Тёмный

തക്കാളി അവിയൽ, ഇവനല്ലേ അവിയൽ | Tomato Aviyal Recipe 

Ruchi By Yadu Pazhayidom
Подписаться 461 тыс.
Просмотров 160 тыс.
50% 1

Ruchi, a Visual Travelouge by Yadu Pazhayidom
Let's Chat at :
/ yadu_pazhayidom
/ yadustories
/ yadu.pazhayidom
തക്കാളി അവിയൽ
അവിയലിൽ എന്തെങ്കിലും വ്യത്യസ്തത വേണം എന്ന് ആഗ്രഹിക്കുന്നവർക്കായി ഒരു അടിപൊളി വിഭവം ആണ് തക്കാളി അവിയൽ
ഈ അവിയൽ നമുക്ക് വേണ്ടി പരിചയപ്പെടുത്തിയ മായ ചേച്ചിയുടെ ചാനൽ ലിങ്ക് ചുവടെ...!
/ rugmakitchen
വീഡിയോ ഇഷ്ടപ്പെട്ടെങ്കിൽ ഷെയർ ചെയ്യണേ 💛

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 291   
@binji4147
@binji4147 2 года назад
😜😜.. തക്കാളി അവിയൽ ഉണ്ടാക്കാൻ പറ്റിയ സമയം... തക്കാളിക്കണേൽ തീരെ വില കുറവും... 😂😂😍
@rateeshunni2271
@rateeshunni2271 2 года назад
Vila kurayumpol cheythu nokkiyal mathi
@muhammedashkar.a8471
@muhammedashkar.a8471 2 года назад
😆😆😆
@mr.compactyt671
@mr.compactyt671 2 года назад
😂❤️
@Rugmakitchen
@Rugmakitchen 2 года назад
വില കുറയുമ്പോൾ ഉണ്ടാക്കാം 🙏👍
@sundariramaswamy985
@sundariramaswamy985 2 года назад
Ippo 5 pavan Swarnam vechu avial undakkiyal valare ruchikaramayirikkum
@indirathekkedath6564
@indirathekkedath6564 2 года назад
ഇപ്പോൾ തക്കാളി അവിയൽ വയ്ക്കണമെങ്കിൽ കുടുംബം വിൽക്കണം, റെസിപ്പി 👌.
@Rugmakitchen
@Rugmakitchen 2 года назад
വില കുറയും അപ്പോൾ ഉണ്ടാക്കാം 👍🙏
@Rugmakitchen
@Rugmakitchen 2 года назад
വില കുറയുമ്പോൾ തയ്യാറാക്കിക്കോളൂ 😍🙏
@Linsonmathews
@Linsonmathews 2 года назад
പച്ചക്കറികളിലെ ഓരോ വ്യത്യസ്തമായ റെസിപ്പികളും, നമ്മുടെ മുന്നിൽ എത്തുന്നത് മിക്കവാറും ഇവിടെ നിന്നാകും ❣️❣️❣️
@Rugmakitchen
@Rugmakitchen 2 года назад
അതേ ഒപ്പം നമ്മുടെയും ചാനൽ 😃🙏
@sunithasunitha2342
@sunithasunitha2342 2 года назад
തക്കാളി വീട്ടിൽ നട്ടവർക്ക് പെട്ടെന്ന് ഒരു അവിയൽ ഉണ്ടാക്കലോ. താങ്ക്സ് യദു സർ ടീച്ചർക്കും നന്ദി.
@Rugmakitchen
@Rugmakitchen 2 года назад
Thanku 🙏
@shobaravi8389
@shobaravi8389 2 года назад
ഒരു വെറൈറ്റി അവിയൽ ആണല്ലോ. എന്തായാലും ഇത്തരം റെസിപി കൾ കിട്ടുന്നതിനായി കാത്തിരിക്കുന്നു.
@Rugmakitchen
@Rugmakitchen 2 года назад
Thank you 👍 pls support
@geethanambudri5886
@geethanambudri5886 2 года назад
പച്ച തക്കാളി കൊണ്ട് അവിയൽ ഉണ്ടാക്കാറുണ്ട്,, അത്ആണ് കുറേ കൂടെ നല്ലത്,ഇതും കൊള്ളാം
@jyothiak1155
@jyothiak1155 2 года назад
നല്ല അവതരണം. നല്ല വിഭവം. തീർച്ചയായും ഉണ്ടാക്കും. ലളിതമായ ഈ വിഭവം പരിചയപ്പെടുത്തിയതിന് നന്ദി.
@Rugmakitchen
@Rugmakitchen 2 года назад
Thank you 🙏 rugmakitchen കൂടി kanane 🙏
@Rugmakitchen
@Rugmakitchen 2 года назад
Thank you 🙏
@venkitachalamvh4294
@venkitachalamvh4294 2 года назад
മായയുടെ അവതരണം എല്ലാവരും ശ്രദ്ധിക്കും. Super voice. കാണുമ്പോൾ ഉടനെ ഉണ്ടാക്കി കഴിക്കാൻ തോന്നും. മോഹനന്റെ മകനല്ലേ? Congratulations. 😀😀🙌
@Rugmakitchen
@Rugmakitchen 2 года назад
Thank you 🙏
@madathileruchi8110
@madathileruchi8110 2 года назад
Njan eee channelinte സ്ഥിരം പ്രേക്ഷക yanuto...വളരെ ishtanuto...എന്റെയും ഒരു pure veg channel anu...ellavarum ഒരുതവണ kanane dears...ishtavum urappato...ഒരൊറ്റ തവണ...pls...its a request...Madathile Ruchi...all the best Yadhu...
@radhapr255
@radhapr255 2 года назад
പച്ച തക്കാളി വച്ചു അവിയൽ ഉണ്ടാക്കുന്നത് കുറച്ചു കൂടി രുചികരമായിരിക്കും
@SN-no3gv
@SN-no3gv 2 года назад
അട ദോശയുടെ കൂടെ കഴിയ്ക്കാൻ നന്നായിരിയ്ക്കും പച്ച തക്കാളിയാണ് നന്നായിരിയ്ക്ക ക എന്ന് തോന്നുന്നു try ചെയ്യുന്നുണ്ട് വില കുറയട്ടെ
@roshinisatheesan562
@roshinisatheesan562 2 года назад
അവിയൽ ഇല്ലാത്ത സദ്യയുമില്ല, അവയിലില്ലാത്ത കഷ്ണവുമില്ല എന്ന പഴച്ചൊല്ല് തെറ്റിച്ചല്ലോ, തീർച്ചയായും ഉണ്ടാക്കും🙏🙏🙏🤝👌
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 года назад
😍😍
@lathikaambat4166
@lathikaambat4166 2 года назад
Seriyanu.. Thakkalikku വിലക്കൂടുതൽ aanu . എന്നാലും ഉണ്ടാക്കാം.. Thank you Yedu...👌👌
@poornimav7834
@poornimav7834 2 года назад
Uchak entha vekande en alochich erikumpola puthiya video erangiye! Thanks yeduetta🥰🥰🤩🤩!
@sindhukrishnakripaguruvayu1149
@sindhukrishnakripaguruvayu1149 2 года назад
Thanku Yadhu Verity Tomato Aviyal Nallathane, Aadhyayita Ingane Oru Receipy Ariyunathu, Orupadu Ishtayitto, Ingane Oru Idea Vannathinu Thanku Chechi 😍 God Bless You Take Care 👍👌😊🙏
@rajaniatkitchen9485
@rajaniatkitchen9485 2 года назад
Variety recipe💙ഈ അവിയലിന് പച്ച തക്കാളിയാണ് കുറച്ച് കൂടെ better 🙂
@Rugmakitchen
@Rugmakitchen 2 года назад
അങ്ങനെയും ആവാം, 😍🙏
@anithanair697
@anithanair697 2 года назад
പച്ച തക്കാളി അവിയൽ ആണ് കൂടുതൽ സ്വാദ്
@Omkaram874
@Omkaram874 2 года назад
അവിയൽ പലതരമുണ്ടല്ലോ.. ബീറ്റ്റൂട്ട് അവിയൽ, തക്കാളി അവിയൽ.. അടിപൊളി 👌👌
@radhamohan9150
@radhamohan9150 2 года назад
ഇത് റൊട്ടി (ചപ്പാത്തി )യുടെ കൂടെ നല്ലത് ആണ് ഞാൻ ഉണ്ടാക്കാറുണ്ട്.ഉച്ചക്ക് കഴിക്കാൻ ഓഫീസിൽ കൊണ്ടുപോകാൻ ചപ്പാത്തി യുടെ കൂടെ. ഇവിടെ ഹിന്ദി ക്കാർക്ക് വളരെ ഇഷ്ടം ആണ് തേങ്ങാ ചേർക്കുന്നത് കൊണ്ട്
@sunilkumar-ns5bz
@sunilkumar-ns5bz 2 года назад
യദു മോനെ ഇപ്പോൾ ഞാൻ ഉണ്ടാക്കി super taste very simple recipe
@gokulhari7642
@gokulhari7642 2 года назад
ഇന്ന് ഉച്ചക്ക് എന്റെ വീട്ടിൽ തക്കാളി അവിയൽ ആയിരുന്നു 😍😍👌🏻👌🏻
@jayasreemenon3100
@jayasreemenon3100 2 года назад
@@bhargaviamma7273 what
@thresiammathomas1262
@thresiammathomas1262 2 года назад
@@bhargaviamma7273 😂😂😂
@laxmichandra2005
@laxmichandra2005 2 года назад
@@bhargaviamma7273 what is that? 🤔
@Priya34231
@Priya34231 4 месяца назад
സൂപ്പർ തക്കാളി അവിയൽ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@neenasakthi1895
@neenasakthi1895 2 года назад
Nice to see this ! This is my husband’s favorite. Slight variation when I make The arappu. (With a few malli seeds and peppercorns along with the coconut mixture )
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 года назад
Thank u 💛
@sindhushaji5982
@sindhushaji5982 2 года назад
Super dish.ee channel kanan enik bayankara ishtamanu.athrakk nalla yelimayulla samsaram.ente veetukarkkokke ishtamanu mone
@radamaniamma749
@radamaniamma749 2 года назад
അവതരണം അടിപൊളി - മായ മ്മെ തക്കാളി അവിയൽ കിടു
@Rugmakitchen
@Rugmakitchen 2 года назад
Thank you 🙏, pls support 🙏
@geethavenkites9749
@geethavenkites9749 2 года назад
yes, avial valarey vythasthammayi thanney undu, verum tomato kondu undaakkaamallo, ithaanu nammudey yadhu, ella channelum encourage cheyyunnu, ee channelum ishtappettu....subscribe cheythu kttooo...
@lakshmiamma7506
@lakshmiamma7506 2 года назад
അല്പം മല്ലിപൊടി കൂടി ചേർക്കാറുണ്ട് ഞാൻ, ഇനി ഇങ്ങനെ ഒന്നു ചെയ്യാം. 🙏👌
@nalinipk8076
@nalinipk8076 Год назад
തീർച്ചയായിട്ടും എന്ന് എത്ര പ്രാവശ്യമാ പറഞ്ഞത്. എന്റെ ദൈവമേ .
@RuchiByYaduPazhayidom
@RuchiByYaduPazhayidom Год назад
ഒന്ന് എണ്ണി നോക്കണം 🤣🤣
@dr.vinugovind7270
@dr.vinugovind7270 2 года назад
ഇന്ന് നേരിട്ട് കാണാൻ പറ്റി....സന്തോഷം....വാങ്ങിയ വിഭവങ്ങൾ എല്ലാം നന്നായിരുന്നു....
@shyneyshyney1308
@shyneyshyney1308 2 года назад
Pakiyam seythavarka enkana different aye food kazhikan pattuka food ondenkil polum kazhikan pattatha alukal undu nammal a edayel athenu ennu devanugarakam undakkatta god bless you 👍👌💕
@shilaramjig2841
@shilaramjig2841 2 года назад
Aviyalil cheratha kashnamilla enna parayaaru. Ippol otta kashnam kondum aviyal undaakaam ennu kanichu thannathinnu thanks
@darsanasuresh3128
@darsanasuresh3128 2 года назад
പച്ചത്തക്കാളിയാണേൽ ഒന്നുംകൂടി super ആണ് 👍👍👍
@umaradhakrishnan8835
@umaradhakrishnan8835 2 года назад
പച്ചതക്കാളി അവിയൽ ഉണ്ടാക്കാറുണ്ട്. ഇതും ഉണ്ടാക്കി നോക്കാം👍
@saliniajith9065
@saliniajith9065 2 года назад
ഇതുകൊള്ളാല്ലൊ ഇങ്ങനൊരു കറി കണ്ടിട്ടേയില്ല കലക്കൻ
@sangeethsahadevan7659
@sangeethsahadevan7659 2 года назад
തക്കാളി കറി ഉണ്ടാക്കിയ താങ്കളുടെ full details ഞാൻ NIA ക്ക് കൈമാറുന്നതാണ് 😃
@greenchillywithash9280
@greenchillywithash9280 2 года назад
Ente Amma undakki thararund, Ente favourite dish anu, Amma savala add cheyyarund (Green tomato kondum cheyyarund ) superb taste anu 😍
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 года назад
💛
@mahendranvasudavan8002
@mahendranvasudavan8002 2 года назад
നന്നായിട്ടുണ്ട് വീഡിയോ വ്യത്യസ്ത മായ അവിയൽ... വളരുക വളർത്തുക ഭാവുകങ്ങൾ
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 года назад
നന്ദി സ്നേഹം
@sreelathanair5315
@sreelathanair5315 2 года назад
Tomato യുടെ കൂടെ മുരിങ്ങക്കയും ഉണ്ടെങ്കിലും നല്ലതാണ്
@pushpaunnikrishnan7671
@pushpaunnikrishnan7671 2 года назад
യദൂ , പച്ച തക്കാളിയു൦ മുരിങ്ങക്കയു൦ കൂടെ അവിയൽ ച്ചു നോക്കു , ഗ൦ഭീരമായിരിക്കു൦ .
@reghuvarier9851
@reghuvarier9851 2 года назад
പച്ച തക്കാളി ആയാൽ കൂടുതൽ നന്ന്.
@venugopalank7019
@venugopalank7019 2 года назад
തകാളി അവിയൽ ഉണ്ടാക്കാൻ പറ്റിയ Best time...
@radhikanandakumar2416
@radhikanandakumar2416 2 года назад
Super , ithu eluppam undakkallo .
@nandusmedia
@nandusmedia Год назад
ഉള്ളി ചേർത്ത് അവിയൽ vakkarilaa അത് കൊണ്ടു എങ്ങനെ ആണ് ഇതിന്റെ ടേസ്റ്റ് എന്ന് അറിയില്ല...
@shijutopshotphotography2091
@shijutopshotphotography2091 2 года назад
യ ദു ഇഷ്ടമായി. തക്കാളി അവിയൽ. ചന്ദ്ര മതി.
@moman395
@moman395 2 года назад
അമ്മ കുറച്ചേ തേങ്ങ ചേർക്കു പക്ഷേ അതൊരു super കറി ആണ്
@Aksh90512
@Aksh90512 2 года назад
Pacha thakkali aviyal undakkiyittund. Super anu.
@saradaramdas1229
@saradaramdas1229 2 года назад
👌👌💛 "രുചി" യില്‍ ഒരു വ്യത്യസ്ത രുചി.. 💐💕 💛🧡
@achalambikasivathanupillai5515
@achalambikasivathanupillai5515 2 года назад
Vegetarians aviyalinu chuvannulli cherkkarundo?ente Amma cherthu kandittilla
@bindhugopan7776
@bindhugopan7776 2 года назад
Thakkali ennu kettale thala karangum 😊vila kuranjittu vaykam🤗
@sreejak.v1445
@sreejak.v1445 2 года назад
അവിയൽ ഏതായാലും പ്രിയം. ♥️🥰🥰♥️ ഇതും എന്തായാലും ട്രൈ ചെയ്യും 👍
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 года назад
💝
@rakeshradhakrishnan2198
@rakeshradhakrishnan2198 2 года назад
Ithil 1/4 teaspoon uluva koodi cherkkanam.
@anup.2350
@anup.2350 2 года назад
Waiting to see you collaboration with Sumat teacher
@prabithaprabithaanil5088
@prabithaprabithaanil5088 2 года назад
Tomatto avial nannayittundtto. Dosayum. Puthiya vibhavam parichayapeduthiyathinu thanks Yadhu....Maya💯👌🙏🙏🙏
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 года назад
💛
@Rugmakitchen
@Rugmakitchen 2 года назад
Thank you 🙏
@amruthapratheesh566
@amruthapratheesh566 2 года назад
Vegetarian recipes anu kooduthal ishtam ,ee recipe orupad ishtam🥰🥰
@Rugmakitchen
@Rugmakitchen 2 года назад
Thank you 🙏
@rajanrajanakr8203
@rajanrajanakr8203 Год назад
Nice tomoto aveel we will try and send you picture ❤❤❤
@bvbandrinamaria8194
@bvbandrinamaria8194 2 года назад
ഞാൻ കോവയ്ക്ക തീയൽ ഉണ്ടാക്കി super 👍
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 года назад
Thank uu
@cvr8192
@cvr8192 Год назад
Very new share,looks very delicious 😋🌹😋
@tharanair8230
@tharanair8230 2 года назад
Hai Good morning 🙏 Adipoli recipe Thank you yadu
@ratnakalaprabhu5270
@ratnakalaprabhu5270 2 года назад
Thakkaly aviyal ethayalum ugranayi super super
@indrani442
@indrani442 2 года назад
Naturopathy വിഭവങ്ങൾ കൂടി ഉൾപ്പെടുത്താമോ?
@jyothish2225
@jyothish2225 2 года назад
വെറൈറ്റി തന്നെ. പക്ഷെ ഇപ്പൊ ഉണ്ടാക്കാൻ പറ്റിയ സമയമല്ല 😃
@sujatha9412
@sujatha9412 2 года назад
Ithinu thakkali peera ennum parayam
@sonabinoy5511
@sonabinoy5511 2 года назад
തക്കാളി ഇപ്പൊ മൊത്തത്തിൽ star അല്ലെ 😁.... മായചേച്ചി ഈ വിഭവം അടിപൊളി.... പിന്നെ video ❤
@Rugmakitchen
@Rugmakitchen 2 года назад
Thank you, pls support 😍🙏
@meeraaravind804
@meeraaravind804 2 года назад
പെട്ടന്ന് തയ്യാറാക്കാൻ പറ്റുന്ന അവിയൽ
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 года назад
🧡
@amuworld3948
@amuworld3948 2 года назад
Yadu chetta..kurach lunch ideas cheyamo??1 week lunch recipes pole..nammude veg recipes vech🙏
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 года назад
Sure, will plan something innovative 💛
@arjunbijukumar1494
@arjunbijukumar1494 2 года назад
ചേട്ടാ വില കുറയുവോ എന്നറിഞ്ഞിട്ട് അവിയലിൽ തക്കാളി ഇട്ടാൽ പോരെ?
@indirak8897
@indirak8897 Год назад
ഇത് ഉണ്ടാക്കണം
@lakshmis6956
@lakshmis6956 Год назад
Pacha thakkali savola drumstick vechu vekkum tto
@RuchiByYaduPazhayidom
@RuchiByYaduPazhayidom Год назад
❤️
@ashanair8511
@ashanair8511 2 года назад
Yadu... trivandrum fans katta waiting aanutto..vannolu..❤️👍🏻👍🏻
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 года назад
Aha, urappaayum ❤️
@oblivion_007
@oblivion_007 2 года назад
ആധാരം പണയം വയ്ക്കുന്നത് എങ്ങനെ എന്ന് കൂടി പറഞ്ഞു തരണം
@sreemuthirakkal1799
@sreemuthirakkal1799 Год назад
Nannaitt undto tomato avail
@beenapulikkal5709
@beenapulikkal5709 2 года назад
ഉണ്ടാക്കണം 2or3കൊണ്ട് ഉണ്ടാക്കണം ❤❤❤❤
@sobhanad350
@sobhanad350 2 года назад
Super ഞാനുണ്ടാക്കി
@meenakshidas5878
@meenakshidas5878 2 года назад
നാളെ പരീക്ഷണം നടത്താം
@Marwalah.
@Marwalah. 2 года назад
മനോഹരമായി.. വീഡിയൊ
@sumaramesh5315
@sumaramesh5315 2 года назад
അവിയലിന് നാളികേരം നന്നായി അരയ്ക്കുന്നതാണ് നല്ലത്. യെദു വിന്റെ അച്ഛനോട് ചോദിച്ചോളൂ
@deepthirajan1761
@deepthirajan1761 2 года назад
Thakkali Pachadi engana undakkunnathu
@peterlaiby8491
@peterlaiby8491 2 года назад
Good presentation.... 😄
@entertainmentmedia6763
@entertainmentmedia6763 2 года назад
Enthanu online purchase cheyyan cheyyendathu
@meenugopan1878
@meenugopan1878 2 года назад
യദു ഏട്ടാ അടിപൊളി
@GodsGraceRuchikkoot
@GodsGraceRuchikkoot 2 года назад
Sariya തക്കാളി mathram ettu പെട്ടെന്ന് oru curry, kollalo, yadukkutta messege koodi nokkane
@sumaram5212
@sumaram5212 2 года назад
അവിയൽ കൊള്ളാം.തക്കാളിയും ഗ്യാസും. ഇപ്പോൾ ഉപയോഗിച്ചാൽ ഇൻകം ടാക്സ് പിടികൂടും.
@entertainmentmedia6763
@entertainmentmedia6763 2 года назад
Online inu vendi paranja site available allallo
@chithramg7916
@chithramg7916 2 года назад
👍👍👍Welcome to trivandrum yadhu...
@anipeter79
@anipeter79 2 года назад
Super aanatto undakki nokkam
@sheejakp6087
@sheejakp6087 2 года назад
Puthiya vibhavam santhosham
@madhurimadhu2318
@madhurimadhu2318 2 года назад
അവിയൽ സൂപ്പർ ആയിട്ടുണ്ട് കേട്ടോ
@Rugmakitchen
@Rugmakitchen 2 года назад
Thank you 😍🙏
@jeojoseph6928
@jeojoseph6928 2 года назад
കഴിച്ചോ കഴിച്ചോ. ഞങ്ങൾ . ഇവിടെ ഇരുന്ന് . കണ്ട് . വെള്ളം . ഇറക്കാം
@sandhyaunni2740
@sandhyaunni2740 2 года назад
Yadu ettoo.. ee tym il thanney venam ..crct tym☺️☺️
@subinaprajith8186
@subinaprajith8186 10 месяцев назад
തൈര് add cheyyende
@sreeranjinib6176
@sreeranjinib6176 2 года назад
നന്നായിട്ടുണ്ട് റെസിപ്പി
@santoshpillai8689
@santoshpillai8689 2 года назад
Pachathakkaliyittum inganathaviyal poliyanu
@ajithakumari6290
@ajithakumari6290 2 года назад
Adipoliyatto undakki
@rajivalavoor2002
@rajivalavoor2002 2 года назад
Yadhu variety dish try cheyyum
@-90s83
@-90s83 2 года назад
Super Vibhavam.
@spicydine3979
@spicydine3979 2 года назад
അടിപൊളി ആയിട്ടുണ്ട് 👍തക്കാളിക്ക് വില കുറയുമല്ലോ ...... നമുക്ക് അപ്പൊ try ചെയ്യാം 😂
@ushaprasad1726
@ushaprasad1726 2 года назад
ഉള്ളി ഇടാതെയാണ് ഉണ്ടാക്കാറ്. അവിയലിന് ഉള്ളി ചേർക്കാറില്ല. പച്ചതക്കാളിയായാലും മതി. ഇലപ്പൊതി ചോറ് പായ്ക്ക് ചെയ്യാൻ എളുപ്പവും സ്വാദു മുള്ള വിഭവങ്ങളാണ്. തക്കാളി അവിയൽ ,മുളക് കറിയൊക്കെ
@ushavijayakumar3096
@ushavijayakumar3096 2 года назад
Thakkali aviyal super aanallo
@jayasrees5304
@jayasrees5304 2 года назад
Thank you Yadu 🙏
@HarmonyBella1
@HarmonyBella1 2 года назад
HI yady veena here would like to request english subtitles on all your vides for non malayalam speakers thanks
@jaiho217
@jaiho217 2 года назад
Made it tday. Very tasty.
@renuvishnu383
@renuvishnu383 2 года назад
Variety item.. Thanku.. Mayachechineariyatto..
@Rugmakitchen
@Rugmakitchen 2 года назад
Thank you 🙏
@malavikabindu
@malavikabindu 2 года назад
Muthira thoran recipe kanikuo
Далее
A small kitten was dumped #cat #kitten #cutecat
00:41