ദേശാടന പറവകൾ വിരുന്നുകാരായി പറക്കുന്ന അറേബ്യയുടെ നീല മാനത്ത് പറവകളെ സാക്ഷിയാക്കി സ്വപ്ന സാക്ഷാത്കാരത്തിന്റെ പൂർണ്ണത..!! Thank you Asiii..മനോഹരമായി ജീവൻ നൽകിയതിന്..🫶💙✨
ആ ലോകകപ്പ് കിരീടത്തിന് കിട്ടാവുന്നതിൽ വെച്ച് ഏറ്റവും വലിയ അംഗീകാരമാണ് മെസ്സി കപ്പെടുത്തപ്പോൾ കിട്ടിയത്... കാരണം മെസ്സിയെക്കാൾ എത്രയോ താഴെയാണ് ആ ലോകകപ്പ്. മെസ്സിയെ തേടിയാണ് ആ ലോകകപ്പ് ഖത്തറിലേക്ക് വന്നത്.🇦🇷🇦🇷🇦🇷💪
നയനമനോഹരം.....വാക്കുകൾക്കതീതം........സുവർണ്ണ നിമിഷം........ കാണാൻ ഏറെ കൊതിച്ച സ്വപ്നം........ love u Messi....💙Vamos💙🇦🇷....Thank you Asi Talks, the narrator,the writer,the creators.....🌟💫💙🇦🇷🏆നന്ദി.....ആ സ്വപ്നസുന്ദര നിമിഷത്തെ വീണ്ടും വീണ്ടും മിഴിവേകുന്നതിന്...മിഴികൾ നിറയ്ക്കുന്നതിന്......
ജീവിതത്തിൽ ചില നിമിഷങ്ങൾ ഉണ്ടാവാറുണ്ട് എത്ര വർണിച്ചാലും പറഞ്ഞാലും കഴിയാത്ത നിമിഷം അത് തന്നെ ആയിരുന്നു അന്ന് ഫൈനലിൽ ജയിച്ചു messi cup എടുത്തപ്പോൾ ❤😍🇦🇷🇦🇷🇦🇷💙🤍🤍
ഇതിനേക്കാൾ എന്ത് വേണം 🥺ഇപ്പോയെന്നല്ല ഇനി എപ്പോഴും മെസ്സിയുടെയും ചങ്കുകളുടെയും സന്തോഷം കാണുമ്പോൾ കണ്ണ് നിറഞ്ഞു ഒഴുകുന്നു.. ഒഴുകിപോകും 🙏നന്ദി ഇത്രയും കാലം വേദനിപ്പിച്ചെങ്കിലും അതിനേക്കാൾ മധുരം നിറഞ്ഞ വിജയം തന്നതിന്..... Thank to god 🙏thank to scaloni 🙏thank to leo 🙏🥺thank to മെസിയുടെ ചങ്കുകൾക് 🇦🇷🙏🥺🥺🥺😭😭🫂
ലോകം മുഴുവനും അവന്റെ മുൻപിൽ തലകുനിച്ചപ്പോഴും. ഒരു സിംഹാസനം മാത്രം അവന്റെ മുൻപിൽ അകലെ ആയിരുന്നു.അവസാനം അവന് വേണ്ടി മരിക്കാനും തയ്യാറായ യുവനിരയിലെ ചാവേറുകളെ മുൻ നിരത്തി the real ലേയണൽ സ്കലോണി അവന് ആ സിംഹാസനം സ്വന്തമാക്കി കൊടുത്തു.അവൻ അതിൽ കാലും നീട്ടി ഇരുന്നു. നിന്നോളം ഞങ്ങൾ ആരെയും സ്നേഹിച്ചിട്ടില്ല. Lionel Andres Messi🔥🐐🇦🇷
നിങ്ങളുടെ അവതരണം ആവേശത്തിന്റെ കൊടുമുടിയിൽ എത്തിക്കുന്നു,വിവരിക്കാൻ പറ്റാത്ത വിസ്മൃതിയിൽ വിഹരിക്കുന്നു, അളക്കാൻ പറ്റാത്ത ആനന്ദം അർജെൻ്റിന തന്നപ്പോൾ തോന്നിയ ആ ഉന്മാദം പിന്നെയും പിന്നെയും നിങ്ങളിലുടെ ശ്രവിക്കുന്നു, നന്ദിയോടെ, നിങ്ങൾക്ക് ഹൃദയം നിറഞ്ഞ നന്ദി 🙏♥️
ഇനി ഒരു ഫൈനൽ ദുരന്തം മെസ്സിക്കോ ഞങ്ങൾക്കോ താങ്ങാൻ കഴിയുന്നത് ആയിരുന്നില്ല, പൂർണതയിൽ എത്താൻ ലോക കിരീടം എന്ന പദവി വേണം എന്ന എതിരാളികളുടെ പിടിവാശി ഒന്ന് കൊണ്ട് മാത്രം, അതൊന്നും ഇല്ലാതെ തന്നെ നിങ്ങൾ പൂർണനാണ്. ഇത് എതിരാളികളുടെ വായ അടക്കാൻ ഉള്ള അവസാന ആണി ആയി മാത്രമേ ഞങ്ങൾ കാണുന്നുള്ളൂ ❤️😍