Тёмный

ഡ്രോണ്‍ പറത്തി കടയില്‍നിന്ന് സാധനം വാങ്ങി | Flying drone to buy things from shop | Route Records 

Route Records By Ashraf Excel
Подписаться 688 тыс.
Просмотров 1,3 млн
50% 1

Flying drone to buy things from shop.
വീട്ടില്‍നിന്ന് കുറച്ചപ്പുറത്തുള്ള സൂപ്പര്‍മാര്‍ക്കറ്റിലേക്ക് ഡ്രോണ്‍ പറത്തിവിട്ട് ചില സാധനങ്ങള്‍ വാങ്ങി.
E Mail: ashrafexcel@gmail.com
-----------------------------------------
Subscribe our second channel here
Life Records By Febina Ashraf Excel
/ @liferecordsbyfebinaas...
-----------------------------------------
FOLLOW ME
Instagram: / ashrafexcel
Facebook: / ashrafexcel
Website: www.ashrafexcel...
Ashraf Excel
Excel Nest 2
Vattamannapuram Post
Palakkad Dt, Pin 678601
Kerala, India
#AshrafExcel #RouteRecords #Drone

Опубликовано:

 

6 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 3,3 тыс.   
@TravelBro
@TravelBro 4 года назад
കേരളത്തിൽ ഡ്രോൺ ഉപയോഗിച്ച് ഷോപ്പിംഗ് ചെയ്ത ആദ്യ customer ... Congrats
@ashrafm7439
@ashrafm7439 4 года назад
എന്റെ കുട്ടി കാലത്ത് ഇതു ഉണ്ടായിരുന്നങ്കിൽ ഉമ്മാനോട് ഇത്ര യും അ ടി കിട്ടൂലായിരുന്നു
@SafeerSefi
@SafeerSefi 4 года назад
Automatic Home return set cheyyamayirunnu
@travellegend1029
@travellegend1029 4 года назад
ലോക്ക്ഡൌൺ തുടങ്ങി 3നാൾ 18 പാക്ക് ഹാൻസ് vedichittund
@UN-gk8yr
@UN-gk8yr 4 года назад
@@travellegend1029 ah best🤭
@aneeshkumar8562
@aneeshkumar8562 4 года назад
സഹോദരാ...' നിങ്ങളുടെ vidio കൾ കാണാറുണ്ട് . വളരെ നല്ല അഭിപ്രായം. ഞാൻ മൗറീഷ്യസിലാണ് ' ഏതെങ്കിലും കാലo . ഇവിടെ വരുമ്പോൾ അറിയിക്കണം' നിങ്ങൾക്ക് ഷൂട്ട് ചെയ്യാൻ പറ്റിയ നല്ല സ്ഥലങ്ങൾ എടെയും ഉണ്ട്.
@Malayalam_news_Express
@Malayalam_news_Express 4 года назад
മല്ലു ട്രാവലറിൽ പരാമർശിച്ച ആ വീഡിയോ കാണാൻ വന്ന ആരൊക്കെ ഉണ്ടിവിടെ .... പൊളിച്ചു ഇക്ക ..... വേറെ ലെവൽ 😍😍😍😍
@amal.r.ahamed3700
@amal.r.ahamed3700 4 года назад
😁
@muhammadfawaz9586
@muhammadfawaz9586 4 года назад
Ninga😁 vere level
@abinalex4363
@abinalex4363 4 года назад
Njn und
@motovagus
@motovagus 4 года назад
Njanum und😂👌😍
@amjeth
@amjeth 4 года назад
എന്ത് സമാധാനം ഉണ്ട് ഇയാളുടെ വീഡിയോക്ക്...
@lioalgirl3298
@lioalgirl3298 4 года назад
*ജാഡ ഇല്ലാത്ത വിനയത്തോടെ ഉള്ള നിങ്ങളുടെ സംസാരം പെരുമാറ്റം* *തന്നെയാണ് ഞങ്ങൾക്ക് പ്രിയം❤️❤️*
@ajmalhusain4545
@ajmalhusain4545 4 года назад
അത് ശരിയാണ് ആ കാരണം കൊണ്ട് മൂപ്പർക്ക് എൻ്റെ like ,Comment , Subscribe👌👌👌പൊളിച്ചടക്ക് bro
@mattmatt5278
@mattmatt5278 4 года назад
ലൈല മജ്നൂൻ - satyam--- ashraf bhai ningalu ennum ingane thanne aavanam. .. simple and down to earth .. ❤️❤️❤️❤️❤️❤️❤️❤️❤️
@sethukrishnadas1559
@sethukrishnadas1559 4 года назад
ഒരു 5 വർഷത്തിനുള്ളിൽ ഇങ്ങനെയാവും മിക്ക shopping പരിപാടികളും.. അതു കാലത്തിനു മുന്നേ കാട്ടിത്തന്ന ഇക്കാക്ക് അഭിനന്ദനങ്ങൾ....👍👍👍❤️
@WOWMalayali
@WOWMalayali 4 года назад
ഉം ആവും ഇന്ത്യയിൽ ആണെങ്കിൽ ഡ്രോൻ അടിച്ചുമാറ്റി കൊണ്ടു പോകും.
@hariharan-bq8ql
@hariharan-bq8ql 4 года назад
Good bye
@sanalrajs6599
@sanalrajs6599 4 года назад
Mm enippo traffic motham manathayirikum...😂😂
@fasilzpv
@fasilzpv 4 года назад
5 Varshathinullilo😄 Ath Orupadu Aduthu poyile....
@nithinchandran8694
@nithinchandran8694 4 года назад
അടിപൊളി ഇക്ക
@sulaimc
@sulaimc 4 года назад
പറ്റുമെങ്കിൽ ഒന്ന് ദുബായിലേക്ക് അയക്കുമോ അതിൽ തൂങ്ങി എനിക്ക് നാട്ടിൽ വരാലോ
@m.a.rabiyabeegam3444
@m.a.rabiyabeegam3444 4 года назад
😥
@videos4sharat
@videos4sharat 4 года назад
Don't worry Bhai we all will be back soon.🥰
@crazymalluz3206
@crazymalluz3206 4 года назад
Ithippo chirikkano karayano ennariyilla bro 😶
@mohammedkoya5145
@mohammedkoya5145 4 года назад
chirikana karayano avastha
@ubiubi630
@ubiubi630 4 года назад
Bayaaggaraa...
@btsarmyfromkorea1421
@btsarmyfromkorea1421 4 года назад
ഹലോ അഷറഫ് & ഫാമിലി'നന്നായിരിന്നു ഒരു നാടൻ രീതിയും 'കലർപ്പില്ലാത്ത നാടൻ സംസാരവും - എപ്പോഴും ഈശ്വരന്റെ അനുഗ്രവും ഉണ്ടാകാട്ടെ നമസ്തേ
@sunilthomas3647
@sunilthomas3647 4 года назад
അറിയില്ല.... ഒരു പക്ഷെ കേരളത്തിൽ ആദ്യരിക്കും ഇങ്ങനെ ഒരു parchase... അടിപൊളി. നന്നായിരുന്നു.
@muneerhassain9184
@muneerhassain9184 4 года назад
ഈ വീഡിയോ ചരിത്രമാകട്ടെ എന്ന് ആശംസിക്കുന്നു
@jabeerjalalmvr3624
@jabeerjalalmvr3624 4 года назад
Sure alleeee
@uppoopanteradio922
@uppoopanteradio922 4 года назад
*മല്ലു ട്രാവലറുടെ വീഡിയോ കണ്ട് കമ്മന്റ് ബോക്സ് വഴി ഇവിടെ എത്തിയവരുണ്ടാവണം* ✌🏻❤️ ഗുണപാഠം: മറ്റുള്ളവരുടെ ഉയർച്ചയിൽ തളർച്ച തോന്നുന്നവർക്ക് തകർച്ചയാവും ഫലം!!
@mattmatt5278
@mattmatt5278 4 года назад
uppoopante radio ---satyam satyam satyam ...🙏🙏🙏
@lioalgirl3298
@lioalgirl3298 4 года назад
💪💪💪
@malayalistech8631
@malayalistech8631 4 года назад
mallu ne unsubsribe cheyth evde subsribe adich😁
@salman.2556
@salman.2556 4 года назад
ഞാൻ😂
@shajilumer6718
@shajilumer6718 4 года назад
Thett thiruthi kodukkunnad nallad Alle, sharikum idh illegal aan Inyum aarum cheyyathe irikkan aavum mallu traveller parannad
@twinsdairies4939
@twinsdairies4939 4 года назад
അഷ്‌റഫ്‌ :അപ്പു കടയിൽ പോയി ഒരു ബിസ്‌ക്കറ് വാങ്ങിയിട്ട് വാ അപ്പു :ഞാൻ പോവൂല ഡ്രോണിനോട് പറ 😳😳😳
@neelakkadal8973
@neelakkadal8973 4 года назад
😃😃
@fahadcraftart2431
@fahadcraftart2431 4 года назад
🤣😄🤣
@Itsme-tr3bv
@Itsme-tr3bv 4 года назад
😁😂
@realvibes4681
@realvibes4681 4 года назад
ഡ്രോൺ കണ്ടു നാട്ടുകാർഓടും എന്ന് വിചാരിച്ചവർ ഉണ്ടോ ?😀
@alikunoozali7947
@alikunoozali7947 4 года назад
എന്തായാലും നിങ്ങളുടെ കഴിവുകൾ അപാരം തന്നെ ചങ്കൂറ്റമുള്ള പ്രസക്തിയാണ് സമ്മതിച്ചു തന്നിരിക്കുന്നു നിങ്ങൾക്കും കുടുംബത്തിനും വിജയാശംസകൾ
@shihabrasheed786
@shihabrasheed786 4 года назад
👍അടിപൊളി വെറൈറ്റി...😎🌹 ഇതാണ് മക്കളെ "ഡ്രോൺ കുഞ്ഞപ്പൻ 20-20"
@thajjudheenp7734
@thajjudheenp7734 4 года назад
😂😂👍👍
@mohamedrishadmp5673
@mohamedrishadmp5673 4 года назад
😁😁👍
@faisalkoppali2745
@faisalkoppali2745 4 года назад
എന്റെ വീട്ടിലെ ഡ്രോൺ njana💪പറന്നില്ലേ ഉമ്മ പറത്തും ഒരൊന്നൊന്നര പറത്തലാവും 50 kg കപ്പാസിറ്റി കാണും
@user-vf2ks6bw8h
@user-vf2ks6bw8h 4 года назад
🔥 🔥 Ufff
@aburushdanmedia
@aburushdanmedia 4 года назад
Haha
@AsmA-mv1kc
@AsmA-mv1kc 4 года назад
Ath kollam
@asharafmk
@asharafmk 4 года назад
Adipoli
@ivyjohn6695
@ivyjohn6695 4 года назад
😝😝😝
@sellu6380
@sellu6380 4 года назад
എന്റെ ശ്രദ്ധ മുഴുവൻ ചേട്ടന്റെ ബാക്കിലുള്ള ചക്കയിലായിരുന്നു 👀😍
@prathapankperundrachall3233
@prathapankperundrachall3233 4 года назад
അതു പൊളിച്ചു ഹഹഹ
@vandipark2682
@vandipark2682 4 года назад
Sathyam
@najimuhammed190
@najimuhammed190 4 года назад
Ha ha
@tbmsavitham9081
@tbmsavitham9081 3 года назад
H a ഹ
@ashrafvk.5281
@ashrafvk.5281 4 года назад
സങ്ങതി പൊളിച്ചു ബ്രോ ഒരു ഗൾഫ് കാരൻ പെട്ടിയും തൂക്കിവരുന്ന ഒരു ലുക്ക് തോന്നിക്കുന്നു😃😃😃😃😃😃👍👍👍👍👍👍👍👍👍
@haneefacellonics7239
@haneefacellonics7239 4 года назад
മരുന്നുകൾ വളരെ ഈസിയായി വാങ്ങാം:
@jabeerjalalmvr3624
@jabeerjalalmvr3624 4 года назад
Haneefa Cellonics ys 👍🏻👍🏻
@oryx8207
@oryx8207 3 года назад
ചേട്ടായി ഒരുപാട് സബ്സ്ക്രൈബ്ഴ്സും ചാനൽ നല്ല റീച് ഒക്കേം ആവുമ്പോ നിങ്ങളുടെ ഈ വിനയമുള്ള സംസാരം ഒന്നും മാറരുത് ഈ നിങ്ങൾ നിങ്ങളായി ഇരിക്കുക ❤..... All the best👌
@Nizam-Peppe
@Nizam-Peppe 4 года назад
നിങ്ങളുടെ ജാടയിലാത്ത സംസാരമാണ് ഭായി എനിക്കിഷ്ട്ടം
@abdurabbkottakkal4072
@abdurabbkottakkal4072 4 года назад
എനിക്കും
@avyasmalayalam9024
@avyasmalayalam9024 4 года назад
😍😍
@fazalmuhd6896
@fazalmuhd6896 4 года назад
Yeahh... Better than mallu travler...
@noushadansi9390
@noushadansi9390 4 года назад
16 മിനിറ്റ് പോയതറിഞ്ഞില്ല വളരെ ഇഷ്ടപ്പെട്ടു ഈ വീഡിയോ ഒരു പുതിയ വെറൈറ്റി ആയിരുന്നു ഈ വീഡിയോ എന്തായാലും അടിപൊളി
@muhabbath100
@muhabbath100 4 года назад
1 M കണ്ട ഒരു ടൂടൂബറെ കിളിപോയി😂
@syamsundar4376
@syamsundar4376 4 года назад
😂😂😂
@thememoirstories5720
@thememoirstories5720 4 года назад
ലോക് ഡൗൺ ആളുകളെ കൂടുതൽ ക്രിയേറ്റീവ് ആയി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നുണ്ടെന്നു തോന്നുന്നു.
@NavasPadoor
@NavasPadoor 4 года назад
ബെൽട്ട്‌ നീളം കുറച്ചാൽ ആട്ടം കുറച്ച്‌ കുറയ്ക്കാം എന്ന് തോന്നുന്നു.
@blackpearl5334
@blackpearl5334 4 года назад
Yes
@Alshadalirawther
@Alshadalirawther 4 года назад
ഇളം കാറ്റ്‌ ഉണ്ട് ..അതിന്റെയാ ..അടുത്ത പ്രാവിശ്യം അതു ശ്രെദ്ധിക്കാം
@kalpuzhamana
@kalpuzhamana 4 года назад
Athe...ennaal balance kittum.
@rajeshsai1393
@rajeshsai1393 4 года назад
കറക്റ്റ്
@paperandglue6140
@paperandglue6140 4 года назад
*എന്തായാലും പൊളിച്ചു👍. മീന്‍ വാങ്ങി വരുന്നതാണെങ്കില്‍ കാക്ക കൊത്തി കൊണ്ട്‌ പോകുമേനു. 😜.*
@paperandglue6140
@paperandglue6140 4 года назад
@@ashrafexcel video കണ്ടു 👍
@fathimamuhsina4931
@fathimamuhsina4931 4 года назад
ഇങ്ങനൊരു വെറൈറ്റി ആദ്യമായിട്ടാണ് കാണുന്നത് 😄😄😄😄
@safamarvan5454
@safamarvan5454 4 года назад
ഞാൻ കേട്ടിട്ടുണ്ട്. പക്ഷേ ഒരു ട്ടിസ്റ്റ് ഉണ്ട് സാധനം ബോംബായിരുന്നു🤭
@muraleedharanmm2966
@muraleedharanmm2966 4 года назад
താങ്കളുടെ Simple ആയ അവതരണം ! പൊളിച്ചു ബ്രോ ! അഭിനന്ദനം ! നന്ദി
@user-qr7ws7zc2h
@user-qr7ws7zc2h 4 года назад
അതെ
@abuameen2602
@abuameen2602 4 года назад
അഷ്റഫ് ബായ് അഭിനന്ദനങ്ങൾ വൺ മില്ലി നടിച്ചു സന്തോഷമായി ഞാൻ മിനിയാന്ന് പറഞ്ഞത് ഓർക്കുന്നുണ്ടോ ഇന്ന് 1M അടിക്കുമെന്ന് ഏതായാലും സന്തോഷം സംങ്ങതി പൊളിച്ചു
@snp-zya
@snp-zya 4 года назад
Uff ആ പച്ചപ്പ് ഗ്രൗണ്ട് ഇഷ്ടമായ എത്രപേരുണ്ട് ഇവിടെ
@shaheensha109
@shaheensha109 4 года назад
💙
@swalisali2311
@swalisali2311 4 года назад
ഇജ്ജ് എല്ലോടുത്തും ഉണ്ടല്ലോ?
@mamba1746
@mamba1746 4 года назад
അത് നുമ്മ എടത്തനാട്ടുകര ഗ്രൗണ്ട്
@strell6891
@strell6891 4 года назад
Junior pacha thoppi🤓
@snp-zya
@snp-zya 4 года назад
@@swalisali2311 ha ha lockdown alle muthe
@jaleeljaleel2428
@jaleeljaleel2428 4 года назад
ലോക് ഡൌൺ കാലത്ത് ഈ കൊച്ച് വലിയ ഉപകാരമാണല്ലോ
@Ajmal_Adam.Stories
@Ajmal_Adam.Stories 4 года назад
Sure😁👍
@naseemnaseem7764
@naseemnaseem7764 4 года назад
ചുമ്മാ ഒരു രസം റൂമിൽ ബോറടിച്ചു ഇരിക്കായിരിന്നു ഒരു പാവം പ്രവാസി ജിദ്ദ അഷറഫ് ആൻഡ് ഫാമിലി ബൈ ഓക്കേ ഒരു കൗതുകം ട്ടോ
@naju1617
@naju1617 4 года назад
What you mean
@BtechMIXMEDIA
@BtechMIXMEDIA 4 года назад
പരസ്യങ്ങളിൽ മാത്രം കണ്ടിട്ടുള്ളവർക്ക് കൈ പൊക്കാം
@davidbecham04
@davidbecham04 4 года назад
ആ മല ഒന്ന് ഡ്രോണിൽ ഷൂട്ട്‌ ചെയ്ത് kanich തരുമോ ashraf ikka. അതൊരു ചരിത്രമാകും. നല്ല വ്യൂസും കേറും. Plz ഒന്ന് ഷൂട്ട്‌ ചെയ്ത് തരുമോ ikka ☺️☺️😊❤️
@liostar6449
@liostar6449 4 года назад
OK Da
@shakee004
@shakee004 4 года назад
H
@sabirsulaiman92
@sabirsulaiman92 4 года назад
Drone chumma angane parathan pattilla bro Indiayil orupad rules& regulations und
@sithjecjec8413
@sithjecjec8413 3 года назад
ammayariyathe serial lile actor aano
@AkshayBala__007
@AkshayBala__007 4 года назад
തേനീച്ചകൾ കൂട്ടത്തോടെ ആക്രമിക്കാൻ വര്ന്ന പോൽതെ സൗണ്ട്..🐝😈😁
@afiyashihab1957
@afiyashihab1957 4 года назад
ഈ സൗദിയിൽ ഇരുന്ന് നമ്മളെ നാടൊന്ന് കാണാനായി.... 😇
@shafikulangara5539
@shafikulangara5539 4 года назад
Afiya Shihab ✅👍
@subinsubin4721
@subinsubin4721 4 года назад
സാധനം വാങ്ങി Drone വീട്ടിലേക്ക് വരുന്ന വഴി വല്ല കാക്കയും കൊത്തി കൊണ്ട് പോവാതെ ഇരിക്കാൻ ഒരു കുറി തൊട്ട് വിട്ടേക്കുക അടുത്ത പ്രാവശ്യം 😄😄😄😄😄
@itSoundsWELL
@itSoundsWELL 4 года назад
😜🤪
@ROY14070
@ROY14070 4 года назад
😀😀
@rijupp3664
@rijupp3664 4 года назад
മൂഞ്ചൻ തമാശയാണല്ലൊ
@aneeshsunil6273
@aneeshsunil6273 4 года назад
😁😂
@8star7085
@8star7085 4 года назад
😁
@salman.2556
@salman.2556 4 года назад
ശാക്കിർ കാരണം ഞാൻ ഈ video കണ്ടു😂😂😂😂✌🏻😍😍😍 subscribe അതും ചൈതു😂😂✌🏻✌🏻✌🏻✌🏻✌🏻✌🏻✌🏻✌🏻✌🏻✌🏻
@sherbna_sherbn9543
@sherbna_sherbn9543 4 года назад
അശ്‌റഫ്‌ക്കാ പൊളിച്ചുട്ടോ 👌👍👍
@asharafalavi
@asharafalavi 4 года назад
എന്തായാലും സംഭവം കലക്കി !!! ഡ്രോൺകേമറ സൂപ്പറായിരുന്നു
@zeeyamk9638
@zeeyamk9638 4 года назад
ആ ഗ്രൗണ്ട് കണ്ടപ്പോഴാണ് ഏറ്റവും സങ്കടം തോന്നിയത്,, ഫുട്ബോൾ കളിയെ ഏറ്റവും കൂടുതൽ മിസ്സ്‌ ചെയ്‌ത ദിനങ്ങൾ 😔
@cmtechy1935
@cmtechy1935 4 года назад
നിങ്ങളും T3 vlog അടിപൊളി....2 പേരും ഡ്രോൺ പറ ത്തി സാധനം വാങ്ങിയിട്ടുണ്ട്... ഒരു പാട് ഇഷ്ടമായി....🥰🥰😍
@yoonusbabukunnummal3394
@yoonusbabukunnummal3394 4 года назад
അഷ്‌റഫ്‌ ഭായ് എപ്പോഴും പോളിയാണ് 👌😍😍😍
@lubimalu2476
@lubimalu2476 4 года назад
Yoonus bhai 😍♥️♥️♥️
@ajmalrfl4629
@ajmalrfl4629 4 года назад
ആകാശത്തുടെ പറന്നു വന്ന ബിസ്കറ്റ് ആണല്ലോ..... ഡയലോഗ് പൊളിച്ചു 😘😘😘😘😘😘😘😘😘😘😘😘😘😘😘😘വേറെ ലെവൽ
@a2mmedia908
@a2mmedia908 4 года назад
കയ്യിൽ ഒരു ഡ്രോൺ ഉണ്ടായിരുന്നെങ്കിൽ നാട്ടുകാരെ ഒക്കെ ഒന്ന് പേടിപ്പിക്കാമായിരിന്നു 😄😄
@Basi2666_
@Basi2666_ 4 года назад
ഞാൻ ഇപ്പോൾ അത് ആണ് ആലോചിക്കുന്നത്
@justinleo3697
@justinleo3697 4 года назад
ശെരിയാ
@sinaarafath3221
@sinaarafath3221 4 года назад
😂😂😂😂😂😂
@basilthomas519
@basilthomas519 4 года назад
Haha😅😅
@safamarvan5454
@safamarvan5454 4 года назад
അയ്യോ പേടിക്കാൻ മുട്ടുന്നു
@mosvlogs3499
@mosvlogs3499 4 года назад
All india പറക്കുന്ന ഡ്രോൺ ഉണ്ടെങ്കിൽ മണാലിയിൽ നിന്ന് കണ്ണൻ ചാള മേടിക്കാമായിരുന്നു 😄😄😄✌️
@hassankoyakoya6364
@hassankoyakoya6364 4 года назад
😜
@mypassion9520
@mypassion9520 4 года назад
Lolan
@saju_919
@saju_919 4 года назад
Kannan chala !!!
@gravity6675
@gravity6675 4 года назад
GSM, GPS upayogichu cheythal evde venelum odikkam. With a Good Lithium ion battery support 😁
@ArunRaj-zr1yu
@ArunRaj-zr1yu 4 года назад
ഇക്ക ഇന്നാണ് വീഡിയോ കണ്ടത്... കൊള്ളാം ... ഈ വീഡിയോ ചെയ്തു കഴിഞ്ഞു കുറെ കഥകൾ ഉണ്ടായി അല്ലെ... എന്നാലും ഇക്ക പൊളി... വിമര്ശങ്ങളിൽ വീഴാതെ ഇവിടെ വരെ എത്തിയില്ലേ... ഇനിയും മുൻപോട്ടു ✌️👍👍👍
@ajmalkarimbilakkalahammed9232
@ajmalkarimbilakkalahammed9232 4 года назад
Wow polichu👌👌👌👌 ഡ്രോൺ കണ്ട് ആരും ഓടാഞ്ഞത് നന്നായി 😀😀😀😀
@jithumpa1
@jithumpa1 4 года назад
*There is a viral video circulating where a guy goes to Mac d in his paramotor ! Watching it i thought, would there be any one who can pull off something like that in Kerala , and the answer is Route records Ashraf . It's not the number of videos that define your , it's about the quality . You proved it again brother 😊*
@anoopravi947
@anoopravi947 4 года назад
That is Tucker Got the paramotoring guy..
@jithumpa1
@jithumpa1 4 года назад
@@anoopravi947 yes Tucker's video . Did you see that !
@anoopravi947
@anoopravi947 4 года назад
@@jithumpa1 yes.. it's amazing..
@jithumpa1
@jithumpa1 4 года назад
@@anoopravi947 Actually I would love to do video on that ! But it's not available in India I think
@anoopravi947
@anoopravi947 4 года назад
@@jithumpa1 it seems paramotoring service (tourism) is there in Cherai beach Kochi. Some of my friends have already experienced the same..
@NAZRUVLOGGER20
@NAZRUVLOGGER20 4 года назад
അടിപൊളി വീഡിയോ ഇക്കാ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്
@vineshmadhavan7331
@vineshmadhavan7331 4 года назад
ഇതുപോലെയൊരു കുഞ്ഞപ്പനെ എനിക്കും വാങ്ങണം Lock down കഴിഞ്ഞാലും അത്യാവശ്യം കടയ്ക്ക് വിടാലോ😁🤭👍
@rafeeqchombala671
@rafeeqchombala671 4 года назад
എന്തായാലും ഡ്രോൺ കൊണ്ട് ഇങ്ങനെ ഒരു ഉപകാരം ഉണ്ടായല്ലോ
@smarttraining7010
@smarttraining7010 4 года назад
ഇന്നവേറ്റീവായി ചിന്തിക്കുന്നവരാണ് നമ്മുടെ സംസ്ഥാനത്തിന്റെ കരുതൽ. കൊറോണയെ പിടിച്ചുകെട്ടാൽ നമ്മെ പ്രാപ്തരാക്കുന്നതും നിങ്ങളെ പോലുള്ളവരുടെ ധൈര്യമാണ്. എല്ലാ നന്മകളും.
@XOXO7484
@XOXO7484 4 года назад
മല്ലു ട്രാവലറിന്റെ വീഡിയോ കണ്ട് ഇവിടെ എത്തി. ചാനൽ ഇഷ്ട്ടപ്പെട്ടു സബ്സ്ക്രൈബ് ചെയ്യുന്നു. ഒരുപാട് കെട്ടിട്ടുണ്ടെങ്കിലും എന്തുകൊണ്ടോ ഈ ചാനൽ ഞാൻ കണ്ടിരുന്നില്ല. നിങ്ങളുടെ ശൈലി ഒക്കെ വളരെ ഇഷ്ടപ്പെട്ടു. ഇനി ഇവിടെ ഒക്കെ കാണും. ശാക്കിർ അങ്ങനെ ഒരു വീഡിയോ ഇട്ടത് കൊണ്ട് നിങ്ങൾക്ക് ഏതായാലും ഗുണമേ ഉള്ളു.
@Mallutripscooks
@Mallutripscooks 4 года назад
*വെയറ്റ് താങ്ങുന്ന വലിയ ഡ്രോണുകളുമായി ഹോം ഡിലിവറി കമ്പനി തുടങ്ങാം എന്നൊരു ആശയം ആണ് അഷ്‌റഫ്‌ ഇക്ക ഈ കൊറോണ കാലത്ത് നല്കിരിക്കുന്നത്* ❤️❤️💯💯👍👍
@sajithomas2041
@sajithomas2041 4 года назад
Oo9
@bharath5438
@bharath5438 4 года назад
Ellrum helmet itt nadakndi varum allngil muttyum chicknik thalyil kidakkum
@AzizAziz-fv8kg
@AzizAziz-fv8kg 4 года назад
അല്ലാന്റെ ഓരോ ഖുദ്റത്തും ഇന്നസെന്റായ ഒരു ഫാമിലിയും, അല്ലാഹു അനുഗ്രഹിക്കട്ടെ!!!
@100pics7
@100pics7 4 года назад
എന്റെ ഫ്രണ്ട് പറയുമ്പോൾ ആണ് താങ്ങളെ കുറിച്ച് എനിക്ക് വിവരം അറിയുന്നത് നിങ്ങളുടെ ചാനൽ serch ചെയ്യ്തു കണ്ടു വീഡിയോസ് കള്ളെലാം ശെരിക്കും ഓരോ വീഡിയോസ്കളും കണ്ടാൽ മനസിലാവും ഓരോ വീഡിയോകളും എത്ര കഷ്ടപ്പെട്ടാണ് എടുത്തിട്ടുള്ളതെന്ന്. ഞാൻ ഇതിന് മുൻപ് ഇരിട്ടി കാരനായ mallu ട്രാവലേറിന്റെ വീഡിയോസ് സ്ഥിരമായി കണ്ടിരുന്നത് പക്ഷെ മൂപ്പരെ പോലെ അല്ല തങ്ങളുടെ വീഡിയോസ് വളരെ വ്യത്യസ്ത നിറഞ്ഞതാണ് കാര്യങ്ങൾ എല്ലാം വളരെ കൃത്യമായി പറഞ്ഞു മനസിലാക്കി തരും. അതിന് അർത്ഥം ശാക്കിർ ഭായ് മോശം ആണ് എന്നല്ല മൂപ്പരും പോളിയാണ് തങ്ങളും പോളിയാണ്
@AbdulSalam-uq7ol
@AbdulSalam-uq7ol 4 года назад
അഷ്റഫ് ബ്രോ അടിപൊളിയായിരുന്നു, കുറച്ച് ദിവസം വീട്ടിൽ ഇരുത്തിയദ് നന്നായി
@salamsalman8805
@salamsalman8805 4 года назад
1Week 1 million viewers അഭിനന്ദനങ്ങൾ അഷ്‌റഫ്😎
@frederickjohn2327
@frederickjohn2327 4 года назад
നല്ല വീഡിയോ Broo... 1st ടൈം ആണ് ചാനലിൽ.. Subscribed and Liked. 💓 മറ്റൊരു വീഡിയോയുടെ comment Box ൽ നിന്നാണ് ഇവിടെ എത്തിയത്... 😉 മറ്റുള്ളവരുടെ തളർത്തലിൽ നമ്മൾ വളരുകയെ ഉള്ളു.... Keep going As simple 💓
@babeeshchathoth6539
@babeeshchathoth6539 4 года назад
പ്രളയ സമയത്തു എവിടെ ഒക്കെ ആളുകൾ കുടുങ്ങി കിടക്കുന്നു എന്ന് കാണാമായിരുന്നു ഇതു പോലെ ഒന്ന് ഉണ്ടങ്കിൽ
@alavipalliyan1868
@alavipalliyan1868 4 года назад
മീൻ തിന്നാൻ പൂതി ആയി കടലിൽ നിന്ന് മീൻ പിടിച്ചു വരുന്ന ഡ്രോണുകൾ വരട്ടെ (ഒരു മീൻ കൊത്തി പൊന്മ ഡ്രോൺ) പറ്റോ പറ്റോ
@Sirajudheen13
@Sirajudheen13 4 года назад
Ha ha ha
@rasheedkp6594
@rasheedkp6594 4 года назад
അവതരണം പൊളിച്ചു ഒാരോ വാക്കിലും എളിമ തുളുമ്പുന്ന അഷ്റഫും ഇത്തായും ഒരു സംഭവമാണ്. ഈ ചാനല്‍ ഞ്ഞാന്‍ സസ്ക്രൈപ് ചെയ്തു.
@ri_shu_zz2541
@ri_shu_zz2541 4 года назад
*ആരും Dron കണ്ട് ഓടാഞ്ഞത് നന്നായി* 🤣😂
@abdulkareem.p1360
@abdulkareem.p1360 4 года назад
ഇതു കലക്കി
@muhammedsabirtk5443
@muhammedsabirtk5443 4 года назад
കയർ ഉണ്ടായത് കൊണ്ടായിരിക്കാം
@muhammedrashidmc8196
@muhammedrashidmc8196 4 года назад
നിങ്ങളുടെ vedios full വെറൈറ്റി ആണ്
@vlogfromsky3123
@vlogfromsky3123 2 года назад
ആദ്യമായ് കണ്ട അഷ്റഫ് ഇക്ക ൻ്റെ വീഡിയോ.... 👏👏👏👏
@bipinkalathil6925
@bipinkalathil6925 4 года назад
അഷ്‌റഫ്‌... I can't understand why some low class material get much noticed... your quality work is underrated.... wish you best of luck... happy vishu..
@Foodiehermano
@Foodiehermano 4 года назад
Yes bro exactlly One day
@muhammedfahim5927
@muhammedfahim5927 4 года назад
Eventually he will get noticed like Ajmal Sabu.
@vijayakumari3230
@vijayakumari3230 4 года назад
തനിയെ നിർമ്മിച്ചതാണോ... സൂപ്പർ......
@johnsongeorge7091
@johnsongeorge7091 4 года назад
@@muhammedfahim5927 ox
@bamboo452000
@bamboo452000 4 года назад
രണ്ടു വർഷം കഴിഞ്ഞാൽ സൂപ്പർമാർകെറ്റ് ന്റെ മുമ്പിൽ ഡ്രോണുകൾ മാത്രമേ ഉണ്ടാവു. വരി വരി ആയി ക്യു നിക്കും.
@syamcj7800
@syamcj7800 4 года назад
ഇന്ത്യയിൽ ഇത് നിയമവിരുദ്ധമാണ്
@shamlamb6184
@shamlamb6184 4 года назад
Allallo..ippo athinu niyamam kondu vannittundu.. light category drones with small payload can operate now.. I don't remember the DGCA circular number..but it's allowed upto small heights like 2000ft or something .not near airports
@adarshp7562
@adarshp7562 4 года назад
250 gm nu mukalil ulla drons nu civil aviation te permission okke venam. Dron I'll sadanangal vangunnath illegal Ann.
@syamcj7800
@syamcj7800 4 года назад
@@shamlamb6184 ഡ്രോൺ ഉപയോഗിച്ച് സാധനങ്ങൾ ട്രാൻസ്ഫർ ചെയ്യാൻ പറ്റില്ല .രണ്ടു ദിവസം മുമ്പ് കൂടി കേരള പോലീസ് അത് പറഞ്ഞിട്ടുണ്ട് .Amazon ഒക്കെ വിദേശ രാജ്യങ്ങളിൽ ഡ്രോൺ ഉപയോഗിച്ച് ഡെലിവറി നടത്തുന്നുണ്ട് .പക്ഷെ ഇന്ത്യൻ നിയമം അത് അനുവദിക്കില്ല.DGCA light ഡ്രോൺ പറപ്പിക്കാനുള്ള അനുമതി തന്നിട്ടുണ്ട് .പക്ഷെ അത് ഉപയോഗിച്ച് സാധനം വാങ്ങിയാൽ അകത്തു കിടക്കും .ഈ വീഡിയോ ഇട്ട ആൾക്ക് എതിരെ വേണമെങ്കിൽ നിയമ നടപടി എടുക്കാം .ചിലപ്പോൾ ഇപ്പോൾ തന്നെ പോലീസ് ബന്ധപ്പെട്ടിട്ടുണ്ടാകും
@muhammadebrahimmukkunnath8507
@muhammadebrahimmukkunnath8507 4 года назад
അഷ്റഫ് ഭായ്... ഈ ലോക്ക്ഡൗൺ കഴിയുംബേഴേക്ക് നിങ്ങളുടെ എല്ലാ വീഡിയോയും ഞാൻ കാണും ഇൻഷാ അള്ളാഹ് .! നിങ്ങളുടെ നിഷ്കളങ്കതയും ആരേയുംപെട്ടന്ന് ഫ്രണ്ട്ഷിപ്പാവാനുള്ള നിങ്ങളുടെ കഴിവ് അത്ഭുതപ്പെടുത്തുന്നു.! ഹ്രദയവിശാലതയുള്ളവർക്ക് കിട്ടുന്ന അപൂർവ്വ സൗഭാഗ്യം എന്തായാലും നിങ്ങളുടെ വലിയ ഒരു ഫാൻ ആയി മാറിയിരിക്കുന്നു ഞാൻ .. ശാക്കിർബ്രോയുടെ വീഡിയോയിൽകൂടിയാണ് നിങ്ങളുടെ ചാനലിലേക്കെത്തിയത് നല്ല ക്ലേരിറ്റിയുള്ള വീഡിയോ നിങ്ങളുടെ മാത്രം പ്രത്യകതയാണന്ന് തോന്നുന്നു ok ഇൻഷാഅള്ളാഹ് ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കട്ടെ എന്നാശംസിക്കുന്നു .!!
@georgethomas8984
@georgethomas8984 4 года назад
Good attempt ashraf bro. We can buy medicines in emergency.....
@azeesazees4697
@azeesazees4697 4 года назад
George Thomas ippo marunnu vaangan upakarapedum
@azeesazees4697
@azeesazees4697 4 года назад
George Thomas ethra kilomeeter vare pokum ithu
@ayshuslittleworld3224
@ayshuslittleworld3224 4 года назад
Shakirnte video കണ്ട് ഇവിടെ വന്നവർ like 😅
@kalaanil2469
@kalaanil2469 4 года назад
Super .njan ippo route record 1st episode muthal kanuka yanu.
@puliyambillynambooriyachan6150
@puliyambillynambooriyachan6150 4 года назад
ഇക്ക നിങ്ങള് ഭയങ്കരനാ ട്ടാ കലക്കി സൂപ്പർ . നമ്മള് മക്കളെ വളർത്തുന്നു വയസ്സാവുമ്പോൾ നമ്മളെ നോക്കും എന്ന് പ്രതീക്ഷിക്കുന്നു .ഡ്രോൺ ഉറപ്പായി നമുക്ക് വേണ്ടത് വീട്ടിൽ എത്തിക്കുന്നു
@fathimamarva3096
@fathimamarva3096 4 года назад
ithokke panakkarkkalle
@mylifemyfamliy3836
@mylifemyfamliy3836 4 года назад
*കൊറോണ കാലത്ത്,covid 19 പേരിന് ശേഷം മറ്റൊരു പേര് കൂടുതൽ കേട്ടത് ഡ്രോൺ എന്ന പേരാണ്,*
@wanderluster920
@wanderluster920 4 года назад
അയ്യോ ബൈജു ഏട്ടാ പോലീസ്
@shahananiyu7797
@shahananiyu7797 4 года назад
Yes correct anne bro
@oldisgold2744
@oldisgold2744 4 года назад
Shahana Niyu pacha thoppi vannallo
@user-pr3ow2cu9i
@user-pr3ow2cu9i 4 года назад
വീഡിയോ തുടങ്ങിയതു മുതൽ അവസാനം വരെ ഞാൻ കണ്ടു നിന്നത് ആ ജാഡ ഇല്ല സൗണ്ട് അതോടെയാണ് ഞാൻ വീഡിയോ കാണാൻ താല്പര്യം കാണിച്ചത് വീഡിയോ ഉണ്ടാക്കിയ ചേട്ടന് ഈ ഇക്കാക്ക് ഒരായിരം നന്ദി 🌈✨️🥰
@anooppalakkad5057
@anooppalakkad5057 4 года назад
ഇന്നലെ ഞാൻ ഒരു പട്ടം വിട്ടതിനു drone ആണെന്നും പറഞ്ഞോണ്ട് ആൾകാർ ഓടി രക്ഷപെട്ടു നല്ല നാട്ടുകാർ ആയതൊണ്ട് തല്ല് കിട്ടീല 🙄
@jabeerjalalmvr3624
@jabeerjalalmvr3624 4 года назад
😛
@m.a.rabiyabeegam3444
@m.a.rabiyabeegam3444 4 года назад
😂
@faziljalal4951
@faziljalal4951 4 года назад
😄😀😁😃
@user-tu1qz1pi3t
@user-tu1qz1pi3t 4 года назад
😂😂🙂
@abdulnaseer1250
@abdulnaseer1250 4 года назад
സൂപ്പർ ആയി നല്ല നിസ്കളങ്കൻ ആണ് എന്ന് തോന്നുന്നു അശ്രഫ്ക്ക ആൾ ദി ബെസ്റ്റ് 🌹
@arunjyothi1022
@arunjyothi1022 4 года назад
Abdul Naseer PP thonnal mathre ullu
@TravelStoriesByNP
@TravelStoriesByNP 4 года назад
ഇങ്ങളെ ഗവണ്മെന്റ് പിടിച്ചു കൊണ്ടു പോയി ഏതെങ്കിലും വകുപ്പിൽ ചേർക്കും ട്ടോ. സംഗതി പൊളിച്ചു അഷ്‌റഫ്‌ ഭായ്. വീഡിയോ നല്ല രസം ആയി കണ്ടിരുന്നു.
@vishnuamigoz
@vishnuamigoz 4 года назад
Nalla avatharanam with family.. with lots of love Bro nd sis
@Dileepdilu2255
@Dileepdilu2255 4 года назад
അഷ്റഫ് ബ്രോ പോളിച്ചല്ലോ💝👏💖👍💜❤✌
@sadarmp7955
@sadarmp7955 4 года назад
അഷ്റഫ് വളരെ ഉഷാറായിട്ടുണ്ട് ഇനി മക്കളെ ബുദ്ധിമുട്ടിക്കേണ്ട ഡോൺ തന്നെ ഇട്ടാൽ മതി
@yunuskoolothcheruvodan4694
@yunuskoolothcheruvodan4694 4 года назад
ഈ ഡ്രോണിനെയല്ലേ പണ്ട് കുറ്റം പറഞ്ഞത്. ഇപ്പം 1 മില്യൺ അടിച്ചു തന്നില്ലേ..😗
@thajuriyadh2904
@thajuriyadh2904 4 года назад
🤔
@rashidkeyceewhitelion4851
@rashidkeyceewhitelion4851 4 года назад
അടിപൊളി..നല്ല സുന്ദരമായ ഗ്രാമം..ഡ്രോൺ പൊളി ആ വെള്ളിആഴ്ച മാര്കറ്റിനെ കുറിച്ചു ഒരു വീഡിയോ ചെയ്യണം .
@devibhadra763
@devibhadra763 4 года назад
നിങ്ങൾ രണ്ടു പേരും നല്ല വിനയത്തോടെ ആണ്‌ പ്രെസെന്റ് ചെയ്യുന്നത് ജാട ഇല്ലാതെ കീപ് ഇറ്റ് അപ്പ്‌. 👍😍
@sreerag9935
@sreerag9935 4 года назад
ആ ഗ്രൗണ്ടും സ്കൂളും കൂടെ കാണാൻ ആഗ്രഹം ഉണ്ടായിരുന്നു.
@Interstellar__98
@Interstellar__98 4 года назад
There will be a time when we can’t control the air traffic by drone 😂
@ajufariz1498
@ajufariz1498 4 года назад
ഇങ്ങള് വല്ലാത്തൊരു മൊതല് തന്നെയാണ് അഷ്‌റഫ് ഭായീ 💕💗❤️❤️❤️
@aneesmohammed2011
@aneesmohammed2011 4 года назад
ബെൽറ്റിന് നീളം കുറച്ചു കൂടി കുറയ്ക്കാമായിരുന്നു സംഭവം പുലിയാ ട്ടാ നൂറു കുതിരപ്പവൻ
@Jobykokkattu
@Jobykokkattu 4 года назад
ഇതൊക്കെ ഡിസ്‌ലൈക്ക് അടിക്കുന്ന ആളുകളുടെ മെന്റാലിറ്റി എന്താണെന്ന് മാത്രം മനസിലാകുന്നില്ല..
@sreerag9935
@sreerag9935 4 года назад
മനസുഖം കിട്ടാൻ ആയിരിക്കും.
@neelakkadal8973
@neelakkadal8973 4 года назад
അവന്മാരോട് തൂങ്ങി ചാവാൻ പറ. നാറികൾ... ബ്രോ നമുക്ക് നമ്മളെ പണി ചെയ്യാം അവന്മാർ അവരുടെ പണി ചെയ്യട്ടെ
@ashique1069
@ashique1069 4 года назад
Psychokal aayirikum
@rinsykk1097
@rinsykk1097 4 года назад
അവർക്ക് ഡ്രോൺ ഇല്ലാഞ്ഞിട്ട് ആയിരിക്കും
@asmaasmas1175
@asmaasmas1175 4 года назад
@@rinsykk1097, 😄
@edumediamalayalam2823
@edumediamalayalam2823 4 года назад
Poli cheetta njan sir inte video first time aan kanunath Pakshe subscribe cheythu poyi..... 😍😍
@edumediamalayalam2823
@edumediamalayalam2823 4 года назад
@@ashrafexcel plss subscribe my channel bro
@ri_shu_zz2541
@ri_shu_zz2541 4 года назад
*വീട്ടിലേക്ക് സാധനം വാങ്ങാൻ ഉണ്ടെങ്കിൽ ഉമ്മ എന്നെ പറത്തും* 😂😅 *നേരെ പോ നേരെ വാ*
@aaliyahbathool2101
@aaliyahbathool2101 4 года назад
😄😄😄😇👍🏻👍🏻
@S_12creasionz
@S_12creasionz 4 года назад
😂 ennem
@samadparedath598
@samadparedath598 4 года назад
യാത്രക്കിടയിൽ നിസ്കാരo മറക്കരുത്' വെറുപ്പ് ഒന്നും വിചാരിക്കരുത്: എല്ലാം നന്നാകുന്നുണ്ട് ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@nishadabdulaziz9721
@nishadabdulaziz9721 4 года назад
തൗബ കുടം ...
@nja2087
@nja2087 4 года назад
🏃
@gsmohanmohan7391
@gsmohanmohan7391 3 года назад
എല്ലാപേർക്കും അറിയാമല്ലോ എന്ന് ചിന്തിക്കുകയും പറയുകയും ചെയ്യരുത്. താങ്കളുടെ വീഡിയോ കാണുന്നവരിൽ പലർക്കും ഡ്രോണിന്റെ ഭാഗങ്ങളും പ്രവർത്തനരീതിയും അറിയാത്ത ധാരാളം പേരുണ്ട്. അവർക്ക് വേണ്ടിയും പുതിയ ആൾക്കാരെ ആകർഷിക്കാൻ വേണ്ടിയും അവതരിപ്പിക്കുന്ന വിഷയങ്ങളുടെ ചെറിയ വിവരണം തീർച്ചയായും ഉൾപ്പെടുത്തണം. നന്ദി.
@mallutt1365
@mallutt1365 4 года назад
നിങ്ങ പൊളിയാ👌👌👌👌
@akhilpvm
@akhilpvm 4 года назад
*ഇതൊരു നല്ല ഇതായിരുന്നു.. ഡ്രോണിനേക്കൊണ്ട് ബിസ്കറ്റ് മേടിപ്പിച്ച അപ്പു മാസ്സ്* 😍 *ഡ്രോൺ ഉപയോഗിച്ച് നാട്ടിന്റെ കുറച്ചു കാഴ്ചകൾ എടുത്ത് ഒരു എപ്പിസോഡ് ചെയ്യൂ* ✌️ akcta ♥️
@fahad_bin_noufal9327
@fahad_bin_noufal9327 3 года назад
Ikka channel ishttaayi Rand video kandullu Bro ellam bhayangara detailed aayittum bhayangara simple aayittum paranj manasilaakkitherind Njaan kandath kadalil pokunna video yum pinne ee video yum aan Channel ishttaayi Keep going ❤
@abidatp2346
@abidatp2346 4 года назад
ലോക് ഡൗൺ കാലം കഴിയാനുളള ചക്ക ഉണ്ടല്ലോ പ്ലവിൽ
@zubairpzr
@zubairpzr 4 года назад
ആ ചക്കയുടെ കാര്യത്തില്‍ ഒരു തീരുമാനമായി
@noufumuhammedk8946
@noufumuhammedk8946 4 года назад
@@zubairpzr ബെസ്റ്റ് കണ്ണേറ്
@shahulbaku2058
@shahulbaku2058 4 года назад
😂
@mohammednoufalvh
@mohammednoufalvh 4 года назад
ശെരിക്കും
@AnwarAli-qz7wi
@AnwarAli-qz7wi 4 года назад
ഇനി പ്ലാവിന്റെ ചുവട്ടിൽനിന്നു മാറി ഇരിക്കുന്നതാണ് ബുദ്ധി 😀😀
@stalinmanjakala6999
@stalinmanjakala6999 4 года назад
വീഡിയോയെക്കാളും ഇഷ്ടപ്പെട്ടത് കമന്റ്സ് ആണ് ..... അമ്മോ ചിരിച്ച് ചിരിച്ച് ചത്തു😂😂😂
@shaijukarukone9375
@shaijukarukone9375 4 года назад
Supet
@muhammedramju9819
@muhammedramju9819 4 года назад
ശരിക്ക് ഞാൻ അതിശയിച്ച് പോയി വളരെ ഗുണകരമായ ഒരു എക്സ് പിരിമെൻ്റ് അഷ്റഫ് ബ്രോ കിടുവാണേ
@afsalhaneef2506
@afsalhaneef2506 4 года назад
Congrats Ashraf bro for getting 1 M Views for this video.
@kdprasad572
@kdprasad572 4 года назад
Reduce the length of the Sling hanging down, that will give more control, might save battery life as well.
@akhileshkannan1734
@akhileshkannan1734 4 года назад
യാത്രയോടും പ്രകൃതിയോടും ഒരുപാട് ഇഷ്ട്ടമാണ് അതുപോലെതന്നെ ഇക്കാന്റെ ഓരോ വീഡീയോകളും 4ever you🥰❤️
Далее
Friends
00:32
Просмотров 644 тыс.