Тёмный

തങ്ങൾ കുടുംബത്തിലെ പാട്ടുകാരൻ അത്രയും മനോഹരമായി പാടുന്നു | മഷ്ഹൂദ് തങ്ങൾ 

night voice
Подписаться 3,2 тыс.
Просмотров 49 тыс.
50% 1

oമാപ്പിളപ്പാട്ട് എഴുത്ത് മേഖലയിലെ അപൂര്‍വ്വമായ സ്ത്രീ സാന്നിധ്യമായിരുന്ന എസ് എം ജമീല ബീവിയുടെ രചനയിലെ വൈവിധ്യം ഓർത്തെടുക്കുകയാണ് മകനും ഗായകനും സംഗീതജ്ഞനുമായ മഷ്ഹൂദ് തങ്ങൾ ..
ആകാശവാണി ഹൈ ബി ഗ്രേഡ് ആർട്ടിസ്റ്റ് ആയിരുന്ന മഷ്ഹൂദ് തങ്ങൾ തൊണ്ണൂറുകളിൽ ഉമ്മയുടെ മാത്രം നൂറുകണക്കിന് പാട്ടുകളാണ് ആകാശവാണിയിൽ പാടിയത്.
ധാരാളം ആൽബങ്ങളിലും സ്റ്റേജിലും തൻ്റെ സ്വരമറിയിച്ച അദ്ദേഹമാണ് ആദ്യമായി പക്കമേളം ഇല്ലാതെ ദഫ് മാത്രം ഉപയോഗിച്ച് പ്രകീർത്തന (മദ്ഹ് ) ഗാനങ്ങൾ പാടി കാസറ്റ് ഇറക്കിയത്.
ഇച്ഛ മസ്താൻ്റെ ബിസ്മില്ലാഹി റഹ്മാനി റഹീം അമീനാ എന്ന് തുടങുന്ന പാട്ടിന് ഇന്ന് നാം കേൾക്കുന്ന ഈണം നൽകിയത് മഷ്ഹൂദ് തങ്ങളാണ് .
ഇത്രയും ദീർഘമായ ഒരു അഭിമുഖം ആദ്യമായാണ് തങ്ങളുടേതായി വരുന്നത് ..
ഉമ്മയെ കുറിച്ച് പറയാനാണ് തങ്ങൾക്ക് കൂടുതൽ ഇഷ്ടം .. പലപ്പോഴും കണ്ഠമിടറി വാക്കുകൾ മുഴുമിപ്പിക്കാൻ ആവാതെ മാറിനിന്ന് വീണ്ടും ക്യാമറക്ക് മുമ്പിലേക്ക് വരികയായിരുന്നു ..
ആദ്യാവസാനം കാണുന്നവർക്ക് ഒരു കാലഘട്ടത്തെ വായിച്ചെടുക്കാനാവും ,, ഒപ്പം ആ ഗംഭീര ശബ്ദം . (മധുരവും ഭാവ തീവ്രവും , അക്ഷരങ്ങളെ പെറുക്കിയെടുക്കാവുന്ന രീതിയിലുള്ള ആലാപനവും ) ആസ്വദിക്കാനാവും .. ( ജമീല ബീവിയുടെ പാട്ട് , സ്വന്തം രചന , റാഫി സാബ് , പങ്കജ് ഉദാസ് തുടങ്ങി പലതും )....കഴിയുന്നത്ര പാടിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്
നല്ലൊരു ഇശൽ വിരുന്നായിരിക്കുമിത് ... [ അമീൻ മുന്നൂര് ]
interviewer - Ameen Munnoor
+91 7909143144
Camera & Editing - Nuhman Mukkam
+91 9946338023
“The night is more alive and more richly colored than the day.” -

Опубликовано:

 

29 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 138   
@JameelaRasheed-t4c
@JameelaRasheed-t4c Месяц назад
സൂപ്പർ സൂപ്പർ 👍👍👍❤️❤️❤️❤️അൽഹംദുലില്ലാഹ്
@shahulhameed-zm4sv
@shahulhameed-zm4sv 2 месяца назад
ഇപ്പോൾ എൻ്റെ നാടിന് കിട്ടിയ പുണ്യം -❤❤❤
@hamsakoya5628
@hamsakoya5628 Месяц назад
അൽഹംദുലില്ലാ മസൂദ് തങ്ങൾക്കും കുടുംബങ്ങൾക്കും അല്ലാഹുവിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടായിരിക്കട്ടെ ഉണ്ടായിരിക്കട്ടെ അവരെയും ഞങ്ങളെയും നാളെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടുമാറാകട്ടെ
@dr.hidayaa.i1070
@dr.hidayaa.i1070 2 месяца назад
Mashallah, super my dear Brother ❤
@KadheeJaaa-n7d
@KadheeJaaa-n7d 2 месяца назад
ഹൊ എന്തൊരു ഭംഗി
@gazaldarbar_
@gazaldarbar_ 2 месяца назад
തങ്ങൾ ഹായ്
@saheermajeed601
@saheermajeed601 2 месяца назад
Masha Allah ❤❤❤
@kamilmohammed536
@kamilmohammed536 2 месяца назад
Mashood, as usual, you spoke well in the interview. When I listened to your narration, as I was involved in it, it was as if Jameela Beebi was sitting near you. It went on well. You were taken to a very nostalgic.
@hafsathbeevi6979
@hafsathbeevi6979 Месяц назад
Super
@rasiyap6241
@rasiyap6241 Месяц назад
❤❤❤
@aboobackerpadathodi
@aboobackerpadathodi Месяц назад
പള്ളിപ്പാട്ട് ഓർമയിൽ വരുന്നു
@khaleelkodakkad744
@khaleelkodakkad744 Месяц назад
MashaAllhah, verynice. Innanu e interview shrendhayil pettath. AlhamdhuLillah,AllhahuAkber.
@ibrahimkoyakalpurath1665
@ibrahimkoyakalpurath1665 Месяц назад
എൻ്റെ സ്കൂൾമേറ്റും സീനീയറുമായിരുന്നു....
@cherukoyathangal9948
@cherukoyathangal9948 Месяц назад
👍👍👍🌹🌹🌹
@primalpowermedia
@primalpowermedia 2 месяца назад
ക്രിസ്ത്യൻ songsന്റെ ഒരു ശൈലി. നിങ്ങളെ ശബ്ദം ഒരു രക്ഷയും ഇല്ല. സൂപ്പർ... ദാസേട്ടൻ പാടിയതിനെക്കാളും അടിപൊളി ❤
@salamkollam1234
@salamkollam1234 2 месяца назад
പ്രിയ സുഹൃത്ത് ജോയ് ഏട്ടൻ സംഗീതം ചെയ്തത് കൊണ്ടാ ❤
@primalpowermedia
@primalpowermedia 2 месяца назад
@@salamkollam1234 Ys
@bdjsjjdbbbdhsjdje1946
@bdjsjjdbbbdhsjdje1946 Месяц назад
Ee thangale pengal njangalude veedinte adutha
@FaslusFitness
@FaslusFitness 2 месяца назад
ഇങ്ങിനെ ഒരു ഗായകനെ ആദ്യമായാണ് കേൾക്കുന്നത് .. സംഗീത ലോകത്തെ കുറിച്ചുള്ള വേറിട്ട ചില വിശേഷങ്ങളാണ് ഇതിലൂടെ അറിയാൻ സാധിച്ചത് ... ഒറ്റ നോട്ടത്തിൽ മുനവ്വറലി തങ്ങൾ ആണെന്ന് കരുതിയാണ് കണ്ടത് .. ഏതായാലും കിടു VOICE ....
@razakpm3729
@razakpm3729 2 месяца назад
Bro parnjadh caract
@rahmathshaik2327
@rahmathshaik2327 2 месяца назад
മഷൂക്കാ...സൂപ്പർ.. മാശാ അല്ലാഹ്... അൽഹംദുലില്ലാഹ്.. ഇഷ്ട്ട കവയത്രി യുടെ പൊന്നു മോന് അഭിനന്തനങ്ങൾ
@ashraftp6130
@ashraftp6130 Месяц назад
ഇദ്ദേഹത്തിന്റ ശബ്ദം മാശാ അല്ലാഹ് 🤲
@saleenarasheed8327
@saleenarasheed8327 2 месяца назад
ഹൃദ്യമായ ആലാപനം ❤ സൂപ്പർ ❤ മഷ് ഹൂദ് തങ്ങൾ എന്നും വേറിട്ട വിശേഷങ്ങളുമായി എത്തുന്ന പ്രിയ സുഹൃത്ത് അമീൻ ❤❤❤
@mohammedallipparambil
@mohammedallipparambil 25 дней назад
ഉമ്മ ജമീലാബീവിയുടെ വരികൾ വല്ലാതെ, വൈകാരികത നിലനിർത്തുന്നു. കഴിഞ്ഞു പോയ കാലഘട്ടങ്ങളുടെ ഓർമ്മച്ചെപ്പ് തുറന്നു തന്നതിൽ ഒരു പാട് നന്ദി.❤❤❤❤❤❤❤❤❤❤❤❤❤ AMD
@HaleemaMalodan
@HaleemaMalodan Месяц назад
പഴയ പഠിൻറെ ഓർമ്മകൾ പുതുക്കുന്ന വരികൾ മാഷാ അല്ലാഹ്
@pkhafsa9633
@pkhafsa9633 2 месяца назад
പ്രശസ്ത ഗായകൻ മശ്ഹുദ് തങ്ങളെയും കവയിത്രി പ്രിയ മാതാവിനെയും കുറിച്ച് ഒരു പാട് അറിവുകൾ പകർന്നു തന്നു.. ❤❤
@MSALISWAGATHAMAD
@MSALISWAGATHAMAD 2 месяца назад
ഉമ്മാൻെ മനോഹരമായ വരികൾക്ക്മകൻ സംഗീതംനൽകി അതിമനോഹരമായി പാടി സയ്യിദ് മഷ്ഹൂദ എന്ന ഉമ്മാൻെ പുന്നാര മോൻ ആ പൊന്നുമ്മ ചൈയ്ത സുഗ്രതം ഒരു പാട് ഇഷടായി ഉസ്താദിന്ന് big saloot 🤝🙏🙏🙏
@abduljaleelen8190
@abduljaleelen8190 2 месяца назад
സൂപ്പർ അമീൻ സാഹിബ് മ ശൂദ് തങ്ങൾ ഒരായിരം ആശംസകൾ ഇനിയും ഇത് പോലെ ഒളിഞ്ഞിരിക്കുന്നവർ പ്രത്യക്ഷപ്പെടട്ടെ ശുക്രൻ
@ashrafvm5064
@ashrafvm5064 Месяц назад
ഞങ്ങളുടെ കൊടുങ്ങല്ലൂരിനെ പ്രതിവാദിച്ച തങ്ങളെ പടച്ചറബ്ബ് ദീർഘായസ്സ് നൽകട്ടെ അങ്ങയുടെ ദുഅയിൽ എന്നെയും കുടുംബത്തിനേയും ഉൾപ്പെടുത്തണം
@MusthafaTayyil-lp4wf
@MusthafaTayyil-lp4wf Месяц назад
alhamdulillah super
@SomanPR-k2s
@SomanPR-k2s Месяц назад
തങ്ങൾ ❤❤ KJ കോയ 👍🏻
@rasheedkvt1284
@rasheedkvt1284 Месяц назад
Lakshadweepenty muth
@aminakalappatt4506
@aminakalappatt4506 2 месяца назад
സൂപ്പർ ആമീൻ സാഹിബ് മസൂദ് തങ്ങൾക്ക് ഒരായിരം ആശംസകൾ
@shamsudheenmukkannan8481
@shamsudheenmukkannan8481 Месяц назад
❤❤
@muneerkuni
@muneerkuni 2 месяца назад
ജിദ്ദയിലെ പഴയ പുലി.. റിയാദിൽ ഒരുപാട് വേദികൾ ഇല്യാസ് മണ്ണാർക്കാടിന്റെ നേതൃതത്തിൽ ലൈവ് ഓർക്കസ്ട്രയിൽ പാടിയിട്ടുണ്ട്... ഇവിടെ പരിചയപെടുത്തിയ അമീൻ മുന്നൂർ... അഭിനന്ദനങ്ങൾ 🥰👍🏻👍🏻🎉
@abdulkader-wf7th
@abdulkader-wf7th Месяц назад
തങ്ങളെ വളെരെ നന്നായിടുണ്ട് 👍
@moyinkutty3056
@moyinkutty3056 2 месяца назад
എന്റെ ചെറുപത്തിൽ പോലും മുതിർന്നവരിൽ എഴുത്തും വായനയും അറിയുന്നവർ കുറവായിരുന്നു അതിതി ജാതി മത വിത്യാസം ഉണ്ടായിരുന്നില്ല മുസ്ലിംകൾ സ്ത്രീകൾ മറനല്ല വണ്ണം ശ്രദ്ധിച്ചിരുന്നു അറിയാതെ ഒന്നും പറയരുത്
@muhalarkoyak.t105
@muhalarkoyak.t105 Месяц назад
Wow very nice and informative video
@shukkoor7264
@shukkoor7264 Месяц назад
ജിദ്ദയിൽ പലപ്പോഴും ഇദ്ദേഹം പാടാറുണ്ട്യിരുന്നു .
@riyaskurumbayil2742
@riyaskurumbayil2742 2 месяца назад
തങ്ങൾ 💕💕💕
@SameeraAnuj
@SameeraAnuj Месяц назад
Very good voice congratulation
@rahmathullahsathram4969
@rahmathullahsathram4969 2 месяца назад
പാട്ടും വർത്തമാനവും കേട്ട് മതിയായില്ല ......ഇങനെ ഒരു ഗായകനെ ഞാൻ അറിഞ്ഞിരുന്നില്ല ... ഒരു രക്ഷയുമില്ലാത്ത voice ... Woh.. ഈ പാട്ടുകളൊക്കെ ഉമ്മയുടേത് ആയിരുന്നുവല്ലേ ... മഷ്ഹൂദ് തങ്ങൾ പാട്ട് മാത്രമല്ല .. വർത്തമാനവും വളരെ പക്വമാണ് .. ഇദ്ദേഹത്തെ കുറിച്ചുള്ള അറിവ് തന്ന night voice ചാനലിനിന്നിരിക്കട്ടെ ❤ നൂറ് ലൈകുകകൾ 🎉
@sidhiqueak3414
@sidhiqueak3414 2 месяца назад
Superman
@NisarKhan-pg2di
@NisarKhan-pg2di Месяц назад
Engane orale kurich etuvare njan arinjilla Exelend❤
@muhammedbasheerpekalarikka5083
@muhammedbasheerpekalarikka5083 2 месяца назад
ആദ്യമായിട്ടാണ് ഇത്രയും കാര്യങ്ങൾ അറിയുന്നത്. അനുഗ്രഹിക്കപ്പെട്ട കലാകാരനാണ് താങ്കൾ ' ഇനിയും ഒരുപാട് ഉയരങ്ങളിലെത്താൻ അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീൻ
@mohamedhanifa5907
@mohamedhanifa5907 2 месяца назад
Mashallah, your life is a musical journey orchestered by love and inspiration of an excellent mother. Great brother, carry on , pass it on. Alhamdulillah
@abdulgafoort.p8067
@abdulgafoort.p8067 Месяц назад
അഭിനന്ദനങ്ങൾ 🌹🌹
@ArifPa-gx1kd
@ArifPa-gx1kd Месяц назад
Super❤️❤️
@AbdulNizaraliNizar
@AbdulNizaraliNizar Месяц назад
Mashaallah, nice voice. Alhamdulillah ❤
@kadheejakareem-ge4vk
@kadheejakareem-ge4vk Месяц назад
Masha allah
@muhammadrashidpk6687
@muhammadrashidpk6687 2 месяца назад
സൂപ്പർ അതിമനോഹരമായഒരു എപ്പിസോഡ് ആയിരുന്നു ഇതിൻ്റെ രണ്ടാം ഭാഗം
@HaleemaMalodan
@HaleemaMalodan Месяц назад
ഇതൊക്കെ യാണ് പാട്ട് 👌👌👌. മാഷാ അല്ലാഹ്
@ismayiltp
@ismayiltp Месяц назад
സൂപ്പർ, തങ്ങളുടെ സാനിധ്യം സജീവമായി മാപ്പിളപ്പാട്ട് രംഗത്ത് ഉണ്ടായിരുന്നെങ്കിൽ ഇന്നിന്റെ മാപ്പിളപ്പാട്ടിന്റെ നിലവാരം ഒന്നുകൂടി ഉയർന്നേനെ, മാപ്പിളപ്പാട്ട് എന്ന്‌ പറഞ്ഞു കേൾക്കുന്ന ചിലപ്പാട്ടുകൾ വല്ലാതെ സങ്കടപ്പെടുത്താറുണ്ട്. തങ്ങളെ ഈമാനോഹര കല അതിന്റെ അർത്ഥത്തിൽ നിലനിർത്താൻ നല്ല ആശയങ്ങൾ സമൂഹത്തിനു സമ്മാനിക്കാനും, ഇഷ്ടത്തിനൊത്തു ഉണ്ടാവണേ. നാഥൻ ഉമ്മക്കും കുടുംബത്തിനും ഇരുലോക വിജയം ലഭിക്കട്ടെ
@riyaspazhur6430
@riyaspazhur6430 Месяц назад
Wow.. what kinda feel... no words....
@hhr282
@hhr282 2 месяца назад
മാഷാ അല്ലാഹ് എന്താ പറയാ❤❤❤❤❤❤
@UmaibazainUmaibazain
@UmaibazainUmaibazain 2 месяца назад
മാഷ്ഹൂദ് തങ്ങൾ മശ്ഹൂറാവട്ടെ
@mubashiravs5338
@mubashiravs5338 2 месяца назад
ഇതാണ് യഥാർത്ഥ പാട്ടുകാരൻ .. സംഗീതം അറിഞ്ഞത് കൊണ്ടായില്ല ,, അത് കേൾവിക്കാർക്ക് സുഖം നൽകുന്ന രീതിയിൽ പാടാൻ കഴിയുന്ന വിധത്തിലുള്ള ശബ്ദം വേണം. അത് ദൈവം കനിഞ്ഞു നൽകിയിട്ടുണ്ട് ,. ഈ തങ്ങൾക്ക് ... എന്തൊരു മുഴക്കമാണ് ആ ശബ്ദത്തിന് ,,, അക്ഷരങ്ങൾ ഒക്കെ വേറിട്ട് തന്നെ കേൾക്കാനാവുന്നു, തീരെ തലക്കനമില്ലാതെ വളരെ എളിമയോടെ സംസാരിക്കുന്ന മഷ്ഹൂദ് തങ്ങൾക്ക് എല്ലാ നന്മയും നേരുന്നു ..
@yyoyyoyyo882
@yyoyyoyyo882 2 месяца назад
സഹോദര സമാനമായ സൗഹൃദം സമ്മാനിച്ച സയ്യിദ് 🥰🥰
@zayyank5378
@zayyank5378 Месяц назад
Masha Allah kettirunnu pokunna voice 🥰🥰thangalkk Aarogyavum Aafiyathum Deergayussum nalkane rabbe 🤲🤲
@Naseebakalody-qt3us
@Naseebakalody-qt3us Месяц назад
Thangal munnilirikkumbo...kaal thaythidamayirunnu...Muth Rasoolullahnte perakuttiyalle...❤❤❤
@aseelvlogs71011
@aseelvlogs71011 2 месяца назад
പാട്ടനുഭവം 👌
@AshrafMv-y4v
@AshrafMv-y4v Месяц назад
അഭിനന്ദനങ്ങ ൾ തങ്ങളെ നല്ല ശബ്ദം
@mohyaddinkalodi5597
@mohyaddinkalodi5597 2 месяца назад
Mashaallah Masood Saab A wonderful atmosphere Wish you all the best to your artist life Ur brother mohye
@razakpm3729
@razakpm3729 2 месяца назад
, evide, aayirunu thangale orupaad eshttamaayi
@apakader
@apakader 2 месяца назад
മാഷാ അള്ളാഹ് മനോഹരമി ശബ്ദം ❤
@abuayyoobnpee1930
@abuayyoobnpee1930 2 месяца назад
Masha Allhahu Super story & nice explanation 👏👌👍
@sidhiqueocsi2030
@sidhiqueocsi2030 2 месяца назад
മുത്ത് തങ്ങളെ 💋
@saleemkader4037
@saleemkader4037 2 месяца назад
Masha Allah.excellent thangale
@shareefaluqman8239
@shareefaluqman8239 2 месяца назад
ആമീൻ ഒരുപാട് ഒളിഞ്ഞിരിക്കുന്ന കലാകാരന്മാരെ മറ്റുള്ളവരുടെ ഇടയിലേക്ക് കൊണ്ട് വരുന്നു ❤❤
@nasserlatif4916
@nasserlatif4916 2 месяца назад
Nice
@abdulhameedkoorimannilpatt6022
@abdulhameedkoorimannilpatt6022 Месяц назад
ഉമ്മ യുടെ സ്നേഹം ഓർക്കാൻ ഒരിക്കൽ കൂടി കഴിഞ്ഞു
@mohammedhashim640
@mohammedhashim640 2 месяца назад
Proud of bro, mashallah
@arifkappil9852
@arifkappil9852 2 месяца назад
Masha Allaha❤❤
@SalahudheenAyyoobi-mt6lr
@SalahudheenAyyoobi-mt6lr Месяц назад
സൂഫി ഗാനങ്ങളെ മാപ്പിളപ്പാട്ട് ആക്കി അപഹസിക്കുന്നത് എന്തായിരുന്നാലും തങ്ങൾക്ക് എന്നല്ല ആർക്കും ഭൂഷണം അല്ല. 😢
@enikkumvenam
@enikkumvenam 20 дней назад
ചർച്ച ആവാം...your contact no. Plz
@Kunjikya-kk8el
@Kunjikya-kk8el 2 месяца назад
You are extremely awesome my dear friend
@abdulkareemvaithala4495
@abdulkareemvaithala4495 2 месяца назад
ഒരു പാട് വിവരങ്ങൾ കിട്ടി ❤👍👍👍
@latheefea5876
@latheefea5876 2 месяца назад
Mashood thangalude super song
@abdulhaque8365
@abdulhaque8365 2 месяца назад
❤ best singer 🎉
@abubackerpv7836
@abubackerpv7836 2 месяца назад
MashaAllah ❤
@salamkollam1234
@salamkollam1234 2 месяца назад
മനോഹരം നന്നായി പാടി അവതരിപ്പിച്ച് തങ്ങൾ❤
@ashrafkunjikozha3696
@ashrafkunjikozha3696 2 месяца назад
Good ❤❤❤
@thahirmahmood2129
@thahirmahmood2129 2 месяца назад
You makes singing look effortless. Sheer elegance❤
@nejinaseer726
@nejinaseer726 2 месяца назад
പുതിയ പാട്ടു കൾക്കായി കാത്തിരിക്കുന്നു.
@mohamediqbal248
@mohamediqbal248 2 месяца назад
Super Voice❤
@abdulkaderedakkulathputhan4846
@abdulkaderedakkulathputhan4846 2 месяца назад
Super 👍
@Munir888-h2w
@Munir888-h2w 26 дней назад
മശ്ഹൂദ് തങ്ങൾ ഇപ്പൊൾ തിരൂർ അങ്ങാടി ചെമ്മാടി ലാണൊ
@enikkumvenam
@enikkumvenam 20 дней назад
Yes
@abdulfarish2499
@abdulfarish2499 2 месяца назад
A very simple interview also mind blowing singing ❤❤❤
@enikkumvenam
@enikkumvenam 2 месяца назад
thanks 🎉
@farishahussain
@farishahussain Месяц назад
Suuuperr💕💕മനോഹരം
@AbdullaThirurkadOfficial
@AbdullaThirurkadOfficial 2 месяца назад
Ma sha Allah ❤
@abdulnazarpi4851
@abdulnazarpi4851 2 месяца назад
സൂപ്പർ🎉
@shamsutpmongam
@shamsutpmongam 2 месяца назад
സൂപർ ❤
@musiclove4309
@musiclove4309 2 месяца назад
Mamen❤😘😘😘😘
@ShahulhameedShahulhameed-u3b
@ShahulhameedShahulhameed-u3b 2 месяца назад
Masha allah ❤❤
@abdulhafeednadwi7448
@abdulhafeednadwi7448 Месяц назад
🎉
@tester2267
@tester2267 2 месяца назад
നല്ല വർത്തമാനം.
@ryhanajafar7241
@ryhanajafar7241 2 месяца назад
@asrafbachan2391
@asrafbachan2391 2 месяца назад
ഔര് രക്ച്ചയും ഇല്ല
@AhmadThajudheen
@AhmadThajudheen 2 месяца назад
Masho eka. Supr
@shameemulfiros6540
@shameemulfiros6540 2 месяца назад
Masha Allah ❤️😊
@musthafamuhammad2202
@musthafamuhammad2202 Месяц назад
Masha allah Nalla Vazigal Pattum Super Mashood Tangal
@sadikkalikks
@sadikkalikks 2 месяца назад
ما شاء الله ❤❤
@fasilshajahan
@fasilshajahan 2 месяца назад
അഭിമാനമുണ്ട്
@firozkadambil876
@firozkadambil876 2 месяца назад
നല്ല ഒരു അറിവ് കിട്ടി വളരെ മനോഹരം 👍👍👍
@mustafaarakkal6708
@mustafaarakkal6708 27 дней назад
Masha Allah ❤️ thangal, really touching.
@NishafNishu-xh4yn
@NishafNishu-xh4yn Месяц назад
❤❤❤❤❤🎉
Далее
Это нужно попробовать
00:42
Просмотров 368 тыс.