Join our WhatsApp group for weekly live sessions and more updates: Zoom ലൈവ് ക്ലാസ്സുകൾക്കും അപ്ഡേറ്റുകൾക്കും നമ്മുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക chat.whatsapp.com/FTZQBQoH2zwHAMZomjuCuo.
❤❤❤ ഈ class ഇന്നു വീണ്ടും കേള്‍ക്കാന്‍ തോന്നി. നേരത്തേ കേട്ടത് ആണെങ്കിലും ഇന്നു കേട്ടപ്പോൾ കുറച്ചു ദിവസങ്ങളായി മനസ്സില്‍ വന്ന ഒരു കാര്യത്തിന് ഉത്തരം കിട്ടി. Student is subconsciously connected to his Teacher.🙏🙏🙏
ക്ഷമ തീരെ ഇല്ലാതിരുന്ന ഞാൻ sir nte 7-8 വീഡിയോ എങ്കിലും കാണും അത്ഭുതം എന്നല്ലാതെ എന്താ പറയുക അത്രക്കും intersting എന്ന് മാത്രം അല്ല വളരെ വളരെ ഉപകാരപ്രദം thanku sir. Sir nte വീഡിയോ കാണാൻ തുടങ്ങിയിട്ട് കുറച്ച് ദിവസമേ ആയുള്ളൂ.
Thank you sir....kooduthal aazhathil ee topic ippol manasilakkanum athu practice cheyyanum saadhikkunnu...thank you sir..valate easy aayi njngalkku kaaryangal paranju tjarunnayjinu
Thank you so much sir ❤ Sneham correct ayii follow cheyyunnundu but sathyam Lifel financially cash kodukkanulla chilarodu rekshapedan vendii cash udaney tharam alleggii wrong ayii oru date parayuka agganey asathyam parayarundu Allandu lifel arodum oru asathyavum parayarilla Athu nammudey manifestation u thadassavoo Cash theerchayayum averkku kodukkum Ella law correct ayii follow cheyyuvanu Egganey cheyyunna wrong anoo sir plz replay
സർ ഒരു doubt ചോദിക്കയാണ് ഞാൻ 3 വർഷത്തിനിടയിൽ 3 ഗുരുക്കൻ മാരുടെ മോട്ടിവേഷണൽ ക്ലാസ്സിൽ ചേർന്നിട്ടുണ്ട് പക്ഷെ എനിക്ക് അത് പ്രയോജനപ്പെടുത്താൻ കഴിയുന്നില്ല കാരണം എനിക്ക് വലിയ anziety and tension ചെറിയ കാര്യത്തിനും ഈ പ്രശ്നത്തിന് medicine കഴിച്ചു ഇപ്പോൾ doctor medicine നിർത്തി നോക്കാൻ പറഞ്ഞു ഈ problem മറികടക്കാൻ എനിക്ക് എന്തു cheyyanam