Тёмный

തക്കാളി തോരൻ 

KANNAN G NATH. കലാകാരൻ.
Подписаться 84 тыс.
Просмотров 38 тыс.
50% 1

തക്കാളിതോരൻ
ചങ്കേ... Love You All
ഇഷ്ടപെട്ടാൽ ഷെയർ ചെയ്യണേ...😍😍😍
ഈ വീഡിയോ നിങ്ങളുടെ കൂട്ടുകാരിലേക്ക് ഷെയർ ചെയ്യാൻ മറക്കല്ലേ ....
കൂടാതെ എന്റെ CHANNEL ഇതുവരെ SUBSCRIBE ചെയ്യാത്തവർ മുകളിൽ കാണുന്ന SUBSCRIBE എന്ന ബട്ടൺ അമർത്തിയ ശേഷം ALL എന്ന ബട്ടൺ സെലക്ട് ചെയ്യുക....
എന്റെ വീഡിയോകൾക്ക് അപ്പപ്പോൾ നോട്ടിഫിക്കേഷൻ ലഭിക്കാൻ CHANNEL SUBSCRIBE ചെയ്യാൻ മറക്കണ്ടാട്ടൊ....
ഇനിയും ഇതുപോലുള്ള വെത്യസ്ത വീഡിയോകൾ ഉടൻ വരുന്നതാണ് ....
എന്ന് നിങ്ങളുടെ സ്വന്തം കലാകാരൻ 😍😍😍
കൂടാതെ ഞങ്ങളുടെ RU-vid ചാനലുകൾ ആയ
ru-vid.com....
ru-vid.com....
SUBSCRIBE ചെയ്യണം ട്ടോ ...
If you like this video don't forget to share it with your friends ....
Also, for those who have not yet SUBSCRIBED my CHANNEL, click on the SUBSCRIBE button above and then select the ALL button ....
to get notifications right away ....
More videos like this coming soon ....
with love KANNAN G NATH KALAAKAARAN, SEEMA KANNAN, AKASH ANJANEY, AMRUTHA VARSHA. 😍😍😍😍

Опубликовано:

 

15 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 137   
@babychayee2758
@babychayee2758 14 дней назад
Very tasty 😋 Congratulation 🎊 Paru.🎉🎉🎉❤❤❤
@saliniajith9065
@saliniajith9065 2 года назад
എന്റെ വീട്ടിൽ ഉണ്ടാക്കാറുണ്ട് പഴുക്കാത്ത തക്കാളിയും സവാള പച്ചമുളക് തേങ്ങാ പീര ഇത്രെയും സാധനം കൊണ്ട് പൊടികളൊന്നും ചേർക്കാതെ വെക്കും നല്ല രുചിയാണ് ഇത്‌ ആദ്യം കാണുവാ ഇഷ്ട്ടായി ഉണ്ടാക്കിനോക്കും
@lathasivadas1703
@lathasivadas1703 8 месяцев назад
Super thakkali thoran.❤️🙏🏻
@pushpakrishnan2636
@pushpakrishnan2636 2 года назад
സൂപ്പർ തീർച്ചയായും ചെയാം
@s.viswanathlal5594
@s.viswanathlal5594 2 года назад
Green dress nannayi cherunnund,
@aaryalaysvlogz8406
@aaryalaysvlogz8406 2 года назад
ചേച്ചി hair style 👌🏻👌🏻👌🏻👌🏻
@RajiRaji-mo8yg
@RajiRaji-mo8yg 2 года назад
തക്കാളി തോരൻ രൊമ്പ് നന്നാരിക്ക് സൂപ്പർ
@aravindanajitha9677
@aravindanajitha9677 2 года назад
സൂപ്പർ തക്കാളി തോരൻ 👌🏻👍❤❤❤❤
@balakrishnanvg6227
@balakrishnanvg6227 2 года назад
തക്കാളി തോരൻ അടിപൊളിയാട്ടോ ഒത്തിരി സ്നേഹത്തോടെ
@premanarayan.8653
@premanarayan.8653 2 года назад
😀😀😀😀 SUPER Mudi inganey kettivechappo side nnu nokkumbol Sarithaye poley_ Mukeshintey aadyabhaarya_ thonunnu. 👍🏻❤️🌷
@jayakrishna1038
@jayakrishna1038 2 года назад
Njan pachha tomato vachu thoran undakkittundu chechi pachha tomato vachu onnu nokkiko nalla test aanu eni njan chechi vacha pazutha tomato vachu nokkum
@divyavinesh6946
@divyavinesh6946 2 года назад
Super mudi vettilo thakkali thoran adipoli 2 nal video illayirunnu njan nokkippo
@jacindajoseph5699
@jacindajoseph5699 2 года назад
Ithil randu mutta koodi ittu ilaki chikiyaal. ..valarakemam thoran aakum.
@unnikrishnanpp8306
@unnikrishnanpp8306 2 года назад
കണ്ണേട്ടാ ഈ തോരൻ ഞാൻ ഇന്നുതന്നെ ഉണ്ടാക്കും
@shijutopshotphotography2091
@shijutopshotphotography2091 2 года назад
തക്കാളിത്തോരൻ ഇഷ്ടമായി. പാറുക്കുട്ടി . ചന്ദ്രമതി,
@mariamaraju7224
@mariamaraju7224 2 года назад
New variety super
@sandhyaprakash3660
@sandhyaprakash3660 2 года назад
Thakkalikku goldintay vila ullappol thannay ittu kothippikkanam
@sravanhari4820
@sravanhari4820 Год назад
Lovely couple God bless you
@beenajayan2809
@beenajayan2809 2 года назад
തക്കാളി തോരൻ അടിപൊളി 🥰🥰
@bindhudharmaraj3559
@bindhudharmaraj3559 2 года назад
Super, tomato thoran kettittundu, but pacha tomato thoran amu undakarundu, pazuthathu kondu first time kanunnu
@shymumolemurugan2069
@shymumolemurugan2069 2 года назад
Super Paru Aunty & Kannan Uncle. Idhu try cheyyum to. Porikyum nammal Porikyu.
@anilbindhupillai4080
@anilbindhupillai4080 2 года назад
ശരിക്കും ചേട്ടന് ചേചി സുപർ
@anjushajan3731
@anjushajan3731 2 года назад
Thakali kodu palathum cheythittudu.. ithu atthyayittatto.. Kanubozhe kothiyakunnu.. Try cheyyanam..
@radharavi1356
@radharavi1356 2 года назад
തക്കാളി തോരൻ അടിപൊളി ട്ടോ
@gigimolsurendran3023
@gigimolsurendran3023 2 года назад
Thakkali thoran amma undakkarundu nalla taste aanu
@pradeepvalathara371
@pradeepvalathara371 2 года назад
തക്കാളി തോരൻ അടിപൊളി സൂപ്പർ 👌👌👌👌
@swapnavictus8382
@swapnavictus8382 2 года назад
New mookuthi kandilla paruchechi hair cut supeerrr love u dearsss❤️❤️🥰🥰😍😍😘
@ajayakumarkeloth2291
@ajayakumarkeloth2291 2 года назад
ചേട്ടാ, ഗുരുവായൂർ മേല്പത്തൂർ ഓഡിറ്റോറിയത്തിന്റെ സൈഡിൽ നിന്ന് കണ്ടിരുന്നു
@worldwiseeducationkottayam6601
@worldwiseeducationkottayam6601 2 года назад
Same thoran njangal epozhum undakkunnathanu.
@rajivr2698
@rajivr2698 2 года назад
പച്ച തക്കാളി തോരൻ വെക്കാറുണ്ട് ..ഇതുപോലെ ഇനി വച്ചു നോക്കാട്ടോ ..ഇത് കണ്ടട്ട് കൊതി ആയി
@sreelatha6775
@sreelatha6775 2 года назад
Super😍cheythu nokam
@aryanandhavs3269
@aryanandhavs3269 2 года назад
സൂപ്പർ ❤️
@shailanair8993
@shailanair8993 2 года назад
Super recepie God bless you
@santoshpillai8689
@santoshpillai8689 2 года назад
Njanundakkarundu.supper Anu..(Remya).njangal thakkali Pattichadu ennanu parayunne😅
@kaleshkumar6371
@kaleshkumar6371 2 года назад
പൊരിച്ചു കണ്ണേട്ടാ പാറു ചേച്ചി
@vijayakumarivijayakumari1560
Poriyum kanna.super poriyum
@valsalagopinath2012
@valsalagopinath2012 2 года назад
കണ്ണേട്ടാ.... ആരുടെ ആയിരുന്നു engagement ceremony ?
@lathanandan3564
@lathanandan3564 2 года назад
തക്കാളി തോരൻ ഉണ്ടാക്കി നോക്കാം
@anusurjithsree9578
@anusurjithsree9578 2 года назад
Gdmng dears... thoran super aanutto. Eni undakki nokkit parayamm
@PadmaPadma-jf8jh
@PadmaPadma-jf8jh 2 года назад
പാറു മുടിയൊക്കെ മോഡൽ ആക്കി അല്ലേ സൂപ്പർ ayetund
@sreejaarunkumar5490
@sreejaarunkumar5490 2 года назад
Hair style super
@hemamalini.j8215
@hemamalini.j8215 2 года назад
Green shirt superb. Hair style super❤️
@bijujoy2817
@bijujoy2817 2 года назад
Hair style chechikku nannay cherunnundu👏 Vineetha Biju
@misriyamohamed130
@misriyamohamed130 2 года назад
പാറു മൂക്കുത്തി കിട്ടിയപ്പോൾ ഇഷ്ടായിട്ടൊ
@ramsooryoo5621
@ramsooryoo5621 2 года назад
പൊളിച്ചു കണ്ണേട്ടാ 👍👍👍🙏🙏
@aswathyrebin314
@aswathyrebin314 2 года назад
പാറു ചേച്ചി വണ്ണം കുറഞ്ഞിട്ടുണ്ടല്ലോ... എങ്ങനെയാ കുറച്ചേ... ഞങ്ങൾക്ക് കൂടി പറഞ്ഞു തരുമോ ചേച്ചി....❤️
@vinodpattar9651
@vinodpattar9651 2 года назад
Ente thavi (pana) ozhivakki .....
@geethaviswan9964
@geethaviswan9964 2 года назад
Kannettanteyum parunteyum kinnaram kelkkan nalla rasanu❤❤❤
@ams_nuclear
@ams_nuclear 2 года назад
orupadishtam kanneetta ...seemeachi..... \
@preethapurushothaman6539
@preethapurushothaman6539 7 месяцев назад
Super ❤❤❤
@sreenak.pillai7923
@sreenak.pillai7923 2 года назад
Snehathode happy new year
@seenamani9849
@seenamani9849 2 года назад
Adipoli, super porichuto🙏🙏🙏🙏🙏🌹
@arunsnair5805
@arunsnair5805 2 года назад
Chettan nammal film,, pachakuthira(junior artist)...act cheythitille?
@reghunathanpillai6220
@reghunathanpillai6220 Год назад
Very good madam.porichu sir
@sweetsourcreations8818
@sweetsourcreations8818 2 года назад
തക്കാളി തോരൻ 👌🏻
@valsalamohan7601
@valsalamohan7601 2 года назад
തക്കാളി തോരൻ ഉണ്ടാക്കിയത് കണ്ടു. ഇനി അതിന്നായി അടുക്കള യിലേക്ക്.. അതിനുമുൻപ് ഒന്നു തൊഴുതോട്ടെ.... ഭഗവാന്റെ. കേശാദി പാദം വർണന കേട്ടു. അസാധ്യം. ലയിച്ചുപോയി.. കണ്ണനെ മറ്റൊരു കണ്ണന്റെ വർണന... 🙏🙏🙏🙏🙏❤❤❤ Love your family so much ❤❤❤❤
@jimbrucook4783
@jimbrucook4783 2 года назад
♥️♥️♥️👌👌👌terihumsport
@lethaunni8284
@lethaunni8284 2 года назад
പ്രിയ പാറുക്കുട്ടി ശുഭദിനം🙏🙏🌻
@prasadpanthalil8894
@prasadpanthalil8894 2 года назад
അടിപൊളി 👍
@sindhug.vargheseselectandp7780
@sindhug.vargheseselectandp7780 2 года назад
Shubhadhinam kannetanum kudumbathinum.....
@miniskaiview8032
@miniskaiview8032 2 года назад
Hai പാറൂ ഇന്നുകൂടുതൽ സുന്ദരി ആയല്ലോചോറിന് ഇത് മാത്രം മതിയല്ലോ
@saranyareghu3378
@saranyareghu3378 2 года назад
Good👍👍👍👍👍
@anianu-nm9ql
@anianu-nm9ql 2 года назад
🧡 ഈ recipe തീർച്ചയായും try ചെയ്യും ...🙏🏻
@rajanitg5872
@rajanitg5872 2 года назад
Innu paru ithiri modern ayittundallo adi poli
@rajanivinodkumar742
@rajanivinodkumar742 Год назад
Adipoli
@sooryaanvivlog138
@sooryaanvivlog138 2 года назад
ഈ റെസിപ്പി എന്തായാലും ചെയ്യും പാറു ഇന്ന് കൂടുതൽ സുന്ദരിയായിട്ടുണ്ട് മക്കളെ മിസ്സ്‌ ചെയ്തു ❤❤❤
@vedsukumar1489
@vedsukumar1489 2 года назад
Athee
@preethammasworld31
@preethammasworld31 2 года назад
അതെ ആർക്കും ദോഷമില്ലാത്ത കുശുമ്പ് ആകാം അല്ലെ പാറുകുട്ടി. ഈ കറി ഞാൻ എന്തായാലും ഉണ്ടാക്കും. പിന്നെ നിശ്ചയത്തിന് എല്ലാ വരും പൊരിച്ചു. പാറുവും മോളും സുമ ചേച്ചിയും കുറച്ചു കൂടി സുന്ദരികൾ ആയിട്ടുണ്ടായിരുന്നു കേട്ടോ🥰🥰👌
@ramakrishnank7709
@ramakrishnank7709 2 года назад
ചേച്ചി കൈയിൽ പച്ച കുത്തുന്നതിനു എന്തിനാണു?
@thankamaniganesh9505
@thankamaniganesh9505 2 года назад
കണ്ണേട്ടാ ഗുരുവായൂർ നടയിൽ പാടിയ ആ ശ്ലോകം ഒന്ന് എഴുതി ഇടുമോ. തക്കാളി സൂപ്പർ 🙏🙏
@sonyrony6680
@sonyrony6680 2 года назад
Hair style Suuper Dish Yummy Suuper 🥰❤️
@dhanya.c2970
@dhanya.c2970 2 года назад
ഗുരുവായൂരിൽ പാടുന്ന കണ്ണ്ണേട്ടന്റെ വീഡിയോ കണ്ടു കിടന്നിട്ട് കണ്ണേട്ടനെ സ്വപ്നം കണ്ടു..... ഒരുപാട് സ്നേഹം എല്ലാവരോടും
@deepthisudarsh3718
@deepthisudarsh3718 2 года назад
ശുഭദിനം 🥰🥰🥰
@sreejaajikumaran1182
@sreejaajikumaran1182 2 года назад
Super Chechi ❤️
@rugminimarar6972
@rugminimarar6972 2 года назад
ഇഷ്ടായി... ഇന്ന് തക്കാളി കുറച്ചേയുള്ളൂ... അത് രസം ഉണ്ടാക്കാനായി എടുക്കുകയാണ്...ഇനി വാങ്ങുമ്പോൾ തീർച്ചയായും ഉണ്ടാക്കി, കഴിച്ചു നോക്കിയിട്ട് വിവരം പറയാം
@SREEREKHA-qk4ow
@SREEREKHA-qk4ow 2 года назад
ഹായ് കണ്ണൻ പാറുക്കുട്ടി അസ്സൽ ഞാൻ നാളെ ഉണ്ടാക്കും താങ്ക്സ്
@rajanisNair-sy8ve
@rajanisNair-sy8ve Год назад
Sir, madam, super akunnundutto videos, ningade videos kanenda onnatto ella prayathilullorum... thakkali thoran undakkanum padikkam oppam hus and wife thammilulla oru athi sreshttamayittulla sneham ithonnum acting allannu urappanu kanunnorkkellam... vivaham kazhinjorum kazhikkan pokunnorum okke randaldem respectodukoodiya sneham onnu manasilakkutto...
@balqezbegumbalqez983
@balqezbegumbalqez983 2 года назад
Thani nadan
@nishaaju8249
@nishaaju8249 2 года назад
കണ്ണേട്ടാ പാറുചേച്ചി മക്കളേ haii😍..ഇന്ന് പാറുചേച്ചിനേ കാണാൻ നല്ല ഭംഗിയുണ്ട് 😘😘😘.വലിയ ചേച്ചിയേ അന്വേഷിച്ചെന്നു പറയണം 😍സുമേച്ചിയെ ഇപ്പൊ പേര് കിട്ടിയേ 😂😂😂
@NandakumarJNair32
@NandakumarJNair32 2 года назад
തക്കാളിക്കൊക്കെ ഇപ്പോൾ എന്താ വില...
@balasubrahmanianmelepurakk5054
@balasubrahmanianmelepurakk5054 2 года назад
🙏🏻🙏🏻
@manasanarayanankutty6194
@manasanarayanankutty6194 2 года назад
Adipoli
@sreejaarunkumar5490
@sreejaarunkumar5490 2 года назад
Skip ചെയ്യാറില്ല , കണ്ണേട്ടാ
@jincyvincent1468
@jincyvincent1468 2 года назад
Nice 🙏❤
@meerat8376
@meerat8376 2 года назад
Super
@sweetymypet3
@sweetymypet3 2 года назад
Kannettanum family kkum namasthe 🙏❤
@SR-yr1jn
@SR-yr1jn 2 года назад
😍😍
@SwapnasFoodBook
@SwapnasFoodBook 2 года назад
Thakkali thoran super
@prsobhana5608
@prsobhana5608 2 года назад
Njan undakkarundu
@rajappannair2661
@rajappannair2661 2 года назад
Super👌👌👍
@sajithasudhan3725
@sajithasudhan3725 2 года назад
🥰
@bindhukarthikeyan5399
@bindhukarthikeyan5399 2 года назад
കണ്ണേട്ടാ പാറു ചേച്ചി സുഖമാണോ? തക്കാളി തോരൻ ഉണ്ടാക്കിനോക്കാം ചേച്ചീ👌♥️ ആദ്യമായാണ് തക്കാളി തോരൻ ഉണ്ടാക്കുന്നത് കാണുന്നത് ..... Thanks ചേച്ചി
@geethamohan1874
@geethamohan1874 2 года назад
👍❤💐
@padmad8965
@padmad8965 2 года назад
ഇഷ്ടമാ കാത്ത് ആരാണ് കണ്ണേ ട്ടാ പാറു🙏❤
@ashishpthomas1226
@ashishpthomas1226 2 года назад
നല്ല കുടുംബം നിങ്ങളുടെ വീട്ടിൽ ജനിച്ചിരുന്നെഗിൽ ആ പച്ച അങ്കിൾയും വെള്ള ആന്റിയും 👌
@seemat1592
@seemat1592 2 года назад
👍👍
@anukr2904
@anukr2904 2 года назад
Ennu Kari ethu thanne
@reshmisanthosh2167
@reshmisanthosh2167 Год назад
❤️❤️❤️❤️❤️❤️❤️
@aryan.v6710
@aryan.v6710 2 года назад
Chechi melinjapole unde
@sherlyravindran9833
@sherlyravindran9833 2 года назад
Thakali thoran undaki nokam.undaki kazhichitu parayam tto.kannetanteyum parunteyum samsaram kelkumpol samayam pokunnathu ariyilla. Love you all
@sonyrony6680
@sonyrony6680 2 года назад
Suuper dish 🥰🥰🥰
@lakshmikuttynair8818
@lakshmikuttynair8818 2 года назад
❤❤
@vineethagopakumar3816
@vineethagopakumar3816 2 года назад
😍😍❤️❤️
@sreejaarunkumar5490
@sreejaarunkumar5490 2 года назад
എൻ്റെ അമ്മ പച്ച തക്കാളി കൊണ്ട് വക്കും
Далее
РЫБКА С ПИВОМ
00:39
Просмотров 1,1 млн
ROBLOX TRAND AGAIN. Part 7☠️🗿🙋🏻‍♀️
00:16