Тёмный

ഡോ. ഗോപാലകൃഷ്ണന്റെ അവസാനത്തെ സന്ദേശമിതാ..I Dr N Gopalakrishnan last Message 

Marunadan Malayali
Подписаться 2,5 млн
Просмотров 169 тыс.
50% 1

രാജ്യാഭിമാനത്തെ കുറിച്ചും പൈതൃകത്തെക്കുറിച്ചും പറഞ്ഞ് മരണത്തിലേക്ക്...;
ഡോ. ഗോപാലകൃഷ്ണന്റെ അവസാനത്തെ സന്ദേശമിതാ...
#drngopalakrishnan #ngopalakrishnan #socialmedia
#marunadanmalayalee #mm001 #me001

Опубликовано:

 

3 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,8 тыс.   
@paanchajanyam7903
@paanchajanyam7903 Год назад
ആദരണീയനായ ഗോപാലകൃഷ്ണൻ സാറിന്റെ വീഡിയോ ചെയ്തതിന് നന്ദി ഷാജൻ 🙏
@littleflower4477
@littleflower4477 Год назад
ക്രിസ്ത്യാനിയേയും ക്രിസ്തുവിനേയു അപമാനിക്കാനും തക൪ക്കാനും ഹൃദയത്തിന് rest കൊടുക്കാതെ അഹോരാത്രം പണിയിപ്പിച്ചുകൊണ്ടിരുന്നതല്ലേ... പാവം ഹൃദയം അതിന്റെ സൃഷ്ടാവിന്റെ മുമ്പിൽ അടിയറവു പറഞ്ഞു.... സത്യദൈവത്തെ മറക്കുന്നവരേ ഓ൪ത്തുകൊൾക, മുള്ളിനു നേരെ തൊഴിക്കരുത്.
@GoogleUser-kw9lp
@GoogleUser-kw9lp Год назад
@@littleflower4477 തനിക്ക് മരണം ഇല്ലേ?
@GoogleUser-kw9lp
@GoogleUser-kw9lp Год назад
@@littleflower4477 തനിക്ക് മരണം ഇല്ലേ?
@littleflower4477
@littleflower4477 Год назад
യഥാ൪ത്ഥത്തിൽ ഇ൯ഡ്യക്കാരെ അടിമകളും മൃഗത്തേക്കാളും അധമന്മാരുമായി തരം താഴ്ത്തിക്കളഞ്ഞത് ഗോപാലകൃഷ്ണനും അവന്റെ പൂ൪വ്വീകരുമായ ബ്രാഹ്മണരാണ്.... വ൪ഷങ്ങളായി വിദേശത്തു ജീവിക്കുന്ന എനിക്കറിയാം ഇവിടെയുള്ളവ൪ എല്ലാവരേയും തുല്യരായി കാണുന്നുവെന്ന്... മറിച്ച് നാട്ടിൽ വരുമ്പോഴുള്ള അധ:കൃതരെന്നു പറഞ്ഞ് പാവപ്പെട്ടവരെ അപമാനിച്ച് അടിമകളാക്കി വച്ചിരിക്കുന്നതു കാണുമ്പോൾ ദു:ഖം തോന്നാറുണ്ട്...
@GoogleUser-kw9lp
@GoogleUser-kw9lp Год назад
@@littleflower4477 ഇവിടെ ഏതു പാവപ്പെട്ടവരെ ആടോ അടിമകൾ ആക്കി വെച്ചിരിക്കുന്നത്.താൻ ഏത് നാട്ടുകാരൻ ആണ്.
@radhabalakrishnan6299
@radhabalakrishnan6299 Год назад
പരിക്ഷീണമായ ശബ്ദം, കണ്ണീരോടെ മാത്രമാണ് എനിയ്ക്ക് ഈ ഓഡിയോ കേൾക്കാൻ കഴിഞ്ഞത്. ഈ സന്ദേശം ഏറ്റെടുത്ത് നാടിന്റെ പൈതൃകത്തിലും സ്വത്വത്തിലും അഭിമാനിയ്ക്കുന്ന അതിനെ സംരക്ഷിയ്ക്കാൻ പ്രതിജ്ഞാബദ്ധമായ അതിനുവേണ്ടി പ്രവർത്തിയ്ക്കാൻ തയ്യാറുള്ള അനേകം ഗോപാലകൃഷ്ണൻമാരെ സൃഷ്ടിയ്ക്കാൻ ഉപകാരപ്പെടട്ടെ അദ്ദേഹത്തിന്റെ ഈ അവസാന സന്ദേശം., ശത കോടി കണ്ണീർ പ്രണാമം.
@vijayanragavan7017
@vijayanragavan7017 Год назад
Neranu
@haridaskrishnapillai1672
@haridaskrishnapillai1672 Год назад
Parama satyama Shajan anna impartial journalist avatharippichat. Vacuum caused by the sudden demise of Dr Gopalakrishnan cannot be filled. May God Almighty keep her departed soul in peace. Om Shanti 🙏
@MohanDas-lw5nt
@MohanDas-lw5nt Год назад
Pranamam.
@preethaviju2999
@preethaviju2999 Год назад
🙏🙏🙏
@radhikatr6065
@radhikatr6065 Год назад
പ്രണാമം 🌹
@raveendran2526
@raveendran2526 Год назад
ഡോക്ടർ ഗോപാലകൃഷ്ണൻ സാറിന് ഒരായിരം ആദരാഞ്ജലികൾ അർപ്പിക്കുന്നു
@littleflower4477
@littleflower4477 Год назад
യഥാ൪ത്ഥത്തിൽ ഇ൯ഡ്യക്കാരെ അടിമകളും മൃഗത്തേക്കാളും അധമന്മാരുമായി തരം താഴ്ത്തിക്കളഞ്ഞത് ഗോപാലകൃഷ്ണനും അവന്റെ പൂ൪വ്വീകരുമായ ബ്രാഹ്മണരാണ്.... വ൪ഷങ്ങളായി വിദേശത്തു ജീവിക്കുന്ന എനിക്കറിയാം ഇവിടെയുള്ളവ൪ എല്ലാവരേയും തുല്യരായി കാണുന്നുവെന്ന്... മറിച്ച് നാട്ടിൽ വരുമ്പോഴുള്ള അധ:കൃതരെന്നു പറഞ്ഞ് പാവപ്പെട്ടവരെ അപമാനിച്ച് അടിമകളാക്കി വച്ചിരിക്കുന്നതു കാണുമ്പോൾ ദു:ഖം തോന്നാറുണ്ട്...
@padminiachuthan7073
@padminiachuthan7073 Год назад
@@littleflower4477 അത് തന്റെ മനസിലെ ദുഷിച്ച ചിന്താഗതി കൊണ്ട് തോന്നുന്നതാണ് മുഗളന്മാരും പാശ്ചാത്യ അധിനിവേശക്കാരും ഇന്ത്യക്കാരെ നെഞ്ചോട്‌ ചേർത്ത് സ്നേഹത്തോടെ തലോടുകയായിരുന്നല്ലോ
@suhdxb
@suhdxb Год назад
@@littleflower4477 why you want to make this kind of statement at this time.. Shame on you. No one more thing you don't from where the bramins came..
@jeep2173
@jeep2173 Год назад
@@littleflower4477 സുഡാപ്പി തമ്മിലടിപ്പിക്കാൻ നോക്കുകയാണ്
@macarangacapensis2283
@macarangacapensis2283 Год назад
@@littleflower4477 Christianity was the world’s most evil religion, Religion is sentimental for Muslims and Christians whenever someone criticizes their religion for the atrocities committed by these Abrahamic religions, they will start accusing the critic that he is talking bullshit, lame excuse, lies etc. European countries and middle eastern also practised segregations apartheid and slavery so do not claim that christianity is a holy religion
@subhadratp157
@subhadratp157 Год назад
ആദ്ധ്യാത്മിക പ്രഭാഷകന് ആദരാഞ്ജലികൾ 🙏🙏🙏
@littleflower4477
@littleflower4477 Год назад
ക്രിസ്ത്യാനിയേയും ക്രിസ്തുവിനേയു അപമാനിക്കാനും തക൪ക്കാനും ഹൃദയത്തിന് rest കൊടുക്കാതെ അഹോരാത്രം പണിയിപ്പിച്ചുകൊണ്ടിരുന്നതല്ലേ... പാവം ഹൃദയം അതിന്റെ സൃഷ്ടാവിന്റെ മുമ്പിൽ അടിയറവു പറഞ്ഞു.... സത്യദൈവത്തെ മറക്കുന്നവരേ ഓ൪ത്തുകൊൾക, മുള്ളിനു നേരെ തൊഴിക്കരുത്.
@sunikumaran624
@sunikumaran624 Год назад
Nee onu poda
@lakshmivenugopal1544
@lakshmivenugopal1544 Год назад
@@littleflower4477 😄🤣
@littleflower4477
@littleflower4477 Год назад
യഥാ൪ത്ഥത്തിൽ ഇ൯ഡ്യക്കാരെ അടിമകളും മൃഗത്തേക്കാളും അധമന്മാരുമായി തരം താഴ്ത്തിക്കളഞ്ഞത് ഗോപാലകൃഷ്ണനും അവന്റെ പൂ൪വ്വീകരുമായ ബ്രാഹ്മണരാണ്.... വ൪ഷങ്ങളായി വിദേശത്തു ജീവിക്കുന്ന എനിക്കറിയാം ഇവിടെയുള്ളവ൪ എല്ലാവരേയും തുല്യരായി കാണുന്നുവെന്ന്... മറിച്ച് നാട്ടിൽ വരുമ്പോഴുള്ള അധ:കൃതരെന്നു പറഞ്ഞ് പാവപ്പെട്ടവരെ അപമാനിച്ച് അടിമകളാക്കി വച്ചിരിക്കുന്നതു കാണുമ്പോൾ ദു:ഖം തോന്നാറുണ്ട്...
@sathiravi
@sathiravi Год назад
​@@littleflower4477 same message vere oral ezhuthiyathu copy paste cheythathalle .... kashtam .... copy paste veeran .... naanamilledo ....😂😂
@sarathkumar-oh7qz
@sarathkumar-oh7qz Год назад
ക്ഷീണിതമായ ശബ്ദം 🙏🏻 നന്ദി ഷാജൻ സാർ,,, ഇത് കേൾപ്പിച്ചതിന് 🙏🏻😍 വിഷമം,, നടുക്കം മാറുന്നില്ല 😔 സാറിന് കോടി കോടി പ്രണാമം 🙏🏻🌹
@satheeshkumar2335
@satheeshkumar2335 Год назад
നന്ദി സാജൻ, ഈ പ്രഭാഷണം കേൾപ്പിക്കുന്നത് കൊണ്ട്
@elcil.1484
@elcil.1484 Год назад
ഒരു യഥാർത്ഥ ഭാരതീയന് ആദരാഞ്ജലികൾ നേരുന്നു 🙏🙏❤🙏🙏
@mohankumarpanicker9182
@mohankumarpanicker9182 Год назад
ഞാൻ തുടർച്ചയായി ഇദ്ദേഹത്തിൻ്റെ പ്രഭാഷണം കേൾക്കുന്ന വ്യക്തിയാണ് ,,, ഒരു തീരാ നഷ്ടം നാടിന് ,,ആദരാഞ്ജലികൾ ഹരി ഓം
@lakshmysubramanian9087
@lakshmysubramanian9087 Год назад
വാക്കുകളിൽ ഒതുക്കാനാവാത്ത വ്യക്തിത്വം. എന്നും ഒരു inspiration ആണ്. ആദരാഞ്ജലികൾ🙏🏻🙏🏻🙏🏻💐
@kannanamrutham8837
@kannanamrutham8837 Год назад
സാറിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു ❤ പ്രണാമം ഷാജൻ സാർ
@littleflower4477
@littleflower4477 Год назад
ക്രിസ്ത്യാനിയേയും ക്രിസ്തുവിനേയു അപമാനിക്കാനും തക൪ക്കാനും ഹൃദയത്തിന് rest കൊടുക്കാതെ അഹോരാത്രം പണിയിപ്പിച്ചുകൊണ്ടിരുന്നതല്ലേ... പാവം ഹൃദയം അതിന്റെ സൃഷ്ടാവിന്റെ മുമ്പിൽ അടിയറവു പറഞ്ഞു.... സത്യദൈവത്തെ മറക്കുന്നവരേ ഓ൪ത്തുകൊൾക, മുള്ളിനു നേരെ തൊഴിക്കരുത്.
@sathiravi
@sathiravi Год назад
​@@littleflower4477Christians ne alla, Christians cheythukondirikkunna matham maattathe aanu addeham ethirthathu. Allathe Jesus ne alla. Athupole, malayaya malampradesam muzhuvanum kettivalachu swanthamakki, kaanunba kavalayilum rodilum okke kurisu sthapikkunbaverum aanu addeham vimarsichathu. Ningale polullavarkku addehathinte vaakkukal chankil kollum ... kaaranam ningalum athil oral ayirikkum .... 🙏
@littleflower4477
@littleflower4477 Год назад
യഥാ൪ത്ഥത്തിൽ ഇ൯ഡ്യക്കാരെ അടിമകളും മൃഗത്തേക്കാളും അധമന്മാരുമായി തരം താഴ്ത്തിക്കളഞ്ഞത് ഗോപാലകൃഷ്ണനും അവന്റെ പൂ൪വ്വീകരുമായ ബ്രാഹ്മണരാണ്.... വ൪ഷങ്ങളായി വിദേശത്തു ജീവിക്കുന്ന എനിക്കറിയാം ഇവിടെയുള്ളവ൪ എല്ലാവരേയും തുല്യരായി കാണുന്നുവെന്ന്... മറിച്ച് നാട്ടിൽ വരുമ്പോഴുള്ള അധ:കൃതരെന്നു പറഞ്ഞ് പാവപ്പെട്ടവരെ അപമാനിച്ച് അടിമകളാക്കി വച്ചിരിക്കുന്നതു കാണുമ്പോൾ ദു:ഖം തോന്നാറുണ്ട്...
@ambikakr2522
@ambikakr2522 Год назад
​@@littleflower4477 താങ്കൾക്കും ഹൃദയം അടിയറ വെക്കണ്ടി വരും ഇന്നല്ലേൽ ...നാളെ.
@Boogey_M4N
@Boogey_M4N Год назад
@@sathiravi മരിച്ച ആളെ പറ്റി പറയാൻ പാടില്ല.. എന്നാലും.. ഒരു reply തന്നോട്ടെ.. 1. മുസ്ലിമുകൾ പന്നി പെറുന്ന പോലെ മലപ്പുറത്തു പെറ്റ് കൂട്ടുന്നു 2. എല്ലാ മതഗ്രന്ഥങ്ങളിലും കാണും മനുഷ്യ വിരുദ്ധതയും, current context ൽ ദഹിക്കാത്ത കാര്യങ്ങളും.. അതും പൊക്കി പിടിച്ച് വന്ന ക്രിസ്തിയാനികളെയും, ഹിന്ദുക്കളെയും തമ്മിൽ തെറ്റിക്കാൻ കൊറേ കഷ്ടപ്പെട്ട മനുഷ്യൻ ആണ്..അദ്ദേഹം. ( എല്ലാ മതവാദികളിലും കാണുമെല്ലോ കലക്ക വെള്ളത്തിൽ മീൻപിടിക്കുന്ന വർഗ്ഗം -> our religion is in danger എന്നും പറഞ്ഞു കുത്തിത്തിരിപ്പ് ഉണ്ടാക്കി ആനന്ദം കൊള്ളുന്നവർ ) 3. Technology ടെ പേര് പറഞ്ഞു ₹2000/- നോട്ടിൽ ചിപ്പ് ഉണ്ടെന്ന് പറഞ്ഞ മഹാൻ.. - മൊത്തത്തിൽ പറഞ്ഞാൽ scientist ആയിട്ടും scientific temper തൊട്ട് തീണ്ടിയില്ലാത്ത മനുഷ്യൻ
@ananthasivans2404
@ananthasivans2404 Год назад
ഞാൻ ഗുരുവായി കണ്ടിരുന്ന അദ്ദേഹത്തിൻ്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.ഓരോ ശ്വാസവും നമ്മെ മരണത്തിലേക്ക് അടുപ്പിക്കുന്നു എന്നു അദ്ദേഹം മിക്ക പ്രഭാഷണങ്ങളിലും പറയാറുണ്ടായിരുന്നു.😢
@shyamalanair1157
@shyamalanair1157 Год назад
ആകെ ക്ഷീണം ഉള്ള ശബ്ദം കണ്ണു നിറയുന്നു പ്രണാമം സർ 🙏🌹r
@littleflower4477
@littleflower4477 Год назад
യഥാ൪ത്ഥത്തിൽ ഇ൯ഡ്യക്കാരെ അടിമകളും മൃഗത്തേക്കാളും അധമന്മാരുമായി തരം താഴ്ത്തിക്കളഞ്ഞത് ഗോപാലകൃഷ്ണനും അവന്റെ പൂ൪വ്വീകരുമായ ബ്രാഹ്മണരാണ്.... വ൪ഷങ്ങളായി വിദേശത്തു ജീവിക്കുന്ന എനിക്കറിയാം ഇവിടെയുള്ളവ൪ എല്ലാവരേയും തുല്യരായി കാണുന്നുവെന്ന്... മറിച്ച് നാട്ടിൽ വരുമ്പോഴുള്ള അധ:കൃതരെന്നു പറഞ്ഞ് പാവപ്പെട്ടവരെ അപമാനിച്ച് അടിമകളാക്കി വച്ചിരിക്കുന്നതു കാണുമ്പോൾ ദു:ഖം തോന്നാറുണ്ട്...
@shyamalanair1157
@shyamalanair1157 Год назад
@@littleflower4477 നിന്നോട് ആരാടാ പറഞ്ഞേ അദ്ദേഹം ബ്രാഹ്മണൻ ആണെന്ന് നിന്റെ ഒക്കെ മനസിലെ വിഷം ഒരു വ്യക്തി മരണം വരിക്കബോൾ പോലും നീ ഒക്കെ ഇങ്ങനെ പറയൂ അതിനു നിന്നെ കുറ്റം പറയുന്നില്ല നിന്നെ ജനിപ്പിച്ചവരെ പറഞ്ഞാൽ മതി
@shyamalanair1157
@shyamalanair1157 Год назад
@@littleflower4477 ആരെ ആടാ അടിമ ആക്കി വെച്ചത് നീ വിദേശത്ത് തന്നെ താമസിച്ചോ ഇങ്ങോട്ട് വരാൻ ആരെങ്കിലും ഇങ്ങോട്ട് ക്ഷണിച്ചോ? പാവപ്പെട്ട ബ്രാഹ്മണർ ഒരു ഗതിയും ഇല്ലാതെ നടക്കുന്നു ഒരു govt ജോലി അതുങ്ങക്ക് കിട്ടത്തില്ല എല്ലാം നന്ദികെട്ട വർഗ്ഗത്തിന് വേണ്ടി മാറ്റി വെച്ചേക്കുന്നു എന്റെ മുൻപിൽ നീ വന്നാൽ നിന്റെ മോന്ത നോക്കി ഒറ്റ പൊട്ടീര് തരും
@sathiravi
@sathiravi Год назад
​@@littleflower4477 hi, copy paste ..... sukhano .... hridayam. .. thankalyde hridayam verum oru kumila .... pottume sookshicho😂😂
@natarajankr4907
@natarajankr4907 Год назад
I also noticed it.Pranamam sir.
@radhakrishnanpb5435
@radhakrishnanpb5435 Год назад
73 വയസ്സുള്ള എന്നേക്കാൾ ഇളയ ആളാണെങ്കിലും ഒരു ജ്യേഷ്ഠ സഹോദരനായിട്ടാണ് ഞാൻ അദ്ദേഹത്തെ ബഹുമാനിച്ചിരുന്നത്. മനസ്സ് വല്ലാതെ ഉലയുമ്പോൾ ഗോപാലകൃഷ്ണൻ സാറിന്റെ വാക്കുകൾ വലിയ ആശ്വാസമായിരുന്നു. മഹാസമാധിയടഞ്ഞ ആ ചൈതന്യത്തിനു മുമ്പിൽ എന്റെ എളിയ പ്രണാമം🙏
@antonyjoseph1218
@antonyjoseph1218 Год назад
എന്ന് സ്വന്തം അടിമ
@sreenivasapai4719
@sreenivasapai4719 Год назад
​@@antonyjoseph1218 Than CHISTANI AANO ???
@padminiachuthan7073
@padminiachuthan7073 Год назад
@@antonyjoseph1218 നീ അടിമവിത്തല്ലേ
@padminiachuthan7073
@padminiachuthan7073 Год назад
@@sreenivasapai4719 അവൻ ഉസ്താദിന്റെ പുത്രൻ സുഡാപ്പിയാണ്
@trueteller960
@trueteller960 Год назад
പട്ടിക്ക് പ്രായംചെന്നാൽ എന്ത്?
@premachandrannottachanpara8634
നമസ്തെ... അത്മീയ ഗുരു ഡോ ഗോപാലകൃഷ്ണ സാറിന് ശതകോടി പ്രണാമങ്ങൾ...
@amminikuttykizhedath2913
@amminikuttykizhedath2913 Год назад
ക്ഷീണിതമായ ആ ശബ്ദം കേൾക്കുമ്പോൾ വല്ലാത്ത ഒരു വിഷമം, സാറിന്റെ പ്രഭാഷണങ്ങളിലൂടെയാണ് നമ്മുടെ സത്വത്തെ തന്നെ തിരിച്ചറിഞ്ഞത് 🙏🏻🙏🏻🙏🏻ഇങ്ങനെ യുള്ള ഒരു യുഗചര്യൻ ഇനി എന്ന് വരും ആവോ??? ഈശ്വരന്റെ പരമ പാദം പൂകിയ സാറിനു എല്ലാവിധ ആദരാജ്ഞലികളും 🙏🏻🙏🏻🙏🏻
@rajanpillai9755
@rajanpillai9755 Год назад
ഒരുപാട് ഒരുപാട് അങ്ങയെ ശ്രവിച്ചിട്ടുള്ള ഒരു വ്യക്തി എന്ന നിലയിൽ അവസാന വാക്കുകളിലെ വിറയൽ അക്ഷരാർദ്ധത്തിൽ വേദനയുളവാക്കുന്നു സർ .പ്രണാമങ്ങൾ🙏🙏🙏🙏🙏🌷
@PS2-6079
@PS2-6079 Год назад
ഓം ശാന്തി 🙏 അദ്ദേഹത്തിന്റെ ആത്മാവിനു നിത്യശാന്തി നേരുന്നു. ആ നല്ല മനസ്സിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു🙏
@arshabharathkalarisangham4969
ഗോപാലകൃഷ്ണൻ സാറിന്റെ വിയോഗം വിശ്വസിക്കാൻ കഴിയുന്നില്ല. ഭാരതീയ പൈതൃകം പകർന്നു തന്നു വെളിച്ചം പകർന്ന സാറിനെ എന്നും ഓർക്കും. 🙏🙏🙏🙏😭
@sainudeenkoya49
@sainudeenkoya49 Год назад
പരമത വിദ്വേഷം ഭാരതീയ പൈതൃകമല്ല. ആര്യ പാരമ്പര്യമാണ്.
@SunilKumar-hq1vj
@SunilKumar-hq1vj Год назад
@@sainudeenkoya49 arinhilla aarum paranhumilla
@radhikateacher8561
@radhikateacher8561 Год назад
കണ്ണീരിൽ കുതിർന്ന പ്രണാമം 🙏. ഷാജൻ സർ 👍
@rajeshkj1183
@rajeshkj1183 Год назад
അറിവിൻറെ നിറകുടത്തിന് പ്രണാമം 🙏🙏🙏🌹🌹🌹 അദ്ദേഹത്തിന്റെ സ്വരം ക്ഷീണിതമായിരുന്നു...😔😔😔
@Bigboss4u
@Bigboss4u Год назад
🤔 വളരെ നല്ല ഒരു മനുഷ്യൻ. ഒരു ഹിന്ദു മത നവോത്ഥാന നായകൻ . ആദരാഞ്ജലികൾ. 🙏🙏 ❤❤❤
@littleflower4477
@littleflower4477 Год назад
ക്രിസ്ത്യാനിയേയും ക്രിസ്തുവിനേയു അപമാനിക്കാനും തക൪ക്കാനും ഹൃദയത്തിന് rest കൊടുക്കാതെ അഹോരാത്രം പണിയിപ്പിച്ചുകൊണ്ടിരുന്നതല്ലേ... പാവം ഹൃദയം അതിന്റെ സൃഷ്ടാവിന്റെ മുമ്പിൽ അടിയറവു പറഞ്ഞു.... സത്യദൈവത്തെ മറക്കുന്നവരേ ഓ൪ത്തുകൊൾക, മുള്ളിനു നേരെ തൊഴിക്കരുത്.
@littleflower4477
@littleflower4477 Год назад
യഥാ൪ത്ഥത്തിൽ ഇ൯ഡ്യക്കാരെ അടിമകളും മൃഗത്തേക്കാളും അധമന്മാരുമായി തരം താഴ്ത്തിക്കളഞ്ഞത് ഗോപാലകൃഷ്ണനും അവന്റെ പൂ൪വ്വീകരുമായ ബ്രാഹ്മണരാണ്.... വ൪ഷങ്ങളായി വിദേശത്തു ജീവിക്കുന്ന എനിക്കറിയാം ഇവിടെയുള്ളവ൪ എല്ലാവരേയും തുല്യരായി കാണുന്നുവെന്ന്... മറിച്ച് നാട്ടിൽ വരുമ്പോഴുള്ള അധ:കൃതരെന്നു പറഞ്ഞ് പാവപ്പെട്ടവരെ അപമാനിച്ച് അടിമകളാക്കി വച്ചിരിക്കുന്നതു കാണുമ്പോൾ ദു:ഖം തോന്നാറുണ്ട്...
@malinidipu1514
@malinidipu1514 Год назад
@@littleflower4477 stop talking nonsense take care of your heart ❤️
@sathiravi
@sathiravi Год назад
​@@littleflower4477thante hridayathe care cheyyu, athu verum oru kumila pole pottan addika samayam venda .... innu njan - Naale NEE .... just NEE thanne naale. 😊
@rajirajan7920
@rajirajan7920 Год назад
​@@littleflower4477 ohh really ഒന്ന് പോടോ വിദേശീ.... First u take care f ur black heart
@BhagyaSree-hk1ry
@BhagyaSree-hk1ry 2 месяца назад
🙏🙏🙏🙏🙏ഒരായിരം ആദരാഞ്ജലികൾ അർപ്പിക്കുന്നു സാർ ഇന്നും ഞങ്ങളുടെ മനസ്സിൽ ജീവിക്കുന്നു 🌹🌹👍👍
@binisuresh7527
@binisuresh7527 Год назад
ആ പാദാരവിന്ദങ്ങൾ തൊട്ടു വണങ്ങിക്കൊണ്ട് ശതകോടി പ്രണാമങ്ങൾപ്രണാമം കണ്ണീരോടെ... വാക്കുകൾ വരുന്നില്ല അത്രയധികം സ്നേഹിച്ചിരുന്നു ഗോപാലകൃഷ്ണൻ സാറിനെ... സാജൻ സാറിനെയും ഗോപാ ഒരുപാട് ബഹുമാനമായിരുന്നു സ്നേഹമായിരുന്നു...
@littleflower4477
@littleflower4477 Год назад
യഥാ൪ത്ഥത്തിൽ ഇ൯ഡ്യക്കാരെ അടിമകളും മൃഗത്തേക്കാളും അധമന്മാരുമായി തരം താഴ്ത്തിക്കളഞ്ഞത് ഗോപാലകൃഷ്ണനും അവന്റെ പൂ൪വ്വീകരുമായ ബ്രാഹ്മണരാണ്.... വ൪ഷങ്ങളായി വിദേശത്തു ജീവിക്കുന്ന എനിക്കറിയാം ഇവിടെയുള്ളവ൪ എല്ലാവരേയും തുല്യരായി കാണുന്നുവെന്ന്... മറിച്ച് നാട്ടിൽ വരുമ്പോഴുള്ള അധ:കൃതരെന്നു പറഞ്ഞ് പാവപ്പെട്ടവരെ അപമാനിച്ച് അടിമകളാക്കി വച്ചിരിക്കുന്നതു കാണുമ്പോൾ ദു:ഖം തോന്നാറുണ്ട്...
@l.e1234
@l.e1234 Год назад
വിഷം ഗോപു 🤐
@padminiachuthan7073
@padminiachuthan7073 Год назад
@@littleflower4477 സായിപ്പിന്റെ ഉഛിഷ്ടം തിന്ന അച്ചായന്റെ പിൻമുറക്കാരൻ
@mastercuttings3813
@mastercuttings3813 Год назад
​@@littleflower4477 എന്ന്. സമാധാനം ലോകം മൊത്തം ഉണ്ടാക്കി കൊണ്ടിരിക്കുന്ന അൽശുട് മോൻ
@kishorekumarn6229
@kishorekumarn6229 Год назад
​@@l.e1234 തള്ളാഹുവിന്റെ അത്രയും വരുമോ സുടൂ?
@shajimadhavan9865
@shajimadhavan9865 Год назад
കാവി ഉടുക്കാത്ത സന്ന്യാസിയായിരുന്നു ഗോപാലകൃഷ്ണൻ സാർ , നമ്മുടെ ഒരു തീരാ നഷടം. എന്റെ പ്രണമാ ജ്ഞലികൾ
@asharnair8113
@asharnair8113 Год назад
അദ്ദേഹം ഇത്ര ക്ഷീണിച്ച ശബ്ദത്തിൽ സംസാരിക്കുന്നത് ആദ്യമായാണ് കേൾക്കുന്നത്. മൃത്യു തൊട്ടടുത്തെത്തി നിൽകുമ്പോഴാണ് ഈ പ്രഭാഷണം. 'ഗുണികൾ ഊഴിയിൽ നീണ്ടു വാഴാ '.... അവിടുത്തേക്ക് കോടി പ്രണാമം 🙏🙏🙏🙏🌹🌹🌹😔
@sasidharanpillai2382
@sasidharanpillai2382 Год назад
Very Correct
@AnoopKumar-jh9iz
@AnoopKumar-jh9iz Год назад
സത്യം🙏
@ashapmani4505
@ashapmani4505 Год назад
Satyam
@salimpn1038
@salimpn1038 Год назад
ഗോപാലകൃഷ്ണൻ സാജൻ സ്ഥിരമായി വെള്ളാപ്പള്ളിയെ തെറിപറയുന്നവൃത്തികെട്ട
@santhammakunjamma7253
@santhammakunjamma7253 Год назад
പ്രായമായ... ദുർബലരായ.... ജനങ്ങൾക്കു.......... നല്ല ഒരു.. തണൽ മരമായിരുന്നു.... ഗോപാലകൃഷ്ണൻ സാർ... ആശ്വസം ആയിരുന്നു... അദ്ദേഹത്തിന്റെ.. വാക്കുകൾ p.. കോടി പ്രണാമം 💐💐💐🙏🙏🙏🙏
@gopankumar1560
@gopankumar1560 Год назад
ശ്രീ. ഗോപാൽജിക്ക്‌ പ്രണാമം 🙏🏻 നന്ദി സാജൻജി 🙏🏻
@bindhuxavier6123
@bindhuxavier6123 Год назад
മരിച്ചവരെ അനാദരിക്കാൻ പാടില്ലെന്ന് അറിയാം.. എന്നാലും ചിലത് മനസ്സിൽ നിന്നും പോവില്ല. ബനഡിക്ട് മാർപാപ്പ 'കാലം ചെയ്തു' എന്ന് പറയുന്നതിനു പകരം "ചത്തു" എന്ന് പറഞ്ഞാൽ പോരേ? എന്ന് ചോദിച്ച ഈ വ്യക്തിയെ ചത്തു എന്ന് പറഞ്ഞു ഞങ്ങൾ പരിഹസിക്കില്ല.. നിത്യ ശാന്തി നേരുന്നു 🙏🙏🙏
@vasudevanvk9510
@vasudevanvk9510 Год назад
ഗീതയിലും വേദത്തിലും അഗാധ പാണ്ഡിതനായ സാറിന്റെ അകാലവിയോഗത്തിൽ ദു:ഖം തോന്നുന്നു. എത്രകാലം കൂടുമ്പോഴാണ് ഇത്ര വലിയ പ്രതിഭകൾ അവതാരമെടുക്കുക. കണ്ണുനീരോടെ വിട വിട......... എല്ലാം കൃഷ്ണാർപ്പണമസ്തു🙏🙏🙏🙏
@manojsangi
@manojsangi Год назад
ഗോപാലകൃഷ്ണൻ സാറിൻറെ ഓർമ്മകൾക്ക് മുൻപിൽ പ്രണാമം 🙏🌹🌹🌹
@French1907
@French1907 Год назад
Dr. Gopalakrishnan sir ആരാണെന്ന് പ്രധാനമന്ത്രിതന്നെ ട്വീറ്റ് ചെയ്തിട്ടുണ്ട്..!! ആദരാജ്ഞലികൾ..!!🙏
@kavithav3304
@kavithav3304 Год назад
അവസാനവാക്കിലുമുണ്ടൂ ആ ലക്ഷ്യബോധ്യം. പ്രണാമം അർപ്പിക്കുന്നു
@girijams3308
@girijams3308 Год назад
പകരം വയ്ക്കാൻ ഇല്ലാത്ത വ്യക്തിത്വം. ആദരണീയനായ സാറിന് ആദരാഞ്ജലികൾ 🙏🌹🙏
@preethaviju2999
@preethaviju2999 Год назад
🙏🙏🙏
@rajasreenair1969
@rajasreenair1969 Год назад
🙏🙏🌹
@smithapraveen1263
@smithapraveen1263 Год назад
🙏🙏🙏🙏
@harichandanamharekrishna2179
🙏
@kunhayammuabdulla8163
@kunhayammuabdulla8163 Год назад
ഒരു വിഷനാവിൽനിന്നും മലയാളനാടിന്. മോചനം
@thulasimuraleedharan9702
@thulasimuraleedharan9702 Год назад
സത്യത്തിൽ ആ ഇടറിയ ശബ്ദം കേട്ടപ്പോൾ കണ്ണു നിറഞ്ഞു ഇങ്ങനെ പറഞ്ഞു തരാൻ ഇനി ഗുരുനാഥൻ ഇല്ലല്ലോഅദ്ദേഹത്തിന് വിഷ്ണു സായുജ്യം ലഭിക്കാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏
@deepthdeepth3848
@deepthdeepth3848 Год назад
എന്റെ ഗുരുനാഥാ അങ്ങക്ക് പ്രണാമം 🌹🙏🏻🙏🏻
@rameshkumaraleputhiyottil3519
അദ്ദേഹത്തിന്റെ വാക്കുകൾ ശക്തി ചോരുന്ന മാതിരി നാവിനു കുഴച്ചൽ പോലെ എനിക്ക് ഫീൽ ചെയ്യുന്നു പഴയ ഊർജം ഇല്ല.. ഉള്ളിൽ എന്തൊക്കെയോ സംഭവിക്കുന്നുണ്ടാവാം.. ഭഗവാനെ ഇനിയും അദ്ദേഹത്തിന് നമ്മെ നയിക്കാൻ പുനർജന്മമുണ്ടാകണമേ.... പ്രണാമം 🌹🌹🌹കോടി പ്രണാമം 🌹🌹🌹..
@minisundaran1740
@minisundaran1740 Год назад
Sir അങ്ങയുടെ ശരീരമേ ഈ ഭൂമിയിൽ നിന്നു പോയുള്ളു sir ന്റെ സനാതന ധർമം sir ഞങ്ങളിൽ തന്ന ആത്മവിശ്വാസം sir ഞങ്ങളിൽ തന്ന ആ പോസിറ്റീവ് എനർജി അത് എന്നും ഇവിടെ നിലനിൽക്കും സോഷ്യൽ മീഡിയ ഉള്ളിടത്തോളം sir എന്നും ജന മനസുകളിൽ ജീവനോടെ തന്നെ ഞങ്ങളോടൊപ്പം ഉണ്ടാവും 🙏🙏ആദരാഞ്ജലികൾ 😢
@littleflower4477
@littleflower4477 Год назад
യഥാ൪ത്ഥത്തിൽ ഇ൯ഡ്യക്കാരെ അടിമകളും മൃഗത്തേക്കാളും അധമന്മാരുമായി തരം താഴ്ത്തിക്കളഞ്ഞത് ഗോപാലകൃഷ്ണനും അവന്റെ പൂ൪വ്വീകരുമായ ബ്രാഹ്മണരാണ്.... വ൪ഷങ്ങളായി വിദേശത്തു ജീവിക്കുന്ന എനിക്കറിയാം ഇവിടെയുള്ളവ൪ എല്ലാവരേയും തുല്യരായി കാണുന്നുവെന്ന്... മറിച്ച് നാട്ടിൽ വരുമ്പോഴുള്ള അധ:കൃതരെന്നു പറഞ്ഞ് പാവപ്പെട്ടവരെ അപമാനിച്ച് അടിമകളാക്കി വച്ചിരിക്കുന്നതു കാണുമ്പോൾ ദു:ഖം തോന്നാറുണ്ട്...
@mastercuttings3813
@mastercuttings3813 Год назад
​@@littleflower4477 എന്ന് ഇന്ത്യക്കാരെ അടിമ ആക്കി വച്ച മുകുളന്റെ ബീജത്തിൽ ഉണ്ടായവൻ
@ramachandrennair7362
@ramachandrennair7362 Год назад
ഗോപാലകൃഷ്ണൻ സാറിന് എന്റെ ആത്മ പ്രണാമം 🌹🙏 അദേഹത്തിന്റെ ഭൗതിക ദേഹം സംസാരിക്കും മുൻപ് അദേഹത്തിന്റെ അവസാന സന്ദേശം ലോകർക്കായി ഇവിടെ ടെലികാസ്റ്റ് ചെയ്ത ഷാജൻ സ്കറിയയും സാറിനോപ്പം എന്നും ഉയരത്തിൽ തന്നെ നിൽക്കും. സർവെശ്വരൻ അങ്ങയെ അനുഗ്രഹിക്കട്ടെ.
@omanatv6649
@omanatv6649 Год назад
സാറിന്റെ ഈ പ്രസംഗം കേൾക്കുമ്പോൾ മനസ് പിടയുകയാണ് 🙏🙏🙏
@sudhisukumaran8774
@sudhisukumaran8774 Год назад
ഭാരതത്തിന്റെ പാരമ്പര്യവും പൈതൃകവും ഹിന്ദു ജനതയുടെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്ന വാക്കുകൾ കൊണ്ട് ഒരു ഹിന്ദുവിനും അറിവിന്റെ വെളിച്ചം പകർന്നു നൽകിയ ഗോപാലകൃഷ്ണൻ സാറിന് കണ്ണീർകുതിർന്ന ആദരാഞ്ജലി🙏🙏❤️❤️❤️
@hashirvkk8093
@hashirvkk8093 Год назад
ഇദ്ദേഹം എന്തിനാ ക്രിസ്ത്യാനികൾക്ക് എതിരെ പ്രസംഗിച്ചത്
@littleflower4477
@littleflower4477 Год назад
ക്രിസ്ത്യാനിയേയും ക്രിസ്തുവിനേയു അപമാനിക്കാനും തക൪ക്കാനും ഹൃദയത്തിന് rest കൊടുക്കാതെ അഹോരാത്രം പണിയിപ്പിച്ചുകൊണ്ടിരുന്നതല്ലേ... പാവം ഹൃദയം അതിന്റെ സൃഷ്ടാവിന്റെ മുമ്പിൽ അടിയറവു പറഞ്ഞു.... സത്യദൈവത്തെ മറക്കുന്നവരേ ഓ൪ത്തുകൊൾക, മുള്ളിനു നേരെ തൊഴിക്കരുത്.
@anianu-nm9ql
@anianu-nm9ql Год назад
​@@hashirvkk8093 he stood agst conversion missionary business
@littleflower4477
@littleflower4477 Год назад
യഥാ൪ത്ഥത്തിൽ ഇ൯ഡ്യക്കാരെ അടിമകളും മൃഗത്തേക്കാളും അധമന്മാരുമായി തരം താഴ്ത്തിക്കളഞ്ഞത് ഗോപാലകൃഷ്ണനും അവന്റെ പൂ൪വ്വീകരുമായ ബ്രാഹ്മണരാണ്.... വ൪ഷങ്ങളായി വിദേശത്തു ജീവിക്കുന്ന എനിക്കറിയാം ഇവിടെയുള്ളവ൪ എല്ലാവരേയും തുല്യരായി കാണുന്നുവെന്ന്... മറിച്ച് നാട്ടിൽ വരുമ്പോഴുള്ള അധ:കൃതരെന്നു പറഞ്ഞ് പാവപ്പെട്ടവരെ അപമാനിച്ച് അടിമകളാക്കി വച്ചിരിക്കുന്നതു കാണുമ്പോൾ ദു:ഖം തോന്നാറുണ്ട്...
@sunikumaran624
@sunikumaran624 Год назад
Nee oru para nareee
@lakshmikutty7610
@lakshmikutty7610 Год назад
സാറിന്റെ വിയോഗം വളരെ വേദനയുണ്ടാക്കുന്നു ആത്മാവിന് നിത്യ ശാന്തി നേരുന്നു ശതകോടി പ്രണാമം
@manoharanvizhakkat7611
@manoharanvizhakkat7611 Год назад
കാലത്തെ അതിജീവിക്കുന്ന വാക്കുകളാണ് അദ്ദേഹത്തിന്റെത് . അദ്ദേഹത്തെ കേട്ടവർക്ക് നമ്മുടെ പൈതൃകത്തെക്കുറിച്ച് അഭിമാനം വളരു o , കൂടുതൽ അറിയാൻ ആഗ്രഹം ജനിക്കുകയും ചെയ്യും . ആദരാഞ്ജലികൾ
@littleflower4477
@littleflower4477 Год назад
യഥാ൪ത്ഥത്തിൽ ഇ൯ഡ്യക്കാരെ അടിമകളും മൃഗത്തേക്കാളും അധമന്മാരുമായി തരം താഴ്ത്തിക്കളഞ്ഞത് ഗോപാലകൃഷ്ണനും അവന്റെ പൂ൪വ്വീകരുമായ ബ്രാഹ്മണരാണ്.... വ൪ഷങ്ങളായി വിദേശത്തു ജീവിക്കുന്ന എനിക്കറിയാം ഇവിടെയുള്ളവ൪ എല്ലാവരേയും തുല്യരായി കാണുന്നുവെന്ന്... മറിച്ച് നാട്ടിൽ വരുമ്പോഴുള്ള അധ:കൃതരെന്നു പറഞ്ഞ് പാവപ്പെട്ടവരെ അപമാനിച്ച് അടിമകളാക്കി വച്ചിരിക്കുന്നതു കാണുമ്പോൾ ദു:ഖം തോന്നാറുണ്ട്...
@padminiachuthan7073
@padminiachuthan7073 Год назад
@@littleflower4477 അതെ ഗോവ ഇൻക്വിസിഷൻ വഴി 59000 ഹിന്ദുക്കളെ കൊന്നതിന് പുണ്യാളനാക്കപ്പെട്ട ഫ്രാൻസിസ് സേവ്യറെ ആരാധിക്കുന്നവരല്ലെ നിങ്ങൾ
@sanuab7515
@sanuab7515 Год назад
വർഗ്ഗീയ വിഷം ഉള്ളിൽ നിറഞ്ഞ് അത് ഹൃദയത്തെ തകർത്തതാണ് മരണകാരണം.
@thampikumarvt4302
@thampikumarvt4302 Год назад
@@sanuab7515 യഹോവയിലും, ക്രിസ്തുവിലും, ബൈബിളിലും, OR അള്ളാഹുവിലും, മുഹമ്മദിലും, ഖുറാനിലും വിശ്വാസിച്ചാൽ മാത്രം സ്വർഗ്ഗം കിട്ടുമെന്ന് പറയുന്നതല്ലേ ഏറ്റവും വലിയ വർഗ്ഗീയത ! ഫാസിസം ! മത അസഹിഷ്ണുത!! ഇതും പറഞ്ഞു മതം പരിവർത്തനം നടത്തി ഫണ്ട് ,അടിച്ചു മാറ്റി കോടീശ്വരനാകുന്ന വിശ്വാസം പൊളിയും.
@jeep2173
@jeep2173 Год назад
@@littleflower4477 സുഡാപ്പി സ്പോട്ട്ഡ്
@chandramathykallupalathing413
വളരെ ക്ഷീണിച്ച ശബ്ദം. ആദ്യമായാണ് ഇതുപോലെ ഒരു ശബ്ദം. അനർഹരായ ധാരാളം പേര്‍ക്ക്‌ പദ്മ പുരസ്കാരങ്ങള്‍ നല്‍കിയ ഭാരതം. 100% അര്‍ഹത ഉണ്ടായിട്ടും ഇദ്ദേഹത്തെ മാറ്റിനിര്‍ത്തി.
@mariprasanna5522
@mariprasanna5522 Год назад
ആനല്ല മനുഷന്റെ ആത്മാവിന് നിത്യ ശാന്തിക്കായി ദൈവ ത്തോട് പ്രാർത്ഥിക്കുന്നു.
@littleflower4477
@littleflower4477 Год назад
ക്രിസ്ത്യാനിയേയും ക്രിസ്തുവിനേയു അപമാനിക്കാനും തക൪ക്കാനും ഹൃദയത്തിന് rest കൊടുക്കാതെ അഹോരാത്രം പണിയിപ്പിച്ചുകൊണ്ടിരുന്നതല്ലേ... പാവം ഹൃദയം അതിന്റെ സൃഷ്ടാവിന്റെ മുമ്പിൽ അടിയറവു പറഞ്ഞു.... സത്യദൈവത്തെ മറക്കുന്നവരേ ഓ൪ത്തുകൊൾക, മുള്ളിനു നേരെ തൊഴിക്കരുത്.
@sunikumaran624
@sunikumaran624 Год назад
Poda
@GoogleUser-kw9lp
@GoogleUser-kw9lp Год назад
@@littleflower4477 നീ ലോക അവസാനം വരെ ജീവിക്കും നോക്കി ഇരുന്നോ.
@premakumar2681
@premakumar2681 Год назад
പ്രണാമം സർ. ജീവിച്ചിരിക്കുമ്പോൾ വലിയ ജന ഹൃദയത്തിൽ സ്ഥാനം കിട്ടി അവാർഡിനർഹനായ ഇദ്ദേഹത്തിന് മരണാനന്തരം ഭാരതസർക്കാർ അവാർഡ് നൽകുമെന്ന് പ്രതീക്ഷിക്കാം.
@raji7520
@raji7520 Год назад
​@@premakumar2681 എന്തിനാണാവോ 😂. വർഗീയവിഷം ചീറ്റി onnamathethiyathino😂
@Pranav_Koliyedath
@Pranav_Koliyedath Год назад
ഹിന്ദുക്കളെ ഒന്നിച്ചുനിർത്തുക എന്നത് എന്റെ ജീവിത അഭിലാഷം ആണ്.... അതിന് വേണ്ടി ഞാൻ എന്റെ ഇനിയുള്ള കാലം ശ്രമിക്കും..... ❤️
@prassannasnair4300
@prassannasnair4300 Год назад
അദേഹത്തിന് പകരം വെക്കാൻ ആരും ഇല്ല,പ്രണാമം
@littleflower4477
@littleflower4477 Год назад
ക്രിസ്ത്യാനിയേയും ക്രിസ്തുവിനേയു അപമാനിക്കാനും തക൪ക്കാനും ഹൃദയത്തിന് rest കൊടുക്കാതെ അഹോരാത്രം പണിയിപ്പിച്ചുകൊണ്ടിരുന്നതല്ലേ... പാവം ഹൃദയം അതിന്റെ സൃഷ്ടാവിന്റെ മുമ്പിൽ അടിയറവു പറഞ്ഞു.... സത്യദൈവത്തെ മറക്കുന്നവരേ ഓ൪ത്തുകൊൾക, മുള്ളിനു നേരെ തൊഴിക്കരുത്.
@dreamindia2023
@dreamindia2023 Год назад
ശരിയാ... അത്ര വിഷം അണലിക്കു പോലും ഉണ്ടാവില്ല.
@anianu-nm9ql
@anianu-nm9ql Год назад
​@@littleflower4477 stop conversion missionary business.. otherwise 100+gopalakrishnans will criticize
@sathiravi
@sathiravi Год назад
​@@dreamindia2023 ningal okke athilum kodiya VISHAM aanu brother.... ningal parayunnathum cheyyunnathum 100% sathyam aano ennu orkkuka ....
@GoogleUser-kw9lp
@GoogleUser-kw9lp Год назад
@@littleflower4477 താൻ. മരിക്കില്ല അല്ലേ
@agvimaladevi5507
@agvimaladevi5507 Год назад
ഗോപാലകൃഷ്ണൻ സാറിനു കോടി പ്രണാമം 🙏🙏
@sreelakshimimenon1366
@sreelakshimimenon1366 Год назад
ആദരാജ്ഞലികൾ. ഭാരതം പദ്മ പുരസ്‌കാരം നൽകി ആദരിക്കാൻ മറന്നുപോയ മഹദ് വ്യക്തിത്വത്തിനു ശതകോടി പ്രണാമം.
@sarasammab.t.5311
@sarasammab.t.5311 Год назад
സത്യം
@antonyjoseph1218
@antonyjoseph1218 Год назад
🤣🤣🤣🤣
@mkn5001
@mkn5001 Год назад
Dr. N. ഗോപാലകൃഷ്ണൻ സാറിന് ആദരാജ്ഞലികൾ. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി കിട്ടുവാൻ ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു🙏🙏
@thelittlefarmerindelhi5901
@thelittlefarmerindelhi5901 Год назад
വേദനയോടെ കൂടെ മാത്രമേ ഇതു കേൾക്കാൻ പറ്റുന്നുള്ളു... സാറിന്റെ ഈ തളർന്ന ശബ്ദം.... ഞങ്ങളും ഏറ്റെടുക്കുന്നു 🙏🏼🙏🏼🙏🏼
@lathamony5429
@lathamony5429 Год назад
🙏🙏yes ഞങ്ങളൊക്കെ ഇതേ അവസ്ഥയിലാണ്. വീട്ടിൽ വളരെ വേണ്ടപ്പെട്ട ആരോ പോയത് പോലെ
@littleflower4477
@littleflower4477 Год назад
യഥാ൪ത്ഥത്തിൽ ഇ൯ഡ്യക്കാരെ അടിമകളും മൃഗത്തേക്കാളും അധമന്മാരുമായി തരം താഴ്ത്തിക്കളഞ്ഞത് ഗോപാലകൃഷ്ണനും അവന്റെ പൂ൪വ്വീകരുമായ ബ്രാഹ്മണരാണ്.... വ൪ഷങ്ങളായി വിദേശത്തു ജീവിക്കുന്ന എനിക്കറിയാം ഇവിടെയുള്ളവ൪ എല്ലാവരേയും തുല്യരായി കാണുന്നുവെന്ന്... മറിച്ച് നാട്ടിൽ വരുമ്പോഴുള്ള അധ:കൃതരെന്നു പറഞ്ഞ് പാവപ്പെട്ടവരെ അപമാനിച്ച് അടിമകളാക്കി വച്ചിരിക്കുന്നതു കാണുമ്പോൾ ദു:ഖം തോന്നാറുണ്ട്...
@antonyjoseph1218
@antonyjoseph1218 Год назад
ഒന്നു പൊട്ടിക്കര യൂ ..
@sudhanair6018
@sudhanair6018 Год назад
ഓം ശാന്തി.ഗോപാലകൃഷ്ണൻ സർ
@mastercuttings3813
@mastercuttings3813 Год назад
​@@littleflower4477 എന്ന് ഇന്ത്യ കാരെ കൊന്നു തള്ളിയ മുകുളന്റെ ബീജത്തിൽ ജനിച്ചവൻ
@haridaskrishnapillai1672
@haridaskrishnapillai1672 Год назад
Tearful condolence
@Sandhya7441
@Sandhya7441 Год назад
പ്രീയപ്പെട്ട ഗോപാലകൃഷ്ണൻ സർ വീണ്ടും പുനർജനിക്കണം.ഒരു ദിവസം പോലും വൈകാതെ.. വീണ്ടും ആ മഹത്തായ അറിവുകൾ പകർന്ന് തന്ന് നമ്മുടെ രാജ്യത്തെ മുന്നോട്ട് നയിക്കണം.നമ്മുടെ സംസ്കാരം എല്ലാവർക്കും മനസ്സിലാക്കി കൊടുക്കണം.. ഇത് തന്നെയാണ് അദ്ദേഹവും ആഗ്രഹിക്കുന്നത് ആഗ്രഹിച്ചിരുന്നതും.. കോടി കോടി പ്രണാമങ്ങൾ🙏🏻🙏🏻🙏🏻💐💐💐
@mathaviswasamennamanorogam6054
ഗോപാലകൃഷ്ണൻ സാറിന് ആദരാഞ്ജലികൾ❤🙏🙏🙏
@littleflower4477
@littleflower4477 Год назад
ക്രിസ്ത്യാനിയേയും ക്രിസ്തുവിനേയു അപമാനിക്കാനും തക൪ക്കാനും ഹൃദയത്തിന് rest കൊടുക്കാതെ അഹോരാത്രം പണിയിപ്പിച്ചുകൊണ്ടിരുന്നതല്ലേ... പാവം ഹൃദയം അതിന്റെ സൃഷ്ടാവിന്റെ മുമ്പിൽ അടിയറവു പറഞ്ഞു.... സത്യദൈവത്തെ മറക്കുന്നവരേ ഓ൪ത്തുകൊൾക, മുള്ളിനു നേരെ തൊഴിക്കരുത്.
@littleflower4477
@littleflower4477 Год назад
യഥാ൪ത്ഥത്തിൽ ഇ൯ഡ്യക്കാരെ അടിമകളും മൃഗത്തേക്കാളും അധമന്മാരുമായി തരം താഴ്ത്തിക്കളഞ്ഞത് ഗോപാലകൃഷ്ണനും അവന്റെ പൂ൪വ്വീകരുമായ ബ്രാഹ്മണരാണ്.... വ൪ഷങ്ങളായി വിദേശത്തു ജീവിക്കുന്ന എനിക്കറിയാം ഇവിടെയുള്ളവ൪ എല്ലാവരേയും തുല്യരായി കാണുന്നുവെന്ന്... മറിച്ച് നാട്ടിൽ വരുമ്പോഴുള്ള അധ:കൃതരെന്നു പറഞ്ഞ് പാവപ്പെട്ടവരെ അപമാനിച്ച് അടിമകളാക്കി വച്ചിരിക്കുന്നതു കാണുമ്പോൾ ദു:ഖം തോന്നാറുണ്ട്...
@GoogleUser-kw9lp
@GoogleUser-kw9lp Год назад
@@littleflower4477 എന്നാൽ താൻ പോയി കേസ് കൊട്.
@padminiachuthan7073
@padminiachuthan7073 Год назад
@@littleflower4477 തിരുവോസ്തി വലിച്ചെറിഞ്ഞ കുഞ്ഞാടുകളുടെ രോദനം
@padminiachuthan7073
@padminiachuthan7073 Год назад
@@littleflower4477 തിരുവോസ്തി വലിച്ചെറിഞ്ഞ കുഞ്ഞാടുകളുടെ രോദനം
@chithralekhab.s9761
@chithralekhab.s9761 Год назад
സുഹൃത്തേ ഞങ്ങളെല്ലാം ഇങ്ങനെ ചിന്തിക്കുന്നു, നമ്മുടെ മൂത്ത സഹോദരൻ പോയി അത് ഇത്ര വേഗം, ചിന്തിക്കാൻ വയ്യ
@raghunaththekkarakath8111
@raghunaththekkarakath8111 Год назад
അദ്ദേഹത്തിന്റെ വിയോഗം ശരിക്കും ഹിന്ദു സമൂഹത്തിൽ പ്രതിഫലിക്കും.പുണൃംചെയത മഹാൻ.ആത്മാവിനെ ഹൃദയം നിറഞ്ഞു നമിക്കുന്നു.,💛💛💛💐💐💐🙏🏻🙏🏻🙏🏻
@gopakumar5969
@gopakumar5969 Год назад
ഗോപാലകൃഷ്ണൻ സാറിന്റെ സംഭാഷണം ഒരിക്കലും ഇങ്ങനെ ആയിരുന്നില്ല, ഇത്രയും ക്ഷീണിച്ച ശബ്ദം ആയിരുന്നില്ല. ആസന്നമായ മരണത്തെ മുന്നിൽ കണ്ടുകൊണ്ട് വളരെ വേഗത്തിൽ പറഞ്ഞു തീർക്കുന്നപോലെ തോന്നി. ഒരിക്കലും സർ ഇത്ര വേഗത്തിൽ സംസാരിച്ചിരുന്നില്ല. എന്തായാലും ഒരു തിരി കൊളുത്തി നമ്മുടെ കയ്യിൽ ഏല്പിച്ചിട്ടു യാത്ര പറയുന്നപോലെ തോന്നി. ആതിരി അണയാതെ നമുക്ക് മറ്റൊരു വിളക്കിലേക്ക് പകരാം. സാജൻ സാറിന്റെ ഈ വീഡിയോ ഒരാൾക്കെങ്കിലും ഷെയർ ചെയ്യുക.
@anianu-nm9ql
@anianu-nm9ql Год назад
വിഷ്ണു പാദം പുൽകി ....🕉️ Shanti🙏🏻🙏🏻🙏🏻🙏🏻🙏🏻Thank you shajan skariya for sharing his last msg to u....thank you ....🙏🏻
@littleflower4477
@littleflower4477 Год назад
യഥാ൪ത്ഥത്തിൽ ഇ൯ഡ്യക്കാരെ അടിമകളും മൃഗത്തേക്കാളും അധമന്മാരുമായി തരം താഴ്ത്തിക്കളഞ്ഞത് ഗോപാലകൃഷ്ണനും അവന്റെ പൂ൪വ്വീകരുമായ ബ്രാഹ്മണരാണ്.... വ൪ഷങ്ങളായി വിദേശത്തു ജീവിക്കുന്ന എനിക്കറിയാം ഇവിടെയുള്ളവ൪ എല്ലാവരേയും തുല്യരായി കാണുന്നുവെന്ന്... മറിച്ച് നാട്ടിൽ വരുമ്പോഴുള്ള അധ:കൃതരെന്നു പറഞ്ഞ് പാവപ്പെട്ടവരെ അപമാനിച്ച് അടിമകളാക്കി വച്ചിരിക്കുന്നതു കാണുമ്പോൾ ദു:ഖം തോന്നാറുണ്ട്...
@user-SHGfvs
@user-SHGfvs Год назад
​@@littleflower4477 he was great Follower of sri narayanaguru Hinduvinte pazhaya jathi paranju thammil thallikkuna ninte crooked mind kandal ariyam nee colonial semitic mathathinte vakthavu anennu
@ajilpm3534
@ajilpm3534 Год назад
​@@littleflower4477 അതുകൊണ്ട് ആണ് കുഞാdukal തന്നെ ജാതി തിരിഞ്ഞു തമ്മിൽ അടിക്കുന്നത് ee നൂറ്റാണ്ടിൽ തന്നെയാ കറുത്ത വർഗക്കാരനെ വെളുത്ത ക്രിസ്ത്യാനി കൊന്നത് എന്നിട്ട് കിടന്നു മോങ്ങുന്നു ലോകത്ത് ക്രിസ്തു മതക്കാർ വെച്ചു പുലർത്തുന്ന അത്രയും വർണ വ്യവസ്ഥ വേറെ എവിടെയും ഇല്ല
@shibugeorge1541
@shibugeorge1541 Год назад
Chayakadayil ninna evanaie padicaan sahayichathu xtain teacher annu...Jesus na patte Evan paranjathu....dyvam shamikattaie...
@user-SHGfvs
@user-SHGfvs Год назад
@@shibugeorge1541 😂 ഹിന്ദു kings നിനകൊക്കെ ഇവിടെ ഭൂമിയും ആരാധനാലയം പണിയാൻ സ്ഥലവും നൽകിയിട്ട് നീയൊക്കെ എന്താണ് ചെയ്തത് മതം മാറ്റം അല്ലെ എന്നിട്ട് വന്നു ഡയലോഗ് അടിക്കുന്നു ഭൂരിപക്ഷത്തിന്റെ സഹായത്തിൽ ഇവിടെ ഏത്ര എണ്ണം കഴിഞ്ഞു പോകുന്നു എന്നിട്ട് ചെയ്യുന്നത് എന്താണെന്ന് എല്ലാവർക്കും അറിയാം അത്കൊണ്ട് സഹായത്തിന്റെ കണക്ക് അതികം വിളമ്പാണ്ട് ജോർജ് ചെല്ല്
@TheJayalekshmi
@TheJayalekshmi Год назад
"അനായസേന മരണം ദൈന്യമന്യേ ജീവിതം".. അന്വർത്ഥമാക്കികൊണ്ട് ഭഗവാനോട് ചേർന്നു 🙏 എന്റെ അദ്ധ്യാപകൻ ആയിരുന്നു🙏 കോടി കോടി പ്രണാമം 🙏
@santhoshks5684
@santhoshks5684 Год назад
സനാധന ധർമം അനുഷ്ടിച്ചാൽ RSS ആകുമെങ്കിൽ, RSS ആക്കുന്നതാണു ഞങ്ങൾക്ക് ഇഷ്ടം . ലോകാ സമസ്താ സുഖിനോ ഭവന്തു .
@littleflower4477
@littleflower4477 Год назад
ക്രിസ്ത്യാനിയേയും ക്രിസ്തുവിനേയു അപമാനിക്കാനും തക൪ക്കാനും ഹൃദയത്തിന് rest കൊടുക്കാതെ അഹോരാത്രം പണിയിപ്പിച്ചുകൊണ്ടിരുന്നതല്ലേ... പാവം ഹൃദയം അതിന്റെ സൃഷ്ടാവിന്റെ മുമ്പിൽ അടിയറവു പറഞ്ഞു.... സത്യദൈവത്തെ മറക്കുന്നവരേ ഓ൪ത്തുകൊൾക, മുള്ളിനു നേരെ തൊഴിക്കരുത്.
@narayanannk8969
@narayanannk8969 Год назад
​@@littleflower4477 loose motion
@leenageorge9132
@leenageorge9132 Год назад
Narakam pulliye sweekarichu kaanum
@ushakumar3536
@ushakumar3536 Год назад
​@@leenageorge9132 entha urappu
@ajilpm3534
@ajilpm3534 Год назад
​@@leenageorge9132 അത് നൂറ്റാണ്ടുകൾക്കു മുൻപ ഒരാളെ സ്വീകരിച്ചു കഴിഞ്ഞു
@pradeep596
@pradeep596 Год назад
വല്ലാത്തൊരു ശൂന്യത തോന്നുന്നു എന്റെ അച്ചൻ മരിച്ചപ്പോൾ തോന്നിയ ശൂന്യത ഒറ്റപ്പെട്ട പോലെ - ഗോപാലകൃഷ്ണൻ സാർ ജീവിച്ച കാലത്ത് ഈ ഭൂമിയിൽ ജീവിക്കാൻ സാധിച്ചത് എന്റെ പുണ്യം - നന്ദി ഷാജൻ
@sudhisukumaran8774
@sudhisukumaran8774 Год назад
ഹിന്ദുവിനിടയിൽ നുഴഞ്ഞുകയറി കേവലം രാഷ്ട്രീയ ലാഭത്തിനു മാത്രം ഹിന്ദുവിനെ ഭിന്നിപ്പിച്ചു നിർത്തിയിരുന്ന ഒരുകൂട്ടം സാമൂഹ്യദ്രോഹികളെ തച്ചുടച്ച് ഹിന്ദു എന്നൊന്നും ഹിന്ദുവിന്റെ ധർമ്മം പഠിപ്പിച്ചു തന്ന മഹാത്മാവിന് കണ്ണീർ കുതിർന്ന പ്രണാമം🙏🙏❤❤❤
@littleflower4477
@littleflower4477 Год назад
ക്രിസ്ത്യാനിയേയും ക്രിസ്തുവിനേയു അപമാനിക്കാനും തക൪ക്കാനും ഹൃദയത്തിന് rest കൊടുക്കാതെ അഹോരാത്രം പണിയിപ്പിച്ചുകൊണ്ടിരുന്നതല്ലേ... പാവം ഹൃദയം അതിന്റെ സൃഷ്ടാവിന്റെ മുമ്പിൽ അടിയറവു പറഞ്ഞു.... സത്യദൈവത്തെ മറക്കുന്നവരേ ഓ൪ത്തുകൊൾക, മുള്ളിനു നേരെ തൊഴിക്കരുത്.
@mohanlal-tw5lp
@mohanlal-tw5lp Год назад
@@littleflower4477 ullathu paranjaal apamaanam!!!!! enthonnu 'sathya Dhaivam??? Dhaivam onne ullu , undenkil thanne...
@sreekalamurali97
@sreekalamurali97 Год назад
Correct
@rajeeshsays120
@rajeeshsays120 Год назад
ഭാരതീയ പൈതൃകത്തൈ കുറിച്ചു ആധികാരികമായ ഒരു പ൮ഭാഷണ൦ കേൾക്കുന്നത് സാറിന്റൈ ആണു. ചില കാരൃങ്ങളില് ശക്തമായ വീയോജിപപു ഉണ്ടായിടുണ്ടു ലഭിച്ച എല്ലാ അറിവിനു൦ നന്ദി..🙏🙏❤❤ പ്റണാമ൦
@prabhakarank8134
@prabhakarank8134 Год назад
ഗോപാലകൃഷ്ണൻ സാറിന് പകരം മറ്റൊരാളില്ല. വളരെ ഏറെ അറിവുള്ള വ്യക്തിത്വം. നഷ്ടം എപ്പോഴും നഷ്ടം തന്നെയാണ്. ആദരാഞ്ജലികൾ
@rudrabhairava2682
@rudrabhairava2682 Год назад
അദ്ദേഹം ഇനിയും തിരികെ ഈ ഭാരതത്തിൽ തന്നെ ജന്മം എടുക്കും....പൂർത്തീകരിക്കാത്ത ധർമ്മ പോരാട്ടത്തിനായ്!💪🏽🙏
@adershptpm3839
@adershptpm3839 Год назад
സത്യം 🙏
@goldgold3162
@goldgold3162 Год назад
😂😂
@l.e1234
@l.e1234 Год назад
😂തമാശ
@BabuBabu-dr6gf
@BabuBabu-dr6gf Год назад
Varghee veshum thuppunna manushan poda
@laluijk6823
@laluijk6823 Год назад
സത്യം... 👍
@sunithajayarajsunitha1931
@sunithajayarajsunitha1931 Год назад
പ്രിയ സഹോദരന് ഒരു കോടി പ്രണാമം. സാറിന്റെ ഓരോ പ്രഭാഷണവും ഓരോ പുതിയ അറിവായിരുന്നു.
@littleflower4477
@littleflower4477 Год назад
യഥാ൪ത്ഥത്തിൽ ഇ൯ഡ്യക്കാരെ അടിമകളും മൃഗത്തേക്കാളും അധമന്മാരുമായി തരം താഴ്ത്തിക്കളഞ്ഞത് ഗോപാലകൃഷ്ണനും അവന്റെ പൂ൪വ്വീകരുമായ ബ്രാഹ്മണരാണ്.... വ൪ഷങ്ങളായി വിദേശത്തു ജീവിക്കുന്ന എനിക്കറിയാം ഇവിടെയുള്ളവ൪ എല്ലാവരേയും തുല്യരായി കാണുന്നുവെന്ന്... മറിച്ച് നാട്ടിൽ വരുമ്പോഴുള്ള അധ:കൃതരെന്നു പറഞ്ഞ് പാവപ്പെട്ടവരെ അപമാനിച്ച് അടിമകളാക്കി വച്ചിരിക്കുന്നതു കാണുമ്പോൾ ദു:ഖം തോന്നാറുണ്ട്...
@najasivadasan3791
@najasivadasan3791 Год назад
​@@littleflower4477 എന്നാൽ നിങ്ങളിൽ നിന്നാ വട്ടെ തുടക്കം. മക്കളുണ്ടെ ങ്കിൽ, അതകൃത നു കൽ യാണം ക ഴിച്ചു കൊടുതു മാത്രുക യാ കു. സ വതൂ കൾ ഇല്ലാത്ത വർക്കു കൊടുത്തു ഉയർത്തുക.
@antonyjoseph1218
@antonyjoseph1218 Год назад
@@najasivadasan3791 ഇത് എന്തു തേങ്ങയാണ്. മലയാളത്തിൽ പറയൂ .
@macarangacapensis2283
@macarangacapensis2283 Год назад
@@littleflower4477 Christianity was the world’s most evil religion, Religion is sentimental for Muslims and Christians whenever someone criticizes their religion for the atrocities committed by these Abrahamic religions, they will start accusing the critic that he is talking bullshit, lame excuse, lies etc. European countries and middle eastern also practised segregations apartheid and slavery so do not claim that christianity is a holy religion
@mastercuttings3813
@mastercuttings3813 Год назад
​@@littleflower4477 എന്ന് മുകളൻ ന്റെ ബീജത്തിൽ ഉണ്ടായ പാട്ട സുടു
@jayasaji1673
@jayasaji1673 Год назад
സാറിന് ആദരാഞ്ജലികൾ ഈ വാർത്ത കേട്ട് സഹിക്കാൻ കഴിയുന്നില്ല
@remajnair4682
@remajnair4682 Год назад
സാറിന്റെ ഈ പ്രഭാഷണത്തിൽ സ്വരത്തിൽ എന്തോ ഒരു വല്ലായ്മ പോലെ തോന്നുന്നു . ദൈവമേ അവസാനം വരെ നമുക്ക് വേണ്ടി നമ്മുടെ പൈതൃകത്തിനു വേണ്ടി 💔💔🙏🌹🙏
@resmivasudevan7079
@resmivasudevan7079 Год назад
😢😢😢
@vasanthavenu84
@vasanthavenu84 Год назад
🙏🙏🙏
@rajendrakumarbabu6178
@rajendrakumarbabu6178 Год назад
Dr .N .Gopalakrishnan sir ന് ശതകോടി പ്രണാമം. ഈ video പ്രദർശിപ്പിച്ചതിന് ഷാജൻ സ്കറിയ സാറിന് ആയിരം നന്ദി.
@abhijithkss7029
@abhijithkss7029 Год назад
സനാതന ധർമ്മത്തിൻ്റെ പ്രമുഖ പ്രചാരകൻ ആയ സാറിന് കണ്ണീരിൽ കുതിർന്ന അശ്രു പൂജ 🙏🙏🙏🙏
@littleflower4477
@littleflower4477 Год назад
ക്രിസ്ത്യാനിയേയും ക്രിസ്തുവിനേയു അപമാനിക്കാനും തക൪ക്കാനും ഹൃദയത്തിന് rest കൊടുക്കാതെ അഹോരാത്രം പണിയിപ്പിച്ചുകൊണ്ടിരുന്നതല്ലേ... പാവം ഹൃദയം അതിന്റെ സൃഷ്ടാവിന്റെ മുമ്പിൽ അടിയറവു പറഞ്ഞു.... സത്യദൈവത്തെ മറക്കുന്നവരേ ഓ൪ത്തുകൊൾക, മുള്ളിനു നേരെ തൊഴിക്കരുത്.
@mastercuttings3813
@mastercuttings3813 Год назад
​@@littleflower4477 പോടാ നാറി
@sivantr1242
@sivantr1242 Год назад
മറ്റുള്ളവർ എന്തുപറയും എന്നോർത്തു പലകാര്യങ്ങളും മറച്ചുവെയ്ക്കുന്ന നമ്മൾ. എന്നാൽ അതൊന്നും വകവെയ്കാതെ തന്റെ കർമം പൂർത്തിയാക്കിയ യോഗി. അതുകൊണ്ടാണ് മരണ ശേഷം ഒരുപാട് വൃത്തികെട്ട കമന്റുകൾ അദ്ദേഹത്തിന് എതിരെ വന്നത്. ശതകോടി പ്രണാമം സർ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@rameshanmaku48
@rameshanmaku48 Год назад
ഈ സംസാരത്തിൽ തന്നെ ഒരു വയ്യായ്ക തോന്നുണ്ട് പ്രിയപെട്ട സാറിന് അന്ത്യാജ്ഞലി
@shajumohan6074
@shajumohan6074 Год назад
സാറിന് ഒരായിരം പ്രണാമം. ശബ്ദഗാ ഭീര്യം ക്ഷീണിതമായിരിക്കുന്നു. അവസാന നിമിഷം വരെ ഭാരതീയ പൈതൃകത്തിന് വേണ്ടി കത്തി ജ്വലിച്ച വികാരവിചാരങ്ങൾ മനസ്സിലാക്കാത്തവർ ആരുണ്ട്. ശതകോടി പ്രണാമം. പ്രണാമം പ്രണാമം!
@shibukumark.v7512
@shibukumark.v7512 Год назад
അദ്ദേഹത്തിൻ്റെ വേർപാട് വളരെ ദുഖം ഉണ്ടാക്കി. ഈ വീഡിയൊയിലെ ശബ്ദം തന്നെ വളരെ വെത്യസ്തമായ തായിരുന്നു. ഈ വീഡിയോയിക്ക് ശേഷം വീഡിയൊ കാണാതായപ്പോൾ ഞാൻ വളരെ ആശങ്കയിൽ ആയിരുന്നു. കണ്ണീരിൽ കുതിർന്ന പ്രണാമം.
@manissery1956
@manissery1956 Год назад
ഹിന്ദുക്കൾക്ക് തീരാ നഷ്ടം. ഹിന്ദുവിന് അവന്റെ വേദങ്ങൾ പഠിയ്ക്കാൻ സംവിധാനമില്ല. എന്തെങ്കിലും ഒക്കെ ഞാൻ പടിയ്ക്കുന്നത് അദ്ദേഹത്തിന്റെ പ്രഭാഷണത്തിൽ കൂടി ആണ്. പലപ്പോഴും അപ്രിയ കാര്യങ്ങൾ പറയുന്നു എന്നാണ് അദ്ദേഹത്തിനെ ചിലർ വെറുക്കുന്നത്. പ്രണാമം ഗുരുനാഥന്😢😢😢😢
@rajang7847
@rajang7847 Год назад
ഗോപാലകൃഷ്ണൻ സാറിന് എന്റെ കണ്ണീരിൽ കുതിർന്ന പ്രണാമം.
@jpv3008
@jpv3008 Год назад
ആദരാജ്ഞലികൾ 🌹
@littleflower4477
@littleflower4477 Год назад
ക്രിസ്ത്യാനിയേയും ക്രിസ്തുവിനേയു അപമാനിക്കാനും തക൪ക്കാനും ഹൃദയത്തിന് rest കൊടുക്കാതെ അഹോരാത്രം പണിയിപ്പിച്ചുകൊണ്ടിരുന്നതല്ലേ... പാവം ഹൃദയം അതിന്റെ സൃഷ്ടാവിന്റെ മുമ്പിൽ അടിയറവു പറഞ്ഞു.... സത്യദൈവത്തെ മറക്കുന്നവരേ ഓ൪ത്തുകൊൾക, മുള്ളിനു നേരെ തൊഴിക്കരുത്.
@mastercuttings3813
@mastercuttings3813 Год назад
​@@littleflower4477 പോടാ നാറി.
@vishnukavitha4570
@vishnukavitha4570 Год назад
ഗോപലകൃഷ്ണൻ സാർ❤❤❤🙏🙏🙏😥
@sivankunnath5861
@sivankunnath5861 Год назад
Thanks Mr Sajan for the video. Sir, U r always with us
@sureshkumarc4585
@sureshkumarc4585 Год назад
പ്രിയ രാജ്യസ്നേഹിഅങ്ങയുടെ സ്തൂലശരീരത്തിന്ബ്രഹ്മകമലപുഷ്പങ്ങളാൽബാഷ്പാഞ്ജലി ഓം മഹാകാളി നമഹ
@Krishnakumar-ud9ff
@Krishnakumar-ud9ff Год назад
My wife is in his whats app group.. She is a big follower of his speeches. Truly great scholar in both scientifically and spiritually. Great loss...Om shanthi.
@sreekumars6046
@sreekumars6046 Год назад
ഒരു സംശയവും വേണ്ട. ഗോപാലകൃഷ്ണൻ സാറിന്റെ ദേഹവിയോഗം ഒരു തീരാ നഷ്ടം എനിക്കും നാടിനും ലോകത്തിനും തന്നെ. ഓം ശാന്തി. 🙏പ്രണാമം 🙏എനിക്കിനി ഒരു ജന്മമുണ്ടെങ്കിൽ ഗോപാലകൃഷ്ണൻ സാറിന്റെ നെറുകയിലെ ഒരു പൊട്ടാകണം
@shanthishivan3168
@shanthishivan3168 Год назад
An true indian passed away !!!...his commentaries on Gita,his talks with students urging them to explore and understand India and her contributions of the past to the world are worth listening to..he was truly inspirational!! May his soul rest in peace....
@littleflower4477
@littleflower4477 Год назад
ക്രിസ്ത്യാനിയേയും ക്രിസ്തുവിനേയു അപമാനിക്കാനും തക൪ക്കാനും ഹൃദയത്തിന് rest കൊടുക്കാതെ അഹോരാത്രം പണിയിപ്പിച്ചുകൊണ്ടിരുന്നതല്ലേ... പാവം ഹൃദയം അതിന്റെ സൃഷ്ടാവിന്റെ മുമ്പിൽ അടിയറവു പറഞ്ഞു.... സത്യദൈവത്തെ മറക്കുന്നവരേ ഓ൪ത്തുകൊൾക, മുള്ളിനു നേരെ തൊഴിക്കരുത്.
@littleflower4477
@littleflower4477 Год назад
യഥാ൪ത്ഥത്തിൽ ഇ൯ഡ്യക്കാരെ അടിമകളും മൃഗത്തേക്കാളും അധമന്മാരുമായി തരം താഴ്ത്തിക്കളഞ്ഞത് ഗോപാലകൃഷ്ണനും അവന്റെ പൂ൪വ്വീകരുമായ ബ്രാഹ്മണരാണ്.... വ൪ഷങ്ങളായി വിദേശത്തു ജീവിക്കുന്ന എനിക്കറിയാം ഇവിടെയുള്ളവ൪ എല്ലാവരേയും തുല്യരായി കാണുന്നുവെന്ന്... മറിച്ച് നാട്ടിൽ വരുമ്പോഴുള്ള അധ:കൃതരെന്നു പറഞ്ഞ് പാവപ്പെട്ടവരെ അപമാനിച്ച് അടിമകളാക്കി വച്ചിരിക്കുന്നതു കാണുമ്പോൾ ദു:ഖം തോന്നാറുണ്ട്...
@sathiravi
@sathiravi Год назад
​@@littleflower4477kashtam ......
@sathiravi
@sathiravi Год назад
​@@littleflower4477ithu thanne 5-6 pravasyam copy paste cheythittundallo. Iyalkkulla reply oru pravasyam ezhuthiyittundu. Read it. Ok....
@latharamesh1992
@latharamesh1992 Год назад
​@@littleflower4477 എല്ലായിടത്തും വന്നു തൂ.... മെഴുകുക ആണല്ലോ 😅😅😅😅 തൂ... ലാണോ
@jeep2173
@jeep2173 Год назад
കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ🙏😭😭😭😭😭💙💙💙💙🕉️
@saralakurup1476
@saralakurup1476 Год назад
ആദരാഞ്ജലികൾ
@balakrishnannp3535
@balakrishnannp3535 Год назад
അദ്ദേഹത്തിന്റെ പ്രസംഗവും പ്രഭാഷണവും കേട്ടിരുന്നു അദ്ദേഹം നമ്മെ വിട്ടു പിരിഞ്ഞപ്പോൾ ആണ് അദ്ദേഹം പറഞ്ഞു തന്ന കാര്യങ്ങളും ഓർക്കുന്നത്..... അദ്ദേഹത്തിന് എൻറെ ഹൃദയം നിറഞ്ഞ ആദരാഞ്ജലികൾ അർപ്പിച്ചു കൊള്ളുന്നു
@littleflower4477
@littleflower4477 Год назад
യഥാ൪ത്ഥത്തിൽ ഇ൯ഡ്യക്കാരെ അടിമകളും മൃഗത്തേക്കാളും അധമന്മാരുമായി തരം താഴ്ത്തിക്കളഞ്ഞത് ഗോപാലകൃഷ്ണനും അവന്റെ പൂ൪വ്വീകരുമായ ബ്രാഹ്മണരാണ്.... വ൪ഷങ്ങളായി വിദേശത്തു ജീവിക്കുന്ന എനിക്കറിയാം ഇവിടെയുള്ളവ൪ എല്ലാവരേയും തുല്യരായി കാണുന്നുവെന്ന്... മറിച്ച് നാട്ടിൽ വരുമ്പോഴുള്ള അധ:കൃതരെന്നു പറഞ്ഞ് പാവപ്പെട്ടവരെ അപമാനിച്ച് അടിമകളാക്കി വച്ചിരിക്കുന്നതു കാണുമ്പോൾ ദു:ഖം തോന്നാറുണ്ട്...
@nishvishv
@nishvishv Год назад
​@@littleflower4477 Kure minakkedunnundallo ? Kashtam thannne. Hinduvine aarkkum enthum parayam. Athine erhirkkan nattellulla hindukkal ennum undakum.
@user-od7xl7lu5d
@user-od7xl7lu5d Год назад
@@littleflower4477 not only that he was bitter against christianity and christ. Whenever he got a chance he used abusive language as well. RIP
@macarangacapensis2283
@macarangacapensis2283 Год назад
@@littleflower4477 Christianity was the world’s most evil religion, Religion is sentimental for Muslims and Christians whenever someone criticizes their religion for the atrocities committed by these Abrahamic religions, they will start accusing the critic that he is talking bullshit, lame excuse, lies etc. European countries and middle eastern also practised segregations apartheid and slavery so do not claim that christianity is a holy religion
@mastercuttings3813
@mastercuttings3813 Год назад
​@@littleflower4477 എന്ന് കോപ്പി പേസ്റ്റ്. സുടാപ്പി
@ksudhakaran3453
@ksudhakaran3453 Год назад
Thank you for bringing Professor Gopalakrishnan's last speech . May his soul rest in eternal peace. Pranamam 🙏🙏🙏🙏🙏
@reghunathannair9698
@reghunathannair9698 Год назад
വേദങ്ങളും ഉപനിഷത്തുകളും സാധാരണകാരിലെത്തിച്ച, ഭാരതീയ പൈതൃകത്തെ മുറുകെപ്പിടിച്ച അസാധാരണ ധിക്ഷണശാലി.ആദരാഞ്ജലികൾ 🙏
@prathapachandran5461
@prathapachandran5461 6 месяцев назад
Big Salute. Well said Thank you Shajan.❤
@rajaneeshgopinathkuttan9669
ഒന്നാന്തരം രാഷ്ട സ്നേഹിയായ സാറിൻടെ വാക്കുകൾ ഞങ്ങളെപ്പോലുളളവർക്ക് നൽകിയിരുന്ന ആത്മ വിശ്വാസം എത്ര ഉയരത്തിലായിരുന്നുവെന്ന് ഓർക്കൂന്നു,മറക്കില്ല ഭാരതപുത്രാ അങ്ങയെ,ഭാരത്മാതാ കീ ജയ്
@littleflower4477
@littleflower4477 Год назад
യഥാ൪ത്ഥത്തിൽ ഇ൯ഡ്യക്കാരെ അടിമകളും മൃഗത്തേക്കാളും അധമന്മാരുമായി തരം താഴ്ത്തിക്കളഞ്ഞത് ഗോപാലകൃഷ്ണനും അവന്റെ പൂ൪വ്വീകരുമായ ബ്രാഹ്മണരാണ്.... വ൪ഷങ്ങളായി വിദേശത്തു ജീവിക്കുന്ന എനിക്കറിയാം ഇവിടെയുള്ളവ൪ എല്ലാവരേയും തുല്യരായി കാണുന്നുവെന്ന്... മറിച്ച് നാട്ടിൽ വരുമ്പോഴുള്ള അധ:കൃതരെന്നു പറഞ്ഞ് പാവപ്പെട്ടവരെ അപമാനിച്ച് അടിമകളാക്കി വച്ചിരിക്കുന്നതു കാണുമ്പോൾ ദു:ഖം തോന്നാറുണ്ട്...
@ushakumaris7864
@ushakumaris7864 Год назад
Gopalakrisnansarinu Pranamam
@sreejapb5747
@sreejapb5747 Год назад
​@@littleflower4477 50 kollam munpanp last naattil vannathu.
@padminiachuthan7073
@padminiachuthan7073 Год назад
@@littleflower4477 അമ്മേരിക്കായിലൊക്കെ അടിമ സമ്പ്രദായം ഉണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട്. ബ്രിട്ടീഷുകാർക്കും ഉണ്ടായിരുന്നു അടിമകൾ
@macarangacapensis2283
@macarangacapensis2283 Год назад
@@padminiachuthan7073 cut and paste little flower
@indiranarayanan2520
@indiranarayanan2520 Год назад
മഹാമനുഷ്യനെ നമിക്കുന്നു 🙏🏻🙏🏻🙏🏻🌹
@VijayKumar-nd1wr
@VijayKumar-nd1wr Год назад
ഗോപാലകൃഷ്ണൻ ഗുരുവിന് ശതകോടി പ്രണാമം
@ravik4886
@ravik4886 Год назад
Pranamam Guruji Great scholar teacher spritual leader
@prabhavathivappala8524
@prabhavathivappala8524 Год назад
He was an inspiration to his listeners❤ may his soul rest in peace😢
@littleflower4477
@littleflower4477 Год назад
ക്രിസ്ത്യാനിയേയും ക്രിസ്തുവിനേയു അപമാനിക്കാനും തക൪ക്കാനും ഹൃദയത്തിന് rest കൊടുക്കാതെ അഹോരാത്രം പണിയിപ്പിച്ചുകൊണ്ടിരുന്നതല്ലേ... പാവം ഹൃദയം അതിന്റെ സൃഷ്ടാവിന്റെ മുമ്പിൽ അടിയറവു പറഞ്ഞു.... സത്യദൈവത്തെ മറക്കുന്നവരേ ഓ൪ത്തുകൊൾക, മുള്ളിനു നേരെ തൊഴിക്കരുത്.
@littleflower4477
@littleflower4477 Год назад
യഥാ൪ത്ഥത്തിൽ ഇ൯ഡ്യക്കാരെ അടിമകളും മൃഗത്തേക്കാളും അധമന്മാരുമായി തരം താഴ്ത്തിക്കളഞ്ഞത് ഗോപാലകൃഷ്ണനും അവന്റെ പൂ൪വ്വീകരുമായ ബ്രാഹ്മണരാണ്.... വ൪ഷങ്ങളായി വിദേശത്തു ജീവിക്കുന്ന എനിക്കറിയാം ഇവിടെയുള്ളവ൪ എല്ലാവരേയും തുല്യരായി കാണുന്നുവെന്ന്... മറിച്ച് നാട്ടിൽ വരുമ്പോഴുള്ള അധ:കൃതരെന്നു പറഞ്ഞ് പാവപ്പെട്ടവരെ അപമാനിച്ച് അടിമകളാക്കി വച്ചിരിക്കുന്നതു കാണുമ്പോൾ ദു:ഖം തോന്നാറുണ്ട്...
@renjinigopal3993
@renjinigopal3993 Год назад
@@littleflower4477 vivaramkettavan
@padminiachuthan7073
@padminiachuthan7073 Год назад
@@littleflower4477 സായിപ്പിന് പെമ്പിളയെ കൂട്ടിക്കൊടുത്ത് കാശുണ്ടാക്കിയ അച്ചായന്മാരുടെ പിന്മുറക്കാരൻ
@mastercuttings3813
@mastercuttings3813 Год назад
​@@littleflower4477 ഇന്ത്യ കാരെ അടിമകൾ ആക്കിയ. മുകളൻമാരുടെ ബീജതിൽ നിന്നും ഉണ്ടായവനെ
@satheeshnamasivayampillai2332
ഒന്ന് നേരിൽ കാണാൻ പലതവണ ആഗ്രഹിച്ചു. പക്ഷെ പറ്റിഇല്ല. ഇനി അത് ഒരിക്കലും നടക്കില്ല. 😞 പ്രണാമം sir😞😞
@chandranputhanalikkal7548
@chandranputhanalikkal7548 Год назад
ആദരാഞ്ജലികൾ
@radhalekshmi5552
@radhalekshmi5552 Год назад
Thanks for giving this
@sreevalsags5608
@sreevalsags5608 Год назад
വളരെ നല്ല മനുഷ്യനായിരുന്നു നല്ല വിഷമം എന്റെ ആദരാഞ്ജലികൾ
@littleflower4477
@littleflower4477 Год назад
യഥാ൪ത്ഥത്തിൽ ഇ൯ഡ്യക്കാരെ അടിമകളും മൃഗത്തേക്കാളും അധമന്മാരുമായി തരം താഴ്ത്തിക്കളഞ്ഞത് ഗോപാലകൃഷ്ണനും അവന്റെ പൂ൪വ്വീകരുമായ ബ്രാഹ്മണരാണ്.... വ൪ഷങ്ങളായി വിദേശത്തു ജീവിക്കുന്ന എനിക്കറിയാം ഇവിടെയുള്ളവ൪ എല്ലാവരേയും തുല്യരായി കാണുന്നുവെന്ന്... മറിച്ച് നാട്ടിൽ വരുമ്പോഴുള്ള അധ:കൃതരെന്നു പറഞ്ഞ് പാവപ്പെട്ടവരെ അപമാനിച്ച് അടിമകളാക്കി വച്ചിരിക്കുന്നതു കാണുമ്പോൾ ദു:ഖം തോന്നാറുണ്ട്...
@leogameing9764
@leogameing9764 Год назад
ഒരു ജന്മം മുഴുവൻ ക്രൈസ്തവ വിശ്വാസത്ത അവഹേളിക്കാൻ മാറ്റിവെച്ച മനുഷ്യനായിരുന്നു Dr.N ഗോപാലകൃഷ്ണൻ. പരിശുദ്ധ പിതാവ് ബനഡിക്ട് പതിനാറാമൻ മരിച്ചപ്പോൾ പത്രങ്ങളിൽ അദ്ദേഹം കാലം ചെയ്തു എന്ന വാർത്ത വന്ന സമയം ഇദ്ദേഹത്തിന്റെ ഒരു വീഡിയോ വന്നിരുന്നു.കാലം ചെയ്തു എന്നത് മാറ്റി ചത്തു എന്ന് പറയണമെന്നായിരുന്നു ഇദ്ദേഹത്തിന്റെ അഭിപ്രായം.ഏതായാലും അത്തരം വാക്കുകൾ ഉപയോഗിക്കാൻ ക്രൈസ്തവ സംസ്കാരം ഞങ്ങളെ അനുവദിക്കുന്നില്ല.ഇത്രയും കാലം അങ്ങ് അവഹേളിച്ച ജീവന്റെ നാഥനിലേക്ക് അങ്ങയുടെ ആത്മാവ് മടങ്ങിപ്പോയി.അനന്ത നന്മയും ക്ഷമയുമായ മിശിഹാ അങ്ങയുടെ ആത്മാവിന്റെമേൽ കരുണ കാണിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു. ആദരാഞ്ജലികൾ
@kesavannampoothiry6778
@kesavannampoothiry6778 Год назад
സംസാരത്തിന് തന്നെ ഏറെ അവശത തോന്നുന്നു. പ്രണാമം
@littleflower4477
@littleflower4477 Год назад
ക്രിസ്ത്യാനിയേയും ക്രിസ്തുവിനേയു അപമാനിക്കാനും തക൪ക്കാനും ഹൃദയത്തിന് rest കൊടുക്കാതെ അഹോരാത്രം പണിയിപ്പിച്ചുകൊണ്ടിരുന്നതല്ലേ... പാവം ഹൃദയം അതിന്റെ സൃഷ്ടാവിന്റെ മുമ്പിൽ അടിയറവു പറഞ്ഞു.... സത്യദൈവത്തെ മറക്കുന്നവരേ ഓ൪ത്തുകൊൾക, മുള്ളിനു നേരെ തൊഴിക്കരുത്.
@hansanair7805
@hansanair7805 Год назад
🙏🙏🙏
@hansanair7805
@hansanair7805 Год назад
പ്രണാമം സർ 🙏🕉️🙏
@anandmvanand8022
@anandmvanand8022 Год назад
ഇന്നലെ അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു എന്നറിഞ്ഞപ്പോൾ മുതൽ ദുഃഖത്തിലാണ്. ഇദ്ദേഹത്തെപ്പോലെ ആയിരക്കണക്കിന് ഗോപാലകൃഷ്ണന്മാർ ജനിയ്ക്കട്ടെ.... നന്ദി ഷാജൻ സർ.... ഡോക്ടർ ഗോപാലകൃഷ്ണൻ സാറിന് ആദരാജ്ഞലികൾ......
Далее