Тёмный

ഡിസൈനർ ആകാൻ പ്രായം (വയസ്സ്) ഒരു പ്രശ്നം ആണോ? 

uxuimania
Подписаться 18 тыс.
Просмотров 1,3 тыс.
50% 1

Опубликовано:

 

29 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 12   
@manavalan3.0
@manavalan3.0 Год назад
6 വർഷമായി സൗദി അറേബ്യയിൽ ഒരു കമ്പനിയിൽ ടെക്നിക്കൽ സൂപ്പർവൈസർ ആയി വർക്ക്‌ ചെയ്യുന്ന ആളാണ് ഞാൻ. കുഴപ്പമില്ലാത്ത സാലറി ഉണ്ടെങ്കിൽ കൂടി മനസ്സിൽ ഡിസൈനിങ് മേഖലയോടുള്ള താല്പര്യം കാരണം അതിലേക്ക് മാറാനുള്ള ആഗ്രഹം കൊണ്ട് ഡിസൈനിങ് ആയി ബന്ധപ്പെട്ട ഒട്ടുമിക്ക ചാനലുകളും ഫോള്ളോ ചെയ്യാറുണ്ട്. അങ്ങനെ കണ്ട് മുട്ടിയതാണ് ഈ ചാനൽ. എന്നാൽ 28 വയസ് ആയത് കൊണ്ട് ഇനി മറ്റൊരു പ്രോഫഷനിലേക് തിരിയുന്നത് കൊണ്ട് ഉണ്ടാകുന്ന ചില സംശയങ്ങൾ ഉണ്ടായിരുന്നു. ഇനി ഡിസൈനിങ് പഠിക്കാൻ പറ്റുമോ, പഠിച്ചാലും ജോലി കിട്ടുമോ, കിട്ടിയാലും സാലറി എങ്ങനെ ഉണ്ടാകും എന്നെല്ലാം.. അത് അറിയാനായി ഒരുപാട് ചാനലുകൾ, വീഡിയോസ് കണ്ടെങ്കിലും മനസ്സിലെ സംശയങ്ങൾക്കുള്ള ഉത്തരം എവിടെ നിന്നും കിട്ടിയില്ല. എന്നാൽ അതിനെല്ലാമുള്ള ഉത്തരങ്ങൾ ഈ വീഡിയോയിൽ ഉണ്ട്. 😍 വൈകാതെ തന്നെ ഡിസൈനിങ് ഫീൽഡിലേക്ക് ഇറങ്ങണം എന്നുണ്ട്.. 🥰 എന്നെപ്പോലെ കൺഫ്യൂഷൻ ആയിരിക്കുന്നു ഒരുപാട് പേര് ഉണ്ടാകും. അവർക്കെല്ലാം ഈ വിഡിയോ ഉപകാരപ്പെടട്ടെ.. ❤️ Thank you so much UiUX mania for this detailed video 🔥🥰
@pradeepponmala5088
@pradeepponmala5088 Год назад
"Age is just a number" . Interest undel job kitum , avide age oru vishayam ala. Lovely✨✨ 33 il anu njan uiux designer ayitu job keriyadhu. (Living example). So be creative and do it now. 🥰👍
@vishnudasrajan228
@vishnudasrajan228 Год назад
ഹലോ സാർ എനിക്ക് 53 വയസ്സായി പക്ഷേ കണ്ട ഒരു 35 വയസ്സ് പറയുകയുള്ളൂ കുവൈറ്റിൽ ആയിരുന്നു ജോലി പക്ഷേ വേറെ ഒരു ടെക്നീഷ്യൻ ആയിട്ടായിരുന്നു ജോലി ഞാൻ പണ്ട് മുതലേ ഫോട്ടോഗ്രാഫി ബ്ലാക്ക് ആൻഡ് വൈറ്റ് കാലത്തിൽ ഇറങ്ങിയതാണ് ഫോട്ടോഷോപ്പ് നന്നായിട്ട് അറിയാം കോറൽ ഡ്രോ. ഇല്ലു സ്റ്റാർട്ടർ എല്ലാം ഇപ്പോൾ പഠിച്ചു ചെയ്യുന്നുണ്ട് ഇൻഡിസൈൻ ഇപ്പൊ പഠിച്ചു കൊണ്ടിരിക്കുകയാണ് ഇനി ഞാന് യുഎഇയിലേക്ക് പോകാനുള്ള ഒരു ശ്രമത്തിലാണ് അവിടെ പോയ എങ്ങനെ നമുക്ക് ജോബ് തരപ്പെടുമോ എനിക്ക് പണ്ടുമുതലേ ഭയങ്കര ആഗ്രഹമാണ് ഗ്രാഫിക് ഡിസൈൻ ആകാനുള്ളത് പക്ഷേ ആകാൻ പറ്റിയില്ല ഇപ്പോഴാണ് അതിനുള്ള ചാൻസ് കിട്ടിയത് സാറിന്റെ അഭിപ്രായം ഒന്ന് അറിയിച്ചാൽ കൊള്ളാം താങ്ക്യൂ
@uxuimania
@uxuimania Год назад
Definitely 👍 Designing ennath oru vikaram aan 😊 not only a profession. So, thankalk theerchayayum ath padikkanum work cheyyanum saadhikkum. Oru sthapanathil kayarippattan chilappol age avar oru problem aayi paranjekkam. But, don't worry. Freelance cheythalum oru nalla income/profession kettippadukkan saadhichekkum. Anyway, nalla oru opening kittatte. All the best 👍
@tharungopz393
@tharungopz393 Год назад
Printing press il job cheyunnath nalla option ahno as a graphic designer?
@vysakwayanad4186
@vysakwayanad4186 Год назад
Age is Just a number ❤❤ Nice Video _ Good Content 👍
@hurdsonjoyal
@hurdsonjoyal 11 месяцев назад
ബ്രോ എനിക്ക് ഒരു doubt ഉണ്ട്....എന്റെ കസിന് വേണ്ടിയാണ്.... അവൻ +2 failed ആയി...അത് കഴിഞ്ഞ് വീട്ടിലെ പ്രാരാബ്ധങ്ങൾ കൊണ്ട് ഓരോരോ ജോലികൾക്ക് പോയി... അവന് graphic designing ഇൽ interest ഉണ്ട്... ഇപ്പൊ അവന് age 31 ആയി... But അവൻ +2 എഴുതിയെടുത്തു( 6 months course ) So അവന് ഈ കോഴ്സ് ഇപ്പൊ ചെയ്‌താൽ benefit ഉണ്ടാവുമോ?? Job കിട്ടുന്നതിനു problems എന്തെങ്കിലും ഉണ്ടാവോ??? Pls reply bro...thank u for ur informations...
@uxuimania
@uxuimania 11 месяцев назад
Education oru problem aakkanda. Ivide interest/passion aan important. Cousin ithil interest undel dhairyam aayi munnoottu pokan paranjolu. He can message me directly on instagram. I will directly talk with him and help as soon I can
@abc8004
@abc8004 Год назад
Self thought graphic designersin job kitto
@faizyfazz62
@faizyfazz62 Год назад
well motive😍😍
@futuraclicks5475
@futuraclicks5475 Год назад
Informative
@shibinmathew9498
@shibinmathew9498 Год назад
Далее