Тёмный

തക്കാളിച്ചെടി പ്രൂണ്‍ ചെയ്യുന്നത് എന്തിന്? | Tomato Pruning | Organic Farming Tips 

Organic Keralam
Подписаться 226 тыс.
Просмотров 418 тыс.
50% 1

#tomatopruning #organicfarmingtips #pruning
കൊമ്പുകോതി കൊടുക്കുന്നത്‌ ചെടികളില്‍ കൂടുതല്‍ ശാഖകള്‍ ഉണ്ടാവാനും കായ്‌കള്‍ പിടിക്കാനും നല്ലതാണെന്നു നമുക്കറിയാം. ഓരോ ചെടിയും ഓരോ തരത്തിലാണ്‌ വെട്ടിയൊരുക്കേണ്ടത്‌. തക്കാളിത്തൈകള്‍ എങ്ങനെ പ്രൂണ്‍ ചെയ്യണമെന്ന്‌ പാലക്കാട്ടെ ജൈവ കര്‍ഷകയായ ശശികല വിജയന്‍ വിവരിക്കുന്നു.
We know that pruning is good for the plants to have more branches and to bear fruit. Each plant should be cut in one way or another. In this video Sasikala Vijayan, an organic farmer in Palakkad, explains how to prune tomato seedlings.
00:38 - Introduction.
01:45 -The method of planting.
02:12 - Arranging soil bed.
03:15 - Mulching.
03:37 - Watering.
03:56 - Planting of Tomato seeds.
05:26 - Pruning.
08:09 - Yielding.
08:57 - Demonstration on Pruning.
11:15 - New shoots in the mother pant.
14:14 - Conclusion.
Click this link to watch her previous video on
Radish cultivation • പുതിയ മുള്ളങ്കി തൈകള്‍...
Brinjal farming • വഴുതനയിൽ നിന്ന് തുടര്ച...
Ladies finger farming • പ്രൂൺ ചെയ്ത് മൂന്ന്‌ വ...
To know more regarding this Tomato pruning contact Sasikala - 9497629630
Please do like, share and support our Facebook page / organicmission

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 220   
@geethaarunkumar7638
@geethaarunkumar7638 2 года назад
പ്രുൻ ചെയ്ത തക്കാളിച്ചെടിടെ മുകൾ ഭാഗം വെള്ളത്തിൽ ഇറക്കിവച്ചു വേര് വന്നതിനു ശേഷം ഗ്രോ ബാഗിൽ നട്ടു.... ഇപ്പോൾ അതിൽ നിറച്ചും തക്കാളി ഉണ്ട്‌.... വളരെ നന്ദി....
@abdullakuttyvk8303
@abdullakuttyvk8303 Год назад
ഞാൻ prun ചെയ്തിട്ടു വെള്ളത്തിൽ ഇടാതെ നേരെ വേറൊരു ഗ്രോബാഗിൽ നട്ടു. അത് നന്നായി വളർന്നു വന്നു 👍
@revendranrnath3736
@revendranrnath3736 10 месяцев назад
ചെടി വലുതാകാൻ സമ്മതിക്കില്ല എങ്കിൽ പിന്നെങ്ങനെയാണ് കായ് വരുന്നത് വരുന്ന മുളക് വെട്ടി മാറ്റുന്നു വലുതാവാൻ എങ്ങനെയാണ് കായ് വരുന്നത് മനസ്സിലാകുന്നില്ല
@Abhijith-wj7gf
@Abhijith-wj7gf Месяц назад
0:03
@Sobhana.D
@Sobhana.D 2 года назад
തക്കാളി വെച്ച് മടുത്തു. ഏതായാലും ഇതു കൂടി പരീക്ഷിക്കാം
@dhanyac.dethar14
@dhanyac.dethar14 Год назад
Same
@vasanth10763
@vasanth10763 Год назад
അല്പം വിനയം ഉണ്ടായിരുന്നെങ്കിൽ നന്നായേനേ.
@vmvm819
@vmvm819 Месяц назад
ആർക്ക് 😅
@rusthanfahad9978
@rusthanfahad9978 3 года назад
കുറച്ചു ഓവർ ജാഡ ആണ് എന്ന് എനിക് മാത്രം ആണോ തോന്നിയത്
@sudarsansudarsan4203
@sudarsansudarsan4203 3 года назад
അല്പം കൂടുതൽ തന്നെയാ
@lathatn8435
@lathatn8435 3 года назад
S
@gigyabraham9167
@gigyabraham9167 3 года назад
V much
@BTSARMY-fs9jb
@BTSARMY-fs9jb 2 года назад
Athe
@shanibamohamed813
@shanibamohamed813 2 года назад
എനിക്കും തോന്നി
@mukeshmukundan8702
@mukeshmukundan8702 2 года назад
കുറച്ചു ഓവർ ആണ്
@fasalrhm3340
@fasalrhm3340 Год назад
ഒരു സംശയം prune ചെയ്തുകഴിഞ്ഞാൽ പിന്നീട് വരുന്ന മുളകൾ ഇലകൾക്കിടയിൽ നിന്നല്ലേ അവ നുള്ളി കളയണം എന്നാണ് അധിക വീഡിയോയിലും കണ്ടിട്ടുള്ളത് അപ്പോൾ അതിൽ ഏതാണ് നിലനിർത്തേണ്ടത്
@OrganicKeralam
@OrganicKeralam Год назад
Please contact Sasikala - 9497629630
@Abhijith-wj7gf
@Abhijith-wj7gf Месяц назад
0:03
@gigyabraham9167
@gigyabraham9167 3 года назад
Those who are watching also are busy people..talking like this is not good..explanation stopped halfway is like wasting our time
@vazhakka1
@vazhakka1 Год назад
കാലാവസ്ഥ അനുകൂലം ആണെങ്കിൽ തക്കാളി പത്തു മാസം കായ കിട്ടും 50 കിലോ ഒരു മരത്തിൽ നിന്നും വിളവെടുത്ത കർഷകർ കേരളത്തിലുണ്ട് ഒരു കമ്പു മുടിച്ചെടുത്തു ഒരു ഗ്ലാസിൽ വെള്ളം നിറച്ചു അതിൽ തക്കാളി കമ്പിട്ടാൽ രണ്ടു ആഴ്ച്ച കൊണ്ട് നിറയെ അതിന്റെ മൂട്ടിൽ വെരു നിറയും അത് മാറ്റി നടാവുന്നതാണ് ബി.... വ്യെത്യസ്ത അനുഭവമായിരിക്കും കൃഷി മേഖല എന്ന് parayunnathu✔️ യുട്ടൂബർ മാർക് കിട്ടുന്നത് വിളമ്പാനെ അറിയൂ ഒരു കാര്യവും പരീക്ഷിച്ചു നോക്കാതെ വിളമ്പും
@VishnuVishnu-eg7mh
@VishnuVishnu-eg7mh Месяц назад
എല്ലാം. മലയാളത്തിൽ. പറയാമോ. വളത്തിന്റ. കൂടെ. എന്താണ്. ഒന്ന്. പറഞ്ഞല്ലോ. അതു. മലയാളത്തിൽ. പറഞ്ഞാൽ. എല്ലാവർക്കും. മനസ്സിലാകും.
@geethaarunkumar7638
@geethaarunkumar7638 3 года назад
ഞാനും ചെറിയ തോതിൽ കൃഷി ചെയ്യുന്നുണ്ട്... വിലപ്പെട്ട അറിവ് പറഞ്ഞു തന്നതിന് വളരെ നന്ദി...
@beastmalayalammr
@beastmalayalammr 2 года назад
9
@sunandam6754
@sunandam6754 2 года назад
J Om
@nafeesaak3471
@nafeesaak3471 2 года назад
F
@bhagathmkmk8332
@bhagathmkmk8332 3 года назад
വേണ്ടത്ര അറിവില്ലാത്തവർ വന്ന് പല തരം അഭ്യാസങ്ങൾ കാണിച്ച് പുതു കർഷകരെ തെററിദ്ധരിപ്പിക്കുന്നുണ്ട്. ഈ സന്ദർഭത്തിൽ മാഡത്തിന്റെ ക്ലാസ് വളരെ വളരെ വിജ്ഞാനപ്രദമായതാണെന്ന് പ്രത്യേകം പറയട്ടെ . ഇനിയും കൂടുതൽ പുത്തനറിവുകൾ പ്രതീക്ഷിക്കുന്നു..
@remadevipoomala8749
@remadevipoomala8749 3 года назад
I'll look 9l
@alimon6159
@alimon6159 2 года назад
അതെ
@anilpt158
@anilpt158 Год назад
അതെ വാസ്തവം തന്നെ ആണ്.. ഈ പറഞ്ഞത് 👍👍100%
@jollymathew6484
@jollymathew6484 3 месяца назад
രണ്ടാമത്തെ ദിവസം വെള്ളം കളയുമ്പോൾ പുതിയ വെള്ളത്തിൽ പിന്നെയും സൂ ഡോമോണോ ക്സ് ഒഴിക്കണോ എല്ലാംദിവസവും സൂ ഡോമോണാക്സ് ഒഴിക്കണോ
@SiniVarghese-jf5ty
@SiniVarghese-jf5ty 2 месяца назад
No need, it's mentioned there​@@jollymathew6484
@apusakoroth7464
@apusakoroth7464 2 года назад
നല്ല അറിവുകൾ💐
@rajasreesanjeev3174
@rajasreesanjeev3174 2 года назад
Maam, എന്റെ തക്കാളി 3 അടി നീളം ഉണ്ട്... ഇനി prune ചെയ്യാമോ.. എത്ര നീളത്തിൽ കട്ട്‌ ചെയ്യാം... മറുപടി tharumo
@OrganicKeralam
@OrganicKeralam 2 года назад
Kooduthal ariyanayi please contact Sasikala - 9497629630
@newexperiments7806
@newexperiments7806 2 года назад
9
@Abhijith-wj7gf
@Abhijith-wj7gf Месяц назад
0:03
@jomolsajeev5659
@jomolsajeev5659 Год назад
കൊള്ളാം.. പക്ഷേ സംസാരത്തിൽ ധാർഷ്ട്യം കൂടുതൽ ആണ്.. ഗവൺമെന്റ് ഹോസ്പിറ്റലിൽ ചെല്ലുമ്പോൾ ഡോക്ടർമാരെക്കാൾ ജാഡ കാണിക്കുന്ന നേഴ്സുമാരെ പോലെ
@mercyjacob3383
@mercyjacob3383 Год назад
എല്ലാവരുടെയും സംസാര രീതിയെ ഒരു പോലെ ജഡ്ജ് ചെയ്യരുത്. ചിലരുടെ നോർമലായ സംസാര രീതി ആവാം. ആ വ്യക്തി ബോൾഡ് ആയി സംസാരിക്കുന്നു എന്ന് ചിന്തിച്ചാൽ ഈ ധാർഷ്ട്യം എന്ന വാക്ക് നമുക്ക് മാറ്റി നിർത്താം. ബോൾഡ് ആയി സംസാരിക്കുന്നവർ എല്ലാം അഹങ്കാരികളും അഹംഭാവികളും അല്ല. അവർ സംസാരിക്കുന്ന വിഷയത്തിൽ അത്രയും ഉറപ്പും അറിവും അവർക്ക് ഉണ്ടാകും
@vazhakka1
@vazhakka1 Год назад
കമ്പു മുറിച്ചെടുത്തു ഗ്ലാസിൽ നിറച്ച വെള്ളത്തിൽ വെച്ചാൽ വേര് പൊട്ടാറുണ്ട്
@surendranath9182
@surendranath9182 2 года назад
കാര്യവിവരമുള്ളയാൾ. സാധാരണ കൃഷി വീഡിയോ കളേക്കാൾ വ്യത്യസ്തം
@v.knambiar9983
@v.knambiar9983 Год назад
This technique has to be tested and tried. അതുവരേക്കും എതിരഭിപ്രായമില്ല, യോജിക്കുന്നുമില്ല.കാരണം, വർഷങ്ങളായ് തക്കാളി കൃഷി ചെയ്തു വരുന്നയാളാണ് ഞാൻ.ഇങ്ങനെ ഇതുവരേയും ചെയ്തിട്ടില്ല. Let's try,,👍😊
@darkwolf-zj3pp
@darkwolf-zj3pp 9 месяцев назад
Aadyam paranju 3 ela vech prune cheyyam. Pinne 4 annu paranju. Murikkumbo 5 ele annum paranju. Vaayil thonniyath kothak paattu aano
@asbabu1055
@asbabu1055 2 года назад
നന്നായി മനസ്സിലാക്കാൻപറ്റുന്നസംസ്സാരരീതി തപ്പാതെയുംതടയാതെയും മൂളാതെയുമുള്ളരീതി വളരെ ആകർഷണിയമായിരുന്നു ചിലർ എന്താപറയുക ന്താപറയുക എന്നപ്രയോഗംകൂടുതലായിപറഞ്ഞ് ഭാഷയറിയാൻപറ്റാത്തവരെപ്പോലെസംസ്സാരികും ഇതിൽ അങ്ങനെയൊന്നുംകണ്ടില്ല വളരെനന്നായിരുന്നു
@sinank9951
@sinank9951 3 года назад
ഇതിന്റെ ബാക്കി ഭാഗം കാണിക്കു സാർ
@vijiathrappallil2892
@vijiathrappallil2892 2 года назад
ഇതിന്റെ അടുത്ത ഭാഗം ഉണ്ടോ
@susanbabu4946
@susanbabu4946 7 месяцев назад
ആദ്യം 3 ഇല പിന്നെ 4 ഇല അവസാനം cut ചെയ്തപ്പോൾ 5 ഇല കൊള്ളാം നന്നായിരിക്കുന്നു
@sijaaneesh1353
@sijaaneesh1353 7 месяцев назад
Athe😂
@Abhijith-wj7gf
@Abhijith-wj7gf Месяц назад
0:03 0:03
@educomeducatingcommerce1848
വളരെയധികം ഉപകരിച്ചു നന്ദി
@geethakumaryseethalekshmi2276
@geethakumaryseethalekshmi2276 Месяц назад
ഒരു ക്ലാസിൽ തളിർപ് നുള്ളികളയൻ പറഞ്ഞു. ഞാൻ നുള്ളി കളഞ്ഞില്ല , അതിൻ്റെ ചുവട്ടിൽ കുത്തിവച്ചു 4,5 ദിവസം കഴിഞ്ഞ് നോക്കിയപ്പോൾ അത് കിളിർത്ത് വളർന്ന് വരുന്നു. അതിലും കായ് പിടിച്ച്.
@Abhijith-wj7gf
@Abhijith-wj7gf Месяц назад
0:03
@Kalki123-c5f
@Kalki123-c5f Год назад
ഇവരെ പോലുള്ളവർ ആണ് നമുക്ക് വേണ്ടത് 👍👍👍കൃഷി മന്ത്രി ആയാൽ അത്രയും നല്ലത് 🙏
@iypemmmm5481
@iypemmmm5481 Год назад
0l
@ravindranathkt8861
@ravindranathkt8861 Год назад
അതെ, ഇവർ കൃഷിമന്ത്രി ആവാൻ എത്രയും യോഗ്യയാണ്
@suma6455
@suma6455 Год назад
@@ravindranathkt8861 അത് ശശികല ചേച്ചിയാ പലക്കേർ കൃഷി ഗ്രൂപ്പ് അഡ്മിൻ സസ്നേഹ० സീരിയൽ രേഖരതീഷിന്റെ ചേച്ചിയാ അവർ അദ്ധ്യാപികയായിരുന്നു ജൈവ കൃഷി ഇഷ്ടമായതുകൊണ്ട് ജോലിരാജിവച്ച് ഇതിലേക്ക് വന്നതാ ഗ്രൂപ്പിൽ സ്ഥിരമായ ക്ലാസ് എടുക്കാറുണ്ട്. പാലക്കാട് വീട് 🙏
@atheist6176
@atheist6176 11 месяцев назад
അടുത്ത വീട്ടിലെ ചേട്ടനെ കണ്ടാൽ ഇവൻ ; ഇതെ പോലുള്ളവർ ആണ് നമുക്ക് വേണ്ടത് 👍👍👍 തന്ത ആയി കിട്ടണം
@sreechakramvlogs3711
@sreechakramvlogs3711 2 года назад
ഈ രീതിയിൽ ചെയ്തപ്പോൾ ഒരുപാട് പൂവ് വന്നു, താങ്ക്സ്
@vijica3267
@vijica3267 Год назад
👍
@princeofdarkness874
@princeofdarkness874 3 дня назад
തള്ളക്കു തിരക്കാണെങ്കിൽ അതൊക്കെ കഴിഞ്ഞു ബാക്കിയുള്ളവരെ ബുദ്ധിമുട്ടിച്ചാൽ പോരെ. നിങ്ങൾക്കു മാത്രമല്ല തിരക്ക്, ഞങ്ങൾക്കും ചെറിയ പണിയൊക്കെ ഉണ്ടേയ് 😐.
@anilkumarc.v4554
@anilkumarc.v4554 Год назад
Useful information 🙏good👍
@elsyboby
@elsyboby 2 года назад
Pseuodomonos lungs നെ ബാധിക്കും.
@surendrababu9490
@surendrababu9490 8 месяцев назад
അത് വേറെ സുടോമോണസ് ആണ് കുട്ടാ
@ranahamda6232
@ranahamda6232 Год назад
Ee pravashym enikum orupad tomato vilav edukkaan pattii
@shestechandtalk2312
@shestechandtalk2312 Год назад
പൊളി 🥰🥰👌🏼👌🏼👌🏼. ഞാൻ prune ചെയ്യാതെ വളർത്തി. ഒത്തിരി കായ ഉണ്ടായി. പൂക്കൾ കുലുക്കി കൊടുത്താലും മതി. Prune ചെയ്താൽ ഡബിൾ ഇരട്ടി വിളവ് ഉറപ്പാ 🥰
@GreenmarkDC
@GreenmarkDC Год назад
ചെറിയ വീഡിയോ വലിയ കാര്യം ചാനലിലും കണ്ടിട്ടുണ്ട്
@ambikak2214
@ambikak2214 Год назад
Very good information very very thanks
@achuthamenonparappil4464
@achuthamenonparappil4464 Год назад
എന്റെ പുവ്വിട്ട തക്കാളി തയ്യിന്റെ തണ്ടിന്റെഅടിവശത്തു കറുത്ത നിറം വന്നു തൊട്ടപ്പോൾ ഒരു പശ പശപ്പ് ഉണ്ടു്. ഇങ്ങനെ വന്നാൽ ചെടി ഉണങ്ങുമോ
@OrganicKeralam
@OrganicKeralam Год назад
കൂടുതൽ ഇതേ കുറിച്ച് അറിയാനായി contact Sasikala - 9497629630
@Abhijith-wj7gf
@Abhijith-wj7gf Месяц назад
0:03
@revendranrnath3736
@revendranrnath3736 10 месяцев назад
60 ദിവസം വരെ മുറിക്കാം അടുത്ത നാമ്പു വരുമ്പോൾ മുറിച്ചു മാറ്റും ആപ്പിൾ എവിടെയാണ് കമ്പ് എവിടാണ പിടിക്കുന്നത് ഒരു തക്കാളി മതിയല്ലോ ഇഷ്ടം പോലെ തൈകൾ ഉണ്ടാക്കാം
@umaibanupmumaiba6016
@umaibanupmumaiba6016 2 года назад
Ettre nannayitu manassilaki ttannathinnu nanni
@gardeningacademy5557
@gardeningacademy5557 2 года назад
Chetan Thumbnail undaakunna font paranju tharumo Ee video nte
@shannshann1557
@shannshann1557 Год назад
👍👍👍
@ramanathanpottekkat4785
@ramanathanpottekkat4785 7 месяцев назад
ജൈവ സ്ലറി എത്ര ദിവസം കൂടുമ്പോൾ ഒഴിക്കണം?
@bareeratm1307
@bareeratm1307 Год назад
സുഡോമോനസിനുപകരം. Verandagiliumpattumo
@OrganicKeralam
@OrganicKeralam Год назад
കൂടുതൽ ഇതേ കുറിച്ച് അറിയാനായി please contact Sasikala - 9497629630
@Abhijith-wj7gf
@Abhijith-wj7gf Месяц назад
0:03
@vazhakka1
@vazhakka1 Год назад
ആറ് മാസവും പത്ത് മാസവും എല്ലാം ഒരു തക്കാളിയിൽ നിന്നും കായ പരിക്കുന്നവരും ഉണ്ട് കാലാവസ്ഥ മാറുന്നതാണ് വലിയ പ്രശ്നം
@ValsaRaj-t1i
@ValsaRaj-t1i 7 месяцев назад
അ ഹ ങ്കാ ര തിന്റ മുർത്ത ഭാ വം 😂
@itsmezamilshameer6920
@itsmezamilshameer6920 3 года назад
Eniyum eniyum chechiyude tip video idaaaamo palapala pachakari video idaaamo
@OrganicKeralam
@OrganicKeralam 3 года назад
theerchayayum idunathanu
@sureenamajeed9822
@sureenamajeed9822 Год назад
Thanks Medam 👍🏻
@ninan1290
@ninan1290 Год назад
Ivide kure 😄😄😄😄...... ഹാ...
@umaibanupmumaiba6016
@umaibanupmumaiba6016 2 года назад
Njan 7 varshamayitu kirishi cheyyunnude nasttagal mattramanullathe ennalum vishamillatt pachakkarikal kitumallonnu mattiram
@Seenasgarden7860
@Seenasgarden7860 2 года назад
👍
@akhiltpaul7069
@akhiltpaul7069 Год назад
Super
@rajendranpalvelicham5995
@rajendranpalvelicham5995 9 месяцев назад
1 ടീസ്പൂൺ എക്സ്ട്രാ സഫിഷന്റ് എന്നു പറഞ്ഞു മനസിലായില്ല ?
@naeemamumtaz3934
@naeemamumtaz3934 Год назад
തക്കാളിക്ക് വെയിലിന്റെ ആവശ്യം എങ്ങിനെയാണ് വെള്ളത്തിന്റെ നല്ലേ പറഞ്ഞിട്ടുള്ളൂ
@Indianciti253
@Indianciti253 3 года назад
കായ്ക്കുമോ എന്ന് ഞങ്ങളോടാണോ ചോദിക്കേണ്ടത്
@Abhijith-wj7gf
@Abhijith-wj7gf Месяц назад
0:03
@elsyboby
@elsyboby 2 года назад
ഈ youtube video ഇടുന്ന മിക്കവരും chemicals നെ promote ചെയ്യുന്നു. ഞാൻ അങ്ങനെയുള്ളവർക്ക് തിരിച്ചു ജൈവകൃഷിയെ ആകാവൂ എന്ന് comment ചെയ്യുകയും unsubscribe ചെയ്യുകയും ചെയ്യും.
@Kunjusworld-j8y
@Kunjusworld-j8y 3 года назад
Baki fagam koodi kanikathathenta athum koodi kanikanam.
@siyasali3955
@siyasali3955 11 месяцев назад
@GeorgeTA-lw7dx
@GeorgeTA-lw7dx 7 месяцев назад
100% സത്യം
@rajendranpalvelicham5995
@rajendranpalvelicham5995 9 месяцев назад
തക്കാളിയെല്ലാം കായ്ച്ചു തുടങ്ങിയപ്പോഴേക്കും ഇല മൊത്തം കരിഞ്ഞ് ഉണങ്ങി പോയി. എന്താ കാരണം പറയാമോ ചേച്ചി?
@OrganicKeralam
@OrganicKeralam 9 месяцев назад
Please contact Sasikala - 9497629630
@rajendranpalvelicham5995
@rajendranpalvelicham5995 9 месяцев назад
@@OrganicKeralam ok thank you ❤️
@Abhijith-wj7gf
@Abhijith-wj7gf Месяц назад
0:03
@sajith6800
@sajith6800 3 года назад
എന്തോന്ന് വീഡിയോ ആണെടെ ഇത് എല്ലാ ബ്രാഞ്ചും നുള്ളികളഞ്ഞാൽ പിന്നെ വേരിൽ ആണോ തക്കാളി ഉണ്ടാവുക???
@roshinpaulk876
@roshinpaulk876 2 года назад
8 branch akki set chayannu. Appo kuray hight povilla
@shobhanas4415
@shobhanas4415 2 года назад
വരുന്ന ബ്രാ ഞ്ചു എല്ലാം ക ട്ടു ചെ യ്താൽ ത ക്കാ ളി എ ങ്ങ നെ വ ള രും അതു അ ഴു കി പോ കി ല്ലേ
@ksananthavoor4986
@ksananthavoor4986 7 месяцев назад
വീഡിയോയില്‍ എഴുത്ത് വരുന്നത് ഒഴിവാകുക
@shabnakabeer7696
@shabnakabeer7696 2 года назад
Thanks 🙏
@ushasamuel8854
@ushasamuel8854 Год назад
Good information. Thank you madom
@fromsreekumar001
@fromsreekumar001 Год назад
സുടോമോണിക് ലായനി എന്നാണോ പറഞ്ഞത് ?
@mubeenathayyil1586
@mubeenathayyil1586 Год назад
❤❤
@bynamr5591
@bynamr5591 Год назад
Good information
@thankachanthuruthel7298
@thankachanthuruthel7298 Год назад
70_കാലഘട്ടങ്ങളിൽ തേയിലത്തോട്ടങ്ങളിൽ ഈ രീതിയിൽ പുതിയ തൈകൾ ഉത്പാദിപ്പിച്ചിരുന്നു.അല്പംകൂടി നൂതനരീതി.
@abdulkhaderma2528
@abdulkhaderma2528 Год назад
Kooda book bbye mool
@basheerbai2393
@basheerbai2393 2 года назад
VALARE MANOHARAMAAYA VIVARANAM👍👌💐
@Travalumfoodum
@Travalumfoodum 2 года назад
നല്ലൊരു അറിവിന്‌ നന്ദി
@padmininair5160
@padmininair5160 2 года назад
Thank you very much madam
@lissygeorge9129
@lissygeorge9129 Год назад
താങ്ക്സ് chechi
@lekhabinu4117
@lekhabinu4117 2 года назад
സൂപ്പർ 👌👌
@splendarrx1000
@splendarrx1000 Год назад
enikkishttam tomato krishi eppol 20 tai nattu manalil vijayam from Tirur malappuram
@shifanmon1569
@shifanmon1569 Год назад
സുപ്പർ
@vimalavijayan3786
@vimalavijayan3786 2 года назад
തക്കാളി പൂവ് മുഴുവനും കൊ ഴിയുന്നു എന്ത് ചെയ്യണം?
@kuttan.v.gkuttan9445
@kuttan.v.gkuttan9445 Год назад
'അൽപ്പം കു മാ യം അൽപ്പം യു.റിയ കുടി തട തീൽ ഇട് കോടുക്ക'
@Abhijith-wj7gf
@Abhijith-wj7gf Месяц назад
0:03
@lishajose.k3323
@lishajose.k3323 Год назад
Ma'am v.useful
@ambikal7750
@ambikal7750 7 месяцев назад
Ithinte next stage video cheyyathentha 😢
@greeshmaisac4336
@greeshmaisac4336 7 месяцев назад
👍
@thankachanthuruthel7298
@thankachanthuruthel7298 Год назад
ഏതു സത്യവും ഇപ്രകാരം വേരു പിടിപ്പിക്കും..
@MOLLYGS-cz6uc
@MOLLYGS-cz6uc 2 года назад
Thanks
@binishmalloossery1
@binishmalloossery1 Год назад
👌👍👍👍👥❤️
@helenummachan3717
@helenummachan3717 2 года назад
Good
@SreenivasanSreeni-m7w
@SreenivasanSreeni-m7w 9 месяцев назад
നേരിട്ട് നട്ടാലും കിളിർക്കും എന്റെ വീഡിയോ ഫേസ്ബുക് ലുണ്ട്
@Abhijith-wj7gf
@Abhijith-wj7gf Месяц назад
0:03
@ravindranathkt8861
@ravindranathkt8861 Год назад
👍Atipoli🙏
@kavuu3814
@kavuu3814 2 года назад
Super
@deepumon.d3148
@deepumon.d3148 2 года назад
enth micro nutrition aanu kodukkunnath?
@OrganicKeralam
@OrganicKeralam 2 года назад
Kooduthal ithe kurichu ariyanayi please contact Sasikala - 9497629630
@dineshkumarvv5336
@dineshkumarvv5336 2 года назад
Congrajulations aniyathi
@HardFarmer
@HardFarmer 2 года назад
സൂപ്പർ ചേച്ചി നല്ലൊരു വീഡിയോ
@santhaantony5343
@santhaantony5343 Год назад
ചേച്ചി വീഡിയോ ഇപ്പോഴാണ് കണ്ടത് കൃഷിയെ കുറിച്ച് ഇതുവരെ കേട്ടിട്ടില്ലാത്ത അനുഭവങ്ങൾ 🙏ഗ്രോബാഗിൽ ചിതൽ വന്നു ചെടികൾ നശിച്ചു പോകുന്നു എന്ത് ചെയ്യണം പ്ലീസ്
@OrganicKeralam
@OrganicKeralam Год назад
Please contact Sasikala - 9497629630
@greensfha8218
@greensfha8218 2 года назад
I am from Krishi Deepam Very good video
@OrganicKeralam
@OrganicKeralam 2 года назад
Thank you so much
@yamrayana4942
@yamrayana4942 Год назад
ഈ ഗോ മൂത്തറം എവിടുന്ന് കിട്ടും 🤔
@shikhyks7888
@shikhyks7888 3 года назад
Good information..Cheri tomato inginethanne ano valarthunnathu.
@OrganicKeralam
@OrganicKeralam 3 года назад
Contact Sasikala - 9497629630
@raf613
@raf613 2 года назад
Poov itta chadi murich derat mannil natal takali undavum takkali tai kitum
@narayanantp1115
@narayanantp1115 3 года назад
സൂപ്പർ
@OrganicKeralam
@OrganicKeralam 3 года назад
Thanks Narayanan Tp
@vijayakumarithekeetil7737
@vijayakumarithekeetil7737 3 года назад
@@OrganicKeralam സൂപ്പർ
@vijayammapankajan5142
@vijayammapankajan5142 3 года назад
@@OrganicKeralam supper
@etra174
@etra174 2 года назад
Important and valuable information ! Thank you.
@haridasr9090
@haridasr9090 Год назад
Verygood video
@subaidaabdulla3031
@subaidaabdulla3031 2 года назад
സൂഡാമാക്സ് എവിടെനിന്നാകിട്ടാ
@jissapratheesh2433
@jissapratheesh2433 2 года назад
Very useful video
@shanchinnu9916
@shanchinnu9916 3 года назад
Supper 😊
@OrganicKeralam
@OrganicKeralam 3 года назад
Thanks shan Chinnu
@zubairahmed5551
@zubairahmed5551 3 года назад
Excellent 👍👍
@OrganicKeralam
@OrganicKeralam 3 года назад
Thanks zubair ahmed
@jayappanvk9796
@jayappanvk9796 Год назад
Any scientific proof in it ?
@Martin-rb8iv
@Martin-rb8iv 3 года назад
Purath oke thakaliye oru branchum varaan samathikathe main thadiyil thanne thakali undakananu avar nokunath..angane aakumbol thakali nalla valuppam vekkum
@deepumon.d3148
@deepumon.d3148 2 года назад
Ithinte second part ille?
@ashokjiyoga
@ashokjiyoga 2 года назад
Hello namasthe Nice We actually afraid to touch the leafs
Далее
КВН 2024 Встреча выпускников
2:00:41