വർക്ക് ചെയ്യാൻ ഒരു മൂഡ്... ഇല്ല. ക്ഷീണം എന്നൊക്കെ തോന്നുമ്പോൾ ആദ്യം മനക്കോട്ടയിൽ വന്ന് ഒരു വീഡിയോ കാണും... പിന്നെ Work നന്നായിട്ട് ചെയ്യാൻ പറ്റും, ക്ഷീണം തോന്നില്ല.. ഭയങ്കര പോസിറ്റീവ്. നന്ദി അർപ്പിത്.
Arpith chettaa..oru doubt... enthinaa precompose cheyyane nn onnu parayamo....????..Add cheyyunna ellaa effects um oru folder n ullil aakkaan aan nn ariyaam..but athin verem use ille...!!? ath onnu parayuo???
യൂട്യൂബ്യിൽ വേറെ ചാനലിൽ ഒക്കെയുണ്ട് പക്ഷെ ഒന്നും മനസിലാകില്ല. Arpith chettan ചെയുമ്പോൾ നമുക്ക് പെട്ടന്നു മനസിലാകും.. നല്ല വ്യെക്തം ആയിട്ടാണ് ക്ലാസ്സ് എടുക്കുന്നത്..