Тёмный

തക്കാളി ചട്നി ഇനി ഇങ്ങനെ ഒന്നുണ്ടാക്കി നോക്കു 😋 | Tomato Chutney | Thakkali Chutney | Village Spices 

Подписаться
Просмотров 381 тыс.
% 11 074

Опубликовано:

 

4 янв 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 332   
@villagespices
@villagespices Год назад
ചാനൽ subscribe ചെയ്യാൻ മറക്കല്ലേ ☺️
@deepam8730
@deepam8730 Год назад
Ila
@velayudhan1416
@velayudhan1416 Год назад
U hu
@lilyjoseph3043
@lilyjoseph3043 Год назад
​@@deepam8730 😅k.
@thomas885
@thomas885 Год назад
​@@deepam8730 s,3¹¹ ii ko ji ni use
@tessyjames902
@tessyjames902 Год назад
@@deepam8730 very happy to see your cooking
@omanavinayan2665
@omanavinayan2665 Год назад
തക്കാളി ചട്ണി സൂപ്പർ 👌 പാചകക്കാർ അതുക്കും മേലേ 👍 നിങ്ങളുടെ ഈ എളിമയോടെ ഉള്ള സംസാരവും എല്ലാവർക്കും ഇഷ്ടപ്പെടുന്ന അവതരണ ശൈലിയും യാതൊരു മാറ്റവും കൂടാതെ എന്നെന്നും നില നിർത്തുക. എല്ലാ നന്മകളും നേരുന്നു 🙏🏻🙏🏻
@valsalak3105
@valsalak3105 Год назад
ഞാൻ കത്തിരുന്ന ഒരു ചട്നിയാണ് ഉണ്ടാക്കാൻ അറിയില്ല ഈ അവതരണം കണ്ടു ഉണ്ടാക്കാം ഒരു ഹായ് തരണ
@sirajsulaiman737
@sirajsulaiman737 Год назад
ഇതൊക്കെ അറിയാത്തവർ ഒത്തിരി പേര് ഉണ്ട് എല്ലാവരും പുതിയ ഫുഡ്‌ തേടി പോകുമ്പോൾ ഇത് പോലുള്ള ഐറ്റം ഒക്കെ ഇക്കാ കാണിക്കുന്നത് വളരെ ഉപകാരപ്പെടും ഇനിയും ഇത് പോലുള്ള വീഡിയോസ് ആണ് വേണ്ടത് 👍👍👍
@nadeeramoideen7127
@nadeeramoideen7127 Год назад
Thakkali chammanthi njan undakkarund kayam cherkkarilla..bakiyellam same.doshayodoppam super enthayalum ningalude pachakam superb
@lakshmimanikandan4409
@lakshmimanikandan4409 Год назад
ചേട്ടനൊരു പാവമാണ് ട്ടോ ഒരു സാധു ഭാര്യയും....ചേട്ടാ ഞങ്ങൾ ഇതേ പോലെ ഉണ്ടാക്കും കായത്തിന് പകരം ഉലുവ ഇടും എല്ലാം വഴറ്റുന്നതിന് മുൻപ് ഉലുവ പൊട്ടുക്കും... സംഭവം പൊളിയാട്ടോ
@krishnamehar8084
@krishnamehar8084 Год назад
എല്ലാർക്കും ചെയ്യാൻ പറ്റുന്ന വിഭവങ്ങൾ അതാണ്‌ ഇക്കയുടെ സ്പെഷ്യൽ.എല്ലാം കിടു ഐറ്റംസ്.
@sundarisundari2180
@sundarisundari2180 Год назад
ഇക്ക പുതിയ അടുപ്പിൽ ആണല്ലേ ചാനൽ ഇനിയും വളരട്ടെ ഞാനും ഇപ്പോൾ ഈ ചാനൽ ആണ് ഫോളോ ചെയ്യുന്നത് വേറെ ഒന്നും നോക്കാറില്ല ദൈവം അനുഗ്രഹിക്കട്ടെ 🙏
@rijuantony1561
@rijuantony1561 Год назад
സൂപ്പർ
@SureshKumar-zu7nv
@SureshKumar-zu7nv 3 месяца назад
SIMPLE HUMBLE COOKING METHODS. WISH YOU ALL THE BEST IKKA & CUTE FAMILY .
@sagesebastian8563
@sagesebastian8563 Год назад
സൂപ്പർ ആണ് . ചേട്ടനെയും ചേച്ചിയേയും ഒരു പാട് ഇഷ്ടമാണ്
@babypaul499
@babypaul499 10 месяцев назад
കാണുമ്പോ തന്നെ കഴിക്കാൻ തോന്നുന്നു ഉണ്ടാക്കി നോക്കാo താങ്ക്സ് ഇക്ക
@malathigovindan3039
@malathigovindan3039 11 месяцев назад
തക്കാളി ചട്നി അടിപൊളി : ഉണ്ടാക്കാറുണ്ട്. നല്ല taste ആണ് . കൂടുതൽ അളവിൽ ഉണ്ടാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കാം. taste change ആവില്ല.👌👍🌹
@alphonsaantony9005
@alphonsaantony9005 Год назад
Kaka or kili appi idathe nokane.😀 V good chammanthi.
@rajipillai6064
@rajipillai6064 Год назад
നല്ല ചമ്മന്തി സൂപ്പർ,ഒന്നും പറയാൻ ഇല്ല😋👌.ഹിന്ദി പറയുന്നല്ലോ😁👍
@susanpalathra7646
@susanpalathra7646 Год назад
ആ നിഷ്ക്കളങ്കമായ വിവരണമാണ് കൂടുതൽ ഇഷ്ടം.
@deepthiharikumar2993
@deepthiharikumar2993 Год назад
പുതിയ അടു പ്പു ആണല്ലോ👍
@gg-ij2rz
@gg-ij2rz Год назад
Gift koduthath anu
@abdulgafoor8273
@abdulgafoor8273 Год назад
ഒരു ഒണക്ക മീൻ ഉണ്ടായിരുന്നേൽ എന്റെ പൊന്നോ പൊളി....
@sosammasamuel4575
@sosammasamuel4575 Год назад
Very nice, lam going to make now Thank you.
@zeenathzeenath525
@zeenathzeenath525 Год назад
എനിക്ക് ഇഷ്ടായി ... ഞാൻ നാളെ ഇഡലി യാണ് ഉണ്ടാകുന്നത്. തക്കാളി ചമ്മന്തി ഉണ്ടാകും. Insha allah. ഇനിയും ഇതുപോലത്തെ നല്ല നല്ല റെസിപ്പിക്കൽ പ്രതീക്ഷിക്കുന്നു
@hrishikesannair2793
@hrishikesannair2793 11 месяцев назад
ഞങ്ങള്‍ സ്ഥിരം ഉണ്ടാക്കുന്നതാണ് അല്പം കപ്പലണ്ടി കൂടെ ചേർത്ത് അരക്കണം ....
@geenapeter3187
@geenapeter3187 Год назад
Chutney അടിപൊളി. പുതിയ shirt super
@sameerp8466
@sameerp8466 Год назад
ഖത്തറിൽ ഞങ്ങളുടെ അടുക്കളയിൽ ഇപ്പോൾ ഇക്കയുടെ വീഡിയോ കണ്ടുള്ള പരീക്ഷണങ്ങൾ ആണ് ,, ചേട്ടൻ സൂപ്പറാ ....😊😊
@muhammedhashim4442
@muhammedhashim4442 Год назад
❤️
@omanatomy5917
@omanatomy5917 Год назад
😅😅😅അച്ചാ ഹൈ ബഹുത് അച്ചാ ഹൈ🤩🤩ഹിന്ദി തട്ടിവിട്ടോ തക്കാളി ചട്നി😋😋
@sreelatha6775
@sreelatha6775 Год назад
സൂപ്പർ ചട്നിയാണ്. ഞങ്ങളുടെ വീട്ടിൽ എല്ലാവർക്കും ഇഷ്ടം ആണ് തക്കാളി ചമ്മന്തി. ഞങ്ങൾ സവാളയ്കു പകരം ചെറിയ ഉള്ളി ആണ് ഉപയോഗിക്കുന്നത്.
@user-wy5sd9iz6c
@user-wy5sd9iz6c Год назад
അളിയാ പൊളിച്ചു മച്ചാനെ
@indulekha7059
@indulekha7059 Год назад
ഇക്കാന്റെ തക്കാളി ചട്ണി നാളെ ഇഡ്ഡലി ക്ക് ഒപ്പം ഉണ്ടാക്കണം, വീഡിയോ super ഇക്കാ, ഇത്താ 🙏🏻
@jayasree4257
@jayasree4257 Год назад
അടിപൊളി ചട്ണി, നന്മകൾ മാത്രം നേർന്നുകൊണ്ട് 🙏🙏🌹🌹
@shanthakumari3464
@shanthakumari3464 Год назад
Ithu pole thakkali chatni njanum cheyyarundu ..
@sheejamanoharan5327
@sheejamanoharan5327 Год назад
Ikka chutny 👌 Ikka undakkiyathalle appol pinne parayendathundo😋❤❤❤❤❤❤
@lekhavishal2850
@lekhavishal2850 Год назад
അടിപൊളി ആണ് തക്കാളി ചട്നി 👍🏻👍🏻💕💕💕
@sreereshmap.s1350
@sreereshmap.s1350 10 месяцев назад
Innale night indaki super aayirunu. Thanks for this recipe 😍
@jayasuresh4588
@jayasuresh4588 4 месяца назад
Adipowli anu ekka supper kanumpozhe kothi akunnu ❤❤
@susyivan3718
@susyivan3718 Год назад
Super.paipad നാലുകൊടിയിൽ ആണ് എന്റെ അമ്മവീട്.
@deljinageorge962
@deljinageorge962 Год назад
Undakki nokki.....super👍
@vikramanbeena1447
@vikramanbeena1447 8 месяцев назад
Sooppar🥰ഞാനും ഇങ്ങനെ തന്നെ ഉണ്ടാക്കുന്നത് 🥰
@thasnirashid1126
@thasnirashid1126 5 месяцев назад
New subscriber.soooper🎉.ningade sthalam evideya
@knkkinii6833
@knkkinii6833 Год назад
എനിക്കും ഭയങ്കര ഇഷ്ടമുള്ള ചമ്മന്തിയാണ് തക്കാളി ചമ്മന്തി. മിക്കവാറും ഉണ്ടാക്കാറുണ്ട്
@chitracoulton7926
@chitracoulton7926 Год назад
Nice chuttney , BOHOTH ACHHA ha ha , ,i like the way you speak and your actions, thanks for sharing ,
@bineeshpslakshmibineesh9060
തക്കാളി ചട്നി കിടുക്കി 👍🏻നൈസ് 😋😋
@graceyaugustine1395
@graceyaugustine1395 3 месяца назад
Simple and sober very good and and Nutritious ..To clean stomach
@diyadiya5837
@diyadiya5837 Год назад
എൻറെ ഭർത്താവ് തമിഴ്നാട്ട് കാരനാണ് വേറെ എന്ത് കറിയുണ്ടേലുഠ ഇതു തീർച്ചയായും കാണുഠ അവിടെ അമ്മ എണ്ണയില് കുറച്ചു പൊട്ടുകടല, കപ്പലണ്ടി, പുളി ഇവ മുപ്പിക്കുഠ ബാക്കി ഇതുപോലെ തന്നെയ ഇതുപോലെ ഉള്ള കറികൾ ഇനിയും പ്രതീക്ഷിക്കുന്നു
@HemaLatha-bx6hn
@HemaLatha-bx6hn Год назад
sooper. njan undaki.nokki adipoli ikka and itha,
@AnishKumar-vb2qf
@AnishKumar-vb2qf Год назад
ഇക്ക അടിപൊളി സൂപ്പറായിട്ടുണ്ട് ഒരു ദിവസം പപ്പടം ബോളി ഉണ്ടാക്കാമോ 🌹
@deepaprakash3593
@deepaprakash3593 Год назад
നാരങ്ങ അച്ചാർ ൻ്റെ video കണ്ടു ഞാൻ ഉണ്ടാക്കി ...ജീവിതത്തിൽ ആദ്യമായി ആണ് അച്ചാർ ഉണ്ടാക്കുന്നത് ഇത്ര നന്നായി...20 വർഷം try ചെയ്തു ...ആദ്യം അച്ചാർ പൗഡർ...പിന്നീട് പല പല videos.......ഒന്നും ശരി ആയില്ല...ആദ്യമായി ഇക്കയുടെ receipe യിൽ ഉണ്ടാക്കി ....
@sheejabr7179
@sheejabr7179 Год назад
തക്കാളി ചട്ട്ണി സൂപ്പർ , 👌👌👌👌👌 എനിക്ക് ഇഷ്ട്ടമാണ് തക്കാളി ചട്ട്ണി പക്ഷേ ഉണ്ടാക്കാൻ അറിയില്ലായിരുന്നു ഇനി ഇതുപോലെ ഉണ്ടാക്കി നോക്കണം ഇക്ക ഉണ്ടാക്കുന്ന പലതും ഞാൻ ഉണ്ടാക്കി നോക്കിയിട്ടുണ്ട് എല്ലാം സൂപ്പറായിട്ടുമുണ്ട്‌ താങ്ക്യൂ നസീറിക്ക എല്ലാ നന്മകളും ഉണ്ടാകാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🏼🙏🏼🙏🏼
@kamalav.s6566
@kamalav.s6566 Год назад
ഞാൻ നാളെ ഉണ്ടാക്കും
@nithyajohn649
@nithyajohn649 Год назад
Chettan super.... kidney stone ullappol tomato nallathalla
@sangeethatk6024
@sangeethatk6024 Год назад
നമ്മുടെ സ്ഥിരം വിഭവം തക്കാളി ചമ്മന്തി 👍👍ചൊറിനും ദോശക്കും ഇഡ്ഡലിക്കും എന്ന് വേണ്ട എല്ലാത്തിനും ചേരുന്ന വിഭവം 👍👍👍
@vedhikaramesh5195
@vedhikaramesh5195 Год назад
Super chammanthy.
@philipmathew3016
@philipmathew3016 Год назад
വറ്റൽമുളക് ചേർക്കുന്നതാണ് എല്ലാത്തിനും രുചി. മുട്ട ഓംലറ്റ് വറ്റൽമുളകും ചെറിയ ഉള്ളിയും കറിവേപ്പിലയും ഉപ്പും മഞ്ഞളും കൂടി ഞെരുടി മുട്ട അടിച്ചൊഴിച്ച കൈകൊണ്ട് മിക്സ് ചെയ്തു ഓംലെറ്റ് ഉണ്ടാക്കിയാൽ പച്ചമുളക് കിട്ടുന്നതിനേക്കാൾ രുചി ആയിരിക്കും.
@bijigeorge9962
@bijigeorge9962 Год назад
സാധാരണ കാരുടെ ചാനൽ 👏👏👏👏👏
@kamalav.s6566
@kamalav.s6566 Год назад
ബഹുത് അഛ , ചട്നി ,
@sushamamohan991
@sushamamohan991 Год назад
Super 😋😋😋😋😋 ഞാൻ ചെയ്യാറുണ്ട് ദോശക്ക്
@kkitchen4583
@kkitchen4583 Год назад
Thakkali chettani supper aayittundu kandittu kothi varunnu daivam Anugrahikkattay support cheithittundu ente puthiya recipe onnu vannu kanane
@priyapraveenkp5761
@priyapraveenkp5761 Год назад
ഞാൻ ഉണ്ടാക്കാറുണ്ട് പക്ഷേ കായപ്പൊടി ചേർക്കാറില്ല ഇനി ഉണ്ടാക്കുമ്പോൾ ഇതു പോലെ ചെയ്യാം 👍🏻👍🏻👍🏻
@sreejagopal3394
@sreejagopal3394 Год назад
നീ കഴിക്കുന്നത്‌ കാണുമ്പോൾ കൊതിയാകുന്നു എന്നു പറഞ്ഞില്ലേ, അതു കേട്ടപ്പോൾ ഞങ്ങൾക്ക് കൊതിയാവുന്നു.... നിങ്ങൾ രണ്ടാളും ക്യാമറയ്ക്കും പിന്നിലും ഇങ്ങനെ തന്നെ.... ഈശ്വരൻ രക്ഷിക്കട്ടെ 🙏
@remanick5335
@remanick5335 Год назад
ഉഗ്രൻ ചമ്മന്തി. 👌👌👌
@sandyas7401
@sandyas7401 Год назад
Kollaam 👌👌 Chetta items onnu mattee pidikkaney. Chettanu nalla views kittanamengil 👇 * kakka fry * koonthal fry " prawns items * biriyani items * Big fish fry * fish thoran * kada fry ethokke cheythu nokku. Ellavarkum chettanu eshtamanu. Arhukondu views koottan vendy paranjatha😂
@anzilvlogy4161
@anzilvlogy4161 Год назад
പൊളിച്ചു. ഇക്ക. 👌👏
@sureshbabu7102
@sureshbabu7102 Год назад
Anna uzhunnu parippu entu cheytu??
@christabelsumangala9420
@christabelsumangala9420 Год назад
അടിപൊളി തക്കാളി ചട്ടിണി 🙏❤️
@rajeswarikunjamma7931
@rajeswarikunjamma7931 Год назад
ഇതുവരെ ഉണ്ടാക്കിയിട്ടില്ല. കഴിച്ചിട്ടുണ്ട്. ഇനി ഉണ്ടാക്കും 👍👍സൂപ്പർ അവതരണം 👍
@studyknowledge9
@studyknowledge9 Год назад
Tomato chutney njan undaki super ayrunu ikka ..
@mollysabraham835
@mollysabraham835 Год назад
Thakkali chutney super. After seeing your channel only I liked this dish. Early I thought it is difficult to make.
@SudhaShaji-d6h
@SudhaShaji-d6h Год назад
Supper chetta❤❤❤❤❤ thakali chadni
@sandramathew730
@sandramathew730 25 дней назад
Chetta ingredients descriptionil kodthal nanayirunu
@krajagopalapillai7905
@krajagopalapillai7905 Год назад
ആദ്യം കണ്ടു
@chitrarajipc2028
@chitrarajipc2028 Год назад
തക്കാളിചട്ണി കൊള്ളാലോ 👌🏻👌🏻👌🏻അടിപൊളി ❤❤👌🏻👌🏻👌🏻
@krishnakumari-ow5oz
@krishnakumari-ow5oz Год назад
Very good chatteni. Supper
@amanraziabuamanraziabu9960
@amanraziabuamanraziabu9960 Год назад
ചട്ടി നി യും. ഇക്കയുടെ.നർമത്തിലൂട്യ്യുള്ള. അവതരണവും. എല്ലാം. ഒന്നിനൊന്നു. മെച്ചം
@maldivianmalludiaries143
@maldivianmalludiaries143 Год назад
Ithillum setup aakum daivam anugrahikkatte 🥰🥰 nannayi munnottu pokuka 😍😍
@mariammak.v4273
@mariammak.v4273 Год назад
Super
@crazytech6977
@crazytech6977 Год назад
Superb nice presentation
@sarojinipp7208
@sarojinipp7208 Год назад
അടി. പൊളി
@kmsuharban7113
@kmsuharban7113 Год назад
നാളെ ഞാൻ ഉണ്ടാക്കും
@aadithya4797
@aadithya4797 Год назад
വില്ലേജ് സ്പൈസസ്സ് പൊളിച്ചടക്കി കടുകും വറ്റൽമുളകും വറുത്തിട്ട തക്കാളി ചമ്മന്തിഅവർണ്ണനീയ രുചിയുള്ള ചമ്മന്തി ചപ്പാത്തി, ചോറ് നല്ല കോമ്പിനേഷൻ.👍❤️
@mydhilini777
@mydhilini777 Год назад
സൂപ്പറായിട്ടുണ്ട്
@sheejaks2219
@sheejaks2219 Год назад
Ullivada onnutry cheyamo
@hindhind8967
@hindhind8967 Год назад
അടിപൊളി ഏട്ടാ 👍🏻👍🏻👍🏻🤝🤝
@Raiha-qp8zo
@Raiha-qp8zo Год назад
Super.God bless you
@jayasreegopakumar188
@jayasreegopakumar188 Год назад
👍സൂപ്പർ
@pradeept5886
@pradeept5886 6 месяцев назад
തക്കാളി ചട്നി സൂപ്പർ
@SunilKumar-yx4wp
@SunilKumar-yx4wp Год назад
ഞങ്ങൾ. പാവങ്ങളുടെ. സ്ഥിരം. ചാനൽ.2. പേർ. അടങ്ങുന്ന. കുടുംബത്തിൽ. ചെയ്യാൻ. പറ്റുന്ന. പാചകം 👍👍👍
@aqsa4694
@aqsa4694 Год назад
ഇക്കാ, തുടക്കക്കാർക്ക് ഉഴുന്ന് വട ഉണ്ടാക്കാൻ പഠിപ്പിക്കാമോ പ്ലീസ്, 🙏🏻, അതുപോലെ പിടിയും കോഴിയും
@anilkumar-hp8mp
@anilkumar-hp8mp Год назад
Superb Good Dish
@preethasreedharan3703
@preethasreedharan3703 Год назад
അവിയൽ ഉണ്ടാകാമോ
@gireeshs4305
@gireeshs4305 Год назад
Kinnanappam receipe edane
@dhanalekshmi6435
@dhanalekshmi6435 Год назад
തക്കാളി ചമ്മന്തി കണ്ടപ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു
@fathimapathoos4685
@fathimapathoos4685 Год назад
Polichu 😍
@jesmithariyas774
@jesmithariyas774 Год назад
Nangal malliyila edum.inji kayappodi cherkilla.thaalikkilla.ini engane nokkatte
@joyec4452
@joyec4452 3 месяца назад
Sooper😊
@jessythomas2141
@jessythomas2141 Год назад
Every thing is Simple but tasty.
@anithanatarajan8602
@anithanatarajan8602 Год назад
Super preparation
@beenakolayadath1894
@beenakolayadath1894 Год назад
Polichu.
@thresiammajacob4994
@thresiammajacob4994 Год назад
Happy couple
@jeesjose1372
@jeesjose1372 Год назад
Kollammm
@sreekuttyshinil4365
@sreekuttyshinil4365 Год назад
Nale thanne try cheyyam
@kjsamuel5043
@kjsamuel5043 Год назад
My favourite item
@geethapurushothaman5405
@geethapurushothaman5405 Год назад
അടിപൊളി ചമ്മന്തി ഒന്നുണ്ടാക്കി നോക്കണം
@kamalammavn3938
@kamalammavn3938 Год назад
Ellam super anu
@geethakumari4037
@geethakumari4037 11 месяцев назад
Super
@sushamasurendran5448
@sushamasurendran5448 Год назад
Super 👌🏻👌🏻
@syamgsyamg5054
@syamgsyamg5054 Год назад
ഹോട്ടലിൽ വക്കുന്ന വേറെ തക്കാളിക്കാരി kainikkane
@remarajeevremarajeev215
@remarajeevremarajeev215 Год назад
👍,സൂപ്പർ
@lathasivanand4099
@lathasivanand4099 Год назад
Super thakkali chammanthi 👌👌👌👌
@amminiphilip8593
@amminiphilip8593 Год назад
Super Super
@kashisaran1054
@kashisaran1054 Год назад
😍😍😍😍😍തമിഴ് നാട്ടിൽ ജോലി ചെയ്തു കൊണ്ടു ഇരുന്നപ്പോൾ സ്ഥിരം കഴിക്കുന്ന ഒരു ഡിഷ്‌ ആണ് ഇഡ്ഡലി, ദോശ, ചപ്പാത്തിയുടെ കൂടെ ഒക്കെ.. ഇക്ക തമിഴ് നാട്ടിൽ ഇതിന്റ ഒക്കെ കൂടെ കിട്ടുന്ന വേറെ ഒരു വെള്ള ചമ്മന്തി ഉണ്ട് അതും പൊങ്കലും കൂടി ഒരു പ്രാവശ്യം ഉണ്ടാക്കി കാണിക്കണേ