Тёмный

തക്കാളി കൃഷിക്ക് വേപ്പെണ്ണ കീടനാശിനി 

Livekerala
Подписаться 417 тыс.
Просмотров 5 тыс.
50% 1

Опубликовано:

 

27 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 80   
@aleyammathomas3914
@aleyammathomas3914 3 года назад
Hai Anita thanks.
@anitthomas8147
@anitthomas8147 3 года назад
Thanks for your support 💕
@qwertyqwertu4804
@qwertyqwertu4804 3 года назад
Congratulations for 300k🥳🥳🥳🥳
@anitthomas8147
@anitthomas8147 3 года назад
Thanks for your great support ❤️
@harisay7941
@harisay7941 3 года назад
dear teacher, thank you very much
@anitthomas8147
@anitthomas8147 3 года назад
Thanks for your great support 😌
@Ozilpv
@Ozilpv 3 года назад
Thank you live Kerala your organic farming is amazing and helpful in easy ways...keep going
@anitthomas8147
@anitthomas8147 3 года назад
Its my pleasure to watch the videos 😊
@nikobellic9455
@nikobellic9455 3 года назад
Super information
@anitthomas8147
@anitthomas8147 3 года назад
Its my pleasure to watch the videos 😊
@advlogs8397
@advlogs8397 3 года назад
Congratulations Teacher 💐 👏
@anitthomas8147
@anitthomas8147 3 года назад
Thank you so much ❤️ Its my pleasure to watch the videos 😊
@thomasmathew2614
@thomasmathew2614 3 года назад
Super super 🎊👍🎊👍🎊
@anitthomas8147
@anitthomas8147 3 года назад
Thanks for your great support ☺️
@midhunmidhuz3182
@midhunmidhuz3182 3 года назад
Teacher 👍😍 300k ആയതില്‍ ആശംസകള്‍ 💐🎉🎊ഇനിയും കൂടുതല്‍ ഭംഗി ആയി മുന്നോട്ടു പോകട്ടെ 🙏
@anitthomas8147
@anitthomas8147 3 года назад
മിഥുൻ, നിങ്ങളുടെയൊക്കെ സപ്പോർട്ടു കൊണ്ടാണ് ഇതൊക്കെ സാധിച്ചത് 👍 ഒത്തിരി ഒത്തിരി നന്ദി ❤️ തുടർന്നും എല്ലാവിധ സപ്പോർട്ടും പ്രതീക്ഷിക്കുന്നു .വീഡിയോകൾ കൂട്ടുകാർക്ക് ഷെയർ ചെയ്യണട്ടോ👍
@midhunmidhuz3182
@midhunmidhuz3182 3 года назад
@@anitthomas8147 yes തീര്‍ച്ചയായും 👍
@lalsy2085
@lalsy2085 3 года назад
very Good
@anitthomas8147
@anitthomas8147 3 года назад
Its my pleasure to watch the videos 😊
@arunvath
@arunvath 3 года назад
എല്ലാ കാര്യങ്ങളും വളരെ ലളിതമായി വിവരിച്ചു തന്നു. നന്ദി 🙏
@anitthomas8147
@anitthomas8147 3 года назад
വളരെ സന്തോഷം 👍 എല്ലാ സപ്പോർട്ടിനും ഒത്തിരി നന്ദി ❤️
@rosinanazeer540
@rosinanazeer540 3 года назад
👍👍🌹
@anitthomas8147
@anitthomas8147 3 года назад
Thanks for watching videos ❤️
@dominicraphael5094
@dominicraphael5094 3 года назад
തക്കാളി ചെടി നട്ട ഗ്രോ ബാഗിൽ അടുത്ത വിളയായി ഏത് പച്ചക്കറി വിത്തു ആണ് പാകാൻ നല്ലത്
@anitthomas8147
@anitthomas8147 3 года назад
തക്കാളി അല്ലാത്ത മറ്റേതെങ്കിലും പച്ചക്കറി നടുക.
@sooryamaicha1826
@sooryamaicha1826 3 года назад
സുഖമാണോ ടീച്ചർ
@anitthomas8147
@anitthomas8147 3 года назад
സുഖമായിരിക്കുന്നു👍 സൂര്യക്ക് സുഖമാണോ? ഈ ഇടക്ക് കമൻറുകൾ ഒന്നും കാണാറില്ലല്ലോ, വീഡിയോകൾ കാണാറില്ലേ
@satheesankallathsatheesank7203
@satheesankallathsatheesank7203 3 года назад
👍👏 super.
@anitthomas8147
@anitthomas8147 3 года назад
Its my pleasure to watch the videos 😊
@jeffyfrancis1878
@jeffyfrancis1878 3 года назад
Good information. Thank you.
@anitthomas8147
@anitthomas8147 3 года назад
Thanks for your great support 👍
@asrithp.u5620
@asrithp.u5620 3 года назад
സുഖമാണോ അനീറ്റ് ടീച്ചറെ ഈ സ്പ്രേയറിന് എത്ര രൂപയായി please reply
@anitthomas8147
@anitthomas8147 3 года назад
സുഖമായിരിക്കുന്നു 👍 140 രൂപ ആയിരുന്നു ഇതിന്. അഞ്ചാറു വർഷം ആയതാണ് മേടിച്ചിട്ട്. ഈ സമയത്ത് എന്തൊക്കെ കൃഷി ചെയ്തിട്ടുണ്ട്?
@asrithp.u5620
@asrithp.u5620 3 года назад
@@anitthomas8147 മുളക്,വഴുതന,കുറ്റികുരുമുളക്,തക്കാളി,അമരപയർ,പയർ ഇവയെക്കെ ഉണ്ട് .ഇതിനെക്കെ പ്രചോദനമായത് അനീറ്റ് ടീച്ചറുടെ വീഡിയോകൾ കണ്ടിട്ടാണ്
@anitthomas8147
@anitthomas8147 3 года назад
@@asrithp.u5620 ഒത്തിരി സന്തോഷം 👍 എല്ലാവിധ പച്ചക്കറികളും വീട്ടിൽ ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു. വീഡിയോകൾ കൂട്ടുകാർക്ക് ഷെയർ ചെയ്യുക 👍 എല്ലാവരുടെയും വീട്ടിൽ പച്ചക്കറികൾ ധാരാളം ഉണ്ടാവട്ടെ ❤️
@asrithp.u5620
@asrithp.u5620 3 года назад
@@anitthomas8147 Thanks
@sooryamaicha1826
@sooryamaicha1826 3 года назад
പാവൽ നട്ടു കായ പിടിക്കുന്നു ഒരു മാസം ആകുന്നു നട്ടിട്ട് വളരെ സന്തോഷം വേഗം കായ പിടിച്ചതിൽ
@anitthomas8147
@anitthomas8147 3 года назад
നന്നായി വരട്ടെ 👍
@dominicraphael5094
@dominicraphael5094 3 года назад
How do we know that neem oil is water soluble or not. Is it described in the pack
@anitthomas8147
@anitthomas8147 3 года назад
രണ്ട് രീതിയിലും ഉള്ള വേപ്പെണ്ണ നമുക്ക് കടകളിൽനിന്ന് മേടിക്കാൻ സാധിക്കും 👍
@jhoolam8933
@jhoolam8933 3 года назад
Ente thakkaliyum ,mulakumellam poovittu kaa pidikkinnilla. Veppenna misritham thelichadu kondano kaa pidikkathadu.poovullappol edu spray cheyyan paadille? Please
@anitthomas8147
@anitthomas8147 3 года назад
സ്യൂഡോമോണസ് ലായനി സ്പ്രേ ചെയ്തു കൊടുക്കുക അപ്പോൾ പൂക്കളെല്ലാം പിടിച്ചു കിട്ടും 👍
@hellovidiqplzsubtolittleco5273
@hellovidiqplzsubtolittleco5273 3 года назад
300k 🎉🎉✨✨👍 👍
@anitthomas8147
@anitthomas8147 3 года назад
Thanks for your support ❤️
@sherlyrajan6411
@sherlyrajan6411 3 года назад
Teacher വെള്ളരിയിലെ ആമ വണ്ടിന് എന്ത് ചെയ്യണം.?
@anitthomas8147
@anitthomas8147 3 года назад
ആമ വണ്ടിനെ പിടിച്ച് നശിപ്പിച്ച് കളയണം അല്ലെങ്കിൽ നമ്മുടെ വെള്ളരിയെ അത് കളയും വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം, വേപ്പെണ്ണ ലായനി ഇതെല്ലാം നമുക്ക് സ്പ്രേ ചെയ്തു കൊടുക്കാം. ഞാൻ ഇതൊക്കെയാണ് ചെയ്യുന്നത് 👍
@RK-xz9fm
@RK-xz9fm 3 года назад
തക്കാളി ഇനി. കൃഷി ചെയ്യാമോ..... M
@anitthomas8147
@anitthomas8147 3 года назад
ഞാൻ ഈ സമയത്ത് കൃഷി ചെയ്തിട്ടുണ്ട് 👍 മെയ് അവസാനവും ഞാൻ തൈ നടും👍 എന്നാൽ ആണ് ഏത് സമയത്തും നമുക്ക് തക്കാളി കിട്ടുകയുള്ളൂ.
@sooryamaicha1826
@sooryamaicha1826 3 года назад
Live വരുമോ
@anitthomas8147
@anitthomas8147 3 года назад
വരാട്ടോ കുറച്ചു ദിവസങ്ങൾ കഴിയുമ്പോൾ 👍
@asrithp.u5620
@asrithp.u5620 3 года назад
ലൈവ് വരുന്ന ദിവസം നേരത്തെ പറയണം
@anitthomas8147
@anitthomas8147 3 года назад
തീർച്ചയായും പറയാം 👍
@jigythomas1052
@jigythomas1052 3 года назад
Cherry tomatoum,normal tomatoum thiricharian enthane vazhi,njan orumiche oru chattiyi pakiyathane,height koodiyathano cherry tomato,njan first time aane cheyyunnathe,onnu reply thannal useful aairunnu
@ragavanrajeev4683
@ragavanrajeev4683 3 года назад
👋Good👍♥
@anitthomas8147
@anitthomas8147 3 года назад
Thanks for your great support 😊
@sooryamaicha1826
@sooryamaicha1826 3 года назад
Njan കൃഷി തുടങ്ങി 😘😘
@anitthomas8147
@anitthomas8147 3 года назад
വളരെ സന്തോഷം 👍 പാവൽ കായ്ച്ച് തുടങ്ങി എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം 👍 തുടർന്നും കൃഷി ചെയ്യണട്ടോ❤️
@rugmags5469
@rugmags5469 3 года назад
Njn natta thakkali thaikalude stem ntho kadichu thinnunnu.nthanu cheyyendath
@anitthomas8147
@anitthomas8147 3 года назад
പുഴുക്കൾ ഉണ്ടോയെന്ന് നോക്കുക. വേപ്പെണ്ണ ലായനി ഉപയോഗിക്കുക കീടങ്ങളുടെ ആക്രമണം ഒന്നും ഉണ്ടാവില്ല 👍
@raseenahareesh6856
@raseenahareesh6856 3 года назад
തക്കാളി പൂക്കൾ കൊഴിയുന്നു സ്യൂഡോമോണസ് ഒഴിച്ചിരുന്നു ഫിഷ് അമിനോയും ഒഴിച്ചിരുന്നു പൂ കൊഴിയുന്നതിന് എന്ത് ചെയ്യണം
@anitthomas8147
@anitthomas8147 3 года назад
സാധാരണ സ്യൂഡോമോണസ് സ്പ്രേ ചെയ്താൽ പൂ കൊഴിയൽ മാറേണ്ടതാണ്. ഒത്തിരി ചൂടു കൂടുതലുള്ള സ്ഥലത്താണോ തക്കാളി 🍅 നിൽക്കുന്നത്? ചൂട് കൂടിയാലും കൊഴിഞ്ഞു പോകാറുണ്ട്. രണ്ടുനേരം നനച്ച് കൊടുക്കുക ❤️
@priyankabaiju6322
@priyankabaiju6322 3 года назад
Chechi payaril chazhi shalyam undu antha cheiyendathu
@anitthomas8147
@anitthomas8147 3 года назад
വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം സ്പ്രേ ചെയ്തു കൊടുക്കുക 👍
@priyankabaiju6322
@priyankabaiju6322 3 года назад
@@anitthomas8147 veppenna spray cheithaal mathiyo
@silpapradeep5048
@silpapradeep5048 3 года назад
Psudomonas brand yetha nallathu
@anitthomas8147
@anitthomas8147 3 года назад
ഞാൻ ഉപയോഗിക്കുന്നത് abtec ൻ്റെ സ്യൂഡോമോണസ് ആണ് 👍
@littleboyspeaks6997
@littleboyspeaks6997 3 года назад
300k congrats tr ⭐
@anitthomas8147
@anitthomas8147 3 года назад
Thanks Nived👍
@sooryamaicha1826
@sooryamaicha1826 3 года назад
Njan നട്ടിട്ടുണ്ട്
@anitthomas8147
@anitthomas8147 3 года назад
തക്കാളി കായ്ച്ചോ സൂര്യ ❤️
@akbara5657
@akbara5657 3 года назад
Congrats sis Anita ❣ ❣😍 Let's go 🏃🏃🏃400k🏇❣❣ Video nannayirunnu sister Anita ❣❣😍😄
@anitthomas8147
@anitthomas8147 3 года назад
Thanks for your great support ☺️
@sachinputtur3979
@sachinputtur3979 3 года назад
Nalle mern
@anitthomas8147
@anitthomas8147 3 года назад
Thanks for watching video 😊
@As-vi9ix
@As-vi9ix 3 года назад
എന്റെ തക്കാളി കായ് നിറയെ ഉണ്ടായിട്ട് മുഴുവൻ വാടി പോയി
@anitthomas8147
@anitthomas8147 3 года назад
വെള്ളീച്ച ഉണ്ടായിരുന്നോ? വേപ്പെണ്ണ ലായനിയും സ്യൂഡോമോണസും ഇടക്കിടക്ക് സ്പ്രേ ചെയ്തു കൊടുക്കുക അപ്പോൾ വാടി പോകില്ല 👍
@As-vi9ix
@As-vi9ix 3 года назад
@@anitthomas8147 വെള്ളീച്ച ഒട്ടും ഇല്ല പക്ഷെ വാടി പോയി
@LeeluHomeGarden
@LeeluHomeGarden 3 года назад
Ph. No ഇടുമോ
@dhyanbobit1965
@dhyanbobit1965 3 года назад
300k 🎉🎉
@anitthomas8147
@anitthomas8147 3 года назад
Thanks for your great support ❤️
Далее
ചെറുതേൻ ശേഖരണം
11:54
Просмотров 10 тыс.