Тёмный

ഡ്രാഗൺ ഫ്രൂട്ട് കൃഷിയിലൂടെ മികച്ച വരുമാനം നേടാം|Dragon Fruit Farming  

Life In Kerala TV
Подписаться 1,3 тыс.
Просмотров 14 тыс.
50% 1

ആറ്റിങ്ങൽ നഗരസഭാ പൊതുമരാമത്തു സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനാണ് ശ്രീ.രാജു അവനവഞ്ചേരി. മികച്ചൊരു കർഷകൻ കൂടിയായ ശ്രീ.രാജു 2023 ലെ നഗരസഭയുടെ മികച്ച കർഷകനുള്ള അവാർഡും നേടിയിട്ടുണ്ട്. പൊതു പ്രവർത്തനങ്ങളുടെ തിരക്കുകൾക്കിടയിലും കൃഷിയെ സ്നേഹിക്കുകയും, കൃഷിയിലൂടെ മികച്ച വരുമാനം കണ്ടെത്തുകയുമാണ് ഇദ്ദേഹം. തന്റെ വീടിനടുത്തുള്ള 38സെന്റ് സ്ഥലത്ത് ഡ്രാഗൺ ഫ്രൂട്ട് കൃഷി നടത്തുന്ന ഇദ്ദേഹം ഇതിലൂടെ മാത്രം വർഷത്തിൽ ലക്ഷങ്ങൾ നേടുന്നു. കൂടാതെ തന്റെ തോട്ടത്തിൽ ഉല്പാദിപ്പിക്കുന്ന ഡ്രാഗൺ ഫ്രൂട്ടും, തൈകളും ഓർഡർ അനുസരിച്ച്‌ കേരളത്തിൽ എവിടേക്കും അയച്ചു കൊടുക്കുകയും ചെയ്തു വരുന്നു.
അദ്ദേഹത്തിന്റെ കൃഷി രീതികളെ കുറിച്ച്‌ അറിയാനും തൈകൾ, ഫ്രൂട്ട്സ് എന്നിവ വാങ്ങാനും നിങ്ങൾക്ക് അദ്ദേഹത്തെ വിളിക്കാം
രാജു അവനവഞ്ചേരി
ഫോൺ: 8921393461
ഇനിയും ഞങ്ങളുടെ ചാനൽ SUBSCRIBE ചെയ്യാത്തവർ SUBSCRIBE ചെയ്ത് BELL ICON ON ചെയ്താൽ ഞങ്ങൾ അപ്‌ലോഡ് ചെയ്യുന്ന വീഡിയോസ് ഉടൻ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ആയി ലഭിക്കും
FOLLOW US ON SOCIAL MEDIA
👉 FACEBOOK » / lifeinkeralatv
Hope you all enjoyed watching it.
If so Please subscribe and click that like button .It would really a lot to Me.
All the content Published on this channel is protect under the copyright Law and should not used Everything you see on this Video is created by me.
Please do not use any photos or content without first asking permission.
Email id : lifeinkeralatv@gmail.com
FOR BUSINESS ENQUIRERS AND FOR PAID COLLABORATION CONTACT : lifeinkeralatv@gmail.co
Ph: 8606588557

Опубликовано:

 

29 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 28   
@SujiKrishna-pm6yc
@SujiKrishna-pm6yc 19 часов назад
👍👍👍
@VillageStoryTeller
@VillageStoryTeller 12 дней назад
ഇവിടുന്ന് ഞാൻ fruits വാങ്ങാറുണ്ട്. പൊതുവെ ഡ്രാഗൺ ഫ്രൂട്ട് മധുരം കുറവാണ്. എന്നാൽ ഇത് കുറച്ച് മധുരം ഉള്ള വെറൈറ്റി ആണ് 👍🏻🥰🥰
@LifeInKeralaTV
@LifeInKeralaTV 12 дней назад
ഇനിയും ഞങ്ങളുടെ ചാനൽ SUBSCRIBE ചെയ്യാത്തവർ SUBSCRIBE ചെയ്ത് BELL ICON ON ചെയ്താൽ ഞങ്ങൾ അപ്‌ലോഡ് ചെയ്യുന്ന വീഡിയോസ് ഉടൻ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ആയി ലഭിക്കും FOLLOW US ON SOCIAL MEDIA 👉 FACEBOOK » / lifeinkeralatv
@haridas1124
@haridas1124 День назад
കിലോക്ക് 100 രൂപ പോലും കിട്ടാത്ത ഞാൻ 😂😂😂😂
@muhammadrafi6204
@muhammadrafi6204 13 дней назад
സൂപ്പർ ഫ്രൂട്ട്സ്👍👍👍
@LifeInKeralaTV
@LifeInKeralaTV 12 дней назад
ഇനിയും ഞങ്ങളുടെ ചാനൽ SUBSCRIBE ചെയ്യാത്തവർ SUBSCRIBE ചെയ്ത് BELL ICON ON ചെയ്താൽ ഞങ്ങൾ അപ്‌ലോഡ് ചെയ്യുന്ന വീഡിയോസ് ഉടൻ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ആയി ലഭിക്കും FOLLOW US ON SOCIAL MEDIA 👉 FACEBOOK » / lifeinkeralatv
@jayakrishnanjouno
@jayakrishnanjouno 7 дней назад
😮😮
@amrithakrishna1990
@amrithakrishna1990 13 дней назад
👌👌
@LifeInKeralaTV
@LifeInKeralaTV 12 дней назад
ഇനിയും ഞങ്ങളുടെ ചാനൽ SUBSCRIBE ചെയ്യാത്തവർ SUBSCRIBE ചെയ്ത് BELL ICON ON ചെയ്താൽ ഞങ്ങൾ അപ്‌ലോഡ് ചെയ്യുന്ന വീഡിയോസ് ഉടൻ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ആയി ലഭിക്കും FOLLOW US ON SOCIAL MEDIA 👉 FACEBOOK » / lifeinkeralatv
@sreejithsremangalam3419
@sreejithsremangalam3419 13 дней назад
👍👍
@LifeInKeralaTV
@LifeInKeralaTV 12 дней назад
ഇനിയും ഞങ്ങളുടെ ചാനൽ SUBSCRIBE ചെയ്യാത്തവർ SUBSCRIBE ചെയ്ത് BELL ICON ON ചെയ്താൽ ഞങ്ങൾ അപ്‌ലോഡ് ചെയ്യുന്ന വീഡിയോസ് ഉടൻ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ആയി ലഭിക്കും FOLLOW US ON SOCIAL MEDIA 👉 FACEBOOK » / lifeinkeralatv
@justinjose3665
@justinjose3665 11 дней назад
38 centil ninnum ethra Roopa kittum monthly
@duostech113
@duostech113 13 дней назад
Kollam
@LifeInKeralaTV
@LifeInKeralaTV 12 дней назад
ഇനിയും ഞങ്ങളുടെ ചാനൽ SUBSCRIBE ചെയ്യാത്തവർ SUBSCRIBE ചെയ്ത് BELL ICON ON ചെയ്താൽ ഞങ്ങൾ അപ്‌ലോഡ് ചെയ്യുന്ന വീഡിയോസ് ഉടൻ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ആയി ലഭിക്കും FOLLOW US ON SOCIAL MEDIA 👉 FACEBOOK » / lifeinkeralatv
@bijuaugustine9292
@bijuaugustine9292 12 дней назад
which variety ?
@LifeInKeralaTV
@LifeInKeralaTV 12 дней назад
രാജു അവനവഞ്ചേരി ഫോൺ: 8921393461
@ajinahlal4726
@ajinahlal4726 13 дней назад
👍🏻
@LifeInKeralaTV
@LifeInKeralaTV 12 дней назад
ഇനിയും ഞങ്ങളുടെ ചാനൽ SUBSCRIBE ചെയ്യാത്തവർ SUBSCRIBE ചെയ്ത് BELL ICON ON ചെയ്താൽ ഞങ്ങൾ അപ്‌ലോഡ് ചെയ്യുന്ന വീഡിയോസ് ഉടൻ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ആയി ലഭിക്കും FOLLOW US ON SOCIAL MEDIA 👉 FACEBOOK » / lifeinkeralatv
@raheema1380
@raheema1380 8 дней назад
Corrier charj etra
@LifeInKeralaTV
@LifeInKeralaTV 8 дней назад
രാജു അവനവഞ്ചേരി ഫോൺ: 8921393461
@NishaOoty
@NishaOoty 20 часов назад
നബർ
@LifeInKeralaTV
@LifeInKeralaTV 7 часов назад
രാജു അവനവഞ്ചേരി ഫോൺ: 8921393461
@haridas1124
@haridas1124 День назад
Kg 300,ഭയങ്കര തള്ള്
@arunmv281
@arunmv281 8 дней назад
നമ്പർ
@LifeInKeralaTV
@LifeInKeralaTV 8 дней назад
രാജു അവനവഞ്ചേരി ഫോൺ: 8921393461
@sathyanpanakkadapanakkada4059
@sathyanpanakkadapanakkada4059 2 дня назад
Dragan ഫ്രൂട്ന്റെ തണ്ട് അയച്ചു തരുമോ, വിലഎത്ര, kannur ആണ്
@lidhinkannankottuvalliyil8968
@lidhinkannankottuvalliyil8968 9 дней назад
Style only no taste
@LifeInKeralaTV
@LifeInKeralaTV 8 дней назад
Vitamin contect and nutrition value top
Далее
My Puzzle Robot is 200x Faster Than a Human
21:21
Просмотров 3,3 млн
[RU] Winline EPIC Standoff 2 Major | Playoffs
4:38:55
Просмотров 168 тыс.