Тёмный

ഡിപ്രഷനെ കീഴടക്കുന്നത് എങ്ങനെ? | Simple techniques to fight depression | Epi -79 

Fr. Vincent Variath
Подписаться 36 тыс.
Просмотров 61 тыс.
50% 1

Опубликовано:

 

27 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 244   
@canidhin
@canidhin 3 года назад
ഒരുപാട് നന്ദിയുണ്ട് ഫാദർ. ഓരോ വാക്കും എന്നെ ഒരുപാട് പോസിറ്റീവ് ആയി ചിന്തിപ്പിച്ചു. മനസ്സ് തളരുമ്പോൾ ദൈവത്തോട് പ്രാർഥിക്കും പക്ഷെ ദൈവം ഒന്നും മാറ്റി തന്നിലല്ലോ എന്നോർത്ത് പിന്നേയും വിഷമാവും ... പക്ഷെ എന്റെ ആ ദൈവമാണ് ഫാദർ നെ പോലുള്ള നല്ല വ്യക്തികളിലൂടെ എന്നെ മുന്നോട്ടു പോകാൻ സഹായിക്കുന്നത്. നന്ദി.🙏❣️
@joycejoy9759
@joycejoy9759 2 года назад
God be with you!
@nitashakapahi5027
@nitashakapahi5027 2 года назад
Our God is always with us n ready to help us .
@shijisworld2202
@shijisworld2202 3 года назад
ഒരു depression നും എന്നെ തോൽപ്പിക്കാൻ കഴിയില്ല.. കാരണം അതിനേക്കാൾ ശക്തിയുള്ള ഒരു മനസുണ്ട് എനിക്ക്.. Thank u father for this video 🙏
@marydaisy161
@marydaisy161 3 года назад
ഇടയ്ക്കിടെ ഡിപ്രഷനടിച്ചിരിക്കുന്ന എനിയ്ക്ക് ഒത്തിരി ഉപകാരപ്രദമായ സന്ദേശം, Thank you father 🙏
@roufpvchangaramkulam8971
@roufpvchangaramkulam8971 3 года назад
നന്ദി പ്രാർത്ഥന സാർ ഞാനും തിരിച്ചുവരവിന്റെ പാതയിൽ വല്ലാത്തൊരു ടെൻഷൻ ആയിരുന്നു സാറിന്റെ വാക്കുകൾക്കു നന്ദി 🙏🙏💐💐💐💐🌹
@prabithar3273
@prabithar3273 3 года назад
അച്ഛന്റെ ഓരോ വാക്കും നമുക്ക് ജീവിക്കാൻ പ്രോചോദനം തരുന്നുണ്ട് അച്ഛാ, ഒരുപാട് നന്ദി 💕
@shahisinish9774
@shahisinish9774 3 года назад
Depression എന്ന കറുത്തപ്പട്ടിയുടെ ആക്രമത്തിൽ നിന്ന് തിരക്കിട്ട ജീവിതത്തിലൂടെ കൈവിട്ടു പോയ ദൈവവിശ്വാസം തിരിച്ചുപിടിച്ച് , സഞ്ചരിക്കുന്ന വഴി depression ആണെന്ന് സ്വയം മനസ്സിലാക്കി, വെളിച്ചത്തിന്റെ പാതയിലേക്ക് ആത്‌മവിശ്വാസത്തോടെ കൂടെയുള്ളവരുടെ കൈപിടിച്ചാണ് ജീവിതത്തിലേക്ക് തിരിച്ചു വന്നത്. ഈ അവസ്ഥയിലൂടെ കടന്നുപോകുന്നവർക്ക് ഒത്തിരി സഹായകരമാകും ഇത്. Thank You Achaa 🙏
@riyageorge3884
@riyageorge3884 3 года назад
ഓരോരോ അനാവശ്യമായ പേടികൾ, Depression അടിച് പ്രാന്തായി.... കരഞ്ഞു തീർക്കുമ്പോ ഭയങ്കര ആശ്വാസം തോന്നും.. എന്നാൽ താങ്ങാനും കെട്ടിപിടിച്ചു ചേർത്ത് നിർത്താനും ഉള്ളവർ കൂടെയില്ല എന്നൊരു ചിന്തയാണ് എന്നെ തളർത്തുന്നത്. ഈശോ കൂടെയുണ്ടെന്ന് ചിന്തിച്ചു അടുത്തുള്ള ടെഡിയെ കെട്ടിപിടിച് കിടക്കും... ഈശോ കണ്ണുനീർ തുടയ്ക്കുന്നുണ്ടെന്ന് വിശ്വസിച്ചു മനസ് തുറന്ന് കരയുമ്പോൾ കിട്ടുന്ന ആശ്വാസം വളരെ വലുതാ.. 😕
@DivyaDivya-rr8wf
@DivyaDivya-rr8wf 2 года назад
Deprasion undo chechi
@lensonlens3576
@lensonlens3576 3 года назад
Thanks Father...... സ്വന്തമായി വീട് ഇല്ലാത്തതു കൊണ്ട് ഒരു ജീവിതം സ്വപ്നം കാണാൻ പോലുമാകാതെ ഡിപ്രഷൻ ആകും പലപ്പോഴും ഇത് കേൾക്കുമ്പോൾ വളരെ ആശ്വാസം തോന്നുന്നു
@Mr.Germanist
@Mr.Germanist 3 года назад
സൂര്യൻ ഒരിക്കലും എന്നുന്നേക്കുമായി അസ്തമിക്കുകയില്ല അത്‌ വീണ്ടും ഉദിക്കുക തന്നെ ചെയ്യും പ്രകാശം പരക്കട്ടെ, വളരെ നല്ല മെസ്സേജ് നന്ദി പ്രിയപ്പെട്ട വിച്ചാ ❤️❤️❤️❤️🥰🥰🥰🥰
@marykuttyjohn9496
@marykuttyjohn9496 3 года назад
Its touched my life Fantastic talk. Thq
@remeshkumar8107
@remeshkumar8107 3 года назад
ഫാദർ പറയുമ്പോൾ അതിന്റെ കൂടെ ഒരു സിനിമാ പാട്ടു വരുന്നു കായാമ്പു കണ്ണിൽ വിടരും അച്ചന്റെ ഉപേദേശത്തിന് നന്ദി
@georgejosephv4895
@georgejosephv4895 2 года назад
തളർന്ന മനസ്സിനൊരു ഉണർവും ഉത്സാഹവും കിട്ടി. വളരെ നന്ദി ഫാദർ
@juslinezachariah5359
@juslinezachariah5359 Год назад
Thank you Father
@freddyfranklin6867
@freddyfranklin6867 3 года назад
God is the best Doctor.. Prayer is the best Medicine...
@subramoniramaswamy956
@subramoniramaswamy956 Год назад
Excellent talk Fr Vincent You have compressed everything to overcome depression father highly informative talk....... .
@VijithraSuresh-i4j
@VijithraSuresh-i4j 7 месяцев назад
God bless you father🙏❤️❤️❤️
@reshmacg2263
@reshmacg2263 3 года назад
അച്ചനെപോലെ നല്ല ഒരു മോട്ടിവേറ്റ൪ ആവുക എന്നതാണ് എന്റെ സ്വപ്നം... ☺☺
@ceenasunny951
@ceenasunny951 3 года назад
Thank you Achaa, ur message touched my life, May God bless you
@amrithap9876
@amrithap9876 2 года назад
I had postpartum depression but at that time I was unaware of that state.I kept crying for months because of no reason.but by God's grace I could able to redirect my mind into fitness program.Now I beat it with bhagavan and gym.I didn't know what was my issue and didn't know that I should contact someone to help me.
@energizingrelaxingmusic
@energizingrelaxingmusic 2 года назад
Really a persuasive talk. Felt the warmth and reassurance that all shall be well. Thank you father.
@deepasreego3079
@deepasreego3079 2 года назад
Thank you so much father... Felt like Personally...touched my thoughts... 🙏🙏🙏
@shirlyjohn769
@shirlyjohn769 3 года назад
Excellent message, Acha... Always praying for anointed people like you,who are a total blessing to lots and lots of unhappy, depressed,discouraged and guilt laden people. Because of several people like you ,very many of us are saved from negative feelings. God bless you more and more, so that you are a blessing to more and more people.
@aswathyps9200
@aswathyps9200 3 года назад
Thank u father... Dipressioniloode kadannupokumpol oru valiya athmaviswasam thanna ageykum ithukanikan vazhikattiya daivathinum othiri nanni... 🙏🙏🙏
@samuelsamuelk62
@samuelsamuelk62 2 года назад
I am depressed, but I get a light from this video 🙏❤️ Thank you dear Father ❤️🙏
@subairph2544
@subairph2544 3 года назад
Thanks father. May God bless. To save humanity from pandemic
@stevinjoseph4639
@stevinjoseph4639 3 года назад
Fr.... This is a fantastic video. It produces a lot of hope. Your video is very much life oriented. At it contains biblical thoughts, psychological tips, experiences which happened in the life of great personalities and beautiful quotings. And this video is enriched with a soulful presentation. Thank you Father 🌹🌹🌹
@rosammanaik7316
@rosammanaik7316 3 года назад
Passion of Christ and the Word of God work wonders in any situation. Praise the Lord.
@lillymk6202
@lillymk6202 2 года назад
Fr. you are great.your pleasent face and words itself is motivating.thank you so much for your useful and informative talk
@rohinitrivandrum2261
@rohinitrivandrum2261 Год назад
വളരെയധികം ആശ്വാസം നൽകുന്ന വാക്കുകൾ 🙏🙏
@hecubaaruja5957
@hecubaaruja5957 3 года назад
വളരെ നന്ദി അച്ചാ.. നല്ല മെസ്സേജ്💖💖🌷🌷
@gincykunjumon5248
@gincykunjumon5248 3 года назад
Thank you Father ഈ ഒരു കാലഘട്ടത്തിനു യോജിച്ച വളരെ അർത്ഥവത്തായ message 🙏🙏🙏🙏👌👌👌👏👏
@ojtvlogs6511
@ojtvlogs6511 6 месяцев назад
The talk was simple, direct and useful.
@marypriya4442
@marypriya4442 3 года назад
Thank you father, i saw this video on time, I realize it's Divine Providence..
@maryrajan1399
@maryrajan1399 8 месяцев назад
Thank you father.True words acha. God bless.
@dalysaviour6971
@dalysaviour6971 3 года назад
സ്വയം മറക്കുന്ന വിധം മറ്റുള്ളവരെ സ്നേഹിക്കുന്നവർ depression എന്തെന്ന് അറിയുകയേ ഇല്ലല്ലേ⁉️❣️
@canidhin
@canidhin 3 года назад
ആ അങ്ങനെ സ്നേഹിച്ചിട്ടാണു ഞാൻ സങ്കടകടലിൽ മുങ്ങിത്താഴ്ന്നത്. മറ്റുള്ളവർക്ക് നമ്മൾ പ്രത്യേക സ്നേഹം കൊടുക്കുമ്പോൾ നമ്മളെ പ്രത്യേകമായി വിഷമിപ്പിക്കാനുള്ള ഒരു ലൈസൻസ് കൂടിയാണ് നമ്മൾ അവർക്ക് കൊടുക്കുന്നത്. സൂക്ഷിക്കണം.
@dalysaviour6971
@dalysaviour6971 3 года назад
@@canidhin നമ്മുടെ സ്നേഹം യാഥാർത്ഥ്യം ആണെങ്കിൽ ഈശോയെ പോലെ മുറിവേൽക്കും, തീർച്ച.
@riyageorge3884
@riyageorge3884 3 года назад
@@canidhin ofcourse.... Aarum swantham alla ennulla thiricharivil...God ne ellatilum upariyayi snehich mumpot poyal.... Namml aarilum addict aakilla, namml ardem munpilum തോൽക്കില്ല, namuk vendathoke namml agrahichthil ere God tharum💕
@sabeenaabraham8526
@sabeenaabraham8526 2 года назад
Very very good meseg father thanks God bless father amen
@judyxavier3806
@judyxavier3806 3 года назад
സ്തുതിയായിരിക്കട്ടെ 🙏ആമ്മേൻ
@abinbiju6633
@abinbiju6633 2 года назад
ഇനിയും കൂടുതൽ ക്ലാസ് എടുക്കണം
@manikandanpullanthody4487
@manikandanpullanthody4487 2 года назад
Really great words.... Thank you Father
@jomyjose5356
@jomyjose5356 3 года назад
ഒത്തിരി സന്തോഷം വളരെ നല്ലത് 🙏🙏🙏🙏👍👍👍👍
@susanchan941
@susanchan941 2 года назад
Masha Allah, Superb Talk. Thank you so much.
@josepht.f3131
@josepht.f3131 3 года назад
Great , Thank you father 🙏
@mariespv513
@mariespv513 2 года назад
Your words very useful to me..thank-you.....thank-you father .
@sindhujoseph3036
@sindhujoseph3036 3 года назад
Thanku Father for the very consoling message ❤️❤️💕💕😍
@arunbela2370
@arunbela2370 3 года назад
Victor Frankl 💫💯
@mariajosy8528
@mariajosy8528 2 года назад
Need to change our education system. Need to go back to our land heritage learning system. first learning to control mind
@shibuvadakettom2211
@shibuvadakettom2211 2 года назад
Hai father....valiya santhosam...
@jyothisubhash5045
@jyothisubhash5045 3 года назад
Thankyou Father
@stellajoseph5242
@stellajoseph5242 8 месяцев назад
Good talk Father.
@nixonmjosephiiaddl.distric3214
@nixonmjosephiiaddl.distric3214 3 года назад
Informative and Useful maintaining the quality of brevity ❤️❤️
@JeenaJacob-bj5jf
@JeenaJacob-bj5jf 2 месяца назад
Thank you father
@shajahanmkm6173
@shajahanmkm6173 3 года назад
നല്ല ക്ലാസ്സ് --- ഇത് പോലെത്തെ ക്ലാസുകൾ ഫാദറിൽ നിന്ന് പ്രതീക്ഷിക്കൂന്നു
@sanilgeorge7395
@sanilgeorge7395 3 года назад
Very positive words... Very helpful👍👍🙏🙏
@rupakochar6224
@rupakochar6224 3 года назад
So Thankful message 🙏🙏🙏
@sheelaremold706
@sheelaremold706 3 года назад
Thank you father a great help Yes my God is bigger than any of my problems
@anavadyams2467
@anavadyams2467 Год назад
I'm an Hindu but this video give me hope😊
@thomasmorgan2669
@thomasmorgan2669 2 года назад
Thanks for your valuable advice.
@renjuraphel3146
@renjuraphel3146 3 года назад
Good message, Thank you fr.
@ousephdevasia6628
@ousephdevasia6628 3 года назад
Very well said. Thank you Fr. Very useful 🙏🙏🙏🙏
@mariagoretty1051
@mariagoretty1051 3 года назад
Thank you Father😎👌very Good message 😌🙏
@alexthomas8048
@alexthomas8048 3 года назад
Going through severe depression now pray for me
@angelsfoodcraft
@angelsfoodcraft 3 года назад
What a Wonderful Message💝 Thank you Father 🙏🙏🙏
@meenakumariv3621
@meenakumariv3621 3 года назад
Thankyou father. 🙏🙏🙏🙏🙏🙏
@sheejavenukumar4649
@sheejavenukumar4649 3 года назад
നന്ദി ഫാദർ
@rosammadavid371
@rosammadavid371 8 месяцев назад
Thanks for this. Fr...
@tharammakoottummal5013
@tharammakoottummal5013 Год назад
" Excellent "
@alphonsaisidhor1350
@alphonsaisidhor1350 3 года назад
GoodGreat Excellent 💐💐
@sherlyjaison7617
@sherlyjaison7617 3 года назад
Very very very useful video. Thank you father.
@aleeshamathew2207
@aleeshamathew2207 2 года назад
Thank you father.. Great message ♥♥♥🙏
@ansalma7853
@ansalma7853 3 года назад
Thankyou
@shajithomas1161
@shajithomas1161 2 года назад
Very inspiring speech Father🙏🙏🙏
@molyfrancis575
@molyfrancis575 3 года назад
കൂറ്റാക്കുരുട്ടത്ത് 'useless ' ആയി ഒറ്റക്കിരിക്കുന്ന എത്രയോ സന്ദർഭങ്ങൾ, എന്നാലും സ്വബോധം വീണ്ടെടുത്ത്, പോ മോനെ ദിനേശാ എന്നു പറഞ്ഞ് ചാടി എഴുന്നേൽക്കും.because സങ്കീർ 139:5. Good Msg Thank you അച്ചാ
@prasannanCH
@prasannanCH Год назад
❤❤❤❤❤ valuable message
@JN-iv2ov
@JN-iv2ov Год назад
Good Speech . but sound koodium kiuranjum irikunnu
@naisonlouis4684
@naisonlouis4684 2 года назад
Very Good Talk
@akhilraphael2628
@akhilraphael2628 3 года назад
Wonderful Talk Achaa... Very Helpful.
@helenajosephkowattu9626
@helenajosephkowattu9626 2 года назад
നന്ദി അച്ഛാ 🙏🙏🙏
@manuelbenedict9935
@manuelbenedict9935 3 года назад
Failure is one step closer to success 🙌
@joymj7954
@joymj7954 3 года назад
💞💯🙏🤲അല്ലേലൂയ അല്ലേലുയ അല്ലേലുയ ഹോസാന ഹോസാന ഹോസാന ആമേൻ.
@prijinjackson5439
@prijinjackson5439 2 года назад
Thanks fr
@ashlykuriakurian6321
@ashlykuriakurian6321 2 года назад
Excellent talk acha
@mydreamworld8489
@mydreamworld8489 2 года назад
All is well,God is great 👍
@mydreamworld8489
@mydreamworld8489 2 года назад
Father, njan depression overcome cheyythathu ee wordsil koode ayirunnu, " All is well God is great" Athinu seksham yente jeevithathil miracle sambhavichu thudagi. Nannude jeevithathil anufavapedunna nallathum mosavumaya yella karyam nallathinanennu njan manapoorvam viswasichu thudagi.So "All is well God is great 👍
@harigovind1203
@harigovind1203 3 года назад
Good morning sir
@0nikhil93
@0nikhil93 3 года назад
When can we meet together in family unit to hear from you such beatiful നുറുങ്ങു വെട്ടങ്ങൾ
@shibikp9008
@shibikp9008 2 года назад
Ente achante maranasesham njan vallathe ottapedal anubhavikkunnu. Chuttum orupaduperundu. But aarumilla ennathonnal drepreshanilekku pokumo enna pediyundu. Fatherinte vedios orupadu aathmaviswasam nalkunnu
@tuneofmind2151
@tuneofmind2151 3 года назад
Thank you Father👍
@ranjus4532
@ranjus4532 2 года назад
Thank you sir🙏🏻🙏🏻🙏🏻
@nishalivera6606
@nishalivera6606 2 года назад
Thank you father 😄
@lifeofannmariya238
@lifeofannmariya238 2 года назад
Thank u acha🙏🏻
@nishap7358
@nishap7358 3 года назад
നന്ദി ഫാദർ ഒരുപാട് നന്ദി🙏
@fr.praveenmanavalan7741
@fr.praveenmanavalan7741 3 года назад
Very gud fr
@jojik.e2249
@jojik.e2249 3 года назад
Thank u father🙏
@teresachullikkatt3925
@teresachullikkatt3925 3 года назад
Good one Father👌
@jomoljose7851
@jomoljose7851 3 месяца назад
Hallelujah, Amen. 🙏🏻🙏🏻🙏🏻👍
@girijamadhavan1822
@girijamadhavan1822 2 года назад
Exellant message father !
@Pratheeshkutty
@Pratheeshkutty 3 года назад
Thank you
@PraseejaB-rt8rd
@PraseejaB-rt8rd Месяц назад
ഫാദർ താങ്കളുടെ വാക്കുകൾ മനസിന് വല്ലാത്തൊരു തണുപ്പ്
@ranicheriyan6781
@ranicheriyan6781 3 года назад
Super message acha ..
@josekl9399
@josekl9399 3 года назад
Acha super
@shinygirish4854
@shinygirish4854 7 месяцев назад
🙏🙏👍
@sivanandangopalan838
@sivanandangopalan838 2 года назад
Super
@abhilashmthomas5569
@abhilashmthomas5569 3 года назад
Waiting😌✝️😇🥳
@marysabu2543
@marysabu2543 3 года назад
Good message 🙏
Далее
Wait for it 😂
00:19
Просмотров 4,3 млн