@rajan3338 4 месяца назад
❤❤❤🎉🎉🎉🎉🎉🎉
@rajan3338
@rajan3338 4 месяца назад
aano? ariyillaa!
@nadarajanachari8160
@nadarajanachari8160 4 месяца назад
ഈ കേസിൽ ജയിച്ചാലും തോറ്റാലും Mayor സ്ഥാനത്തിന് അപമാനം തന്നെയാണ്!
@rangaswamyp2646
@rangaswamyp2646 4 месяца назад
Yes
@raveendranathmeleparambil2942
@raveendranathmeleparambil2942 4 месяца назад
JETTY UDUKKATHAVALKU NAANAMO. ENTHU NAANAM AANGYAM KAANICHALUM MATHI
@BaijuVallanniyil
@BaijuVallanniyil 4 месяца назад
.pp0​@@raveendranathmeleparambil2942
@rajan3338
@rajan3338 4 месяца назад
❤❤❤❤❤🎉🎉🎉🎉
@pradeepashtamichirakk2536
@pradeepashtamichirakk2536 2 месяца назад
❤😂🎉
@vsomarajanpillai6261
@vsomarajanpillai6261 4 месяца назад
ഇത്രയ്ക്കും ഉളുപ്പില്ലാത്ത ആന്മാഭിമാനമില്ലാത്തം ഒരു പോലീസ് വകുപ്പ് കേരളത്തിനു മാത്രം സ്വന്തം
@rajan3338
@rajan3338 4 месяца назад
❤❤🎉🎉
@xaviermanas
@xaviermanas 4 месяца назад
ഒരു ഡമ്മി തെരഞ്ഞെടുപ്പ് നടത്തി ജനങ്ങളുടെ ദുരിതം അവസാനിപ്പിക്കാൻ വകുപ്പുണ്ടോ 😢
@bijinpillai
@bijinpillai 4 месяца назад
ചേഷ്ട ഇപ്പോ കാണിക്കും എന്ന് കരുതിയാണ് കുണുവാവ തിരിഞ്ഞു നോക്കിയത്.
@rajan3338
@rajan3338 4 месяца назад
YES!..bhloka sundariyalle? *AISWARYA RAI* polum thottu pokum!😄😁😁😆😀😃😃😃😀😃😃😀😃😀😃
@3Gdas
@3Gdas 4 месяца назад
കേരളം കട്ട് മുടിച്ചതിന്റെ ഒരു ഡമ്മി പരീക്ഷണം നടത്തിയാൽ കൊള്ളാമായിരുന്നു
@valsalanair7032
@valsalanair7032 4 месяца назад
Y66
@rajan3338
@rajan3338 4 месяца назад
ATHU VENAM...NIRBANDHAM!
@rajagopalsukumarannair4206
@rajagopalsukumarannair4206 4 месяца назад
അയ്യേ.... ഇത്രയും നാണം കേട്ട കളി...... മറ്റാർക്കും കഴിയില്ല..... നമ്മുടെ പോലീസാണ് പോലീസ്....
@indirathekkedath6564
@indirathekkedath6564 4 месяца назад
സിപിഎം അല്ലാത്ത ഒരു സാധാരണക്കാരന് കിട്ടുന്ന നീതി ഇതൊക്കെ ആയിരിക്കും, ഒന്നുകിൽ സിപിഎം കാരൻ ആകുക, അല്ലെങ്കിൽ നാട് വിടുക.
@govindram6557-gw1ry
@govindram6557-gw1ry 4 месяца назад
യദു കാണിച്ചില്ലെങ്കിലും അതു മേയറമ്മ കാണും. ദതാണ് കമ്മൂണിസം.😂😂😂
@ramdas72
@ramdas72 4 месяца назад
ഡ്രൈവർ യദു അന്നേ ദിവസം ഓടിച്ച ബസിന്റെ മുൻഗ്ലാസ്സിലിരുന്ന് ചിറക് പൊക്കി ലൈംഗികചേഷ്ട കാണിച്ച രണ്ടീച്ചകളെയും കാറിന്റെ പിൻസീറ്റിലിരുന്ന് മേയർ കണ്ടിരുന്നുവത്രെ.
@ambikamenon592
@ambikamenon592 4 месяца назад
😂😅
@jobijose4422
@jobijose4422 4 месяца назад
കെട്ടിയവന് കഴിവില്ലെൽ പുറത്തു നോക്കും 😄😄
@josephvmathew4250
@josephvmathew4250 4 месяца назад
പോലീസിന്റ ബുദ്ധി, ശുഷ്‌കാന്തിയും, അപാരം സമ്മതിക്കണം ഏമാന്മാരെയും അവർക്ക് നിർദേശം കൊടുക്കുന്ന രാഷ്ട്രീയ അടിമകളെയും 🙄😔
@balachandranta7553
@balachandranta7553 4 месяца назад
Scotland police Kerala പോലീസിൽ നിന്നും ട്രെയിനിങ് edukkatte
@balansalalah5565
@balansalalah5565 4 месяца назад
e.nayindemoon.phnu.nadini aaphathi
@govindram6557-gw1ry
@govindram6557-gw1ry 4 месяца назад
ലൈംഗികം - അതില്ലെങ്കിൽ CPM ഉണ്ടോ?😂😂😂
@vsomarajanpillai6261
@vsomarajanpillai6261 4 месяца назад
CPIMൻ്റെ പ്രധാന ഐറ്റം ലൈംഗികമാണ്
@josekg5043
@josekg5043 4 месяца назад
CPM അതുകൊണ്ടാണ് ഇതുവരെ എത്തിയത്,... ഏതായാലും വന്ന വഴി മറക്കാത്തവരാണ് ചീപ്പീഎം കാർ,... അതിന്നും തുടർന്നുവരുന്നു,...
@samuelbabu8980
@samuelbabu8980 4 месяца назад
ഈ ഡമ്മി നാടകം ആവിഷ്കരിച്ച കഴിവിന്റെ പകുതി "മികവ്" കാണിച്ചാൽ ആ മെമ്മറി കാർഡ് കണ്ടുപിടിക്കാൻ സാധിക്കും. അപ്പോൾ തെളിയാതെ കിടക്കുന്ന കേസ്സുകൾ ഡമ്മി ഉപയോഗിച്ച് പിണുപൊലീസ് കണ്ടെത്തും💥
@skbankers4160
@skbankers4160 4 месяца назад
😀 കാർ കുറുകെ ഇട്ടില്ല ബസ്സ് തടഞ്ഞില്ല ബസ്സ് ഡ്രൈവറോട് അസഭ്യം പറഞ്ഞില്ല MLA ബസ്സിൽ കയറിയില്ല യാത്രക്കാരെ ബസ്സിൽ നിന്നു ബലമായി ഇറക്കി വിട്ടിട്ടേയില്ല പക്ഷെ ബസ് ഡ്രൈവർ രാത്രി നിഴലിൽ കാണിച്ച ആംഗ്യം മാത്രം കൃത്യമായി കണ്ടു. അതു ലൈംഗിക ചേഷ്ട തന്നെ.. (24 മണിക്കൂറും ലൈംഗികത എന്ന ഒറ്റ ചിന്തയുമായി നടക്കുന്നവർക്കെല്ലാം ലൈംഗികത മാത്രമേ വായിൽ നിന്നും വരൂ....)
@tkchandran7488
@tkchandran7488 4 месяца назад
Akg സെൻ്ററിൽ അവളെ അത് കാണാൻ മാത്രമെ പഠിപ്പിച്ചു കാണത്തുള്ളൂ. അതിൽ ഡിഗ്രിയുള്ളവരാണല്ലൊ
@adipoliappuppankoya
@adipoliappuppankoya 4 месяца назад
കഷ്ടം, ബസ് ഡ്രൈവര്‍ ലൈംഗീക cheshta കാണിച്ചു എന്ന്‌ പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കു മോ . പൊലീസ് കാർ ഇത്രയും പൊട്ടന്‍ മാര്‍ ആയി പോയല്ലോ ദൈവമേ
@emmanuelmangattu7448
@emmanuelmangattu7448 4 месяца назад
200 കോടി കിട്ടിയല്ലേ ഒരു കുടുംബ ടൂർ കൂടി പ്ലാൻ ചെയ്യാംലാൽ സലാം
@rajan3338
@rajan3338 4 месяца назад
❤❤❤❤❤🎉🎉🎉🎉🎉🎉
@sudhasundaram2543
@sudhasundaram2543 4 месяца назад
ഇത് കേരളത്തിലേ ജനങ്ങൾക്ക് നേരത്തേ അറിയാവുന്ന കാര്യമാണ് യദുവിൻ്റെ വക്കീൽ കഴിഞ്ഞ ദിവസം കൃത്യമായി എല്ലാം പറഞ്ഞിട്ടുണ്ട് ഒരു സാധാരണക്കാരനായ ആ മനുഷ്യൻ എന്തു ചെയ്യാനാണ് കൈ കൊണ്ടു കാണിച്ച ചേഷ്ട എന്താണാവോ? അതും കൂടി എല്ലാവരോടും ഒന്നു പറഞ്ഞിരുന്നെങ്കിൽ😂😂😂😂😂😂
@mariakuttypc6813
@mariakuttypc6813 4 месяца назад
ഇനി വണ്ടിയുടെ സ്ററിയറിംഗിൽ ക്യാമറാ വയ്ക്കുന്ന കാര്യം ആലോചിക്കണം.
@ThomasKutty-g3q
@ThomasKutty-g3q 4 месяца назад
ഇവളൊന്നും ഇനി ഒരിക്കലും ഒരു അധികാര സ്ഥാനങ്ങളിൽ വരരുത്
@sivajits9267
@sivajits9267 4 месяца назад
എന്നും ഈ മോൾ എന്നു ഏത് വിഷയം അവതരിപ്പിച്ചാലും... കൃത്യമായി.. മാത്രം.. കാര്യങ്ങൾ പറയും... ചങ്കൂറ്റവും.. ആയി കാര്യങ്ങൾ പറയും... 💕💕💕
@shajitd9005
@shajitd9005 4 месяца назад
ഇത് ഇങ്ങനെ തമാശിക്കേണ്ട വിഷയം അല്ല
@rajan3338
@rajan3338 4 месяца назад
bhooloka sundariyalle? AISWARYA RAI polum thottu pokum!
@DancewithPratheep
@DancewithPratheep 4 месяца назад
വ്യക്തമായ തെളിവുകൾ ഇല്ലാതെ ഒരാൾ അയാൾ അങ്ങനെ ചെയ്തു എന്ന് പറഞ്ഞാൽ എങ്ങനെ ശിക്ഷ നടപ്പിലാക്കും... മേയർ ആയതുകൊണ്ട് തെളിവുകൾ ഒന്നും വേണ്ട മേയർ പറയുന്നത് എന്താണ് അതുതന്നെ നടക്കണം എന്നാണോ?
@bindhubabu5739
@bindhubabu5739 4 месяца назад
കമ്മ്യൂണിസം ഇത്രയും അധ്പതിച്ചോ കേരളത്തിൽ കമ്മ്യൂണിസം ഇല്ലാതായി ഇനിയൊരു ആര്യയും സച്ചിനും കേരളത്തിൽ ഉണ്ടാകാതിരിക്കട്ടെ
@asokarajannair6149
@asokarajannair6149 4 месяца назад
എല്ലാം ഡെമ്മിയിൽ ആണ്. മുഖ്യന്റെ ഡെമ്മി പുതിയാപ്ല അല്ലേ ഭരണം.
@Abhishek100.
@Abhishek100. 4 месяца назад
🇮🇳 അടുത്ത അദ്ധ്യയന വർഷം BA ( അഴിമതി, Honours) എല്ലാം University ഉൾപ്പെടുത്തി കേരളത്തെ എല്ലാത്തിനും ഒന്നാം സ്ഥാനത്ത് എത്തിക്കണം .
@rajan3338
@rajan3338 4 месяца назад
❤❤❤🎉🎉🎉🎉
@sajijoseph8080
@sajijoseph8080 4 месяца назад
ഇവരെ ആ ഇറാനിലേയ്ക്ക് ഒന്നു പറഞ്ഞു വിട്ടിരിന്നു വെങ്കിൽ, അവിടെ നടന്ന ഹെലികോപ്റ്റർ അപകടം എങ്ങിനെ ഉണ്ടായി എന്ന് ഇറാന് പറഞ്ഞു കൊടുക്കാമായിരുന്നു. അല്ല ഈ വാർത്ത കണ്ടാൽ ഇവരെ ഇറാൻ പൊക്കുമെന്നാണ് കേൾക്കുന്നത്!
@GeorgeJohn-n6o
@GeorgeJohn-n6o 4 месяца назад
നുണ മാത്രം പറയുന്ന മേയർമ്മ യദു കാണിച്ച ഇച്ഛിച്ചി ആംഗ്യം കണ്ടു പോലീസ് ഡെമ്മി പരീക്ഷണത്തിലൂടെ മേയറമ്മ പറഞ്ഞത് ശെരിയാണന്നു കണ്ടെത്തി
@ska4036
@ska4036 4 месяца назад
മുൻപേ പോയ കാറിൽ ഇരുന്ന മയർ എന്തിനാണ് തിരിഞ്ഞിരുന്ന് പുറകെ വരുന്ന വണ്ടിയിലെ ഡ്രൈവറുടെ നേരെ നോക്കുന്നത്? ബസിൻ്റെ ഹെഡ്‌ലൈറ്റ് കണ്ണിൽ അടിക്കുന്നതിനാൽ അതിൻ്റെ പിന്നിൽ ഉള്ളത് കാണാൻ പറ്റുമോ? പോലീസുകാർ ആവശ്യം വരുമ്പോൾ കിഴങ്ങന്മാർ ആകും.🤔🥵😛
@georgekutty76
@georgekutty76 4 месяца назад
ഈ അന്വേഷണം നേരെ പോവില്ല. ഇതു വളച്ചുകൊണ്ടുവന്നു ആ പാവത്തിന്റെ തലയിൽ വയ്ക്കും. ഇനി ഇതു കോടതിയിൽ ഇരിക്കുന്നവർ മണ്ടന്മാർ ഒന്നുമല്ല.
@nishamanoj6016
@nishamanoj6016 4 месяца назад
നല്ല അന്തസ്സുള്ള കുടുംബത്തിൽ ജനിച്ച ആര്യ അമ്മായി
@bosegeorge5076
@bosegeorge5076 4 месяца назад
😂😂😂 അപ്പോൾ യെദുവിന്റെ സാധനത്തിന്റെ അതേ നീളവും വണ്ണവും ഉള്ള സാധനമുള്ള ഡ്രൈവറെ തന്നെ ഡമ്മിയായി വെക്കണം. 😂 എങ്കിലല്ലേ പുറകിൽ വരുന്ന വാഹനത്തിൽ ഇരിക്കുന്നവർക്ക് കാണാൻ പറ്റു
@SanthoshThomas-t4j
@SanthoshThomas-t4j 4 месяца назад
🤣🤣🤣🤣
@dilshasdillu6204
@dilshasdillu6204 4 месяца назад
😅😅😅
@rethammapresannan8962
@rethammapresannan8962 4 месяца назад
എല്ലാവിഷയത്തിലും ഈ പാർട്ടി പിടിച്ചുനിൽക്കുന്നത് ലൈംഗീകം കൊണ്ടാണ്. വേറൊന്നിനും ഒരു ഗ്ലുംമില്ലെന്ന തോന്നലാ
@sonofnanu.6244
@sonofnanu.6244 4 месяца назад
സി ബി ഐ ക്കാർ നമ്മുടെ കേരളാപ്പോലീസ്സിന്റെ ശിഷ്യത്വം സ്വീകരിക്കട്ടെ........ എന്നാലുമെന്റെ ഡമ്മിപ്പരീക്ഷണം കൊണ്ടുവന്ന അയ്യരെ...... അയ്യരാണ് താരം.
@adhilakshmin5400
@adhilakshmin5400 4 месяца назад
Ini എല്ലാറ്റിനും ഡമ്മി പരീക്ഷണം, വേണം. 🤔🤔🤔😭😭😭
@rbramachandran3525
@rbramachandran3525 4 месяца назад
യ ദു ഒന്നും കാണിച്ചിരിക്കാൻ വഴിയില്ല. ബസ്സിൻ്റെ ഗിയർ ലിവർ പൊങ്ങിനില്കുന്നതു കണ്ടു പേടിച്ചതാണ് ... അതു ചേഷ്ടയല്ല
@mohanrailajapatharai2562
@mohanrailajapatharai2562 4 месяца назад
മേയർ എന്ത് സാമാനം കണ്ടെന്നു പറയുന്നില്ല.
@jayaprakashkc2940
@jayaprakashkc2940 4 месяца назад
Nokiyittalle kandath.
@unnikrishnannair5098
@unnikrishnannair5098 4 месяца назад
അത്രക് നീളം ഉണ്ടോ
@sunny_p_karthika877
@sunny_p_karthika877 4 месяца назад
Yaduvinta... Garfam.. Ki
@vijayappandamodharan9179
@vijayappandamodharan9179 4 месяца назад
രാജകുമാരി ചില്ലു മേടയിൽ ഇരുന്നു കല്ലെറിയുന്ന നീ എവിടെ നിന്നും വന്നതാണ് ഒന്നു ഓർക്കണം പാവപ്പെട്ടെ വൻ്റെ തൊഴിൽ കളഞ്ഞു ഇനി അവനെ ജയിലിൽ ഇട്ട് സന്തോഷിയ്ക്കാം നീ ജനിയ്ക്കുന്നതിനു മുമ്പേ ഈ പാർട്ടിയിൽ ഉള്ളവനാണ് ഈയുള്ളവൻ
@surendranvishnupriyam1621
@surendranvishnupriyam1621 4 месяца назад
പണ്ടു നാഗാലാൻഡിൽ മൂന്നരകിലോമീറ്റർ ദൂരെ നദിക്ക് അക്കരെ നിന്നു മൂത്രമൊഴിച്ചവന്റെ കണ്ട തരുണിക്ക് സമാശ്വാസം വാങ്ങി നൾകിയ നാഗാപോലീസിനെ ഓർമവരുന്നു.
@ThomasKutty-g3q
@ThomasKutty-g3q 4 месяца назад
ഇതിന് അപ്പുറവും കാണാനും കേൾക്കാനും ഇരിക്കുന്നത്തെ ഉള്ളൂ. ഈ പാർട്ടിക്ക് വോട്ട് ചെയ്യുന്നതിന് മുൻപ് നല്ലവണ്ണം ഒന്നു ആലോചിച്ചോണം ഇനി എങ്കിലും
@jayanthikv9454
@jayanthikv9454 4 месяца назад
ഇത് കൊലപാതകം വല്ലതുമാണോ ഡമ്മി കളിക്കാൻ
@thomasjoseph9551
@thomasjoseph9551 4 месяца назад
ചിരിക്കാൻ വയ്യാ മ്വോളേ എനിക്ക്🤭🫣🤗🫢🫶🏿
@mohananthaikkad9592
@mohananthaikkad9592 4 месяца назад
200 കോടി എങ്ങിനെ മുക്കാം, കക്കാം, നക്കാം എന്ന് ചർച്ച ചെയ്യാൻ ( --) വെച്ച് മീറ്റിംഗ് സംഘടിപ്പിക്കുന്നു. അത്യാവിശ്യം പണത്തിനാവശ്യമുള്ളവർ മാത്രം എത്തിചേരുക. എന്ന് ----😂😂😂😂😂😂😂
@dineshannk2785
@dineshannk2785 4 месяца назад
മേയർ ക്ക് പകരം ഒരു ഡമ്മി മേയറെ ഇരുത്താൻ പറ്റുമോ P s c വഴി എടുക്കാൻ വല്ല വകുപ്പും ഉണ്ടോ
@sasivarma989
@sasivarma989 4 месяца назад
അസ്ത്ര വിദ്യ അഭ്യസിക്കു മ്പോൾ ദ്രോണർ അർജ്ജു നനോടു ചോദിച്ചു. നീ എന്തൊക്കെ കാണുന്നു എന്ന്. ഞാൻ പക്ഷിയുടെ കഴുത്തു മാത്രമേ കാണുന്നുള്ളൂ എന്ന് അർജ്ജുനൻ. ഇവിടെ അർജ്ജുനനെക്കാ ൾ ശ്രദ്ധയോടെ ഡൈവറെ ശ്രദ്ധിച്ച മേയറുടെ കുർമ്മ ശ്രദ്ധയെ അഭിനന്ദിക്കണം, കൂടാതെ ഇരുട്ടിലും ഓടുന്ന വണ്ടിയുടെ പുറകിലിരുന്ന് ഒരു ചെറിയ കണ്ണാടിയിലൂടെ ഡ്രൈവറുടെ മുഖപേശികളുടെ ച ലനങ്ങൾ വൃക്തമായി കണ്ട മാന്യ മേയറുടെ കാഴ്ചശക്തി യെയും അഭിനന്ദിക്കുന്നു.
@gopakumarpurushothamanpill6412
@gopakumarpurushothamanpill6412 4 месяца назад
ഞാൻ ചേഷ്ട മാത്രം കാണുന്നു
@SubramaniSubramani-s1q
@SubramaniSubramani-s1q 4 месяца назад
Sheetal good super super lovely
@shajitd9005
@shajitd9005 4 месяца назад
ആ പയ്യനെ മറന്നു തമാശിക്കുന്നത് ചെറ്റത്തരം
@rajagopalsukumarannair4206
@rajagopalsukumarannair4206 4 месяца назад
ഇതാണ് കേരളം..... No.1....... എന്തൊരു ബുദ്ധി......
@thomasthomas8856
@thomasthomas8856 4 месяца назад
യദു വണ്ടി ഓടിക്കുമ്പോൾ മുണ്ട് പൊക്കി കാണിച്ചത് മോശമായി പോയി. കാറിന്റെ പിൻസീറ്റിൽ ഇരുന്നവർ പുറകോട്ട് തിരിഞ്ഞ് നോക്കിയാണല്ലോ ഇരിക്കുന്നത്... നാണമുണ്ടോ പോലീസെ
@harinedumpurathu564
@harinedumpurathu564 4 месяца назад
ഇതാണ് കേരള പോലീസ്
@suseelaraj955
@suseelaraj955 4 месяца назад
Shameless creatures
@k.p.varghese115
@k.p.varghese115 4 месяца назад
പോലീസ് ഇത്രയും തരംതാഴാൻ പാടില്ല
@mammedpadikkal1856
@mammedpadikkal1856 4 месяца назад
യെദുവിനു ജയിൽ വാങ്ങി കൊടുക്കാൻ ഇത്ര ശുഷ്‌കാന്തി കാണിക്കുന്ന കേരള പോലീസ് വണ്ടിപെരിയറിലെ പ്രതിയായ സഖാവിനെ രക്ഷിച്ചെടുത്തല്ലോ സന്തോഷം, ഇവിടെ നീതി കമ്മികൾക്കും, സംഘികൾക്കും മാത്രം
@sudhesanparamoo3552
@sudhesanparamoo3552 4 месяца назад
നീതിയല്ല, നിയമ പരിരക്ഷ.
@joyjoseph9104
@joyjoseph9104 4 месяца назад
കാർ ഇടതു വശത്തുകൂടി ആണ് ഓവർടെക് ചെയ്തത് വലതുവശത്തു ഇരിക്കുന്ന ഡ്രൈവർ action കാണിച്ചാൽ കാറിലുള്ളവർക് കാണാൻ പറ്റില്ല തീര്ച്ചയായും
@sathyapalktm432
@sathyapalktm432 4 месяца назад
ട്രാൻസ്‌പോർട്ട് ഓടിയ മൊത്തം വഴികളിലൂടെ ഡമ്മി പരീക്ഷണത്തിനും ഓടിച്ചിരുന്നുവെങ്കിൽ ഡ്രൈവർക്ക് അന്തിമഘട്ടത്തിൽ ലൈംഗിക ചേഷ്ടകൾ കാണിക്കാനുള്ള മാനസ്സികാവസ്ഥ ഉണ്ടാകുമോ എന്നുംകൂടി ടെസ്റ്റ്‌ചെയ്യാമായിരുന്നു
@mareenayohannan9699
@mareenayohannan9699 3 месяца назад
സത്യ൦
@VideoCounterOnline
@VideoCounterOnline 4 месяца назад
caril irunna anamuttaye busil irunnondu kozhi mutta kanicha Yadhu oru sambhavam thanne
@ittirapc3386
@ittirapc3386 4 месяца назад
നിയമസഭ തല്ലി പൊളിച്ചതിൻ്റെ സിസിടിവി ദൃശ്യം കണ്ടിട്ട് എന്തു ചെയ്തു
@varughesemg7547
@varughesemg7547 4 месяца назад
സ്ക്രിപ്റ്റും സംവിധാനവും ആരായിരുന്നു ? നിങ്ങൾ എന്തൊക്കെ പറഞ്ഞാലും ഞാൻ കണ്ടു, കണ്ടു. "ഒരുത്തനെത്തന്നെ നിനച്ചിരുന്നാൽ വരുന്നതെല്ലാം അവനെന്നു തോന്നും " ഇല്ലേ?
@philipeapen722
@philipeapen722 4 месяца назад
Shame on shameless KERALA POLICE
@ambilysatheesh6829
@ambilysatheesh6829 4 месяца назад
ഇതൊക്കെ എന്തു?? Wait and see
@dinesanavalunni2117
@dinesanavalunni2117 4 месяца назад
യദു മേയറെ ബസ്സിൽ ഇരുന്നുകൊണ്ട് കയറി പിടിച്ചെന്നു പറയാത്തത് ഭാഗ്യം 😁😁😁
@girijanimbus7669
@girijanimbus7669 4 месяца назад
ഈ ഡമ്മി പോലീസിനെ അതേ സമയത്ത് അതേ കാറിൽ അതേ സീറ്റിൽ ഇരുത്തി അതേ ബസിൽ അതേ ഡ്രൈവറിനെ കൊണ്ട് അദ്ദേഹം കാണിക്കുന്ന ആംഗ്യങ്ങൾ കമന്ററി നടത്തിച്ചു നാണം കെടുത്തണം.
@mbvinayakan6680
@mbvinayakan6680 4 месяца назад
എല്ലാ വസ്തുകളും സത്യസന്ധമായി ജനം മനസിലാക്കി...എന്നാലും പാവം പൊതുജനം 🤔
@Vijayam9
@Vijayam9 4 месяца назад
ഒരുത്തനെ തന്നെ നിനച്ചിരുന്നാൽ വരുന്നതെല്ലാം അവനെന്നു തോന്നും
@GNANADASJ-e7j
@GNANADASJ-e7j 4 месяца назад
ലൈംഗീക താത്പര്യം തോന്നുന്ന ഏതു ക്ടാരിക്കും കാണുന്ന പശുവിനെ ആ താത്പര്യത്തോടെ മാത്രമേ കാണാൻ പറ്റാറുള്ളൂ.പണ്ട് പശുവിനെ കൊണ്ടുപോയ വയസ്സൻ്റെ ഓർമ്മ.
@DavidSmile-u5k
@DavidSmile-u5k 4 месяца назад
നമ്മുടെ പിണറായിയുടെ പോലീസ് അപാര ബുദ്ധി തന്നെ. ഈ പോലീസിന് ആണല്ലോ നരേന്ദ്രമോഡി ബെസ്റ്റ് പോലീസ് അവാർഡ് കൊടുത്തത് സമ്മതിക്കണം രണ്ടുപേരെയും
@plasserilhameedsubairudeen1717
@plasserilhameedsubairudeen1717 4 месяца назад
ഇനി ബലാത്സംഗം നടന്ന casinu തെളിവ് കിട്ടിയില്ലെങ്കിൽ അത് പുനരാവിഷ്കരിക്കുമോ പിണറായി പോലീസ് ..
@sajiaugustine2805
@sajiaugustine2805 4 месяца назад
ഈ നശിച്ച പാർട്ടി ഒന്നു തുലഞ്ഞാൽ മതിയായിരുന്നു
@satheesanb2144
@satheesanb2144 4 месяца назад
ആ കാറിന്റെ ഡ്രൈവർ എന്ത് കണ്ടു. അയാളെ ബസ് തടഞ്ഞ ഡ്രൈവറെ കണ്ടു കിട്ടിയോ....
@jayakumarbhavani8552
@jayakumarbhavani8552 4 месяца назад
Scotlandyard തോറ്റ് തുന്നം പടും
@krishnanko3474
@krishnanko3474 4 месяца назад
കേരളാ പോലീസിന്റെ കാര്യക്ഷമത. 😄😄
@Kisd821
@Kisd821 4 месяца назад
Fake education mayor 🤣🤣🤣
@SunilKumar-cc7em
@SunilKumar-cc7em 4 месяца назад
മെമ്മറി കാർഡ്'' ''പറന്നു പോയോ?😂😂😂😂😂
@vinodmp8197
@vinodmp8197 4 месяца назад
കഷ്ട്ടം..നമ്മുടെ നാട് ഇത്രക്ക് അധപധിച്ചോ.. ഛെ...
@radharajan2770
@radharajan2770 4 месяца назад
കഷ്ടം.....സാധാരണ ജനത്തിന്റെ അവസ്ഥ.....പ്രതികരണം നഷ്ടപ്പെട്ട ഒരു ജനത....ഇത് വേറെ എവിടെയെങ്കിലും ആയിരുന്നെങ്കിൽ.....
@madhavinair4360
@madhavinair4360 4 месяца назад
Enthoru kastam daivame eeenattilano nammal jeevikkunnathu
@bijlikumar123
@bijlikumar123 4 месяца назад
ഈ പ്രത്യേക പാർട്ടിയുടെ ഉച്ഛിഷ്ട്ടം തിന്ന് ജീവിക്കുന്ന പല പോലീസ് ഏമാന്മാരും ഇങ്ങനെയുള്ള തോന്നിവാസങ്ങൾ ചെയ്തില്ലങ്കിലേ അത്ഭതമുള്ളൂ .
@suseelaraj955
@suseelaraj955 4 месяца назад
Best police
@ACHUTHANKP-r5s
@ACHUTHANKP-r5s 4 месяца назад
🇮🇳🙏 Appol athile yathrakarude mozhi ❓🙏🇮🇳
@VinodKumar-eh2dx
@VinodKumar-eh2dx 4 месяца назад
Ente daivame. Appropriate movie clip. Ithokke engane sadhikkunneda uvve...👌🙏🙏🙏
@joseouseph5602
@joseouseph5602 4 месяца назад
ഈ കൈ കൊണ്ടുള്ള ലൈംഗീക ചേഷ്ടയെ പാട്ടി അറിവില്ല മേയർ അമ്മായിഅമ്മ ഒരു ക്ലാസ് തരാമോ ? ഒന്ന് പാടികന .
@rajanl738
@rajanl738 4 месяца назад
നാണം എല്ലാത്ത പോലീസും ഡ്രൈവർ ആരേലും കൊന്നോ എന്താ കഷ്ടം മേയർ mla അടുത്ത് തിരഞ്ഞെടുപ്പിൽ ജനം നല്ലത് പോലെ കാണിച്ചു കൊടുക്കണം ഒരു ഒട്ട് പോലും കൊടുക്കരുത്
@kochurani7012
@kochurani7012 4 месяца назад
പോലീസ് ഒരുപാട് വിഷമിച്ചു കാണും, കാറിലെ പിന്നെ സീറ്റിൽ ഇരുന്നു കാണാൻ ഡമ്മി ഓടൽ. അപാരം അപാരം.
@ragothamanplankala3239
@ragothamanplankala3239 4 месяца назад
എന്തൊക്കെ പറഞ്ഞാലും കേന്ദ്രത്തിന്റെ സപ്പോർട്ട് ഇവർക്ക് ഉണ്ട് മോളെ.😂😮😊
@johnsonouseph7631
@johnsonouseph7631 4 месяца назад
അങ്ങനെ ഈ സിനിമ ഒരു മാസമായി നല്ല കളക്ഷൻ കിട്ടി. ദിവസം ചെല്ലുന്തോരും സീരിയൽ മാതിരി ഒരു 5 കൊല്ലം എങ്കിലും ഇതു ഓടും. തിരോന്ദ്രത്തുകാരുടെ ഫാഗ്യം അപ്പി.
@bijunm4577
@bijunm4577 4 месяца назад
പച്ച വെളിച്ചം ഈ ഭരണത്തെയും ഭരണകൂടത്തെയും എതിർക്കുന്നവർക്കുള്ള ശിക്ഷ ഇതാണ് ഇന്നോവ പറഞ്ഞയക്കാൻ പറ്റാത്തതുകൊണ്ടാണ്
@narayanamoorthy4387
@narayanamoorthy4387 4 месяца назад
K പോലീസിന് ഒരു കോടി ചുവപ്പ് അഭിവാദ്യങ്ങൾ..... നിങ്ങൾക്ക് എത്രയും പെട്ടന്ന് അമേരിക്കൻ ഇൻ്റലിജൻസ് ഫോഴ്സിൽ നിന്നും ഒരു ഓഫർ ലഭിക്കുന്നതായിരിക്കും....🤡 രണ്ടു സീറ്റിനുള്ള ഉപകാരസ്മരണക്കായിരിക്കും K ന്ദ്രം K രളത്തിനു കൊടുത്തത് ......👺
@krishnankuttykrishnan9817
@krishnankuttykrishnan9817 4 месяца назад
തീവ്രതയുടെ അളവ് എത്രയാണാവോ
@jessyjose7240
@jessyjose7240 4 месяца назад
മടുത്തു ജീവിതം മടുത്തു
@nelsonjohn4204
@nelsonjohn4204 4 месяца назад
ഭരണം നമ്മുടെ കയ്യില്‍, 😊😊 😄😄😄 😊😊😊
@PadmanabhanPK-o9j
@PadmanabhanPK-o9j 4 месяца назад
അതാണ് നമ്മുടെ പോലീസ് നയം😂😂😂
@PavithranA.H
@PavithranA.H 4 месяца назад
പോലീസിന്റെ ഈ കണ്ടുപിടുത്തം ഏതെങ്കിലും കോടതി അംഗീകരിക്കുമോ ?
@anandradhakrishnan1302
@anandradhakrishnan1302 4 месяца назад
പുനരാവിഷ്കരണത്തിൽ ഡ്രൈവറോട് സംവിധായകൻ:” ഇനി തന്റെ റോളാണ്. കാണിക്ക്, കാണിക്ക് ചേഷ്ട കാണിക്ക്”
@m.k.basanth168
@m.k.basanth168 4 месяца назад
Shameless kerala police.
@jamespc8285
@jamespc8285 4 месяца назад
യദു നീ തീർന്നു. അല്ലെങ്കിൽ ഇവർ തീർക്കും
@VimalKumar-jy8mr
@VimalKumar-jy8mr 4 месяца назад
തലയ്ക്കു വെളിവില്ലാത്തവരെയൊന്നും ഒരിക്കലും പോലീസ് സേനയിൽ എടുക്കരുത് ....അടിമപ്പണിക്കല്ല പോലീസ് 😮
@Oppo-mh5kv
@Oppo-mh5kv 4 месяца назад
അടുത്ത തെരഞ്ഞെടുപ്പ് വരട്ടെ കാണിച്ചുതരാം
@mohanankkkariyathamkottamm1568
@mohanankkkariyathamkottamm1568 4 месяца назад
എന്റെ ഇശോയേ.... രണ്ടു കൈ കൊണ്ട് സ്റ്റീയറിഗ്‌വീൽ പിടിച്ചു വണ്ടിഓടിക്കുന്ന ഡ്രൈവർ എങ്ങനെ അശ്ലീലം കാണിക്കുക......!!!?😂
@sajiaugustine2805
@sajiaugustine2805 4 месяца назад
എൻ്റെ പോന്നോ ശീതളിനെ സമ്മതിച്ചു
@Vinod-mp7mi
@Vinod-mp7mi 4 месяца назад
പോലീസിനെയും മേയറുടെയും നിലവാരം ഇപ്പോൾ മനസ്സിലായല്ലോ നാണംകെട്ട ഒരു ഭരണം😂😂😂😂
@risko9229
@risko9229 4 месяца назад
Dash bharanam. Sathyasanthathakku iru vilayumilla. Phu
@SasidharanChozhiyath
@SasidharanChozhiyath 4 месяца назад
ശീതൾ ശ്രദ്ധിക്കണം പേരിൽ അന്തംകമ്മികളാണ് ഇങ്ങനെ പൊളച്ചടുക്കുമ്പോൾ കൂടുതൽ ശ്രദ്ധ ആവശ്യമാണ് v
Далее
Ко мне подкатил бармен
00:58
Просмотров 186 тыс.
Bearwolf - GODZILLA Пародия Beatrise
00:33
Просмотров 359 тыс.
Watch the Vice Presidential Debate
Просмотров 35 тыс.
Ко мне подкатил бармен
00:58
Просмотров 186 тыс.