Тёмный
No video :(

ഡൗണിങ് സ്ട്രീറ്റിൽ പ്രധാനമന്ത്രി കെയ്ർ സ്റ്റാർമറിനൊപ്പവും ലാറി പൂച്ച ഉണ്ടാവും Keir Starmer Larry Cat 

24 News
Подписаться 6 млн
Просмотров 12 тыс.
50% 1

Despite the change of positions of six Prime Ministers - David Cameron, Theresa May, Boris Johnson, Liz Truss and Rishi Sunak - there is one person who holds his power without change in Downing Street, its chief guard, Larry the Cat. This cat is the chief rodent catcher in the Prime Minister's residence.
ഡേവിഡ് കാമറൂൺ, തെരേസ മേ, ബോറിസ് ജോൺസൺ, ലിസ് ട്രസ്, ഋഷി സുനക് എന്നീ ,ആറ് പ്രധാനമന്ത്രിമാരുടെ സ്ഥാനമാറ്റത്തിനിടയിലും മാറ്റമില്ലാതെ തൻ്റെ അധികാരം കൈയ്യാളുന്ന ഒരാളുണ്ട് ഡൗണിങ് സ്ട്രീററ്റിൽ, അവിടുത്തെ മുഖ്യ കാവലാളായ ലാറി പൂച്ച. പ്രധാനമന്ത്രിയുടെ വസതിയിലെ മുഖ്യ എലിപിടുത്തക്കാരനാണ് ഈ പൂച്ച.

Опубликовано:

 

28 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 17   
@joicyjohn1176
@joicyjohn1176 Месяц назад
Love you Larry.. I am a big fan of Larry for ages❤
@godofsmallthings4289
@godofsmallthings4289 Месяц назад
പൂച്ച സാർ ആണെങ്കിൽ പ്രൈം മിനിസ്റ്റർക്കും മുകളിൽ ആണ് സ്ഥാനം ,ആള് അറിഞ്ഞു സംസാരിക്കേടി കൊച്ചേ ...... ജോലി എലിപിടുത്തമെന്നൊക്കെ പറഞ്ഞു കോച്ചാക്കുന്നോടീ.....😠 ഇടക്ക് ഒഴിവ് വേളകൾ ആനന്ദമാക്കാൻ ചെയ്യുന്ന ഒരു വിനോദം അതിനെ എലിപിടുത്തമെന്നോക്കെ പറഞ്ഞാൽ ഉണ്ടല്ലോ പൊന്നു മോളേ...... പൂച്ച സാറിനെങ്ങാനും ദേഷ്യം വന്നാൽ ഉണ്ടല്ലോ നിൻ്റെ പുതിയ കാറിൻ്റെയും ബൈക്കിൻ്റെയൂം സീറ്റ് പുള്ളിയുടെ കയ്യിലെങ്ങാനും കിട്ടിയാലുള്ള അവസ്ഥ കണ്ടാൽ നീ കാറികൊണ്ട് കണ്ടം വഴി ഓടും🫵🤨 😸 😂😂😂
@edu6842
@edu6842 Месяц назад
she is not downgrading him. He has a Title of Chief Mouser of the Downing street 10 house . It is really a title. He comes from a long line of ancestors doing the same job. He has caught 4 mice so far. Aside from being the chief mouser he has other duties of meeting other dignitaries and testing napping quality of antique furniture . That is the official press knowledge regarding him.
@comradeleppi2000
@comradeleppi2000 Месяц назад
😂 good to hear such great information​@@edu6842
@JobJacob-hr9ji
@JobJacob-hr9ji Месяц назад
പുച്ഛയും ലേബർ പാർട്ടി അംഗം ആണോ എന്നാ പൊളിച്ചു 😂❤️🔥
@alpsychobunny5666
@alpsychobunny5666 Месяц назад
എന്ത് പ്രധാന മന്ത്രിയുടെ വീട്ടിൽ എലിയോ 🤣🤣🤣
@Thalapathy-y5d
@Thalapathy-y5d Месяц назад
Ministerde quality und Larry ❤❤❤
@alfamathew4385
@alfamathew4385 Месяц назад
❤❤❤❤❤
@holycat4251
@holycat4251 Месяц назад
@ajimshamr
@ajimshamr Месяц назад
🐱🐾
@CKKV
@CKKV Месяц назад
❤🐱🐈
@rahulnath2185
@rahulnath2185 Месяц назад
പൂച്ച ser 🔥
@joxavier4392
@joxavier4392 Месяц назад
😍😍😍💪💪💪
@Rihan8911
@Rihan8911 Месяц назад
🐱
@georgekc2152
@georgekc2152 Месяц назад
Ahdhyem Ohnei angu Pidichu Thattiyeru. Pinei oru PMnum Kalavadhi Theerathei Padiyirengeindi Varila.👍🤣
@comradeleppi2000
@comradeleppi2000 Месяц назад
Kastam
@VilasK-ro7if
@VilasK-ro7if Месяц назад
Далее