Тёмный

ഡ്രാഗണ്‍ ഫ്രൂട്ട് കൃഷി വീട്ടുമുറ്റത്തും 

Livekerala
Подписаться 412 тыс.
Просмотров 127 тыс.
50% 1

ഡ്രാഗണ്‍ ഫ്രൂട്ട് മികച്ച വരുമാനം നേടിത്തരുന്ന പഴം For more videos SUBSCRIBE #LiveKerala 👉 bit.ly/2PXQPD0​ താങ്ങ് കൊടുത്ത് വളര്‍ത്താനുള്ള സംവിധാനമുണ്ടാകണംപടര്‍ന്നു കയറാനായി കോണ്‍ക്രീറ്റ് തൂണുകള്‍ സ്ഥാപിക്കണം. തുടര്‍ന്ന് ഓരോ തൂണുകള്‍ക്കും മുകളിലായി ഇരുമ്പു കമ്പി ഘടിപ്പിച്ച ഓരോ ടയര്‍ സ്ഥാപിക്കണം. തൂണിനു മുകള്‍ഭാഗം വരെ വളര്‍ന്നെത്തിയ വള്ളികള്‍ ടയറിനുള്ളിലൂടെ വളര്‍ന്നു താഴേക്ക് തൂങ്ങുന്ന വിധത്തിൽ ചെടി പടര്‍ത്തണം . ഓരോ തൂണിലും 3 -4 തൈകള്‍ വീതം നടാം
🎬 More Videos
ഡ്രാഗൺ ഫ്രൂട്ട് കൃഷിക്കാവശ്യമായ കോൺക്രീറ്റ് പില്ലർ നിർമ്മിക്കുന്ന വിധം: bit.ly/3lUrx5n
തേൻ മധുരവുമായി പുലാസാന്‍:bit.ly/2VL4rDp
റമ്പുട്ടാൻ വേഗം പൂക്കാനും കായ്ക്കാനും:bit.ly/2VKSf5z
📖 For Read
Tomato - Cultivation to Ketchup all at Home: bit.ly/3eAGW7m
🛒Farming tools amzn.to/2PWhIIl
🌱Vegetable Seeds Online: agriearth.com/
📬STAY CONNECTED
» Instagram: / anitthomasvlogger
»Facebook: / anitvlogger
💚 Anit

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 287   
@Livekerala
@Livekerala 3 года назад
ഡ്രാഗൺ ഫ്രൂട്ട് കൃഷി രീതികളെ കുറിച്ച് കൂടുതൽ അറിയുവാൻ- Call +91 99463 50634
@rajeshsasiraj7708
@rajeshsasiraj7708 2 года назад
രണ്ട് തൈ ഓൺലൈൻ വഴി വാങ്ങി പക്ഷേ ഈ വിഡിയോയിൽ കാണും പോലെ ബലമുള്ളതല്ല. തൈ കൊറിയർ വഴി കിട്ടുമോ
@anitthomas9899
@anitthomas9899 2 года назад
@@rajeshsasiraj7708 അയച്ച് തരാം 9946350634
@nitheeshdevarajan954
@nitheeshdevarajan954 Год назад
ഇതിന്റെ തൈ എവിടെ കിട്ടും? വില എങ്ങനെയാണ്
@alphonsebinoy140
@alphonsebinoy140 Год назад
ഇത് ചേച്ചിയുടെ നമ്പർ ആണോ ?
@johnyvalakkattu333
@johnyvalakkattu333 3 года назад
വ്യക്തമായും കൃത്യമായും കാര്യങ്ങൾ പറയുന്ന ഏക ചേച്ചി , ഒത്തിരി നന്ദി , God bless you .
@anitthomas8147
@anitthomas8147 3 года назад
വീഡിയോ കാണുന്നതിൽ വളരെ സന്തോഷം തുടർന്നും വീഡിയോകൾ കാണുക 👍 എല്ലാ സപ്പോർട്ടിനും ഒത്തിരി നന്ദി ❤️
@sajeevkhanshahulhameed4163
@sajeevkhanshahulhameed4163 2 года назад
Currect
@muhammadbabu5570
@muhammadbabu5570 2 года назад
ഇത്രയും വ്യക്തമായി മറ്റാരും വിവരിച്ചതായി ഓർമ്മയില്ല ചേച്ചി വളരെ നന്നായി
@anitthomas9899
@anitthomas9899 2 года назад
Thank you so much 💕
@healthhappinessfarm3640
@healthhappinessfarm3640 3 года назад
നല്ല പ്രസന്റേഷൻ .ഗാർഡനിങ് ചെയാത്തവർക് നല്ല മോട്ടിവേഷൻ.കൃഷി ചെയാത്തവരും ചെയ്തുപോകും .ഞങ്ങൾ ബാംഗളൂരിൽ ഡ്രാഗൺ ഫ്രുഇറ്സ് ടെറസ് ഗാർഡനിങ് സ്റ്റാർട്ട് ചെയാൻ കാരണം ഇതുപോലുള്ള നല്ല മോട്ടിവേഷൻ വീഡിയോകളാണ്. ഡ്രാഗൺ ഫ്രൂട്ട് ചെടികൾ എങ്ങെനെ കെയർ ചെയാംഎങ്ങെനെ നല്ല വിളവെടുക്കാം വളെരെ ഈസി ആയി പറഞ്ഞു തരുന്നു. എല്ലാ ഭാവുകങ്ങളും നേരുന്നു.
@Livekerala
@Livekerala 3 года назад
Thank you for watching live kerala videos
@sivajits9267
@sivajits9267 3 года назад
Valare valare.upakaarapradamaaya reetiyl vivarangal kochu kunjinu polum manassilaakunna roopathil paranju tannatinu ellam valiya nanni eeswaran ella anugrahangalum nalkumaarakatte
@anitthomas9899
@anitthomas9899 2 года назад
Thanks for your great support 💕
@shahulhameedasharaf3992
@shahulhameedasharaf3992 3 года назад
നല്ലത്പോലെ പറഞ്ഞുതന്നാതിന് നന്ദി 👍
@anitthomas8147
@anitthomas8147 3 года назад
വീഡിയോകൾ കാണുന്നതിൽ വളരെ സന്തോഷം തുടർന്നും വീഡിയോകൾ കാണുക കൃഷിയിൽ താല്പര്യം ഉള്ള കൂട്ടുകാർക്ക് വീഡിയോകൾ ഷെയർ ചെയ്യുക 👍
@manuppahamza4738
@manuppahamza4738 2 года назад
Thankyu anitha നന്നായി മനസിലായി 👍
@anitthomas9899
@anitthomas9899 2 года назад
Its my pleasure to watch the videos 💕
@dhosth9672
@dhosth9672 3 года назад
സൂപ്പർ ആയിട്ടുണ്ട് ചേച്ചി. എനിക്ക് ഒരു തൈ കിട്ടിയിട്ടുണ്ട് ചേച്ചി പറഞ്ഞ വളങ്ങൾ ഇട്ടു നടണം ഇനി. Thanks 🌹👍
@anitthomas8147
@anitthomas8147 3 года назад
വളരെ സന്തോഷം എല്ലാവിധ ആശംസകളും നേരുന്നു 💕 തുടർന്നും വീഡിയോകൾ കാണുക. കൃഷിയിൽ താല്പര്യം ഉള്ള കൂട്ടുകാർക്ക് വീഡിയോകൾ ഷെയർ ചെയ്യുക.
@dhosth9672
@dhosth9672 3 года назад
@@anitthomas8147 ❤👍
@jahanarahashim5604
@jahanarahashim5604 3 года назад
Njanum nattirunnu red parichu nalla sweet anu
@anitthomas8147
@anitthomas8147 3 года назад
സന്തോഷം ഇനിയും ധാരാളം പഴങ്ങൾ ഉണ്ടാവട്ടെ 👍
@baijukmrkmr4790
@baijukmrkmr4790 3 года назад
Nallavekthamayiparaju
@anitthomas8147
@anitthomas8147 3 года назад
Thanks for watching videos 💕
@harisay7941
@harisay7941 3 года назад
Respected teacher, thank you
@anitthomas8147
@anitthomas8147 3 года назад
Its my pleasure to watch the videos 😊
@peterpr2770
@peterpr2770 3 года назад
കാണാൻ വളരെ സുന്ദരിയായ പഴം. യാതൊരു ടേസ്റ്റുമില്ലാത്ത ഒരു പഴം . വെറുതെ വാങ്ങി കാശുക്കളയരുതേ .
@anitthomas8147
@anitthomas8147 3 года назад
അകം ചുവപ്പും, പുറം മഞ്ഞയും ഉള്ള ഡ്രാഗൺ ഫ്രൂട്ട് നല്ല ടേസ്റ്റ് ഉള്ളതാണ് 👍
@midhunmidhuz3182
@midhunmidhuz3182 3 года назад
ഹായ്, Teacher 😍 ഡ്രാഗണ്‍ ഫ്രൂട്ട് നിറയെ ഉണ്ടാകട്ടെ ആ വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നു 👍
@anitthomas8147
@anitthomas8147 3 года назад
എല്ലാവിധ സപ്പോർട്ടിനും പ്രാർത്ഥനകൾക്കും ഒത്തിരി ഒത്തിരി നന്ദി.....
@finuworld5125
@finuworld5125 2 года назад
👌👌 chechi. Njanum onnu nattittund
@anitthomas9899
@anitthomas9899 2 года назад
Good 👍
@vijaynarayansrinivasan8625
@vijaynarayansrinivasan8625 3 года назад
വളരെ നല്ല അവതരണം
@anitthomas8147
@anitthomas8147 3 года назад
നന്ദി തുടർന്നും വീഡിയോകൾ കാണുക 👍 കൃഷിയിൽ താല്പര്യം ഉള്ള കൂട്ടുകാർക്ക് വീഡിയോകൾ ഷെയർ ചെയ്യണട്ടോ 💕
@sudharaj4484
@sudharaj4484 3 года назад
Great, njanum onnu white nattittundu,adha kittiullu
@anitthomas9899
@anitthomas9899 3 года назад
Thanks for watching videos 💕
@sudeepns7006
@sudeepns7006 3 года назад
mam ഇത്രയധികം വിശദമായി ഇതിനെ കുറിച്ചു പറഞ്ഞതിന് ഒരു വലിയ നന്ദി അറിയിക്കുന്നു.. ഇത് ഏതു സമയത്തും നടാമോ ...പ്രത്യേകിച്ച് ഇപ്പോൾ ജൂൺ മാസം ആകുകയാണല്ലോ.. മഴ തുടങ്ങുന്ന സമയത് നടുന്നത് കൊണ്ട് പ്രശ്നമുണ്ടോ... ഇതിനെ കുറിച്ച് ഒന്ന് പറയാമോ...
@anitthomas8147
@anitthomas8147 3 года назад
ഇനി മഴ തുടങ്ങുന്ന സമയത്ത് നടാതിരിക്കുന്നത് ആണ് കൂടുതൽ നല്ലത്. വെള്ളം ഒത്തിരി കെട്ടിക്കിടക്കുന്ന സമയമാണെങ്കിൽ പെട്ടെന്ന് ചീഞ്ഞു പോകും. അതുകൊണ്ട് വലിയ മഴ കഴിഞ്ഞിട്ട് നടാം👍 വീഡിയോകൾ കാണുന്നതിൽ വളരെ സന്തോഷം തുടർന്നും വീഡിയോകൾ കാണുക കൃഷിയിൽ താല്പര്യം ഉള്ള കൂട്ടുകാർക്ക് വീഡിയോകൾ ഷെയർ ചെയ്യാൻ മറക്കല്ലേ ❤️
@jeffyfrancis1878
@jeffyfrancis1878 3 года назад
Adipoli, nalla vilavu kittatte.
@anitthomas8147
@anitthomas8147 3 года назад
ആശംസകൾക്ക് നന്ദി....
@jamessamuel1960
@jamessamuel1960 Год назад
അനീറ്റ മാഡത്തിനും ചാച്ചനും ഡയസ് സാറിനും അഭിനന്ദനങ്ങൾ
@muhammadrafeek7638
@muhammadrafeek7638 3 года назад
Super
@anitthomas8147
@anitthomas8147 3 года назад
Its my pleasure to watch the videos 😊
@sreejilatm7018
@sreejilatm7018 3 года назад
അടിപൊളി അവതരണം 👏👏👏🥰
@anitthomas9899
@anitthomas9899 3 года назад
Thank you so much 💕
@rolyc.v7013
@rolyc.v7013 3 года назад
Very good
@anitthomas8147
@anitthomas8147 3 года назад
Keep on watching...
@unnipillai9622
@unnipillai9622 3 дня назад
ടീച്ചറെ പഴത്തിലെ ഉറുമ്പ് ശല്യം മാറ്റാൻ എന്തു ചെയ്യണം പറഞ്ഞു തരാമോ
@bhaskardas6492
@bhaskardas6492 Год назад
Very informative. Thank you. 🙏🙏
@Livekerala
@Livekerala Год назад
Glad it was helpful!
@jeweljes8251
@jeweljes8251 3 года назад
ഇഷ്ടപ്പെട്ടു. നല്ല‌information
@anitthomas8147
@anitthomas8147 3 года назад
Its my pleasure to watch the videos 😊
@nadhiyamk2382
@nadhiyamk2382 3 года назад
Super
@anitthomas9899
@anitthomas9899 3 года назад
@@nadhiyamk2382 Thank you so much 💕
@beenajose8543
@beenajose8543 3 года назад
ThankYouDear.
@anitthomas8147
@anitthomas8147 3 года назад
Its my pleasure to watch the videos 😊
@milandenny8050
@milandenny8050 3 года назад
Adipoli
@anitthomas8147
@anitthomas8147 3 года назад
Thank you so much.
@valiyoliparambilsubramania5590
@valiyoliparambilsubramania5590 9 месяцев назад
ശരിക്കും മനസിലാക്കി തരുന്ന... Teacher.
@lisymolviveen3075
@lisymolviveen3075 8 месяцев назад
👌👌👌
@sivajits9267
@sivajits9267 3 года назад
🙏🙏🙏🙏
@anitthomas9899
@anitthomas9899 2 года назад
Thanks for watching videos 💕
@abdulkader3585
@abdulkader3585 3 года назад
Chechi enik oru thai vennam eganeya kittukka .pls chechi replay tharanneeee
@anitthomas9899
@anitthomas9899 2 года назад
Please contact 9946350634
@aksanu6149
@aksanu6149 3 года назад
Supar
@anitthomas8147
@anitthomas8147 3 года назад
Thank you so much
@rajeevp.p5892
@rajeevp.p5892 3 года назад
👍
@Livekerala
@Livekerala 3 года назад
Thank you Rajeev for watching live kerala krishi videos
@lovealllife1732
@lovealllife1732 3 года назад
ടീച്ചറെ ഒരു കൃഷിഗ്രൂപ്പ് തുടങ്ങു എന്നിട്ട് വിത്തൊക്കെ അയച്ചുതാ 👍
@tinythomas5558
@tinythomas5558 3 года назад
Good.vegetable gardening rope evidunna vangiyathu?
@abdulkader-go2eq
@abdulkader-go2eq 2 года назад
Wish you all the best sister
@lalsy2085
@lalsy2085 3 года назад
Good
@sameeravaliyad470
@sameeravaliyad470 3 года назад
എൻ്റെ പ്ലാൻ്റിൻ്റെ അടി ചീഞ്ഞ് പോകുന്നു അതിന് എന്താണ് ചെയ്യേണ്ടത്
@anitthomas8147
@anitthomas8147 3 года назад
@@sameeravaliyad470 വെള്ളം കെട്ടിക്കിടന്നാൽ അടി ചീഞ്ഞ് പോകും.
@shebalijo4735
@shebalijo4735 2 года назад
Edavilayayi dragon fruit chayammo?
@anitthomas9899
@anitthomas9899 2 года назад
ഇടവിളയായി ഡ്രാഗൺ ഫ്രൂട്ട് കൃഷി ചെയ്യാൻ പാടില്ല കാരണം ഡ്രാഗൺ ഫ്രൂട്ട് ചെടിക്ക് നല്ല സൂര്യപ്രകാശം ആവശ്യമാണ്.
@jobinm30
@jobinm30 3 года назад
how identify red yellow and white dragon fruit while buying from nursery
@tincythampi726
@tincythampi726 3 года назад
Helo chechi...2 variety dragon fruit same chattiyil nadunathinu preshanm undo
@anitthomas8147
@anitthomas8147 3 года назад
നടന്നതിൽ കുഴപ്പമൊന്നുമില്ല 👍
@shajithamubarak6971
@shajithamubarak6971 3 года назад
all the best
@anitthomas8147
@anitthomas8147 3 года назад
Thanks for your great support 🙂
@veepeesworld8004
@veepeesworld8004 Год назад
Thank you🥰
@Livekerala
@Livekerala Год назад
You’re welcome 😊
@rinsharishu
@rinsharishu 3 года назад
Adhil pudhiya branj murich mathunnadh nadan pathumo
@anitthomas8147
@anitthomas8147 3 года назад
മുകളിൽ കയറി മറിഞ്ഞതിനുശേഷം കട്ട് ചെയ്ത് ഉപയോഗിക്കാം 👍
@jahanarahashim5604
@jahanarahashim5604 3 года назад
Kaay Undayadinu sheshem Aa piece jurich valartham
@moidunnykutty2239
@moidunnykutty2239 2 года назад
Ok
@saleeshsunny2951
@saleeshsunny2951 2 года назад
അടിപൊളി... All the best 🙏👍
@akbara5657
@akbara5657 3 года назад
Ma sha Allah ❣😍👌 Ellaam nannayivaratte👍
@anitthomas8147
@anitthomas8147 3 года назад
എനിക്ക് തരുന്ന പ്രാർത്ഥനക്കും അനുഗ്രഹങ്ങൾക്കും സപ്പോർട്ടിനും ഒത്തിരി ഒത്തിരി നന്ദി.....
@rahimem4318
@rahimem4318 3 года назад
kollam
@anitthomas8147
@anitthomas8147 3 года назад
നന്ദി
@somanspk59
@somanspk59 6 месяцев назад
ഞങ്ങളുടെ ഡ്രാഗൺ ഫ്രൂട്ട്സ് ചെടികളുടെ തണ്ടിലെ അതായത് ഒരു വെള്ളം നിറഞ്ഞിട്ട് ഉണങ്ങി മഞ്ഞനിറമായി അങ്ങനെ അതിന്റെ അകത്തെ തണ്ടു മാത്രമായി അങ്ങ് വരികയാണ് എന്തെങ്കിലും ഫംഗസ് വല്ലതുമാണോ ഇത് വെച്ചിരിക്കുന്നത് പക്ഷേ മിക്കവാറും എല്ലാ തലപ്പിലും ഇങ്ങനെ വരുന്നു അത് അങ്ങനെ ഒരു വെള്ളം നിറഞ്ഞിട്ട് അളിഞ്ഞ് ഉണങ്ങി പോയി കഴിഞ്ഞിട്ട് ബാക്കി ഭാഗം ഉള്ള സ്ഥലം ഇങ്ങനെയായി മാറുന്നു. ഇത് ഇതിനു മുൻ വർഷങ്ങളിൽ വളരെ കൂടുതലായിട്ട് കാണുന്നു
@lekhaks7102
@lekhaks7102 2 года назад
ഈ പഴം എന്തിനാ ഒരു രുചിയും ഇല്ല
@junaidvellakkatt5422
@junaidvellakkatt5422 3 года назад
കമ്പു കുഴിച്ചിടുമ്പോൾ ഏത് സൈഡും മണ്ണിൽ കുഴിച്ചിടാമോ ???
@anitthomas9899
@anitthomas9899 2 года назад
അടിവശം കുഴിച്ചിടുക 👍
@sarithavs3664
@sarithavs3664 3 года назад
Superb 👏👏👏
@anitthomas8147
@anitthomas8147 3 года назад
Its my pleasure to watch the videos 😊
@ckpadmanabhan9163
@ckpadmanabhan9163 3 года назад
Hai അനു. നമ്മുടെ കൃഷി blogers ഇതുവരെ ഡ്രാഗൺ fruit കൃഷി ചെയ്തതു കണ്ടിട്ടില്ല. മറ്റുള്ളവർ കുറെ പേർ കാണിച്ചിട്ടുണ്ട്. അപ്പോൾ Annit നു 2അടി പൊങ്ങാം. ഇപ്പോൾ എത്ര പൊക്കം ഉണ്ടു? ഞാൻ പറയട്ടെ about5' 2"- 5' 3" .ഞാൻ ഇവിടെ നിന്നും അളന്നതാണ് 7 'കാല് 2 'താഴ്ത്തി ബാക്കി 5 ' മേലെ Annit അതുക്കും മേലെ .😄. മധുര മുള്ള വെറൈറ്റി ആന്നോ നട്ടിരിക്കുന്നതു?.. Ok നന്നായി വിളവെടുക്ക്.....👍👌💪🙏😍 മലപ്പുറത്തു പലയിടത്തും farm ഉണ്ടു. അങ്ങാടി പുറത്തു അമ്പലത്തിൽ പോയിരുന്നു. അപ്പോൾ വാങ്ങണമെന്ന് തോന്നി. നേരത്തെ അഡ്രെസ്സ് note ചെയ്തില്ലായിരുന്നതിനാൽ.. വഴി.. പറ്റിയില്ല 😭. ഇപ്പോൾ തേടിയ വള്ളി കാലിൽ ചുറ്റി. നമ്മുടെ Annit ഇപ്പോൾ ഇതുമായി വന്നല്ലോ.🤔അപ്പോൾ എനിക്ക് തരും എന്നു വിശ്വസിച്ചോട്ടെ.😋🙏
@anitthomas8147
@anitthomas8147 3 года назад
കണക്കുകളെല്ലാം കറക്റ്റ് 👍 തീർച്ചയായും തൈകൾ തരാം. വീഡിയോകൾ കാണുന്നതിനും, കമൻറുകൾക്കും ഒത്തിരി നന്ദി.
@ckpadmanabhan9163
@ckpadmanabhan9163 3 года назад
@@anitthomas8147 thanks 😍
@ragavanrajeev4683
@ragavanrajeev4683 3 года назад
👋Super👍♥
@anitthomas8147
@anitthomas8147 3 года назад
Its my pleasure to watch the videos 😊
@muhammedshahid.p6156
@muhammedshahid.p6156 3 года назад
Oru chedik ethra rupayanu please reply
@anitthomas9899
@anitthomas9899 2 года назад
Please contact 9946350634 💕
@shafeeqplaza7639
@shafeeqplaza7639 2 года назад
Urumb shalyam ozhivakkan endha cheyyende
@harishhaneef5623
@harishhaneef5623 2 года назад
Njan thy nattitt ver vannittund.pakshe ottum valarnnittilla.enth cheyyum
@thomasmathew2614
@thomasmathew2614 3 года назад
Super super 👌👌👌💐❤️🌹
@anitthomas8147
@anitthomas8147 3 года назад
Its my pleasure to watch the videos 😊
@nichus3025
@nichus3025 3 года назад
ചേച്ചി ഇതിന്റെ തൈ എവിടെ നിന്ന് കിട്ടും എന്ന് പറയാമോ, ചേച്ചി യുടെ വീട്‌ എവിടെയ അവിടെ വന്നു മേടിക്കാൻ പറ്റുമോ
@navya2212
@navya2212 3 года назад
@@anitthomas8147 delivery cheyth tharumo
@naturallife8041
@naturallife8041 3 года назад
Wonderful എവിടെയാണ് ഫാം.നല്ല അറിവ്.
@anitthomas8147
@anitthomas8147 3 года назад
Thodupuzha Thanks for watching video 😊
@SolomonGeorge
@SolomonGeorge 3 года назад
Good information
@anitthomas8147
@anitthomas8147 3 года назад
Thank you so much. Keep on watching......
@nadhiyamk2382
@nadhiyamk2382 3 года назад
Super,🤘🏻🤘🏻🥰🥰
@anitthomas8147
@anitthomas8147 3 года назад
Thank you so much ❤️
@qwertyqwertu4804
@qwertyqwertu4804 3 года назад
Super🔥🔥🔥🔥
@anitthomas8147
@anitthomas8147 3 года назад
Thank you so much.
@sulochanamani8049
@sulochanamani8049 3 года назад
Anita anikku 10 dragon fruits Thaikal korier ayachutharamo .
@anitthomas9899
@anitthomas9899 3 года назад
Please contact 9946350634
@tagornpkuruptagor2074
@tagornpkuruptagor2074 3 года назад
Postinte mele ethiyal plantinte top cut cheyyanoo brach varann plz rply
@anitthomas9899
@anitthomas9899 3 года назад
ചെടിയുടെ മുകൾവശം കട്ട് ചെയ്തു കൊടുക്കേണ്ട ആവശ്യമില്ല. ടയറിൽ കയറി മറിയുമ്പോൾ അതിൽ നിന്ന് തനിയെ കിളിർപ്പുകൾ പൊട്ടി മുളയ്ക്കും 👍
@shynishyni1568
@shynishyni1568 2 года назад
വാങ്ങിക്കുമ്പോൾ 2കമ്പ് ഉണ്ടായിരുന്നു.അപ്പോൾ പുതുതായിവന്ന കമ്പ് വലുതായിവരുന്നു.അപ്പോൾ മറ്റേ കമ്പ് ഒഴിവാക്കാൻ പറ്റുമോ
@iamyazk8926
@iamyazk8926 3 года назад
Entey veettil poovittoo pakshey athinoru manchalip niram athenthukondanu teachereyApril last weak 2021 Laanu poothathu .karanam paranchu tharumo..pls.
@anitthomas8147
@anitthomas8147 3 года назад
കായ്കൾ ആയോ?
@jahanarahashim5604
@jahanarahashim5604 3 года назад
Paraaganam sherikum nadakanchittanu
@rajagopalanv5773
@rajagopalanv5773 3 года назад
Vietnam arly not have sweet. What to do?
@anitthomas8147
@anitthomas8147 3 года назад
എത്ര വർഷം ആയ പ്ലവ് ആണ്? ഒരു സീസണിൽ നാല് ചക്കയിൽ കൂടുതൽ നിർത്തിയാൽ പതുക്കെ വിയറ്റ്നാം സൂപ്പർ ഏർലി ചക്ക പഴത്തിന് രുചി ഇല്ലാതാവും💕
@reejaa5962
@reejaa5962 3 года назад
Angane agriearth yil kudi seed vagune
@santhiniananya9012
@santhiniananya9012 Год назад
ടീച്ചർ, തൈകൾ ആവശ്യമുണ്ട്, എങ്ങനെ കിട്ടും......
@plantswithvlogs
@plantswithvlogs 3 года назад
വിത്ത് ഇട്ടു മുളപ്പിച്ച തൈ കൾ വളർന്നു കായ് ഉണ്ടാകുമോ,
@anitthomas8147
@anitthomas8147 3 года назад
ഇതിൻെറ അകത്തുള്ള സീഡ് മുളപ്പിക്കാൻ സാധിക്കും.കായ്കൾ ഉണ്ടാവും പക്ഷേ ആ പ്ലാൻറ് കായ്ക്കാൻ നാലഞ്ചു വർഷം എടുക്കും 💕
@r.s.prabhasreekumar9522
@r.s.prabhasreekumar9522 2 года назад
Naan Tamil Nadu, Kanniyakumari District. Enakku flesh red ulla dragon plant cuttings four veanum. Engana conduct chiyaam. Purchase panaan enthaa chiyanum.
@sarithavs3664
@sarithavs3664 3 года назад
I wish to see this in your field. Shall I come over there
@anitthomas8147
@anitthomas8147 3 года назад
Of course, you can☺️
@najasvlog6447
@najasvlog6447 3 года назад
Chechy ee thoon avidey vangan kittum rs ethra please reply
@anitthomas8147
@anitthomas8147 3 года назад
ജനല് വാർക്കുന്ന കടകളിൽ ഈ തൂൺ വാർത്ത് കിട്ടും 👍 എനിക്ക് 450 രൂപയായി, കുറച്ചു തൂൺ 350 രൂപയ്ക്കും കിട്ടി ❤️
@tinythomas5558
@tinythomas5558 3 года назад
Nice.seed vilkanundo?
@anitthomas8147
@anitthomas8147 3 года назад
ഇപ്പോൾ ആയിട്ടില്ല. ഈ സീസണിൽ കുറച്ചു കായ്ക്കും.
@ayamadutt912
@ayamadutt912 2 года назад
നല്ല അവതരണം പക്ഷെ എല്ലാവരെയും പോലെ തൈ വില വറൈറ്റി കിട്ടിയ സ്ഥലം ഫോൺ നമ്പർ അതായത്കിട്ട് ണസ്ഥലം ഫോൺ നമ്പർ എന്നിവ അറിയിക്കുക അതിന്റെ സൈസ് കമ്പിന്റ നീ ള്ഇവ
@sujathaa4001
@sujathaa4001 3 года назад
👍👍👍,🙏🙏🙏 eniku chayyam'.can.u.help me, teacher
@anitthomas8147
@anitthomas8147 3 года назад
Yes, you can also cultivate dragon fruit plant. It is very simple and easy.
@Rubideum2018
@Rubideum2018 3 года назад
chechi....thaikal evide ninnum kittum?
@anitthomas9899
@anitthomas9899 3 года назад
Please contact 9946350634
@reejaa5962
@reejaa5962 3 года назад
Atha anikum ariyendath
@anitthomas8147
@anitthomas8147 3 года назад
@@reejaa5962 please contact 9946350634
@worldwithhistory5671
@worldwithhistory5671 3 года назад
ചേച്ചി എത്ര ഏക്കർ സ്ഥലത്താണ് നിങ്ങളുടെ കൃഷി 🥰🥰🥰
@anitthomas8147
@anitthomas8147 3 года назад
അര ഏക്കർ സ്ഥലത്താണ് ഡ്രാഗൺ കൃഷി ചെയ്യുന്നത്.
@worldwithhistory5671
@worldwithhistory5671 3 года назад
@@anitthomas8147 ഗുഡ്
@anitthomas8147
@anitthomas8147 3 года назад
@@worldwithhistory5671 Thanks for watching video ❤️
@anithatm9982
@anithatm9982 3 года назад
🙏🙏🌷🌷
@anitthomas8147
@anitthomas8147 3 года назад
Keep on watching....
@shajithamubarak6971
@shajithamubarak6971 3 года назад
enikk oru red fruitplant koriyar cheyythu tharumo
@anitthomas8147
@anitthomas8147 3 года назад
Please contact 9946350634
@jineshkm9782
@jineshkm9782 3 года назад
Mam Biogas video kandue working Ano bad Smell undo
@anitthomas8147
@anitthomas8147 3 года назад
ബയോഗ്യാസ് പ്ലാൻറിൽ നിന്ന് ഗ്യാസ് കിട്ടുന്നുണ്ട് 👍 ചീത്ത മണം ഒട്ടും ഇല്ല.
@raihanathkallil8805
@raihanathkallil8805 3 года назад
Ithinte oru theyi kittumo
@anitthomas8147
@anitthomas8147 3 года назад
Please contact 9946350634
@adhisworld5509
@adhisworld5509 3 года назад
അടുത്ത് റബ്ബർ തോട്ടമാണല്ലോ.... റബ്ബർ തോട്ടത്തിൽ ഡ്രാഗൺ ഉണ്ടാവുമോ.. Reply
@anitthomas9899
@anitthomas9899 2 года назад
ചോല ഉണ്ടെങ്കിൽ ഡ്രാഗൺ ഫ്രൂട്ട് പൂക്കൾ ഉണ്ടാകില്ല
@santhoshsanthu3647
@santhoshsanthu3647 3 года назад
ഇത് നട്ട് മുളവന്നതിന് ശേഷം എന്തൊക്കെ വളങ്ങളാണ് ചേർത്തു കൊടുക്കേണ്ടത്
@anitthomas8147
@anitthomas8147 3 года назад
ഞാൻ 15 ദിവസം കൂടുമ്പോൾ ജൈവ സ്ലറി ഒഴിച്ച് കൊടുക്കുന്നുണ്ട്
@anvarsadath2441
@anvarsadath2441 3 года назад
സ്ലറി ഓയി ചാൽ തണ്ട് ചീന് പോകും
@anitthomas8147
@anitthomas8147 3 года назад
@@anvarsadath2441 ഇല്ല ചീഞ്ഞ് പോകില്ല. മഴക്കാലത്ത് മാത്രം ഒഴിക്കാതിരിക്കാൻ മതി.
@momsmagic2216
@momsmagic2216 3 года назад
Hi ani ithinte seed propagation onnu kanikamo please?
@anitthomas8147
@anitthomas8147 3 года назад
വിത്തിൽ നിന്ന് തൈകൾ ഉണ്ടാകാൻ താമസമെടുക്കും. പ്ലാൻറ് കട്ടിംഗ് ആണ് കൂടുതൽ വേഗത്തിൽ വളരുന്നത്. സീഡ് എടുത്ത് മുളപ്പിച്ച വീഡിയോ ഞാൻ ചെയ്യാട്ടോ.
@rajanvarughese7954
@rajanvarughese7954 2 года назад
Nice presentation
@binishpaul5502
@binishpaul5502 3 года назад
How much price plants
@anitthomas8147
@anitthomas8147 3 года назад
Please contact 9946350634
@hannath2013
@hannath2013 3 года назад
Ee filler congreettilaanno urappichad
@anitthomas8147
@anitthomas8147 3 года назад
മണ്ണിൽ കുഴിച്ചിട്ടു
@shanasinu107
@shanasinu107 3 года назад
😊😊😊😊👏👏👏
@anitthomas8147
@anitthomas8147 3 года назад
വീഡിയോകൾ കാണുന്നതിൽ വളരെ സന്തോഷം. തുടർന്നും വീഡിയോകൾ കാണുക കൃഷിയിൽ താല്പര്യം ഉള്ള കൂട്ടുകാർക്ക് വീഡിയോകൾ ഷെയർ ചെയ്യുക.
@shanasinu107
@shanasinu107 3 года назад
@@anitthomas8147 1 chack cement kond ethra kaal undakkam?
@rizamuthu6901
@rizamuthu6901 3 года назад
തൈകൾ എവിടെ കിട്ടും
@anitthomas9899
@anitthomas9899 3 года назад
Please contact 9946350634
@annaprasanthannaprasanth3666
@annaprasanthannaprasanth3666 3 года назад
Evida ketum ethi
@anitthomas9899
@anitthomas9899 3 года назад
Please contact 9946350634
@asrithp.u5620
@asrithp.u5620 3 года назад
കുറ്റി കുരുമുളകിന് fish amino acid നൽകാമേ
@anitthomas8147
@anitthomas8147 3 года назад
തീർച്ചയായും ഉപയോഗിക്കാം.
@manjushav996
@manjushav996 3 года назад
ithinte thaikal ayachu tharumo
@anitthomas8147
@anitthomas8147 3 года назад
എത്ര തൈകൾ ആവശ്യമുണ്ട്?
@anitthomas9899
@anitthomas9899 3 года назад
Please contact 9946350634
@gowrika3946
@gowrika3946 3 года назад
മുകളിലെത്തിയാൽ മറയാൻ മുറിച്ചു കൊടുക്കണോ
@anitthomas9899
@anitthomas9899 3 года назад
മുറിച്ചു കൊടുക്കേണ്ട ആവശ്യമില്ല മുകളിലെത്തി മറിയുമ്പോൾ അതിൽനിന്ന് ധാരാളം ശിഖരങ്ങൾ പൊട്ടി മുളച്ചു കൊള്ളും 👍
@gowrika3946
@gowrika3946 3 года назад
@@anitthomas9899 ഞാൻ മുറിച്ച് കഴിഞ്ഞു: ഭാഷ മനസ്സിലാവാത്ത ഒരു വിഡിയോവിൽ അങ്ങിനെ കണ്ടതിനാൽ ചോദിച്ചതാ. അവസാനം മുറിച്ചു:
@nidheeshkvnidhee4740
@nidheeshkvnidhee4740 2 года назад
ഒരു ചെടിയിൽ നിന്ന് ഏകദേശം എത്ര കിലൊ വിളവ് ലഭിക്കും.?
@anjalip.m.9348
@anjalip.m.9348 2 года назад
Teacher ithu mulachu undakumo
@banuscreation8891
@banuscreation8891 3 года назад
Chechi evide ninaan plants vangichathu, price??? Plz Plz Plz Plz onnu parayamo
@anitthomas9899
@anitthomas9899 3 года назад
Please contact 9946350634
@vishnujyothyjl
@vishnujyothyjl 3 года назад
Eethu veriety aanu ithu... American beauti aano
@anitthomas8147
@anitthomas8147 3 года назад
അമേരിക്കൻ ബ്യൂട്ടി ഉണ്ട്👍
@safnas.a2421
@safnas.a2421 3 года назад
Njanum നട്ടിട്ടുണ്ട് മൂന്നു ഡ്രം ഇല് ആയി അഞ്ച് ആറ് തൈ കൾ... അതിന്റെ ഓരോ വളർച്ചയും നോക്കിയിരിക്കുകയാണ് ഇപ്പോ എനിക്ക് പണി 🤩😃😃✌️
@anitthomas8147
@anitthomas8147 3 года назад
കായ്കൾ ആയി തുടങ്ങിയോ?
@safnas.a2421
@safnas.a2421 3 года назад
@@anitthomas8147 ഇല്ല 3മാസം ആയുള്ളൂ നട്ടിട്ട് ടയറിന്റെ അടുത്ത് എത്തിയിട്ടൊള്ളു.. ചാഞ്ഞിട്ടില്ല
@anitthomas8147
@anitthomas8147 3 года назад
@@safnas.a2421 നന്നായി വളരട്ടെ എല്ലാവിധ ആശംസകളും ❤️
@safnas.a2421
@safnas.a2421 3 года назад
@@anitthomas8147 👍😍🥰
@spider8820
@spider8820 3 года назад
അത് നന്നായി
@riyasmuhammed781
@riyasmuhammed781 3 года назад
Teacher. ഇതിനു ഏറ്റവും നല്ല വളം ഏതാണ്?
@anitthomas8147
@anitthomas8147 3 года назад
നട്ടപ്പോൾ ഉണക്ക ചാണകപ്പൊടിയും സൂപ്പർമീലും ചേർത്ത് നട്ടു. പിന്നീട് ജൈവ സ്ലറി ആണ് ഒഴിച്ചുകൊടുക്കുന്നത്👍
@riyasmuhammed781
@riyasmuhammed781 3 года назад
@@anitthomas8147 Thanks for the info madam. 👍
@anitthomas9899
@anitthomas9899 3 года назад
@@riyasmuhammed781 welcome
@unniamarippattuparambil2011
@unniamarippattuparambil2011 3 года назад
ഇത് സ്ഥലം എവിടെയാണ് അവിടെ വന്നാൽ തൈ കിട്ടുമോ?
@anitthomas8147
@anitthomas8147 3 года назад
Thodupuzha Please contact 9946350634
Далее
Cute kitty gadget 💛💕
00:23
Просмотров 14 млн
IT'S MY LIFE + WATER  #drumcover
00:14
Просмотров 13 млн
Cute kitty gadget 💛💕
00:23
Просмотров 14 млн