Тёмный

ഡോളറിനെ തിർക്കാൻ കറൻസി! | ABC MALAYALAM NEWS | 

ABC Malayalam News
Подписаться 2,8 млн
Просмотров 22 тыс.
50% 1

Опубликовано:

 

23 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 90   
@esnamboothiripad2195
@esnamboothiripad2195 9 часов назад
യെൻ ജപ്പാൻ്റെ കറൻസിയാണ് യുവാൻ ആണ് ചൈനയുടെ കറൻസി
@jjosh123
@jjosh123 3 часа назад
ഇന്നത്തെ സാറിന്റെ അഭിപ്രായം വളരെ ശരി ആണ്.. ഡോളറിന്റെ ആധിപത്യം തകർക്കാൻ നിലവിൽ ഒരു ചാൻസും ഇല്ല..
@deuxhistoria
@deuxhistoria 39 минут назад
One of the most insightful videos that I have seen. This is the correct international position.
@sportsworld9425
@sportsworld9425 3 часа назад
Supper sir exalant
@pushpkaran771
@pushpkaran771 9 часов назад
Its very imperative
@007sankb
@007sankb 4 часа назад
നിങ്ങൾ എന്തറിഞ്ഞിട്ടാണ് ഇങ്ങനെ സംസാരിക്കുന്നതു... യൂറോക്ക് പോലും ഡോളറിനെ ഒന്നും ചെയ്യാൻ സാധിച്ചില്ല.. അമേരിക്ക എന്താണ് എന്ന് നിങ്ങക്ക് മനസിലായിട്ടില്ല എന്ന് വേണം കരുതാൻ..
@ratheesh4you
@ratheesh4you 3 часа назад
True …!!!! Who so ever tried to replace dollar with new currency were not living in earth now . For example Saddam Hussain and Mohammad Gaddaffi
@sasidharanpalakkod387
@sasidharanpalakkod387 2 часа назад
👌👍
@tknprasad
@tknprasad 9 часов назад
Disintegration of USSR spoiled Russian Ruble in early 90s. Otherwise Dollar and Ruble were very much nearby compared to Indian Rupees as I recollect. After getting out of communism Russian economy fell down drastically.
@BijuCv-e1k
@BijuCv-e1k 6 часов назад
Good information
@rakeshsekharcr7545
@rakeshsekharcr7545 2 часа назад
Dedollarisation എന്നത് ഒരു യാഥാർഥ്യം ആണ്. അംഗീകരിക്കുക്ക.. ഡോളർ തകരുകയോ, അമേരിക്ക പാപ്പർ ആവുകയോ ഇല്ല.. പക്ഷെ അമേരിക്ക യിൽ ഒരു ഫിനാൻഷ്യൽ reset ഉടൻ ഉണ്ടാവും.. റിസേർവ് കറൻസി എന്ന പദവി വലിയ രീതിയിൽ ഡോളർ നെ പോകും.. പകരം സ്വർണ്ണം, ക്രൈപ്റ്റോ, CBDC, കോമഡിറ്റി, വെള്ളി ഒക്കെ ബേസ് ആയി കാര്യങ്ങൾ നടക്കും.. Brics കറൻസി വന്നാലും അത് ഒരു റീജിയണൽ സ്വഭാവം ഉള്ള കറൻസി ആവും.. ഡോളർ നെ എതിരെ അല്ല, അമേരിക്ക എതിർക്കുകയും ഇല്ല.. ലോകം ഒരു വലിയ മാറ്റത്തിന്റെ വക്കിൽ ആണ്.. കാത്തിരിക്കുക...ഒരു ബഹു ധ്രുവ ലോകത്തിന് വേണ്ടി കാത്തിരിക്കുക...
@dharmikvew
@dharmikvew 7 часов назад
ഭാരതവുമായി ആഗോള കച്ചവടതാല്പര്യം ഉള്ളവർക്ക് ബന്ധപ്പെടാനും സുഗമമായി കാര്യങ്ങൾ നടത്താനും നമ്മുടെ കറൻസിയെ ഒഴിവാക്കി നടക്കില്ല. ഭാരതത്തിലെ 140 കോടി ജനങ്ങളുടെ താല്പര്യം വിജയിക്കും.
@sportsworld9425
@sportsworld9425 3 часа назад
അത് തനിക്ക് പറയാനുള്ള നോളേജ് ഇല്ലാത്തതുകൊണ്ട് അല്ലെങ്കിൽ അറിവില്ലാത്തതുകൊണ്ട് പറഞ്ഞതാണ് ശരി പുള്ളി വളരെ കാര്യമായിട്ട് കാര്യങ്ങൾ പറയുന്നുണ്ട്
@smart123735
@smart123735 9 часов назад
ഉവ്വ നോക്കിയിരുന്നോ 😂😂😂ആടിന്റെ പിടുക്ക് വീഴും എന്ന് പറഞ്ഞു പിറകെ പോയ കുറുക്കന്റെ അവസ്ഥ ആകും 😂😂😂
@Rmk-e4f
@Rmk-e4f 8 часов назад
അമേരിക്ക തൊലയും, പെട്രോ ഡോളറിന്റെ അന്തകനായ വ്ളാഡിമർ പുടിൻ തന്നെ ആയിരിക്കും ഇസ്രായേലിൻ്റെയും അന്തകനായി മാറാൻ പോകുന്നത്😢
@kumarsujith001
@kumarsujith001 39 минут назад
Appozhum aa currency INR ennu parayan tiyanu vishamam....
@gopalakrishnannair8527
@gopalakrishnannair8527 9 часов назад
Dollar നു പകരം രൂപ... കൊള്ളാം.. പക്ഷേ എത്രത്തോളം പ്രായോഗികമാണ്? ബിജെപി അധികാരത്തിൽ വരുമ്പോൾ ഡോളറിനു 64 രൂപ... ഇന്ത്യൻ രൂപയുടെ നില മെച്ചപ്പെടുത്താനായോ? ഇപ്പോൾ ഒരൂ ഡോളറിനു 84 ലേറെ രൂപയായി 2015 നു ശേഷം ഇന്ത്യൻരൂപയുടെ മൂല്യം 30% ലേറെ ഇടിഞ്ഞു. .. അല്ല ഇപ്പോഴും ഇടിച്ചിൽ തുടരുന്നു.....
@m.g.pillai6242
@m.g.pillai6242 5 часов назад
1905 ൽ ഇന്ത്യൻ രൂപയുടെ മൂല്യം ഡോളറിനെ അപേക്ഷിച്ചു നാല് മടങ്ങായിരുന്നു. അന്ന് ഇന്ത്യയിൽ ലക്ഷക്കണക്കിന് പേര് പട്ടിണി കിടന്ന് മരിച്ചു. 1905 ലെ ബംഗാൾ ക്ഷാമം 5 ലക്ഷം പേര് മരിച്ചു.
@RajeshS-he8ds
@RajeshS-he8ds 4 часа назад
എന്ത് ചയ്യും, എന്താണ് പോംവഴി
@aj.aj.6233
@aj.aj.6233 3 часа назад
Athanu manda de dollerisation venanennu Brics parayunnathu.American doller aanu ella vikaswara rajyangaleyum badhikkunnathu
@rakeshsekharcr7545
@rakeshsekharcr7545 2 часа назад
2004 ഇൽ എത്ര ആയിരുന്നു രൂപ ഡോളർ നെ എതിരെ?? 44 രൂപ ആയിരുന്നു അത് 66 ആയി 2014 ഇൽ.. അത് തകർച്ച അല്ലായിരുന്നോ?? ഖൺഗ്രസ്സ് ഭരിക്കുമ്പോൾ തകർച്ച ആവില്ല പക്ഷെ ബിജെപി ഭരിക്കുമ്പോൾ തകർച്ച ആവും.. നല്ല ലോജിക്.. ഇനി ഇത് 90 അതിന് മുകളിൽ പോകും.. പക്ഷെ 10 വർഷത്തിന് ഉള്ളിൽ അത് 50 രൂപ യ്ക്ക് അടുത്ത് എത്തുകയും ചെയ്യും എന്നാണ് പ്രതീക്ഷ...
@kumar3798
@kumar3798 9 часов назад
Yen is Japanese currency. Chinese currency Yuan. Don't get confused.
@user-yh3gf5jx3e
@user-yh3gf5jx3e 9 часов назад
നല്ല തമാശ 😂😂😂 കോമഡി പറയുന്നതിനും ഒരു പരിധി നിശ്ചയിക്കണം 🤣🤣🤣 ഡോളറിനെ തകർക്കാൻ പരസ്പരവിശ്വാസമില്ലാത്ത റഷ്യ - ഇന്ത്യ - ചൈന.... 😅😅 അടിപൊളിയായിരിക്കും... 🤭🤭
@Subaruwrxsti555wrc
@Subaruwrxsti555wrc 3 часа назад
Its subaru wrx sti boxer engine ❤
@marlincarl-hp9lw
@marlincarl-hp9lw 3 часа назад
Yen is Japanese currency..why both are making wrong statement??
@sudhirkavalam
@sudhirkavalam 3 часа назад
Yen is Japan currency not China’s
@santhoshkumar6732
@santhoshkumar6732 9 часов назад
യെ ൻ ജപ്പാൻ കറൻസി യല്ലേ
@RnR.Stories
@RnR.Stories 2 часа назад
Crypto എന്താന്നറിയത്തില്ല 😅
@Tornado_acr
@Tornado_acr 5 часов назад
ഇന്ത്യൻ Rupee അന്താരാഷ്ട്ര വിനിമയം ആകുവാൻ ഉള്ള സാധ്യത തീരെ ഇല്ല. BRICS summit മുന്നോട്ട് വെക്കുന്നത് Blockchain Technology മാതൃകയിൽ MBRIDGE പോലെ ഒരു crossboarder transaction നു വേണ്ടുന്ന സംവിധാനം ആണ് ഉദ്ദേശിക്കുന്നത്. SWIFT ആധിപത്യം ഉഴിവാക്കും. ഇന്ത്യ Lloyds ൽ നിന്നും gold തിരിച്ചു കൊണ്ടു വന്നതിന്റെ ഉദ്ദേശം ഇതൊക്കെ തന്നെ.
@ShalomThomas-b6k
@ShalomThomas-b6k 6 часов назад
Just for your information yen is not a Chinese currency it's a Japanese currency
@Citizen.380
@Citizen.380 7 часов назад
യൂണിറ്റ്
@AmmuTraders-iy7mi
@AmmuTraders-iy7mi 7 часов назад
Yen is Japanese currency not china
@isacmathew9244
@isacmathew9244 8 часов назад
Dollar is Dollar
@davis.k.jdavis.k.j9801
@davis.k.jdavis.k.j9801 9 часов назад
സ്വപ്നലോക൭ത്തന്തിന് പാതി രാജ്യ൦,,, 😅😅
@SarathVk-qz1mm
@SarathVk-qz1mm 7 часов назад
😂😂😂 ഇപ്പൊ നടക്കും
@vipindharmadan
@vipindharmadan 3 часа назад
Subaraue Japanase alla....
@ui526
@ui526 48 минут назад
Yen is Japanese ccy Yuan is Chinese
@vijeshtvijesh390
@vijeshtvijesh390 4 часа назад
ബ്രിക്‌സ് രാജ്യങ്ങൾകിടയിൽ അവരുടെ രൂപയിൽ കച്ചവടം നടത്തും അല്ലെ. മൊത്തം ഡോളർ ഉപേക്ഷികുന്നില്ലലോ. ഇപ്പോൾ ഇന്ത്യ റഷ്യ ഓയിൽ ട്രേഡ് രൂപയിൽ ആണ്
@LonaKutty-bq8kt
@LonaKutty-bq8kt 8 часов назад
അമേരിക്ക തകർന്നാൽ ഇന്ത്യ തീരും. അത് ഉറപ്പ്.
@bharatham5285
@bharatham5285 7 часов назад
😂😂
@shegar3357
@shegar3357 6 часов назад
എങ്കിൽ അമേരിക്ക വേഗം തകരട്ടെ. എന്നിട്ട് ഇന്ത്യ തകർന്നോ എന്ന് നോക്കാം 😊😊
@prakashk.p9065
@prakashk.p9065 8 часов назад
ബാർട്ടർ സഹകരണം പരിമിതമാണ്.സ്വർണ്ണനാണയ വ്യവസ്ഥയുടെ ജീവനും പോയി.കരുതൽ ധനം ഡോളർ ആയി തുടരും; എത്ര നാൾ? റോമാ സാമ്രാജ്യം തകർന്നു പോയല്ലോ? Expansion and Withdrawal of Empires😂😂😂😂😂😂😂😂
@JayaKumari-x6e
@JayaKumari-x6e 5 часов назад
Yen jappan currency
@Demiurge6666
@Demiurge6666 3 часа назад
Do alien video
@stone__X
@stone__X 6 часов назад
ചീട്ട് കീറാ റുണ്ട് പഴകിയാൽ ഡോളർ കീറാൻ നമ്മളോ , റഷ്യക്ക്,, ചൈനക് , കഴിയാത്തത് ഇനി സ്വപ്നത്തിൽ പോലും നമുക്കവുമോ?
@josephgeorge6179
@josephgeorge6179 5 часов назад
BRICS. Big zero
@jpvadakkekara7598
@jpvadakkekara7598 8 часов назад
What a stupid idea to replace dollars. Euro was a European unity of transaction.Russian-china-india money replacement is stupid.
@behappyandsafeandsecure
@behappyandsafeandsecure 9 часов назад
ഇന്ത്യൻ വാഹനങ്ങൾ ആണ്‌ ഇപ്പൊ,,,
@kingfisher5199
@kingfisher5199 3 часа назад
BRICS അടുത്തുതന്നെ അടിച്ചു പിരിയാൻ സാധ്യതയുണ്ട്
@MadhuAmayil
@MadhuAmayil 2 часа назад
You are biased on this... the multipolar pitch is already in place, and BRICS will have this established through its own payment gateway system where either there will be a currency based on Gold or will have a platform on which the native currencies will be used... now BRICS stands with 37% of world GDP... There will be a setback for US unfortunately but that's inevitable...
@rajeshks9509
@rajeshks9509 8 часов назад
ഇന്ത്യയുടെ ജി ഡി പി അമേരിക്കയിലെ കാലിഫോർനിയ സ്റ്റേറ്റിന്റെ GDP യേ ഉള്ളു ആദ്യം ഓർക്കുക
@aj.aj.6233
@aj.aj.6233 3 часа назад
Chinayum oru 15 kollam mumpu athre undayirunnullu.avidennanu lokathe randamathe sakthiyayathu.
@padmanabhannair423
@padmanabhannair423 9 часов назад
Yen Japanese anu sare..
@Skaria-cf1nm
@Skaria-cf1nm 9 часов назад
Divaswapnsm😅😂
@thomasutube1
@thomasutube1 7 часов назад
modi ആകുന്ന അച്യുതണ്ടിൽ കറങ്ങുന്ന ലോകത്തെ ഇനിയുള്ള കാലം modi നയിക്യും. സംഘപുത്രൻ സഹായഹസ്ഥവുമായി കൂടെയുള്ളപ്പോൾ ലോക നേതാക്കൾക്ക് ആനന്ദലഭ്ത്തിക്കിനിയെന്തുവേണം? അടിയുറച്ച കാൽവപ്പുകളുമായി വിശ്വ കുരുവിന്റെ നേതൃത്വത്തിൽ ഭാരതം ലോകത്തിന്റെ നെറുകയിലേക്കു. രാഷ്ട്ര തലവന്മാർ പ്രാർത്ഥിക്കുന്നു - Modi ദീപമേ നയിച്ചാലും.
@shainoabraham5825
@shainoabraham5825 9 часов назад
Let Fakrudeen be in bout.
@louisjnedumpara
@louisjnedumpara 2 часа назад
Don't say nonsense. Where do you live.
@subizakkeer7464
@subizakkeer7464 9 часов назад
Fakru waiting
@joeypunnoose9027
@joeypunnoose9027 8 часов назад
Foolish thinking of Modi if it is effect Indian economy will collapse
@princealex2224
@princealex2224 9 часов назад
Islam teernnitte dollor teeru😂
@somisoman9846
@somisoman9846 7 часов назад
😂😂😂
@vipinhfffgh3353
@vipinhfffgh3353 7 часов назад
സാർ, Yen ചൈനയല്ല ജപ്പാനാണ് ചൈന യുവാൻ അല്ലങ്കിൽ RMP എന്നതാണ് കറൻസിയെ പറയുന്നത്.
@selvamlukoselukoseselvam2166
@selvamlukoselukoseselvam2166 6 часов назад
ഇതൊന്നും നടക്കാത്ത കാര്യം ഇന്ത്യയെ തകർക്കാൻ ചൈനയും റഷ്യയയും ചെയ്യുന്ന ഒരു ചതിയാണ് 😢😢😢
@radharamesan3998
@radharamesan3998 5 часов назад
എനിക്കും ഈ സംശയം ഉണ്ട്
@Akhilmbaby3
@Akhilmbaby3 7 часов назад
ഇന്ന് ഫക്രു കാര്യങ്ങൾ പറഞ്ഞു 👍
@arunravigiri
@arunravigiri 6 часов назад
Yen =JAPAN YUVAN=CHINA
Далее
ŠKODA не перестает удивлять
00:48
Просмотров 101 тыс.
ŠKODA не перестает удивлять
00:48
Просмотров 101 тыс.