Тёмный

തക്കാളി വാങ്ങുമ്പോൾ ഇനി ഇങ്ങനെ ഒന്നുണ്ടാക്കി നോക്കു 😋 | Thakkali Curry | Tomato Curry Recipe 

Village Spices
Подписаться 864 тыс.
Просмотров 748 тыс.
50% 1

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 788   
@SheebaPratapSingh
@SheebaPratapSingh 6 месяцев назад
ഇന്ന് ഈ കറി ഇതുപോലെ വെച്ചു ഇക്കാ പിള്ളേർക്ക് ഒരുപാട് ഇഷ്ടം ആയി ആദ്യമായ് ആണ് തക്കാളി കറി നല്ല രുചിയോടെ അവർ കൂട്ടിയത്... Superb ❤❤
@AMBILYMADHU-rm5im
@AMBILYMADHU-rm5im 5 месяцев назад
Nii
@PankajakshiP-vk8jx
@PankajakshiP-vk8jx 5 месяцев назад
😅
@miyamichu2301
@miyamichu2301 3 месяца назад
Ente ഭർത്താവ് നന്നായി കുക്ക് ചെയ്യുന്ന ആൾ ആണ്..എന്നെ ഒട്ടും സഹായിക്കില്ല..എന്തേലും വെച്ച് കൊടുത്താൽ കുറ്റം പറയും..
@divywakishor6250
@divywakishor6250 2 месяца назад
Trie
@anathikamohan185
@anathikamohan185 2 месяца назад
@padmajaprakash9441
@padmajaprakash9441 Год назад
ഒരു പെണ്ണിന് കിട്ടുന്ന ഏറ്റവും വലിയ സൗഭാഗ്യമാണ് ഇത് പോലെ കരൂതലുളള ഒരു ഭർത്താവിനെ ഈശൃരൻ നിങ്ങൾക്ക് നല്ല രീതിയിൽ ജീവിക്കാൻ ഉള്ള എല്ലാ സൗഭാഗ്യങ്ങളും നൽകട്ടെ
@ramachandranpillai2397
@ramachandranpillai2397 Год назад
Mrs Padmaja, നിങ്ങളുടെ കമൻസ് മനോഹരമാണ് , എന്നാൽ ഇതു പോലുള്ള പല പുരുഷന്മാരും അവസാന കാലത്ത് പെരുവഴിയായി ജീവിക്കുന്നത് ഞാൻ കാണുന്നു. പണം രണ്ടു ഭാഗത്തും ആകുമ്പോഴാണ് ഈ പ്രശ്നം. അനുഭവം പറഞ്ഞൂ എന്ന് മാത്രം.
@ejniclavose1897
@ejniclavose1897 Год назад
What meaning of Kudumbam Kudum+pole+imbam
@seethak6109
@seethak6109 Год назад
കുട്ടികൾ ക്കു ഒന്നും അറിയാൻ വഴി ഇല്ല. ഇതൊക്ക കണ്ടിട്ട് വേണം കുട്ടികൾ പഠിക്കാൻ
@radhamanipr9533
@radhamanipr9533 Год назад
​@@ramachandranpillai2397 a😅we😅ù bbye
@ushakumario600
@ushakumario600 Год назад
U
@Kingbaldwin6767
@Kingbaldwin6767 Год назад
ഇക്കാന്റെ "നീ കഴിച്ചോ രാവിലെ " എന്ന ചോദ്യം പൊളിച്ചു. സ്നേഹമുള്ള കരുതലുള്ള ഭർത്താവ്... മനസ്സ് നിറഞ്ഞു ഇക്കാ..
@ushamurali3804
@ushamurali3804 Год назад
ഏസ് നല്ല സ്നേഹമുള്ള ഭർത്താവ് . അങ്ങനെ വേണം . നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
@jijikp1869
@jijikp1869 Год назад
Sathyam Aa chodyam kettappol othiri santhoshayi
@minikrishna9346
@minikrishna9346 5 месяцев назад
Sarikum nalla സ്നേഹം ഉള്ള മനുഷ്യൻ 🙏🏻
@sirajsulaiman737
@sirajsulaiman737 Год назад
തക്കാളി കറിയെക്കാൾ മനസ് നിറഞ്ഞത് ഇക്കായും ഇത്തയും ഒരുമിച്ചു കഴിക്കുന്നത്‌ കാണുമ്പോൾ ആണ് എന്നും ഈ സ്‌നേഹം നിലനിൽക്കട്ടെ
@Musicworld2808-r
@Musicworld2808-r Год назад
👍👍
@balankv7381
@balankv7381 Год назад
Super
@geethagopi9424
@geethagopi9424 Год назад
ആ കെമിസ്ട്രി അല്ലെ 🤣🤣🤣🤣
@surabhihari75
@surabhihari75 Год назад
മാഷേ ഇത്ര നിഷ്കളങ്കത മാഷിനു എവിടുന്നു കിട്ടി ഇതിന്റെ വിജയവും ഇത് തന്നെയാണ് മാഷ് എയും കുടുംബത്തെയും നേരില്‍ കാണണമെന്ന് ഉണ്ട് എല്ല അനുഗ്രഹം ദൈവം തരട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു
@krsherli1186
@krsherli1186 Год назад
ചേട്ടൻ ചോദിച്ച പോലെ'' നീ കഴിച്ചോ'' എന്ന് എല്ലാ ഭാര്യമാരോട് എല്ലാം ഭർത്താക്കന്മാർ ചോദിച്ചിരുന്നെങ്കിൽ... കറി സൂപ്പർ..
@prasannathomasthomas5920
@prasannathomasthomas5920 Год назад
മുൻപത്തെ സിനിമ നടി വിലാസിനി ചേച്ചിയെ പോലെ ചെറിയൊരു ചായയുണ്ട് ഭാര്യ ബീവിക്കു. *"നീ കഴിച്ചോ " ഈ ഒരു ചോദ്യം മതി ഭാര്യമാർക്ക്. സൂപ്പർ കറിയാണ്. വെക്കാം ഇതു പോലെ. 🙏🏽🙏🏽🙏🏽
@saraswathynair7405
@saraswathynair7405 Год назад
Satyam.
@lissyshaji3888
@lissyshaji3888 Год назад
Ennodu chodikarundu husband
@munimuni__
@munimuni__ Год назад
Sathyam
@geethagopi9424
@geethagopi9424 Год назад
കുട്ട്യേടത്തി വിലാസിനി ചേച്ചി അല്ലെ 🤣
@prabhachandran4852
@prabhachandran4852 Год назад
നിങ്ങളുടെ ഈ സ്നേഹം എന്നും ഇത്‌ പോലെ ഉണ്ടാകട്ടെ ഒപ്പം പടച്ചവന്റെ അനുഗ്രഹവും
@sreelathasugathan8898
@sreelathasugathan8898 Год назад
നല്ല അവതരണം. ചേട്ടനെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ 🌹🌹🌹
@rubinarubiya4598
@rubinarubiya4598 Год назад
6
@vishnuprasadb5304
@vishnuprasadb5304 Год назад
കറിവേപ്പില എടുക്കാൻ പോകുന്നു ഭാര്യയ്ക്ക് ഭർത്താവിന്റെ വക "all the best" പിന്നല്ല പൊളിച്ചു 👏🏻👏🏻👏🏻👌🏻
@omananarayanan6262
@omananarayanan6262 Год назад
ചേച്ചിക്കും ചേട്ടനും സുഖം അല്ലേ തക്കാളി കറി തകർത്തു 👌👌👌
@sumajayaprakash5033
@sumajayaprakash5033 Год назад
നല്ല അവതരണം ഒട്ടും മുഷിപ്പില്ലാതെ എല്ലാം കാണാൻ തോന്നും, സൂപ്പർ 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@mujeebkunjippa1730
@mujeebkunjippa1730 Год назад
അടി പൊളി.. ഇത് ഒന്ന് ട്രൈ ചെയ്ത് നോക്കണം.. 😊❤️
@santhoshpournami6310
@santhoshpournami6310 Год назад
തേങ്ങയരയ്ക്കാൻ പോകുന്ന സഹധർമ്മിണിക്ക് wish u all the best ആശംസിച്ച ലോകത്തിലെ ആദ്യത്തെ ഭർത്താവ്.. 😂😂 ചിരിച്ച് ഊപ്പാട് വന്നു.. ഇനിയും ഇതുപോലുള്ള ഡയലോഗുകൾ പ്രതീക്ഷിക്കുന്നു..
@afsalabdulla5931
@afsalabdulla5931 Год назад
😂🤣😜
@Joel.JG5050
@Joel.JG5050 Год назад
Athaanu ❤
@prasannankumar2269
@prasannankumar2269 Год назад
ചേട്ടൻ ശ്രീമതിയോടെ വളരെ സ്നേഹം ആണല്ലോ, എന്നും അങ്ങനെ തന്നെ ആയിക്കോട്ടെ
@jagusree2542
@jagusree2542 Год назад
Gdf H G
@jayabai8564
@jayabai8564 Год назад
Atholi
@noorjahanbeevi600
@noorjahanbeevi600 Год назад
Very good curry I am trying to fodothis
@shakkeelaakbar7168
@shakkeelaakbar7168 Год назад
👌👌❤️❤️❤️എന്നും സ്നേഹമായിരിക്കട്ടെ.. 🙏🙏
@santhakumari9585
@santhakumari9585 Год назад
Super
@vasanthaprabhakaran1387
@vasanthaprabhakaran1387 Год назад
അധികം വളച്ചൊടിച്ച് പറയാതെ തന്നെ നല്ലൊരു അവതരണം. അഭിനന്ദനങ്ങൾ!!!
@Vanaja-wg2ip
@Vanaja-wg2ip Год назад
Pl ninglute contact no ayakkamo
@krishnendhu60
@krishnendhu60 Год назад
Super
@commentred6413
@commentred6413 Год назад
ടേസ്റ്റ് ചെയ്യാൻ നേരം നീ കഴിച്ചോ എന്ന്‌ ചോദിക്കുന്നു കുടുംബത്തോട് സ്നേഹമുള്ള ഒരു പിതാവാണെന്നു ആ ചോദ്യത്തിൽ അറിയാം ഈ സ്നേഹമാണ് എല്ലാവരും ആഗ്രഹിക്കുന്നത് നല്ല നാട്ടു രുചികൾ തുടരട്ടെ 🥰🥰
@kashisaran1054
@kashisaran1054 Год назад
😍ഇക്ക കിഡ്നി stone വന്നു മാറിയത് അല്ലെ ഉള്ളു തക്കാളി ഉപയോഗം ശ്രദ്ധിക്കണം
@bindu312
@bindu312 Год назад
Chettan കുറച്ചു കഴിച്ചാൽ മതി സ്റ്റോൺ ഉള്ളവർക്കു കൊള്ളില്ല തക്കാളി
@usha3408
@usha3408 Год назад
രുചി വേണമെങ്കിൽ എണ്ണ വേണം. അൽപം എണ്ണ കൂടുതലാണ് എല്ലാത്തിനും എന്നു തോന്നുന്നു. negative ആയി തോന്നല്ലേ - ആരോഗ്യത്തിന് വേണ്ടി പറഞ്ഞുവെന്ന് മാത്രം. You are my chunks. Love You all. God Bless all of you❤️❤️❤️❤️❤️
@agoogleuser3431
@agoogleuser3431 Год назад
ഇക്ലയ്ക്കും ഇത്തയ്ക്കും വളരെ നന്ദി, എനിക്ക് കേൾക്കാൻ ഇഷ്ടമാണ്, നിങ്ങളുടെ ശുദ്ധമായ മലയാളം കലർപ്പില്ലാത്ത നാടൻ ഭാഷ
@ayoobmahmood873
@ayoobmahmood873 Год назад
നിഷ് കളങ്കമായ സ്വഭാവം 2പേരും... കൂടെ നല്ല ത്തക്കാളി കറിയും 😍😍😍
@ayoobmahmood873
@ayoobmahmood873 Год назад
MaashaAllaah
@ayoobmahmood873
@ayoobmahmood873 Год назад
💚
@aathisht.j3010
@aathisht.j3010 Год назад
തക്കാളി കറി സൂപ്പർ 👌👍
@vnddtrolls4521
@vnddtrolls4521 Год назад
👍🏻👍🏻
@sabareeshkm1575
@sabareeshkm1575 8 месяцев назад
സ്വാദിഷ്ടമായ കറി👌👌..ഞാൻ ഇപ്പോ ഉണ്ടാക്കിയതേ ഉള്ളൂ..പക്ഷേ ചോറു തീർന്നു പോയി...😅
@premkumarretnappan5046
@premkumarretnappan5046 Год назад
Nammude veedinu adutulla oru chettane pole thonniyavar undo 😊
@devotional_editz6174
@devotional_editz6174 Год назад
എന്റെ കുഞ്ഞേ , മോൻ കറിക്ക് താളിക്കുന്നത് കാണുപ്പോൾ തന്നെ ആ കറിയുടെ സ്വാത് കണ്ടുകൊണ്ടിരിക്കുന്നവരുടെ നാവിൽ രുചി ഉണ്ടാകും . 👍👍👍👍🌹🌹🌹 അത്ര നല്ല ത് പോലെ ആണ് മോൻ കറിക്ക് താളിച്ചു എടുക്കുന്നത് .. 👌👌👌👌👌👌 , പിന്നെ എടുത്ത് പറയേണ്ട ഒരു കാര്യം ഉണ്ട് . മോൻ ഭാര്യയോട് കാണിക്കുന്ന സ്നേഹവും കരുതലും , അത് ഒന്ന് വേറെ തന്നെയാണ് ... 👍👍👍👍❤❤❤❤❤🌹🌹🌹🌹🌹🌹 ആ ഒരു ഭാഗ്യം എല്ലാവർക്കും കിട്ടിയെന്ന് വരില്ല 👍 അതിന് ദൈവം അനുഗ്രഹിക്കണം . പക്ഷെ ഷംല മോൾക്ക്‌ ആ ഭാഗ്യം വേട്ടുവോളം ജഗതിശ്വരൻ കൊടുത്തിട്ടുട്ടു . എന്തിനും ഏതിനും ഭാര്യയോട് ഒത്തു നിന്ന് കൊണ്ടുള്ള മോന്റെ ജീവിതരീതി എനിക്ക് വളരെ ഇഷ്ടമായി ഇങ്ങനെ തന്നെ ജീവിതകാലം വരെയും നിങ്ങളെ ദൈവം കാത്തു സൂക്ഷിച്ചു പരിപാലിക്കു മാറാകട്ടെ . 👍👍👍👍👍🌹🌹🌹🌹🌹 പിന്നെ മോൻ ചെയ്യുന്ന എല്ലാ റെസിപ്പികളും സൂപ്പർ തന്നെയാണ് . 👍 അതിനു ഒരു മാറ്റവും ഇല്ല . ഞാൻ എല്ലാ എപ്പിസോടും കാണുന്ന ഒരമ്മ യാണ് ആ ഒരു അർത്ഥ ത്തിൽ ആണ് എന്റെ മെസേജുകൾ നിട്ടു പോകുന്നത് 😄👍 അതിനു എന്നോട് ക്ഷെമിക്കണം കെട്ടോ മോനേ . എല്ലാ സൗഭാഗ്യങ്ങളും മോനും കുടുംബത്തിനും പൊന്നു തപ്പുരാൻ നിങ്ങൾക്ക് തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു . 👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@remyam417
@remyam417 Год назад
ഇവിടെമോരോ,തൈരരോ കൂടി ചേർക്കും......... തക്കാളി മോരുകറി എന്നാ പറയ്യാ
@jalajakumari2006
@jalajakumari2006 Год назад
ഒരുമ ഉള്ള കുടുംബം എന്നും ഇങ്ങനെ തന്നെ ഇരിക്കട്ടെ ചാനൽ കൂടുതൽ ഉയരത്തിൽ എത്തട്ടെ 👍🙏
@devikaharidas8333
@devikaharidas8333 Год назад
ചേട്ടന്റെ നീ കഴിച്ചോ എന്ന് ചോദ്യം വളരെ ഇഷ്ടമായി ❤❤
@remadevivm140
@remadevivm140 Год назад
ചേട്ടാ, നിങ്ങളെയും കുടുംബത്തെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ, എല്ലാ നന്മകളും നേരുന്നു.
@john-l2e6m
@john-l2e6m 6 месяцев назад
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വ്ളോഗർ .യാതൊരു ധാർഷ്ട്യവുമില്ലാത്ത പച്ചയായ മനുഷ്യൻ!
@rajipillai6064
@rajipillai6064 Год назад
നല്ല എളുപ്പമുള്ള നല്ല കറി, ഇവിടെ എല്ലാരും സുഖമായിരിക്കുന്നു. നസീറിനും ക്ഷീണമൊക്കെ മാറി, സുഖമായിരിക്കുന്നല്ലോ. ടെന്റ് കെട്ടിയത് കാണാൻ കൊള്ളാം. നല്ല രീതിയിൽ മുൻപോട്ട് പോകുവാൻ🙏🤲 പ്രാർത്ഥനയോടെ🤗😋👌
@shereenasaif1675
@shereenasaif1675 Год назад
ശ്രീമതി സുന്ദരിയായിട്ടുണ്ട്. തക്കാളി കറി സൂപ്പർ
@presannakumari.t9764
@presannakumari.t9764 Год назад
Instead of perumjeerakam l am using jeerakam only . This is a new information. Thank you brother God bless you
@SuvarnaMurali-p2j
@SuvarnaMurali-p2j Год назад
അല്ലെങ്കിലും വളരെ കുറച്ചു സ്ത്രീകൾക് മാത്രമേ ഇത്ര കരുതലും സ്നേഹവും ഉള്ള ഒരു ഭർത്താവിനെ കിട്ടു..... എന്ന് വെച്ച് നമ്മളെ അങ്ങനെ ഒരു പാട് ഭ്രാന്ത് ഉള്ള സ്നേഹം അല്ല..... അത്യാവശ്യ ഉള്ള സ്നേഹം..... ഒരു ഭർത്താവ് അത് അത് മതി..... അമ്മയെ പോലെ നോക്കണം....സ്നേഹമുള്ള ഒരു അമ്മ മകളെ നോക്കുന്നപോലെ.... നോക്കുന്നത് പോലെ.... .
@susammajohn416
@susammajohn416 Год назад
എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ നല്ല എക്സ്പ്ലനേഷൻ. ഇനിയും നല്ല പുതിയ ഐറ്റംസ് ആയി വരിക
@ILIKEPANSANDSPIDERS
@ILIKEPANSANDSPIDERS Год назад
ആർക്കും ഇഷ്ടം തോന്നുന്ന അവതരണം അഭിനന്ദനങ്ങൾ!❤
@renjithur
@renjithur Год назад
ഇടിഞ്ചക്ക തോരൻ വീഡിയോ ഒന്ന് ചെയ്യുമോ
@sunandavasudevan8174
@sunandavasudevan8174 Год назад
നല്ല. വിനയം ഉള്ള wife, very gud 🙏🙏
@vijayannambiar4761
@vijayannambiar4761 Год назад
ഞാൻ വലിയ സമ്പവമൊന്നുമല്ലെന്നുള്ള നസീറിൻ്റെ ആ എളിമയാണ് നസീറിനെ വ്യത്യസ്തനാക്കുന്നത്.
@vinodsabhi7620
@vinodsabhi7620 4 дня назад
ഭാര്യയോടുള്ള നിങ്ങളുടെ കരുതലാണ് ഇഷ്ടപ്പെട്ടത് 👍
@sarojinisarojam823
@sarojinisarojam823 8 месяцев назад
ഹായ് ഭർത്താവും ഭാര്യ എന്തൊരു കോമ്പിനേഷനാന്ന് അറിയോ സൂപ്പർ സൂപ്പർ സൂപ്പർ
@chakkaravavachi7046
@chakkaravavachi7046 Год назад
ചേട്ടാ അടിപൊളി അവതരണം ഇനിയും ചെയ്യണം support എന്നും..... ഞാനിനി തക്കാളി കറി വെക്കട്ടെ❤❤
@nautilusnest
@nautilusnest Год назад
നമ്മൾ ഉണ്ടാക്കുന്ന കറി ആണെങ്കിലും പെരിംജീരകം അല്ലാ ചെറിയ ജീരകം ആണ് അരയ്ക്കാറ്... നിങ്ങളുടെ അവതരണവും പരസ്പര സ്നേഹവും ആണ് മനസില്‍ ഇടം നേടിയത്.. Wife ന്റെ smile എത്ര മനോഹരം ആണ്... നല്ലത് വരട്ടെ..
@jayasree4257
@jayasree4257 Год назад
സൂപ്പർ 👌🏾നന്മകൾ മാത്രം നേർന്നുകൊണ് 🙏🌹
@premabharathan7473
@premabharathan7473 Год назад
ഞാനം വയ്ക്കാറുണ്ട് പക്ഷേ പെരുംജീരകം ചേർക്കാറില്ല.
@swarnamen2432
@swarnamen2432 Год назад
കുക്കർ ആവി വന്ന ശേഷമേ വെയ്റ്റ് വെക്കാവൂ. എന്തെകിലും അടഞ്ഞിട്ടുണ്ടെങ്കിൽ കുക്കർ പൊട്ടിത്തെറിക്ക്.
@SidharthanSidharthan-ii4gu
@SidharthanSidharthan-ii4gu 6 месяцев назад
ജാടയും പൊങ്ങച്ചവുമില്ലാത്ത സാധാരണക്കാർ ചില പെണ്ണുങ്ങൾ ഇതിനിടയിൽ എത്ര പൊങ്ങച്ചവും ഇംഗ്ലീഷും അടിച്ചു വിട്ടേനെ അണ്ണനും പാവം
@a1abhayp189
@a1abhayp189 Год назад
ആരുടെ വീഡിയോ കണ്ടില്ലെങ്കിൽ ഞാൻ ചേട്ടൻറെ വീഡിയോസ് സ്ഥിരമായി കാണാറുണ്ട് ഒരുപാട് ഇഷ്ടം നല്ലത് മാത്രം വരട്ടെ. 💔💔💔🤗🤗
@jameelap4996
@jameelap4996 4 месяца назад
ഷംലയുടെ മുഖമൊക്ക ആകെ കരുവാളിച്ച് പോയല്ലോ. അസുഖം ആയത് കൊണ്ടാണോ
@jayasreevinod830
@jayasreevinod830 Год назад
രണ്ടു പേരേയും ഒത്തിരി ഇഷ്ടം.ദൈവം അനുഗ്രഹിക്കട്ടെ 🙏
@sanithavijayakumar1486
@sanithavijayakumar1486 Год назад
എന്റെ ഇക്കാ.... തേങ്ങാ അരയ്ക്കാൻ ചേച്ചിയ്ക്ക് 'ഓൾ ദ ബസ്റ്റ് '., ചിരിച്ചു മടുത്തേ....
@wilsonto3136
@wilsonto3136 Год назад
ഇക്ക ആശുപത്രിയിൽ നിന്നും. ഡിസ്ചാർജ് ചെയ്തുവോ സുഖംമാണെന്ന് വിശ്വസിക്കുന്നു
@prasannakumare.v.5313
@prasannakumare.v.5313 Год назад
Chetta enna kurachu upayogikkanam chettanum vayyathathalle snehamkondu parayukayanu 🙏👍👌❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👌❤️❤️👌👌👌👌
@anilkumarmb4963
@anilkumarmb4963 Год назад
Naseer and Ma'am Namaskaram... All ur culinary skill is Uno... Ur down to earth a Humble human being. God bless... lLots of love from Shivamogga. Karnataka.
@rinsonjose8367
@rinsonjose8367 Год назад
ഇഖാ നിങ്ങൾ എന്താണ് ശരിക്കും, കാറ്ററിങ് ചയ്യുമോ,ഡീറ്റെയിൽസ് അറിയിക്കുക
@ponnutty1591
@ponnutty1591 Год назад
Ikka ഒഴിച്ചു കറി അടിപൊളി സിമ്പിൾ കറി ഞങ്ങൾക്ക്‌ പറഞ്ഞു തന്നതിന് big thanks sub ആയിട്ടുണ്ട്‌
@anishalikutty2018
@anishalikutty2018 Месяц назад
ഈ ഉണക്കകറി ഉണ്ടാക്ക്കി കാണിക്കാൻ കാ മണിക്കൂർവീഡിയോ വേണ്ട….ഷോർട്ട് ടൈംമാക്കി ചുരുക്കുക…………❤
@jalajas1376
@jalajas1376 Год назад
എനിക്കും ഇഷ്ടം...ഇക്കയുടെ തക്കാളി കറി.... സുപ്പർ ആയിട്ടുണ്ട്..ഇക്ക ഇത്ത...♥️♥️👏👏
@asnaachnoos4481
@asnaachnoos4481 Год назад
ഒരു ജാഡയുമില്ലാത്ത അവതരണം അള്ളാഹു അനുഗ്രഹിക്കട്ടെ
@ORMAKITCHEN
@ORMAKITCHEN Год назад
ലളിത സുന്ദരമായ പാചകവും അവതരണവും.. God bless you and your family 🙏
@rajanthottiyil7138
@rajanthottiyil7138 Год назад
ഒരു സാധാരണക്കാരന്റെ പാചകം. നല്ല സന്തോഷത്തോടെയും ഒരു മയോ ടും ഉള്ള ജീവിതം. 👍
@geetharamanathan6421
@geetharamanathan6421 Год назад
തക്കാളി കറി Super 👌👌👌 ഞാൻ ഉണ്ടാക്കി . നന്നായിട്ടുണ്ട്
@bhargavivariyath8417
@bhargavivariyath8417 Год назад
നിങ്ങൾ രണ്ടുപേരും അതിലും സൂപ്പർ
@villagespices
@villagespices Год назад
ചാനൽ subscribe ചെയ്യാൻ മറക്കല്ലേ ☺️
@rosilyrappai5171
@rosilyrappai5171 Год назад
Ioouroour
@meerakrishnan328
@meerakrishnan328 Год назад
Super
@aloshythomas5492
@aloshythomas5492 Год назад
കേട്ടു
@hilal5175
@hilal5175 Год назад
No marakkilla chettante samsaaram kelkkaana ishttam
@leenalignatius3465
@leenalignatius3465 Год назад
@@rosilyrappai5171 o9u
@reshmaur5568
@reshmaur5568 Год назад
എത്ര simple ആയ സംസാരം. ഒപ്പം ഭാര്യയോടുള്ള സംസാരവും. എളുപ്പമുള്ള കറി. വളരെ cute and innocent സംസാരവും .ഞാനും try ചെയ്യാം. ചേട്ടൻ super റാ.....
@jalaja4981
@jalaja4981 Год назад
പാചകക്കാരൻ നയിസ്സായി ഭാര്യക്കുകൂടെ എ ല്ലപ്പാചകത്തിലും പണി കൊടുക്കുന്നുണ്ട് 😂
@fathimashoukathali5418
@fathimashoukathali5418 Год назад
നിങ്ങളുടെ സ്നേഹവും കൂട്ടി ഉണ്ടാക്കുന്നതുകൊണ്ട് അടിപൊളി 👌👌👌👌
@bipin899
@bipin899 Год назад
നിങ്ങൾ സൂപ്പർ ആണ് ഇക്ക ❤️ ചേച്ചിയും
@vidyamalinichakyatmohandas7843
Nalla avatharanam... Nee kazhicho chodyam.... Entha paraya..... Daivam ella anigrahavum nalkatte
@myworld8194
@myworld8194 Год назад
Enikkunighalevaliyaishttamane0pavam,,,,dhayvamanugrhikkatte
@sandhyasandhyasandhya2632
@sandhyasandhyasandhya2632 9 месяцев назад
അടിപൊളി തക്കാളിക്കറി 👌👌👌
@sabiralava2323
@sabiralava2323 Год назад
ഇത് ഞാൻ ഉണ്ടാക്കാറുണ്ട് ഇത് ദോശ ക്കും ചപ്പാത്തി ക്കും പുട്ടിനും സൂപ്പർ കറി ആണ് ചോറിന് അത്ര പോരാ
@ak.mp4.
@ak.mp4. Год назад
രണ്ടുപേരെയും ഇങ്ങനെ കാണുമ്പോൾ വല്ലാത്തൊരു സന്തോഷം.., കറിയും super 😊😊❤️❤️❤️💙💙👌👌👌👍👍👍
@rajalekshmisasidharan333
@rajalekshmisasidharan333 Год назад
Puthya veedu nalla convinent ayittundu, thakkali kari super may Godbless you and yr family always
@akhilb8280
@akhilb8280 Год назад
2karuthal ulla husbend.veruthe enkilum chodhichal pennungal happy.
@vijeshtm2630
@vijeshtm2630 Год назад
ഇങ്ങേരു കൊതിപ്പിച്ചു കൊല്ലും ❤️👍
@jishaanoop9001
@jishaanoop9001 Год назад
തക്കാളി കറി super👍
@viswambharanm.k2313
@viswambharanm.k2313 Год назад
നിങ്ങളെ കാണുമ്പോൾ എന്തോന്നില്ലാത്തൊരു സന്തോഷം കറി സൂപ്പർ
@bhargavivariyath8417
@bhargavivariyath8417 Год назад
തക്കാളി കറി സൂപ്പർ
@rukiyahameed
@rukiyahameed 3 месяца назад
Thakali cherujrerakam vellulli pulicherth , vekkanam. Pachakarikond pulinchar vechkanikanam
@omanaadiyodi430
@omanaadiyodi430 Год назад
നിങ്ങളുടെ എളിമയായ സംസാരവും അതിനോടൊപ്പം ചേർന്ന പാചകവും അടിപൊളി തന്നെ
@lathav5737
@lathav5737 Год назад
Very loving husband and wife.God bless you Sir. Super tomato curry..
@sureshjanatha7954
@sureshjanatha7954 Год назад
Nishku orupadishtaai
@susanJacob-s5l
@susanJacob-s5l Год назад
ചെറിയ ജീരകവും കുറച്ചു തൈരും ചേർത്തും തക്കാളിക്കറി വയ്ക്കാറുണ്ട്
@sheelatastyworld9813
@sheelatastyworld9813 Год назад
ഒരു സാരാണകാരൻറ് കറിയാണത് ആർക്കും വയ്ക്കാം സൂപ്പർ കറി .മാങ്ങാകറിയും അങ്ങന തന്നെ സൂപ്പറാണ്. God bless you
@limajosec739
@limajosec739 6 месяцев назад
Innocent personality
@valsalar527
@valsalar527 Год назад
പാചകവും വാചകവും സൂപ്പർ
@mariyammachakko9193
@mariyammachakko9193 Год назад
Sooooper thakkali curry.
@sindhumurali7111
@sindhumurali7111 Год назад
ചേച്ചിയോട് പറഞ്ഞപോലെ തന്നെ 🥰🥰wish you all the best 🥰🥰
@jayajacob4993
@jayajacob4993 Год назад
സൂപ്പർ വച്ചു നോക്കാം കേട്ടോ 😃
@jayavaradarajan3005
@jayavaradarajan3005 8 месяцев назад
നല്ല jeerkmcherthalonukudnallthu😅
@mujose4941
@mujose4941 Год назад
Pajakathil chaettan agragannyananu❤❤ nalloru wife um mskanum koodayullathu anugraham 👍👍👍👍👍👍
@molivarghesemolivarghese8790
CURRY PUTHIYATHU ALLA EALLAVARUM UNDAKUNATHANU 😁😁😁😁😁😁😁😁😁
@sandrasworld3718
@sandrasworld3718 Год назад
Nalla സൂപ്പർ ഡയലോഗ് ഒരു കള്ളം പോലും ഇല്ലാത്ത നല്ല മനുഷന്
@stijojose2649
@stijojose2649 11 месяцев назад
നിങ്ങളുടെ wish you all the best എനിക്ക് ഇഷ്ടപ്പെട്ടു
@rejigeorge8689
@rejigeorge8689 5 месяцев назад
Njan ee curry vechu nokki super. Oru padavalangacurry veykkamo
@anniejose4083
@anniejose4083 Год назад
God Bless you both❤ Our family loves your presentation and recipes💕
@indusankarindu9096
@indusankarindu9096 Год назад
ചേട്ടാ.. ചേട്ടൻ ചേച്ചിക്ക് ചപ്പാത്തി പൊട്ടിച്ചുകൊടുത്തപ്പോൾ എന്റെ കണ്ണ് നിറഞ്ഞുപോയി
@rafikarichal
@rafikarichal Год назад
ഇക്കാന്റെ സംസാരം കേൾക്കുമ്പോൾ. ഓർമ വരുന്നത് v. D. രാജപ്പന്റെ സംസാര ശൈലി...
@ajuabi1173
@ajuabi1173 Год назад
ഇക്ക അടിപൊളിയായി കറിവച്ചു കൊടുകയല്ലേ ഇത്താക്കും. പിന്നെ എങ്ങനു ഷുഗറു വരാതിരിക്കും 🥰🥰🥰🥰🤣🤣🤣🤣
@VijayKumar-dn6nh
@VijayKumar-dn6nh Год назад
Thakkali curry super 👌👌👌👍
@noufalcholassery910
@noufalcholassery910 Год назад
തക്കാളികറിയെക്കാൾ നിങ്ങളുടെ അവതരണം 👍
@sreeja697
@sreeja697 Год назад
നിങ്ങളുടെ സ്നേഹം കാണുമ്പോൾ തന്നെ മനസ്സ് നിറയും.
@hamsarasheed1784
@hamsarasheed1784 11 месяцев назад
Lovely &sweety family..... അള്ളാഹുവിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ...
Далее
Вопрос Ребром - Серго
43:16
Просмотров 738 тыс.