ഇതുപോലെ ആയിരുന്നു honor x9b. വാങ്ങിയത് gulfൽ നിന്ന്. നാട്ടിലെത്തി 6 മാസം കഴിഞ്ഞപ്പോൾ green line വന്നു.. service നാട്ടിൽ പറ്റിയില്ല. Srevice ചെയ്യാൻ തിരിച്ചു ഗൾഫിലേക്ക് കൊടുത്തു വിടേണ്ടി വന്നു.
നിങ്ങൾ കണ്ട ഓപ്പോയുടെ പ്രശ്നം എന്താണ്.? അത് നിങ്ങളെ പിടിച്ചു കടിച്ചോ.? ഇതേ ഫോൺ ഓൺലൈൻ ആയും കിട്ടും. രണ്ടിടത്തും ഒരേ വില. നല്ല രീതിയിൽ ഉള്ള എല്ലാ fanction ഉണ്ടും താനും. പിന്നെന്താണ് നിങ്ങൾക്ക് കുഴപ്പം.?
Honor X9b anti droped phone 3 മാസം ആയിട്ടേ ഒള്ളു അത് താഴെ വീണിട്ട് display പോയി . എല്ലാ ഫോണും പൊട്ടും. ഫോൺ കുത്തനെ വീണാൽ പൊട്ടില്ലന്നു പറയുന്ന ഫോണും പൊട്ടും.
@@viewersjm_5950 അങ്ങനെ നോർമൽ വീഴ്ചയിൽ പൊട്ടില്ല നല്ല വീഴ്ച വീണാൽ ഏതും പൊട്ടും ഇവർ പ്രൊട്ടക്ഷൻ വെച്ച് മാർക്കറ്റ് ചെയ്യുന്നു ഇതിനു മുൻപ് ഇറക്കിയ f27 pro ഗോറില്ല ഗ്ലാസ് victus 2 ഉണ്ടെന്ന് പറഞ്ഞിട്ട് 1 month നുള്ളിൽ നിലത്തു വീഴാതെ തന്നെ നിറയെ സ്ക്രാച്ച് ആണ്