കുട്ടികളോട് വേർതിരിവ് കാണിക്കുന്നത് വളരെ മോശം... ഇത്രയും പ്രായമായില്ലേ.... ഇനി എന്നാ ബോധം ഉണ്ടാവുക.... എന്റെ മിയ മോൾക്ക് ഒരായിരം റോസാ പൂക്കൾ... 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ഇത് വളരെ മോശമായി പോയി. ഇത് കാണുന്ന പ്രേക്ഷകരെ ഒന്നടങ്കം വേദനിപ്പിക്കുന്നു. അയാൽ മിയകുട്ടിക്ക് റോസാ പൂ കുടുക്കാഞ്ഞത് മാത്രമല്ല മിയ അടുതെതുന്നതിന് മുമ്പേ ചോക്ലേറ്റ് നീട്ടി പിന്നെ വളരെ ഗൗരവ മുള്ള മുഖവും. ഇത് പോലുള്ള കടൽ കിലവന്മാരെ കൊണ്ടു വരരുത് pleaase
Never expected from Thampi Sir.How can a learned peson can behave like this? Horrible.An innocent , cutest,angel like child' had to face stepmotherly treatment .God will never forgive him his cruely.Miya ponnomane never pay attention to such behaviour of wicked people.Learn good qualities from innocent people like your wonderful Judges.O K Ummada.
പൂ പിടിക്കാൻ പറ്റാണ്ട്ണ്ടോ ഞങ്ങളെ മിയ മോൾക്.... അയാളെന്തെ👎👎 മിയ കുട്ടിക്ക് മാത്രം കൊടുക്കാത്തെ... കഷ്ടം.... നിങ്ങളെയൊക്കെ കണ്ടല്ലേ ആ കുഞ്ഞു മക്കളും പഠിക്കുന്നത്.... ആ കുഞ്ഞു കുട്ടികൾക്കിടയിൽ എന്തിനൊരു വേർതിരിവ്.... കുഞ്ഞു മനസ്സുകളിൽ കളങ്കം വരാതെയും സങ്കടപ്പെടാതെയും ശ്രദ്ധിക്കണ്ടത് അവിടെയുള്ളവരുടെ ഉത്തരവാദിത്തമാണ്..... ഓക്കേ...... 😍🌹🤩 🌹മിയ 🌹മേഗ്ന 🌹ശ്രീദേവ് 🌹 അടിപൊളി 👍👍👍
Ente miya kuttikk aaah onakka rose vendaatto ivde njangalde vakha ethra rose poo venam chakkareee❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹💐💐💐🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
M. G sir,Deepu sir Madu sir ദ്ദയവു ചെയ്തു ഇതു പോലുള്ള ചീഞ്ഞ കിളവന്മാരെ കൊണ്ട് ആ കുഞ്ഞുങ്ങളുടെയും.... അതു പോലെ അവരെ സ്നേഹിക്കുന്ന ഞങ്ങളുടെയും മനസ് വേദനപ്പിക്കരുത്........... ഇങ്ങന ത്തെ തു കണ്ടാൽ ഞങ്ങൾക്കു തെറി നിറുത്താൻ കഴിയുകയില്ല.........
Thankal എന്തറിഞ്ഞിട്ടാണ് ഈ പറയുന്നത്.. അദ്ദേഹം oru ലെജൻഡ് ആണെന്നതു മാറാകാതിരിക്കുക. മിയ കുഞ്ഞ് സിംഗിൾ ആയി പാ ടിയപ്പോൾ അദ്ദേഹം പൂവും ചോക്ലേറ്റും കൊടുത്തു.. പിന്നീട് മറ്റുള്ളവർക് കൊടുത്തപ്പോൾ കുഞ്ഞിന് വിശ്ജമമാകും എന്ന് വച്ചാണ് ചോക്ലേറ്റ് മാത്രം കൊടുത്തത്. കഷ്ടം
@@bindubindu8539 കഷ്ടം അല്ല കാശ്ട്ടം അദ്ദേഹം ലജന്റ് ആണക്കിൽ എന്ത് ഒലക്ക യാണ്..... ഒരു ലജന്റ് ഒരു കുഞ്ഞിനോട് ഇങ്ങനെ ആണോ പെരുമാറേണ്ടത് ഇയാളെ കാളും വലിയ ലജന്റ് കൾ ഉണ്ട് കണ്ടു പഠിക്കാൻ പറ കിളവനോട് പിന്നെ തന്നെ പോലുള്ളവർക് എന്തും ഞ്യായികരിക്കാം എന്ത് വിഡ്ഢിത്തരവും അതിനു മൂഡ് താങ്ങാൻ ഞങ്ങളെ കിട്ടൂല... ചെറിയ കുഞ്ഞുങ്ങളെ വിവേജനം കാട്ടിയാൽ ഏതു ലജ്ന്റ് നോടും പറയേണ്ടത് പറയും...
Mia കൊച്ചിന് കിളവൻ്റെ പൂവ് ഒന്നും വേണ്ട.... ഞങ്ങടെ കൊച്ച് ടോപ് singer'nte Winner ആകും.. പാവം കുട്ടി... കുട്ടികളോട് വേർതിരിവ് കാണിക്കുന്നവരെ guest ആയി കൊണ്ട് വരാതിരിക്കുന്നതാണ് നല്ലത്
topsinger പ്രേക്ഷരുടെ ഹൃദയത്തിൽ നിന്നുള്ള സ്നേഹപ്പൂക്കൾ എന്നും ഏറ്റുവാങ്ങുന്ന മിടുക്കിക്കുട്ടിയാണ് മിയ... പിന്നെ എന്തിനാ അയാളുടെ ഒരു വാടിയ റോസാപ്പൂവ്....
Pls അദ്ദേഹം oru ലജന്റ് ആണ് നിങ്ങൾ ആ എപ്പിസോഡ് ഫുൾ കണ്ടിരുന്നോ.. മിയമോൾ സിംഗിൾ ആയി padiyirunnathum അദ്ദേഹം പൂവും ചോക്ലേറ്റും കൊടുത്തതും.. പിന്നീട് മറ്റേ കുട്ടികൾക്ക് കൊടുത്തപ്പോൾ കുഞ്ഞിന് വിഷമമാകാതിരിക്കാനാണ് അപ്പോൾ ചോക്ലേറ്റ് കൊടുത്തത്.. നമ്മൾ വിമര്ശിക്കുമ്പോൾ അത് ആരാണെന്നു കൂടി ഓർക്കുക
@@bindubindu8539 ആയിരിക്കും.. ഒരു ചോക്ലറ്റിനേക്കാൾ വലുതല്ല ഒരു റോസാപ്പുവ്.. അതുകൂടി ഒരെണ്ണം കൊടുക്കാമായിരുന്നു.. അവൾ കുഞ്ഞല്ലേ..ഒരു സ്റ്റേജിൽ മൂന്ന് പേരും ഒരുപോലെ അല്ലേ.. ഇത് കാണുന്ന ജനങ്ങളും അങ്ങനെയല്ലേ ചിന്തിക്കൂ...