Тёмный

തങ്ങൻമാർ നബി കുടുംബമോ? | Proof Point | EP 13 

Wisdom Global TV
Подписаться 212 тыс.
Просмотров 47 тыс.
50% 1

PROOF POINT | EP 13
തങ്ങൻമാർ നബി കുടുംബമോ?
തങ്ങന്മാർ എന്നറിയപ്പെടുന്ന കേരളത്തിലെ ഒരു വിഭാഗത്തിന് എന്താണ് ഇസ്ലാമിൽ പ്രത്യേകത ? യഥാർത്ഥ പ്രവാചക കുടുംബത്തിന് ( അഹലു ബൈത്ത് ) ഇസ്ലാമിൽ സ്ഥാനമുണ്ടോ ? ആദർശവും വിശ്വാസവും കൊണ്ടല്ലാതെ, ഏതെങ്കിലും പ്രത്യേക കുടുംബത്തിൽ ജനിച്ചു പോയതുകൊണ്ട് മാത്രം മതം പൂർത്തിയാകുമോ ?
Discussion
🎙️ഫൈസൽ മൗലവി
🎙️ഷബീബ് സ്വലാഹി
🎙️ശരീഫ് കാര
PlayList:- • Wisdom Proof Point
#proofpoint #wisdom
❇️വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക👇
whatsapp.com/channel/0029VaDb...

Опубликовано:

 

21 дек 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 208   
@user-hw5ej6sj4k
ലെ ആറ്റകോയ തങ്ങൾ : ഇത് നമുക്കുള്ള പണിയാണല്ലോ 😂
@harisbasheerharisbaheer2588
എന്റെനാട്ടിൽ രണ്ട്‌ തങ്ങൻമാർ ഉണ്ടായിരുന്നു ഒന്ന്‌ ഓറഞ്ച്‌വിറ്റിരുന്ന ഓറഞ്ച്‌തങ്ങളും പച്ചക്കറിവിറ്റിരുന്ന പച്ചക്കറിതങ്ങളും രണ്ടംപേരും ജീവിച്ചത്‌ ആപേരുംപറഞ്ഞ്‌ ആരെയും പറ്റിച്ചിട്ടല്ലാ
@shabeerali1256
വ്യാജൻ എല്ലാറ്റിലും ഉണ്ടാകും. അവരെ അംഗീകരിക്കാൻ ആരെങ്കിലും പറഞ്ഞോ? പിന്നെ നബി ﷺ കുടുംബത്തിലെ വിശ്വാസികൾ അവർ പ്രതെയ്ക ബഹുമാനം അർഹിക്കുന്നു. സഹാബത്തിന്റെ പ്രവർത്തിയിൽ നിന്ന് അത് മനസ്സിലാക്കാം. നബിയുടെ ﷺ പേരക്കുട്ടികൽ മാത്രമാണ് തങ്ങന്മാർ എന്ന് ഒരിക്കലും സമസ്ത പറഞ്ഞതായി കേട്ടിട്ടില്ല. അവരും പറയുന്നത് അലിയുടെ , അക്കീലിന്റെ , etc മക്കൾ എന്ന് തന്നെ ആണ് .
@vzxhdhgzvxhc4976
ഒസ്സാൻ മാരായ ഞങ്ങളും നബി കുടുംബമാണ് എന്ന യാഥാർത്ഥ്യം പണ്ഡിതന്മാർ ബോധപൂർവ്വം മറച്ചു വെക്കുന്നു.
@abdulrahimanar6766
നബിയെ തങ്ങൾ എന്ന് വിളിക്കുന്നത്‌ ശരിയല്ല
@ameenfaris2323
മാന്യമായ കുത്തിത്തിരുപ്പ്
@kunhibeevi8542
ചിന്തിച്ചു മമനസ്സിലാക്കിയാൽ അള്ളാഹു വിനെ അനുസരിച്ച് ജീവിക്കുന്ന നല്ല മനുഷ്യർ സയ്യിദ് കുടുബത്തിൽ പെട്ടവർ അല്ലാതെ തോന്നിയപോലെ ജീവിക്കുന്ന ആൾക്ക് മുസ്ലീമാണ് എന്നു പോലും പറയാൻ പാടില്ല എന്നിട്ടല്ലെ അഹ്ലുബൈത്ത്.
@user-vp3lk4jq3q
@user-vp3lk4jq3q 21 день назад
നബികുടുംബം മന്ത്രിച്ചൂതിയാൽ ഷിർക്കല്ലെ?
@shabeer02us
കൂടുതൽ പേരും ദീൻവിറ്റ് നക്കുന്നവർ
@aliniyas9535
thangal ennath malayala basha prayogam aan, ahlu bayt enn thanne aaan parayuka ,
@NOUSHADPK-fk4wp
എന്താ ഇവരുടെ അവസ്ഥ 😢😢 ഇവർക്ക് ബുദ്ധിക്ക് തോന്നുന്നത് അങ്ങനെ ഇരുന്ന് വിളമ്പുന്നു ഇവർ ആരാ റബ്ബേ ഈ വിഭാഗത്തിന്റെ ശറിൽ നിന്ന് കാക്കണേ
@noushadkutty5265
ഉപകാരപ്രദമായ വിഷയം.
@mepengineering1420
Alhamdulillah
@shajim6318
Alhamdulillah ❤
@haneefahaneefa9685
അൽഹംദുലില്ലാഹ്
@naoufalch9567
Thamill adichu palasten avastha kadillea heni youm kannano?
@eshqinnilaav9171
Adutha charcha vahabi themmadikalum beekaravadhikalum aano charcha cheyyoo
@satharben6609
നബി (സ അ ) അവിടുത്തെ വിട വാങ്ങൽ പ്രസംഗത്തിൽ പറഞ്ഞത്, കറുത്തവനോ വെളുത്തവനോ അറബിയോ അനറബിയോ ആവട്ടെ യാതൊരു പ്രതെകതയുമില്ല. അവരുടെ ഇബാദതും തകവയും ഒഴികെ. അതല്ലേ നമ്മൾ കൂടുതൽ മുഖവിലക്ക് എടുക്കേണ്ടത്.
Далее
Secret Experiment Toothpaste Pt.4 😱 #shorts
00:35
Secret Experiment Toothpaste Pt.4 😱 #shorts
00:35