ഈ ഒരു സമാർട്ട് ഫോൺ. എന്ന് ഒരു പാട് തവണ പറയുന്നത് ഒന്ന് ഒഴിവാക്കിയാൽ നന്നായിരിക്കും എന്ന് തോന്നുന്നു (ഞാൻ എല്ലാ വീഡിയോസും കാണാറുള്ള ഒരാളാണ് അത് കൊണ്ട് പറഞ്ഞതാണ്)
Bro Poco x6 pro or iqoo Z7pro aano nallath ente friend inte aduth choichappo iqoo aan better poco service shokam aanenna paranje which is better please reply?❤❤❤😢😢😮😮
Iqoo bro sd 8gen 1 beast performance ann poco guaranty pareyan patilla entelum patiya onum cheyan patulla. Iqoo service elam poli ann camera also good. Poco camera aterapora battery drain nalla ritiyil indd iqoo 120w flash changeum indd. Iqoo>>>>>>
ഒരു വട്ടം poco x3 pro വാങ്ങിയതിന്റെ ക്ഷീണം തീർന്നിട്ടില്ല 21000 പോയത് mother board അടിച്ചു പോയി 😄😄😄😄😄 1 വർഷവും 6 മാസവും warrity പറഞ്ഞത് 1 year 6 മാസം കഴിഞ്ഞപ്പോൾ തീരുമാനം ആയി